സുകു ഏട്ടാ.. ❤❤❤ 19 മിനിറ്റ്.. എത്ര നിഷ്കളങ്കമായ വാക്കുകള്.💯. ആയൂര് ആരോഗ്യ സൗഖ്യം നേരുന്നു..
@MichiMalluАй бұрын
കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി യെയും പിണറായി വിജയനെയും ജനങ്ങൾ അത്രയ്ക്ക് വെറുക്കുന്നു, വേറെ എന്ത് ഉദാഹരണം വേണം!
@abdulazeez2351Ай бұрын
💪💪💪💪💪
@mitch682Ай бұрын
@@MichiMallu അപ്പോൾ അമ്പുവിനെ??????......????
@MoideenKp-s5jАй бұрын
അൻവറും കുപ്പകുഴിയിൽ തന്നെ
@nofalp1427Ай бұрын
സിനിമ കഥ വെല്ലുന്ന കൊള്ള കേരള ഗവർമെന്റ് നടത്തുന്നു.. ഇതൊരു സിനിമ ആക്കണം 👌👌👌 ഉശിരുള്ള ആണൊരുത്തൻ നായകൻ അൻവർ ❤❤❤
@jafarjafarch3852Ай бұрын
ഞാൻ തെയ്യാർ ഞാനൊരു യുഡിഫ് അനുഭവിയാണ്. Pv മുത്താണ് ആണൊരുത്തൻ
@433FootballerАй бұрын
@@jafarjafarch3852ഞാനും കോൺഗ്രസ് കാരൻ ആണ്...പക്ഷേ ഇപ്പൊൾ UDF കമ്മികളുടെ എല്ലാ തോന്നിയവസത്തിനും കൂട്ട് നിൽക്കുന്നു.. അതിനോട് ഒട്ടും യോജിക്കുന്നില്ല... ഇപ്പൊൾ UDF ആണ് ഭരിക്കുന്നത് എങ്കിൽകിൽ കമ്മികൾ എല്ലാവരെയും താഴെ ഇറക്കിയാനെ... Pisa വീതിച്ച് എടുത്ത് ഒത്ത് തീർപ്പ് ആകുന്നുണ്ട് എന്ന് തോന്നുന്നു..
@bijumathew7933Ай бұрын
പിണറായിയെ പുറത്താക്കുക.
@askaruvadan9160Ай бұрын
മുഴുവൻ കേരളത്തിന്റെ യും വികാരം ആണ് ഈ കാണുന്നത്
@PhpneHiАй бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍🙏👍👍👍👍🙏🙏👍🙏👍🙏🙏🙏🙏👍👍🙏🙏🙏🙏
@shahudeenshahudeen7652Ай бұрын
❤🌹
@abdulazeez2351Ай бұрын
💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@സാക്ഷി-പ3ഫАй бұрын
ഞാൻ ലീഗുകാരനാണ് ഈ വിഷയത്തിൽ PV ക്ക് ഒപ്പം
@ansarini6420Ай бұрын
സത്യം പറയുന്നവൻ കുറ്റവാളി തെറ്റ് ചെയ്യുന്നവർ മാന്യൻ പി. വി. അൻവർ ജനങ്ങളുടെ നേതാവ് ഇങ്ങനെ യായിരിക്കണം ജനപ്രതി നിധികൾ 🎉❤
@jayan.smjayas1420Ай бұрын
പ്രസിഡന്റ് സൂപ്പർ പ്രസംഗം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤
@rajendrannairs5646Ай бұрын
എന്തുണ്ട് പറയാൻ സഖാകളെ, ഇനിയും ചുമലിലേട്ടനോ പിണുവിനെ, കള്ളനെ, ലാൽ സലാം ❤🌹
@AbuhoodInteriorsАй бұрын
@@rajendrannairs5646 kalla panniyee
@ajmal_razi_12Ай бұрын
🚩❤പാർട്ടി മാത്രം മതി സത്യം മാത്രം മതി
@mitch682Ай бұрын
@@rajendrannairs5646 എന്ന് അംപൂ അടിമ 😅
@kunhiramanp4273Ай бұрын
ഒരു മാറ്റം നാടിനു വേണമെങ്കിൽ 'അദ്ദേഹത്തിനെ' 'രാജഭരണ' കസേരയിൽ നിന്നും LDF പുറത്താക്കണം or മറ്റുള്ളവർ ചെയ്യണം.. ♥️
@mitch682Ай бұрын
@@kunhiramanp4273 ആരാണ് അദ്ദേഹം???
