ഒരു മയ്യത്തു നമസ്കാരത്തിലെ മനസ്സിൽ പതിഞ്ഞ വാക്കുകൾ.

  Рет қаралды 70,973

Junctionhack

Junctionhack

Күн бұрын

Пікірлер: 162
@rasiyahamza3108
@rasiyahamza3108 2 жыл бұрын
മനുഷ്യനെന്ന നാം പറന്നകലുന്നതേത് ലോകത്തേക്കാണ് അവിടെ ചെല്ലുമ്പോഴുള്ള അവസ്ഥയെന്താവും മുന്നൊരുക്കങ്ങളിലേതു മുന്നിട്ടു നിൽക്കണം എന്നൊക്കെ ഒരു ചിന്ത നമ്മിലേക്ക്‌ വരുത്തുവാൻ ഇത്തരം ഓർമ്മപ്പെടുത്തലുകൾക്ക് കഴിയും.കാരുണ്യവാനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
വളരെ നല്ല സന്ദേശം. അത് അദ്ദേഹം കൃത്യസമയത്തു തന്നെ പറഞ്ഞു. അൽഹംദുലില്ലാഹ് അല്ലാഹു നമുക്കെല്ലാം ബോധം നൽകട്ടെ. ആമീൻ
@zuhara2196
@zuhara2196 2 жыл бұрын
Aameen
@muhammedthottathil960
@muhammedthottathil960 2 жыл бұрын
@@zuhara2196 0
@sumayyakc6592
@sumayyakc6592 2 жыл бұрын
ഞാനും ഇപ്പോള് എന്റെ സ്വന്തം ഉസ്താദുമാരുടെ പ്രഭാഷണം കേൾക്കാറില്ല. ഒരു കാര്യം പറയും എന്നിട്ടു നിങ്ങള്ക്ക് മനസ്സിലായില്ലല്ലോ ശ്രദിച്ചു കേൾക്കു ഉറങ്ങുകയാണോ എന്നൊക്കെ ചോദിച്ചു അഞ്ചു പ്രാവശ്യം എങ്കിലും വീണ്ടും ആദ്യം പറഞ്ഞത് തന്നെ പറഞ്ഞു ടൈം തീർക്കും . പിന്നെ അവർക്കു ഒരു സഹോദരി വിളിചു പറഞ്ഞതും ഇത്ത വിളിച്ചു കരഞ്ഞതും ഒക്കെ ഉള്ള സ്റ്റോറിയും ഉണ്ടാവും. ഞാൻ മുജാഹിദ് അല്ലെങ്കിലും ഇപ്പോൾ അവരുടെ പ്രസംഗം മാത്രേ കേൾക്കാറുള്ളു. പത്തു മിനിറ്റ് ഒള്ളു എങ്കിൽ പത്തു മിനിറ്റ് ദീൻ പറഞ്ഞു അവർ നിർത്തും . കേൾക്കുന്നവനും നഷ്ടമാവില്ല
@siblings9918
@siblings9918 2 жыл бұрын
അല്ലാഹുവേ അല്ലാഹുവേ കേൾക്കണേ സഹോദരീ സഹോദരാ എന്നിങ്ങനെ പറഞ്ഞു സമയം കളയും ഞാനും സുന്നി സമസ്തകരുടേത് കേൾക്കാറില്ല ഞാൻ മുജാഹിദ്തൊന്നുമല്ല എന്നാലും ചുയലി അബ്ദുള്ള മൗലവിയുടേത്തും സിറാജുൽ ഇസ്ലാം ബാലുശേരിയുടേത്തും ഒക്കെ നമുക്ക് വല്ലാത്ത സന്തോഷമാകും കേൾക്കുമ്പോ ഈമാന്നും വർധിക്കും നല്ല ഒരു ഫീലാണ്
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
ഉർദു അറിയാമെങ്കിൽ tariq jameel സാഹിബിന്റെ പ്രസംഗം കേൾക്കു..
@abdulkhader-pq4ug
@abdulkhader-pq4ug 2 жыл бұрын
മുജാഹിദ് ആകണമെന്നില്ല. ചുന്നി, കുരാഫി.ബിദ് ഈ , കുബൂരി ആ കാതിരുന്നാൽ അവർ ദുഖിക്കേണ്ടി വരില്ല, ഭയപ്പെടേണ്ടിയും വരില്ല.
@abdulkhader-pq4ug
@abdulkhader-pq4ug 2 жыл бұрын
മുജാഹിദ് ആകണമെന്നില്ല. ചുന്നി, കുരാഫി.ബിദ് ഈ , കുബൂരി ആ കാതിരുന്നാൽ അവർ ദുഖിക്കേണ്ടി വരില്ല, ഭയപ്പെടേണ്ടിയും വരില്ല.
@siblings9918
@siblings9918 2 жыл бұрын
@@abdulkhader-pq4ug അതെ സഹോദര ജാഹിലുകളുടെ കളിയോട് യൂജിക്കാനാവൂല
@vasim544
@vasim544 2 жыл бұрын
നമ്മൾ ഏറ്റവും കടപ്പെട്ടത് നമ്മുടെ അല്ലാഹുവിനോട് തന്നെയാണ് കാരണം ഓരോ ജീവശ്വാസം നിലനിർത്തി ജീവൻ നിലനിർത്തുന്നത് പ്രപഞ്ചസൃഷ്ടാവായഅല്ലാഹുവാണല്ലോ അപ്പോൾ അല്ലാഹുവിനു വേണ്ടിയുള്ള ഓരോ നമസ്കാരങ്ങളും ഓരോ നിർബന്ധ നമസ്കാരം അല്ലാഹുവിനോടുള്ള കടമാണ്അപ്പോൾ നിർബന്ധ നമസ്കാരo നിർവഹിക്കാനാണ് നാംആദ്യം പ്രധാന്യം നൽകേണ്ടത്
@saiedkuppam8842
@saiedkuppam8842 2 жыл бұрын
വളരെ നല്ല സന്ദേശം സത്യത്തിൽ ചെറിയ കാര്യം പറയാൻ ഇപ്പോൾ പലരും ഒരുപാട് നീട്ടിയാ പറയുന്നത് ഏതു വിഷയം ആയാലും മനസിൽ തട്ടുന്ന രീതിയിൽ പറയണം എല്ലാവർക്കും റബ്ബ് നല്ലത് മാത്രം വരുത്തട്ടെ
@asifthuluvath7477
@asifthuluvath7477 2 жыл бұрын
ഇദ്ദേഹവും അങ്ങനെതന്നെ അല്ലെ,, നീട്ടി പരത്തി പറയുന്നത് 😁
@fasilaayub5385
@fasilaayub5385 2 жыл бұрын
Valare vilappetta video 👌👌👌
@basheerpeema354
@basheerpeema354 2 жыл бұрын
സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിക്കണം. ഇങ്ങനെ ചെയ്യാത്തവർ നഷ്ടകാരികളിൽ പെടും. ജഗന്നിയന്താവിൻ്റെ താക്കീതാണ്.
