ഒരു മാസ്സ് കോമഡി സ്‌കിറ്റിലുടെ ബംബർ നേടി എവിനും കെവിനും !! | Oru Chiri Iru Chiri Bumper Chiri

  Рет қаралды 1,595,670

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
ഒരു മാസ്സ് കോമഡി സ്‌കിറ്റിലുടെ ബംബർ നേടി എവിനും കെവിനും !!
Watch full Episode on manoramaMAX : bit.ly/3BcdfXf
Oru Chiri Iru Chiri Bumper Chiri | Epi - 357 |
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 371
@m4music503
@m4music503 2 жыл бұрын
മുതുക്കൻമാർ കണ്ട് പഠിക്കട്ടെ..എന്താ ഡയലോഗ് ഡെലിവറി...full counter...എവിൻ,കെവിൻ,സൂപ്പർ...😘 😘 😘 😘
@ayshap2855
@ayshap2855 Жыл бұрын
വളരെ correct ❤❤❤
@ironman6848
@ironman6848 2 жыл бұрын
എവിനെ കെവിനെ - ഈ പ്രോഗ്രാമിൽ നിങ്ങ തന്നെയാണ് സൂപ്പർ താരങ്ങൾ ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് പോകാൻ ഈശ്വരൻ നിങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@sajithasiju5564
@sajithasiju5564 2 жыл бұрын
Supper
@manjuthomas2273
@manjuthomas2273 2 жыл бұрын
ഈ കുട്ടികൾക്ക് സ്ക്രിപ്റ്റ് എഴുതി കൊടുക്കുന്ന ആളിന് ബിഗ് സല്യൂട്ട്
@fairoostk1461
@fairoostk1461 Жыл бұрын
Thanks.. ippozhenkilum enne oorthallo
@LLENN-97
@LLENN-97 Жыл бұрын
@@fairoostk1461 😂
@princejohnson5236
@princejohnson5236 Жыл бұрын
@@fairoostk1461 ❤🔥
@b_brozcreationz
@b_brozcreationz Жыл бұрын
@@fairoostk1461 😇💠 thnx for funniest scripts
@farhanmanu5174
@farhanmanu5174 Жыл бұрын
Adipoli ikka
@asnaph5298
@asnaph5298 2 жыл бұрын
ഇതിൽ ഒരു കുട്ടിയെ കാണുമ്പോൾ എനിക്ക് ജഗതി ചേട്ടന്റെ അഭിനയം ഇടയ്ക്ക് വരുന്നപോലെ 🤗🥰😅
@preethynair1206
@preethynair1206 2 жыл бұрын
സതീശൻ,😅😅
@akhilakhi8578
@akhilakhi8578 2 жыл бұрын
Same bro..expressions okke cheyyumbol,
@azkhafathimathanzi7693
@azkhafathimathanzi7693 2 жыл бұрын
S athe Enik thoni
@kollamboy5814
@kollamboy5814 2 жыл бұрын
😂
@akayoutuber4226
@akayoutuber4226 2 жыл бұрын
Flowers Kattutumb programmil ivaril oral sthiram jagathi characters aayrun cheyyar
@kripaajith
@kripaajith 2 жыл бұрын
പുതിയ പുതിയ തമാശ കേൾക്കണമെങ്കിൽ പിള്ളാര്‌ തന്നെ വരണം 🥰😍 അടിപൊളി ആയിട്ടുണ്ട് 🔥😍
@chrisvloggen9727
@chrisvloggen9727 2 жыл бұрын
Sathyam
