അപ്പോ തോറ്റത് നന്നായി അല്ലെങ്കിൽ ഇനിയും കടം കേറി മുടിഞ്ഞേനെ പാവം രമ്യ ഹരിദാസ്
@aji46887 ай бұрын
👍👍
@Blj7917 ай бұрын
😮😅😅
@remyakanakajan55707 ай бұрын
😂😂
@swiftswift64567 ай бұрын
😂😂😂😂
@lookayt66147 ай бұрын
Ramyoli thqnne
@saraabey19647 ай бұрын
ഒന്നുമില്ലായിരുന്നപ്പോൾ ഏതാണ്ട് കൈയിൽ വന്നപ്പോൾ ഉള്ള അഹങ്കാരം. അതു കൊണ്ട് ജനങ്ങൾ മറുപടി കൊടുത്തു
@0678A7 ай бұрын
വെറുതെയല്ല തോറ്റു തൊപ്പിയിട്ടത്
@lalutroll7 ай бұрын
😂😂
@premamenon79277 ай бұрын
Correct
@bosegeorge50767 ай бұрын
ഇനിയിപ്പോൾ എണ്ണ യടിക്കേണ്ടല്ലോ. മറ്റേ ഇടയ്ക്ക് ഇടയ്ക്ക് എണ്ണ അടിച്ചുകൊണ്ടേയിരിക്കണം
@alweqaya63927 ай бұрын
ഓയിൽ ചെയ്ജ്ഞ് ചെയ്തില്ല. മെഡിക്കൽ ഇൻഷുറൻസ് ഇല്ല.
@helanmicheal87817 ай бұрын
Vote chaithathe veruthe ayi
@abdulnaseer12507 ай бұрын
സാജൻ കൊടുത്ത ഈ പണിയിൽ ആണ് പെങ്ങൾ കുട്ടീടെ ശെരിക്കും ഉള്ള പണി ഇപ്പോൾ പോയത്
@asif10287 ай бұрын
സത്യം 😂
@adhilnaizam92237 ай бұрын
Sathyam
@humanbeing88107 ай бұрын
😄😄😄
@superstalin1697 ай бұрын
അതാണ് സത്യം 😂
@deveshd58807 ай бұрын
അതെ അതെ.... സത്യം 👌👍
@Ummukulsu-yh3iz7 ай бұрын
സ്വന്തം ചെലവും വീട്ടുകാര്യങ്ങളും നടത്താനുള്ള, മോശം അല്ലാത്ത salary കിട്ടുന്ന ഒരു ജോലി ആയിട്ടാണ് അപ്പോ പെങ്ങളൂട്ടി എംപി പദവിയെ കണ്ടിരിക്കുന്നത്.അല്ലാതെ ജനസേവനം ഒട്ടും ഇല്ല,ചുമ്മാതെ അല്ല നാട്ടുകാര് തോല്പിച്ചു വിട്ടത്.
@beena7047 ай бұрын
ഇത്രയും പണം കിട്ടിയിട്ടും പോരാ പോരാ എന്ന് വിചാരിക്കുന്നത് അഹങ്കാരമാണ് വെറുതെ അല്ല തോറ്റ് തൊപ്പി ഇട്ടത്.😭😭😭😭😭
@tkmtkm60907 ай бұрын
ഇതുകൊണ്ടാണ് ജനങ്ങൾ തോൽപ്പിച്ചത്
@foodtravelfestival7 ай бұрын
തോറ്റല്ലോ എന്തായാലും. ഇനി ചാച്ചിക്കു പൈസ യുടെ വില മനസിലായിക്കോളും 🤣🤣🤣🤣🤣🤣🤣ഇവരെ തോൽപിച്ച ആലത്തൂർകാർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@binusankarbinusankarsankar64127 ай бұрын
ഇരുപതിനായിരം മുപ്പതിനായിരം കൊണ്ട് ജീവിക്കുന്ന ഒരുപാട് മനുഷ്യരുടെ അടുത്താണ് 2 ലക്ഷം കിട്ടിയിട്ടും തികയുന്നില്ല എന്ന് 5 ലക്ഷം കൊടുക്ക്.
@lalutroll7 ай бұрын
👍🏻
@kamalav.s65667 ай бұрын
അൽപ്പന് അർത്ഥം കിട്ടിയാൽ ഇങ്ങിനിരിക്കും, ഇവരാര് 😛😛😛😛😛😛
@arjun32487 ай бұрын
10000 mathram
@madhavam62767 ай бұрын
@@arjun3248 same here
@jamsheerjamshi927 ай бұрын
Oru mp thottalum jeevitha chilav kooduthalaayirikku Palarum help chodikkum
@sreenivasanalengatuparambi64177 ай бұрын
അത് കൊണ്ട് തന്നെയാണ് ആലത്തൂരിലെ പ്രബുദ്ധരായ വോട്ടർമാർ ഇതിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയത്. ആലത്തൂരിലെ വോട്ടർമാർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🎉❤❤❤
@lalutroll7 ай бұрын
👍🏻
@muhammedsherif34787 ай бұрын
ഇനി ഇഷ്ടംപോലെ സമയമുണ്ട് സുഖമായിട്ട് ഉറങ്ങാം ഒരു പരിപാടിക്കും ആരും ക്ഷണിച്ചില്ല
@nalinimanohari23457 ай бұрын
ആർമാദിച്ചു നടന്നു, നാട്ടുകാർക്ക് വേണ്ടി ഇവൾ ഒന്നും ചെയ്തില്ല.... ഇനി കാശു 😢😢😢😢
@lalutroll7 ай бұрын
💯
@gourisp75287 ай бұрын
ഓ എന്റെ മോളെ എങ്ങിനെ ഇനി പാട്ടു പാടി നടക്കും
@sreenath_017 ай бұрын
@😂gourisp7528
@akbarsha31127 ай бұрын
ഇനി കൂടുതൽ ക്യാഷ് കിട്ടുന്ന വേറെ വല്ല പണിക്കും പൊകാലോ...😅😅
@YesudasJoseph-m8z7 ай бұрын
😂😂😂😂😂😂😂😂😂😂
@lathikagopidasmenon94887 ай бұрын
ഇനി പണിയൊന്നും ഇല്ലല്ലോ. MP പെൻഷനും വാങ്ങി നാടൻ പാട്ടും പാടി നടക്കട്ടെ.