@sajinellimmoottile1313
@sajinellimmoottile1313 2 жыл бұрын
ഇന്ന് ഞാൻ നാളെ നീ ....ഓരോരുത്തരും വളരെയധികം ചിന്തിക്കാനുള്ള നല്ല ഒരു വിഷയം . ശ്രദ്ധയിൽ കൊണ്ട് വന്നതിൽ നന്ദി
@kulsuk1700
@kulsuk1700 2 жыл бұрын
മരണം തന്നെയാണ് ഏറ്റവും വലിയ ഉപദേശകൻ
@AslamAslam-dn8cl
@AslamAslam-dn8cl 2 жыл бұрын
Ningal paranjadh valare sheri.... (NINGALUM IPPOL VALARE CHUTI KARANGEETANU VISHAYAM AVATHARIPICHATH) Adh angine varukayullu,,,, sr..
@abuvettikkattiri
@abuvettikkattiri 2 жыл бұрын
മനസ്സ് ഇളക്കാൻ പറ്റിയ ഏറ്റവും നല്ല സമയം തന്നെയാണ് അത്. മേൽ പറഞ്ഞ പോലെ അത് പലരും ആത്മാർത്ഥതയോടെയും അല്ലാതെയും ഉപയോഗ പ്പെടുത്താറുമുണ്ട്. ചിലപ്പോൾ ആത്മാർത്ഥത കൂടി നിറുത്തി കിട്ടാനും നമ്മൾ കുടുങ്ങാറുണ്ട്. എന്നാൽ പ്രവാചകർ നിർദ്ദേശിച്ച കാര്യം അതൊന്നുമല്ല. മയ്യിത്ത് മുന്നിൽ വെച്ച് അങ്ങനെ ഒരു ദീർഘ ഉപദേശം നൽകിയതായി കേട്ടിട്ടില്ല. നിങ്ങൾ ജനാസ പെട്ടന്ന് മറവു ചെയ്യുക. മയ്യിത്ത് നല്ലവന്റേതാണെങ്കിൽ അവനെ നന്മയിലേക്ക് വേഗം എത്തിക്കാമല്ലോ. ദുഷിച്ചവന്റെതാണെങ്കിൽ നിങ്ങളുടെ പിരടിയിൽ നിന്ന് അത് വേഗം ഒഴിവാക്കുകയും ചെയ്യാമല്ലോ എന്നാണ് അവിടന്ന് ഓർമ്മപ്പെടുത്തിയത്. മയ്യിത്ത് നിസ്കാരത്തിനു വജ്ജഹ്‌ത്തു എന്ന തുടക്കത്തിലെ ദുഅഃപോലും സുന്നത്താക്കാതിരുന്നത് അതുകൊണ്ടാണെന്നാണ് പണ്ഡിതൻമാർ വിശദീകരിച്ചിട്ടുള്ളത്. നല്ല മയ്യിത്ത് എന്നെ വേഗം കൊണ്ട് പോകൂ എന്ന് വിളിച്ചു പറയും എന്ന് കൂടി അവിടന്ന് പഠിപ്പിച്ചിട്ടുണ്ടല്ലോ.
@razirazik8303
@razirazik8303 2 жыл бұрын
🤲🏻...... Thank u very much👍
@jasjas6664
@jasjas6664 2 жыл бұрын
👌👌👌
@Shihab76615
@Shihab76615 2 жыл бұрын
ആ ഉസ്താദിന്റെ പ്രസംഗത്തിന്റെ ലിങ്ക് വിടുമോ
@delux1952
@delux1952 2 жыл бұрын
ചുരുങ്ങിയത് 5 നേരെത്തെ നിർബന്ധ നമസ്കാരം നിർവഹിക്കുന്നവർ എത്ര പേരുണ്ട് തിരു നബി പറഞ്ഞിട്ടുണ്ട് നിസ്കരിക്കത്തവൻ കാഫിർ ആണെന്ന് ഒരു ദിവസം തിരു നബി സുബ്ഹി നിസ്കാരം കഴിഞ്ഞു പുറത്തു ഇറങ്ങിയതിനു ശേഷം അവിടന്ന് പറഞ്ഞു ഈ കാണുന്ന വീടുകളിൽ നമസ്കാരത്തിനു വരാതെ വീട്ടിൽ കിടന്നുറങ്ങുന്നുണ്ടെങ്കിൽ അവിടെ കുട്ടികളും വൃദ്ധന്മാരുമില്ലെങ്കിൽ ആ വീടുകൾക്ക് തീ കൊടുക്കാൻ ഞാൻ കൽപ്പിക്കുമായിരുന്നു അത്ര ഗൗരവമുള്ള വിഷയമാണ് നമസ്കാരം
@delux1952
@delux1952 2 жыл бұрын
@@navaseu6065 ശഹാദത് ഇല്ലെങ്കിൽ പിന്നെ ഒന്നുമില്ലല്ലോ അടിത്തറ അതാണ് തൗഹീദ് അള്ളാഹുവിനെ ഏകനായി അംഗീകരിക്കുക കുബൂറികൾക്കും കുറഫാത്തത് ഉള്ളവർക്കും അവരോട് ഈ ചർച്ചയെ ഇല്ല
@delux1952
@delux1952 2 жыл бұрын
@@navaseu6065 യെസ് ഞാനും ചുഴലി അബ്ദുള്ള മൗലവിയുടെ പ്രഭാഷണങ്ങളും ഖുതുബകളും കേട്ടിട്ടാണ് ഷഹാദത്തിന്റെ ഗൗരവം മനസ്സിലാക്കിയത് ജസാക്കല്ലാഹ് സഹോദര
@naserovov9390
@naserovov9390 2 жыл бұрын
നിങ്ങൾ ചെയ്യുന്നതും ഈ പറഞ്ഞ പോലെ യാണ് ഞാൻ ശെരി മറ്റുള്ളവരും തെറ്റ് എന്ന ഒരു അഹംഭാവം ഉണ്ട്
@mohdkhani
@mohdkhani 2 жыл бұрын
ചിന്തിക്കണം. Correct.
