Lockdown ആയിട്ട് bore അടിച്ചിരുപ്പോൾ ആണു ഈ വീഡിയോ വന്നത്.... വളരെ സിംപിൾ ആയിട്ടുള്ള lunch മെനു ഒത്തിരി ഇഷ്ട്ടായിട്ടോ 😍😍😍 നത്തോലി ഒരു ചെറിയ മീനല്ല.... പൊരിച്ചാൽ സൂപ്പർ ആണു 👌👌👌Thank you so much ചേച്ചി... ഇനിയും ഇതുപോലെ day in my life videos cheyyumo 😊😊😊😊
@DrShanisKitchen3 жыл бұрын
Thank you so much
@sabithasathyan55053 жыл бұрын
@@DrShanisKitchen h
@jyothy22723 жыл бұрын
Nannayittundu thank you
@oldisgold19772 жыл бұрын
എനിക്കിഷ്ടമാണ് ഇങ്ങനത്തെ പ്ലേറ്റ്. കൂടെ ഊണും.
@kichuzzworldbyathi41493 жыл бұрын
ഒടുക്കത്തെ സ്പീഡ് തന്നെ👍ഇതൊരു challenge video ആയി ചെയ്തിരുന്നെങ്കിൽ pwolichene
@DrShanisKitchen3 жыл бұрын
😀😀🤩🤩
@zanminartcraft26973 жыл бұрын
Nannayirunnu. Njanadyayitta ee channel kanunne. kandirikkan nannayirunnu.evida naadu .samsaram poli👌👍
@DrShanisKitchen3 жыл бұрын
Wayanad
@YummyMusts3 жыл бұрын
വെറുതെ ഓടിച്ചു പോകാതെ എല്ലാ കറികളെ കുറിച്ചും വ്യക്തമായി പറഞ്ഞു. എല്ലാം സൂപ്പർ👌👌😋 എല്ലാ ദിവസവും ഇത്രേം കറികൾ ഉണ്ടാക്കാറുണ്ടോ?👍👍
@nishasree25593 жыл бұрын
Njan ee method puttundakki nokki. Adipoli. First time aan ingane oru technique kandath. Over all presentation super! Thank you🙏
@DrShanisKitchen3 жыл бұрын
💕💕
@sanalkumar76733 жыл бұрын
പുട്ട് ചെറുപയർ നാളികേരം പച്ചമുളക് ചേർത്ത കറി... പിന്നെ പപ്പടവും
@DrShanisKitchen3 жыл бұрын
അതു കിടുക്കും 😋😋🤩🤩
@Prem-vt8ys3 жыл бұрын
പുട്ടും mutton stew👌 my ഇഷ്ടം🤗...ഒരു പപ്പടം ത്തിന്റെ കുറവുണ്ടായിരുന്നു... നെത്തോലി കുറച്ചും കൂടി പൊരിക്കാംമാ യിരുന്നു...neat&tidy utensils ✅️
@DrShanisKitchen3 жыл бұрын
🙏🙏😍
@sunandapradeep25603 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എല്ലാ കറികളും സൂപ്പർ ഞാനും ഇങ്ങനെയാണ് ചമ്മന്തി ഉണ്ടാക്കുന്നത് പക്ഷേ മുളക് ചുട്ടാണ് എടുക്കാറ്
@DrShanisKitchen3 жыл бұрын
Thank you so much for your comment 🙏🙏😍😍please subscribe my channel and keep supporting 👍👍
@sreerangam7873 жыл бұрын
Welcome to my channel and please Stay connected
@shahinabhaih34083 жыл бұрын
Dr. Speed alpam kurachukoodae. Kitchen slabil vachirikkum plant vachirikkunnathe yevidunne vanghiyathnennu paraju tharamo. Nalla ഭംഗി ഉണ്ട്
@DrShanisKitchen3 жыл бұрын
Athu ivide oru shoppil ninnu vangiyatha.... Speed ariyathe koodippokunnatha 😍😍😄😄
@sumangalakr97063 жыл бұрын
നല്ല അവതരണം ബോറടിപ്പിക്കാതെ എല്ലാ കറികളെക്കുറിച്ചും നല്ല വ്യക്തമായി പറഞ്ഞു super....... 💕💕💕💕
@DrShanisKitchen3 жыл бұрын
Thank you 💕💕
@devus81043 жыл бұрын
Simple Presentation ❤️ ella puttu podiyum ingane vellam ozhichu vekkano? I mean all kinds of brand? Or just this brand needs this method
@@saskuttiezzz724 പുട്ടും മിസ്ച്ചറും, അല്ലെങ്കിൽ റവ ഉപ്പുമാവും മിസ്ച്ചറും സൂപ്പർ കോമ്പിനേഷൻ ആണ്, ഒന്ന് ട്രൈ ചെയ്തു നോക്കൂ. 😊😊😊😊😊
@subaidaali55963 жыл бұрын
എനിക്കും
@priyamanohar4403 жыл бұрын
Engane anu ithinte all preparation?? I mean time management...engane adukkayum chittayaayum cheyyunnu..detail cheyyamo?