@dr.noushidhasadir6582
@dr.noushidhasadir6582 2 жыл бұрын
Correct
@saniluthaman3715
@saniluthaman3715 2 жыл бұрын
💯
@sukumarikrishnakripa5210
@sukumarikrishnakripa5210 2 жыл бұрын
അത് ശരിയാ
@vishakvis1455
@vishakvis1455 2 жыл бұрын
പക്ഷേ ചിരി വരില്ല
@റോയ്ച്ചായന്റെപുത്രിക്രിസ്
@റോയ്ച്ചായന്റെപുത്രിക്രിസ് 2 жыл бұрын
കുഞ്ഞുങ്ങളുടെ പെർഫോമൻസ് എപ്പോഴും വേറെ ലെവലാ 😍😍😍😘😘😘
@radhikapanicker6647
@radhikapanicker6647 2 жыл бұрын
സത്യം പറഞ്ഞാൽ ഈ കുട്ടികളുളുടെ പരിപാടി എത്ര കണ്ടാലും മതിവരില്ല 😄😄😄😄❤❤❤
@rithickharithratimes5297
@rithickharithratimes5297 2 жыл бұрын
சூப்பர் குட்டிஸ்
@remanik.k.936
@remanik.k.936 Жыл бұрын
സത്യം. വീണ്ടും കണ്ടാലും bore അടിക്കത്തില്ല
@RANNYAKRISHNAVINOD
@RANNYAKRISHNAVINOD 2 жыл бұрын
Very talented childrens.രണ്ട് പേരും onninonn മെച്ചം. നിങ്ങളുടെ പ്രോഗ്രാമിന് വേണ്ടി വൈറ്റിങ്ങാണ് എപ്പോഴും.🥰🥰💕💕💯 ജഗതി ശ്രീകുമാർ ( ജഗതി ചേട്ടൻ്റെ) ഒരു ശൈലി തോന്നുന്നു എനിക് സതീശൻ എന്ന character ചെയ്ത കുഞ്ഞിൻ്റെ സംസാരത്തിലും attitude lum . Love u മക്കളെ. നിങൾ ഭാവിയിൽ നല്ല ഫിലിം acters ആവും
@sandhyaranis3833
@sandhyaranis3833 2 жыл бұрын
👏👏👏👏
@nishanakulan5578
@nishanakulan5578 2 жыл бұрын
ഈ കുട്ടികളെ കാട്ടുറുമ്പിൽ കാണുമ്പോഴേ ഇഷ്ട്ടം ആണ് എനിക്ക് ❤❤😘😘😘
@sreejavijay9004
@sreejavijay9004 2 жыл бұрын
കാട്ടുറുമ്പോ??
@loonylooser8560
@loonylooser8560 2 жыл бұрын
@@sreejavijay9004 😂 കട്ടുറുമ്പ് എന്നാണ് ആ ചേച്ചി ഉദ്ദേശിച്ചത് 😇
@nishanakulan5578
@nishanakulan5578 2 жыл бұрын
എന്തോന്നടെ ഇത് 🤪 മംഗ്ലീഷ് ചതിച്ചതാ 🤭 കട്ടുറുമ്പ് 🤦‍♀️
@noohunoohu7451
@noohunoohu7451 2 жыл бұрын
@@sreejavijay9004 🤣🤣
@zubairmohammed9906
@zubairmohammed9906 2 жыл бұрын
​@@nishanakulan5578 😃
@jubairiyajubi3090
@jubairiyajubi3090 2 жыл бұрын
അമ്പിളി ചേട്ടൻ ( ജഗതി ) ഒറ്റ പീസാണെങ്കിൽ ജൂനിയർ അമ്പിളി ചേട്ടൻ ഡബ്ളാ,, എവിൻ ആൻഡ് കെവിൻ ❤❤❤❤
@samimedia789
@samimedia789 2 жыл бұрын
എവിൻ കെവിൻ new episode എന്ന് എന്നും serch ചെയ്യുന്നവർ ഉണ്ടോ.... 💯
@athiraaneesh8520
@athiraaneesh8520 Жыл бұрын
👍
@marykuttykckc4745
@marykuttykckc4745 2 жыл бұрын
നന്നായിരുന്നു മക്കളെ, ചിരിച്ച് കണ്ണ് നിറഞ്ഞു പോയി. സൂപ്പർ.