@bosegeorge50767 ай бұрын
പെൻഷൻ ഒരു ആയിരം കിട്ടുമോ
@hariprasad18047 ай бұрын
95000 undavum
@Zain123-b5p7 ай бұрын
@@hariprasad1804masam undavo
@NUMISTA0076 ай бұрын
25000
@AnilKumar-qj6lr7 ай бұрын
തെരഞ്ഞെടുപ്പിൽ തോൽപിച്ചത് നന്നായി, അല്ലെങ്കിൽ പാവം കുത്തുപാള എടുത്തേനെ
@lalutroll7 ай бұрын
😂
@VijuBalakrishnan7 ай бұрын
ഇനിയിപ്പോ എടുത്തോളും
@PrasanthPrasanth-cj4tk7 ай бұрын
😂😂😂😂
@chammusaa79887 ай бұрын
🤣
@naseerabegum63147 ай бұрын
😂😂
@fauzimuha81877 ай бұрын
അറിയുന്ന ഒരു തൊഴിൽ ഉണ്ടല്ലോ പാടാം നമുക്ക് പാടാം ....... വീണ്ടുമൊരു......
@krishnadasnjalumadathil13647 ай бұрын
സമ്പന്ന കുടുംബത്തിൽ ജനിച്ചത് കൊണ്ടു ഈ പൈസ കൊണ്ടു ജീവിക്കാൻ പെടാപാട് പെടുന്നു, കഷ്ടം, ആരെങ്കിലും ഒരു ജോലി കൊടുത്തു സഹായിക്കണേ 🫢
@lalutroll7 ай бұрын
😂
@BeemaBasheer-vy6bc7 ай бұрын
ഡിസ്ചാർജ് bill🥰കയ്യിൽ കിട്ടിയപ്പോയാണോ ലോൺ എടുക്കാൻ പോയെ 🙄
@sreevarmasreevarma-kz3pq6 ай бұрын
സെറ്റ് ആക്കി വച്ചിട്ടാണ്.. ഓപറേഷൻ നടത്തിയേ പൊട്ടാ 😀👍🙏
@knalubab19687 ай бұрын
ഇത്രയ്ക്ക് ബുദ്ധിമുട്ട് ഉള്ളതും, ദാരിദ്ര്യം പിടിച്ചതുമായ എം.പി. പണിക്ക് ഇനി പോകണോ??? ഇപ്പോൾ ഈ ഇലക്ഷന് നിൽക്കാതിരിയ്ക്കാമായിരുന്നില്ലേ...ഒരു എം.പിയുടെ ദാരിദ്ര്യം കേട്ടപ്പോൾ എത്ര സുഭക്ഷമായിട്ടാണ് ഞങ്ങൾ ജീവിക്കുന്നത് ഇപ്പോഴാണ് മനസ്സിലായത്....ഒരുമാസം ഒരുലക്ഷം രൂപയുടെ പെട്രോൾ.. അതായത് ഒരു മാസം 910 ലിറ്റർ.. ഇത്രയ്ക്ക് ഓടിനടന്ന് എന്ത് മലയാണ് മറിച്ചത്... ഖജനാവിലെ കുറച്ച് രൂപ മുടിച്ചു.. അതാണ് ഇതുവരെയുള്ള നേട്ടം....
@lalutroll7 ай бұрын
💯👍🏻
@hari44067 ай бұрын
അങ്ങനെ ചോദിക്ക് ഷാജിപാപ്പാ
@munu3257 ай бұрын
Ithil manasilakkaam Shambalathinu.vendiyaanu malsarichathu.. Jana sevanathinu vendiyalla
@MUHAMMADFARHAN-en3on7 ай бұрын
അവിടെ ചെയ്ത വികസനം എന്താണാവോ. അല്ല സമയം കിട്ടി കാണില്ല,
@nsqtr75787 ай бұрын
ഇങ്ങിനെ എണ്ണ കുടിക്കുന്ന വണ്ടിയുടെ പേര് എന്ത് കൊണ്ട് പറഞ്ഞില്ല 😂
@ayyoobthrasseri96237 ай бұрын
ചിലപ്പോൾ പറഞ്ഞത് സത്യമായിരിക്കും എന്നാലും ഒരു മാസം ഒരു 6000 രൂപ പോലും ഇല്ലാതെ കഴിയുന്ന വീട്ടുകാരെ സംബന്ധിച്ചിടത്തോളം ഇത് ഒരു വെറുപ്പിന് അഹങ്കാരമായി കാണും അതാണ് തിരിച്ചടിയായത്
@ganeshkumar-pu5qe7 ай бұрын
1.80. കൈയിൽ കിട്ടിയിട്ടും ഒന്നിനും തികയുന്നില്ല എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം.