@anilkumar-ov2nl3 жыл бұрын
ചിക്കൻ കറി സിംബിളോ 😃
@DrShanisKitchen3 жыл бұрын
അങ്ങനെ പറയുമ്പോഴല്ലേ കേൾക്കാൻ ഒരു ഇത് .. 🤩😀😀
@jobijoseph923 жыл бұрын
മനോഹരമായ അവതരണം ......പിന്നെ ആ ചമ്മന്തി ....എല്ലാം അതി മനോഹരം
@DrShanisKitchen3 жыл бұрын
😍😍🙏🙏🙏
@mannaintegratedfarm65153 жыл бұрын
ലോക്ക് ഡൗണിലാണ് വീഡിയോസ് കാണുന്നത് സൂപ്പർ ❤❤❤
@DrShanisKitchen3 жыл бұрын
Thank you dear 😍😍
@mannaintegratedfarm65153 жыл бұрын
@@DrShanisKitchen 🥰🥰
@shanidasulfikar27633 жыл бұрын
Netholi nhanum inganeyaan varukkunnad
@DrShanisKitchen3 жыл бұрын
🤩🤩
@preethashomeworld60093 жыл бұрын
സൂപ്പർ എന്റെ കൈയിൽ ഉണ്ട് അതുപോലത്തെ പ്ലേറ്റ്
@DrShanisKitchen3 жыл бұрын
👍👍👍
@lathikanagarajan78963 жыл бұрын
Eniku pottinte koode payarum pappadavum
@ayshact64913 жыл бұрын
Meen mulakucurryum puttum👍
@shahidha15753 жыл бұрын
Enthoru speed ellam superayi
@deepababu26743 жыл бұрын
Do more video like. Especially combo
@DrShanisKitchen3 жыл бұрын
👍👍will do that
@soniavs80453 жыл бұрын
ഇത്രേം കറി ഒന്നും വേണ്ട lockdown time😆 anyway nice
@DrShanisKitchen3 жыл бұрын
🤩🤩
@jinigeorge20783 жыл бұрын
Very good Shani
@DrShanisKitchen3 жыл бұрын
Thank you dear
@sapnapillai90863 жыл бұрын
I had a pup whom I named Roxie...she was of the same colour too😳I love your cooking n home❤️❤️❤️👍
@DrShanisKitchen3 жыл бұрын
😍😍🙏🙏
@sreerag26213 жыл бұрын
പഞ്ചസാര ചേർത്തു തിളപ്പിക്കരുത്. ശർക്കര ആണ് ഹെൽത്തി
@Rekharekha-zq5ur3 жыл бұрын
എനിക്കെന്റെ അമ്മയുടെ കടലകറി ആണ് ഇഷ്ടം. പുട്ടും കടലയും
@DrShanisKitchen3 жыл бұрын
👍👍👍
@sabithasathyan55053 жыл бұрын
@@DrShanisKitchen o0vv
@sabithasathyan55053 жыл бұрын
Ccl.
@sabithasathyan55053 жыл бұрын
@@DrShanisKitchendca newscancel
@geethanair90123 жыл бұрын
Am ur new subscriber.. 😊
@DrShanisKitchen3 жыл бұрын
Thank you so much 🙏🙏😍😍
@geenatom98063 жыл бұрын
Super dishes. Thankyou doctor
@jancyjohny58213 жыл бұрын
Super
@ifaworld3 жыл бұрын
സിമ്പിൾ റെസിപി
@nikhilnikhi14793 жыл бұрын
പുട്ടും കടല കറി and പഴം
@niflanifla12623 жыл бұрын
Puttum beefum😋😋
@snchhsnchhihj77813 жыл бұрын
Puttum kadala curriyum ishtam.
@sunithajay92003 жыл бұрын
പുട്ട്, പയർ, പപ്പടം.. Chaya/ കോഫി. ആഹാ... എന്നാ yummy combo...n complete balanced diet, with carb, protein, lentiles n milk products... ചെറുപയർ ആവശ്യത്തിന് നന്നായി രണ്ടു മൂന്ന് പ്രാവശ്യം കഴുകി, നിക്കക്കെയിലും അല്പം കൂടുതൽ വെള്ളം ചേർത്ത് തലേ രാത്രി തന്നെ കുതിർക്കാനിട്ടാൽ ആ വെള്ളം തന്നെ മതിയാവും പിറ്റേ ദിവസം അത് വേകിക്കാനും. വേകിക്കാൻ നേരം ഒന്ന് നികക്കേ കഷ്ടിച്ച് കുതിർത്ത വെള്ളം മതി. പോഷകങ്ങൾ നഷ്ടപ്പെടുകയുമില്ല. ഊറ്റി കളയുകയും വേണ്ട. അതിനാണ് നന്നായി കഴുകിയ ശേഷം കുതിർക്കുന്നത്.സാധാരണ പാത്രത്തിൽ ഒന്ന് തിളച്ചു കഴിഞ്ഞാലുടൻ വേകും. അല്ലെങ്കിൽ പ്രഷർ കുക്കറിൽ പുട്ട് വെയ്ക്കുകയാണെങ്കിൽ ഇതേ പയറും വെള്ളവും അതിലിട്ട് ആവി വരുമ്പോൾ മുകളിൽ പുട്ട് വെച്ചാലും മതി. മിക്കവാറും ആദ്യകുറ്റി പുട്ട് വേകുമ്പോൾ തന്നെ പയറും വേകും... അല്ലെങ്കിൽ രണ്ടാമത്. പുട്ട് വെയ്ക്കുന്നതിനിടയിൽ.... വെള്ളം പയറിൽ ഉണ്ടോ... വെന്തോ എന്നൊക്കെ നോക്കിയാലും മതി. വെള്ളം തീർത്തും വറ്റാതെ ഒരു കുറച്ചു മയമുള്ളപ്പോൾ ഉപ്പ് കുടഞ്ഞു ഇളക്കി പയറു വേറെ പാത്രത്തിലാക്കി വച്ചാൽ മതി. പ്രഷർ cooker ഒന്ന് വെള്ളത്തിൽ കഴുകി വീണ്ടും പുട്ട് വയ്ക്കാൻ ഉപയോഗിക്കാം. ഒരുപാട് പാത്രങ്ങൾ കഴുകാൻ കൂട്ടിയിടുകേം വേണ്ട. ധാന്യ വർഗ്ഗങ്ങൾക്ക് വെന്ത ശേഷം ഉപ്പ് ചേർക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വേകാൻ താമസിക്കും. തലേ ദിവസം കുതിർക്കാൻ മറന്നാൽ രാവിലെ ആദ്യം തന്നെ ഇതേപോലെ കാസറോൾ പാത്രത്തിൽ കഴുകിയ പയർ നല്ല ചൂടുവെള്ളം ഒഴിച്ച് അടച്ചു വച്ചാൽ.. പുട്ട് പൊടിയൊക്കെ ശരിയായി വരുമ്പോൾ ഇതും കുതിർന്നു കിട്ടും. ആ വെള്ളം തന്നെ ഉപയോഗിച്ചു വേകിക്കാം. വേവിച്ച പയറിൽ വെറുതേ തേങ്ങയിട്ടെടുക്കാം / ഉള്ളിയും വറ്റൽ മുളകും ചതച്ചു എണ്ണയിൽ വഴറ്റി, പയറും ചേർത്തെടുക്കാം.. ഇതൊന്നും ചെയ്തില്ലെങ്കിലും... പുട്ട്, പയർ, പപ്പടം, ചൂട് ചായ / കോഫി... ഒരിക്കൽ കഴിക്കൂ... പിന്നെ കഴിച്ചു കൊണ്ടേയിരിക്കൂ 😄😂
@DrShanisKitchen3 жыл бұрын
Thank you so much dear for valuable comment 🙏🙏🙏 very useful tips too 👌👌👌😍😍😍
@rehnas87892 жыл бұрын
Place evidan
@DrShanisKitchen2 жыл бұрын
Wayanad
@sheelaantony93373 жыл бұрын
Nangale pole ulla prevasikale kothipich kollalle chechi..🥰🥰🥰
@DrShanisKitchen3 жыл бұрын
🤩🤩🙏🙏
@shilpababu65203 жыл бұрын
Yavadaya place..???
@DrShanisKitchen3 жыл бұрын
Wayanad
@shilpababu65203 жыл бұрын
Wayanatill yavadaya
@sandhyagr31433 жыл бұрын
Super 👍👍👍 lunch
@sumanv95163 жыл бұрын
simple and super
@majliskitchen81953 жыл бұрын
Innathe vlog nannayitund
@axeroldb69663 жыл бұрын
goodrecipe
@anjusanjeev44523 жыл бұрын
Which place
@rosemarybabu1643 жыл бұрын
Wayanad
@thomasmathew26143 жыл бұрын
Super super 🎉👌🎉👌🎉
@DrShanisKitchen3 жыл бұрын
Thank you so much 😍😍
@anilar78493 жыл бұрын
Tq doctor👨⚕
@DrShanisKitchen3 жыл бұрын
😍😍🙏🙏
@pramilaramesh85413 жыл бұрын
സൂപ്പർ 👌😋😋
@kamalakamalkamlakamal78183 жыл бұрын
Super sister
@DrShanisKitchen3 жыл бұрын
Thank you so much 🙏
@minimohanthomas73623 жыл бұрын
Place ?
@DrShanisKitchen3 жыл бұрын
Wayanad
@alphonsavarghese28042 жыл бұрын
super madam
@vijayammadepaul94963 жыл бұрын
Kappi kazhikkumo?
@DrShanisKitchen3 жыл бұрын
😜😜😍😍
@TheLIZZIEJAMES3 жыл бұрын
Thank you very much for this menu. Will try this. Blessings.🙏🏼
@sajithakattakath36963 жыл бұрын
Super Nalla speedum und
@binubbinub754803 жыл бұрын
Very good.
@anugraham72293 жыл бұрын
Race track ഒരു ട്രാവൽ ചാനൽ ആണ്, കേരളത്തിൽ നിന്ന് ladack വരെ കാൽനട യാത്രയിൽ 2250കിലോമീറ്റർ പിന്നിട്ടു, അവർക്ക് വേണ്ട സപ്പോർട് കൂടി കൊടുത്താൽ അവർക്ക് പെട്ടന്ന് അവരുടെ dreamil എത്താം, വീഡിയോ കണ്ടു സപ്പോർട്ട് ചെയ്യൂ ഫ്രണ്ട്‌സ്
@aboobackersideeq19223 жыл бұрын
എന്റെ dr കൊതിപ്പിച്ചു ഞങ്ങളെ കൊന്നു ഞാനും മെഡിക്കൽ സ്റ്റുഡന്റ് ആണ്. ഹോസ്റ്റലിലെ ഫുഡ് കഴിച്ചു മടുത്തു.
@DrShanisKitchen3 жыл бұрын
Thank you.. എവിടെയാ പഠിക്കുന്നത് ഹോസ്റ്റൽ ഫുഡ് ഇൽ നിന്നുള്ള മോചനം എല്ലാവരും ആഗ്രഹിക്കുന്നതാണ് എന്നാൽ പിന്നീട് ഹോസ്റ്റൽ ജീവിതം ഒരു നൊസ്റ്റാൾജിയ ആവുകയും ചെയ്യും 🤩🤩
@deepthijithesh26073 жыл бұрын
പുട്ടും പപ്പടം കട്ടൻ ചായ ആഹാ അന്തസ്
@DrShanisKitchen3 жыл бұрын
🤩🤩👍👍
@salijoseph42593 жыл бұрын
New subscriber super lunch
@DrShanisKitchen3 жыл бұрын
Thank you 🙏
@AQism3 жыл бұрын
Simple alla adi poli break fast
@ezasworld58143 жыл бұрын
Puttum chicken curriyum
@sanalkumar76733 жыл бұрын
ഇതെവിടെയാ സ്ഥലം
@DrShanisKitchen3 жыл бұрын
വയനാട് ആണ്... താങ്കൾ എവിടെയാ..
@sanalkumar76733 жыл бұрын
@@DrShanisKitchen shornur... താങ്കൾ എവിടെ work ചെയ്യുന്നു... എനിയ്ക്ക് ഇങ്ങനെ ധാരാളം മരങ്ങളൊക്ക ഉള്ള സ്ഥലത്തിനിടയിലൂടെ കടന്നു പോകുന്ന റോഡുകൾ എത്ര കണ്ടാലും മതി വരില്ല
@betsygilead28773 жыл бұрын
1st like
@shobhak76463 жыл бұрын
Nice lunch 👌
@animalworldbymh59363 жыл бұрын
Enikkishttayi tto
@DrShanisKitchen3 жыл бұрын
Thank you
@Blossom-z9v3 жыл бұрын
കൊതിപ്പിക്കല്ലേ പൊന്നേ.....😋😋😋
@DrShanisKitchen3 жыл бұрын
😍😍🙏
@ajithajimmy53553 жыл бұрын
Suuuper 👍👍👍
@rajeshr16993 жыл бұрын
Be good mole. Onnu Kadal nannayirunnu
@shebamathew67033 жыл бұрын
Kothippichu kalanju Dr.Shani❤️🇺🇸
@DrShanisKitchen3 жыл бұрын
🤩🤩🤩🙏🙏💕💕
@haleemabeevisalahudeen87043 жыл бұрын
ഇഷ്ടം ആണ്
@sajualumparambil69973 жыл бұрын
Super 💕
@prabhaoommen15693 жыл бұрын
I'm ur subscriber
@DrShanisKitchen3 жыл бұрын
👍👍🙏
@swapnalekhaswapnalekha90513 жыл бұрын
New subscriber 😀🙏🙋
@DrShanisKitchen3 жыл бұрын
Thank you so much deaaar😍😍🙏🙏
@ramlamaruthoormaruthoor43993 жыл бұрын
എല്ലാ കറികളിലും തേങ്ങയുണ്ട് തേങ്ങയുടെ ഉപയോഗം കൂടുന്നത് ആരോഗ്യത്തിന് നല്ലതാണോ ഡോക്റ്റർ? സംശയം തീർത്ത് തരണേ
@DrShanisKitchen3 жыл бұрын
തേങ്ങയുടെ ഉപയോഗം പരമാവധി കുറക്കുന്നത് തന്നെയാണ് നല്ലത്... കറികളിൽ തേങ്ങാ ചേർക്കുമ്പോൾ ആ കറി മുഴുവൻ ഒരാൾ മാത്രം അല്ലല്ലോ കഴിക്കുന്നത്... വീട്ടിലുള്ള എല്ലാവരും കൂടിയല്ലേ...അതുപോലെ എല്ലാ ദിവസവും ഇതുപോലെ same മെനു ആയിരിക്കില്ലല്ലോ... ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തേങ്ങ ചേർക്കാതെ കറികൾ തയ്യാറാക്കാം 😊😊😊
@aromaasha78873 жыл бұрын
Super
@DrShanisKitchen3 жыл бұрын
Thank you dear 💕💕videos ellam kandu channel subscribe cheyyane 🙏
@geetaraju89123 жыл бұрын
Superb ❤️
@DrShanisKitchen3 жыл бұрын
Thank you so much 😍😍
@leenapk7920Ай бұрын
👍👍👍👍
@thanaya86753 жыл бұрын
Cookeril chor vekkan vidatha ante ammayi amma. 😞 sugar varum athre.. Cancer varum athre..