@mujeebrahmanhakeemmoulavi8913
@mujeebrahmanhakeemmoulavi8913 2 жыл бұрын
ഏക ദൈവ വിശ്വാസത്തിൽ കലർപ്പുള്ളവൻ (ശവപൂജകൻ) അഞ്ചു വഖ്‌ത് കൃത്യമായി നിസ്‌ക്കരിച്ചത് കൊണ്ടൊന്നും മയ്യിത്തിന് അവന്റെ ശുപാർശ കൊണ്ടൊരുപകാരവും കിട്ടാൻ പോവുന്നില്ലെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്, അത്കൊണ്ട് തന്നെ നിസ്‌ക്കരിക്കുന്നതിനെ കുറിച്ചായിരുന്നില്ല ഏകദൈവ വിശ്വാസത്തിലെ കലർപ്പിനെ കുറിച്ചായിരുന്നു ആ മുസ്ലിയാർ സംസാരിക്കേണ്ടിയിരുന്നത്.
@linimol4925
@linimol4925 2 жыл бұрын
👍🤲
@abdurraheem9936
@abdurraheem9936 2 жыл бұрын
Heart touch speech Moulavi ya kal nalla avatharanam
@salihkt4298
@salihkt4298 2 жыл бұрын
Correct
@റിനു.അഫി.സാലു
@റിനു.അഫി.സാലു 2 жыл бұрын
മയ്യത്ത് മുന്നിൽ വെച്ചുള്ള( വുസു എടുത്ത് ക യി കൈങാല് പറയണേ എന്ന് പറയൽ (ആ വർത്തിച്ചു പറയൽ കുറക്കണേ )
@AbdulAzeez-cc5je
@AbdulAzeez-cc5je 2 жыл бұрын
സുബഹി നിസ്കരിക്കാതെ പെരുന്നാൾ നിസ്കാരത്തിനു പുതിയ ഡ്രെസ്സും തൊപ്പിയും അണിഞ്ഞു വരുന്നവരെ പോലെ
@basheerp.a7759
@basheerp.a7759 2 жыл бұрын
Very good message
@humanhan9951
@humanhan9951 2 жыл бұрын
99 % ശുപാർശക്ക് അർഹതയില്ലാത്തവരാണ് '
@salimhiqma3960
@salimhiqma3960 2 жыл бұрын
🌹🌹🌹🌹🌹🌹
@shemeermhd
@shemeermhd 2 жыл бұрын
കേട്ട സംഭവം...... വാപ്പയുടെ മയ്യിത്തിന്റെ സമീപം നിന്ന് മകൻ : എന്റെ വാപ്പ ആർക്കെങ്കിലും എന്തെങ്കിലും പണമോ മറ്റൊ തരുവാനുണ്ടെങ്കിൽ ഞാനുമായി സമീപിക്കണം , അല്ലെങ്കിൽ വാപ്പായിക്ക് പൊറുത്തു കൊടുക്കണം . കേട്ടു നിന്ന ഒരു വിദ്വാൻ : വാപ്പായുമായുളള ഇടപാട് ഞങ്ങൾ തീരുമാനിച്ചോളാം, ആദ്യം നീ വാങ്ങിച്ച പണം എന്ന് തിരികെ നല്കും എന്ന് പറ.