@lalutroll7 ай бұрын
👍🏻😂
@chandrikamohan59357 ай бұрын
Business people
@anu1198P7 ай бұрын
20k polum illathe njn.....😢
@vijayannair74167 ай бұрын
1,89
@leelammavarghese3547 ай бұрын
Remya, what type of job you want then, what type of Petrol you r filling, be humble, be down to earth,many eligible people are graving for M.P position, remember .
@mrk65647 ай бұрын
അഷ്ടിക്ക് വകയില്ലാതെ ജീവിച്ചിട്ട് ലക്ഷങ്ങൾ കിട്ടിയപ്പോൾ വന്ന വഴി മറന്നു
@vipinkumarappu61327 ай бұрын
നന്നായി തോല്പിച്ചത്. 🙏
@lalutroll7 ай бұрын
😂😂
@PrasanthPrasanth-cj4tk7 ай бұрын
😂😂😂
@narayanankuttym44747 ай бұрын
ഇവിടെ ഓരോരുത്തർ 10000/- രൂപ കൊണ്ടു ഫാമിലി നടത്തുന്നവർ ഉണ്ട് നമ്മുടെ നാട്ടിൽ. 189,000/- രൂപ കിട്ടിയിട്ട് ഒന്നും ഇല്ല എന്ന് പറയുമ്പോൾ....
@lalutroll7 ай бұрын
Sathym
@vijayannair74167 ай бұрын
എന്തു ചെയ്യും പെങ്ങളൂട്ടിയുടെ ലൈഫ് ഫൈവ് സ്റ്റാർ സ്റ്റൈൽ ആയിപ്പോയില്ലേ.
@mollyjoseph77527 ай бұрын
ഇത്രയധികം പെട്രോൾ നാട്ടിൽ ഉണ്ടോന്നാ 🤔
@emurali557 ай бұрын
സ്വന്തം ആയി ഒരു ഓയിൽ റിഫയനറി തുടങ്ങു മോളൂട്ടി. ഡൽഹിക്ക് കാറിൽ ആണോ പോക്ക്.😂
@bababluelotus7 ай бұрын
എങ്ങനെയാണ് 10000 രൂപ കൊണ്ട് വീട് നടത്തുന്നത്
@riyask47207 ай бұрын
ഈ ഇന്റർവ്യൂ ആണ് ഇവളെ മെയിൻ ആയിട്ട് തോല്പിച്ചത് 😂
@rajup.p.17157 ай бұрын
ഒരു സാധാരണക്കാരന് എത്ര രൂപ ശരാശരി കിട്ടുന്നുണ്ട് എന്ന് എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ?
@lalutroll7 ай бұрын
Sathym
@PrasanthPrasanth-cj4tk7 ай бұрын
We'll said
@Sabu-ct1gk7 ай бұрын
Veendum knotti.prati paksham supp cheythu
@resmip87277 ай бұрын
അതെ
@mohammadkuttynharambithodi16757 ай бұрын
ഒരു ദിവസം ഏകദേശം 40 ലിറ്റർ ഡീസൽ... ഇന്നോവയാണെങ്കിലും ദിവസം 500 കിലോമീറ്ററിനടുത്ത ഓട്ടം... ആരെ നന്നാക്കാൻ.. ഏത് നാട് നന്നാക്കാൻ...😮
@MeenaSatish-q3x7 ай бұрын
അഞ്ചു വർഷം മുൻപ് കണ്ടശേഷം 2024 ൽ ആണ് കാണുന്നത്
@madhavan.m.k51987 ай бұрын
പെട്രോൾ അടിച്ചു കറക്കി മായിരുന്നു പിന്നെ എങ്ങിനെ കാണും
@Rajeswari.L7 ай бұрын
എന്റെ ഗുരുവായൂരപ്പാ ഇരുപതിനായിരം മാസം കിട്ടിയെങ്കിൽ എല്ലാകാര്യങ്ങളും മംഗളമായിനടന്നേനെ.. രണ്ടു ലക്ഷം കിട്ടിയിട്ട് തികയുന്നില്ലപോലും 😢😢
@lalutroll7 ай бұрын
😂
@MiniRajan-ud6oi7 ай бұрын
Satyam
@gopalanpradeep647 ай бұрын
എനിക്ക് പതിനായിരം മാസം കിട്ടിയാൽ ഓണം പോലെ ജീവിച്ചേനെ
@ajitha39317 ай бұрын
എങ്ങനാ എനിക്ക് പറ്റുന്നില്ല @@gopalanpradeep64
@ShajiKm-gc9pd7 ай бұрын
Sariyni
@Monster-p6l7 ай бұрын
ചേച്ചിയുടെ പരാതി ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു ഇനി വാഹനം വാടകക്ക് എടുത്ത് എണ്ണ അടിച്ച് തലങ്ങും വിലങ്ങും പാഞ്ഞ് ബുദ്ധിമുട്ടേണ്ട സ്വസ്ഥമായി വീട്ടിൽ വിശ്രമിക്കാം 😂😂😂
@balakrishnank62497 ай бұрын
ഇതിനെയൊക്കെ നികുതിപ്പണം എത്ര കിട്ടിയാലും തികയില്ലവല്ലാത്ത ചേച്ചി
@lalutroll7 ай бұрын
Sathym
@lalutroll7 ай бұрын
😂
@priyankajithesh36817 ай бұрын
ഇവൾ തോൽക്കണെന്ന് ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷെ ഇങ്ങനെ പൊട്ടുമെന്ന് വിചാരിച്ചില്ല. സ്വന്തമായി ഇങ്ങനെ ശവക്കുഴി വെട്ടി വച്ചിട്ടുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിഞ്ഞത്. 2 ലക്ഷം രൂപ മാസം ചിലവിന് തികയില്ല പോലും ഇവിടെ 1600 രൂപ പെൻഷൻ കിട്ടിയിട്ട് മരുന്ന് വാങ്ങാൻ നോക്കി ഇരിക്കുന്നവരോടാണ് പറയുന്നത്. കുറച്ചെങ്കിലും ഉളുപ്പ് വേണ്ടേ.
