അടുത്ത കാലത്ത് കണ്ട അരുണിന്റെ മികച്ച വിശകലനം. ഗംഭീര പ്രകടനം ആയിരുന്നു രാഹുൽ ഗാന്ധി യുടേത്. ഏറ്റവും ഇഷ്ടം സ്പീക്കർക്ക് കൊടുത്ത പ്രഹരം തന്നെ
@vijaybalan24595 ай бұрын
Ivantey um DNA nokkanam.. Eda mottey nee ethra parranhalum Hindukkaley convince cheyyan kazhiyilla.😂😂
@josemcbs5 ай бұрын
Speaker is the best slave
@sheebathilak86815 ай бұрын
പരിഭാഷ ഇനിയും ചെയ്യണം.. കേട്ടിരുന്നു പോകും ഡോക്ടർ അരുൺ 👍👍👍
@AnoopKumar-nr2xd5 ай бұрын
രണ്ടുതവണ പ്രധാനമന്ത്രിയായ മോഡി അല്ല ഇത്തവണ പാർലമെൻറിൽ ഉള്ളത് മുഖത്ത് വല്ലാത്ത വിഷമം ഉണ്ട്
@Mr-X_xj55 ай бұрын
Rahul inn Mathaam paranju athil pett modi😂😂😂
@mohammeduppala71945 ай бұрын
മോഡി ( ദൈവത്തിന്റെ പുത്രൻ )ന്റെ കാറ്റ് പോയി
@somlata93495 ай бұрын
എപ്പോൾ വേണമെങ്കിലും പൊട്ടി പൊളിയും അതാ പേടി
@Veerabadran15 ай бұрын
😂😂😂
@renjithbose6545 ай бұрын
@@somlata9349noki iruno😂
@jamaljamal83395 ай бұрын
രാഹുലിൻ്റെ പ്രസംഗം മുഴുവനായും കേട്ടൂ.very intersting,talk of a matured polititian .Todayse performance has proved that he is a good orator with immense potential.ശൈലിയിലും ഉള്ളടക്കത്തിലും ഗംഭീരം തന്നെ.
@jacobipe19365 ай бұрын
ഡോ. അരുൺ സമഗ്ര വിശകലനം. അഭിനന്ദനം
@vijaybalan24595 ай бұрын
Echil thinnunna jhanthu Arun...😮😮
@mathew93905 ай бұрын
രാഹൂൽ തന്നെ കരുത്തനായ നേതാവ്. ധൈരൃശാലി.❤
@OmerAbdullah-h5q5 ай бұрын
തീർച്ചയായും
@aashi-o7s5 ай бұрын
❤️ രാഹുൽ മഹുവാ പുലികൾ ആറാടി , വോട്ട് ചെയ്ത ജനങ്ങൾക് തെറ്റിയില്ല
@noufinnavas99265 ай бұрын
രാഹുൽ ❤️❤️ ഇന്ന് വല്ലാത്തൊരു പ്രസംഗം ആരുന്നു 💥💥
@sajid43495 ай бұрын
യഥാർത്യത്തിൽ ചെങ്കോലു oകിരീടവും ലഭിച്ചത് രാഹുലിനാണ്
@ahmedkoya58895 ай бұрын
yes offffqurrs
@POINS445 ай бұрын
ഇന്ന് ലോക്സഭയെ നടന്നത് തീപാറും പ്രസംഗമാണ് സമ്മതിക്കാതിരിക്കാൻ വയ്യ ഇന്ത്യയിലെ ജനങ്ങൾ ഇത് കാണുമെന്ന് ഉറപ്പ് ചർച്ചയിലെ ഹൈലൈറ്റ് രാഹുൽ തന്നെയായിരുന്നു
@navasummar21745 ай бұрын
രാഹുൽ 💚❤️💚
@Rawagent.0075 ай бұрын
ഇന്ന് കണ്ട വീഡിയോ തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്തൊരു ആർജവം ഗാർജിക്കുന്ന സിംഹത്തെ കണ്ടു ഒരുഭാട് സന്തോഷം.... രോമാഞ്ചം സത്യം 🤍
നീയൊക്കെയെന്താ ആളുകളെ വിഡ്ഡികളാക്കുകയാണോടാ..? ഈ രാജ്യം മുഴുവൻ മതത്തിന്റെ പേരിൽ ബോംബ് പൊട്ടിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ജിഹാദി മലരുകളെ വിളിക്കേണ്ട പേരാണ് നീയിപ്പോൾ ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികളായ ഹിന്ദുക്കളെ അഭിസംബോധന ചെയ്തത്. ജീഹാദി പ്രവർത്തനങ്ങളും കൊതം ഉപയോഗിച്ചുള്ള കളളക്കടത്തും ഈ രാജ്യത്തിപ്പോൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. അതിന് കാരണം മോദിയുടെ ഭരണമികവ് മാത്രമാണ്
@sidharthbino44295 ай бұрын
Ada monee
@bava29335 ай бұрын
കഴിഞ്ഞ 10 വർഷവും മോദി എന്ന ക്യാൻസർ ജനാധിപത്യത്തെ കാർന്നു തിന്നുമ്പോഴും മനസ്സിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം അവശേഷിക്കുന്നുണ്ടായിരുന്നു അതാണ് രാഹുൽ
എനിക്ക് അത്ഭുതം തോന്നിയത്. പാർലിമെന്റ്ൽ സ്പീക്കറുടെയും, റിപ്പോർട്ടർ ചാനലിൽ സുയയ പാർവതിയും, ഇഞ്ചി കഴിച്ച ചിലരുടെ അവസ്ഥയിലാണ് ഇരുന്നത് എന്ന് കാണുമ്പോഴാണ്..... എല്ലാം നമ്മുടെ ദൈവത്തിന്റെ കാലികളാണേ.....
@aslam3535 ай бұрын
സൂചയ തലക്കു അടികിട്ടിയ പോലെയാണ് ഇരിപ്പ് 😂😂
@mystical-w4m5 ай бұрын
😂😂
@balkeespk52604 ай бұрын
😂😂😂
@saithalviempee92795 ай бұрын
ഭരണപക്ഷത്തെ ഞെട്ടിച്ച് രാഹുൽ ഗാന്ധി ❤️❤️💞
@ajanjkurian38075 ай бұрын
രാഹുൽ ഗാന്ധി പാർലമെന്റിൽ ഒരു ലീഡർ എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു..👍
@MrMbalachandran5 ай бұрын
അപ്പൊ ഇത്രയും കാലം അതു പാഴായിരുന്നു എന്ന് സമ്മതിച്ചു അല്ലെ, അതറിയാതെ എത്ര കൊങ്ങി സുടാപ്പി ഇവനെ പൊക്കി നടന്നു
@sophysebastian32755 ай бұрын
അരുൺ ന്റെ അവതരണം സൂപ്പർ
@sathyanpalladan67875 ай бұрын
ഒരൊറ്റദിവസംകൊണ്ട് ലോകജനഹൃദയം കീഴടക്കി . പാവപ്പെട്ടവൻ്റെ ഭയം ഇല്ലാതായി ആത്മവിശ്വാസം വർദ്ധിച്ചു. നമുക്കും ഇവിടെ ജീവിക്കാൻ ഇടമുണ്ട് എന്ന വിശ്വാസം .
നെഞ്ച് വിരിച്ചു രാഹുൽ നിൽകുമ്പോൾ അത് ഒരു കാഴ്ച തന്നെയാണ് അമിട്ട് ഷാജി നില്കുമ്പോ ചിരി വരും . ജയ് raahul എന്തൊരു തേജസ് ആണ് മുഖത്തേക്ക് നോക്കുമ്പോ. ആരെയും നോക്കി പേടിപ്പിക്കില്ല. ആർക്കും എന്തും ചോദിക്കാം. അതാണ് രാഹുൽ. 💪💪
For the first time in the history of the parliament, Modi, Amit Shah, and all other ministers stood and tried to disturb Rahul's stunning speech. This is the best example of Rahul's speech, which has been fulfilled to perfection.
@muhammedchchirammalh33655 ай бұрын
ആദ്യത്തെ കൊട്ട് സ്പീക്കർക്ക് തന്നെ കൊടുത്തത് നന്നായ് എന്തൊരു ബുദ്ധിയാ രാഹൂലിന്റെത്😅😅
@aboobackerwestian82205 ай бұрын
ഇങ്ങൾ പറയുമ്പോൾ തന്നെ രോമാഞ്ചം pinne രാഹുലിന്റെ live പെർഫോമൻസ് കണ്ടിരുന്നേൽ 🔥🔥🔥
@sreejapp90395 ай бұрын
1 രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ കുറെ ഭാഗങ്ങൾ മലയാളത്തിൽ അവതരിപ്പിച്ച അരുൺ സാറിന് അഭിനന്ദനങ്ങൾ
@razimisbu585 ай бұрын
ഇന്ന് രാഹുൽ ഫുൾ സിക്സറാണ് അടിച്ചത്❤❤❤❤
@Lipton4815 ай бұрын
അമിത് ഷാ ഒക്കെ കൈ കാലുകൾ വിറക്കുന്നു തൊണ്ട മരവിക്കുന്ന കാഴ്ച , സത്യം വിളിച്ച പറയുമ്പോൾ വിളറി പൂണ്ട എഴുന്നേൽക്കുന്ന ഭരണ കക്ഷി മന്ത്രിമാർ ,തൻ നിർമിച്ച പുക മാറാ പൊളിക്കാൻ പോരാളി ഇറങ്ങിയെന്നു മനസിലാക്കിയപ്പോൾ പേടിച്ചു നിലവിളിക്കുന്ന മോഡി അണ്ണൻ … എത്ര മനോഹരമായ നിമിഷങ്ങൾ ഇന്ത്യൻ ജനാതിപത്യം ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നു തെളിയിച്ച ഒറ്റയാൾ പോരാട്ടം … ഒറ്റ പേര് രാഹുൽ ഗാന്ധി ❤️🇮🇳✨
@MuhammadAliBaqavi-pt8xv5 ай бұрын
മനുഷ്യത്വം അളന്നാൽ രാഹുലിനോളം ഉയരത്തിൽ - എനിക്ക് തോന്നുന്നു, സോറി ഇന്ന് നമ്മുടെ ഇന്ത്യയിൽ മറ്റൊരാളില്ല.
@NaseerBacker-jl8zz5 ай бұрын
രാഹുൽ ഗാന്ധി 😘😍😍❤️
@bijuskariah37065 ай бұрын
രാഹുലിന്റെ പ്രസംഗം കേട്ടിട്ട മതിയാവുന്നില്ല, അതകൊണ്ട് വീണ്ടും കേൾക്കുന്നു, Mr, മോദി ഇയാൾക്ക് പറ്റൂമോ, അതിനു വിവരം വേണം,
@ശൂന്യാകാശത്തിലെജിന്ന്5 ай бұрын
നെഞ്ച് വിരിച്ചുള ആ പ്രസംഗം അത് കാണേണ്ടത് തന്നെയാണ് ഓരോ ഭാരതീയനും. ആ മുഖത്തേക്ക് നോക്കിയാൽ തന്നെ എന്തൊരു തേജസ്. ആരെയും നോക്കി പേടിപ്പിക്കില്ല ആർക്കും എന്തും ചോദിക്കാം അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ പുതു യുഗം ആയിരിക്കും ഇന്ത്യയിൽ 💪💪
@user-xh3jy9su4w5 ай бұрын
@@ശൂന്യാകാശത്തിലെജിന്ന് ആർക്കും എന്തും ചോദിക്കാം.. പക്ഷേ ചോദിക്കേണ്ടത് ആദ്യം സ്ക്രിപ്റ്റ് ചെയ്ത് കൊടുക്കും
@sreedharv20065 ай бұрын
രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയത് ഞാൻ അറിഞ്ഞില്ല പുറകോട്ട് തിരിഞ്ഞാണ് സംസാരിച്ചത് ജനാഭിമുഖ പ്രസംഗമാണ് വലിയ സംഭവം തന്നെയെന്ന് സ്വയം വിലയിരുത്തി.
@safiyamk3565 ай бұрын
Rahul Gandhi സാറിന് അഭിനന്ദനങ്ങൾ
@nikhildivakar72995 ай бұрын
Observation & presentation 🔥 @Dr.Arun🔥
@sathishdejadi25825 ай бұрын
Thank u Arun Sir
@abdulla.m59785 ай бұрын
ഒരുപക്ഷെ ഇന്ത്യ ഭരണം പിടിച്ചിരുന്നെങ്കിൽ മറ്റൊരു തരത്തിൽ ഉയർന്നു വരുമായിരുന്നു മോദി... കാലം നീതി എഴുതി വെച്ചത് ഇങ്ങനെയാണ്.. പത്തു വർഷത്തെ ചോദ്യങ്ങൾ നേരിടാതെ മോദിക്ക് പൊതു രംഗം വിടാൻ കഴിയില്ല... അതിനായി കാലം കാത്തു വെച്ച ആയുധമാണ് ഇയാൾ 🔥
@actm10495 ай бұрын
അരുൺ സർ നിങ്ങൾ സൂപ്പർ ആണ്
@Kk-dt9ph5 ай бұрын
Yes.. Go ahead my RAGA♥️♥️♥️ to save India, for serving people of India.. Our Prayers with you
@Fahad-Tk5 ай бұрын
പ്രതിപക്ഷം പണി ആരഭിച്ചു മക്കളെ 🔥
@kunhappukerala73775 ай бұрын
താങ്കളുടെ വിലയിരുത്തൽ 100% true
@arunv9615 ай бұрын
Modi ദൈവം എന്ന് പറയുമ്പോൾ സ്പീക്കർ മുഖം പെട്ടന്ന് ചുളിയുന്നുണ്ട്
@INDIA_2405 ай бұрын
കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കോമാളി നരബോജി ഗോഡ്‌സെയെ പൂജിക്കുന്ന സങ്കി വിഷങ്ങൾക്ക് ദൈവമാണ് 😇
@saidalavim6395 ай бұрын
Very good
@georgemathew84555 ай бұрын
Big salute RG ❤❤❤❤❤
@vigo64525 ай бұрын
Rahulji ♥️♥️♥️♥️
@NasserAli.M5 ай бұрын
RG ❤❤❤❤
@renjinic6285 ай бұрын
Very good Reporter❤❤❤Rahulji❤❤❤❤❤❤
@vishnudas_a5 ай бұрын
ബാഹുബലി 2 ഇൽ ബാഹുബലി സേനാധിപതി ആയി ചുമതലയേൽക്കുന്ന സീൻ പോലെ ആയിരുന്നു അത് 🔥🔥🔥
@manu-qi7rh5 ай бұрын
Very good observation
@sudheertheruvath28605 ай бұрын
❤U.. അരുൺ അടിപൊളി ❤❤❤
@theperfectpiano4735 ай бұрын
100 % ശരിയാണ് '
@ahammedulkabeerck6485 ай бұрын
ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം രാഹുൽജിയിലൂടെ പ്രതിഫലിച്ചു. സത്യവും ധർമ്മവും കൂടെയുണ്ടെങ്കിൽ കൂടെ ദൈവവുമുണ്ടാകും. സധൈര്യം മുന്നോട്ട് കുതിക്കൂ... 💪🏼
@Abdulkarim-r5y9e5 ай бұрын
ജയ് രാഹുൽജി 🌹
@shijuind56965 ай бұрын
Abhi vadiyamgal Rahul🔥🔥🔥🇮🇪
@bindugirijakumari74825 ай бұрын
Rahul❤❤❤
@josephEc-im5zn5 ай бұрын
അവിടെ പാർലമെന്റിലാണ് rahul ഗാന്ധി കാർപെറ്റ് ബോംബ് പോലെ മോദിയെയും ഭരണപക്ഷത്തിന്റെ നയങ്ങളെയും തകർത്തെറിഞ്ഞു നമ്മവിശേഷമാക്കിയത്, പക്ഷെ അതിന്റെ വേദനയും, കഷ്ടതയും ഇവിടെ സുജയുടെ മുഖത്തായി പോയി.. മോദിജിയുടെ ദുഃഖത്തിൽ നൊമ്പരപ്പെടുന്ന മനസിന്റെ ഉടമയാണെന്ന് നിരീചില്ല ട്ടോ....!!!