ORU NERAMENKILUM KANATHE VAYYENTE | Dance cover | Ardhra M

  Рет қаралды 40,367

ARDHRA M

ARDHRA M

Күн бұрын

Song: Oru neramenkilum kanathe vayyente
Singer: K S Chithra
Music: T S Radhakrishnan
Lyrics: Chowalloor Krishnan Kutty
Artist: Ardhra
Script
Choreography
Direction: Vineeth Master Soushtava
DOP: Sanal Krishna
Editing: Sagar Raj
Makeup: Hageesh Govindapuram
Rakesh Richuz
Subash Jhaan
Kathakali Makeup and Chutti: Lijeesh V K
Costume: Lineesh V K (Chemancheri)
Costume: Sundar Mahal Fancy
Stills: Daju, Studio Pepperlight
Special thanks: Ramachandran P and
Family Ponnadukkath Illam
Narikkuni
Krishnadas K and family
Kakkanchery Illam
Thiruvannur
Premchand
Chandu's Catering
Akshay
Pepperlight Photography

Пікірлер: 228
@vinodkumarmangathaya6218
@vinodkumarmangathaya6218 3 жыл бұрын
അസ്സലായി ആർദ്രാ .. ഗുരുവായൂരപ്പൻ എന്നും കൂടെയുണ്ടാവും
@YadugovindM
@YadugovindM 2 жыл бұрын
ഈ അനശ്വര ഗാനത്തിന്റെ രചയിതാവ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അവർഗൾ ഈ ഞായർ ആഴ്ച വിട വാങ്ങി. ആദരാഞ്ജലികൾ 💐🙏
@mukundangovindan6470
@mukundangovindan6470 Жыл бұрын
🎉🎉❤❤ ഭക്തിസാന്ദ്രം അതി മനോഹരം
@jinitharaj6192
@jinitharaj6192 Жыл бұрын
💜💜💜
@sajujames2511
@sajujames2511 3 жыл бұрын
ആർദ്ര മോളെ ഇന്നാണ് കണ്ടത്. ഒന്നും പറയാനില്ല ... Excellent... നൃത്തവും ... അഭിനയവും .... എല്ലാം. 👏👏👏👏👍
@prajinprakash4185
@prajinprakash4185 Жыл бұрын
ശരിക്കും എത്ര വട്ടം കാണുന്നു എന്ന് പറയാൻ പറ്റില്ല ❤️❤️❤️ അത്ര നന്നയിട്ട് എടുത്തിരിക്കുന്നു കണ്ണന്റെ സാമിപ്യം അനുഭവിച്ചു അറിയുന്നു ❤️❤️❤️🕉️
@AjishbavuAm
@AjishbavuAm 6 ай бұрын
👍🏻 സൂപ്പർ 🙏🏻
@udayakumarudayan2730
@udayakumarudayan2730 3 жыл бұрын
വളരെ ഇഷ്ടമായി 👍👍👍
@journeywithjayeshpadichal2762
@journeywithjayeshpadichal2762 2 жыл бұрын
മനോഹരം ഹൃദ്യം.... ❤️🙏🌱👍
@divinekarthiksankar
@divinekarthiksankar 3 жыл бұрын
ഹരേ കൃഷ്ണ....മനസ്സിൽ കൃഷ്ണഭക്തി മുദ്രകളായും നവരസങ്ങളായും മാറുമ്പോൾ സർവ്വം കൃഷ്ണമയമാകുന്നു.... വിനീത് മാഷിന്റെ കരസ്പർശത്തിൽ ആർദ്ര എന്ന കലാകാരിയുടെ മികവിൽ മറ്റൊരു കലാസൃഷ്ടി കൂടി.... അഭിനന്ദനങ്ങൾ, ആശംസകൾ, പ്രാർത്ഥനകൾ.... ജയ് ശ്രീകൃഷ്ണ
@bethebestofyou2
@bethebestofyou2 3 жыл бұрын
Ardhra,Adipoli👌👌
@creativefingers5535
@creativefingers5535 2 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിതോന്നുന്ന അഭിനയം... ഇത്ര ഭക്തിസാന്ദ്രമായ കൃഷ്ണവെഷമോരുക്കാൻ എന്നെ ഏല്പിച്ചതിനുള്ള സ്നേഹം ❤
@anitham5536
@anitham5536 3 жыл бұрын
കണ്ണാ .... കരഞ്ഞു പോയി. സന്തോഷം കൊണ്ട്. Direction Super. ആ കളഞ്ഞു പോയ പാദസരം ലഭിക്കുന്നത്. അസ്സലായി ആ കുട്ടി ചെയ്തു. എന്റെ കണ്ണാ നീ തൊട്ട് അനുഗ്രഹിച്ചവരാണ് ഇവരെല്ലാം
@hageeshpp6159
@hageeshpp6159 3 жыл бұрын
orupaadu santhosham thonnunnu .....lyfile 2 dayz motham eee manohara albumthinte backil work cheyyan sadhichathil; vineethsir choreography excellent ; pinnea rakesh& jhaan thnku 4 great support ; sundermahal costume adipoliiiii; sanalettan &team excellent videography;thnku to sreejithettan& familyyy..... ponnudakkathu ellam family members ....!!!!lijeeshettan chutti artist ...!!!
@lailaasees2921
@lailaasees2921 3 жыл бұрын
സൂപ്പർ 👍👍👍👍❤❤❤ നല്ല ക്യാമറ👍 നല്ല സംവിധാനം ❤❤ നല്ല അഭിനയം 👍👍👍👍👍
@suchitrasudhir
@suchitrasudhir 2 жыл бұрын
Very beautiful and graceful, dear Ardhra... 👍👍👌🏼👌🏼 You have a great future ahead, molu... 🌹🌹
@rethilakm3079
@rethilakm3079 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.. 🥰
@jyothiraj5392
@jyothiraj5392 3 жыл бұрын
നന്ദനം പോലെ ......... തീവ്ര കൃ ഷണ ഭക്ത ....... കാണുന്നവരിലും ഭക്തി നിറയക്കുന്ന ചുവടുകൾ ..........LOCATION soooooper .......... എല്ലാവരിലും എന്നും നിറഞ്ഞു നിൽക്കുന്ന വരികൾ ..... ആർദ്ര ... ആർദ്രമായി ഉള്ളിൽ നിറച്ചു ....thank you dear
@shijiudhayan1042
@shijiudhayan1042 3 жыл бұрын
Beautiful performance and coriyography super ❤️vineethsir 👌👌🙏🙏sunder mahal costumes adipoli 👏👏
@_78anjalivm28
@_78anjalivm28 3 жыл бұрын
അതിമനോഹരം കൊറിയോഗ്രഫി,നൃത്തം ,ലൊക്കേഷൻവിഡിയോഗ്രഫികോസ്റ്റ്യൂം സ്👍👍❤️ അഭിനന്ദനങ്ങൾ വിനീത് മാസ്റ്റർ , ആർദ്ര, ഹഗീഷ്, രാഗേഷ്, സുന്ദർ മഹൽ പിന്നെ മുഴുവൻ ടീമിനും👏👏👏👏👏👏❤️💖
@swayamvaranv4554
@swayamvaranv4554 Жыл бұрын
സുന്ദരം സുരഭിലം മനോഹരം ഭക്തിസാന്ദ്രം
@naradauvacha5207
@naradauvacha5207 Жыл бұрын
എന്താണ് കൃഷ്ണ ഭക്തിയുടെ മഹിമ എന്നറിയുവാൻ ഈ മോളുടെ ദൈവീക നൃത്തം ഏവരും കാണു ഭക്തരെ .... ലോട്ടസ് കാക്കയൂർ
@riyadpp5938
@riyadpp5938 3 жыл бұрын
Superb God Bless u my Dear student
@swapnasmenon3214
@swapnasmenon3214 3 жыл бұрын
വളരെ നന്നായിട്ടുണ്ട്. വിനീത് സ ർ ൻ്റെ കൊറിയോഗ്രാഫി , ഹഗീഷ് രാകേഷ് ,ജാൻ എന്നിവരുടെ Make up ,സുന്ദർ മഹലിൻ്റെ costume എല്ലാം കൂടി ചേർന്നത്ആർദ്രയുടെ നൃത്തത്തിന് മികവ് കൂട്ടി
@adhithvk9418
@adhithvk9418 2 жыл бұрын
മാസത്തിലൊരിക്കലെങ്കിലും കണ്ണനെ കാണണം ❤️ പൊന്നടുക്കം ഇല്ലം. Performance അടി powli ആയിട്ടുണ്ട്.