@Athiest.437 ай бұрын
108%
@suneeshkrishna48797 ай бұрын
തോറ്റു തുന്നം പാടിയ തുകൊണ്ട് ഇനി കടം വരില്ല...
@prasannamv71047 ай бұрын
ഇവർ മറ്റൊരു ചാനലിൽ പറഞ്ഞതു കേട്ട് എനിക്ക് ഇവരോട് വളരെയധികം ബഹുമാനം തോന്നുകയും വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു ഞാൻ ഏതായാലും അതെല്ലാം തിരിച്ചെടുത്തിരിയ്ക്കുന്നു'
@Heavenson-w2b7 ай бұрын
ഇവർ തോറ്റ തു എത്രയോ നല്ലത്..
@lalutroll7 ай бұрын
👍🏻
@ramnarayanan53397 ай бұрын
പാവം 2 ലക്ഷം കൊണ്ട് എന്താകാൻ ഇത് തിരിച്ചറിഞ്ഞത് കൊണ്ടാണ് ജനങ്ങൾ വോട്ട് ചെയ്യാതിരുന്നത്
@Rainbow-r5j7 ай бұрын
അടുത്ത് തന്നെ ചേലക്കര പ്രത്യക്ഷപെടാൻ സാധ്യത ഉണ്ട് ഓരോ വോട്ടറും ചൂലുമായി കാത്തിരിക്കണം ഈ സാധനത്തിനെ വരവേൽക്കാൻ
@ayushabhi65587 ай бұрын
ചേച്ചിയെ വീണ്ടും കടകാരിയായി കാണാൻ വയ്യാത്ത കൊണ്ട് ആണ് ചേച്ചിയെ നാട്ടുകാർ തോല്പിച്ചത് വീണ്ടും 5 വർഷം കൂടി തിരഞ്ഞെടുത്താൽ കടം കൂടി ആത്മഹത്യ ചെയ്യേണ്ടി വന്നേനെ പാവം 😂
@sreeraj87627 ай бұрын
ഇനി ഇപ്പോൾ ഇഷ്ടം പോലെ വിശ്രമിക്കാം 😂
@francismo997 ай бұрын
ഈ ഒരു അഭിപ്രായം തന്നെ ഇവരെ തോല്പിച്ചത്, ഇവിടെ 1600 രൂപ കിട്ടാത്തവർ കിടന്നു നിലവിളിക്കുന്നു, എന്നിട്ടാണ്
@lalutroll7 ай бұрын
😂
@bosegeorge50767 ай бұрын
👍👏👏. എന്ത് ജോലിയാ മാസം രണ്ടു ലക്ഷം ശമ്പളം എന്നിട്ടും എണ്ണയാടിക്കാൻ തികയുന്നില്ല
@haneefamohammed28197 ай бұрын
സാജൻ്റെ കെണിയിൽ തല വെച്ചു കൊടുത്തു. ഉള്ള പണി പോയിക്കിട്ടി.
@josephreetha99747 ай бұрын
ഇപ്പോഴാണ് നീ തോൽക്കാൻ ഉണ്ടായ കാരണം മനസ്സിലായത്.
