'ഒരു മുസ്‌ലിം പോലും മന്ത്രിസഭയിലില്ലാതിരിക്കാൻ മോദി സർക്കാർ ഗൗരവത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്'

  Рет қаралды 70,817

MediaoneTV Live

MediaoneTV Live

Күн бұрын

'ഒരു മുസ്‌ലിം പോലും മന്ത്രിസഭയിലില്ലാതിരിക്കാൻ മോദി സർക്കാർ ഗൗരവത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്'; ടി മുഹമ്മദ് വേളം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 122
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 ай бұрын
ജമാഅത്തെ ഇസ്ലാമിയുടെ പ്രതിനിധി വളരെ നന്നായി അവതരിപ്പിച്ചു... എല്ലാവർക്കും മനസ്സിലാകുന്ന ഏറ്റവും ലളിതമായ അവതരണം...
@Shaheer-xp5ft8jq1o
@Shaheer-xp5ft8jq1o 3 ай бұрын
ഡി മുഹമ്മദ്‌ പറഞ്ഞതു വളരെ ശരിയാണ്
@shajidabeevim6770
@shajidabeevim6770 2 ай бұрын
ഇവിടുത്തെ രാഷ്ട്രീയക്കാരുടെ പുറകെ നടന്നു നീതിക്കുവേണ്ടി കരയാതെ സ്വയം പ്രതിരോധിക്കണം അടിച്ചാൽ തിരിച്ചടിക്കണം
@AjmalKhan-e3h
@AjmalKhan-e3h 2 ай бұрын
Athe adichal adikukka konnal kolluka
@coconutpunch123
@coconutpunch123 3 ай бұрын
രാജ്യം തന്നെ ചോർന്നു തുടങ്ങി. നീറ്റ് പരീക്ഷ മുതൽ തകർച്ചയുടെ ലക്ഷണങ്ങൾ.
@musafirdubai9708
@musafirdubai9708 3 ай бұрын
حسبي الله ونعم الوكيل
@cybersystems5
@cybersystems5 2 ай бұрын
MUHAMMED VELAM. GOOD SPEECH
@KasimKp-bz3gw
@KasimKp-bz3gw 2 ай бұрын
മുഹമ്മദ്‌ വേളം കറക്റ്റ് പറഞ്ഞു medea one മാത്രം ഇതൊക്കെ പറയാനുള്ളു 🙏🙏👍👍🙏👍👍👍🙏👍👍🙏🙏👍👍👍🙏👍👍🙏👍👍👍🙏👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@iqbalk6606
@iqbalk6606 3 ай бұрын
വടക്കെ ഇന്ത്യൻ ദളിത്‌ മുസ്‌ലിം സമൂഹത്തെ പ്രതിരോധിക്കാൻ പഠിപ്പിക്കണം
@basheerparampil8323
@basheerparampil8323 2 ай бұрын
Thalithmuslimonnikanpanakkadukudumbamminoritileagueundakanamnallaresultundakumadichamaruthunnavarkuthangaaku
@ABDULKAREEM-rx7vj
@ABDULKAREEM-rx7vj 3 ай бұрын
ഉണ്ടായിട്ട് എന്ത് ഗുണം സമുദായ ത്തിന്
@Muhammadkunjuyahiya
@Muhammadkunjuyahiya 3 ай бұрын
ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ എല്ലാം എഴുതപ്പെട്ടിട്ടുണ്ട് ആ കണക്കു പുസ്തകം ആർക്കും സ്വാധീനിച്ചു മാറ്റിമറിക്കാൻ പറ്റില്ല ഒരു നാൾ അതിലുള്ള കണക്കുകൾ നോക്കുന്ന ദിവസം വരിക തന്നെ ചെയ്യും തൽക്കാലം ക്ഷമിക്കുകയല്ലാതെ മറ്റു വഴികൾ പ്രതീക്ഷിക്കണ്ട ആക്രമികളെ ദൈവം വെറുതേ വിടുമെന്ന് മോഹിക്കുന്നത് അതിമോഹമാണ് wait and see എല്ലാവരും 🙏🏻
@aboobackertm6542
@aboobackertm6542 2 ай бұрын
👍👍👍
@Rapertopic6670
@Rapertopic6670 3 ай бұрын
എന്തു കൊണ്ട് ഇല്ലാതായിഎന്തുകൊണ്ട് ജനങ്ങൾ പേടിക്കുന്നത്എല്ലാംഎല്ലാവരും മനസ്സിലാക്കുന്നുണ്ട്😮😮😮😮
@geniusmasterbrain4216
@geniusmasterbrain4216 3 ай бұрын
ആരാണ് രാജ്യത്തെ അക്രമകാരികളായ ക്രൂരന്മാർ?10 വർഷത്തിലധികമായി രാജ്യം കേൾക്കുന്നതും കാണുന്നതും എന്താണ്?