@sulaimankattukunnummal7893
@sulaimankattukunnummal7893 2 жыл бұрын
അനിൽ സാറെ ഞാൻ ഇത് കേൾക്കുന്നത് എൻ്റെ നാട്ടിൽ ഒരു ചെറുപ്പക്കാരൻ മരിച്ചു എയർ ഇന്ത്യ പൈലറ്റായിരുന്നു ആരുടെയൊക്രൂരത കൊണ്ട് അവൻ ഇല്ലാതായി അവൻ്റെ മ യ്യിത്ത് നിസ്കരിച്ചിട്ടാണ് കേൾക്കുന്നത് നാട്ടുകാർ മുഴുവനും കരഞ്ഞുകൊണ്ടാണ് നിസ്കരിച്ചത് എല്ലാ നല്ല കാര്യങ്ങളിലും ഇടപെടുന്ന ചെറുപ്പക്കാരനായിരുന്നു
@AbdulRahim-ni2ys
@AbdulRahim-ni2ys 2 жыл бұрын
അല്ലാഹുമ്മ ഗിഫ്യർലഹും വർഹംഹും
@kamarubank6627
@kamarubank6627 2 жыл бұрын
ജീവിതത്തിൽ ഒരിക്കൽപോലും പള്ളിയിൽ പോകാത്തത് ഒരാളും മരിച്ചപ്പോൾ ഉസ്താദ് പറയുകയാണ് ഈ കാരണവ ഒരു നേരം പോലും പള്ളിയിൽ മുടങ്ങാതെ പോകുന്നു ആളായിരുന്നു എന്ന് എല്ലാരും ആശ്ചര്യപ്പെട്ടു പോയി
@kamarubank6627
@kamarubank6627 2 жыл бұрын
ജീവിതത്തിൽ ഒരിക്കൽ പോലും പള്ളിയിൽ പോകാത്തത് ഒരു കാരണവർ മരിച്ചപ്പോൾ ഉസ്ത പറയുകയാണ് ഈ കാരണ വാൾ അഞ്ച് നേരവും പള്ളിയിൽ വന്ന മുടങ്ങാതെ നിസ്കരിക്കുന്ന ആളായിരുന്നു എന്ന് എല്ലാവരും ഇത് കേട്ട് ഞെട്ടിപ്പോയി
@hassainarck760
@hassainarck760 2 жыл бұрын
താങ്കൾ ഒരുടോക്ടറാണല്ലോ താങ്കൾ വളരേയധികം കുത്ത് വാക്കുകൾ പറയുന്നു ആർക്ക് വേണ്ടി
@abdulhameed4902
@abdulhameed4902 2 жыл бұрын
🌹🌹🌹🌹🌹
@abdhulsathart4433
@abdhulsathart4433 2 жыл бұрын
ഒരു മനുഷ്യന് 6 ജീവിതമാണുള്ളത് 1 ആദ്യം നബി മുതൽ അവസാന നാള് വരെയുള്ള programed റൂഹ് 2 ഉമ്മ
@sabukp7463
@sabukp7463 2 жыл бұрын
قال الله تعالى في قرآنه الكريم لينذر من كان حيا ويحق القول علي الكافرين
@shameemanavas8706
@shameemanavas8706 2 жыл бұрын
👍
@ziyadvalamkottil9856
@ziyadvalamkottil9856 2 жыл бұрын
യോഗ്യത യുള്ളവർ നിസ്കരിച്ച മതിയെന്ന് പറഞ്ഞാൽ ഭൂരിഭാഗം പേരും ഇറങ്ങി പോകേണ്ടിവരും
@jaffaraali859
@jaffaraali859 2 жыл бұрын
Masha Allah
@shihabbavu6085
@shihabbavu6085 2 жыл бұрын
മരിച്ചയാളുടെ മകനോ മറ്റോ ആണ് ഇമാം ആകുന്നത്.... ഖാലിദ് കൊണ്ടോട്ടി
@humanhan9951
@humanhan9951 2 жыл бұрын
ഇന്നത്തെ പല പണ്ടിതരും (പണ്ഡിതർ അല്ല ) മരിച്ച ആളെ പുകഴ്ത്തുന്നതുമൂലം തോനെ കായി(കാശ ല്ല) കീ ശയിൽ വീ ഖുമെന്ന് (വിഴല ല്ല) കരുതിയാണ് - ഇ വരെ പണ്ണിതൻമാർ എന്ന് പറണം
@abdulkhaderam9142
@abdulkhaderam9142 2 жыл бұрын
ശിർക്ക് ചെയ്യാത്ത 40പേര് വേണം അവർകാണ് യോഗ്യത എന്ന് പ്രവാചകൻ
@basheerchelakkot114
@basheerchelakkot114 2 жыл бұрын
അല്ലാഹുവിനോട് ശുപാർശയില്ല പ്രാർത്ഥന മാത്രം.
@Hamza-mi3gt
@Hamza-mi3gt 2 жыл бұрын
Matham Padicha Usthathum, Matham Padikkatha Moyaliyarum. Athanu Diffrent.
@moideenshavpkkd8017
@moideenshavpkkd8017 2 жыл бұрын
സത്യം 👍
@abdulazeezazeez5881
@abdulazeezazeez5881 2 жыл бұрын
അല്ലാഹുവിനെ മാത്രം വിളിച് പ്രാത്ഥിക്കുന്ന 40 പേർ മയ്യത്ത് നമസ്ക്കരിച്ചാൽ ആ മയ്യത്ത് സ്വർഗത്തിലാണ് അള്ളാഹുവിൽ പങ്ക ചേർത്തു കൊണ്ട് മൊയ്തിൻ ശൈഖിനേയും മമ്പു റത്തെ തങ്ങളേയും മറ്റു മശായിഖുമാരേയും ഇടയാളനാക്കി തേടിക്കോണ്ടിരിക്കുന്നു 40 നായിരo ആളുകൾ നമസ്ക്കരിച്ചാലും മയ്യത്തിന്ന് പ്രതിഫലം ഉണ്ടാവില്ല
@basheerkp9358
@basheerkp9358 2 жыл бұрын
സ്വർഗ്ഗവും നരകവും തീരുമാനിക്കുന്നത് അവനവന്റെ കർമത്തിനനുസരിച്ചാണ് അല്ലാതെ 40 അല്ല 400 പേർ മയ്യത്തിന് വേണ്ടി നിസ്കരിച്ചാലും അവന് സ്വർഗം നൽകും എന്ന് ഖുർആൻ പറയുന്നില്ല
@tmuhammedrafi2871
@tmuhammedrafi2871 2 жыл бұрын
Wov!
@parammalhouse9882
@parammalhouse9882 2 жыл бұрын
അത് എന്നു കൊണ്ട് ഇവിടെ കേൾപിച്ചു കൂടാ, ഞങ്ങളുടെ നാട്ടിലൊക്കെ സൂറത്തുകൾ ഓതാറാണ് പതിവ്
@gafoordundu5003
@gafoordundu5003 2 жыл бұрын
😔😔
@harispunnadiyil547
@harispunnadiyil547 2 жыл бұрын
എല്ലാം കൊണ്ടും ചിന്തിക്കുമ്പോൾ ചിന്തിക്കണ്ട സന്ദേശം ആണ്‌ ആരു പറയുന്നു എന്നല്ല എന്തുപറയുന്നു എന്നുള്ളതാ വിഷയം ഏന്റെ കണ്ണു നനഞ്ഞു. അല്ലാഹുവെ ഞങ്ങളെയൊക്കെ ഹിദായത് നല്കി അനുഗ്രഹിക്കണേ
@kunjippaathanippadi1264
@kunjippaathanippadi1264 2 жыл бұрын
ഗൗരവതരം ഈ സന്ദേശം.