@ajuabi1173
@ajuabi1173 Жыл бұрын
മുഖത്തെ ചായ ഡയലോജിന്റെ ടൂൺ എല്ലാം നമ്മുടെ ജഗതി ചേട്ടനെ തന്നെ 👍👍👍🙏🙏🙏🥰🥰🥰🥰ഒരുപാടിഷ്ടം
@Vishnu-ez2xz
@Vishnu-ez2xz 2 жыл бұрын
ആരാധകരെ ശാന്തരകുവിൻ... 🤣🤣🤣
@vinodbhaskaran550
@vinodbhaskaran550 2 жыл бұрын
വളരെ നല്ല പ്രകടനം എത്ര കണ്ടാലും മതിയാവാത്ത രീതിയിലുള്ള അവതരണം ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും..👏👏👏🙏
@E4English400
@E4English400 2 жыл бұрын
ഈ പിള്ളേരുടെ മുഖത്തു എവിടെയോ ജഗതി ശ്രീകുമാറിന്റെ ചായ കാച്ചൽ
@NSA1100
@NSA1100 2 жыл бұрын
ഛായ അല്ല ഇവരുടെ പെർഫോമൻസ് കണ്ടാൽ ജഗതിയെ ഓർമ വരും സംഭാഷണശൈലി
@salihrahman8399
@salihrahman8399 2 жыл бұрын
മക്കളെ 👍അടിപൊളി 🌹നല്ല തമാശകൾ ഉണ്ട് കുറച്ചു കൂടി അടിപൊളി യാക്കണം നിങ്ങളുടെ ശബ്‌ദംനമ്മുടെ ജഗതി മാമന്റെ അടുത്ത് കൂടെ പോവുന്നുണ്ട് 😂കലക്കണം മക്കളെ 👍
@Anuroop_Cochin
@Anuroop_Cochin 2 жыл бұрын
എന്ത് മനോഹരമായ അഭിനയം... മക്കളെ... നിങ്ങളെ സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു..
@SasiEK-po2um
@SasiEK-po2um 9 ай бұрын
ഈ പ്രോഗ്രാമിന്റെ ഞട്ടെല്ല്, വിളക്ക് മിടുക്കൻമാർ ഇവരാണ് എൺപത് കാലഘട്ടത്തിലെ ശേരികും ഉള്ള ജഗതി മിടുമിടുക്കന്മാർ കലക്കി മക്കളെ സൂപ്പർ ❤❤❤❤🎉🎉🎉
@VISHNU-jb2wo
@VISHNU-jb2wo 2 жыл бұрын
പിള്ളേർ അടക്കം trollan തുടങ്ങി. സധീശ എന്ന് ഉള്ള നീട്ടിയ വിളി🤣🤣🤣🤣
@Legend-zf6vk
@Legend-zf6vk 2 жыл бұрын
Uvvvvoooo
@lechulen8348
@lechulen8348 2 жыл бұрын
Comedy enn paranj enthokeyo kaattikoottunnavar ee kuttikale kand padikkanam, ivar vere levelaaa
@akkuvavachi9928
@akkuvavachi9928 2 жыл бұрын
എത്ര ദിവസം കൊണ്ട് നോക്കി ഇരിക്കുവാ മക്കൾസ് ummaahhh😘😘😘😘😊😘😘😘
@2030_Generation
@2030_Generation 2 жыл бұрын
*തമാശയുടെ പുത്തൻ ലോകം കാണിച്ചു തന്ന മച്ചാന്മാരെ... സംഭവം വേറെ ലെവൽ ആയിരുന്നു... കിടുക്കി.. 👌 തിമിർത്തു.. 👌 പൊളിച്ചടുക്കി 👌😄*
@diamond04able
@diamond04able 2 жыл бұрын
Evin & kevin.. pwoli makkale... 😆😆😆😆
@shilpababubabu3506
@shilpababubabu3506 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇവരെ ❤️❤️❤️😘😘😘 അടി െപാളി സ്കിറ്റ്
@asvinbabu2791
@asvinbabu2791 2 жыл бұрын
പൊളിച്ചു പിള്ളേർ 🥰🥰🥰🥰
@DrPavithraMohan
@DrPavithraMohan 2 жыл бұрын
Jagathi chettante oru filim kaanunnapole und pillarude skit kkanumbo🔥🔥🔥
@369littlegirl
@369littlegirl 2 жыл бұрын
ഇവരുടെ എല്ല skit ലും last അടിച്ചിട്ട് മറ്റേ ആളെ വീഴുത്തുന്നതാണ് main😂.... എന്തായാലും പിള്ളേർ pwliyann💥😽💥💥😂🤗🔥
@bindhurajesh6015
@bindhurajesh6015 2 жыл бұрын
Episode theeralle ennu vicharikkum karanam athramathram chirippikkum ee chullanmar 😄😄😁😆😆😆🤣
@jasnapk7490
@jasnapk7490 Жыл бұрын
അവതരിപ്പിക്കാനുള്ള കഴിവ് കിട്ടിയ കുട്ടികൾ....