@shameeralibeeran8667
@shameeralibeeran8667 2 ай бұрын
👏👏👏👌👍💕
@jabirmon9390
@jabirmon9390 3 ай бұрын
👍🏼👍🏼👍🏼
@ajithkumarks2380
@ajithkumarks2380 2 ай бұрын
മലപ്പുറത്ത് മത്സരിച്ച ആളെ ജയിപ്പിക്കണമായിരുന്നു. അത് ചെയ്യാതെ പറഞ്ഞിട്ട് കാര്യമുണ്ടോ?
@സ്രാങ്ക്
@സ്രാങ്ക് 3 ай бұрын
💯💯💯💯💯
@pavithrankumar5245
@pavithrankumar5245 3 ай бұрын
Malappurath oru Muslim candidate undayirunnille😂. 😂😂😂
@Fofausy
@Fofausy 2 ай бұрын
അത് കൊണ്ട് ചാണക പാർട്ടിക്ക് വിശുദ്ദി കൈവന്നു
@adv11139
@adv11139 3 ай бұрын
ഒരു മുസ്ലിം പോലും ബിജെപി യ്ക്ക് വോട്ട് ചെയ്യില്ല.....ഇനി ചെയ്താൽ അവനെ നിങൾ ഒട്ടപെടുത്തും.......😂😂😢 ....അത് കൊണ്ട് ആണ് ഇസ്ലാം ഒരു വോട്ട് ബാങ്ക് എന്ന് പറയുന്നത്.....ഒറ്റ വോട്ട് പൊറത് പോകില്ല......തൻ്റെ മതത്തിന് അനുകൂല പാർട്ടിക്ക് വോട്ട് കൊടുക്കുക......അതാണ് ഇസ്ലാം നേ ഇന്ന് പ്രീണി പ്പിക്കുന്നത്......സിപിഐഎം ഒക്കെ......
@coconutpunch123
@coconutpunch123 3 ай бұрын
പിന്നേ ഭയങ്കര പ്രീണനം അല്ലേ.
@mohammedashrafabdulkader3774
@mohammedashrafabdulkader3774 2 ай бұрын
മുസ്ലിങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ബിജെപി ക്ക് ആരു വോട്ട് ചെയ്യും?
