അഹങ്കാരം കൊണ്ട് തോറ്റ സ്മൃതി ഇറാനിയും രമ്യ ഹരിദാസും | ramya haridas | Smriti Irani | bt balram |

  Рет қаралды 137,122

Smart Pix Media

Smart Pix Media

27 күн бұрын

അഹങ്കാരം കൊണ്ട് തോറ്റ സ്മൃതി ഇറാനിയും രമ്യ ഹരിദാസും #ramyaharidas #btbalram #smritiirani #electionnews #kerala #politics #rajanjoseph

Пікірлер: 334
@krmoli6751
@krmoli6751 25 күн бұрын
ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് വളരെ വളരെ ശെരിയാണ് 👍👍👍
@sonythomas9772
@sonythomas9772 25 күн бұрын
കലാഭവൻ മണിയുടെ നാടൻ പാട്ടല്ല, പൊതുപ്രവർത്തനം എന്ന് ആ സഹോദരി. മനസ്സിലാക്കട്ടെ. 😜
@KeralAnas-ub1hv
@KeralAnas-ub1hv 25 күн бұрын
രമ്യ തന്നെ ചോദിച്ചു വാങ്ങിയ തോൽവി. വന്ന വഴി മറന്നു
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj 25 күн бұрын
🎉 ഇതേ ചാനൽ തന്നെയാണ് ഈ രമ്യ ഹരിദാസ് പറഞ്ഞത് മാസത്തിൽ ഒരു ലക്ഷത്തി അമ്പതിനായിരത്തിൽ പരം രൂപ കിട്ടിയാലും ഞങ്ങൾക്ക് കടമാണ് കടം കൊണ്ടാണ് ജീവിച്ചു പോകുന്നത് എന്ന് പലപ്രാവശ്യവും അവരെ കടം മേടിച്ചാണ് ഒരു മാസത്തെ രണ്ട് ലക്ഷത്തിനു മുകളിൽ ചെലവാക്കുന്നത് ഇതിനെ ഞങ്ങൾ പറയുന്നത് അഹങ്കാരം എന്നാണ് ഇതുതന്നെയാണ് സ്മൃതി ഇറാനിയും കാണിച്ചത് അതേ പൊസിഷൻ രണ്ടും ഒരു തുല്യം അല്ലെങ്കിൽ പാർലമെന്റ് പോയിട്ട് എന്താണ് ഈ സ്മൃതി ഇറാനി ചെയ്തിട്ടുള്ളത് ഒരു പ്രസംഗം ഏതോ ഒരു മലയാളത്തിലെ സംസാരിച്ചു എന്നല്ലാതെ വേറെ എന്താണ് പറയാനുള്ളത് അടുത്ത ഭരണം വരട്ടെ ആ നമുക്കൊരു ഗവർണർ സ്ഥാനം കൊടുത്ത് എവിടെയെങ്കിലും വിടാം അതുവരെ പാട്ടും പാടി നടക്കുക
@3053961359
@3053961359 24 күн бұрын
People teach her
@josephkidangan5903
@josephkidangan5903 25 күн бұрын
സ്മൃതി ഇറാനിയുടെ അഹന്തയ്ക്ക് ഏറ്റ അടി. രാഹുലിന് ഉത്തർപ്രദേശിൽ നിന്ന് ജയിക്കാൻ കഴിയില്ല എന്നായിരുന്നു അവരുടെ വീരവാദം.