@shaharudeenshaharudeen9466
@shaharudeenshaharudeen9466 2 жыл бұрын
Good message
@MohammedAli-ep5rg
@MohammedAli-ep5rg 2 жыл бұрын
അനിലിന്റെ പ്രസംഗ വും ഇതു പോലെ തന്നെ കുറെ പൊട്ടി ചിരിയും പരിഹാസവും
@shaheerpk32
@shaheerpk32 2 жыл бұрын
എന്റെ കണ്ടെന്റുകളും പ്രഭാഷണങ്ങളും ഉഷാറാണ്..... അതുകൊണ്ട് എല്ലാവരും ഇത് കേട്ട് എനിക്ക് യൂട്യൂബിൽ വരുമാനം ഉണ്ടാക്കി തരുക
@kulsuk1700
@kulsuk1700 2 жыл бұрын
നിങ്ങൾ നീട്ടുന്ന പ്രസംഗം കേൾക്കാറാണ് പതിവ് അതുകൊണ്ടുതന്നെ അത് ആരോചകവും ആയിരിക്കും നല്ല മൗലവിമാരുടെ പ്രസംഗം കേട്ടുനോക്കൂ നമ്മൾക്ക് അത് പഠിക്കാനുണ്ടാവും പകർത്താനും ഉണ്ടാവും
@nizamudeens5937
@nizamudeens5937 2 жыл бұрын
നമുക്ക് എന്ത് യോഗ്യത ആണ് ഉള്ളത് ചിന്തിക്കേണ്ട വിഷയം
@abdulvava5173
@abdulvava5173 2 жыл бұрын
ആരാധനകൾക്ക് തിരു സുന്നത്ത് ന്റെ പിൻബലം വേണം. മയ്യത്ത് നമസ്കാരത്തിന് മുമ്പ് ഉദ്ബോധനം സുന്നത്തുണ്ടൊ? സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണന്ന് തോന്നുന്നു. വിമർശകരുടെ വടിക്ക് ജോലി നൽകണൊ?
@abbask8644
@abbask8644 2 жыл бұрын
സാധാരണ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ കാണിക്കാറുണ്ട്. ഇതിൽ അത് കണ്ടില്ല
@navaseu6065
@navaseu6065 2 жыл бұрын
Avan. .munafikkaanu....
@ismailkk6206
@ismailkk6206 2 жыл бұрын
മയ്യിത്ത് സംസ്ക്കാരം അല്ല സംസ്കരണം ആണ് 👍🏻
@baseermohammed3402
@baseermohammed3402 2 жыл бұрын
എന്ത് പ്രസംഗം നടത്തിയാലും മനസ്സിലാക്കേണ്ടവർ മനസ്സിലാക്കും താങ്കൾക്ക് മനസ്സിലാകുകയില്ല എന്ന് തോന്നുന്നു കാരണം മതപരമായ വിദ്യാഭ്യാസം ഇല്ലാത്തത് തന്നെ!!! പിന്നെ നാട്ടിൽ എന്തെങ്കിലും വിഷയങ്ങൾ ഉണ്ടായി കഴിഞ്ഞാൽ അതിനെക്കുറിച്ച് പുച്ഛിക്കുന്നത് താങ്കളുടെ സ്വഭാവത്തിൽ പെട്ടതാണ് താങ്കളുടെ വീട്ടിൽ ആയാലും ,!!!,,ഞാൻ മാത്രം ഭയങ്കര ബുദ്ധിമാൻ ഞാൻ പറയുന്നത് എല്ലാം ശരിയാണ് എന്ന് ഒരു ഭ്രാന്തനായ മനുഷ്യൻറെ ചിന്താഗതി പോലെ താങ്കൾക്കും തോന്നും !!!!മുടിയും മീശയും ഡൈ ചെയ്തു മേക്കപ്പ് ചെയ്തു പള്ളിയിൽ കയറുന്ന താങ്കൾ സത്യത്തിൽ നജീസാണ്!!! ഇസ്ലാം ഹരാമാക്കിയതാണ് ഡൈ! വുളു എടുത്താൽ സ്വീകരിക്കുകയില്ല,, പാന്റും ഇട്ട് നിന്ന് മൂത്രമൊഴിച്ച് പാന്റിലേക്ക് മൂത്രം തെറിച്ച് പള്ളിയിൽ കയറുന്ന താങ്കളാണ് ഇസ്ലാമിനെ മാതൃക പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന വലിയ മുസ്ലിം മത പണ്ഡിതൻ കുമ്മനം ഉസ്താദിനെ പോലും കുറ്റപ്പെടുത്തും. ഫാത്തിഹ ഓതാൻ പോലും അറിയാത്ത ഖുർആൻ ഓതാൻ അറിയാത്ത വിവരംകെട്ട ജാഹിലെ നീ ആദ്യം സ്വയം നന്നാവുക
@Shihab76615
@Shihab76615 2 жыл бұрын
ആ ഉസ്താദിന്റെ പ്രസംഗം വിട് മറക്കരുത് അതൊന്നും കേൾക്കാനാ
@nasartc7208
@nasartc7208 2 жыл бұрын
ആരിൽ നിന്നും ഒരു ശുപാർശ യും സ്വീകരിക്കാത്ത ഒരു ദിവസം നിങ്ങൽ ഓര്മിക്കുവീന് എന്ന് ഖുറാൻ നിൽ ഉണ്ട് സാറേ
@ashrafashraf5247
@ashrafashraf5247 2 жыл бұрын
നിങ്ങളുടെ . അവതരണ ത്തിലും . ഒരു വിഷയം കിട്ടുന്നില്ലല്ലോ. പിന്നെ എങ്ങനെ . മറ്റുള്ളവരുടെ വാക്കുകളെ . നിങ്ങൾ വിലയിരുത്തൽ
@kp5122
@kp5122 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@geethatsar.numbartharu7553
@geethatsar.numbartharu7553 2 жыл бұрын
Carata
@geethatsar.numbartharu7553
@geethatsar.numbartharu7553 2 жыл бұрын
Sir Eganeyulla Vaakkukal Sheyarchatilidanam Ennale Namukkumopakaramakum
@abusinan3859
@abusinan3859 2 жыл бұрын
ഞാനും ഒറ്റവാക്കിൽ Dr sir നോട്‌ ചോദിച്ചോട്ടെ... വലിയ വലിയ പണ്ഡിതമാരെയും ഏലിമീങ്ങളെയും കുറേ പരിഹസിച്ചു അപമാനിച്ചു ഒത്തിരി ഉപദേശകനായി വലിയ പണ്ഡിറ്റ് ആയി വന്നല്ലോ.. അങ്ങേയ്ക്കും എന്ത് യോഗ്യതയാണുള്ളത്.. പിന്നെ "കുറിക്ക് ഇന്നത് കുറിക്കല്യാണത്തിന് ഇന്നത്" എന്നൊരു ചൊല്ലുണ്ട് ഞങ്ങളുടെ ഒകെ നാട്ടിൽ.. മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു
@wonderland2528
@wonderland2528 2 жыл бұрын
ഇത് ചോദിക്കാൻ ഇയാൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്😂
@lunkitimes3258
@lunkitimes3258 2 жыл бұрын
@@wonderland2528 അയാൾ ഏലിമാ ഭായ്
@accomalkhor1218
@accomalkhor1218 2 жыл бұрын
Mudiyan kandamatha Karo..