@naisamudeen7867
@naisamudeen7867 2 ай бұрын
മുസ്ലിം ഉന്മൂലനം ആണല്ലോ ബിജെപി യുടെ മുഖ്യ അജണ്ട പിന്നെ എങ്ങനെ മുസ്ലിം ബിജെപി ക്‌ വോട്ട് ചെയ്യും
@Jineshdamodaran
@Jineshdamodaran 2 ай бұрын
80% hindukalulla hindustanil bjpku hinduvote mathi barikan
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes
@kunchithangal7939
@kunchithangal7939 2 ай бұрын
ജയിക്കാതെയും മന്ദ്രി ആക്കിയ എത്ര പേര്ബിജെപി മന്ദ്രി... 😃
@SabthoshS-cw1uj
@SabthoshS-cw1uj 3 ай бұрын
സ്ഥാനാർഥി.. കേരളത്തിൽ വരെ ഉണ്ട്.. ജയിപ്പിച്ചില്ല.. കള്ളം പറയു
@ubus8378
@ubus8378 2 ай бұрын
ജയിച്ച ക്രിസ്ത്യൻ സ്ഥാനാർഥി എവിടെ
@DoctorTech-ic7vj
@DoctorTech-ic7vj 3 ай бұрын
Malapurath muslim candidate indayirunu lo. Ntheyy jeypikathe irunath. Enit ipo karayunu 😉
@johnsonmr9882
@johnsonmr9882 3 ай бұрын
മുസ്ലിംങ്ങൾ BJP ക്ക് വോട്ടു കൊടുത്തോ? പിന്നെ ഇരുന്നു കരഞ്ഞിട്ട് കാര്യമില്ല
@RasiyaAbu-dv1ww
@RasiyaAbu-dv1ww 3 ай бұрын
Vere paniyillallo
@Kanesh2606
@Kanesh2606 3 ай бұрын
അതുകൊണ്ടാണോ മുസ്ലിങ്ങളെ തല്ലിക്കൊല്ലുന്നത്
@KingRoke-jq5zj
@KingRoke-jq5zj 3 ай бұрын
രയിക്കു രാമായണം മോങ്ങിജി മുസ്ലിമിനെ കുറ്റം പറയുകയാണ് പിന്നെ എങ്ങനെ ബിജെപിക്ക് വോട്ട് ചെയ്യാ മുസ്ലിമിന് ഒരു മന്ത്രി യും വേണ്ട നല്ലപോലെ ഭാരിച്ചാൽ മതി
@Skybluemedia808
@Skybluemedia808 3 ай бұрын
Eathada ivan
@ptr18
@ptr18 3 ай бұрын
വോട്ട് ചെയ്യാത്തവരെ മുഴുവൻ അടിച്ചു കൊല്ലുമോ
@Deepak-00777
@Deepak-00777 3 ай бұрын
മോദി ചെയ്തത് നല്ല കാര്യം ആണ്......മുസ്ലിംങ്ങൾ bjp ക്ക് വോട്ട് ചെയ്യില്ല ഇപ്പൊ മന്ത്രി സഭയിൽ മുസ്ലിം ഇല്ലാത്തതിന് അന്തി ചർച്ച 😂😂
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 2 ай бұрын
Shit
@lintojohn2595
@lintojohn2595 3 ай бұрын
Malappurathe Bjp candidate jayichirunnenkil urappayum minister akumayirunnu .Muslim kal Bjp kk vote 🗳 cheythal mathrame minister undakukayulloo
@abdulrahimm7092
@abdulrahimm7092 2 ай бұрын
മുസ്ലീങ്ങൾ ആയാൽ ബിജെപി ക്കാർ പോലും വോട്ട് ചെയ്യില്ലായെന്നു അരി ആഹാരം കഴിക്കുന്നവർക്കറിയാം
@kesavkarthakartha4346
@kesavkarthakartha4346 2 ай бұрын
Representation വേണമെങ്കിൽ at least BJP ticket ൽ മുസ്ലിം ഭ്രരിപക്ഷ സ്ഥലത്ത് മത്സരിപ്പിച്ച മുസ്ലിം നെ തോല്ലിച്ചതാരാണ് -- ഇപ്പോൾ കരഞ്ഞിട്ട് എന്താ കാര്യം
@My_Royal_life_stories
@My_Royal_life_stories 2 ай бұрын
കോൺഗ്രസ് എന്തെടുക്കുവാണ് അനീതി നടക്കുമ്പോൾ മിണ്ടാണ്ടിരിക്കുന്നു
@alivm4831
@alivm4831 2 ай бұрын
എല്ലാ. ചങ്ങായി. മാരെ. അതിന്. അബ്ദുല്ലകുട്ടി. മത്സരിച്ചിട്ടില്ലലോ.. എന്നാൽ. അല്ലെ. മുസ്ലിം. മന്ത്രി. ഉണ്ടാവുകയുള്ളൂ.