@geethu99
@geethu99 2 жыл бұрын
നല്ല ടൈമിംഗ് ആണ് പിള്ളേർക്ക്.. ഈ പിള്ളേരുടെ പെർഫോമൻസ് ഒക്കെ ആ കോമഡി സ്റ്റാർസ് ആൾക്കാർ ഒന്ന് കാണുന്നത് നന്നായിരിക്കും 🤷🏻‍♀️
@aads..7492
@aads..7492 2 жыл бұрын
ഇവരുടെ ""ചുമ്മാ "" ആണ് highlight🤍😂
@sudhimonsudhi6559
@sudhimonsudhi6559 2 жыл бұрын
പിള്ളേർ വേറെ ലെവൽ 😂😂😂😂
@vinumj4310
@vinumj4310 2 жыл бұрын
ഇതാണ് പിള്ളേർ എന്താ ഇവന്മാരുടെ റേഞ്ച് അടിപൊളി
@abijithprakashk.p7835
@abijithprakashk.p7835 2 жыл бұрын
Pillere ningal poliya 😂😂😂😂😂😂😂😂😂😂😃😃😃😃😀😀😀😎😎😎😎😎😎😎😎😎🤩🤩🤩🤩🤩🤩ippol njan njan ningalude vedios kanan vendiyanu wait cheyunnathu ningal aanu ee paripadiyude heros
@razakkarivellur6756
@razakkarivellur6756 2 жыл бұрын
കുട്ടികൾ തകർത്തു, നല്ല കഴിവുള്ള മക്കൾ,.., 👍🏻
@pratheeshmark8855
@pratheeshmark8855 2 жыл бұрын
ഇവർക്ക് നല്ല ഭാവി ഉണ്ട് - ഉണ്ടാവട്ടെ
@lamiyadance9014
@lamiyadance9014 2 жыл бұрын
Evinteyum cevinteyum comedy ella episodum kaanunnavarundenkil like adi 🤣🤣🔥🔥🔥
@miyamichu2301
@miyamichu2301 2 жыл бұрын
ഞാൻ നിങ്ങളുടെ വലിയ ഒരു ആരാധികയാണ്.❤️..അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ.
@alicejhon3900
@alicejhon3900 2 жыл бұрын
me too
@jnn1441
@jnn1441 2 жыл бұрын
Evin & Kevin 👍👍🥰🥰🥰💞💞
@sree9432
@sree9432 2 жыл бұрын
സൂപ്പർ ക്ലൈമാക്സ്‌ 👍🏻👍🏻 പിള്ളേരെ നിങ്ങൾ പൊളിയാണ്
@nasinass7288
@nasinass7288 2 жыл бұрын
മക്കളെ പൊളിച്ചു
@achusblog1403
@achusblog1403 2 жыл бұрын
എനിക്ക് രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ് ❤️❤️
@Jomolpj2003
@Jomolpj2003 2 жыл бұрын
Oree poli... E pillerde..video varan waiting ayrunu.. new.. sanagal anu evrude main... 🥳 Nalla oru bhavi und... ❤️Keep going🫂❤️
@ashrafmry1971
@ashrafmry1971 2 жыл бұрын
ഈ മക്കൾ പൊളിയാ... ഒരു പാട് ചിരിച്ചു. ഭാവിയിലെ ജഗതിയും ഇന്നസന്റും ഒക്കെ ആവും ഇവർ. അത്രക്ക് അഭിനയ ശേഷിയുണ്ട് രണ്ടാൾക്കും 🥰🥰🥰👍👍👍👍👍👍
@lintajoy1112
@lintajoy1112 2 жыл бұрын
എനിക്കും ഇഷ്ടമാണ് ഈ കുട്ടികളെ....നല്ല കോമഡി.