@talktosijo
@talktosijo 24 күн бұрын
She was blind
@vijayappandamodharan9179
@vijayappandamodharan9179 24 күн бұрын
ഇ തു പോലുള്ള അഹങ്കാരിയാണ് മേയർ കുട്ടി
@philipmathew3016
@philipmathew3016 25 күн бұрын
M. K. രാഘവൻ ഏളിമയുള്ളവൻ ആണ്. അതു കൊണ്ട' അദ്ദേഹം ജയിക്കുന്നു
@GAFOORGafoor-sv5ol
@GAFOORGafoor-sv5ol 25 күн бұрын
മറുനാടന്റെ സഹോദരിക്ക് പണി പാളി തോറ്റത് നന്നായി യുഡിഫ് പൊളിച്ചു 👍👍👍 സന്തോഷം
@user-fo4lv5vy6w
@user-fo4lv5vy6w 25 күн бұрын
ഞാൻ അന്നേ പ്രവചിച്ചു പെൺകുട്ടി പാട്ടും പാടി വീട്ടിലിരിക്കും🤣🤣🤣🤣🤣🤣🤣
@jeasonjohn8260
@jeasonjohn8260 25 күн бұрын
ഈ പെണുംപിള്ളക്കു രണ്ടുലക്ഷം കിട്ടിയിട്ട് തികയുന്നില്ല എന്ന ഡയലോഗ് വിട്ടപ്പോ ആലോചിക്കണം.
@laijuvarghese6414
@laijuvarghese6414 25 күн бұрын
വളരെ ശരിയായ വിലയിരുത്തെൽ.ഒരു അവസരം കിട്ടുമ്പോൾ അത് വേണ്ട വിധത്തിൽ ഉപയോഗിക്കണം. ഇത് എല്ലാവർക്കും പാഠം ആക്കാം.
@madhuaanandh3464
@madhuaanandh3464 23 күн бұрын
രമ്യ ഹരിദാസിനെ പറ്റി പറഞ്ഞത് വളരെ ശരിതന്നെ.
@paramasivan1926
@paramasivan1926 23 күн бұрын
താങ്ക്സ് ചേട്ടാ ആലത്തൂരിലെ ജനങ്ങൾ പറയാനുള്ളത് താങ്കൾ പറഞ്ഞു
@kksotpkksotp7752
@kksotpkksotp7752 25 күн бұрын
എംപി ആയപ്പോൾ അഹങ്കാരം കൂടി
@shanavashaneefa6262
@shanavashaneefa6262 24 күн бұрын
സ്മൃതി ഇറാനി ചോദിച്ച് വാങ്ങിയ പരാജയം. അത്രയ്ക്ക് അഹങ്കാരം കൊണ്ട് മാത്തുപിടിച്ചു ഒരു ആൾ. അവർക്ക് ഒരിക്കലും ആ പൊസിഷനിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്തവർ. ഒരുപാട് സന്തോഷം തരുന്ന തോൽവി.
@Aboobacker-ir4ne
@Aboobacker-ir4ne 25 күн бұрын
താങ്ക്യൂ രാജൻ എല്ലാവർക്കും പറയാനുള്ളത് താങ്കൾ വൃത്തിയായി പറഞ്ഞു
@user-le4my8rl3g
@user-le4my8rl3g 23 күн бұрын
വളരെ ശരിയാണ് അഹങ്കാരി അവൾക്ക് 1 ലക്ഷം രൂപ കിട്ടിയിട്ട് പോരി
@user-hc2ms9ks1n
@user-hc2ms9ks1n 25 күн бұрын
സത്യം 👍
@sakshimalayalam6831
@sakshimalayalam6831 24 күн бұрын
രമ്യ അഹംങ്കാരം കൊണ്ട് നേടിയ തോൽവി ഇവിടെ വടക്കാഞ്ചേരി മിക്ക ആളുകളും അഹംങ്കാരത്തിനു കൊടുത്തമറുപടി ഇവിടെ ജനങ്ങളുടെ ഒരു കാര്യവും പരിഹരിക്കാൻ പറ്റിയിട്ടില്ല ഈ സ്ത്രീക്ക് അവൾ അടിച്ചു പൊളിച്ചു നടന്നു അത്രതന്നെ അത് ശരിയാണ് വി ടി ബലറാം ഇവളെ കൊണ്ട് നടന്ന് വഷളാകി അവൻ പറഞ്ഞതേ ഇവൾ കേൾക്കൂ അത് തന്നെ കാരൃം വേറെ ആരും പറഞ്ഞാലും പുച്ചം ഇനി വീട്ടിൽ പോയി ഇരിക്കാം
@ranistanley1101
@ranistanley1101 24 күн бұрын
രമ്യ ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടില്ല എന്നറിഞ്ഞിട്ടും ഇത്രയും വോട്ട് അവർക്ക് കിട്ടിയത് യുഡിഎഫ് സ്നേഹികൾ ഇവക്ക് പ്രസ്ഥാനത്തിന് വേണ്ടി കൊടുത്തതാണ് നേതൃത്വം ഇതൊക്കെ നോക്കി വേണം ഇവരെ നിറുത്താൻ ...... ഇവർ എല്ലാം രാഹുൽജിയെ കണ്ടു പഠിക്ക്....... ജീവിതത്തിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത ഒരു വീട്ടുകാർ ഒരു സീറ്റ് പാട്ടുപാടി അഹങ്കാരം കാണിച്ചു കളഞ്ഞു
@ajoshabioteknik2788
@ajoshabioteknik2788 24 күн бұрын
ഒന്നുമില്ലാതെ സ്ഥാനം കിട്ടിയാൽ സ്വയം മറന്ന് അഹഖരിക്കും
@roopamstudiopta6035
@roopamstudiopta6035 24 күн бұрын
Dear Rajan your analysis is ❤❤ 100% ❤❤ correct
@shijisantha817
@shijisantha817 24 күн бұрын
രാധാകൃഷ്ണൻ കിട്ടിയാ വോട്ട് വ്യക്തിപരമായ വോട്ട് ആണ് സാർ അത് ldf ന് ഉള്ള തല്ല സാർ
@creativecritic4550
@creativecritic4550 25 күн бұрын
പലരും പറഞ്ഞു ഇത് തന്നെ. ഇത്രയും വലിയ udf തരംഗതിലും തോറ്റത് വ്യക്തി ദോഷം കൊണ്ട് തന്നെ. പക്ഷെ അവർ ഒരിക്കലും അവരുടെ തെറ്റ് മനസിലാക്കില്ല. പാർട്ടിയെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും.
@SibiKuriakose-oy3jz
@SibiKuriakose-oy3jz 24 күн бұрын
:ര്യമ്യക്ക് പാർലമെൻ്റിൽ സംസാരിക്കാൻ ഇംഗ്ലീഷ് ,ഹിന്ദി ഒന്നും അറിയില്ല ആരെങ്കിലും ഒച്ചയിടുമ്പോൾ കൈയ്യും കാലും പൊക്കും അത്രേയുള്ളു എന്നാണ് രാജൻ ജോസഫിൻ്റെ അഭിപ്രായം ഇനി K രാധാകൃഷ്ണൻ പാർലമെൻ്റിൽ കേംബ്രിഡ്ജ് ഇംഗ്ലീഷിൽ സംസാരിക്കും എന്നാണ് രാജൻ ജോസഫ് പറഞ്ഞു വക്കുന്നത്
@pavithranv2662
@pavithranv2662 24 күн бұрын
അതിന് പാർലമെൻറ്റിൽ ഇംഗ്ലീഷിൽ തന്നെ സംസാരിക്കണമെന്നില്ല
@SibiKuriakose-oy3jz
@SibiKuriakose-oy3jz 24 күн бұрын
പാർലമെൻ്റിൽ ഇംഗ്ലീഷിൽ തന്നെ സംസാരിക്കണമെന്നില്ല എന്നത് രാജൻ ജോസഫിനെയായിരുന്നു മനസ്സിലാക്കേണ്ടത്
@moidukpmoidu7530
@moidukpmoidu7530 22 күн бұрын
ഒരു യോഗ്യതയുമില്ലാത്തവർക്ക് സ്ഥാനം കൊടുത്തു 5 കൊല്ലം നഷ്ടപ്പെടുത്തി. എന്നിട്ടും സ്ഥാനാർത്ഥിത്വം അംഗീകരിച്ചു വീണ്ടും വോട്ട് കൊടുത്ത യുഡിഎഫ് പാമരൻമ്മാർ ഇത്രയും ഒന്നിനും കൊള്ളില്ലായിരുന്നോ?
