ഒരു മൊബൈൽ ഫോൺ കൈയ്യിലുണ്ടെങ്കിൽ ആരെയും എന്തും ചെയ്യാമെന്നാണോ...? | dnanewsmalayalam

  Рет қаралды 74,129

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

#ksrtc #minnalservice #viraldrivar #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 189
@jayakumarnj6521
@jayakumarnj6521 7 күн бұрын
നല്ലൊരു ഡ്രൈവറെ മദ്യപാനിയാക്കി ചിത്രീകരിച്ച ദുഷ്ടന്മാരെ നിങ്ങൾക്ക് മാപ്പില്ല സത്യാവസ്ഥ വെളിപ്പെടുത്തിയ സുഹൃത്തിന് പ്രത്യേക നന്ദി
@sureshbabu4047
@sureshbabu4047 8 күн бұрын
ഈ ന്യൂസ്‌ വന്നപ്പോഴേ തള്ളിക്കളഞ്ഞിരുന്നു.... കാരണം ഇദ്ദേഹത്തെ മുൻപേ അറിഞ്ഞിരുന്നു. ഏറ്റവും മിടുക്കനായ ഡ്രൈവർമാരിൽ ഒരാൾ. ♥️
@evjoseph7482
@evjoseph7482 8 күн бұрын
ഇദ്ദേഹത്തിന്റെ ഡ്രൈവിങ്ങിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ ഞാൻ അറിഞ്ഞിട്ടുള്ളു
@tomithomas2151
@tomithomas2151 8 күн бұрын
🙏
@shajivarkey950
@shajivarkey950 7 күн бұрын
DNA ന്യൂസിന് അഭിനന്ദനങ്ങൾ. പത്രമാധ്യമങ്ങൾ ഉൾപ്പെടെ മറ്റൊരു മാധ്യമങ്ങളും ചെയ്യാൻ മുതിരാത്ത ഒരു കാര്യമാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. ഇങ്ങനെ തെറ്റിദ്ധരിക്കപ്പെടുന്ന എത്രയെത്ര മനുഷ്യജന്മങ്ങൾ.
@harinedumpurathu564
@harinedumpurathu564 7 күн бұрын
യാഥാർഥ്യം ജനങ്ങിൽ എത്തിച്ച DNA ന്യൂ സിന് നന്ദി
@johnkuttygeorge5859
@johnkuttygeorge5859 8 күн бұрын
ദീർഘ ദൂര യാത്രക്കാർക്ക് മിന്നൽ സർവ്വീസ് വളരെ ഉപകാരപ്രദമാണ് മദ്യം കഴിച്ച് ഇത്ര വേഗത്തിൽ അപകടമില്ലാതെ ഒരു ബസ്സ് ഓടിക്കാനാവില്ല
@sunilkovili8493
@sunilkovili8493 7 күн бұрын
DNA news ❤ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നതിനു അഭിനന്ദനങ്ങൾ..
@jomoljomol863
@jomoljomol863 7 күн бұрын
ഈ ചേട്ടൻ ഒടിച്ചു വണ്ടിയിൽ ഞാനും കേറീട്ടുണ്ട് നല്ല മനുഷ്യൻ ആണ്
@antonykl7351
@antonykl7351 7 күн бұрын
ഇതുതന്നെയാണ് എനിക്കും പറയാനുള്ളത് ❤❤
@ShajeerKhan-c9y
@ShajeerKhan-c9y 2 күн бұрын
ഒരു ദിവസം ഞാൻ മൂന്നുമാസമായ കുഞ്ഞിനെയും കൊണ്ട് സ് എ റ്റി മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ആയി തിരിച്ചുവരുമ്പോൾ മിന്നൽ ബസിലാണ് കയറിയത് തിരുവനന്തപുരത്തുനിന്ന് കയറി കരുനാഗപ്പള്ളി ടിക്കറ്റ് എടുത്തു എന്റെ വീട് ഇടപ്പള്ളികോട്ടയാണ് ലോക്കൽ ബസിനും ഫാസ്റ്റ് പാസഞ്ചറിന് മാത്രമേ സ്റ്റോപ്പ് ഉള്ളൂ എന്നിട്ടും രാത്രി ആയതുകൊണ്ട് കുഞ്ഞിനെയും കൊണ്ട് അവിടെ ഇറങ്ങണമെന്ന് പറഞ്ഞപ്പോൾ എനിക്ക് മിന്നൽ ബസ് നിർത്തി തന്നു❤ 🙏
@MuhammedAnees-zx2jn
@MuhammedAnees-zx2jn 2 күн бұрын
നല്ല ഡ്രൈവർ. ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️
@GuardianAngel2023
@GuardianAngel2023 2 күн бұрын
പല തവണ ഈ ചേട്ടൻ ഓടിച്ച വണ്ടിയിൽ കേറിയിട്ടുണ്ട്.... നിയമം കാത്തു വണ്ടി ഓടിക്കുന്ന നല്ലൊരു മനുഷ്യൻ ആണ്....
