എന്ത് മണ്ടത്തരം ആണിക്കാ കാണിച്ചേ... എലി വരുന്ന കൂട്ടിൽ കുറുപ്പിനെ പിടിച്ചു ഇട്ടൂടാരുന്നോ... വരുന്ന എലിക്ക് ഒരു സസ്‌പ്രൈസ് ആയിരുന്നേനെ 🙃😄😄
@Petstationkannur9 ай бұрын
ന്നിട്ട് വേണം ആ വഴി കുറുപ്പ് പോയിട്ട് അതിന് വേണ്ടി ഗുഹ തന്നെ പൊളിക്കാൻ
@syamkrishnan9129 ай бұрын
@@Petstationkannur 😂😂😂 അതൊരു കാര്യം ഉറപ്പാ .. കുറുപ്പിനെ ആര് കാണണമെന്ന് കുറുപ്പ് തീരുമാനിക്കും.. അത് എലി ആയാലും ശെരി ഇക്കാ ആയാലും ശെരി 💪🏻
@ahamedbaliqu91189 ай бұрын
Pet station ലെ video കാണുന്നത് തന്നെയാണ് മനസ്സിനൊരു സന്തോഷം
@Petstationkannur9 ай бұрын
Thank you ☺️
@alexmathew66619 ай бұрын
Petstation വീഡിയോസ് മതി 🥰 👍 ദുബായ് എല്ലാം ആളുകൾക്ക് മടുത്തു 😅
@nhaboobakkerhaji3159 ай бұрын
എല്ലാവരുടെ കാര്യം പറയല്ലേ
@COCKROACHE-02029 ай бұрын
അത് നീ ആണോ തീരുമാനിക്കുന്നത് 🥹
@Amour7229 ай бұрын
Sathyam... Petstation videos ആണ് adipoli
@mhdmaqboolkp13549 ай бұрын
നിങ്ങളുടെ ഇഷ്ട്ടം അതിൽ എല്ലാരേയും കൂട്ടല്ലേ ബ്രോ...ദുബായ് ഇന്നും പുരോഗതിയിലാണ്..നമ്മളുടെ രാജ്യത്തിലാണ് രാഷ്ട്രീയകാരെ കൊണ്ട് ഗതിപിടിക്കാത്തത്
@sajeemop29489 ай бұрын
ദുബായ് വീഡിയോ ഇനിയും വേണം
@butterfly-ct4zv9 ай бұрын
എല്ലാ ശനിയാഴ്ച പതിവ് പോലെ പെറ്റ്സ്റ്റേഷൻ vdo മതി......... പുറത്തുള്ള vdo ഇടക്കുള്ള ദിവസങ്ങളിൽ ഇട്ടാൽ നന്നായിരിക്കും......❤❤❤❤
@Petstationkannur9 ай бұрын
നോക്കാം ബ്രോ..
@butterfly-ct4zv9 ай бұрын
@@Petstationkannur sis ആണ്........ 😄
@shamet6669 ай бұрын
തവള കൂടു super ആയിട്ടുണ്ട്. ആ കൂടിന് കുറച്ചു കൂടെ വലുപ്പം ആവാം എന്ന് തോന്നി. ബാക്കി cages എല്ലാം അടിപൊളി ആയിട്ടുണ്ട്. മാഷാ അല്ലാഹ്.
@ahamedhamd66069 ай бұрын
പൊളിച്ചു.... ശില്പി ഒരു അഭാരം 👍natural പോലെ എല്ലാം ചെയ്തു
@muhammedfariz5379 ай бұрын
Zaabikkaa volume cheruthayitt koravind. Next videol shreddichekk❤❤🤲
@hafeezpm67759 ай бұрын
അടിപൊളി, ഒട്ടകത്തിൻ്റെ കുട്ടി എവിടെ അടുത്ത വീഡിയോയിൽ കാണിക്കാമോ❤😍👍
@ishacah4409 ай бұрын
വീഡിയോ സൂപ്പർ. നമ്മുടെ petstetion തന്നെയാണ് ഗുമ്മ് അതിലെ അരുമകളെ കാണുമ്പോൾ പ്രേത്യേക വൈബ് ആണ് 🥰🥰🥰
@mohammednawas26499 ай бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം ഇനിയും വളരട്ടെ pet station ❤
@Jannath-m5s9 ай бұрын
Pet stationile ethenkilum jeeviyayi janicha mathiyaarn...raajakeeya jeevitham😍🤩
@mujeebmullath10179 ай бұрын
സാബി ബ്രോ നിങ്ങളുടെ സാറ്റിംഗ്സ് പൊളിയാ 💪🏻💪🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
@shan456679 ай бұрын
വർക്ക് എല്ലാം അടിപൊളി ഒന്നും പറയാനില്ല ഫുൾ വർക് കഴിഞ്ഞു ഉള്ള വീഡിയോ കാണാൻ വെയ്റ്റിംഗ് 👍🏻🥰
@journeyofbenzooten37469 ай бұрын
അത് ഇങ്ങള് വെറുതെ വിചാരിക്കുക ആണ് ട്ടോ petstation പണി തീർന്നിട് കാണാം എന്നുള്ളത്
@nishibethur95039 ай бұрын
അടിപൊളി video.Spider, കുറുപ്പ് , തവള 👍.