@Pramodh-rx7uiАй бұрын
അൻവർ ഞാൻ കൂടെയുണ്ട് നിങ്ങാണ് ശരി
@josevarghese2024Ай бұрын
PV അൻവർ..... 🌹🙏👍💕
@vinuthomas9252Ай бұрын
പ്രതിപക്ഷം ചെയ്യാൻ കഴിവില്ലാത്തത്.... അൻവർ ഒറ്റയ്ക്ക് ചെയ്തു....❤
@alwayswithaperson4737Ай бұрын
പ്രതിപക്ഷത്തിന് കഴിഞ്ഞ എട്ടുവർഷത്തെ നിയമസഭയിലെ കൂന്തൾ കൂടെയുള്ള ഓരോ ചോദ്യങ്ങളും ഒന്ന് റിപ്ലൈ ചെയ്യൂ സഹോദരാ കാര്യങ്ങൾ ബോധ്യമാകും
@rajeshnair-gx7egАй бұрын
But when Islamist become majority, then there is no space for you or to perform your religious practice, which don't forget !
@sinuninu777Ай бұрын
TP യും എതിർ അഭിപ്രായം പറഞ്ഞത് ആയിരുന്നു 😢😢
@mallikamallika7505Ай бұрын
അതിനാലല്ലേ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കിയത്😢
@toptech272Ай бұрын
ഭീരു, നീയാണ് മരിച്ചത്,
@d___bz8129Ай бұрын
Ith aa kaalam alla....
@o..o5030Ай бұрын
TP ഹിന്ദു ആയിരുന്നു സ്വന്തം ആളുകൾക്ക് എതിരെ തിരിഞ്ഞു, അൻവർ sdpi, ലീഗ്, pfi യെ support ചെയ്യുന്നു അതിനാൽ ആരും തൊടില്ല 💯💚❤️
@HKRTradingАй бұрын
@@o..o5030നിങ്ങളുടെ പ്രശ്നം പേരാണ്...
@visiondubaiАй бұрын
നമുക്ക് പ്രതിപക്ഷ നേതാവ് വേണ്ട. എല്ലാ പാർട്ടി അനുഭാവികളുടെയും കേരള ജനതകളുടെയും ശബ്ദമായി P V Anwar ഉയർന്നു വരണം. ജനങ്ങളുടെ ശബ്ദമായി ഉയർന്നു വരണം. പ്രതിപക്ഷവും ഭരണപക്ഷവും വിയർക്കുന്ന ഒരു ജനതയുടെ പൊതു നേതാവായി ഉയർന്നു വരണം
@rileeshp7387Ай бұрын
ഈ സിപിഎം ൻറെ തോളിൽ ഇരുന്നല്ലേ പ്രവർത്തിച്ചത്
@PhpneHiАй бұрын
സുഗു സഖാവേ 🙏🙏👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏
@mitch682Ай бұрын
പാർട്ടിയിൽ നിന്നും പുറത്താക്കിയവനെ സുകു അത് മതി 😂
@basheerbasheer3597Ай бұрын
ജയരാജൻ പറഞ്ഞു അൻവർ എന്ത് ഉത്താനാ അടുത്ത തെരഞ്ഞടുപ്പിൽ കാണാം ജയരാജാ
@Boney-dg6kgАй бұрын
അൻവർ സാബ് ബിഗ് സല്യൂട്ട് . പ്രവാസികളായ ഞങ്ങൾ അടുത്ത തവണ നാട്ടിലേക്ക് വരുമ്പോൾ നമ്മുടെ കേരളം 100% ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് അന്വർത്ഥമാക്കട്ടെ. ബിഗ് സല്യൂട്ട്
@shahin7414Ай бұрын
Tp ക്കു ശേഷം ആൺകുട്ടി അൻവർ, pv അൻവർ
@jojimark9025Ай бұрын
അൻവർ ശെരിയാണ് എന്ന് പറയുന്നില്ല... പക്ഷേ പണ്ടത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി അല്ല ഇപ്പോ.. കരിപുരണ്ട നേതാക്കൾ.. വിമർശനം ഇഷ്ട്ടം ഇല്ലാത്ത നേതാക്കൾ... ഇനിയും സഖാക്കൾ അടങ്ങി ഇരിക്കരുത്... ചോര കൊടുത്തു പടുത്തുയർത്തിയ പ്രസ്ഥാനം.. ഒരിക്കലും ഈ പാർട്ടി നശിപ്പുക്കരുത്... പിണറായി എന്ന നേതാവിനെ ഒഴിവാക്കി നല്ല കമ്മ്യൂണിസ്റ്റിനെ തിരഞ്ഞെടുക്കണം, പിണറായിക്ക് കുഴൽ ഊത്തുന്ന അടിയന്മാർ ആയ നട്ടെൽ ഇല്ലാത്ത കുറെ നേതാക്കന്മാരും, പാർട്ടി സെക്രട്ടറിയും...തിരിച്ചറിഞ്ഞു പുകച്ചു പുറത്ത് ചാടിച്ചു, പാർട്ടി ശുദ്ധീകരിക്കണം 🙏🏼
@kamalasanan7Ай бұрын
You can not support anwar because his Name is anwar
@PappuThekkedathАй бұрын
Sree Suku you are really man human beings Salute you 🙏 👏 ❤❤❤❤
കേരളത്തിൽ ഇത്രയും വൃത്തികെട്ട ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല...സർവ്വ മേഖലയിലും അഴിമതിയും,ഗുണ്ടായിസവും..