@habeebind2812
@habeebind2812 7 күн бұрын
തെറ്റിധാരണ മാറി. അത് മതി. പാവം മനുഷ്യൻ
@prakasankarolil6711
@prakasankarolil6711 7 күн бұрын
ഡ്രൈവർമാർ നാടിന്റെ നട്ടെല്ല് ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിയാണ് ഡ്രൈവർ രാത്രിയെ പകലാക്കി ഇരുട്ടിനെ കിറിമുറിച്ചു വാഹനം ഓടിക്കുന്നവൻ ഡ്രൈവർ ഞാനും ഒരു ഡ്രൈവർ ആണ് മദ്യവും സ്ത്രീയും തൊട്ടു കൊണ്ടു വാഹനവും ഓടിക്കില്ല കടലിലും പോകില്ല അന്നം തരുന്ന വാഹനം അമ്മയ്ക്കും ദൈവത്തിനും തുല്യമാണ്
@rajupissac1864
@rajupissac1864 8 күн бұрын
ഇതുപോലുള്ള കാര്യങ്ങൾ മാത്രം എന്തുകൊണ്ട് നമ്മുടെ ഗതാഗത മന്ത്രി മനസ്സിലാക്കുന്നില്ല
@sunilraj.d5608
@sunilraj.d5608 8 күн бұрын
മന്ത്രി ഇപ്പോഴും സിനിമ അഭിനയം നടത്തുക ആണ്
@kishkuful
@kishkuful 7 күн бұрын
യാഥാർഥ്യം അറിയിച്ച ചാനലിന് നന്ദി 🙏
@shajishamsudeen8586
@shajishamsudeen8586 4 күн бұрын
ആ വീഡിയോ കണ്ട് ഞാനും ഇദ്ദേഹത്തെ വിമർശിച്ചിരുന്നു.ഇപ്പോഴാണ് പൂർണ്ണമായ വിവരം മനസ്സിലാകുന്നത്. ഇങ്ങനെ ഒര് വീഡിയോ ചെയ്തവരെയും പ്രചരിപ്പിച്ചവരെയും നിയമത്തിനുമുമ്പിൽ കൊണ്ടുവരണം. കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയതിന് കേസ് എടുക്കണം.
@binuhassan7517
@binuhassan7517 5 күн бұрын
ഒരുപാട് നല്ല ആൾകാർ ksrtc യിൽ ഉണ്ട്. ചേട്ടന് നന്മ വരട്ടെ 🙏🏼🙏🏼🙏🏼
@SandhyasSandhya-b9t
@SandhyasSandhya-b9t 7 күн бұрын
പ്രായവും വിവേകവും ഉള്ള നല്ല ഒരു മനുഷ്യൻ വീഡിയോ യിൽ ദൃശ്യം പകർത്തിയ മനുഷ്യൻ ആണ് പ്രകോപനം ഉണ്ടാക്കുന്നത്
@ullaskulathumon3678
@ullaskulathumon3678 7 күн бұрын
ഏതു വാഹനമായാലും മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് ഒരാൾ ആരോപിച്ചാൽ... ആ ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണം.. ഡ്രൈവർ മദ്യപിച്ചിട്ടില്ല എന്ന്.. റിസൾട്ട് കിട്ടിക്കഴിഞ്ഞാൽ.. മദ്യപിച്ചിട്ട് ഉണ്ട് എന്ന് ആരോപിച്ച ആളുടെ പേരിൽ കേസെടുക്കണം.... ഔദ്യോഗിക കൃത്യതയോണം.. തടസ്സപ്പെടുത്തിയതിന്... സമൂഹത്തിന്റെ മുന്നിൽ അവഹേളിച്ചത്തിനും.. ഇയാൾക്കെതിരെ കേസെടുക്കണം.... കേസ് വിളിക്കുമ്പോ കോടതി ഡ്രൈവർ പോകരുത്..... നടക്കട്ടെ നാലുകൊല്ലം... കോടതി കയറി..
@AnoopMathew-xx2up
@AnoopMathew-xx2up 7 күн бұрын
ഇയാള് നല്ല മനുഷ്യൻ ആണ്
@asarafpa6290
@asarafpa6290 8 күн бұрын
മിന്നൽ ബസ് ഡോർ ആർക്കും തുറക്കാൻ പറ്റാത്തത് ആക്കണം ഇങ്ങനെ വല്ലതും ഉണ്ടായാൽ ഡോർ ലോക്ക് ആക്കി ഉടനെ പോലീസ് നെ വിളിക്കുക ബസ് നിറുത്തി ആൾക്ക് ഇറങ്ങിപോവാൻ പറ്റരുത്
@sajeevkumars9820
@sajeevkumars9820 7 күн бұрын
പുള്ളി അടിപൊളി ഡ്രൈവർ ആണ് വേരുതേ പാവത്തിനെ ഉപദ്രവിക്കുന്നു god bless 🙏
@KRAJANPILLAI-wu4ch
@KRAJANPILLAI-wu4ch 8 күн бұрын
ആവശ്യമായ അന്വേഷണം നടത്താതെ ആരെയും ഇങ്ങനെ അപമാനിച്ചു ശിക്ഷി ക്കരുതെ
@mujeebrahman5146
@mujeebrahman5146 7 күн бұрын
ഒരു ഫോൺ ഉണ്ടങ്കിൽ എന്ത് തോന്നിയവാസവും നടക്കും എന്ന അവസ്ഥ യായി ഇപ്പോൾ കേരളത്തിൽ 🙏🙏🙏
@sureshv7066
@sureshv7066 8 күн бұрын
വീഡിയോ എടുത്തവന്മാർ ക്ക് തക്കതായ ശിക്ഷ കൊടുക്കണം
@jayakumar5128
@jayakumar5128 7 күн бұрын
Mayran 😡
@ravikumars202
@ravikumars202 7 күн бұрын
അതില്ലാത്തത്കൊണ്ടല്ലേ ഇങ്ങനെ ഉള്ള സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നത്
@kabeerkuzhippuram3499
@kabeerkuzhippuram3499 7 күн бұрын
തെറ്റായ മെസ്സേജ് ആരാണോ എടുത്തു വിട്ടത് അവരെ നീതിയും പീഡനത്തിന്റെ മുന്നിൽ കൊണ്ടുവന്ന മാതൃകാപരമായി ശിക്ഷിക്കണം അല്ലാത്തപക്ഷം ഇനിയും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്
@BinoyMj-h1g
@BinoyMj-h1g 6 күн бұрын
അതെ നടപടി വേണം
@shihabma6850
@shihabma6850 7 күн бұрын
Big salute DNA👍
@mohammedishak7547
@mohammedishak7547 7 күн бұрын
കണ്ട് ആരെയും വിലയിരുത്തരുത് കേട്ട് വിലയിരുത്തണം🤔🤔🤔🫂🤝♥️
@shobithkmbabu7796
@shobithkmbabu7796 8 күн бұрын
സത്യമായത് ജനങ്ങൾ അറിയട്ടെ👍
@n.m.saseendran7270
@n.m.saseendran7270 4 күн бұрын
He is very senior and expert driver and runs minnal service. He is very straight forward
@josemathew1610
@josemathew1610 6 күн бұрын
സത്യം ജയിക്കും.... Big salute👍👍🙏
@JohnsonJohnson-n1k
@JohnsonJohnson-n1k 7 күн бұрын
Very good 🌹🙏🌹👍👍👍
@rajeevnair7133
@rajeevnair7133 5 күн бұрын
സപ്പോർട്ട് ബിജു ചേട്ടൻ 🎉
@joeypv4748
@joeypv4748 8 күн бұрын
സുമേഷേ കമ്മി കൂട്ടത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുക❤❤❤❤
@dominicvd9381
@dominicvd9381 8 күн бұрын
അപ്പനെ ആണോ
@devaprakashprakash7832
@devaprakashprakash7832 8 күн бұрын
​@@dominicvd9381 മാർക്സ് അപ്പുപ്പനെ ഈ കൊള്ള കമ്മികകൂട്ടങ്ങൾ നാറ്റിച്ചു😂
@bba_babba
@bba_babba 7 күн бұрын
​@@dominicvd9381 Allada amukke inte Ummane,
@reghunathpe458
@reghunathpe458 7 күн бұрын
Malamyran
@ajupabraham4980
@ajupabraham4980 8 күн бұрын
A big salute to Bijuchettan 🎉,,🌹👏👏👏♥️♥️♥️♥️♥️
@Raji-kv7ku
@Raji-kv7ku 6 күн бұрын
അദ്ദേഹത്തെ കണ്ടാൽ അറിയാംഒരു നല്ല മനുഷ്യൻ 🤝
@rahulrajgeebees9495
@rahulrajgeebees9495 8 күн бұрын
ആവശ്യമായ അന്വേഷണം നടത്താതെ ആരെയും ഇങ്ങനെ അപമാനിച്ചു ശിക്ഷി ക്കരുതെ..........
@subrahmanianc3182
@subrahmanianc3182 8 күн бұрын
Thanks bro❤❤
@MuhammedSuhail-p3h
@MuhammedSuhail-p3h 7 күн бұрын
Bijuchetta katta support ❤❤❤❤big salute
@bennysebastian8149
@bennysebastian8149 8 күн бұрын
അയ്യോ പാവം മനുഷ്യൻ..idyeham. ഒരു നല്ല ഡ്രൈവർ ആണ്...ഒഡീേഹത്തിൻ്റെ സ്റ്റൈൽ ഡ്രൈവിംഗ് ആണ് ഭാര്യ ഒരു ക്യാൻസർ patient ആണ് പാവം...❤🙏
@tomithomas2151
@tomithomas2151 8 күн бұрын
🙏🙏
@drbabykk
@drbabykk 5 күн бұрын
Marco…well done ❤❤❤❤❤❤❤
@mohamedmadathil9366
@mohamedmadathil9366 7 күн бұрын
അവൻ കാമറയുമായി ഇദ്ദേഹത്തെ അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്തപ്പോൾ ഒരു കൂസലുമില്ലാതെ തന്റെ തൊഴിലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ആത്മാർത്ഥതയോടെ ജോലിചെയ്യുന്ന ബിജുവേട്ടനെയാണ് നമ്മളവിടെ അന്നാ സീറ്റിൽ കണ്ടത്...
@Alen4382
@Alen4382 8 күн бұрын
കുറ്റക്കാരെ ശിക്ഷിക്കണം
@venugopalkseb3072
@venugopalkseb3072 7 күн бұрын
ചേട്ടന് ബിഗ് സല്യൂട്ട് 👍👍👍
@nelsontrthekkumthala6903
@nelsontrthekkumthala6903 7 күн бұрын
Very very Good 👍👍👍👍👍 God bless You 🙏🙏🙏💯💯💯💯
@benadictspenser9675
@benadictspenser9675 8 күн бұрын
ഓരോ കെ എസ് ആർ ടി സി ഡ്രൈവർമാരും പ്രശ്‌ന ബാധിത സ്ഥലത്ത് ജാഗ്രത പാലിക്കുന്ന പട്ടാളക്കാരന് തുല്യമാണ് . കണ്ണൊന്ന് ചിമ്മിയാൽ മതി അതിനുള്ളിലെ ജീവനുകളെയും ബാധിക്കാൻ .