@pradeepjacob329
@pradeepjacob329 Жыл бұрын
These two children are toooooo good at acting.
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 2 жыл бұрын
കുട്ടികൾ ഒരു രക്ഷേമില്ല പൊളിയാ
@rannashahla8747
@rannashahla8747 2 жыл бұрын
ലവ് you both എവിൻ 🥰🥰കെവിൻ
@sunil6519
@sunil6519 2 жыл бұрын
ഒരേ പൊളി🔥🔥🔥🔥
@ashrafadka7543
@ashrafadka7543 2 жыл бұрын
😍😍😘😘 pwoli 🔥🔥🔥
@Vavachi305
@Vavachi305 2 жыл бұрын
Kevin Evin ishttam❤️❤️❤️❤️
@ansal1085
@ansal1085 2 жыл бұрын
എന്താ ടിനീ പിള്ളേര് ചിരിപ്പിച്ചെന്ന് കേട്ടു.... നാണ് അണൂപ് മേനോണ് പ്രിതിരാജ് 😂
@mrdirtblue4311
@mrdirtblue4311 2 жыл бұрын
🤣🤣🤣🤣
@amalaannievarghese7581
@amalaannievarghese7581 2 жыл бұрын
🤣🤣
@smithajoeldas7215
@smithajoeldas7215 2 жыл бұрын
Piller polichallo ... super 🥰 🥰💕
@jyothi777
@jyothi777 2 жыл бұрын
Makkals eppozhum pwoliyalle😂
@bijuvijay8493
@bijuvijay8493 2 жыл бұрын
പൊളി 💕💕പൊളിച്ചു ❤️
@Just2minsoflife
@Just2minsoflife 2 жыл бұрын
Enthoru soopperaa ee pillaaru. Voice modulations actions comedy ellaam pakkaa aanu👍
@bindujoy356
@bindujoy356 2 жыл бұрын
Polichu makkale🥰🥰😍
@ajmalaju3537
@ajmalaju3537 2 жыл бұрын
my favorat team 😍😍😍
@Chefsree95
@Chefsree95 2 жыл бұрын
Uff..avasaanam idaiiku idaiiku vannu ingane powlichadukki pokkum🥰🥰🥰
@navasmusthafa6258
@navasmusthafa6258 2 жыл бұрын
ഭാവിയിലെ "'ജഗതി ''കൾ
@ajay_motorider
@ajay_motorider 2 жыл бұрын
Ivanmar poli aanu.. super
@NSA1100
@NSA1100 2 жыл бұрын
എനിക്ക് ചിരിക്കാൻ വയ്യേ.... 😘😘😘😘😘😘😘
@sathya993
@sathya993 2 жыл бұрын
"സതീശാ...."😂😂😂😂😂😂😂
@sirajcmsiraj2811
@sirajcmsiraj2811 2 жыл бұрын
ഞാൻ രാഷ്ട്രത്തിനല്ലല്ലോ പഞ്ചായത്തിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞ് വെച്ചത് 🤣🤣🤣🤣🤣
@greenyluv
@greenyluv 2 жыл бұрын
Super makkale...
@nisamriya6912
@nisamriya6912 2 жыл бұрын
Ivare skit kandittta njn chirichittulladhh vere aarethum kanditti chirichittillyaaa
@noorjahanjalil5258
@noorjahanjalil5258 2 жыл бұрын
സൂപ്പർ 🥰
@dinamanikesavan8756
@dinamanikesavan8756 2 жыл бұрын
കുട്ടികൾ തകർക്കുവാ
@sukanyajinesh732
@sukanyajinesh732 Жыл бұрын
Evarde acting ore poliya.... 🥰🥰🥰🥰
@shebaabraham687
@shebaabraham687 2 жыл бұрын
ഓരോ പ്രാവശ്യവും വരുമ്പോൾ വെത്യസ്ത സ്കിറ്റ് കീപ്പിറ്റപ്പ്👍
@celinrexy151
@celinrexy151 2 жыл бұрын
Kure aayit pillare miss cheyyernu,.