@SunilKumar-sm2jq
@SunilKumar-sm2jq 2 жыл бұрын
പറയിപ്പിക്കുന്നതല്ലേ 🤔പറയുന്നത് എന്നു പറയാതെ 🤔
@junaidhzackariya8121
@junaidhzackariya8121 2 жыл бұрын
ഇവിടെ കുറെ പേരുണ്ട് ആളിമീങ്ങളെ കളിയാകാനും കൊഞ്ഞനം കുത്താനുമായി ഉപയോഗിക്കുന്നു. നമ്മൾ സ്വന്തം ഫിത്നായെ ഓർക്കുന്നില്ല ചിലപ്പോ സങ്കടം വരും.
@ayshamavady8462
@ayshamavady8462 2 жыл бұрын
നിങ്ങളും അതിൽ പെട്ടൊരാ ളാണ്
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 жыл бұрын
യോഗ്യത ഉള്ളവർ മാത്രം മയ്യിത്ത് നിസ്കരിക്കും.
@mysignature4575
@mysignature4575 2 жыл бұрын
എന്റെ സഹോദരൻ മരണപ്പെട്ടപ്പോൾ തങ്ങളുടെ സംഘടന യിൽ അല്ല എന്ന കാരണത്താൽ നമസ്കാരത്തിനും തുടർന്നുള്ള കാര്യങ്ങളിൽ നിന്നും വിട്ട് നിന്ന ഒരു ഇമാം ആയിരുന്നു ആ പള്ളിയിൽ ഉണ്ടായിരുന്നത്
@sofamajeed7669
@sofamajeed7669 2 жыл бұрын
🙄😳😳😳
@Ashrafudeenj
@Ashrafudeenj 2 жыл бұрын
മരിച്ച സഹോദരൻ വഹാബി ആയിരുന്നോ?
@sulaimankattukunnummal7893
@sulaimankattukunnummal7893 2 жыл бұрын
@@Ashrafudeenj വഹാബി എന്ന വാക്കിൻ്റെ അർത്ഥം എന്താൺ
@irshadirshuPv
@irshadirshuPv 2 жыл бұрын
@@Ashrafudeenj endado ni parayunath
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
@@Ashrafudeenj മുസ്ലിം ആണ്.. ആളെ കാഫിറും മുസ്ലിമും ആയി വേർതിരിക്കുന്ന എന്ത്രം കയ്യിൽ ഉണ്ടോ? ആളുകളെ കാഫിർ ആക്കുന്ന ഉസ്താദുമാരെ പോടാ എന്ന് പറയണം.. ഇവനൊന്നും മറ്റുള്ളവന്റെ കാശ് വാങ്ങി നക്കാൻ ഒരു വേർതിരിവും കാണിക്കില്ല
@സലിഠസലിഠ-ഥ2ഭ
@സലിഠസലിഠ-ഥ2ഭ 2 жыл бұрын
സർ, സത്യം ആണ്. പല പള്ളി ഇമാമിന്റെ പണി ഇങ്ങനെ ആണ്. പറയാതെ വയ്യ
@basheerkp9358
@basheerkp9358 2 жыл бұрын
മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ ദാറും മിൻ ഹൈരി ദാരിഹീ(ഇവിടുത്തേക്കാളും നല്ലവീട് നൽകണേ)അഹ്‌ലൻ മിൻ ഹൈരി ആഹ്ലിഹീ( ഇവിടുത്തേക്കാളും നല്ല ബന്ധുക്കളെ നൽകണേ)സൗജൻ മിൻ ഹൈരി സൗജിഹീ( ഇവിടുത്തേക്കാളും നല്ല ഇണയെ നൽകണേ) ഇങ്ങിനെയെല്ലാം ആണ് പ്രാർത്ഥന.. മക്കൾ പ്രാർത്ഥിക്കുന്നു ഞങ്ങളെക്കാൾ നല്ല മക്കളെ,രക്ഷിതാക്കളെ,ബന്ധുക്കളെ ,( അഹല് )എന്റെ ഉമ്മയെക്കാളും/ ഉപ്പയെക്കാളും(സൗജ ) നല്ല ഇണയെ നൽകണേ എന്നൊക്കെ അറബിയിൽ പ്രാർത്ഥിക്കും.. എന്നിട്ട് മലയാളത്തിൽ പറയും നമ്മളെ എല്ലാം സ്വർഗത്തിൽ ഒന്നിപ്പിക്കണമേ എന്ന്... എന്ത് വിരോധാഭാസം... മയ്യിത്തിനു വേണ്ടി പൊറുക്കലിനെ തേടാം കാരുണ്യം ലഭിക്കാൻ തേടാം(അള്ളാഹു അഹ്ഫിർ ലഹു വ അർഹംഹു വആഫ്‌ഹീ വഹ്ഫു അൻഹു).. ബാക്കിയെല്ലാം യുക്തിക്കു യോചിക്കുന്നില്ല..