@ManmadhanM-p1v
@ManmadhanM-p1v 7 күн бұрын
അതു ksrtc മാത്രം അല്ല.എല്ലാ വണ്ടിയും
@benadictspenser9675
@benadictspenser9675 7 күн бұрын
@ManmadhanM-p1v അക്കാര്യത്തിൽ എല്ലാ വണ്ടികളെയും അപേക്ഷിച്ച് കെഎസ്ആർടിസി യ്ക്ക് ' അൽപ്പം ' വ്യത്യാസമുണ്ട് .
@tomymandapath4634
@tomymandapath4634 7 күн бұрын
Verrygooddriver🎉
@anamika-o1y
@anamika-o1y 7 күн бұрын
This driver is quite popular minnal bus driver. He is very sincere driver .. he is an excellent driver..
@GOATVALLEY1425
@GOATVALLEY1425 8 күн бұрын
ഇത് ഒരു ഗുരുതരപ്രശ്നം തന്നെയാണ്.. ഏതു വാഹനം ഓടിക്കുന്ന ഡ്രൈവർ ആയാലും ആർക്കെങ്കിലും വിരോധം തോന്നിയാൽ ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് ആരോപണം ഉന്നയിക്കുക... കൂടുതൽ ദൂരം ഓടിവരുന്ന വാഹനം ആണെങ്കിൽ ഡ്രൈവറുടെ മുഖത്ത് സ്വാഭാവികമായും ക്ഷീണം കാണും.......🔥🔥🔥
@Mind-reader-e6s
@Mind-reader-e6s 6 күн бұрын
Njanum thettitharuchupoyi🙂 katta support ubdaum maximum share cheyyam
@saneeshsanu1380
@saneeshsanu1380 7 күн бұрын
ഞാനും തെറ്റിദ്ധരിച്ചു പോയി ചെറുതായി🙏
@SP-vs6cc
@SP-vs6cc 7 күн бұрын
ഈ ചേട്ടനെ സ്തുതിക്കണം എന്ത് നല്ല മനുഷ്യൻ. അവന്മാർക്ക് അറിയില്ല. ഒരു ഡ്രൈവറുടെ കഴിവിനെ.
@shinurajendran8927
@shinurajendran8927 7 күн бұрын
Super driver ❤
@nishanthvk9098
@nishanthvk9098 8 күн бұрын
ഏറ്റവും കൂടുതൽ സലാറി കൊടുക്കണ്ടവർ ആണ് ഇവർ... മലയാളി ഒരിക്കൽ എങ്കിലും ഒന്ന് മിന്നൽ ബസ്സിൽ ഒന്ന് കയറി യാത്ര ചെയ്യണം.. സ്ഥലത്തു എത്തുമ്പോൾ ഒന്ന് ആാാ ഡ്രൈവറെ ഒന്ന് ഷെയ്ക്കൻറ്റ് ചെയ്യാൻ തോന്നിപ്പോകും അത്ര യാത്ര സുഖം ആണ്..
@ManmadhanM-p1v
@ManmadhanM-p1v 7 күн бұрын
പൈസ കൂടുതൽ ആണോ
@laijujose2753
@laijujose2753 7 күн бұрын
Chettan kalakki
@muralipv5170
@muralipv5170 7 күн бұрын
ഒന്നും അറിയാതെ ആരെയും അപമാനിക്കരുത്, അങ്ങനെയുള്ള ആളുകളും ഉണ്ട്, എല്ലാവർക്കും കുടുംബവുമൊക്കെ ഉണ്ടെന്നോർക്കുക
@santhoshramachandran9994
@santhoshramachandran9994 3 күн бұрын
ഞാൻ ഒരു പഴയ KSRTC കണ്ടക്ടർ ആണ്... ഈ വിമർശിക്കുന്നവന്മാർ കുറഞ്ഞത് ഒരാഴ്ച എങ്കിലും KSRTC യിൽ ഡ്രൈവർ ആയോ കണ്ടക്ടർ ആയോ ഒന്നു ജോലി ചെയ്തു നോക്കണം... എത്ര മണിക്കൂർ ആണ് ഒരേ ഇരുപ്പ് ഡ്രൈവർ ഇരിക്കുന്നത്.. ഒരിക്കലും ഒരു ഡ്രൈവർ പ്രത്യേകിച്ച് ഫാസ്റ്റ്, സൂപ്പർ, തുടങ്ങിയ ബസ്സുകളിലെ ഡ്രൈവർമാർ മദ്യപിക്കാറില്ല... അതവരുടെ അന്നം ആണ്...