@garuda8295
@garuda8295 2 жыл бұрын
Oru vakku polum asabhyam ellathey pillaru bumber kondupoyi... Kandu padikkanam baky vaalikal
@georgechacko7602
@georgechacko7602 2 жыл бұрын
Both of them will conquer malayalam cinema.
@aparnasabu7920
@aparnasabu7920 2 жыл бұрын
Nalla bhaviyulla pillera... damn sure God bless 🙌 you waiting for your next bumber
@akashbabu7498
@akashbabu7498 2 жыл бұрын
Ippo onnu chirikkanangil ivar varanam
@adwinsebastian4042
@adwinsebastian4042 2 жыл бұрын
Chelavund ketto.... 🤣🤣🤣🤣🤣🤣
@jingsam8550
@jingsam8550 2 жыл бұрын
Excellent 😅😅
@abbasmoothikkal133
@abbasmoothikkal133 2 жыл бұрын
പിള്ളേര് പൊളിയാ...
@farsanap1941
@farsanap1941 2 жыл бұрын
Nannayitund makkalee
@raneeshraneesh4861
@raneeshraneesh4861 2 жыл бұрын
Polli sadhanam entha performance nice
@Ami7166
@Ami7166 2 жыл бұрын
തുടക്കം work ആയില്ലെങ്കിലും endingലേക്ക് കത്തികയറി...
@beenasivadas5092
@beenasivadas5092 Жыл бұрын
Ponnu makkal orupaduyarangalil ethatte😍😘😘
@lizypaul7423
@lizypaul7423 2 жыл бұрын
പിള്ളേർ വീണ്ടും സൂപ്പർ 🥰🥰🥰
@123-RUN
@123-RUN 2 жыл бұрын
പിള്ളേർ തകർത്തു 😁
@shibujosephjoseph8505
@shibujosephjoseph8505 2 жыл бұрын
ഭാവിയിലെ ജഗതി ശ്രീകുമാർ സർ.
@sudheeshs3686
@sudheeshs3686 2 жыл бұрын
അടിപൊളി മക്കളെ 😍🥰
@rinumoner2283
@rinumoner2283 2 жыл бұрын
nazirr ikka chirikkan valliya paada. chirichal pinne chumma kidann chirikkum endhino endho🤣
@simijoseph826
@simijoseph826 2 жыл бұрын
Kidu perfomance👏👏👏👏
@SafeerKarayil
@SafeerKarayil 2 жыл бұрын
😂😂😂❤️❤️❤️
@madhavenk4875
@madhavenk4875 2 жыл бұрын
Great. God bless both of You.
@sukanyajinesh732
@sukanyajinesh732 2 жыл бұрын
Ore poli😂😂
@jessymolshajahan754
@jessymolshajahan754 2 жыл бұрын
മക്കളെ ജഗതി ചേട്ടനെ പോലെ 👍👍👍👍👍🙏❤🌹❤❤
@mr......heart-hacker
@mr......heart-hacker 2 жыл бұрын
പിള്ളേര് 👌👌👌👌👌
@nichusblog9349
@nichusblog9349 2 жыл бұрын
Chali ellatha fresh comedy ❤️❤️❤️
@Shynim
@Shynim 2 жыл бұрын
🤣🤣
@Dong_Hwa23
@Dong_Hwa23 2 жыл бұрын
Their dialogue presentation is awesome.
@luckysvdozz2084
@luckysvdozz2084 2 жыл бұрын
Pillaru ahnnu paranjalum ......valyavarekkal powli ahnu
@ravikumarmanghat7231
@ravikumarmanghat7231 2 жыл бұрын
Dialogue ന് oru ജഗതി touch ഉണ്ട്!!!
@rajut.g.6987
@rajut.g.6987 2 жыл бұрын
Very good mons
@m23393
@m23393 2 жыл бұрын
നിങ്ങളുടെ അഭിനയം കാണുമ്പോൾ പഴയ സിനിമകളിലെ ജഗതി ചേട്ടനെ ഓർമ്മവരും.
@vivinthomas2705
@vivinthomas2705 2 жыл бұрын
3:50 🤣💥
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,1 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
Uppum Mulakum 3 | Flowers | EP # 88
22:27
Flowers Comedy
Рет қаралды 21 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН