എന്തൊരു ശബ്ദം, എന്തൊരു ആലാപനം മഹാനായ ഗായകാ പ്രണാമം. 🙏
@leenajoseph14956 жыл бұрын
പ്രിയപ്പെട്ട ഉമ്പായീ, താങ്കളുടെ സംഗീതം ഒരു വിങ്ങലായി ഹൃദയത്തിൽ തിങ്ങുന്നു . താങ്കളുടെ ആത്മാവിന് നിത്യശാന്തിനേരുന്നു ,ഒപ്പം ഞങ്ങൾക്കായ് പാടിയ ഈ പാട്ടുകൾക്കെല്ലാം നന്ദി... നന്ദി... നന്ദി...
@Biogasballoonplant4 жыл бұрын
പ്രിയ നേ നീ പൗർണമിയാകുമെങ്കിൽ .... മനസ്സിനെ പ്രണയത്തിൽ തളച്ചിടുന്ന വരികൾ
@sameersameer15066 ай бұрын
മലയാളത്തിന്റെ ഗസൽ ചക്രവർത്തിക്കു 🙏🙏🙏
@baijubaijukp20475 жыл бұрын
ഒരു നിളാതീരത്ത് ഒരുങ്ങിവന്നെത്തുന്ന ... ശരത്കാല ശശിലേഖ പോലെ....
ഇവിടെ പ്രതീക്ഷയും സ്വപ്നങ്ങളും വെറുമൊരു ക്ഷണികമാം കണിക മാത്രം Great Sir,
@sheelanair14752 жыл бұрын
❤❤❤❤❤❤
@AdeemAbbaziАй бұрын
2024il കേൾക്കുന്നവർ ഉണ്ടെങ്കിൽ 👍
@chandrankp4229 Жыл бұрын
❤❤❤❤❤🎉🌹👌🙏🏻🙏🏻
@amalsreenivas49024 жыл бұрын
സംഗീതത്തിനും സംഗീതജ്ഞനും എന്നും മായാതെ നിലനിൽക്കും
@nithinsha96337903099 жыл бұрын
ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം തകരുമെൻ സങ്കല്പ്പത്തിൻ തന്ത്രികൾ മീട്ടി തരളമധുരമൊരു പാട്ടു പാടാം...പാട്ടു പാടാം ആഴക്കു കണ്ണീരിൽ എൻ സ്നേഹസ്വപ്നത്തിൻ അരയന്നം മുങ്ങിച്ചത്ത കഥ പറയാം സകലതും നഷ്ടപ്പെട്ടു ചുടുകാട്ടിലലയുന്ന സാധുവാമിടയന്റെ കഥ പറയാം ബാല്യത്തിൻ മലർവനം കാലം ചുട്ടെരിച്ചപ്പോൽ ബാഷ്പത്താലെഴുതിയ കഥ പറയാം ഉയരുമെൻ ഗദ്ഗദം തടയുകില്ലെങ്കിൽ കരളിന്റെ കരളിലെ കവിത പാടാം
@muhammedbasheer90778 жыл бұрын
NITHIN SHA N
@sujithmalayalam7 жыл бұрын
good
@balakrishnankalathil49555 жыл бұрын
: : പിരിയുവാൻ നേരത്ത് കാണുവാനാശിച്ച ഒരു മുഖം മാത്രം ഞാൻ കണ്ടതില്ല പിരിയുവാൻ നേരത്ത് വിതുമ്പുവാനാശിച്ച നിറമിഴി മാത്രം ഞാൻ കണ്ടതില്ല. എവിടെയാണെങ്കിലും നിന്നടുത്തെത്തുവാൻ ഒരു മുകിൽപ്പക്ഷി ഞാൻ പറന്നുയരും അവിടെയുമെന്നുമെനിക്കായി നോവുന്ന കളിക്കൂട്ടുകാരിക്കായ് ഞാൻ കൊതിക്കും കരിനിഴലാണു ഞാനെങ്കിലും നീയെന്റെ അണയാത്ത പൗർണ്ണമിയായിരിക്കും കളിബാല്യമേകിയൊരായിരം മോഹത്തിൻ മയിൽപ്പീലിയിന്നും ഞാൻ കാത്തുവെയ്ക്കും : :
: : പ്രിയനേ നീ പൗർണ്ണമിയാകുമെങ്കിൽ ഇവിടെ ഞാൻ രാപ്പാടിയാകാം കളിവീട്ടിൽ നീ അച്ഛനാകുമെങ്കിൽ കളിത്തോഴി ഞാൻ അമ്മയാകാം. ഇവിടെ നീയൊരു സാഗരമാകുമെങ്കിൽ നിന്നരുകിൽ ഞാനൊരു തീരമാകാം ഉഷസ്സന്ധ്യയാണു നീ യെങ്കിൽ ഞാനാ കവിളിലെ അരുണിമയായ് മാറാം കനൽസ്സന്ധ്യയായ് നീ മായുമെങ്കിൽ നിന്നെ പകൽപ്പക്ഷിയായ് നിന്നെ യാത്രയാക്കാം ഇനിയൊരു ജന്മമുണ്ടാകുമെങ്കിൽ അവിടെയും ഞാൻ നിന്റെ സ്വപ്നമാകാം : :
@cleetusmathew6157 Жыл бұрын
👍❤️🌹
@sajeenakareem58124 жыл бұрын
Kareem. Kollam. God bless you,
@atheist61767 жыл бұрын
കരിംപാറപോലും അലിഞ്ഞു പോവും
@rajendrannairmg22144 жыл бұрын
ഒരു വലിയ നഷ്ടം
@rajendrannairmg22144 жыл бұрын
എന്നും എന്റെ ഉന്പായി
@rajedrannayarmg50322 жыл бұрын
🙏🙏🙏🙏🙏🙏
@asokank69768 жыл бұрын
You are great
@jisyakv12544 жыл бұрын
superb songs..heart touching...
@SunilSunil-f6v3f8 ай бұрын
Njan marichal enikk angayude aduthethanam.! 😢😢😢😢
@Sreerajsreeam9 жыл бұрын
all my favorite songs.....
@satheeshpmkumar94094 жыл бұрын
ചിറകു വിടർത്തി പറന്നകന്ന മോഹങ്ങളും , പെയ്തൊഴിഞ്ഞ കാര്മുകിലും പോലെ വിങ്ങുന്ന ഈ സുന്ദര ഗാനങ്ങൾ മനസ്സിൽ ഇത്തിരി വേദന ചൊരിയുന്നു . നറു മഞ്ഞിന്റെ പുഞ്ചിരി ........പുഴയിലേ ഓളങ്ങളെപ്പോലെ ....
Dear Babu ! Thanks a lot for appreciating this GAZALS ! But nobody appreciate the Poet Behind it ! What a Injustice happens to our MALAYALAM POETS AND POEMS ! ?
@bijuthomas54357 жыл бұрын
I am blessed!
@pradeepashtamichirakk25363 жыл бұрын
These Ghazals written by PRADEEP ASHTAMICHIRA
@johncyvick4941 Жыл бұрын
2023🙏
@aslamm21928 жыл бұрын
wanderfull song
@pratheeshkuttan4105 жыл бұрын
40:50 wow
@joyaljoysinger59474 жыл бұрын
Raag... Jog
@nisarnaderi30378 жыл бұрын
woooww
@ajmalnvajmal59145 жыл бұрын
nisar nader i
@AbooBaker-mq8wpАй бұрын
2:27
@moidieenkodappanakkal8518 жыл бұрын
hearty songs
@rajeeshsafe14237 жыл бұрын
Moidieen Kodappanakkal
@nishadmonkp32906 жыл бұрын
beauty full
@ansarkp23818 жыл бұрын
👌👌👌😘😘😘😘😘
@anoobanu93665 жыл бұрын
😍
@nethajisubash1566 жыл бұрын
This is the gazal
@Vishnumonroyal78 жыл бұрын
ഇഷ്ടം...
@rafeekrefi8533 жыл бұрын
പ്രണാമം... 🤲
@alenjoeprinceaei76434 жыл бұрын
നിൽ മുഖം വിതുമ്പുന്നുവോ
@alenjoeprinceaei76434 жыл бұрын
9947889392
@pradeepashtamichirakk25363 жыл бұрын
Lyrics by PRADEEP ASHTAMICHIRA !
@vijaykvr29729 жыл бұрын
nice
@balakrishnankalathil49555 жыл бұрын
: : ഒരു നിളാതീരത്ത് ഒരുങ്ങിവന്നെത്തുന്ന ശരത്ക്കാല ശശിലേഖപോലെ മനസ്സിന്റെ ഉമ്മറവാതില്ക്കലെന്തിനു ഒരുവട്ടം കൂടി നീ വിരുന്നുവന്നു- എന്റെ പ്രിയസഖിയെനിക്കായ് ഒരുങ്ങിവന്നു.. അവളുടെ തളിരധരങ്ങൾക്ക് മായാത്ത അരുണിമയുണ്ടായിരുന്നു ഒട്ടേറെ പറയുവാൻ ദാഹമുണ്ടായിരുന്നു. മഷിയെഴുതാത്തൊരാ കരിമിഴിപ്പൂക്കളിൽ തീരാത്ത പരിഭവംകൊണ്ടവളെന്നുമെൻ മൂകതകാണാൻ കൊതിച്ചിരുന്നു എന്റെ ജീവനെ കുളിരണിയിച്ചിരുന്നു ഇതുവരെ മീട്ടാത്ത തന്ത്രികൾക്കായെൻ വിരലുകൾ മോഹിച്ചിരുന്നു.
@pradeepashtamichirakk25365 жыл бұрын
LYRICS WRITTEN BY PRADEEP ASHTAMICHIRA !
@pradeepashtamichirakk25365 жыл бұрын
MOST OF THE ATTRACTIVE GHAZALS WRITTEN BY PRADEEP ASHTAMICHIRA ! BUT NOBODY MENTIONED THIS FACT ! THAT IS OUR LITERARY CULTURE !
@pradeepashtamichirakk25363 жыл бұрын
In a song making _ A good Lyrics is First _Then a Good Composing is _ Second ; Then the Singer is the Last ! But unfortunately at Present The Third becomes FIRST ! What meaningless thing is IT ?
@jafaralaikka47257 жыл бұрын
ennum kelkkan orepole thonnonna eee
@shajipookkat62517 жыл бұрын
supper
@semeersainudheen14455 жыл бұрын
എന്റെ മനസ്സിൽസ്ഥാനം പിടിച്ച ഒരേ ഒരു ഗായൻ ഉമ്പായി സാഹിബ് ന്ന് ശതകോടി സലാ o