@manoharannadivilayal8357
@manoharannadivilayal8357 7 күн бұрын
Good sir
@praseedpg
@praseedpg 8 күн бұрын
we support
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 7 күн бұрын
👌👌👌👌👌👌👌
@bhaskarmp5994
@bhaskarmp5994 7 күн бұрын
I heard about this driver. Everybody is praising this driver, he has been recognised as a super hero from the passengers.
@sindhumn6927
@sindhumn6927 2 күн бұрын
പാവം ചേട്ടൻ 😂😂😂
@jayan-l4p
@jayan-l4p 6 күн бұрын
ഇദ്ദേഹത്തിന്റെ വാഹനത്തിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്🎉🎉🎉🎉
@MuhammedSuhail-p3h
@MuhammedSuhail-p3h 7 күн бұрын
Excellent minnalbus driver
@saravanankumar640
@saravanankumar640 8 күн бұрын
Biju Etta pakka driver we have seen his videos earlier also gud@ service, kya driving Biju Annan best wishes Etta don't worry truth is with you jisaab
@LatheefKP-bb3jt
@LatheefKP-bb3jt 5 күн бұрын
Vediyo chaida Aale pokkanam. Eyale nalla manusuana♥♥
@jaleeltamam4614
@jaleeltamam4614 7 күн бұрын
വീഡിയോ എടുത്തവനെ വെറുതെ വിടരുത്. നടപടി എടുക്കണം.
@BinoyMj-h1g
@BinoyMj-h1g 6 күн бұрын
ഈ ചേട്ടനെഅപമാനിച്ചവർ ആരായാലും ശിക്ഷിക്കപ്പെടണം. കാരണം നാളെ ഒരു ഡ്രൈവർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്.
@UnnikrishnanUnni-r7y
@UnnikrishnanUnni-r7y 8 күн бұрын
Driver big saluit
@BijuThomas-i2p
@BijuThomas-i2p 7 күн бұрын
👍
@tomithomas2151
@tomithomas2151 8 күн бұрын
🙏🙏
@jomoljomol863
@jomoljomol863 7 күн бұрын
ഇതേഹം മാത്രം അല്ല ഒരുപാട് റിസ്ക് എടുത്തു തന്നെ അല്ലെ dr ഒരു നിമിഷം കണ്ണ് അടയ്ക്കത് ഇരുന്നു. ഓടിക്കുന്ന 🙏🙏🙏
@majeedmalangaden8723
@majeedmalangaden8723 7 күн бұрын
പാവം മനുഷ്യൻ
@MujeebRahaman-g7g
@MujeebRahaman-g7g 7 күн бұрын
പാവം 👍🫂🫂🫂
@prasadkr112
@prasadkr112 8 күн бұрын
❤❤
@benjaminpathrose6276
@benjaminpathrose6276 5 күн бұрын
ഡ്രൈവേഴ്സിന് മാനം ഇല്ലാത്തത് കൊണ്ട് മാനനഷ്ടത്തിന് പരാതി കൊടുക്കാനും പറ്റില്ല 😀😀😀
@dhaneshdhanu7708
@dhaneshdhanu7708 5 күн бұрын
Onn pooodo
@pradeeshkumar3476
@pradeeshkumar3476 7 күн бұрын
എന്താ ഈ വിഡിയോ ക്ക് സൗണ്ട് ഇല്ലേ?