@farhantpahmadАй бұрын
അൻവറിൻ്റെ നിലപാടിനൊപ്പം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ അറിയാൻ, കേന്ദ്ര പോലീസ് പുറകെ ഉണ്ടെങ്കിൽ അങ്ങ് മാറി നിൽക്കണം. അല്ലാതെ പാർട്ടിയെയും നാടിനെയും ഒട്ടുകൊടുക്കുക അല്ല ചെയ്യേണ്ടത്.
@MuhammedAli-n8lАй бұрын
പാർട്ടിയല്ല നീതിയാണ് വേണ്ടത്
@DERBESH__KHANАй бұрын
ചാലിയാറിലല്ല_____നടുക്കടലിൽ കൊണ്ടിട്ടാലും_____അൻവറെന്ന പുലിക്കുട്ടി____ജീവനോടെ തിരിച്ച് കരയിലെത്തും____💪🏻
@mitch682Ай бұрын
പുലി അല്ലാ എലി ഫോൺ റെക്കോർഡ് ചയ്തു പ്രചരിപ്പിച്ച എലി
@basheerbasheer3597Ай бұрын
നട്ടല്ല ള്ള നേതാവ് ധ്വീ രതയോടെ മുന്നേ ട്ട് ലാൽ സലാം
@muhemmadtk4436Ай бұрын
കൊല്ലാം പക്ഷേ തോൽപ്പിക്കാൻ കഴിയില്ല
@zain-lu1zbАй бұрын
അൻവറിന്റെ ചോദ്യങ്ങൾക്ക് മറുപടിപറയട്ടെ....
@mitch682Ай бұрын
വെയിറ്റ് ആൻഡ് സീ
@usthadfaizy6091Ай бұрын
സുകു സാറിൻറെ പത്തൊൻപതു മിനിറ്റുള്ള പ്രഭാഷണം മനോഹരം സുന്ദരം എല്ലാം ഉൾക്കൊണ്ട പ്രഭാഷണം അഭിനന്ദനങ്ങൾ
@MohammedAli-yf8mwАй бұрын
രാഷട്രീയത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം 110% നഷ്ടപ്പെട്ടു. പക്ഷെ ജനങ്ങൾക്കുള്ള അവസാന രാഷ്ട്രീയ നേതാവ് അൻവർ സാർ❤❤
@mbvinayakan6680Ай бұрын
കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന്,ദുഷ്ടലാക്കും, സ്വാർത്ഥനും ജനവിരുദ്ധനുമായ പിണറായിയുടെ ഏകാധിപത്യം ആണ് പാർട്ടിയുടെ ഇന്നത്തെ ദുർഗ്ഗതിക്ക് കാരണം👍
@chacheBАй бұрын
ഇടം വലം രാഷ്ട്രീയം നോക്കാതെ മലയാളികൾ ഒരുമിച്ചു നിക്കുന്നത് കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ..രാഷ്ട്രീയം മറന്നു ജനങ്ങൾ ഒരുമിച്ചു നിന്ന് ഇതേ പോലെ പ്രതികരിച്ചാൽ ഏതു നാടും മാറും നന്നാവും..എങ്കിലേ നന്നാവൂ ..☮☮♥♥
@latheefap8526Ай бұрын
പിണറായി അറബികടലിൽ സഖാവ് പിവി അൻവർ ജന ഹൃദയത്തിൽ 💪❤️❤️❤️🥰🥰
@alimathary1304Ай бұрын
P V A 👍🤳👑👑👑
@AsharafSaabАй бұрын
PV A ചങ്കൂറ്റമുള്ള നേതാവ് ❤
@narayanankp3265Ай бұрын
നീതി അൻവറിലൂടെയാണോ?
@viswanathmenon2297Ай бұрын
എന്നാണാവോ കയ്യും കാലും വെട്ടാൻ അടിമകൾ പോകുന്നത് 🙄😂😂
@dcruuzz1317Ай бұрын
രാഷ്ട്രീയ പ്രതിയോഗികളെയും വിമതരെയും കൊല നടത്തി പ്രതികാരം തീർക്കുന്ന പഴയ രാഷ്ട്രീയ മുറ ഇനി വിലപ്പോകില്ല എന്ന് തോന്നുന്നു. രാജാവ് നക്നനാണ് എന്ന് വിളിച്ചു പറയാൻ ജനങ്ങൾ ധൈര്യം കാണിക്കാൻ തുടങ്ങി എന്നത് സ്വാഗതാർഹം തന്നെയാണ്. 🙏🙏
@kashahjan6689Ай бұрын
അൻവർ ആണൊരുത്തൻ
@mitch682Ай бұрын
ഫോൺ റെക്കോർഡ് ചയ്തു പ്രചരിപ്പിക്കുന്നത് ആണോ ആണത്തം 😂😂😂
@mallufrommalabarАй бұрын
Janangaleyum partyyeyu. Ottunnataano cm nte aanatham@@mitch682
@@Balu-th5zb ബ്രോ നിങ്ങളുടെ ഫ്രഡ്സ് നിങ്ങളെ വിശ്വസിച്ചു നിങ്ങളോട് പറയുന്ന കാര്യം റെക്കോർഡ് ചയ്തു പ്രചരിപ്പിച്ചാൽ പിന്നെ അയാളെ ആരെങ്കിലും വിശ്വസിക്കുമോ അപ്പോൾ അവനെ നമ്മൾ എന്താണ് വിളിക്കുക നമ്മുടെ നാട്ടിൽ?
ലാൽസലാം സഖാവേ🎉🎉🎉🎉 കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല. സത്യവും നീതിയും ജയിക്കട്ടെ❤❤❤
@muneerqasmi2903Ай бұрын
PV Anwar നീതിക്ക് വേണ്ടി പോരാടുന്ന ധീരനായ നേതാവ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@askaraliaskarali2085Ай бұрын
കേരളത്തിലെ കൈയ്യിൽ അഴുക്കില്ലാത്ത എല്ലാ നല്ലവരായ പാർട്ടി സഖാക്കളും ചേർന്ന് പുതിയ പാർട്ടി ഉണ്ടാക്കണം എങ്കിലേ നമ്മുടെ നാട് രക്ഷപ്പെടുകയുള്ളൂ 15 വർഷക്കാലമായി വോട്ട് ചെയ്യാതിരിക്കുന്ന എന്നെപ്പോലുള്ള ഒരു പാട് പേർ അതിനെ സ്വാഗതം ചെയ്യുന്നു വരട്ടെ കേരളത്തിൻ്റെ കേരളാപ്പാർട്ടി (ജയ് ഹിന്ദ്)
@ShafeekShafee-o4pАй бұрын
അൻവർ സൂക്ഷിക്കണം ടി പി യുടെ അവസ്ഥ താങ്കൾക്ക് വരാതിരിക്കട്ടെ
@aboobackermm7470Ай бұрын
Ade kannur ede Malappuram pv ke Malay oru parunthum particular lalsalm
പിണറായിസം ഇവിടെ എതിർകുന്ന ഏക വെക്തി. 🙏🙏🙏 മടുത്തു ജനങ്ങൾ ഈ കമ്മ്യൂണിസം. ഇത് അല്ലാ യഥാർത്ഥ കമ്മ്യൂണിസം... മാർകിസ്റ്റ് കാരെ.... 🙏🙏
@kunhiramanp4273Ай бұрын
സഖാവ് സുകു വിനു അഭിനന്ദനം 👍👍👍👍👍👍👍👍👍👍👍
@vr1zmart-yx7iwАй бұрын
പാർട്ടി മെമ്പർ മാരെക്കാളും ഈ നാട്ടിലെ സാധാ വോട്ടർമാർക്ക് വിലയുണ്ടെന്നു എല്ലാ nexes രാഷ്ട്രീയ പ്രഭുക്കളായ നേതാക്കൾക്കും ഒന്ന് അറിയിച്ചു കൊടുക്കണമായിരുന്നു...
@ashrafali-or3hoАй бұрын
. അൻവറിക്കാനിങ്ങളാണ് പുലി❤❤❤❤
@mitch682Ай бұрын
എലി
@rajendrannairs5646Ай бұрын
അയ്യോ പിണു പോയെ,പോടാ, പോയികൊണ്ടുവാ എന്റെ പിണു അണ്ണനെ 😂😂😂😂
@PradeepKumar-fk1zbАй бұрын
ജനങ്ങളെ പറ്റിച്ച് ജീവിക്കുന്ന കമ്മ്യൂണിസം ഇനി കേരളത്തിൽ വേണ്ട.
@muzammi037Ай бұрын
എല്ലാ പാർട്ടിയും പാർട്ടികൾ നിരോധിച്ചു സ്വാതന്ത്ര്യർ മാത്രം ഭരിക്കട്ടെ.
@abdurahim8343Ай бұрын
ഇതാണ് പൊതു പ്രവർത്തനം. യഥാർത്ഥ ജന പ്രധിനിധി. ജനങ്ങളുടെ ശബ്ദം
@Freethinker0106Ай бұрын
PV Anwar zindabad🎉🎉❤
@mohammedashraf5725Ай бұрын
കോയിന്തനെയും പിണനെയും പുറത്താക്കിയാൽ പാർട്ടി ഇനിയെങ്കിലും രക്ഷപ്പെടും
PV ANVAR90 മിനുറ്റ് ഫുട്ബോൾ കളി കണ്ടതല്ലാതെ ആദ്യമായിട്ടാ ഇത്രയും നീണ്ട ഒരു ലൈവ് മുഴുവനും കാണുന്നേ 😁
@nazarmalayali9479Ай бұрын
ഇദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും സഖാക്കൾ വിലയിരുത്തണം കേരളത്തിൽ ഇടതുപക്ഷം നിലനിൽക്കണം പക്ഷേ ഈ പോക്ക് പോയാൽ പശ്ചിമബംഗാൾ പോലെ ആയിത്തീരും
@PuthenpurakalSKАй бұрын
Good start for the strong democratic movement,everywhere monopoly of all old horses and autocratic style of administration need to break by the normal voters and party soldiers.Question every things till you get the right answer and a justifiable one.I liked it NILAMBUR
@vijaysankar2026Ай бұрын
ഇത് CPM ൻ്റെ നാടകമാണ് സുകുവിനെ വിട്ട് അൻവറിൻ്റെ ഇടയിൽ കയറി സ്വാഗതം പറയിച്ചത് ഒരു സംശയവുമില്ല
@@RajanCN-kp3lk കോലീബീ യിൽ ബീ നിങ്ങളുടെ കൂടെ അല്ലേ???
@basheerm4582Ай бұрын
P v anvar very good 👍👍👍👍👍❤️❤️❤️❤️❤️
@fayisfayis4390Ай бұрын
👍🏼💪🏼👍🏼💪🏼👍🏼💪🏼👍🏼💪🏼
@pushkarankattikadaАй бұрын
Anwar sar very.ry big salut
@PappuThekkedathАй бұрын
What a shame game of kammi leaders bring such news infront of Public Proud of you Sree Suku Big Salute you ❤❤❤❤
@akbarkp58Ай бұрын
ആണൊരുത്തൻ PV 🔥🔥🔥
@mitch682Ай бұрын
😂😂😂
@machaa-o7mАй бұрын
Masha allah innova sookshikkuka
@Indian53422Ай бұрын
ഞാൻ സലാം പറഞ്ഞു കഴിഞ്ഞു 👍🏻
@najeemsalahudeen7121Ай бұрын
PV, ANVAR 🔥🔥🔥🔥
@kaveed987Ай бұрын
അൻവർ കോൺഗ്രസ് പാർട്ടിയിൽ ഉള്ളപ്പോൾ പാർട്ടിയെ വളർത്തിയിലെങ്കിലും... കമ്മ്യൂണിസ്റ് പാർട്ടിയിൽ പോയ ശേഷം ആ പാർട്ടിയെ വളർത്തി.... എന്നുവെണം മനസിലാക്കാൻ
@PappuThekkedathАй бұрын
Proud of you Sree Suku ❤❤❤❤❤❤❤❤❤❤
@mitch682Ай бұрын
😂😂gu
@ashrafnm2448Ай бұрын
ഒരാൾക്ക് വേണ്ടി അവരുടെ ഇഷ്ടത്തിന് കഴിവുള്ള നേതാക്കളെ ചവിട്ടി താഴ്ത്തുന്നത് നിർത്തുക.