@johnpabraham5469
@johnpabraham5469 25 күн бұрын
UDF തരംഗമല്ല. അതിനു തക്ക മഹത്വം അവർക്കില്ല. UDF ഉം LDF ഉം അനുജനും ജ്യേഷ്ഠനുമാ. ഈ വിജയം പിണു വിരുദ്ധ വികാരം മാത്രമാണ് . 99 സീറ്റിന്റെ അഹങ്കാരം കൊണ്ട് ജനദ്രോഹ നടപടികൾ മാത്രം ചെയ്ത പിണു രാജന്റ മുമ്പിൽ 5 വർഷത്തിലൊരിക്കൽ ചക്രവർത്തിയാകാൻ അവസരം ലഭിച്ച ജനത്തിന്റെ കല്ലേപ്പിളക്കുന്ന കല്പന : എല്ലാ രാഷ്ട്രീയക്കാരോടുമുള്ള ജനത്തിന്റെ മനോഭാവം അറിയാൻ നോട്ടക്കു കിട്ടിയ വോട്ടു നോക്കിയാൽ മതി.
@mathewpissac652
@mathewpissac652 25 күн бұрын
100 ശതമാനവും രമ്യയുടെ ഉദാസീനതയാണെ തോൽവി.
@mathewpissac652
@mathewpissac652 25 күн бұрын
രമ്യ MP ആണന്നു മറന്നുപോയി ഇനി ഒരിക്കലും ജയിക്കില്ല ഉറപ്പാ നല്ല വസ്ത്രധാരണ ഇല്ല പാരലമെൻററിൽ ശക്തിയായിസം സാരിച്ചില്ല പിള്ള കളിയാരുന്നു സ്ഥിരംപാട്ടുപാടിയതു പരാജയം. തത് മയം ഇല്ലാരുന്നു.
@mathewthomas3646
@mathewthomas3646 24 күн бұрын
കോൺഗ്രസിൽ സ്ത്രീകൾ ഇല്ല.അതുകൊണ്ട് രമ്യയെ തട്ടികളയാൻ പറ്റില്ല. സ്വയം അപ്ഡേറ്റ് ചെയ്തു കാലത്തിനനുസരിച്ചു പ്രവർത്തിക്കുക.
@mvbaby6249
@mvbaby6249 25 күн бұрын
രെമ്യ വന്നവഴി മറന്നുപോയി.. അന്നത്തെ സാഹചര്യമല്ല ഇന്നത്തേതെന്നു മനസിലാക്കാൻ രമ്മ്യക്കായില്ല.
@BijuBiju-uf7fb
@BijuBiju-uf7fb 25 күн бұрын
Gpodaa........... Mone
@bhaskarankokkode4742
@bhaskarankokkode4742 23 күн бұрын
രമ്യ ഏതായാലും രക്ഷപ്പെട്ടു, ഇനി കടം ഉണ്ടാകില്ലല്ലോ....... 😇😇😇
@user-pn4nn5fg3k
@user-pn4nn5fg3k 23 күн бұрын
ഇത്രയും പക്വതയും വിദ്യാഭ്യാസവുമില്ലാത്ത പകകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ മുതിരരുത്
@rvr447
@rvr447 24 күн бұрын
വളരെ സത്യസന്ധമായ നിരീക്ഷണം 🙏
@eastusvishwanath3460
@eastusvishwanath3460 24 күн бұрын
Remya from Kerala especially from below average family but smrthy irani well known person person from BJP and minister of central Government so don't compare with Remya
@thankappanachary4175
@thankappanachary4175 24 күн бұрын
BIG SALUTE SIR , GOOD ANALYSIS. ,THANK YOU ,
@ShanavasShanavas-in6ch
@ShanavasShanavas-in6ch 23 күн бұрын
ഇനി നാടൻ പാട്ടിന്റെ ട്രൂപ്പ് തുടങ്ങുന്നതാണ് നല്ലത്
@gopakumarc7955
@gopakumarc7955 25 күн бұрын
ജനങ്ങളുടെ വോട്ട് നേടി വിജയിച്ചിട്ട് രണ്ടു ലക്ഷം കിട്ടിയിട്ടും തികയുന്നി ല്ല. ഈ പ്രായത്തിൽ ഇത്ര യൊന്നും അഹങ്കരിക്കരുത്. ഇനി പാട്ടും പാടി വീട്ടിലിരിക്കാം.