@asharafku76329 ай бұрын
നാട്ടിലെ വീഡിയോ കാണുമ്പോഴാണ് സന്തോഷം❤
@cakemaster78409 ай бұрын
പണി തീരാത്ത Petstation❤. ഇനിയും വരും പുതിയ update കാണാൻ❤❤❤❤
@saheershapa9 ай бұрын
Pet station aake maari, ippol polichu ❤❤❤
@nihalbinnazar77669 ай бұрын
Aishhhhh oru samadanam kandapol… waiting since 2 weeks and pet station kanan. 😍🙌🏽
@siddinewfield2569 ай бұрын
ഞാൻ വന്നിട്ടുണ്ടായി സൂപ്പർ ആണ് പക്ഷെ നമ്മൾ നടക്കുമ്പോൾ പെട്ടെന്ന് തീരുന്നത് പോലെ ഒരു ഫീൽ കാരണം എല്ലാ പെറ്റ്‌സും അടുത്തടുത്ത കൂടിൽ ആയത് കൊണ്ടായിരിക്കാം . എന്നാലും പൊളി ❤❤ ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰
@anvaralik54299 ай бұрын
വറ്‌ക്ക് എല്ലാം അടിപൊളി
@shahinshans63599 ай бұрын
Happy to see petstation 😊😊😊frognte home decor nice❤lots of love😊keep growing 😊😊😊😊petstation uyire 😊😊
@Petstationkannur9 ай бұрын
Thank you so much 😊
@shajahanshams48539 ай бұрын
എല്ലാ Saturday pet station മതി ബാക്കി ഉള്ള daysil ബാക്കി വീഡിയോ😊😊
Pet stationthe pani kazhinja lokavasanam annn too 😂
@malabarpicnicgate62329 ай бұрын
Vedo ok സൂപ്പർ. പുതിയ പണിനടക്കുന്ന കൂടും ബ്രീടിംഗ് ബോക്സും കാണിച്ചു പെരുന്നാൾക്കു ഓപ്പൺ ആക്കി പക്ഷി കളെ അതിൽ ഇടും എന്നും പറയുന്നുണ്ട്. ഏതു പെരുന്നാൾക് ന്ന് പറഞ്ല്ല. പഞ്ചാബി ഹൗസ് ഡയലോഗ് ഓർമ്മ വന്നു 😂
@Petstationkannur9 ай бұрын
മൊതലാളീ.... 😃
@Heartbeat6249 ай бұрын
Njan innum vaykipoyi... Petstation uyir ❤❤❤❤❤
@mohammednawas26499 ай бұрын
Pet Station പോളിയല്ല ❤
@shajikk75259 ай бұрын
updation നന്നായിട്ടുണ്ട്❤❤
@ashiftirur36669 ай бұрын
ജീവ ജാലകങ്ങൾക് കൊട്ടാരം ഒരുക്കിയ zabikka 😊
@manascoadvertising9889 ай бұрын
sound illallo first 5 minutes 🤔🤔🤔 enikk mathrame ullu ee problem
@subisvlog44419 ай бұрын
വീഡിയോ കഴിഞ്ഞത് അറിഞ്ഞില്ല, ശെരിക്ക് ഒരു വെള്ളച്ചാട്ടം കാണാൻ പോയ അതെ ഫീൽ 🎉
@Petstationkannur9 ай бұрын
😀😀
@ksdsmassiddeeque75689 ай бұрын
Mottathil nalla colour aayin super
@sabirbah9 ай бұрын
പണിയെല്ലാം കഴിഞ്ഞിട്ട് ഒന്ന് വന്നു കാണണം എന്ന് കരുതിയിട്ടു ഇപ്പൊ ഇതങ്ങനെ നീണ്ടു പോവണല്ലോ സാബിർക്കാ 😀
@MuhammedAlthafopAlthafop9 ай бұрын
രണ്ടാഴ്ച മുമ്പ് അവിടെ വന്നിരുന്നു❤❤
@sabarinathms93309 ай бұрын
പച്ച തവളകൾക്കുള്ള കൂടു നന്നായിട്ടുണ്ട്...സാബിക്ക..... പഴയ കാലത്തുള്ള ഗപ്പികളെ ഇട്ടു ഒരു അക്വാറിയം സെറ്റ് ചെയ്യാമോ?? പണ്ടത്തെ ഗപ്പികൾ... ഒരു നൊസ്റ്റാൾജിയ അല്ലേ.. അവയെ ഒന്നും ഇപ്പോൾ കാണാനില്ല....