@@SurajInd89maybe next gen il AI( artificial intelligence) ayirikum classukal move on cheyunath
@ajmalaju7143 Жыл бұрын
ആ സാറിനു ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻💯 കുട്ടികൾക്ക് ഈ ചിന്നങ്ങളിലാ കൂടുതൽ സംശയം.. 👌🏻👌🏻👌🏻
@DeviKrishna-vn5ws5 ай бұрын
👌👌👌👌❤️❤️❤️❤️❤️
@ayishathushamsi59964 ай бұрын
Sathyam
@sadikhhindhana20144 ай бұрын
ശരിയാണ്.. ചിലക്ഷരങ്ങൾ കുട്ടികൾക്ക് തലയിൽ കേറാൻ കുറച്ചു ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്.
@lachuz9397 Жыл бұрын
ഞാൻ ഹിന്ദി ടീച്ചർ ആണ്. മോന്റീസ്സോറി ഡിപ്ലോമ കൂടി കഴിഞ്ഞപ്പോൾ ഞാൻ മനസിലാക്കിയത് ഓരോ കുട്ടിയിലേക്കും ഒരു topic easy ആയി, അവർക്ക് മനസിലാകുന്ന വിധം എങ്ങിനെ എത്തിക്കാം എന്നത് ആണ് നോക്കുക.അതിൽ ആണ് ഒരു അധ്യാപകന്റെ വിജയം.താങ്കൾ അതിൽ വിജയിച്ചിരിക്കുന്നു. വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി.നല്ലൊരു അദ്ധ്യാപകൻ ആയി ഇനിയും തുടരാൻ നല്ല അവസരങ്ങൾ കിട്ടട്ടെ 🙏🙏
@savadkk5787 Жыл бұрын
T k
@ITSME-yn1zt Жыл бұрын
Athe 😊😊
@crazyl3343 Жыл бұрын
ഇനിയും ഇതുപോലെ അധ്യപനതോട് താൽപര്യം ഉള്ള അധ്യാപകരെ നമുക്ക് വേണം നമ്മളിൽ നിന്ന് മുന്നോട്ട് വരണം❤❤
@Rtechs2255 Жыл бұрын
ഒരു ദൃശ്യം മനസ്സിൽ പതിയുന്ന ആഴത്തിൽ മറ്റൊന്നും പതിയില്ല. 😅
@Ma____chell-f2 Жыл бұрын
😂ശരിയാ
@prasadmurukesanlgent624 Жыл бұрын
ജോർജ്ജ് കുട്ടി 😜
@prayagpallippuram8129 Жыл бұрын
ദൃശ്യം ഫാൻസ് 😃😃👍👍
@Fayiiiis6 ай бұрын
Mobile phn vech padipicha ela kuttikalum bordil srethikkum. That is the value of the new generation teaching .👍
@VKP-i5i5 ай бұрын
Really its true 😊
@Porache Жыл бұрын
ഇതിൽ കുറ്റം കണ്ട് പിടിച്ച മലയാളിയാണ് പൊളി. കമന്റ്സ് നോക്കിയാൽ മതി... പിന്നെ എങ്ങനെ മാറും അധ്യാപകർ. ഇപ്പോഴും പഴഞ്ചൻ ചിന്തയിലാണ്
@moosatm Жыл бұрын
മലയാളികൾ ചിലപ്പോൾ കൊലയാളികളെ പോലെയാണ് , വേറെ പണി ഒന്നുമില്ലാത്തവരാണ് കൂടുതലും കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നത്
@Gouri_prasad Жыл бұрын
Satyam
@RasheedKarimbanakkal Жыл бұрын
👍
@fathimariyarinsha3464 Жыл бұрын
Pakshe fuull goood cmnts
@newstech1769 Жыл бұрын
എല്ലാ പോസ്റ്റിൻറെയും കമൻറിൽ കാണാം മലയാളിയെ കുറ്റം പറഞ്ഞു കൊണ്ടുള്ള ഒരു കാട്ടവരാതിയുടെ കമൻറ്.
@Nsamchanel Жыл бұрын
ഇങ്ങനെ ok ആയാൽ പെട്ടെന്ന് catch ചെയ്യും 👌👌👌
@sumadevits4972 Жыл бұрын
കൊള്ളാം. ഉഗ്രൻ ഐഡിയ 👍👍👍❤️
@shajuchennamkulam3473 Жыл бұрын
അടിപൊളി.. എഴുതി കൂടി പഠിപ്പിക്കാൻ നോക്കിയാൽ നന്നായിരിക്കും
ഇപ്പോഴത്തെ പിള്ളേര് ക വായിച്ചതു തന്നെ മഹാകാര്യം...
@thinkout6883 Жыл бұрын
Engane aayirukkanam oru sir ❤
@shintobiju33405 ай бұрын
Engane alla ingane
@CelineJoseph-b5l4 ай бұрын
Djdhdjdhshsjdhdhasnsbdnsbddn
@arifaa5167 Жыл бұрын
ഫോണിലൂടെ ആവുമ്പോൾ കുട്ട്യോൾക്ക് മറക്കും ഇല്ല നല്ല അദ്ധ്യാപകൻ 🫰🫰
@nirmalphilip8350 Жыл бұрын
കൊള്ളാലോ... 👌😍
@thedreamhunter.2203 Жыл бұрын
ചെക്കൻ കൊള്ളാം 🔥🔥🔥
@Rumsyrasheed701 Жыл бұрын
👍
@domainofdiversity Жыл бұрын
Those who teach is a....Teacher... Don't underestimate with age.
@bbs3970 Жыл бұрын
നമ്മളൊക്കെ മണലിൽ വിരൽ തേഞ്ഞു എഴുതിയത് എന്റെ അമ്മോ സൂപ്പർ
@Charlykuttan Жыл бұрын
B. Ed. Allel TTC പയ്യൻ ആണെന്ന് തോനുന്നു... എന്തായാലും ടീച്ചിംഗ് എയ്ഡ് ഉപയോഗം കിറു കൃത്യം! Hats off Teacher! ❤
@vishnujithz7099 Жыл бұрын
Sheryaaan nmade naattukaran aan
@shamilyt9533 Жыл бұрын
👍👍
@meyajoseph7396 Жыл бұрын
Njnghade clg aayrunnu.. Inte senior.. D. El. Ed aahn
@shahanashaid3070 Жыл бұрын
Naanum deled kazhinnatha teaching aid kshamam
@fathimamina5467 Жыл бұрын
@@meyajoseph7396edh collage aan
@abhiappu4718 Жыл бұрын
ബുദ്ധിമാൻ❤
@unnimonunnimol4496 Жыл бұрын
ഇത് പൊളിക്കും 👌👍
@shibiJyothi Жыл бұрын
ചിഹ്നങ്ങൾ പഠിപ്പിക്കാൻ ഉള്ള പാട് ഒരുപാട് അനുഭവിച്ചതാ😂 കുട്ടികളുടെ കൂടെ ഉള്ള ഓരോ നിമിഷവും അധ്യാപർക്ക് മനസു നിറയുന്ന സന്തോഷം ആയിരിക്കും അധ്യാപിക ആയതിൽ സന്തോഷവും അഭിമാനവും തോന്നുന്നു. ഇങ്ങനെ ഉള്ള ആശയങ്ങൾ കൊണ്ടുവരുന്നത് കുട്ടികൾക്ക് പഠനത്തിൽ കുറച്ചുകൂടി താല്പര്യം ഉണ്ടാക്കും. എല്ലാ ചിഹ്നങ്ങളുടെ നേരെയും അക്ഷരങ്ങൾ എഴുതുന്നതിനു പകരം നല്ല idea 😊
@noushadcoorgtigertipusulta4854 Жыл бұрын
Awesome teacher ❤ happy teacher’s day 🎉
@georgejohn75225 ай бұрын
ബുദ്ധിയുള്ള അദ്ധ്യാപകൻ 👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻
@richuzzzz371 Жыл бұрын
ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് വളരെ പ്രയോജനം ചെയ്യും. എൻറെ മോൾക് പഠിപ്പിച്ച് കൊടുത്ത് മടുത്തു
@Ahmed-jf4py Жыл бұрын
Creative ayittu padippikku. Avar manassilakki padikkatte. Kanappada padippikkunnathu kondanu marakkunnathu. Ella kuttikalkkum ore ormashakthi kanilla. Pakshe oru karyam nalla pole paranjal ellavarkkum manassilakum.
സത്യത്തിൽ ഇതു അക്ഷരത്തിന്റെ കാർഡ് ഉണ്ടാക്കിട്ട് ഒരു ഷീറ്റിൽ ചിഹ്നങ്ങൾ ഇതുപോലെ എഴുതി വായിപ്പിക്കേണ്ട വർക്ക് സ്കൂളിൽ ഒണ്ട് ഓൺലൈനിൽ ക്ലാസ്സ് ആയിരുന്ന സമയത്തു ഞാൻ അങ്ങനെ ചെയ്തിരുന്നു കാർഡ് വച്ചിട്ട്. ഇതു കുട്ടികൾക്ക് ബോർഡിൽ കാണിക്കാൻ എളുപ്പമാണ് ഈ ഒരു ഐഡിയ കുട്ടികൾക്ക് ഒരു കളിപ്പോലെ ചെയ്യിപ്പിച്ച അദ്ധ്യാപകനു അഭിനന്ദനങ്ങൾ 👏👏👏👏👏👏
@Itsme-s7q5 ай бұрын
Pwoli sir❤❤
@jayasreesoman92115 ай бұрын
Adipoli. Hai good teacher
@beenab92294 ай бұрын
Adipoli anallo maash❤❤
@ranjuranju3182 Жыл бұрын
Ente മോൻ പഠിക്കുന്ന schoolan🥰
@faseenanaseer6842 Жыл бұрын
എവിടെ ആണ്
@അനശ്വരരാജൻ Жыл бұрын
@@faseenanaseer6842 മലപ്പുറം മഞ്ചേരി കാരാ പറമ്പ്.... ഞാൻ പഠിച്ച സ്കൂൾ.... അധ്യാപകൻ പൂക്കളത്തൂർ സ്വദേശി 😌
@will-o-the-wisp39775 ай бұрын
School name please
@nisark56204 ай бұрын
കാരപ്പറമ്പ്. മഞ്ചേരി @@will-o-the-wisp3977
@s90-h1n4 ай бұрын
കിടു ❤️🥰
@Aysha_s_Home Жыл бұрын
അടിപൊളി❤❤❤
@naveenma40314 ай бұрын
പൊളിച്ചു ❤😊
@aswathiaswww3813 Жыл бұрын
ചെറിയ കുട്ടികളെ പഠിപ്പിക്കുക എന്നത് നിസ്സാര കാര്യം അല്ല. 👍🏻നല്ല ബുദ്ധിമുട്ട് ഉണ്ടാകും. So anyway new method is intresting. 🤗
@cheenucheenuz80 Жыл бұрын
Adipoli set😁👍🏼
@Whoami61415 Жыл бұрын
കിടു..
@kamarbanubasheer2584 Жыл бұрын
കൊള്ളാലോ🌹🌹
@aswanimidhun2424 Жыл бұрын
Wwooww..... 🤩 superbb. 😍 hats of🥰
@reshmi48565 ай бұрын
Excellent idea 👍❤👏
@suchipriyapriya27985 ай бұрын
Great sir
@deepthy7997Ай бұрын
Dedicated 😍😍👍👍👍
@anjurajan999 Жыл бұрын
ഇതൊക്കെ പിള്ളേർക്ക് പെട്ടെന്ന് ക്ലിക്ക് ആവും..ഓർത്തിരിക്കും 👍🏻
@ann77 Жыл бұрын
Onnu parayanilla😲SupeRrrr😄👍👍👍
@naasipni698 Жыл бұрын
പൊളി man
@SnehaSneha-f1p4 ай бұрын
ഇതാണ് technology ❤
@afeefmohd1895 Жыл бұрын
Newgen അടി കണ്ടപ്പോ കേറി നോക്കിയതാ 😂 സംഭവം ഉഷാർ ആയിണ്ട് 🤍
@visakhmohan403 Жыл бұрын
Owesome..great..
@GirijaPillai-ep5fk4 ай бұрын
Superbbb
@MuhammedHaris-kt1uu4 ай бұрын
Superb ❤
@trueway9835 ай бұрын
മികവുറ്റ ഐഡിയ 👍
@abhaysunil50104 ай бұрын
Siru pwoli❤
@mayookhammeenutty11764 ай бұрын
Sir kollalo😊😊😊
@minisuresh97995 ай бұрын
Thank u sirr❤❤❤
@ShezaZainabP4 ай бұрын
Nice sir😊😊😊❤❤❤
@elfinsaju2793 Жыл бұрын
സൂപ്പർ 💓
@nuhmantp2638 Жыл бұрын
Faayizzzz👏👏👏
@anannyasankar9464 ай бұрын
❤❤❤
@koottavilamjadi Жыл бұрын
എന്റെ സാർ ♥️♥️♥️♥️💯💯💯
@TYSON_VLOGS.390 Жыл бұрын
Hats off❤
@vineethvineethvenu6112 Жыл бұрын
Very good ❤❤😊
@maryjosphinjosphin4006 Жыл бұрын
ഇന്നത്തെ കുട്ടികൾക്ക് വള്ളിയും പുള്ളിയും പോലും തിരിച്ചറിയാൻ പറ്റുന്നില്ല. ഈ ട്രിക്ക് അവർക്കു മനസിലായാൽ ഒരിക്കലും മറക്കില്ല.
@ItsMeElsamma Жыл бұрын
Yes
@shamilyt9533 Жыл бұрын
👍
@4sportsfans366 Жыл бұрын
He is just awesome
@sajithksswaminathan97315 ай бұрын
Great man ❤❤
@Itsme-s7q5 ай бұрын
Smart work
@sreeharitr1182 Жыл бұрын
കേരള സ്കൂൾ ❤
@rajipr4934 Жыл бұрын
മോബൈലിൽ കണ്ടത് മറക്കില്ല നമ്മുടെ പിള്ളേര്😂😂😂😂😂😂
@Fathima-zc9qo Жыл бұрын
Weldon❤❤❤😊😊😊
@-gSubiBiju5 ай бұрын
എടാ സൂപ്പർ❤️❤️
@itssaadhii Жыл бұрын
He is aa gemmm❤️🦋
@afsalpcafu4343 Жыл бұрын
Hy😊
@alishaalka Жыл бұрын
Good teaching
@KudamuttamAMRafi5 ай бұрын
അടിപൊളി 👍👍👍👍💪
@statusvediosbymalu1538 Жыл бұрын
TTC Trainee aanu... Teaching aid and technology nannayt use chethu... Good ❤