@MuhammadMk-xg7mx
@MuhammadMk-xg7mx 3 ай бұрын
ഞാൻ വിചാരിക്കുകഒരു 120വയസ്സ് വരെ എങ്ങാനും ആയുസ്സ് ഉണ്ടായാൽ എല്ലാവരെയും കൊല്ലുമല്ലോ. ഇപ്പോൾ അങ്ങനെ അല്ല കുറച്ചു ആയുസ്സ് മാത്രം ഉള്ളുവല്ലോ സാരമില്ല അര്മാദിച്ചു വരുമ്പോൾ തന്നെ പോകാനും ആയി.
@varamoolyam
@varamoolyam 2 ай бұрын
ഇപ്പോൾ ചെറുപ്പക്കാർ ആണ് ആദ്യം പോകുക. മുസ്ലിമിന്റെ സ്വർഗ്ഗം....ഭാരതം. ഇവിടുത്തെ സുഖവും സ്വാതന്ത്ര്യവും ഒരു രാജ്യത്തും കിട്ടില്ല.
@PuthiyaRasheed-zt9qu
@PuthiyaRasheed-zt9qu 3 ай бұрын
മി. മുഹമ്മദ് നിങ്ങൾ ഒന്ന് മനസ്സിലാക്കം ഹിന്ദു ക്യസ്ത്യ നി വോട്ടുകൾ മുന്ന് പാർട്ടിക്കും വിതിച്ച് പോകും എന്നാൽ മുസ്ലിവോട്ട് കോൺഗ്രസ്സിന് മാത്രം പിന്നെ മന്ത്രി ഇല്ല എന്ന് പറഞ്ഞ് കരയട്ടെ
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Muslims are not ready to vote Bjp and doesn't like this party.There is no members to be elected.Why do you worried over representation....🤨🤨
@mohammediqbal65
@mohammediqbal65 2 ай бұрын
Modi Muslim rakhtha daahi 😢
@kunchithangal7939
@kunchithangal7939 2 ай бұрын
പാവം സാബു പ്രസാത്
@abmkoya4211
@abmkoya4211 2 ай бұрын
മത്സരിച്ച് ജയിക്കാത്ത എത്ര പേരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തി അതിൽ ക്രിസ്താനിവരെ ഉണ്ടല്ലോ ആ തവളക്കുട്ടിനെയെങ്കിലും ഒരു മന്ത്രി ആക്കായിരുന്നില്ലേ മോദിജിക്കു വേണ്ടി വാഴ്ത്തു പാട്ടുമായി ഓടി നടക്കുന്ന ഈ നേതാവിനെ എന്നിട്ടൊരു രാജ്യസഭാംഗമായിത്താത്തത്താൽ ചേർക്കാമായിരുന്നല്ലോ മലപ്പുറത്തു നിന്നു തെരഞ്ഞടുത്ത് പോയാൽ മാത്രമേ മന്ത്രി ആകാൻ പറ്റുകയുള്ളു അല്ലെ എങ്കിൽ അങ്ങിനെ ഒരു മന്ത്രി വേണ്ട
@shajiwayanad8469
@shajiwayanad8469 2 ай бұрын
അലവലാതി അബ്ദുള്ള കുട്ടിയൊക്കെ ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ ❓
@abdulkadarkunju3529
@abdulkadarkunju3529 2 ай бұрын
55 muslim contrs 200 crr Muslims 36 lack infians workking abrod why not a muslm. Fotign mindter .if domerhing happening in macca and madeena can non. Muslim. Frn mmnsster can go and help ???if if like eediiaminn muslm contrs says go oout all indns ,wat willl be condition they gett labour frmm philipm. Bangladesh pakistan
@MuhammedCk-c8n
@MuhammedCk-c8n 2 ай бұрын
ഇതെല്ലാം വെറും പട്ടയിൽകൊട്ടിആളെ അറിയിക്കലാണ്തിരിച്ചു കൊടുത്തു തുടങ്ങിയാൽ തിരുന്നപ്രശ്നമേയുള്ളു അതിനാണ് നോക്കേണ്ടത് രാഷ്ട്രീയക്കാർക്ക് വോട്ട് ബാങ്ക്‌ ആണ് ഈ സമുദായം അതുകഴിഞ്ഞാൽപിന്നെ അടുത്തസിസൻ വരുമ്പോൾ ഇതെ അടവും മയിവിണ്ടും വരും
@ramakrishnanp5446
@ramakrishnanp5446 2 ай бұрын
സുഡുക്കളെ ഒഴിവാക്കിയത് നന്നായി. മോദിക്കെതിരെ വോട്ടു ചെയ്തവരെ പിന്നെന്ത് ചെയ്യണം.
@dxbandroid5751
@dxbandroid5751 2 ай бұрын
Bjp ക്കു വോട്ട് ചെയ്യാത്ത മുസ്ലിം സഹോദരങ്ങളെ അടിച്ചു കൊല്ലണമെന്നാണോ താങ്കൾ പറയുന്നത്... കഷ്ടം സഹോദരാ.. താങ്കളൊക്കെ മനുഷ്യരാണോ...
@ahamedam8373
@ahamedam8373 3 ай бұрын
തിരഞ്ഞെടുപ്പു കാലത്ത് നിങ്ങൾ എവിടെയായിരുന്നു B J P മുസ്ലിം സ്ഥാനാർഥികളെ മത്സരിപ്പിക്കാതിരുന്നപ്പോൾ എന്തേ ഒന്നും മിണ്ടാതിരുന്നത്?
@shakeelok2688
@shakeelok2688 2 ай бұрын
Ente abiprayathil oru muslimine bjpyil sthanarthiyakathirunnathu nannayi avan jayichalum akramanathine nyayikakarikanam.abdulla kuttyude gathikedu kanunnudello?
@rajeshnair-gx7eg
@rajeshnair-gx7eg 3 ай бұрын
Where is sangh parivar in Mamta's Bengal ? Asgar is a thief that is why Mamta TMC killed him !
@nandanant9178
@nandanant9178 2 ай бұрын
😂😂😂😂😂😂
@AbdullahP-xt9ck
@AbdullahP-xt9ck 2 ай бұрын
'സംഗി കൾ കളി പഠിച്ചിക്കും
@almarfamarine
@almarfamarine 3 ай бұрын
velam mayammad 🤣🤣🤣
@godzilla_of_HouseTargaryen
@godzilla_of_HouseTargaryen 3 ай бұрын
വേതാളം
@moiduttyp5406
@moiduttyp5406 2 ай бұрын
നിങ്ങളുടെ അഴകൊഴാബാൻ പരിപാടി നിറുത്തി യാൽ മതി
@sidhikvadakkan3312
@sidhikvadakkan3312 3 ай бұрын
സംഘപരിവാറിൻ്റെ നയം പുതിയതല്ലല്ലോ ജമാ അത്ത് കാരാ' ജമാഅത്തും മീഡിയവണ്ണും സർവ്വ പിന്തുണയും നൽകിയ സ്നേഹത്തിൻ്റെ കട തുറന്ന വർ പ്രതിഷേധിച്ചോ:എപ്പോഴും പ്രതിഷേധിച്ചിരുന്ന ഇടതുപക്ഷത്തിനെതിരെ നെറികേടുകൾ പ്രചരിപ്പിച്ച വരെ കുറ്റബോധമുണ്ടെങ്കിൽ തുറന്നു പറയൂ. നിങ്ങൾ തോൽപ്പിച്ചാലും ഇപ്പോഴും അവിടെ ഓടിയെത്തിയത് ഇടതു നേതാക്കളാണ് എന്ന് മറക്കണ്ട മുതലക്കണ്ണീർ നിർത്തി കൂടെ :
@iqbalk6606
@iqbalk6606 3 ай бұрын
പ്രീണനം മാത്രം മുസ്‌ലിം സമൂഹത്തിന്റെ അവകാശം നിഷേധിക്കുന്നു സന്ദർഭം കിട്ടിയാൽ അവരെ ആക്ഷേപിക്കുന്നു ഈരാറ്റുപേട്ട മോഡൽ
@KabooliWala-s3v
@KabooliWala-s3v 3 ай бұрын
Oru moonju vechukodukku.
@moincp8306
@moincp8306 2 ай бұрын
Muslim mukta govt
@najeebeloor1442
@najeebeloor1442 3 ай бұрын
Muslim undengilun illengilum islaminu onnum sambavikkan pokunnilla. Allahuvinte theerumanthinu appuram onnum sambavikkilla. Ini sambavichal athu Allahuvinte theerumanam anu.
@pushpothamangp3413
@pushpothamangp3413 2 ай бұрын
azhakozhamban nyaayam😅😅😅😅😅😅😅😅😅
@abdurahimanthayyullathil-lk1zl
@abdurahimanthayyullathil-lk1zl 2 ай бұрын
Modi.varghiyam.matram.ullavan😮😮😮
@user-xi4fl7myt
@user-xi4fl7myt 3 ай бұрын
Thrissur enit muslims vote bjp ku anloo poyad
@lintojohn2595
@lintojohn2595 3 ай бұрын
Thrissuril Bjp ye jayippichath Christians ✝️ anu .Muslim bhooripaksham aya Guruvayoor mandalathil mathram anu Suresh Gopi pirakott poyathum UDF munneriyathum Bakki 6 mandalangalilum Christians ✝️ dharalam ulla mandalangal anu avide Bjp jayichu Suresh Gopi Mp ayi
@Usman-ji9xh
@Usman-ji9xh 3 ай бұрын
Shabu aanjekarekella karanam bjp karanaane
@AbdulRazak-d5v
@AbdulRazak-d5v 3 ай бұрын
Suresh gopi poo moon end parYunnu
@conversion721
@conversion721 3 ай бұрын
Abdul salaam, Abdullah kutty ne vote cheyathaal manthri kittum... George kurien ne kitti illya
@chandrant7571
@chandrant7571 3 ай бұрын
ഇപ്പൊ തൊട്ടതിനും പിടിച്ചതിനും സംരക്ഷിക്കാൻ വരുന്ന സിപിഎം നെ 5വർഷത്തിനുള്ളിൽ ഇല്ലാതാക്കും
@muhammedshameem.s9256
@muhammedshameem.s9256 3 ай бұрын
Modi new distress india.
@thajudheenm5256
@thajudheenm5256 2 ай бұрын
അല്ല പിണറായി അല്ലെ കാരണം
@chandrant7571
@chandrant7571 3 ай бұрын
370എന്ന മാന്ത്രിക നമ്പർ എന്ന് നേടുന്നുവോ അന്ന് മുതൽ നിങ്ങൾ രണ്ടാം പൗരന്മാരാണ്.
@AAH1004
@AAH1004 3 ай бұрын
എന്നിട്ട് നീ ഇവിടെ കലാകാലം ജീവിക്കും.
@JumanaJannu
@JumanaJannu 2 ай бұрын
👍👍
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 289 М.
🔴 Al Jazeera English | Live
Al Jazeera English
Рет қаралды 13 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 49 МЛН