@sundarsundu2437 ай бұрын
ഞാൻ ആലത്തൂർ മണ്ഡലം ആണ്..വലിയ പ്രതീക്ഷയോടെ ആണ് കഴിഞ്ഞ തവണ രമ്യക്ക് വോട്ട് ചെയ്തത്. ഇത്തവണ രമ്യ അല്ലാതെ വേറെ ആര് നിന്നാലും ഞാൻ വോട്ട് ചെയ്യുമായിരുന്നു.. കുറെ പാട്ട് പാടി നടന്നു അല്ലാതെ കാര്യമായിട്ട് ഒന്നും മണ്ഡലത്തിൽ ചെയ്തിട്ടില്ല.അതുകൊണ്ട് തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ രാധാകൃഷ്ണു വോട്ട് ചെയ്തു
@mohanankkkariyathamkottamm15687 ай бұрын
ഇത്രയും കാലം ഫ്രീ ആയി പാട്ടു പാടി തന്നില്ലേ... 😂🤣
@amjithamjith35117 ай бұрын
മേടം റോക്കറ്റിൽ ആയിരിക്കും യാത്ര 💥💥💥💥💥💥
@lalutroll7 ай бұрын
😂😂
@shamsushamsu33527 ай бұрын
മേടം അല്ല 'ഇടവം'
@yohannannm70217 ай бұрын
ലൈഫ് സ്റ്റൈൽ കാരണഭൂതത്തി൯െറ
@sujilasvyn7 ай бұрын
😂😂😂,
@PrasanthPrasanth-cj4tk7 ай бұрын
😂😂😂😂😂
@binukumarkiliparathi28707 ай бұрын
ഇവരുടെ ഒരു മാസത്തെ ശമ്പളം. ജീവിതത്തിൽ ഒരുമിച്ചു കാണാൻ സാധിക്കുന്നവർ ഇവരുടെ മണ്ഡലത്തിൽ എത്ര പേർ ഉണ്ടാകും.😢
@iloveindia10767 ай бұрын
തട്ട്ടിം മുട്ടിം ഒരു മാസം കഷ്ടിച്ച് കഴിഞ്ഞുപോകാൻ രണ്ട് മൂന്ന് കോടി വേണം, വായിൽ വെള്ളികരണ്ടിയുമായിട്ടാണെ ജനിച്ചത് അതുകൊണ്ടാണ്, വേറെ ഒന്നും തോന്നരുത്
@rajeshpnr46567 ай бұрын
നന്നായി ജനങ്ങൾ തോല്പിച്ചത്.... ഇല്ലേൽ പാവം ആല്മഹത്യ ചെയ്തേനെ...... 1.10 എണ്ണ അടിക്കാൻ ബീമാനത്തിൽ ആയിരുന്നോ യാത്ര.....
@gopa86957 ай бұрын
അപ്പോൾ മാസം 2000രൂപ പോലും കിട്ടാത്ത വയസ്സന്മാർ എന്തു ചെയ്യും.
@lalutroll7 ай бұрын
Sathym
@mohandasnv63957 ай бұрын
MP ക്കും MLA മാർക്കും ഒക്കെ സൗജന്യ ചികിത്സ ആണല്ലോ, അത് അറിയില്ലെങ്കിൽ CPM കാരോടു ചോദിച്ചാൽ മതി, കോടികൾ വരെ അടിച്ചെടുത്ത വിരുതന്മാരുണ്ട്.
@lalutroll7 ай бұрын
😂😂
@vijayannair74167 ай бұрын
ഇവളു പറഞ്ഞതൂ മുഴുവനും കളവാ.
@SureshSuresh-se5rb7 ай бұрын
പാവം പെൺകുട്ടി.... ഇത് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ 2019-ൽ മത്സരിക്കാൻ തയ്യാറാകുമായിരുന്നില്ല...... എന്തു ചെയ്യാം പറ്റിപ്പോയി...... ഇനി ആ കാർ അങ്ങ് വിറ്റിട്ട് കിട്ടുന്ന പെൻഷൻ കൊണ്ട് സുഖമായി കഴിയാം.... 😂😂😂😂
@prabhakaranpp17907 ай бұрын
പാവം ജനങ്ങളെ സേവിച്ച് കടക്കാരിയായി.😢😢😢 പക്ഷെ ഇപ്പോ ഒരു സംശയം, ഒരു ലക്ഷത്തിന് മുകളിൽ യാത്രക്ക് പെട്രോൾ അടിക്കുമത്രെ!!! എന്നു വച്ചാൽ ശരാശരി 1000 ലിറ്റർ. വണ്ടിയുടെ മോടലനുസരിച്ച് 14-20 km ലിറ്ററിന്.15 കൂട്ടാം. മാസം 15000 km. ശരാശരി ദിവസം 500 km. കേരളത്തിൽ പകലാണെങ്കിൽ മണിക്കൂറിൽ 30 km. പോട്ടെ അതും ശരാശരിയെടുത്താൽ ദിവസം 15 മണിക്കൂർ യാത്ര. പിന്നെയെപ്പഴാ നേതാവെ സേവിക്കാൻ നേരം. കണക്കൊന്നും ശരിയാക്കുന്നില്ലല്ലോ?