@ajithapremjit3815
@ajithapremjit3815 3 жыл бұрын
വളരേ നന്നായിട്ടുണ്ട്... കണ്ണ് നിറഞ്ഞുപോയി 🥰 ആ കുഞ്ഞു കാന്താരിപ്പെണ്ണിനെ ഇപ്പോഴും കണ്ണിൽ കാണുന്നു... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
@vimalamohanan8994
@vimalamohanan8994 3 жыл бұрын
Super
@annasavio5159
@annasavio5159 Жыл бұрын
അതിമനോഹരം... കണ്ണാ..എത്ര തവണ കണ്ടു എന്നറിയില്ല....
@krishnadask4023
@krishnadask4023 3 жыл бұрын
ഞാൻ ഇത് പൂർണ്ണമായി കണ്ടു. ഓരോ നിമിഷവും വളരേ ശ്രദ്ധയോടെ എടുത്തിട്ടുണ്ട്. അത് ഭംഗിയായി എഡിറ്റ് ചെയ്തു. നല്ല ഫോട്ടോഗ്രാഫി, യുക്തമായ വെളിച്ച വിന്യാസം, എല്ലാം ചേർന്ന സംവിധാനം ഗംഭീരം തന്നെ. ആർദ്രയുടെ കൃഷ്ണവേഷവും , നടനവേഷവും നന്നായി. സന്ദർഭത്തിന് അനുയോജ്യമായ ഭാവാഭിനയം . കൃഷ്ണ വേഷം അതി സുന്ദരം . ഒരു നല്ല കഥയായി അവതരിപ്പിച്ചു എന്നതാണ് ഇതിന്റെ മികവ് . ഇനിയും യാത്ര തുടരുക. ആർദ്രയ്ക്കും പ്രചോദനമായി കൂടേ ഉള്ള ശ്രീജിത്തിനും ഗ്രീഷ്മയ്ക്കുംഎല്ലാ ഭാവുകങ്ങളും 👏👏👏👏👏👏👏👏👏
@manojkumarchembakotte6248
@manojkumarchembakotte6248 3 жыл бұрын
മനസ്സിൽ ഭക്തിയുടെ സ്ഫുരണങ്ങൾനിറച്ചാർത്തണിയിക്കുന്ന ഒരു മനോഹര നൃത്ത ശിൽപ്പം. അതി മനോഹരമായ കോറിയോഗ്രാഫി, വെളിച്ചത്തിന്റെയും, ഇരുളിന്റെയും മനോഹാരിത ഒരു പോലെ ഒപ്പിയെടുത്ത ഛായാഗ്രഹണം, ലാസ്യഭംഗിയാർന്ന നൃത്ത ചുവടുകൾ, അഭിനനങ്ങൾ വിനീത്. 👏👏🌹🌹
@Vaikhasudheesh
@Vaikhasudheesh 3 жыл бұрын
Woww Excellent performance 👏👏👏👏👌👌🥰🥰🥰
@26seban
@26seban 3 жыл бұрын
Outstanding performance Molu..Wonderful 👌👌👍🙏
@kkartha
@kkartha 11 ай бұрын
What an ending with short instrumental composition in Sidhubharavi !🌹🙏🙏 Ente Guruvayoorappa 🙏🙏🙏
@rajeshchandran7885
@rajeshchandran7885 3 жыл бұрын
She looks like harini jeevitha, and vineethetta obviously u are a great dancer and choreographer, adu nerittukandu orupaduvattam aswadichittund, annum innum ettante big fan😘😘🥰🥰
@nirmalakamal3979
@nirmalakamal3979 3 жыл бұрын
Nice choreography.... Vineeth sir..😍😍😍😍...nice performance
@rajanipreshanth4080
@rajanipreshanth4080 3 жыл бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ... സൂപ്പർ ...മുന്നിലും ,പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ .......
@sindhuck6673
@sindhuck6673 Жыл бұрын
ഗംഭീരം ❤
@muralidharankizhakkedath2848
@muralidharankizhakkedath2848 3 жыл бұрын
Excellent performance 👆👍👌🙏
@nrithyathidevathi8468
@nrithyathidevathi8468 3 жыл бұрын
Nice.... നല്ല അവതരണം... 👌👌👌
@prasannanair3713
@prasannanair3713 3 жыл бұрын
Super molu krishna ne kanda pole Kannu niranju poi Choreography omg parayaan vaakukal illa SUPER Eniyum uyarankal ettan krishna nte ella anugram moluku undakkatte
@vedajv
@vedajv 3 жыл бұрын
Excellent Choreography Vineeth Sir ❤️❤️Beautiful Performance 🥰🥰
@arunks3233
@arunks3233 5 ай бұрын
Nice team work❤
@mridulmridu7409
@mridulmridu7409 3 жыл бұрын
Good work, Sanal krishna 👏👍
@pranavprakash4236
@pranavprakash4236 3 жыл бұрын
Pwollichuu ❤️❤️❤️😘😘😘!!!!
@aarusworld9804
@aarusworld9804 3 жыл бұрын
കണ്ണിന് കുളിർ മഴയായി, കാതിന് തേൻ മഴയായി,മനസ്സിൽ പെരു മഴ യായിപെയ്തിറങ്ങി.......... ആർദ മോൾകും,ടീമിനും ...എല്ലാം വിധ നന്മകളും നേരുന്നു.......... ❤️❤️
@MyMohanakrishnan
@MyMohanakrishnan 3 жыл бұрын
ഗംഭീരം.....
@johnmathew2161
@johnmathew2161 3 жыл бұрын
Nice performance Nice location ,choreography,& Cinematography all are super
@sanafdr7027
@sanafdr7027 3 жыл бұрын
🔥🔥 oru movie kanda feel undu... Cinematography n Choreography oru rakshayilla.. Divine performance..
@avanthikaprashob1126
@avanthikaprashob1126 3 жыл бұрын
Congrats❤ Vineeth sir, Ardra chechi🙏
@radhikakottakkal5078
@radhikakottakkal5078 3 жыл бұрын
മനോഹരം.
@sumakrishnan9803
@sumakrishnan9803 3 жыл бұрын
Excellent... God bless
@varshavashista4765
@varshavashista4765 9 ай бұрын
How beautiful, truly mesmerising 💖
@sreedivyarlv4770
@sreedivyarlv4770 3 жыл бұрын
നന്നായിട്ടുണ്ട്.👏👏🥰🥰
@chikkujacob4239
@chikkujacob4239 2 жыл бұрын
Cinematography 👌
@manojmanova
@manojmanova 3 жыл бұрын
Great performance. Congratulations
@aryasuresh_95
@aryasuresh_95 3 жыл бұрын
Sir, as always beautiful ❤️
@sijisanjay2623
@sijisanjay2623 3 жыл бұрын
Great performance 👌👌👏👏👍🥰
@suchi.chithra
@suchi.chithra 3 жыл бұрын
Super performance Ardra and excellent choreography Vineeth mashe 😍🙏 videography 👌costumes 👍
@vamadevan3000
@vamadevan3000 3 жыл бұрын
Very nice👏👏
@shibisunil6756
@shibisunil6756 3 жыл бұрын
Super, beautiful
@rajeshkariz
@rajeshkariz Жыл бұрын
Excellent quality,no words to express my gratitude❤
@geetamohandas1377
@geetamohandas1377 3 жыл бұрын
Really remarkable. Congrats.
@sindhump7922
@sindhump7922 3 жыл бұрын
Ardhra excellent
@krishunni9576
@krishunni9576 11 ай бұрын
I have seen this video once again today.what a fantastic piece is this? An excellent choreography and makeup. Beautiful camera captured every movements of your expressions and emotions.Some of the stills are certainly ever will capture our heart and mind. There is a kind of celestial tint in each of your facials expressions. Editing has captured all the essence of the song dutifully and overall a mesmerising video . Your beautiful performance is an adorable delight to our hearts and Krishna devotees. 🙏👌🌼🌸🌺🙏🌸🌺🌼🙏
@aparnamenon32
@aparnamenon32 9 ай бұрын
So beautiful ❤
@chithirasdev3110
@chithirasdev3110 2 жыл бұрын
Beautiful❤❤.
@dineshchelembra8582
@dineshchelembra8582 3 жыл бұрын
Sir molus valare manoharamayi
@kavyanair7516
@kavyanair7516 3 жыл бұрын
Super🥰🥰
@shylashreee
@shylashreee 3 жыл бұрын
😮how cute❤
@jayarajj5538
@jayarajj5538 3 жыл бұрын
Superb 🙏
@jishasailesh2056
@jishasailesh2056 3 жыл бұрын
So graceful.. Great concept.. Really nice...
@praveennair2565
@praveennair2565 3 жыл бұрын
Super performance, good choreography & cinematographey
@sunithasreenivas3995
@sunithasreenivas3995 3 жыл бұрын
അതി മനോഹരം, 👏👏🌺🌺🌺🌺🌺💯
@reshmireshmi1799
@reshmireshmi1799 3 жыл бұрын
Superb Pinkudu N Team👍💖💗💙💚💜💛
@janardhananpillaig5623
@janardhananpillaig5623 Жыл бұрын
Beautiful
@geethanair70
@geethanair70 3 жыл бұрын
Beautiful presentation 👏👌👍 Prayers and best wishes for your future dance journey 🙏❤
@chandanaajai7157
@chandanaajai7157 3 жыл бұрын
Manoharam...
@sreejav1stadditionalsubjud451
@sreejav1stadditionalsubjud451 3 жыл бұрын
Super ardhra 👏👏
@തീർത്ഥരാജ്
@തീർത്ഥരാജ് 3 жыл бұрын
Wow
@vidhyababuraj3252
@vidhyababuraj3252 3 жыл бұрын
Super 👏👏👏👏👌👌👌
@mohankumar5806
@mohankumar5806 3 жыл бұрын
Excellent performance
@raveendrankv1587
@raveendrankv1587 3 жыл бұрын
ഒന്നും പറയാനില്ല പറയുകയാണെങ്കിൽ അത് മാത്രം അഭംഗിയാകും 🙏🙏🙏🙏❤❤❤❤❤
@ayyarmalayiljayaprakasan8683
@ayyarmalayiljayaprakasan8683 3 жыл бұрын
Gorgeous keep it up
@sreejitham7922
@sreejitham7922 3 жыл бұрын
ഒന്നും പറയാനില്ല.. വളരെ നന്നായിട്ടുണ്ട്.... 🥰🥰
@dileesht9127
@dileesht9127 3 жыл бұрын
superb its amazing
@creativefingers5535
@creativefingers5535 3 жыл бұрын
ഇഷ്ടായി....... ശ്രീകൃഷ്ണ ഭക്തി അലിഞ്ഞു ചേരുന്ന അവതരണ മികവ്,കഥകളിയുടെ കൂടെ ഭാഗമാവാൻ കഴിഞ്ഞതിൽ വലിയ സന്തോഷം
@cardlover6098
@cardlover6098 3 жыл бұрын
👍👍👍
@ravindranathane219
@ravindranathane219 3 жыл бұрын
Beautiful performance and amazing presentation of arts and culture.. Congrats...
@bindurd6550
@bindurd6550 3 жыл бұрын
Beautiful performance and Great choreography sir🙏
@saranginair9686
@saranginair9686 3 жыл бұрын
Super outfit to really make you stand out with your moves!❤️✨
@sooraj9460
@sooraj9460 2 жыл бұрын
Sooooooooper
@madhusoodanannair5416
@madhusoodanannair5416 3 жыл бұрын
മനോഹരമായിട്ടുണ്ട്! മോളുടെ ഭാവാഭിനയവും, വീഡിയോ ചിത്രീകരണവും എടുത്ത് പറയേണ്ടതു തന്നെയാണ്.👏👏👏👌
@zaleekhaashraf5402
@zaleekhaashraf5402 3 жыл бұрын
Wow... Truly mesmerizing performance😇
@ramyaprabhamk7889
@ramyaprabhamk7889 3 жыл бұрын
👏👏👏👏👍👍
@jayalakshmiv3417
@jayalakshmiv3417 3 жыл бұрын
Superb
@miniranis1013
@miniranis1013 3 жыл бұрын
Too good....kannum hrudayavum niranju...very good work sir...
@jinishashaji2978
@jinishashaji2978 3 жыл бұрын
Super choreography vineeth sir 🌹🌹
@ambiliroshin5988
@ambiliroshin5988 3 жыл бұрын
Beautiful Ardhra...❤️👌
@minikrishna7167
@minikrishna7167 3 жыл бұрын
Everything is superb 👌👏 No words 🙏🙏🙏❤❤❤
@bijulabalakrishan6676
@bijulabalakrishan6676 3 жыл бұрын
Nice 👍🏻👍🏻
@devthacj2432
@devthacj2432 3 жыл бұрын
Wow🥰😍🤩