ഒരു മുജാഹിദും വാ തുറക്കില്ല;തീപ്പൊരി പ്രഭാഷണം🔥 | മുജാഹിദ് പൊട്ടത്തരങ്ങൾ | Sidheeque Saqafi Ariyoor

  Рет қаралды 28,745

ISMAYIL VC

ISMAYIL VC

Күн бұрын

Пікірлер: 66
@sakeerhussain5796
@sakeerhussain5796 4 ай бұрын
ഇത്രയും പറഞ്ഞു മനസലാക്കി കൊടുത്തിട്ടും മനസലാക്കാതെ വീണ്ടും മുജാഹിദ് പ്രസ്ഥാനം കൊണ്ട് നടക്കുന്നവരോട് 🙏നിങ്ങൾ.................
@Hamzapphamza-q8z
@Hamzapphamza-q8z 20 күн бұрын
ഉസ്താദ് പറഞ്ഞത് ശരിതന്നെയാണ് എങ്ങനെ ഈ കാലത്ത് ഒരു മനുഷ്യൻ വഹാബിയാകും ആവറേജ് ബുദ്ധിയുള്ള ഒരാൾ വഹാബി ആകില്ല എന്ന് ഉസ്താദ് പറഞ്ഞു ബുദ്ധിയില്ലാഞ്ഞിട്ടല്ല ഉസ്താദ് അല്ലാഹുതആല ഹിദായത്ത് കണക്കാക്കേണ്ട നമ്മൾക്കൊക്കെ അല്ലാഹു ഹിദായത്ത് നിലനിർത്തി തരട്ടെ
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 7 ай бұрын
നല്ല വിശദീകരണം ഒരുപാട് പാഠങ്ങൾ ഇത് കേട്ടിട്ട് ഇനിയും വഹാബി ആകുന്ന ആളുകൾ റബ്ബ് കാക്കട്ടെ.... 🤲🏻
@AboobackerSidheeq-b9v
@AboobackerSidheeq-b9v 8 ай бұрын
Ap ഉസ്താദ് എന്നും ആവേശം
@nasar141
@nasar141 7 ай бұрын
തു
@ulladanmohammad1468
@ulladanmohammad1468 7 ай бұрын
​@@nasar141അവർ ഉദ്ദേശിക്കുന്ന ആവേശം ദീനി ആകണമെന്നില്ല ദീനും അവരും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടൊ
@MustafaMustafakannur
@MustafaMustafakannur 7 ай бұрын
ശിർക്ക് ചെയ്യാനുള്ള ആവേശം
@MustafaMustafakannur
@MustafaMustafakannur 7 ай бұрын
തൗഹീതിൽ മരിച്ചു പോകട്ടെ എന്ന് കരുതി കത്തെഴുതിയതാണ് നൂഹ് നബിയുടെ കാര്യമോ ചക്കാഫി
@muhammedmuneer7842
@muhammedmuneer7842 8 ай бұрын
മാഷാഅല്ലാഹ്‌ 👍
@maimoonathmaimoonath7171
@maimoonathmaimoonath7171 7 ай бұрын
Alhamdulillah Aameen 🤲🤲🤲🌹
@HamsaSaqafi-od7vp
@HamsaSaqafi-od7vp Ай бұрын
ആ ചന്ദ്രിക എന്റെ കയ്യിൽ ഉണ്ട്...
@farookumer2221
@farookumer2221 8 ай бұрын
സമസ്ത ക്കു ഒരിക്കലും രാഷ്ട്രീയ പാടില്ല.. ആ രാഷ്ട്രീയം ഉണ്ടായ കാരണ മാണ് പല ഉസ്താദ് മാരും.. ഉള്ളിൽ ആശയം മാറാൻ കാരണം 👌🏻👌🏻👌🏻
@muhammedmuneer7842
@muhammedmuneer7842 8 ай бұрын
❤❤❤❤❤❤❤
@mariyambitu3149
@mariyambitu3149 8 ай бұрын
Alhamdulillah
@ismailullattil3537
@ismailullattil3537 8 ай бұрын
ഈപറയുന്ന.കുറാഫിയോട്.ഒരു.ചോദ്യം.ഈ.പുത്തൻ.വാദം.എന്നു.പറഞ്ഞാൽ.എന്താണ്.അതിന്റെ.അർത്ഥം.ആതലീകെട്ട്.എടുത്തിട്ടു.ഒന്നു.പഠിച്ചാള.പുതിയ.വാദവുമായി.വരുന്നവനാണ്.പുത്തൻ.വാദി അല്ലാഹുവിന്റെ.റസൂുലോ.അതിന്നു.മുമ്പുള്ള.പ്രവാചകരോ..അന്നത്തെ.ഔലിയാക്കാലോ.കാട്ടി.തന്ന.പാതയാണോ.അല്ലാഹുവല്ലാത്തവരോട്.പ്രാർത്ഥിക്കൽ.ആരുടെ.ഹാക്ക്.ജാഹ്.ബർകതീന്ന്.വേണ്ടിയാണ്.പ്രാർത്ഥിച്ച്ചത്.ഇനി.നിങ്ങളുടെ.വിശ്വാസം.എന്താണ്.ഒരു.കൂടർ.പറയുന്നു.സീ.എം.ആണ്.ലോകം.നിയന്ത്രിക്കുന്നത്.മറ്റുള്ള.ജാഹിലുകളുടെ.വിശ്വാസം.ഓരോ.ജാര്രത്തിൽ.പോയി.പ്രാർത്ഥിച്ചാലും.സ ങ്കടം.പറഞ്ഞാലും.ജാറത്തിലുള്ളവർ .അതിന്നു.പരിഹാരം.തരുമെന്നാണ് ഇനി.തലയിൽ.പുന്നാക്കല്ലങ്കിൽ.ഒന്നു.ചിന്തിക്കുക.ആരാണ്.പുത്തൻ.വാദി. ആരാണ്.ബിദ്.അതുകാർ.നരകം.ആർക്കുള്ളതാണ്.എന്നു. തല.പെരുച്ച്ചായി.കടിച്ചതാണങ്കിൽ.പറഞ്ഞിട്ട്.കാര്യമില്ല നിങ്ങളുടെ.ശൈകുനാക്ക്.തന്നെ.അറിയില്ലേ ഒരു.ജാരത്തിൽ.കിടക്കുന്നവർക്കും.സാതിക്കില്ല.ഒന്നിനും.അതല്ലാം.അല്ലാഹുമാത്രം.മതി..അതെല്ലേ.ഹോസ്പിറ്റലിൽ.കിടന്നത്.
@abdurahmankoya3517
@abdurahmankoya3517 22 күн бұрын
മാഷാഅല്ലാഹ്‌ അല്ലാഹു അറിവ് വർദ്ദിപ്പിച്ച് കൊടുക്കുമാറാകട്ടെ ആമീൻ 👍🌹💌
@ShajahanShajahan-xy9qq
@ShajahanShajahan-xy9qq 7 ай бұрын
Ath aarkkum manasilakum vahabikalude masikakalil thanne und avarude vishvasamthanne maarikondirikunnathalle
@aneeshali1218
@aneeshali1218 20 күн бұрын
Kalla moilaakkanmaarude thalekettu saadhaarnakaare vazhy thettikkaan
@salikkathusalikkathu5022
@salikkathusalikkathu5022 8 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@alavipathiyil3121
@alavipathiyil3121 8 ай бұрын
ഉമർ മൗലവിക്ക് നൂഹ് നബിയുടെ തൗഹീദാണ് മകൻ കാഫിറായി
@ulladanmohammad1468
@ulladanmohammad1468 7 ай бұрын
നൂഹ് നബി മോശപ്പെട്ട ആളാണ് എന്നാണൊ താങ്കൾ കരുതുന്നത്
@alavipathiyil3121
@alavipathiyil3121 7 ай бұрын
നൂഹ് നബിയുടെ മകൻ കാഫിറായി ഉമർ മൗലവിയുടെ കാഫിറായി​@@ulladanmohammad1468
@alavipathiyil3121
@alavipathiyil3121 7 ай бұрын
1​@@ulladanmohammad1468 നുഹ്‌നബിയുടെ മകൻ കാഫിറായി ഉമർ മൗലവിയുടെ മകൻ കാഫിറായി
@abdurahmankv273
@abdurahmankv273 7 ай бұрын
നമ്മൾക്ക് പരലോകത്തേക്കുള്ളത് നേടിയെടുക്കുവാൻ മറക്കരുത്, അതും കൂടി ഉസ്താദ് ഓർക്കുക
@abduljabbar4267
@abduljabbar4267 24 күн бұрын
ഈ മതപ്രബോധനം കൊണ്ട് പരലോകത്ത് പ്രതിഫലം ലഭിക്കില്ലേ.?
@maharoofali6953
@maharoofali6953 8 ай бұрын
👍
@AbbasAli-bu7mo
@AbbasAli-bu7mo 8 ай бұрын
ഉസ്താദ്കരിയഠപറഞു
@SidheequeSidheeque-vl4uc
@SidheequeSidheeque-vl4uc 8 ай бұрын
കാഫിറുകൾ മാത്രമല്ല നരകത്തിൽ കടക്കൽ വഹാബി ആയാൽ ഈ അറിവൊന്നും കിട്ടൂല... ❤️🌹
@noushadka7275
@noushadka7275 7 ай бұрын
മുസ്ലിം സമുദായം 73 വിഭാഗമാകും അതിൽ 72 വിഭാഗവും നരഗത്തിൽ . സ്വർഗ്ഗത്തിൽ കടക്കുന്ന ആ ഒരു വിഭാഗം നബി സ്വ യുടെയും സഹാബത്തിൻ്റെയും പാത [സുന്നത്ത് ] പിൻ പിറ്റിയവർ മാത്രം അവർ റാത്തീബ് മൗലൂദ് കുത്ത് ബിയ്യത്ത്....... നടത്തി ബിദഇ ആയി പിഴച്ച് പോയിട്ടില്ല..😂 സമസ്ത ബിദ്ഇ കളെ പോലെ
@monajeeb5372
@monajeeb5372 7 ай бұрын
സമസ്തക്കാരാണ് പുത്തൻ വാദികൾ കാരണം മുത്ത് നബി തങ്ങൾ ഇസ്‌ലാം ദീൻ പൂർത്തി ആക്കി തന്നിട്ട് ഏകദേശം 1450 വർഷം ആകാറായി അതിൽ സമസ്ത ആദർശം ഇല്ല സമസ്ത കേരളത്തിൽ മാത്രം കണ്ടുവരുന്ന സാധനമാണ് വെറും 100 വർഷം പോലും ആയിട്ടില്ല സമസ്ത ഉണ്ടാകാൻ കാരണം സർവ്വ ബിധ്അത്തു. കളും ഇസ്‌ലാം ധീനിന്റെ പേരിൽ അടിച്ചേൽപ്പിക്കാൻ വേണ്ടിയാണ് നബിക്കോ സഹാബത്തിനോ അറിയാത്ത ജാറ പൂജ " ജാറം മൂടൽ " റബീ ഉൽ അവ്വലിലെ ബർത്ഡേ " ആണ്ട് നേർച്ച " ഉറൂസ് " ചന്ദനക്കുടം " കുത്താറാത്തീബ് " കുത്ത് ബിയത്ത് " ബുർദ " നാരിയത്ത് സലാത്ത് " ആട്ടം ദിക്ർ " തുടങ്ങി എണ്ണിയാൽ ഒടുക്കാത്ത പുത്തൻ വാദവും അനാചാരങ്ങളും സ്ഥാപിക്കാൻ ഉണ്ടാക്കിയ ബിദയീ സംഘടനയാണ് സമസ്ത ഇത് പല കഷ്ണങ്ങളായി പൊട്ടി പിളർന്നു (1) ഇ കെ (2) എപി (3) സംസ്ഥാന (4) ദക്ഷിണ (5) ഒരുവട്ടൂരി (6) നൂറായിരം തരീഖത്ത് (7) സൂഫി (8) ബറേൽവി
@mujeebrahman2774
@mujeebrahman2774 7 ай бұрын
Dikru rahmathika(surh mariyem) ithil ethra nabimareyanu ithil anusmarikkunnu
@sameerahussain6809
@sameerahussain6809 8 ай бұрын
Ustad KZbin ustad mak koodi uru marupadi kodukku
@younusabdurahman6890
@younusabdurahman6890 7 ай бұрын
New yutube islamic speach cheyyunnavarudeyum update cheyyunnavarudeyum shraddakk.... Ningal update cheyyunna video click cheyyumbol first salam parayunnatho hamd parayunnatho kelkunnilla. Athokke video kurach watch cheithal mathrame kaanunnullloo...so reaching money earning ee oru niyyath maathramanu avarkkullath ennu ithil ninnum manassilakam... Allenkil pinne islaminde peril aanenkil first atleast salam parayunna baagam enkilum kaanichittu pore vimarshana baagam
@smkli703
@smkli703 7 ай бұрын
ഈ മുസ്‌ല്യാരുടെ പ്രസംഗം വിലയിരുത്തന്നതിന് മുമ്പ് മുജാഹിദുകളുടെ തെരുവ് പ്രസഗം വിലയിരുത്തുക. KNM വിസ്ഡത്തെ കാഫിറാക്കുന്നു. വിസ്ഡം ചോദിക്കുന്നു ഒരു വ്യക്തിയെ കാഫിറാക്കാൻ എവിടെ നിന്നാണ് നിങ്ങൾക്ക് തെളിവ്. മറ്റൊരു ഭാഗത്ത് ISM അർദ്ധ യുക്തി വാദവും ആയി നടക്കുന്നു എന്ന് വിസ്ഡം. ഇങ്ങനെ ഉള്ളിൽ തന്നെ ശിർക്കും തൗഹീദും തീരുമാനമാകാതെ കിടക്കുന്നു.
@NisafiaNajeema
@NisafiaNajeema 7 ай бұрын
Yamaha Bollywood movie Hello enthu pottanam parayanam
@aboobakkervp3589
@aboobakkervp3589 7 ай бұрын
അപ്പോൾ ഉസ്താദേ നൂഹ് നെബിയുടെ മകന്റെ കാര്യം താങ്കൾ ഒന്ന് വിശദീകരിക്കണം ആർക്കായാലും ഹിദായത്ത് കൊടുക്കുന്നവൻ അല്ലാഹുവാണ് പുത്തൻ വാദം കൊണ്ടുവരുന്നത് നിങ്ങളല്ലേ
@sufaily7166
@sufaily7166 7 ай бұрын
അതിന് വഹാബികളും നൂഹ് നബിയും തമ്മിലെന്ത് ബന്ധം. വഹാബികൾ ഇസ്ലാമിനെ തകർക്കുന്നു, നൂഹ് നബി ഇസ്ലാമിനെ പ്രചരിപ്പിക്കുന്നു
@moidukpmoidu7530
@moidukpmoidu7530 7 ай бұрын
ആര് സ്വർഗത്തിൽ കടക്കും ആര് കടക്കില്ല. ഇദ്ദേഹമങ്ങ് സംശയമില്ലാതെ പ്രഖ്യാപിച്ചു. സുന്നത്ത് ജമാഅത്ത് പോലും സകല ബിദ്അത്തുകളും കാണിച്ചു കൂട്ടി കുത്തി റാത്തീബുകൾക്കും സർട്ടിഫിക്കറ്റ് നൽകി സുന്നത്താക്കി പുതിയ മുദബിറുൽ ആലമിനെയും നിയോഗിച്ച നിങ്ങൾ തന്നെയാവാം സ്വർഗാ അവകാശികൾ ' എതിർപ്പൊന്നുമില്ല. എത്ര കാലം സാധിക്കുമോ അത്ര കണ്ണടച്ചു ഇരുട്ടാക്കി ഉമ്മത്തിനെ ചൂഷണം ചെയ്തു ജാഹിലാക്കി കാര്യങ്ങൾ കുശാലാക്കട്ടെ-
@abdullakattumunda9370
@abdullakattumunda9370 7 ай бұрын
Cm vilikooo
@sabith100
@sabith100 8 ай бұрын
aravisvasikanam
@mas9008
@mas9008 19 күн бұрын
എന്താണ് പുത്തൻവാദം എന്ന് പറഞ്ഞാല് തീരും..1400 കൊല്ലം മുമ്പുള്ളതാണോ 400 കൊല്ലം മുന്നുള്ളതാണോ പുത്തൻവാദം
@aligulfacitycycle4101
@aligulfacitycycle4101 19 күн бұрын
ഇങ്ങനെ കറാമത്തുള്ള ഹസ്സൻ ഉസ്താദിന്റെ ഉസ്താദിന്റെ മകൻ അനസിന്റെ കഥ എന്ത് കുറാഫി കുറാഫി
@AbdulMalik-jp6wk
@AbdulMalik-jp6wk 7 ай бұрын
ഈ കുതരഏതാണ
@ummeru6104
@ummeru6104 7 ай бұрын
തലകുത്തിമറിഞ്ഞിട്ട് കാര്യമില്ല സഹോദര ആളുകൾക്ക് കാര്യം മനസ്സിലായി തുടങ്ങി കാരണം ആളുകൾ ഖുർആൻ അർത്ഥം അറിഞ്ഞ് വായിക്കാൻ തുടങ്ങി
@MkMoidheen-t3t
@MkMoidheen-t3t 7 ай бұрын
പുത്തൻആസയക്കാരൻ.മൗലൂദ്റാതീബ്ഓദിനടക്കുന.സമസ്തക്കാരാണ്.ഭുധിയൂള്ളവർക്അറിയാം.കുർആൻ.നിശേധിച്ച്നടക്കുനനീയാണ്.മോലിയാരേ
@mujeebrahman2774
@mujeebrahman2774 7 ай бұрын
KNM ISM ithu 2um parasparam kafirakunnu..😊
@AbdulMalik-jp6wk
@AbdulMalik-jp6wk 7 ай бұрын
ഇവന് മറ്റുള്ളവരേഖാഫിറാക്കാൻ എവിടുന്നാ തെളിവ്
@ulladanmohammad1468
@ulladanmohammad1468 7 ай бұрын
സഹോദരാ ആരാണ് പുത്തന്‍വാദികൾ അഹ്ലുസുന്നക്ക് പരിചയമില്ലാത്തത് ദീൻ ആയി കൊണ്ടു നടക്കുന്നതും കച്ചോടം ആയി നടക്കുന്നതും അല്ലേ പുത്തൻവാദം
@aydrusaydrus1759
@aydrusaydrus1759 7 ай бұрын
പുത്തൻ വാദികൾക്ക് സലാം പറയാൻ പറ്റുമോ ഉസ്ഥാദെ
@MajeedPT-g2l
@MajeedPT-g2l 7 ай бұрын
പറയാൻ പറ്റോ... ഇതൊക്കെ കേട്ടാൽ.... ❓
@YusufCm-v6n
@YusufCm-v6n 7 ай бұрын
പറയാൻ പാടില്ല എന്ന് ഇമാം നവവി [റ] പറഞ്ഞിരിക്കുന്നു
@Srambikkal-ei2qf
@Srambikkal-ei2qf 7 ай бұрын
കക്കൂസിൽ ഇരിക്കുന്നവനോട് സലാം പറയാമോ 😮
@NisafiaNajeema
@NisafiaNajeema 7 ай бұрын
Samastha circus koodaram
@alavipathiyil3121
@alavipathiyil3121 8 ай бұрын
മുജാഹിദായി മരിച്ചാൽ അവൻ നരകത്തിൽ എന്നല്ലേ നിങ്ങൾ പറഞ്ഞത് നരകത്തിൽ കാഫിറുകളല്ലേ ഉണ്ടാകുക അപ്പൊൾ മുജാഹിദുകൾ മുഴുവനും കാഫിറുകളാണെന്നല്ലെ നിങ്ങൾ പറഞ്ഞത് അപ്പോൾ ആരാണ് കാഫിറാക്കുന്നത് എന്ന് മനസിലായില്ലെ
@MohamedKutty-w7v
@MohamedKutty-w7v 8 ай бұрын
നരകത്തിൽ കാഫിറുകൾ മാത്രമല്ല മുനാഫിക്കുകളും അല്ലാഹുവിനെയും റസൂലിനെയും അംഗീകരിക്കാത്ത വഹാബികളും ഉണ്ട്
@abdullakattumunda9370
@abdullakattumunda9370 7 ай бұрын
Kurafi ennum kurafikal
@abdullaabdullak9606
@abdullaabdullak9606 7 ай бұрын
ഒരാൾ മുജാഹിത് ആയി മരിച്ചാൽ അയാൾ നരകത്തിൽ ആണെന്ന സർട്ടിഫിക്കേറ്റ് നിനക്ക് എവിടെ നിന്ന കിട്ടിയത്
@Under-water-fishing-and-food
@Under-water-fishing-and-food 7 ай бұрын
അമുസ്ലിം ആയവർ നരകത്തിൽ എന്നു എവിടുന്നു കിട്ടി അവിടുന്ന് തന്നെ
@amko2010
@amko2010 7 ай бұрын
അതിനു മതം പഠിച്ചാൽ മതി
@abdullaabdullak9606
@abdullaabdullak9606 7 ай бұрын
@@amko2010 അതിനു മദം പഠിക്കണം
@MajeedPT-g2l
@MajeedPT-g2l 7 ай бұрын
എമ്പാടും ഹദീസുകൾ പോരെ......
@ashrafadhinm
@ashrafadhinm 7 ай бұрын
adithara padikkanam islaminte
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ഇവർ വഹാബികളാണോ?
21:31
Fahim Muneer
Рет қаралды 72 М.