@asmuusa2526Ай бұрын
Anver ❤😊
@rithwicreationspresents1970Ай бұрын
🔥🔥🔥🔥🔥 full watched
@EqualJustice-4-allАй бұрын
ഒരു കാര്യം എനിക്ക് അത്ഭുതം തോന്നുന്നു . അൻവറിന് ഇത്രയും കഴിവുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു . ഞാൻ വിചാരിച്ചു ....ഇന്നത്തെ അൻവറിന്റെ നയ വിശദീകരണയോഗം വെറും ....ഉപയോഗശൂന്യമായ വാക്കുകൾ ആയിരിക്കുമെന്നാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്
@Truth_teller_indianАй бұрын
അൻവർ ഒറ്റകൊമ്പൻ 🔥
@milesh3484Ай бұрын
അൻവർ താങ്കളെ ഒരു പാട് തെറ്റിദ്ധരിപ്പിച്ച പാർട്ടി ഞാൻ ഇന്ന് നിൽക്കുന്ന പാർട്ടി ആണ് എന്നാൽ ഇന്ന് ഞാൻ നിങ്ങളെ ഇഷ്ട്ടപെടുന്നു എന്നെ പോലെ എന്റെ പാർട്ടിയിലെ പലരും ഈ തുറന്നു പറച്ചിലിൽ ഇഷ്ട്ടപെടുന്നു കാരണം " മടിയിൽ കനം ഉള്ളവർ തുറന്നു പറയാൻ മടിക്കും എന്നാൽ താങ്കൾ തുറന്നു പറഞ്ഞെങ്കിൽ അതിനർത്ഥം മടിയിൽ കനം ഇല്ല എന്നാണ് അർത്ഥം " കാരണം ഇനി താങ്കളുടെ പേരിൽ ഉള്ള കേസുകളിൽ താങ്കളെ ഒന്നും ചെയ്യാൻപറ്റില്ല എന്നാ വിശ്വാസം ഉണ്ടേൽ തീർച്ചയായും നിങ്ങളിൽ ശരി ഉണ്ടാകാം ആയതിനാൽ " താങ്കൾക്ക് എന്റെ പാർട്ടി ആയ BJP യിലോട്ട് ഹർദ്ദവമായ സ്വാഗതം " 🙏🙏 നിങ്ങളെ പോലെ ഉള്ള നേതാക്കൾ രംഗത്ത് വരണം എന്ന് ആഗ്രഹിക്കുന്നു
@mitch682Ай бұрын
😂😂😂അപ്പുറത്ത് കോൺഗ്രസ് മുരളി സാറും ഡോർ ഓപ്പൺ ആക്കിയിട്ടുണ്ട് 😅😅
@sathyamparanjalbyshameer7296Ай бұрын
പിണറായി പാർട്ടിക്ക് അതീതൻ. അഴിമതിക്കാരുടെ പൊന്നോമന പിണറായി. Anvar the great.
@vinuxavier1519Ай бұрын
❤❤
@nafeesathulmisriya7073Ай бұрын
അൻവർ ❤️❤️❤️👍
@anilkumarcs6495Ай бұрын
അരക്കള്ളനും മുക്കാക്കള്ളനും തമ്മിലുള്ള ഗുസ്തി മാത്രമാണ്. സാധാരണക്കാർക്ക് ഇതുകൊണ്ട് ഒരു ഗുണവുമില്ല
@vkJamaludeenabusuaadhaАй бұрын
സുഗു സഖാവ് മുൻ പഞ്ചായത്ത് പ്രസിഡണ്ട് നല്ല നേതാവ് വിഭാഗീതയില്ലാതെ ജനത്തെ സഹായിച്ചിരുന്ന പ്രസിഡണ്ട് .
@muhammadfasil1413Ай бұрын
സുകു ചേട്ടന് അഭിവാദ്യങ്ങൾ
@AbdualGafoor-c3pАй бұрын
അൻവറിനെ കേൾക്കാനല്ല, മറിച് ഈ വ്യവസ്ഥിതിയോടുള്ള പ്രതിഷേദമാണ് ഈ കാണുന്നത്. അൻവറിന്റെ സ്ഥാനത്ത് ഒരു ഭിക്ഷക്കാരനായിരുന്നെങ്കിൽ ഇതിനേക്കാൾ ആള് കൂടിയേനെ.