@varghesec.francise3118
@varghesec.francise3118 22 күн бұрын
സമൃതിയെക്കതിരെ മത്സരിച്ച KL Sharma അപ്രസക്തനായ സ്ഥാനാർത്ഥിയാണെന്ന താങ്കളുടെ പ്രസ്താവന പുനപരിശോധിക്കണം.
@WilsonMathew-iw6gj
@WilsonMathew-iw6gj 24 күн бұрын
വളരെ ശരിയാണ്
@thomaskuttyps4978
@thomaskuttyps4978 24 күн бұрын
💯💯 സത്യം
@SonuSathyan-gj3ue
@SonuSathyan-gj3ue 25 күн бұрын
തരംഗം വരുവോ വരാതിരിക്കുവോ എന്തേലും ആയിക്കോട്ടെ ഈ ഇലക്ഷന് ആ പാവം EVM രക്ഷപ്പെട്ടു 😂😂😂😂
@moideent9227
@moideent9227 24 күн бұрын
ഇല്ല
@usermanojmanoj
@usermanojmanoj 25 күн бұрын
അങ്ങു പറഞ്ഞത് എല്ലാം സത്യം ❤❤❤❤❤❤❤❤
@scotlandacademy5176
@scotlandacademy5176 25 күн бұрын
U ARE CORRECT
@BabuKv-fb1ln
@BabuKv-fb1ln 25 күн бұрын
Yes, you are right
@suluc2913
@suluc2913 24 күн бұрын
Sir, Remya madom MP. Ye kurichu oru super opinion paranjirunnu 100 % Correct 👍👍
@jagadeesanv6056
@jagadeesanv6056 23 күн бұрын
🫡😄😄😄😜👏👏👏
@Rajendrakumar.T
@Rajendrakumar.T 24 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ്
@sureshBabu-od7fw
@sureshBabu-od7fw 24 күн бұрын
Very true ❤
@thomasmathew1490
@thomasmathew1490 23 күн бұрын
Well
@infocountry16
@infocountry16 22 күн бұрын
Absolutely right 👍
@chandrankondotty4095
@chandrankondotty4095 23 күн бұрын
We appreciate people of Alathur for their choice in election .Ramya also got a defeat like Sivaraman and Biju.Jayalakshmi also got such thing from Wayanad while she was a minister .But Ramya has time.Work among the people and work for the people.Please learn Hindi and consult with Raghavan and Shafi how to work among people.
@crow007
@crow007 25 күн бұрын
ഈ രമ്യ ഒരിക്കൽ പറഞ്ഞു, 1.8 ലക്ഷം മാസം കിട്ടിയാലും തികയുന്നില്ല എന്ന്.. എന്തിനോ ഒന്നിനെ മെത്തയിൽ കിടത്തിയ പോലെ ആയിപ്പോയി
@kattilahammed3493
@kattilahammed3493 23 күн бұрын
100 presents correct
@sreedharanp4333
@sreedharanp4333 24 күн бұрын
സ്‌മൃതിയും,, രമ്യയും, തോറ്റthil,, ഒരു പാട് സന്തോഷിക്കട്ടെ,,,,, അഹങ്കാരം,,,, തലക്കനം,, ഇതൊക്കെ ഇവർക് ഒരുപാട് അധികമായിരുന്നു,,,,,, അതിനുള്ള മറുപടി വിവരമുള്ള ജനത, കാണിച്ചു കൊടുthu,,,,,,,
@eastusvishwanath3460
@eastusvishwanath3460 24 күн бұрын
Hai Mr anker Remya haridhas well candidate from Kerala çongrese party some leaders from our state party did really it's very shame and cruel
@yesodharancv7003
@yesodharancv7003 24 күн бұрын
You are right..
@rajendranraju2527
@rajendranraju2527 24 күн бұрын
മറുനാടനോട് പറഞ്ഞത്.. അറിയാലോ MP യുടെ ശമ്പളം. 1 ലക്ഷത്തി 89 നായിരമാണ് കിട്ടുന്നത് തൃപ്തിയില്ല. കടമാണ്. ഇതാണ് അഹങ്കാരം
@areatalks9958
@areatalks9958 7 күн бұрын
Avar പറഞ്ഞത് കാര്യമാണ്,..ഈ പൈസ സ്വന്തം വീട്ടിലേക്കു ഉപയോഗിക്കാൻ പറ്റില്ല,.. പൈസ ഉണ്ടാക്കുന്നവർ മിക്കവാറും അഴിമതി നടത്തുന്നവർ ആയിരിക്കും
@whiteumbrellatv4487
@whiteumbrellatv4487 24 күн бұрын
👍🏻🌹🌹
@mohanancr9943
@mohanancr9943 23 күн бұрын
Ramya Haridas forget to realise that she is a MP and simply wased time by singing and dancing unwanted folk songs, she never explained her out puts , developmental projects, utilisation of funds, social responsibilities and duties. Many times this has been pointed out and it seems that some leaders didn't want to grow her beyond folk songs....
@madhuaanandh3464
@madhuaanandh3464 23 күн бұрын
പാർലിമെൻ്റിലും രാജ്യ സഭയിലും കാര്യങ്ങൾ മികച്ച രീതിയിൽ Present ചെയ്ത ഇടതുപക്ഷ മെമ്പർമാരെ അവഹേളിക്കാന് നിങ്ങൾ ശ്രമിച്ചില്ലേ. ഇതൊക്കെ ശരിയാണോ. കുറച്ച് നിഷ്പക്ഷതയോടെയാണെങ്കിൽ നിങ്ങൾക്ക് മികച്ച അവതാരകനാകാൻ കഴിയും. പക്ഷേ ഉള്ള് നന്നാവണം'
@manoharan1006
@manoharan1006 24 күн бұрын
രാജന്റെ വഴക്ക്പറയൽ കേൾക്കാൻ ഒരു കൗതുകമുണ്ട്
@user-ej1sd2fz5j
@user-ej1sd2fz5j 24 күн бұрын
ഇനിv t ബൽറാം പറയുന്നത് ഫുൾ ടൈം കേൾക്കാൻ സമയം ഉണ്ടല്ലോ
@babithababi5386
@babithababi5386 24 күн бұрын
Corect👍🏽👍🏽👍🏽👍🏽
@sathiyanct872
@sathiyanct872 24 күн бұрын
ദു:ഖഭാരം ചുമക്കുന്ന എന്ന പാട്ടാണ് രമ്യയെ തോൽപിച്ചത്. പാവം പെഞ്ഞു.😂
@mahmoodmammu5831
@mahmoodmammu5831 25 күн бұрын
പാട്ട് പാടിനടന്നാപോര മണ്ടലംശ്രദ്ധിക്കണേയെന്ന് ഞാൻപണ്ടേപറഞ്ഞതാണ്.ഏതായാലുംപരാജയത്തിൽനിന്ന്പാഠമുൾകൊണ്ട്പ്രവർത്തിക്കുക
@kevindroys
@kevindroys 7 күн бұрын
Very well & good presentation ❤🎉
@Moulavi-bu6tu
@Moulavi-bu6tu 24 күн бұрын
വളരെ സത്യമാണ് Sir പറഞ്ഞത്
@user-dc2tq6dt3u
@user-dc2tq6dt3u 24 күн бұрын
കലക്കി...
@abdulrazaq283
@abdulrazaq283 25 күн бұрын
ആലത്തൂർ സംഭവിച്ചത് ഓർത്തു നോക്കു അവൾ പോയി ആ മറുനാടന്റെ ആസനം പോയി താങ്ങിയപ്പോ ആൾകാർക് എല്ലാം മനസിലായി.
@y.bhagyanathyezhuvath507
@y.bhagyanathyezhuvath507 24 күн бұрын
ശ്രി രാജനു രമ്യ ഹരിദാസിനോട് കടുത്ത വിദ്വേഷം ഉണ്ടെന്നു തോന്നുന്നു. ഇന്നത്തെ പരിപാടിയിൽ കൂടുതൽ സമയം ചിലവഴിച്ചത് രമ്യ ഹരിദാസ്നെ വിമർശിക്കാനാണ്. ഇവിടുന്നു പോയ എത്ര MP മാർ ഹിന്ദി പഠിച്ചിട്ടുണ്ട് സാറെ.പാർലിമെന്റ് സ്ഥിരം മെമ്പറായ കോടിക്കുന്നിൽ സുരേഷ് ഹിന്ദി പഠിച്ചിട്ടുണ്ടോ. രമ്യയെ KPCC യും, DCC യും ശുദ്ധമായി കൈവിട്ടു. അതുകൊണ്ട് തോറ്റു.അടുത്ത കാലത്തെ എത്ര MP മാർ ലോക്സഭ യിൽ വരുന്ന വിവാദങ്ങളിൽ പങ്കെടുത്തു, ശ്രി പ്രേമചന്ദ്രൻ അല്ലാതെ.നിർമല സിതാരാമൻ down to earth ഉം മറ്റുമാണെന്ന് വിശേഷിപ്പിക്കുന്നു. കഷ്ടം. കുറച്ചുകൂടി മിതത്തുവം പാലിക്കുന്നത് നന്നായിയിരിക്കും.
@babybaby7071
@babybaby7071 24 күн бұрын
UDF തരംഗമല്ല ഭരണവിരുദ്ധ വികാരം
@ushasukumaran7350
@ushasukumaran7350 24 күн бұрын
What you told is very correct.
@yavuttychiramanangad91
@yavuttychiramanangad91 25 күн бұрын
Sure, your correct
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 25 күн бұрын
❤❤❤❤❤❤❤
@proudindianoic8308
@proudindianoic8308 24 күн бұрын
Yes. You said it.
@user-ip9ek3if6s
@user-ip9ek3if6s 25 күн бұрын
True
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 25 күн бұрын
Goood
@ArshedArshu-ov8xp
@ArshedArshu-ov8xp 24 күн бұрын
😂😂😂😂പൊളിച്ചു😂😂😂😂😂😂
@user-cs5vx2zy4p
@user-cs5vx2zy4p 24 күн бұрын
Good findings.
@BabuJoseph-he1qu
@BabuJoseph-he1qu 25 күн бұрын
സത്യം
@hussaint.p9382
@hussaint.p9382 25 күн бұрын
വിജയ രാഘവൻ തോറ്റത് എന്ത് കൊണ്ടാണ് ഒന്ന് പറയാമോ
@thomaskuttyps4978
@thomaskuttyps4978 24 күн бұрын
ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന മറുത വീടും കൊണ്ട് പോയതു കൊണ്ട്.😅
@minirpillai7351
@minirpillai7351 24 күн бұрын
🎉​@@thomaskuttyps4978
@VenuGopal-vh8wm
@VenuGopal-vh8wm 24 күн бұрын
2019-ൽ ആലപ്പുഴയിൽ 10000 വോട്ട് ഇപ്പോൾ ആലത്തൂരിൽ 20,000 വോട്ട് അപ്പോൾ പുരോഗമനം ഉണ്ട്.