@lalutroll7 ай бұрын
👍🏻
@vasudhevant93497 ай бұрын
ഈ സ്ത്രീയെ ആദ്യം അന്ന് വളരെ ഇഷ്ടമായിരുന്നു. ജയിച്ചു കഴിഞ്ഞ ശേഷം കോവി ഡു കാലത്ത് മാസ്ക്കി ടാതെയോ മറ്റോ ഹോട്ടലിൽ വെച്ച് ഒരു പയ്യൻ വീഡിയോ എടുത്ത പ്രശ്നം ഞാൻ ഓർക്കുന്നു. അഹങ്കാര രീതിയിൽ പെരുമാറ്റ അന്നത്തെ വിഷയം പലർക്കും ഓർമ്മയുണ്ടാകും. അതിനുശേഷം എനിക്ക് ഈ സ്ത്രീയോട് മതിപ്പില്ലാതായത് നാടൻ പ്പാട്ട് എ ന്നു പറഞ്ഞ വെറും ഓവർ സ്മാർട്ട് ആക്ടിംഗ് ചെയ്ത് വെറുപ്പിക്കുന്ന രീതി ഇതൊക്കെ കൊണ്ടു തന്നെ എന്നെ പോലെ പലർക്കും മതിപ്പു കുറഞ്ഞു എന്നു മനസ്സിലായത് ഈ തെരെഞ്ഞെടുപ്പിലൂടെ എല്ലാവരും മനസ്സിലാക്കി. "അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുട പിടിക്കും " എന്ന ചൊല്ലു പോലെ
@arun.tpniker90597 ай бұрын
ഇവരെന്തുവാ പറയുന്നത് അപ്പോൾ ഇവൾ ഒരു ദിവസം എത്ര കിലോമീറ്റർ ഓടും ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ് അത് കൊണ്ട് ചോദിച്ചു പോയതാ
@lalutroll7 ай бұрын
500 Km ++++++ 😂
@chathanparayil89607 ай бұрын
തോറ്റത് നന്നായി, വളരെ ഉയരത്തിൽ പോവേണ്ട ഒരാൾ കൈയ്യിലിരുപ്പ് മോശമായി പോയി പെങ്ങളുട്ടി?
@Sukumaran-d9k7 ай бұрын
രണ്ടു ലക്ഷം പോര ചെലവിന്. പാവം. ഒരു പിരിവെടുത്താലും ഈ ജൻമം രക്ഷപ്പെടില്ല. അത്രക്ക് ഉയരത്തിൽ ആയിപ്പോയി. വളരെ താഴെ ആളുകൾ തുച്ഛമായ തുക കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്
@muraleedharankailasam98897 ай бұрын
110000 ഇന്ധന ചെലവ് അപ്പോൾ വീട്ടിൽ ഇരിക്കാൻ സമയം ഇല്ല അപ്പോൾ മാസം ഒരു ഒന്നര ലക്ഷം കിലോമീറ്റർ എങ്കിലും കാർഓടും അപ്പോൾ രണ്ടു മാസം കൊണ്ടു ഇന്നോവ engin പണി ആകും അപ്പോൾ എത്റ ഇന്നോവ വേണ്ടി വരും മാസം
@lalutroll7 ай бұрын
Dei epdraa😂
@anandmp66377 ай бұрын
ഇതെന്തു കണക്കാഡോ 😂
@AmmuAmmus-h7n7 ай бұрын
ഡൽഹിക്ക് കാറിലാണ് പോയിരുന്നത്
@sreeshma82557 ай бұрын
സാജാ ചേച്ചക്ക് ഇത്രയും വലിയ പണി ചേച്ചിക്ക് മുൻപേ കിട്ടിയിട്ടുണ്ടാവില്ല ഇവർ എയറിലായിരിക്കും കുറച്ച് കാലം
@rampaulali80747 ай бұрын
പാട്ട് എല്ലാ കാലത്തും തുണയ്ക്കില്ല പിന്നെ വിജയരാഘവനും വായ തുറന്നിട്ടില്ല വല്ല്യ കഷ്ടായി😂😂😂
@zikkanthart22067 ай бұрын
ഈ പരുപാടി ആണ് രമ്യയെ തോല്പിച്ചതു😂
@lalutroll7 ай бұрын
😂
@ananyaathulyasvlogs93857 ай бұрын
അതേ
@Narayanankutty-b9e7 ай бұрын
ഇനി റെസ്റ്റെടുക്കാം 😂ഇവർ എന്ത് പണിയെടുത്തിട്ടാണ് ഇത്രയും ശമ്പളം 😂😂😂
@lightfingerdelhi7 ай бұрын
അപ്പോൾ നമ്മൾ ഇവർ ഈ പാട്ടും പാടി നടന്നതിനു കൊടുത്തതു 11 കൊടിയോളം രൂപ, നമുക്ക് എന്തു തിരികെ കിട്ടി??
@kabeerpathanapuram13547 ай бұрын
ഇനിഎങ്ങും ഓടാത് പെൻഷൻ വാങ്ങി സ്വസ്ഥമായിരിക്കാമല്ലോമ ല്ലയ്യാ
@lalutroll7 ай бұрын
😂
@rajsundar5887 ай бұрын
ഇനി ജീവിതാവസാനം വരെ കിട്ടാൻ പോകുന്ന എം പി പെൻഷൻ ഏറ്റവും കുറഞ്ഞത് മാസം ഏകദേശം 80,000/- രൂപ കൊണ്ട് ഈ പാവം എങ്ങിനെ ജീവിക്കും?
