Рет қаралды 26,872
പത്തനംതിട്ട ജില്ലയിൽ എഴുമറ്റൂർ ഉള്ള sreelakshmi Farm ലെ വിശേഷങ്ങൾ ആണ് ഈ videoൽ പങ്കു വെക്കുന്നത് .നല്ല രീതിയിൽ നടത്തി വരുന്ന ഒരു Mixed farm ആണ് ഇത് .Diary Farm എന്ന നിലയിൽ ആണ് ഈ ഫാം കൂടുതൽ ആയി മുൻപിട്ടു നില്ക്കുന്നത്.
Sreelakshmi farm : 9446196100
#mixedfarmkerala #diaryfarm #goatfarmkerala #poultryfarmkerala #pashufarm #pashuvalarthal #kozhivalarthal #duckfarmkerala