@Shihab76615
@Shihab76615 2 жыл бұрын
ആ പ്രസംഗം ഒന്ന് വിടൂ ആ ഉസ്താദിന്റെ
@ibrahimmarkkeshery5635
@ibrahimmarkkeshery5635 2 жыл бұрын
വെറുതെ സമയം കളയാതെ പ്രസoഗത്തിൻ്റെ ഓഡിയോ കേൾപ്പിച്ചൽ നന്നായിരുന്നു
@techbros7842
@techbros7842 2 жыл бұрын
Matham panam pirikkunna bank.
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
മുമ്പ് ഒര് സ്ഥലത് ആരോ മരിച്ചു പതിവ് പോലെ പള്ളി യിലെ ഇമ്മാം പറയാൻ തുടങ്ങി നമ്മ്മുടെ ഇന്നാ ഇന്ന ആൾ ആണ് ഇവിടെ മരിച്ചത് അത് കൊണ്ട് അദ്ദേഹം ത്തിന്റെ പക്കൽ നിന്ന് വല്ല സാമ്പത്തിക ഇടപാട് മായി ഇടപാട് ഉണ്ട് എങ്കിൽ അവരുട അനുജൻ /ജേഷ്‌ടൻ അബൂബക്കർ മായി ബന്ധപ്പെടുക അപ്പോ പിറകിൽ നിന്ന് ആരോ അബൂ ക്കർ തരാനുള്ള ത് തന്നെ മര്യാദ ക്കു കിട്ടിയാൽ മതി അത് തന്നെ ഇത് വരെ കിട്ടിയില്ല 🤣
@kpmkuttysaquafiolamathilkp7782
@kpmkuttysaquafiolamathilkp7782 2 жыл бұрын
ഇത് ബോധ്യപ്പെടുത്താൻ താങ്കളും നന്നായി പറഞ്ഞു വലിച്ചു നീട്ടുന്നത് പ്രശ്നം ഇല്ലേ.
@hussainkuttymundupara4209
@hussainkuttymundupara4209 2 жыл бұрын
നല്ല ഒരു വില യിരുത്തൽ... good
@zakariyam.b3227
@zakariyam.b3227 2 жыл бұрын
നല്ല വിഷയമാണ് പങ്ക് വെച്ചത്,
@kulsuk1700
@kulsuk1700 2 жыл бұрын
നിനക്ക് നമസ്കരിക്കുന്നതിന് മുമ്പ് നീ നമസ്കരിക്കുക
@abdullatheef9128
@abdullatheef9128 2 жыл бұрын
പ്രസംഗം കേൾക്കാൻ ഞാൻ കാത്തിരുന്നു 🤔
@ican9233
@ican9233 2 жыл бұрын
ഞാനും
@hamsahk4576
@hamsahk4576 2 жыл бұрын
😄ഇനിയിപ്പോ ആരും മയ്യത്ത് നിസ്‌ക്കരിക്കാനും പള്ളിയുടെ പരിസരത്തുപോലും വരില്ല
@നേരുംനെറിയും
@നേരുംനെറിയും 2 жыл бұрын
കബറടകികഴിഞ്ഞാൽ ഖുർആൻ ഓതാൻ വന്ന മുസ്‌യർകുട്ടികൾ കാശിനു മുത്തിത്തിരിയുന്നത് കണ്ടിട്ടുണ്ട്
@mansormohamed4808
@mansormohamed4808 2 жыл бұрын
ഇതൊന്നും മലബാറിൽ ഇല്ല
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 2 жыл бұрын
ഇളി ഇല്ലാത്ത വീഡിയോ
@rahimyoosuf541
@rahimyoosuf541 2 жыл бұрын
വെള്ളമടി കുറച്ചു കുറക്കണം
@sidheeqperambra1775
@sidheeqperambra1775 2 жыл бұрын
എങ്ങന പറഞ്ഞാലും നീ നന്നാവുല അനിലേ ഏറ്റവും കൂടുതൽ തങ്ങൻമാരെയും പണ്ടിതരേയും പരിഹസിച്ച് ആൾ ആര് എന്ന് ചോദിച്ചാൽ ഉത്തരം: അനിൽ പൊട്ടൻ
@sirajuthazhethethil6463
@sirajuthazhethethil6463 2 жыл бұрын
Ni. Poda. Pani. Anilee
@ramlachr5980
@ramlachr5980 2 жыл бұрын
Pandidhare parihasikkan kittunna avasaramonnum paazhaakkaatha maanyan.
@mohamedhussain2250
@mohamedhussain2250 2 жыл бұрын
ഓരി ഇടുന്നോര്ക് പിടിക്കുമെന്ന് തോന്നുന്നില്ല
@shukoorayyaya3327
@shukoorayyaya3327 2 жыл бұрын
Pottan
@jurazikcp4762
@jurazikcp4762 2 жыл бұрын
അല്ലെങ്കിലും വയള് കേട്ട് ഏക ദൈവ വിശ്വാസം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ 😀😀😀
@wonderland2528
@wonderland2528 2 жыл бұрын
വയളു പറയുന്നത് കേട്ടാൽ തോന്നുക ഇത്രയും ഉളുപ്പില്ലാത്ത ജന്മങ്ങൾ ഭൂമിയിലുണ്ടല്ലോ എന്നാണ്
@abdulgafoor3786
@abdulgafoor3786 2 жыл бұрын
Aavikkal.samarum.samasthaetteduthu..