@franciscardoz43897 ай бұрын
പാട്ടു പാടി നേടിയ MPസ്ഥാനം പ്രായോഗീകമയി (Practical) ആക്കിയില്ല.സംസാരിക്കാനും,പാടാനും അറിഞ്ഞാൽ പോരാ.... ജനത്തിനു നന്മചെയ്യാൻ അറിയണം....കാൽ അപകടം ഉണ്ടായപ്പോൾ ആശുപത്രിയിൽ അഞ്ചു ലക്ഷം രൂപ ആയി എന്നതു തികച്ചും കള്ളം ആണ്...MP യുടെ കാലിൽ സ്വർണ്ണം ഫിറ്റ് ചെയ്തോ? മെഡിക്കൽ Claim 1ലക്ഷത്തിൽ പതിനായിരമേ കിട്ടിയുള്ളൂ എന്നു പറയുന്നു....വ്ക്തമായും അത്രയും പോലും ആകില്ല ചിരിച്ചും, കള്ളം പറഞ്ഞും,പാട്ടു കേട്ടും ഒരു തവണ വഞ്ചിതരായി...കേരള ജനത കഴുതകൾ അല്ലായെന്നോർക്കുക....ഇതു ഒരു ഗുണ പാഠം ആണ്.മോശമില്ലാത്ത പെൻഷൻ കിട്ടും.സന്തോഷമായി കഴിയുക.
@lalutroll7 ай бұрын
👍🏻😂
@MANSOON-KAALAM7 ай бұрын
നമ്മൾ ഒരു ലോൺ എടുക്കാൻ ചെന്നാൽ കല്യാണത്തിന് അബേക്ഷിക്കുന്ന ലോൺ കിട്ടുന്നത് പ്രസവം കഴിഞ്ഞു ആയിരിക്കും ഇവര് ഹോസ്പിറ്റലിൽ കിടന്ന് അബേക്ഷ വെച്ചപ്പോൾ ഡിസ്ചാർജ് ന്റെ അന്ന് കിട്ടി hoooooo വല്ലാത്ത അത്ഭുതം തന്നെ 😂😂😂😂😂😂
@lineeshmk96287 ай бұрын
ശെരിക്കും ന്താ പരിപാടി......😂 2:08 😂
@lalutroll7 ай бұрын
😂😂
@mcsanthoshsanthosh52977 ай бұрын
PARUPAADI
@saibuaugustine70117 ай бұрын
staff salary, office rent, petrol expense (its a huge expense), car loan, party meeting expense (sometime), own expenses ...other miscellaneous exp. She is telling the fact..
@visakhsr7 ай бұрын
മാഡ ത്തിന്റെ വിഷമം അറിഞ്ഞു ജനങ്ങൾ ആ ഭാരം അങ്ങ് ഇറക്കി വയ്പ്പിയ്ച്ചു 😂
@satheeshpanikkar56287 ай бұрын
എൻറെ മോളെ ഇങ്ങനെ നുണ പറയരുത് കേട്ടോ
@minhaminhaj84937 ай бұрын
അയ്യോ ഇത്ര പാവം ആയിരുന്നോ.. ഒരു വോട്ട് കൊടക്കാമായിരുന്നു 🏃♀️🏃♀️🏃♀️
@kalakeyan49777 ай бұрын
പേടിക്കേണ്ട പെൻഷൻ ഉണ്ടല്ലോ കഞ്ഞി കുടിച്ചു പോകാം
@kunhimoideenkutty63807 ай бұрын
പാവം 5 വർഷം വല്ലാതെ കഷ്ടപ്പെട്ടു ഇപ്പോൾ കുറെ സമാധാനമായി
@sibylukose44667 ай бұрын
ഷാജന്റെ interview കേട്ടു ചിരിയടക്കാൻ പറ്റണില്ല
@shajiramadas50317 ай бұрын
പാവം ഒത്തിരി,,,,, ബുദ്ധിമുട്ടി അവസാനം തോറ്റുപോയി,,,,, 🤣🤣🤣🤣🤣🤣🤣,,,,, എല്ലാവർക്കും ഇനി നല്ല പാട്ട് കേൾക്കാം പാട്ട് കേൾക്കാം
@koyakottupadam13237 ай бұрын
തോറ്റത് കൊണ്ട് കടം ഉണ്ടാവില്ല ആലത്തൂരിലെ ജനങ്ങളോട് നന്ദി പറയൂ
ഏറ്റവും മോശം MP ആയിരുന്നു . ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത വർഗ്ഗം .
@manimaniyat15367 ай бұрын
Ithu oru vallatha sadanam
@369littlegirl7 ай бұрын
Sathyam @@mohanancg2013
@dileepv63477 ай бұрын
@@mohanancg2013mosam mp arunnu ennullathu Ok anu. Almost ella mp marum Angane anu. But chuckinum chunnamapinum kollatha vargam Ennu paranjathu manasilayilla.