@shoukathali5522
@shoukathali5522 Күн бұрын
പ്രൈവറ്റ് ബസ്സിനും സമയപരിധി വളരെ കുറവ് തന്നെയാണ്
@ManmadhanM-p1v
@ManmadhanM-p1v 7 күн бұрын
എന്തായാലും ചേട്ടൻ അങ്ങ് ഫേമസ് ആയി😂😂അല്ലെങ്കിൽ ഏതോ ഒരു ഡ്രൈവർ.ഇപ്പൊ എല്ലാർക്കും പേര് വരെ അറിയാം..എല്ലാം നല്ലതിനുവേണ്ടി എന്ന് കരുതാം ❤🎉
@narayanthulasidharanpillai9904
@narayanthulasidharanpillai9904 6 күн бұрын
He is already a famous person in minnal service bcoz of his timing
@RazalRasheed-zo5hi
@RazalRasheed-zo5hi 7 күн бұрын
പാവം ഡ്രെയിവർ
@Pabhathppillai72
@Pabhathppillai72 7 күн бұрын
Give full support to this diver, till the rascal culprit will be arrested
@annmathai2678
@annmathai2678 8 күн бұрын
Customers interacted to the driver’s. That’s very dangerous.
@gnanadas2116
@gnanadas2116 7 күн бұрын
നെയ്യാറ്റിൻകരയുടെ അഭിമാനം
@SajithM-z5r
@SajithM-z5r 6 күн бұрын
ആകമൊത്തം രണ്ടു മിനിറ്റ് കൊണ്ട് തീർക്കേണ്ട കാര്യം, വലിച്ചു നീട്ടി ഇളക്കി മറിച്ച്....
@ideaokl6031
@ideaokl6031 7 күн бұрын
🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏
@SundarakamyBhrahmakantdhan-k6f
@SundarakamyBhrahmakantdhan-k6f 8 күн бұрын
ബിജു നല്ലതാണ്
@BabyU-de6yy
@BabyU-de6yy 8 күн бұрын
@sujith3684
@sujith3684 7 күн бұрын
രാഹുൽ ഗാന്ധി ഫാൻസ് കണ്ണൂർ എന്നൊരു FB പേജിൽ ഇത് കണ്ടു. അവൻമാർ അത് ഡിലീറ്റ് ചെയ്തോ എന്നറിയില്ല.
@sanilabraham9209
@sanilabraham9209 6 күн бұрын
ഇദ്ദേഹത്തിന്റെ വൈഫ്‌ ന് സുഖമില്ല...
@madhukumarms2932
@madhukumarms2932 7 күн бұрын
ഡ്രൈവർ മദ്യപിച്ചിരുന്നു ഇല്ലയോ എന്നതല്ല വിഷയം. വാഹനം ഓടിച്ചു കൊണ്ട് ഒരു യാത്രക്കാരനോട് കയർത്ത് സംസാരിച്ചു കൊണ്ടുപോകുന്ന വീഡിയോ ആണ് കണ്ടത്. അത് തീർച്ചയായും അപകടകരമായ ഒരു ഡ്രൈവിംഗ് രീതിയാണ്. അത് ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ല. യാത്രക്കാരന് പരാതിയുണ്ടെങ്കിൽ അയാള് അത് കണ്ടക്ടറോട് പറയാൻ പറഞ്ഞു ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ടിയിരുന്നു. ആയിരുന്നു. വാഹനത്തിലെ മൊത്തം യാത്രക്കാരെ കൊലയ്ക്ക് കൊടുക്കുന്ന സമീപനമാണ് അയാള് സ്വീകരിച്ചത്. കെഎസ്ആർടിസി ബസ് നിയമം തെറ്റിച്ച് ഓവർടേക്ക് ചെയ്യുന്നതിനെയൊക്കെ ചാനൽ ന്യായീകരിക്കുന്നത് കണ്ടു.നിങ്ങൾക്കോ നിങ്ങടെ വീട്ടിൽ ഉള്ളവർക്കോ അത്തരം തോന്ന്യവാസത്തിൻ്റെ ഇരകളാകാൻ അവസരം വരുമ്പോ നിങൾ ഇത് പറയില്ല.