@user-xz9ir3uf5u
@user-xz9ir3uf5u 24 күн бұрын
ഒരാൾ തോറ്റാൽ അവരെക്കുറിച്ച് പലതും പറയുവാൻ ഉണ്ടാകും ജയിച്ചാൽ ഒരു കുറ്റവും ഉണ്ടാവുകയില്ല, രമ്യക്ക് ഭാഷാപരമായ കഴിവ് കുറവുണ്ട്, അതുവെച്ച് സ്മൃതി ഇറാനിയുമായി അഹങ്കാരത്തിന്റെ കാര്യത്തിൽ സാമ്യപ്പെടുത്തരുത്🙏
@rajendrandivakaran674
@rajendrandivakaran674 25 күн бұрын
👍👍👍
@KhairaTahsin2023
@KhairaTahsin2023 25 күн бұрын
ഇനി വീട്ടിലിരുന്നു പാടട്ടെ
@satheeshkumar54
@satheeshkumar54 19 күн бұрын
K R നാരായണൻ മത്സരിച്ചപ്പോൾ മണ്ഡലം ഒറ്റപ്പാലം ആയിരുന്നു.
@talktosijo
@talktosijo 24 күн бұрын
All MPs should learn English and Hindi . This is something very important . happy to see some good candidate won this election like premachandran Francis George etc
@musthafa9135
@musthafa9135 24 күн бұрын
Correct sir
@alweqaya6392
@alweqaya6392 23 күн бұрын
ഇവളുടെ അഹങ്കാരം കിട്ടിയ സമ്മാനം
@Fasal-xg1xc
@Fasal-xg1xc 24 күн бұрын
👍
@SaleemPalathingal-zd8ix
@SaleemPalathingal-zd8ix 8 күн бұрын
ചേലക്കര ഉപതെരെഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് udf സ്ഥാനാർഥി ബിജെപി മികച്ച സർക്കാരോ ഈ വർഷം കേട്ട ഏറ്റവും നല്ലകോമഡി
@user-my8ed6rs8y
@user-my8ed6rs8y 24 күн бұрын
സൂപ്പർ ശരിയാ
@sajukoshy3971
@sajukoshy3971 25 күн бұрын
ഈ 2 സ്ത്രീകളും പാർലമെന്റിൽ പോകാൻ പാടില്ല... അഹങ്കാരികൾ
@suluc2913
@suluc2913 24 күн бұрын
Res Rejan joseph sir oru vekthiye janam jaippikumbol janam anthenkilum okke vikasanam expect cheyyum. Pattu padiyal pipeil water varumo?
@bijunorbert856
@bijunorbert856 24 күн бұрын
Correct
@roycherian8514
@roycherian8514 25 күн бұрын
വേറെ ആരെയും കിട്ടിയില്ലേ ഇന്ന് അടുത്ത പ്രാവശ്യം തനിക്ക് സീറ്റ് തരാം നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും ബൽറാം ആണ് തോൽക്കാൻ കാരണം എന്ന് നിങ്ങൾ പറയുന്നു അഹങ്കാരം എന്നൊരു വാക്ക് നിങ്ങൾ പറഞ്ഞല്ലോ അഹങ്കാരത്തിന്റെ ഒരാളുടെ രൂപമാണ് നിങ്ങൾ 👎🤑🤑🤑🤑
@cvmoidheen3100
@cvmoidheen3100 24 күн бұрын
പാട്ടുപാടി നടന്നാൽ വിജയിക്കില്ല ആ കാലം പോയി ജനങ്ങൾക്ക് വേണ്ടി വല്ലതും ചെയ്യുക
@nampoothriparameswaran4008
@nampoothriparameswaran4008 24 күн бұрын
ഒരെണ്ണമെങ്കിലും തോല്‍ക്കണ്ടേ..ഇത്രയും കരയാനെന്താണ്?
@sanalkumar.p.c.5408
@sanalkumar.p.c.5408 23 күн бұрын
Ithonnum oru readon alla..... CPM nte ettavum strong candidate Radhakrishnan aaayirunnu.... Kazhinja Assembly യിലെ electionnu 2,50000 adhikam vote kooduthal LDF nu undaayirunnu...
@basheermohammed966
@basheermohammed966 15 сағат бұрын
Ahankaari smridi irani Number one Ramya haridas Number two(sanki)
@josephthomas6577
@josephthomas6577 24 күн бұрын
പാർലിമെന്റിന്റ ഒരു session മുഴുവൻ walk out ചെയ്തു. ജനം അത് കണ്ടോ.
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН