KZbin മുഴുവനും തപ്പിനോക്കിയിട്ടും നല്ലരു വീഡിയോസ് കണ്ടില്ല അപ്പോഴാ ഇത് വന്നത്. സന്തോഷം ഒന്ന് വേറെ തന്നെ 🥰🥰🥰🥰🥰
@amvichu5 ай бұрын
സത്യം 😂😂😂😂
@Thiiiiiiismwwweeiu5 ай бұрын
Uff sethyam thenne
@GeorgeBibin-gn9ly5 ай бұрын
നെറ്റ് ഓഫ് ആകിയിട്ടു ആകും സെർച് ചെയ്തത്
@JenzenMarz5 ай бұрын
വളരെ Rare ആയിട്ടുള്ള ഒരു ചാനൽ ആണ് ഇത്...കാണുന്നവൻ എല്ലാം വലിയ സപ്പോർട്ട് കൊടുക്കണം...🤞🥰
@thenightowlhollywood5 ай бұрын
❤🤗
@Diljintharol5 ай бұрын
നിങ്ങൾ തുടർച്ചയായി വീഡിയോകൾ അപ്‌ലോഡ് ചെയ്യുക. എന്നാൽ മാത്രമേ കൂടുതൽ പേരിലേക്ക് ഈ ചാനൽ എത്തിച്ചേരുകയുള്ളു. ഓരോ മൂവി കളെ കുറിച് പറയുമ്പോളും അത് നന്നായി പഠിച്ചു വിവരിക്കുന്ന താങ്കളുടെ അവതരണ ശൈലി ആണ് മനോഹരം ❤️🤍.
@_._Sabynah_._5 ай бұрын
പണ്ട് ഈ കഥ ഞാൻ ബാലരമയിൽ വായിച്ചിട്ടുണ്ട് ❤️🫶🏻
@anshatali51565 ай бұрын
ബാലരമ ❤❤
@_._Sabynah_._5 ай бұрын
@@anshatali5156 🫶🏻
@abhig3434 ай бұрын
❤
@JJJDaniel4 ай бұрын
Oh പിന്നേ പുളു 😂
@_._Sabynah_._4 ай бұрын
@@JJJDaniel enthuvaado🫠
@daredevil60525 ай бұрын
നിങ്ങളുടെ editor ആരാണെങ്കിലും skilled ആണ് 🎉 thumbline and video 🔥🔥🔥
@rajeshkr2345 ай бұрын
What a voice. You deserve more
@kethankradhakrishnan84865 ай бұрын
നിങ്ങൾ ഈ കഥ വളരെ മനോഹരമായി പറഞ്ഞു തീർത്തു. മനസ്സിന് വളരെ സന്തോഷം ആയി .......❤.❤❤❤❤❤❤❤❤❤❤❤❤❤❤
@mamacheats2 ай бұрын
മനസ്സിനു വല്ലാത്ത ഒരു വിങ്ങൽ😢 മനോഹരമാണ് അനിയൻ്റെ അവതരണം ❤
@BibinBabu-xe5yg5 ай бұрын
I've been waiting for your next upaupdates❤
@tenysibil36575 ай бұрын
അവതരണശൈലി അതിമനോഹരം 👍👍
@sideeqk53475 ай бұрын
ഒരാളെ ഒരുപാട് വട്ടം സബ്സ്ക്രൈബ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ... നിങ്ങളെ ഞാൻ സപ്പോർട്ട് ചെയ്യുമായിരുന്നു... അത്രയ്ക്കും ഫീലാണ് നിങ്ങടെ ശബ്ദത്തിന്...❤
@sidharthraj74105 ай бұрын
You have one of the best voice for storytelling
@aqnasim5 ай бұрын
What a movie& explanation 😊🤍
@alexmathew83765 ай бұрын
recap like this make us watch these movies. Keep it up. Waiting for more
@krishnaprasad-nv5uk5 ай бұрын
Your way of presentation is very good, your pace, way of explanation, your voice and everything. I am expecting more such movie explanations 🎉.
@abhijithps19925 ай бұрын
ഈ ശബ്ദം🎉🎉🎉
@Rahulcr01225 ай бұрын
❤️❤️
@mmnissar7865 ай бұрын
എനിക്ക് നിങ്ങളുടെ വിവരണം ഇഷ്ടപ്പെട്ടു... ഒരു ബോറും തോന്നിയില്ല... വാചകമടിയില്ല... എന്റെ പ്രിയപ്പെട്ട ചാനലായി ഞാൻ ഈ യൂട്യൂബ് ചാനലിനെ കാണുന്നു... എന്റെ പ്രതീക്ഷകൾ അസ്തമിപ്പിക്കരുത്.. 🔥🔥🔥❤️❤️❤️