@abdulnasir2695
@abdulnasir2695 2 жыл бұрын
നീട്ടലും കുറക്കലും ഇനി പാടില്ല... ഇനി എല്ലാം ഞാൻ എന്ന മഹാ പ്രവാചകൻ ഓരിയിടുന്ന പോലെ എല്ലാ യുക്തിവാദി കളും ചെയ്യുക.... അങ്ങിനെ ഞാൻ എന്ന പ്രവാചകനെ എല്ലാവരും അംഗീകരിക്കുക.... കുല്ഫു ഹുവല്ലാഹു 🤣ഏതായാലും മരണനന്തര ചടങ്ങിലും ഫിത്ന... ഷേഖ്‌ അൽ ഫിത്നത്തുൽ മുതകാമിൽ അൽ അനിൽ അൽ കുൽഫി 😜😜😜😜😜😜😜
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
എന്തിനാ നീടുകയും കുറിക്കുകയും ചെയ്യുന്നത്.. ലോകത്ത് ഒരിടത്തും ഇല്ലാത്ത കുറിക്കൽ.. മലയാള ഭാഷയിൽ എങ്ങനെ ആണോ സംസാരിക്കേണ്ടത് അതുപോലെ പറയണം
@abdulnasir2695
@abdulnasir2695 2 жыл бұрын
@@abdullah-gc1bd അതു മനസ്സിൽ ആവണമെങ്കിൽ വകതിരിവ് വേണം... അതു ഇല്ലാത്തവൻ മുഖ്മാഫി..... 😜പ്രസ്സംഗത്തിൽ അനിലേട്ടൻ സംസാര രീതി ആണോ പ്രയോഗിക്കാറ്? എന്ത് വാടെ ഫോദവും ഫുദ്ധിയും ഇല്ല്യോ
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
@@abdulnasir2695 പ്രസംഗം പാട്ടല്ല.. എങ്ങനെ പ്രസംഗിക്കേണ്ടത് എന്ന് മുത്ത്‌ നബിയും സഹബിയും പഠിപ്പിച്ചിട്ടുണ്ട്..
@abdulnasir2695
@abdulnasir2695 2 жыл бұрын
@@abdullah-gc1bd ആ പ്രസ്സംഗം താൻ കേട്ടിരുന്നോ
@abdulnasir2695
@abdulnasir2695 2 жыл бұрын
അതു അനിൽ ഓരി ഇടുന്നപോലെയും ഊള ചിരിയും ആയിരുന്നോ 🤔
@mpark4057
@mpark4057 2 жыл бұрын
അനിലെ നീയും ചിന്തിക്കേണ്ടിയിരുന്നു എത്ര എത്ര നിസ്വാർത്ഥരായ ഉസ്താദുമാരെയാണ് നീ പരിഹസിച്ചതും കുതിര കയറിയതും ഞാർ ഇതെല്ലാം പൊരുത്തപ്പെടിച്ചോ പഞ്ചാത്താപം തേടിയോ എന്നിട്ട് മതിയെടോ മറ്റുള്ളവരെ ചിന്തിപ്പിക്കൽ
@ahamedpa9945
@ahamedpa9945 2 жыл бұрын
Onnu pode
@abdulkarimta
@abdulkarimta 2 жыл бұрын
@@ahamedpa9945 correct
@mohammedaliali9421
@mohammedaliali9421 2 жыл бұрын
നി പറയുന്ന ആ പണ്ഡിതന്മാർ എത്ര പേരുടെ പച്ചമാംസം തിന്നിട്ടാ ജീവിക്കുന്നത്. അവരോട് നന്നാകാൻ പറ
@mpark4057
@mpark4057 2 жыл бұрын
@@mohammedaliali9421 ഒന്ന് ചൂണ്ടി കാണിക്ക്
@mohammedaliali9421
@mohammedaliali9421 2 жыл бұрын
നി ap യാണോ ek ആണോ? ഇന്നും സ്റ്റേജ് കെട്ടി അങ്ങോട്ടും, ഇങ്ങോട്ടും തെറി പറയുകയല്ലാതെ വേറെ പണിയുണ്ടോ? ഇനി നിന്റെ ഗ്രൂപ്പ് ഏതാണെന്നു പറ എന്നിട്ട് പറഞ്ഞുതരാം
@cvshams3557
@cvshams3557 2 жыл бұрын
തങ്ങൾക്ക് മതം അതിൻ്റ നിയമം ക്രിത്യമായി അറിയില്ല ഒരു സാധാരണ അറിവ് മാത്രം എന്തിന് മതം പിടിച്ച് കളിക്കണം മറ്റ് മതസ്തർ ഇത് പോലെ ചെയ്യുന്നുണ്ടൊ ഇല്ലല്ലൊ , വേറ വിഷയം നോക്ക് ആ ചർച പള്ളിയിൽ ഇരുന്ന് പോരെ പബ്ലിക്കിൽ വേണോ
@rahimyoosuf541
@rahimyoosuf541 2 жыл бұрын
Dr അനിൽ റസൂലുള്ള
@naseerpaloli9483
@naseerpaloli9483 2 жыл бұрын
അനിൽ ഔലിയ
@aneeshbabu6578
@aneeshbabu6578 2 жыл бұрын
👍
@abdulgafoor3786
@abdulgafoor3786 2 жыл бұрын
Aavikkal.samarum.samasthaetteduthu..
@teepee995
@teepee995 2 жыл бұрын
ആവിക്കൽ മതപരമോ രാഷ്ട്രീയമോ
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
അവിടെയും സംഘടനാ താല്പര്യം വച്ചു വന്നല്ലോ.. നിങ്ങൾ ഏറ്റെടുക്കാത്തതെന്താ? അവിടെ സമരം ചെയ്യുന്നത് മുസ്ലിം സഹോദരങ്ങൾ അല്ലെ..? സ്വന്തം കുറവ് മറച്ചു പിടിക്കാൻ മറ്റുള്ളവരെ കുറ്റം പറയുന്നു.. ഇതുപോലുള്ള പുഴുക്കുത്തുകളെയാണ് ആദ്യം എടുത്ത് ചവറ്റു കുട്ടയിൽ കളയേണ്ടത്
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН