ഒരു നിമിഷം - Just A Minute - Ep # 22

  Рет қаралды 47,830

Flowers TV

Flowers TV

Күн бұрын

Monday to Wednesday 8.30PM Only On Flowers.
Our Channel List
================================
Don't miss even a single episode of "ഒരു നിമിഷം"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 58
@jincyjoseph5214
@jincyjoseph5214 7 жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. നൗഫൽ കൊല്ലം വളരെ മനോഹരമായി സംസാരിച്ചു.. അദ്ദേഹം ഓരോ തവണ സംസാരിക്കുമ്പോഴും ഒരു മിനിറ്റ് പൂർണമായി സംസാരിച്ചിരുന്നു എങ്കിൽ എന്ന്.. വളരെ ആത്മാർതമായി ആഗ്രഹിച്ചു.. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ..
@suseelkumar576
@suseelkumar576 7 жыл бұрын
നൗഫലിന്റെ രണ്ടാം വരവിനു കാത്തിരിക്കുകയായിരുന്നു. വായനയുടെ ആഴം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമാണ്. നൗഫൽ സംസാരിക്കുമ്പോഴാണു മലയാളഭാഷയുടെ മനോഹാരിത തൊട്ടറിയുന്നത്‌. ചുവപ്പ്‌ കുപ്പായകാരൻ വെറുപ്പിച്ചു! തടസമില്ലാതെ നൗഫലിനെ ഒരു മിനിറ്റ്‌ കേൾക്കാൻ ആഗ്രഹം!
@bahirkk6919
@bahirkk6919 7 жыл бұрын
Suseel Kumar ഞാനും നൗഫലിനെ കാത്തിരിക്കുകയായിരുന്നു... നല്ല അവതരണ ശൈലി
@shafeekshan4559
@shafeekshan4559 7 жыл бұрын
Noufal...ur great perfoamence valare coolay...perfoamence cheythuuu
@madhumangathil
@madhumangathil 7 жыл бұрын
നൌഫൽ മലയാളം മനോഹരമായി അവതരിപ്പിച്ചു. വായനയുടെ വ്യക്തത വാകുകളിൽ പ്രതിഫലിക്കുന്നു. പലപ്പോഴും ആഗ്രഹിച്ചു പോയി തടസ്സമില്ലാതെ ഒന്ന് ഒരു മിനിറ്റ് കേൾക്കാൻ പറ്റിയെങ്കിൽ എന്ന്. എല്ലാ ഭാവുകങ്ങളും നേരുന്നു
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
മുഖ്യവാഗ്മി സച്ചിന്‍ ആണെങ്കിലും,, നല്ല മലയാളം സംസാരിച്ച് ശ്രദ്ധ നേടിയത് നൌഫല്‍ തന്നെയാണ്... എല്ലാവരും നന്നായി അവതരിപ്പിച്ചു...ഗുഡ് എപ്പിസോഡ്...
@akhilcr5766
@akhilcr5766 2 жыл бұрын
Naufal bro valare sahithyaparamaayittan samsarikkunnath,nalla oru sahithyakaaran aakattea 😍🙌
@jomonhappy1892
@jomonhappy1892 7 жыл бұрын
Noufal കലക്കി.
@surajep9097
@surajep9097 7 жыл бұрын
Janum Noufaline kathirikuvayirunnu.......Adya episodile thane ayali vayanayude spulingangal undayirunnu.....He was just awesome....Proud of you man.....keep reading......
@shaliknattukal5740
@shaliknattukal5740 7 жыл бұрын
noufal kalakki
@manikutty8341
@manikutty8341 7 жыл бұрын
Nirthaadhe 1 hour noufal nte speech kelkan pattiyirunnengil ....Ethra nalla malayalam
@muhammedhasif3481
@muhammedhasif3481 7 жыл бұрын
mebine pwoli😘
@salahuhadyahadya1580
@salahuhadyahadya1580 7 жыл бұрын
noufal polichu super speech
@jobychacko9814
@jobychacko9814 4 жыл бұрын
നൗഫൽ പൊളിയാണ്
@aileenathampy6315
@aileenathampy6315 7 жыл бұрын
mebin shibi nannayi samsarichu....he was my favorite
@mohammednoohnt8300
@mohammednoohnt8300 7 жыл бұрын
Noufalnte 1st episode etha?
@HamzaHamza-ef4zo
@HamzaHamza-ef4zo 7 жыл бұрын
നൗഫൽ ഗംഭീരം ....
@yedhumohanan.g7257
@yedhumohanan.g7257 7 жыл бұрын
നൗഫൽ fan
@salahuhadyahadya1580
@salahuhadyahadya1580 7 жыл бұрын
noufal polichu samsaram
@faisalnice5418
@faisalnice5418 4 жыл бұрын
noufel ......... key jay
@sharetradermalayalam5010
@sharetradermalayalam5010 5 жыл бұрын
Noufal, ur awesome, Sachin please veruppikkallu, Chumma artham illathathu chumma parayaruth
@ansarmohamed4218
@ansarmohamed4218 7 жыл бұрын
bahumanapetta srikandan nair sir, ini naufaline kondu varumpol oru nalla vishayam koduthu malsaramallathe onnu samsarikkan parayanam aa vekthiyude oru neenda oru speach kelkkan enne pole orupadu perkku agrahamundu. sir ningalil vishwasamarpichu kaathirikkunnu . veendum oru nimisham adyabagangale pole usharakunnundu all the very best
@vpnmpkzl5168
@vpnmpkzl5168 7 жыл бұрын
നൗഫൽ പൊളിച്ചു. ആ ചുവന്ന ടി ഷർട്ട്‌ ഇട്ടവൻ അപാര വെറുപ്പീര്
@TopRModels
@TopRModels 7 жыл бұрын
Redveruppichu but NOUFAL SIMPLY SUPERB
@prameeshkadirur7273
@prameeshkadirur7273 4 жыл бұрын
കതിരവന്റെ ഊരിൽ നിന്നും വന്ന ശ്രെദ്ധയ്ക്ക് എന്റെ വിജയാശംസകൾ - പ്രമീഷ് കതിരൂർ
@shanidshani7370
@shanidshani7370 7 жыл бұрын
നൗഫൽ കലക്കി വായനാശീലനാണ് എന്ന് മനസിലായി
@rosebella3882
@rosebella3882 7 жыл бұрын
Nowfel.. Iyale kalakkan ane ttoh.. Valare alasamayi ninnalum.. Parayunna ashayam kalakkan ane
@mssachin9872
@mssachin9872 7 жыл бұрын
noufal super
@akhilcr5766
@akhilcr5766 2 жыл бұрын
Naufal chettan polii 💯🤝🥰,njn kandathil vech ee show ill eettavum decent slang use cheyyunnath chettan aan,clam and quiet,oru normal volume ill nalla decent slang ill samsarich malayalam bhashaykk thanna oru sawntharyam ulavaakkunnund,ithra manoharamaay malayalam samsarikkunnathin prethyeka oru thnx 🥰,keep it up bro 😍🙌
@sajuthulasee2530
@sajuthulasee2530 7 жыл бұрын
കൊല്ലം സച്ചിന് അഭിനന്ദനങ്ങള്‍ ! കുറച്ചേ സംസാരിച്ചു എങ്കിലും നല്ല ആശയങ്ങളും നല്ല മലയാള വാക്കുകളും പ്രസംഗത്തില്‍ കൊണ്ടു വന്നു ! മുഖ്യവാഗ്മി വെറുതേ സമയം നീട്ടാന്‍ ബഡായി പ്രസംഗിച്ചു
@bahirkk6919
@bahirkk6919 7 жыл бұрын
പ്രിയ നൗഫൽ... താങ്കളുടെ രണ്ടാം വരവിനു കാത്തിരിക്കുകയായിരുന്നു.... നിങ്ങളുടെ അവതരണ ശൈലി മനോഹരം.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ...
@JOHNSONKALEX
@JOHNSONKALEX 7 жыл бұрын
Noufal kidu nalla samsaram
@ansarmohamed4218
@ansarmohamed4218 7 жыл бұрын
oh naufaline kathirikkukayayirunnu njn .ee episode kanunnathinu munpulloro cmntaanu ithu Kayinja episodil pullikkaran oro sentensukalum kayyadikkulla pointukalayirunnu ee episodilum anganeyakatte all the best .machaa polikku
@ameghaammu8142
@ameghaammu8142 5 жыл бұрын
Sredha😙😙 awesome performance she is my frnd Kalakiiii mutheeee Bst wishes💖
@avinajvinayn9511
@avinajvinayn9511 3 жыл бұрын
Sredha🔥
@razaasiqiasiqi9083
@razaasiqiasiqi9083 7 жыл бұрын
Noufal Youare the best Hero
@rasikpuzhakkalakath148
@rasikpuzhakkalakath148 7 жыл бұрын
Noufal u r great .....
@jobinjojose5327
@jobinjojose5327 6 жыл бұрын
naufal
@vishnuprasad1250
@vishnuprasad1250 3 жыл бұрын
5 ആണുങ്ങളോട് കട്ടയ്ക്ക് പൊരുതിയ ശ്രദ്ധ ആണ് എന്റെ ഹീറോ 🤩
@salahuhadyahadya1580
@salahuhadyahadya1580 7 жыл бұрын
noufal polichu samsaram
@dhanishsidhique1549
@dhanishsidhique1549 7 жыл бұрын
Shredha c ranjith awesome performance...my best wishes
@harisachimindoosachi9738
@harisachimindoosachi9738 7 жыл бұрын
Noufal 👏👏👏👌🎁🎁🎁🎁
@afnantca2776
@afnantca2776 5 жыл бұрын
നൗഫൽ പൊളി cഹു
@asharasaru8433
@asharasaru8433 7 жыл бұрын
നൗഫൽ &ശ്രെധ കിടു ആക്കി
@shaheermsr8415
@shaheermsr8415 7 жыл бұрын
Noufal cool
@johnjoseph6517
@johnjoseph6517 7 жыл бұрын
mone sachinee ni kalaki.....congrats....
@nasrudheenbava799
@nasrudheenbava799 7 жыл бұрын
JOHN JOSEPH അജ്മന്.ni
@sajuthulasee2530
@sajuthulasee2530 7 жыл бұрын
Good program
@rajanas58
@rajanas58 7 жыл бұрын
nalla programe aayirinnu... Sredha C Ranjith Nannayitt paranju. kalakki..
@rashidap4865
@rashidap4865 4 жыл бұрын
നൗഫൽ വേറെ ലെവലാണ് ട്ടോ
@saansaan249
@saansaan249 7 жыл бұрын
കിടുവേ
@sharetradermalayalam5010
@sharetradermalayalam5010 7 жыл бұрын
Saan Saan noufal u are great and ur thinking also super. We are waiting for ur next episodes
@mohitha2403
@mohitha2403 4 жыл бұрын
Noufal pwoli
@pushparajaila1796
@pushparajaila1796 7 жыл бұрын
sachin kasargod✌✌💪💪
@mohammadsadik9882
@mohammadsadik9882 7 жыл бұрын
noufal cool super
@jasirvilayoorpattambi6292
@jasirvilayoorpattambi6292 7 жыл бұрын
Good Episode
ഒരു നിമിഷം - Just A Minute  - Ep # 25
50:11
Flowers TV
Рет қаралды 42 М.
'Basit alwi'  college mass ( the hero)
0:27
PM INSPIRES
Рет қаралды 52 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 17 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 94 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
ഒരു നിമിഷം - Just A Minute  - Ep # 24
51:25
Flowers TV
Рет қаралды 306 М.
ഒരു നിമിഷം - Just A Minute  - Ep # 21
47:34
Flowers TV
Рет қаралды 52 М.
ഒരു നിമിഷം - Just A Minute  - Ep # 19
49:43
Flowers TV
Рет қаралды 34 М.
ഒരു നിമിഷം - Just A Minute  - Ep # 07
48:29
Flowers TV
Рет қаралды 649 М.
ഒരു നിമിഷം - Just A Minute  - Ep # 08
46:29
Flowers TV
Рет қаралды 108 М.
Гүлжанның енесі келді ! | ЕНЕШКА 2  | 10-бөлім
19:24
How siblings irritate each other #shortvideo #shorts #ytshorts
0:48
mountainlion5
Рет қаралды 50 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
0:18
Funny superhero siblings
Рет қаралды 10 МЛН
Спас девушку и опоздал с заказом 😮
0:47
Фильмы I Сериалы
Рет қаралды 4,1 МЛН