@sath296
@sath296 7 күн бұрын
കയർത്തും കൊണച്ചും സംസാരിച്ചത് ഡ്രൈവർ അല്ലെടാ കഴുതെ. അയാളെ ഡൂട്ടി ചെയ്യാൻ അനുവദിക്കാത്തത് ആ തന്തയില്ലാത്തവൾമാർ ആണ്.
@sunnymathew8151
@sunnymathew8151 8 күн бұрын
Paavangal 😮😢
@JijoJohn-k1w
@JijoJohn-k1w 7 күн бұрын
Orupaadu prashnangal ulla oru manushyane aanu ellarum koodi veendum vedhanippikkunnathu pulliyude wife appa ellarum sukhamillathavaraanu..
@sureshmini3268
@sureshmini3268 8 күн бұрын
Biju Fans ഉണ്ടോ
@sathyank8005
@sathyank8005 7 күн бұрын
ഇദ്ദേഹത്തിന്റെ രൂപവും ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് കണ്ടാലും ഒരു സംശയം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അത് മാറി വീഡിയോ എടുത്ത് വൈറലക്കുമ്പോൾ സൂക്ഷിക്കുക ചിലപ്പോൾ അടി കിട്ടും
@mldiaries
@mldiaries 7 күн бұрын
Oru phone eduth chumma enthum cheyyam entha eth 😮
@Shafi8291
@Shafi8291 2 күн бұрын
E manushyane. Enikkariyam. Minnal. 🚌. Bahubali. Adipoli. Driver anu. Iddeham. Pavam manushyan.
@SibichanPj-ws3fg
@SibichanPj-ws3fg 8 күн бұрын
Kodukkanam oru padmasree❤❤❤❤❤❤❤❤❤❤❤😂🙏🙏🙏🙏🙏🙏👍🙏
@FazalKTKalathilThayyilakandy
@FazalKTKalathilThayyilakandy 7 күн бұрын
പരിമിതമായ സമയമുള്ളതുകൊണ്ട് റോങ്ങ് സൈഡിലേക്ക് കൂടി കെഎസ്ആർടിസി ബസിന് കടന്നുവരാം കെഎസ്ആർടിസി ജോലിക്കാരിൽ നല്ലവർ ഉണ്ടാകാം പക്ഷേ എനിക്ക് ഒരുപാട് തവണ മോശം അനുഭവം ഉണ്ടായിട്ടുണ്ട് രാത്രികാലങ്ങളിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിത്തരാതെ എനിക്ക് പോലീസിൽ കേസ് കൊടുക്കേണ്ടി പോലും വന്നിട്ടുണ്ട് 😊
@lijojohn-yq2yt
@lijojohn-yq2yt Сағат бұрын
ഈ സമയം പ്രൈവറ്റ് ബസിനു ഇല്ലേ. എന്തേലും സംഭവിച്ചാൽ കുറ്റം ചുമത്താൻ അല്ലേ എല്ലാവരും ശ്രമിക്കുന്നത്. സമയം എല്ലാവർക്കുമുണ്ട് ഹോൺ അടിച്ചാൽ പോലും സൈഡ് തരാതെ ബൈക്കും, കാറും കൊണ്ട് പോകുന്നതും ആശ്രതയായി വാഹന മോടിക്കുന്നവരും ഉണ്ട്
@simonphilip8653
@simonphilip8653 8 күн бұрын
Overtaking through wrong side cannot be justified under any circumstances. Human life is very important.
@simonphilip8653
@simonphilip8653 8 күн бұрын
🙏🏽
@forever2789
@forever2789 5 күн бұрын
നീ 😎
@AbduSamadChelli
@AbduSamadChelli 6 күн бұрын
ആ vedio share ചെയ്തവരൊക്കെ ഈ വീഡിയോയും ഷെയർ ചെയ്യണം..... അറിഞ്ഞുകൊണ്ടല്ലെങ്കിലും ചെയ്ത തെറ്റിന് പരിഹാരം ആവട്ടെ 😔
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.