@honeydropsfood.travelling12287 ай бұрын
കല്യാണം കഴിഞ്ഞില്ല കുട്ടികളില്ല കുടുംബം ഇല്ല പിന്നെ എന്തിന് ചെലവ്
@bhaskarankokkode47427 ай бұрын
ഒരു കാര്യത്തിൽ തീരുമാനമായി: ഇനി രമ്യക്ക് കടം ഉണ്ടാകില്ലല്ലോ 😇
@remyajithesh35897 ай бұрын
എൻ്റെ ഭർത്താവിന് 24000 ആണ് കൈയ്യിൽ കിട്ടുന്ന ശമ്പളം (കട്ടിങ് കഴിഞ്ഞ്) 10000 ലോൺ പിടിക്കും ബാക്കി 14000 കൊണ്ടാണ് ഞങ്ങൾ 5 പേർ (അമ്മ, ഞാൻ ഭർത്താവ്, 6ഉം 2 ഉം വയസുള്ള രണ്ട് മക്കൾ)ജീവിക്കുന്നത്. രണ്ടറ്റവും കൂട്ടിമുട്ടാൻ ബുദ്ധിമുട്ടുന്നു 95 ഉള്ള അമ്മക്കോ മക്കൾക്കോ ഒരു അസുഖം വന്നാൽ എല്ലാം താളം തെറ്റും
@harinedumpurathu5647 ай бұрын
2 ലക്ഷം പോരെ എൻ്റെ മോളെ സമ്മതിച്ചു ലോട്ടറി അടിച്ചാൻ ഞാൻ കടം വീട്ടിത്തരാം
@lalutroll7 ай бұрын
😂😂
@subhaschandran99387 ай бұрын
😂😂😂😂😂
@soumyamichael7 ай бұрын
മേയർകുട്ടിയുടെ വേറൊരു വേർഷൻ പെങ്ങളൂട്ടി 😂😂
@MohandasCsMohandasCs7 ай бұрын
കോൺഗ്രസ് പറ്റിയ വേലി കിടന്നു പാമ്പിനെ എടുത്ത് മ അറ്റോടത്ത് വച്ച് പോയില്ലേ
@lalutroll7 ай бұрын
😂
@ajithkumarn.ppalamkadavu38647 ай бұрын
ഹരിദാസിന്റെ ബുദ്ധിമുട്ടുകൾ മാറ്റി കൊടുത്ത ജനങ്ങൾക്ക് നന്ദി
@AnilKumar-ef7gu7 ай бұрын
Ho, inganeyum oru mp aano ivide undayirunnathu, kashtam 😢😢😢
@lalutroll7 ай бұрын
👍🏻
@thankamvarghese59107 ай бұрын
സാജൻ സാറിന്റെ ചോദ്യത്തിൽ ഉണ്ട് രമ്യ യോടുള്ള പരിഹാസം അത് എനിക്ക് വളരെ ഇഷ്ടമായി ഇവൾ കാറിൽ ഇങ്ങനെ സഞ്ചരിക്കുക മാത്രമേ ഉള്ളൂ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു സഞ്ചാരി മയോടുള്ള പരിഹാസം
@varghesethomas14637 ай бұрын
MP monthly allowance is Six lacks . She's cheating.You are not satisfied.Now no problem.Sit your house.No need petrol expenses.😅
@lalutroll7 ай бұрын
😂
@lalutroll7 ай бұрын
😂
@Cruyff-x8p7 ай бұрын
ഇത് അന്ന് കണ്ടപ്പോഴേ തോന്നി ഇവര് എന്തായാലും തോൽക്കുമെന്ന് 😬
Election declare ചെയ്യുന്നത് വരെ ഒരു പരിപാടിക്കും ആലത്തൂർ കണ്ടിട്ടില്ലല്ലോ 🤔..
@ajithenmala9097 ай бұрын
ഈ ചേച്ചിയെ കേരളത്തിന്റെ ധനകാര്യ മന്ത്രിയാക്കണം 😂😂😂😂
@jayarajantherayil4687 ай бұрын
ഇനി കൂടുതൽ വിഷമിക്കേണ്ട കാര്യമില്ല. തീരുമാനം വന്നല്ലോ.
@musthfamusthafa97307 ай бұрын
ഓടിയോടി ഓടിയോടി ചേച്ചി ക്ഷീണിച്ചപ്പോൾ പാടി പാടി ക്ഷീണിച്ചു അപ്പോൾ നാട്ടുകാർ വിചാരിച്ചത് വീട്ടിൽ വിശ്രമിക്കട്ടെ എന്ന് തള്ളു തള്ളു എന്തൊരു തള്ള്😂😂😂😂😂😂😂😂😂😂
@vinodgopalan17987 ай бұрын
ഇങ്ങനെ പറയാൻ ആര് പഠിപ്പിച്ചു. നുണ പറയുന്നതിൽ സമ്മതിച്ചു കുട്ടി
@ShafiShafi-zq1nn7 ай бұрын
100 രൂപ കൊണ്ട് ഒരു ദിവസം ജീവിച്ച കാലം ഉണ്ടായിരിന്നു ജെനങ്ങൾ നിങ്ങളുടെ പാട്ട് കേട്ടിട്ട് ജയിപ്പിച്ചതല്ല നിങ്ങൾക്ക് രെക്ഷപെടാൻ ഒരു അവസരം
@krmoli67517 ай бұрын
പറഞ്ഞ് പറ്റിച്ച ഇവൾക്ക് ദൈവം കൊടുത്ത ശിക്ഷയാണ്
@lalutroll7 ай бұрын
😂👍🏻
@abdulgafoorkp78137 ай бұрын
വല്ലതും തരണേ... ഇപ്പം 2 ലക്ഷവും കിട്ടാനില്ല😂😂
@Human-hy8vo7 ай бұрын
#പാട്ടും പാടി ജയിക്കാമെന്ന് വ്യാമോഹിച്ചവൾ...
@sebajo66437 ай бұрын
പാട്ടും പാടി ജയിച്ചു , എന്നിട്ടു വെറുതെ പാട്ടും പാടി ചുറ്റി നടന്നു ... ഇനി വീട്ടിൽ ഇരുന്ന് പാട്ടു പാടാം 😜😜😜😜😂