ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും|KREUPASANAM

  Рет қаралды 27,145

Living God

Living God

Күн бұрын

ഒരു നിമിഷം ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 551
@SumaSuma-jf9sb
@SumaSuma-jf9sb Ай бұрын
എന്റെ അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആരാധനയും പങ്കെടുക്കുവാൻ ശക്തിയും ബലവും നൽകണമേ 🙏🙏🙏🙏
@rejithomas2369
@rejithomas2369 Ай бұрын
മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്ധ്യാപനവും ഹാൻസിൻ്റെ ഉപയോഗവും യേശു നാമത്തിൽ ഇല്ലാതാക്കണേ മാതാവേ എൻ്റെ മകന് സന്തോഷം സമാധാനവും നൽകുന്ന ജോലി നൽകണമേ
@beenajose3840
@beenajose3840 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തി ബുദ്ധിമുട്ടുകളും കടഭാരങ്ങളും നീക്കി തരേണമേ ആമീൻ
@leemafrancis1956
@leemafrancis1956 Ай бұрын
എൻ്റെ മകനെ ദൈവ വിശ്വാസത്തിൽ ഉറച്ചു നിർത്തുന്നതിനും നല്ലൊരു ജോലി നൽകുന്നതിനും ഇടവരുത്തണമേ അമ്മ മാതാവേ
@user-yi7jo5oi2o
@user-yi7jo5oi2o Ай бұрын
എന്റെ മകനെ നാളെ ഒരു പരീക്ഷയുണ്ട് അതിൽ പാസായി മകനെ നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏 എന്റെ അമ്മ വിശ്വാസം വർധിപ്പിക്കേണമേ മകനെ വിശ്വാസം വർധിപ്പി കണമേ🙏🙏🙏🙏🙏
@user-rn6uv2uf8q
@user-rn6uv2uf8q Ай бұрын
എന്റെ മക്കള നിരാശയിൽ നിന്ന് മാറ്റി പ്രത്യദയിലേക്ക് നയികണമേ എന്റെ അമേയേയും ഈശോയെയും എന്റെ മകളെ കൈവിടില അമ്മ
@daisydavid3161
@daisydavid3161 Ай бұрын
ഈ ആരാധനയിൽ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻കാത്തു കൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
@user-ut3jc9oj8m
@user-ut3jc9oj8m Ай бұрын
മാതാവേ എന്റെ പ്രാർത്ഥനയ്ക് ഉത്തരം നൽകണമേ അമ്മേ ഈ ആരാധാനയിലൂടെ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളിൽ ഇടപെടണമേ. മാതാവേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നാളെ കോളേജിൽ 2500 രൂപ അടയക്കണം അമ്മേ എന്റെ കൈയ്യിൽ ഒരു പൈസ ഇല്ല. അമ്മ അവളെ വിഷമിപ്പിക്കരുത്. കൈവിടരുത് അമ്മേ. അമ്മ മാതാവേ നിയോഗങ്ങൾ ഏറ്റെടുക്കണമേ. കാത്തു സംരക്ഷിക്കണമേ
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കുമാറാകട്ടെ കൃഷികൾക്ക് നല്ല വിളവ് നൽകണമേ
@marylouis8693
@marylouis8693 Ай бұрын
യേശുവേ അങ്ങേക്കു ആരാധന' എന്നെയും കുടുംബങ്ങളെയും അങ്ങേക്കു സമർപ്പിക്കുന്ന്നു. കൃപചെയ്യേണമേ ആമേൻ
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
ഞാൻ മൂന്നു മണിക്ക് എഴുന്നേറ്റു സാധാരണ ബൈബിളും വായിച്ച് ഒരധ്യായം വായിച്ചു കഴിഞ്ഞ് ജപമാല അഞ്ചു 5 എണ്ണം വീതം ചൊല്ലി പ്രാർത്ഥനയും ചൊല്ലും ഞാനിതുവരെ ഉടമ്പടി ഒന്നും എടുക്കാത്ത വ്യക്തിയാണ് എനിക്ക് എന്റെ കൃപാസനം മാതാവിൽ വിശ്വാസമുള്ള ആളാണ് എനിക്ക് മൂന്ന് ആൺമക്കളാണ് അവര് കല്യാണം കഴിച്ച ജീവിക്കുന്നു എനിക്ക് ഒന്നാമതായി അവരുടെ അവർക്ക് വിശ്വാസം പ്രത്യേകിച്ച് കൃപാസനം മാതാവിൽ വിശ്വാസം വർധിപ്പിച്ചു കൊടുക്കണം🙏🙏🙏🙏🙏🙏
@sumathikuttypk2241
@sumathikuttypk2241 Ай бұрын
അമ്മേ ദൈവ മാതാവേ 18നു മുൻപായി ഒരു ലക്ഷം രൂപ കടം കൊടുക്കാൻ കഴിഞ്ഞില്ലാനിൽ കടക്കാർ വീട്ടിൽ വരുമെന്നാണ് പറഞ്ഞിരിക്കുന്നത് അതിനകം അമ്മേ പരിശുദ്ധ അമ്മേ എന്നെ സാക്ഷിയാകേണമേ 🙏🙏🙏🙏🙏🙏
@allinonekalyanisvlog4847
@allinonekalyanisvlog4847 Ай бұрын
​@@sumathikuttypk2241ആവേ മരിയ
@RugminiRejimon
@RugminiRejimon Ай бұрын
Ammഅമ്മ enikukadakarkukodukuvansambathikamsariyayittillaapamanthintetheechoolayilnilkunnakudubatheammaettuedukaname
@DivyaMohan-kf6du
@DivyaMohan-kf6du Ай бұрын
Mathave Saturday exam enic onnum ariyila varunna bagagal tharavai padikkan kaxhiyane
@hyperyt4899
@hyperyt4899 Ай бұрын
അമ്മ മാതാവേ എന്റെ മകൻ ജർമൻ language പാസ്സാകൻ അനുഗ്രഹം തരണമേ
@marycleetus4170
@marycleetus4170 Ай бұрын
അമ്മേ മാതാവേ എല്ലാ യുവജനങ്ങളെയും ദൈവസ്നേഹത്താൽ നിറയ്ക്കണമേ❤
@athiravaisakh4664
@athiravaisakh4664 Ай бұрын
Ente health issues onn maatti tharanae,aave mariya
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
ഈ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ ഒരേ ഭവനത്തിലേക്ക് കടന്നുവരണമേ
@anniemathew8908
@anniemathew8908 Ай бұрын
Amen
@pilominajoseph4862
@pilominajoseph4862 Ай бұрын
51:14
@SherlySherly-t4y
@SherlySherly-t4y Ай бұрын
Aema
@SherlySherly-t4y
@SherlySherly-t4y Ай бұрын
Ames
@marybaby908
@marybaby908 Ай бұрын
Amma Griffin Joly thannalum
@BindhuK-uo2nl
@BindhuK-uo2nl Ай бұрын
അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ എല്ലാംമാറ്റി തരണമേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹🌹ammen
@sajeshs6776
@sajeshs6776 Ай бұрын
മാതാവേ എന്റെ സങ്കടം എല്ലാം മാറ്റി തരണേ , എനിക്ക് ഒരു ഗവണ്മെന്റ് ജോലി എത്ര യും പെട്ടന്ന് കിട്ടണം മാതാവേ, എന്നോട് മേടിച്ച സ്വർണ്ണം എത്ര യും പെട്ടന്ന് അവര് എടുത്തോണ്ട് തരണമേ മാതാവേ
@RajeswarysandeepSandeep
@RajeswarysandeepSandeep Ай бұрын
എൻ്റെ അച്ഛൻ്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരണമേ എൻ്റെ അച്ഛൻ അസ്തദകൾ മാറ്റിതരണമേ മാതാവേ
@omanaomana2238
@omanaomana2238 Ай бұрын
അമ്മേ മാതാവേ എന്റെ അമ്മേ എന്റെ കുടുംബത്തിലെ അനുഗ്രഹിക്കണമേ മാതാവേ സമാധാനം സമാധാനം തന്നേക്കണേ മാതാവേ മുഖത്ത് മാറ്റിയവന്റെ മുറിവ് മനസ്സിന്റെ തുണക്കി കൊടുത്തേക്കണമേ അമ്മേ
@anusimil2800
@anusimil2800 Ай бұрын
എന്റെ മാതാവേ 🙏🏼🙏🏼🙏🏼 എന്റ അമ്മയുടെ രോഗം മാറ്റികൊടുക്കണേ പൂർണ ആരോഗ്യവതി ആയിരിക്കണേ പരിശുദ്ധ മാതാവേ കാത്തോളണേ 🙏🏼🙏🏼🙏🏼
@SajiGeorge-oj6rx
@SajiGeorge-oj6rx Ай бұрын
അമ്മേ മാതാവേ ഞങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളുടെ പ്രാത്ഥന കേൾകേണമേ
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
ജോലി ചെയ്യുമ്പോൾ തളരാതെ അമ്മ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം തൊഴിൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾക്ക് ശക്തി തരണമേ
@alphonsaaugustine8980
@alphonsaaugustine8980 Ай бұрын
മാതാവിന്റെ മകൾക്ക് ജോലിസ്ഥലത്ത് പിടിച്ചുനിൽക്കാനുള്ള കൃപ കൊടുക്കണേ
@shensivincent3194
@shensivincent3194 Ай бұрын
കൃപാസനം പ്രസാദവര മാതാവേ എൻ്റെ മകൾക്ക് നല്ലൊരു വിവാഹ ആലോചന വരുവാൻ കപവർഷിക്കണമെ
@sarajohn2192
@sarajohn2192 Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ വീട്ടിലെ പൈശാജിക ബന്ധനങ്ങൾ , മക്കളുടെ കല്യാണ തടസം എല്ലാം അമ്മ മാറ്റി തരണമേ 🙏 ente കൂടെ യിരുന്നു അമ്മേ ഈശോയോട് പ്രാർത്ഥിക്കണമേ 🙏
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
അമ്മേ മാതാവേ ഞാൻ ടൂവീലർ എടുക്കുമ്പോൾ അമ്മയായിരിക്കണമേ വണ്ടി ഓടിക്കുന്നത് ധൈര്യം നൽകണേ അമ്മയുടെ അടുത്തു വന്നു കാച്ചും പറയുവാൻ അമ്മ എന്നെ സഹായിക്കണം എന്ന് ഉടമ്പടിയിൽ ആയിരിക്കുവാൻ അമ്മയെന്നെ സഹായിക്കണമെന്ന്
@Ebroxff
@Ebroxff Ай бұрын
കൃപാസനം മാതാവേ എന്റെ മൂത്ത മകന്റെ പഠിക്കാനുള്ള തടസം മാറ്റി തരണേ മാതാവേ ബുദ്ധി കൊടുക്കേണമേ അമ്മേ
@mariyabiju6766
@mariyabiju6766 Ай бұрын
ഇന്നത്തെ ദിവസം വലിയ അനുഗ്രഹമാക്കി തരണമേ അമ്മേ മാതാവേ 🙏🙏🙏
@elsypt6036
@elsypt6036 Ай бұрын
ഏശുവേ എന്റെ മോൾക്ക് ഈ ആഴ്ച തന്നെ വിളിക്കേൺമേ 🙏🙏🙏
@user-kq4tz9nv6f
@user-kq4tz9nv6f Ай бұрын
എന്റെ ചെറിയ മകന് വിസ തന്ന് അനുഗ്രഹിക്കട്ടെ ഈശോയെ മുത്ത മകന് നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ
@user-kq4tz9nv6f
@user-kq4tz9nv6f Ай бұрын
❤❤❤
@gracyjohnson4806
@gracyjohnson4806 Ай бұрын
അമ്മേ മാതാവേ വളരെ പ്രതീക്ഷയോടെ എൻെറ മകൻ എഴുതിയിരിക്കുന്ന പരീക്ഷയിൽ വിജയം നേടാനും നല്ലൊരു ജോലി ലഭിക്കാനും അനുഗ്രഹിക്കണമേ . ആമേൻ ❤
@dhanyalejin6086
@dhanyalejin6086 Ай бұрын
എന്റെ സ്വർണ്ണം കിട്ടു മാതാവേ . തരണമേ പ്രാർത്ഥന🙏😭🙏😭
@littysebastian1601
@littysebastian1601 Ай бұрын
എന്റെ മാതാവേ മക്കളെ വിശുദ്ധിയിൽ വളരാൻ കൂടെ ഉണ്ടാകണമേ. അമ്മയുടെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാകണമേ 🙏🙏🙏🙏
@soosanchacko-iu4ek
@soosanchacko-iu4ek Ай бұрын
കർത്താവേ എനിക്ക് വിശ്വാസം തരണമേ കർത്താവേ ഞാൻ നിന്നെ സ്നേഹിക്കുന്നു ദൈവസ്നേഹത്താൽ അഭിഷേകം ചെയ്യണമേ സാക്ഷിയാക്കി എന്നെ തീർക്കണമേ
@MaryVincent-jp8jc
@MaryVincent-jp8jc Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ. എഡ്വിൻ മോനെ അനുഗ്രഹിക്കണമേ
@anchuanchucr6257
@anchuanchucr6257 Ай бұрын
അമ്മേ മാതാവേ എന്റെ പപ്പക്കും അമ്മക്കും അണ്ണനും എനിക്കും അമ്മയുടെ സംരക്ഷിണം നൽകിനുഗ്രഹിക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏
@rethyl
@rethyl Ай бұрын
അമ്മേ മാതാവേ 🙏🙏എന്റെ പ്രാർഥന കേൾക്കണേ സങ്കടം മാറ്റി അനുഗ്രഹിക്കണേ 🙏🙏ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷം ആയി മുപോട്ട് പോകാൻ അനുഗ്രഹിക്കണേ എന്റെ ഉടമ്പടി സാധിച്ചു തരണേ 🙏🙏🙏അമ്മേ കൈ വിടല്ലെ 🙏😢😢😢
@dhanyalejin6086
@dhanyalejin6086 Ай бұрын
യേശു എന്റെ സങ്കടം മാറ്റു പ്രാർത്ഥന🙏🙏🙏🙏😭😭😭😭😭
@bindhujames8646
@bindhujames8646 Ай бұрын
എന്റെ ഈശോയെ ഇന്ന് അയോണയുടെ BCA റിസൾട്ട് ആണ് നല്ല തമ്പുരാനെ നല്ല മാർക്ക് വാങ്ങി വിജയിപ്പിക്കണമേ 🙏🏽🙏🏽അമ്മേ കരുണയായിരിക്കണമേ 🙏🏽
@girijakashokan5712
@girijakashokan5712 Ай бұрын
യേശുവേ ആരാധന ആരാധന അമ്മേ മാധാവേ ഞങ്ങളുടെ കടങ്ങൾ വേഗം വീട്ടി കിട്ടുവാൻ വഴി കാട്ടി തരേണമേ. ആമേൻ
@JosephStalin-tx4fb
@JosephStalin-tx4fb Ай бұрын
കൃപാസന മാതാവേ എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ വരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏
@shensivincent3194
@shensivincent3194 Ай бұрын
അമ്മേ കൃപാസന വര പ്രസാദമാതാവേ എനിക്ക് ദാനമായി തന്ന മകളുടെ ജീവിതാന്തസ്സ് വെളിപെടുത്തി തരണെ
@anchuanchucr6257
@anchuanchucr6257 Ай бұрын
അമ്മേ അടുത്ത മാസം 5 ന് ജർമ്മൻ വിസ എടുക്കാൻ ഉള്ള കൃപ തരണമേ അമ്മേ. എന്നെ ഞാൻ എഴുതിരിക്കന്ന exam ന് full പാസ്സ് ആക്കി തരണമേ അമ്മേ 🙏🙏🙏🙏. അടുത്ത മാസം 10 ന് അമ്മേ അവിടെ വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ തരണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏. അമ്മേ എന്റെ സാക്ഷ്യം കേട്ടു അമ്മേ മാതാവേ അമ്മയോടുള്ള സ്നേഹത്തിൽ ആയിരിക്കുവാൻ വേണ്ടി എല്ലാ മകൾക്കും കൃപ നല്കണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏. അമ്മേ മാതാവേ എന്നെ പാസ്സ് ആകണമേ 🙏🙏🙏🙏🙏.
@shensivincent3194
@shensivincent3194 Ай бұрын
അമ്മേ മാതാവേ ഈ ആരാധനയിലൂടെ എനിക്ക് എൻ്റെ എല്ലാ ആവശ്യങ്ങളും നടത്തി തരണമെ
@MollyRodriguez-ei1qk
@MollyRodriguez-ei1qk Ай бұрын
അമ്മേ ഈ ആരാധന യിലൂടെ ഞങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചുതരണമേ
@bindhujames8646
@bindhujames8646 Ай бұрын
എന്റെ അമ്മേ മാതാവേ മോൾക്ക്‌ വിജയം നൽകിയതിനെയോർത്ത് ഒരായിരം നന്ദി 🙏🏽🙏🏽🙏🏽
@JohnykuttyCj
@JohnykuttyCj Ай бұрын
നാളെ അമ്മയെ കാണാൻ എന്റെ മകനെയും കൂട്ടി കൃപാസനത്തിൽ വരുവാൻ അആഗ്രഹിക്കുന്ന എന്നെയും എന്റെ മകനെയും തടസ്സങ്ങൾ ഒന്നും ഇല്ലാതെ അമ്മയുടെ അടുക്കൽ വരുവാൻ അമ്മ അനുഗ്രഹിക്കേണമേ
@marykuttyjames2655
@marykuttyjames2655 Ай бұрын
എന്റെ അമ്മെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു മക്കളെ അനുഗ്രഹിക്കണമെ 🙏🙏🙏
@recipeddd6315
@recipeddd6315 Ай бұрын
അമ്മ മാതാവേ എൻ്റെ ഉടമ്പടി ്് നിയോഗങ്ങളോട് കരുണ കാണിക്കണമേ
@elsybabu5939
@elsybabu5939 Ай бұрын
അമ്മയുടെ മധ്യസ്ഥം വഴി ഈശോ തന്ന എല്ലാ അനുഗ്രഹങ്ങൾകും നന്ദി ആമേൻ
@minisubhash2112
@minisubhash2112 Ай бұрын
അമ്മേ മാതാവേ എന്റെ മകൾ പഞ്ചമിക്ക് അമ്മ മാതാവും കരുതിയിരിക്കുന്ന ജീവിതപങ്കാളിയെ അവളുടെ അടുത്ത് എത്തിക്കുന്നതിനും അവളുടെ മംഗല്യം നടത്തിത്തരുന്നതിനും മനോഹരമായ ഒരു കുടുംബജീവിതം നൽകി അനുഗ്രഹിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു
@anchuanchucr6257
@anchuanchucr6257 Ай бұрын
അമ്മേ ഈ നിമിഷം അമ്മേ നിന്നോട് അപേക്ഷിക്കുന്ന എല്ലാ മകളെയും ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ അവരുടെ നിയോഗം അമ്മേ അമ്മ സാധിച്ചു കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anusharaju1996
@anusharaju1996 Ай бұрын
അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി തരണമേ എനിക്കൊരു ഗവണ്മെന്റ് ജോലി കിട്ടണേ എന്റെ അപ്പാ
@sigijoy4711
@sigijoy4711 Ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മകന് നാളത്തെ ഡിജിറ്റൽ ലാബ് പരീക്ഷ എളുപ്പം ഉണ്ടാകാൻ അനുഗ്രഹിക്കണമേ
@lawrencelawrence4354
@lawrencelawrence4354 Ай бұрын
പരിശുദ്ധ പരമ ദിവ്യാ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ 🙏🏻 എനിയ്ക്ക് നല്കിയ മകനേ സമർപ്പിക്കുന്നു വിശ്വാസത്തിൽ വളരാനും പള്ളിൽ പോകുവാനുള്ള മുള്ള കൃപാനല്കി അനുഗ്രഹിക്കണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻:🙏🏻😭
@marythankachan8190
@marythankachan8190 Ай бұрын
മാതാവേ മനുവിനെ ഒരു നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@sachindevmj7787
@sachindevmj7787 Ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ പൊന്നു തമ്പുരാനെ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽എന്റെ തൊണ്ട വേദന പൂർണമായും മാറ്റി തരണമേ അമ്മേ 🙏🏽
@gijujoseph3990
@gijujoseph3990 Ай бұрын
യേശുവേ രക്ഷിക്കുന്ന മേ, സഹായിക്കണമേ.അങ്ങയുടെ കൃപയും കരുണയും എൻ്റെ കുടുംബത്തിൻ്റെ മേൽ ഉണ്ടായിരിക്കണമേ.
@valsammasebastian5348
@valsammasebastian5348 Ай бұрын
അമ്മേ അന്നുന്നേ പിന്നുള്ള വഴി ഒരുക്കി തരണേ അച്ചാച്ചനെ അമ്മയുടെ വിമലഹൃദത്തിന് പൂർണ്ണമായിട്ടു സമർപ്പിക്കുന്നു. എല്ലാം സഹിക്കുവാനുള്ള സഹനശക്തി കൊടുക്കണമേ
@AnumolDaisy
@AnumolDaisy Ай бұрын
അമ്മേ മാതാവേ എന്നും കാവലായി ഉണ്ടാകണേ ആമേൻ
@omanaomana2238
@omanaomana2238 Ай бұрын
മൂത്ത മകന്റെ മനസ്സിന് സമാധാനം കൊടുക്കണമേ അവന്റെ മുറിവ് ഉണക്കി കൊടുത്തേക്കണമേ
@josephjohnson3317
@josephjohnson3317 Ай бұрын
അമ്മേ മാതാവേ ജീവിത പങ്കാളിക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ ഈ കുടുംബത്തെ കൈവിടെല്ലേ അമ്മേ മാതാവേ കുടുംബത്തിലെ ദ്രാരിദ്യം അകറ്റണമെ . ജീവിത പങ്കാളിക്ക് വിശ്വാസം വർദ്ധിക്കണമെ
@RajeswarysandeepSandeep
@RajeswarysandeepSandeep Ай бұрын
ഈ മാസം അടവ് അടക്കാൻ ഞങ്ങടെ വാഹനതിന് നല്ല ഓട്ടം ഇടാവണേ മാതാവേ അമേ അനുഗ്രഹിക്കണം
@daisydavid3161
@daisydavid3161 Ай бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻തെറ്റും ശെരിയും മനസിലാക്കി പ്രവർത്തിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻തെറ്റിദ്ധാരണകൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelajob5084
@leelajob5084 Ай бұрын
മാതാവേ❤ എൻ്റെ കുടുംബതിൽമാതാവിടപെട്ട് രോഗങ്ങളിൽനിന്നവിടുത്തൽ tharañame എൻ്റെ അഖിൽമോനെലിസ്സിസ്സുപത്രയിൽനിന്ന് inndischaarge che yyukayanu mathave അവനേരക്ഷിക്കണ്ണമേ.sañcharimathave akhilmonte ഉള്ളിലുപ്രവേശിക്കണ്ണേ. കൈ vidalle തൊട്ടുസുഹ്പെടുത്തന്നമേ❤❤❤.
@ancypraveen77
@ancypraveen77 Ай бұрын
അമ്മേ.മാതാവേ എൻ്റെ മകന് ഇന്നത്തെ ദിവസം വർക്ക് ഏറ്റവുംനന്നായി ചെയ്ത് തീർക്കുവാൻസാധിക്കണമേ.. അമ്മമാധ്യസ്ഥം വഹിക്കണമേ..
@dhanyalejin6086
@dhanyalejin6086 Ай бұрын
അമ്മേ പരിശുദ്ധ മാതാവ് എന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏🙏🙏🌹🌹🌹
@sebastianmappu2444
@sebastianmappu2444 Ай бұрын
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങളെല്ലാം സാധിച്ച തരണെ
@user-bq7vd3yl3m
@user-bq7vd3yl3m Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ശരീരത്തിലേക്ക് കടന്ന് വരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@akashkeshu7230
@akashkeshu7230 Ай бұрын
അമ്മേ മാതാവേ രഞ്ജിത്തിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കേണമേ
@KalyaniCM
@KalyaniCM Ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏
@suramyats5763
@suramyats5763 Ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ചുമയും കഫക്കെട്ടും മാറ്റികൊടുക്കണമേ
@fancysugathan6278
@fancysugathan6278 Ай бұрын
എൻ്റെ മാതാവേ എൻ്റെ മകന് 20 ന് മുൻപ് ഒരു ജോലിയിൽ കേറാൻ സാധിക്കണമേ മാതാവേ കൃപചേരിയേണമേ🙏🙏🙏😭
@user-rn6uv2uf8q
@user-rn6uv2uf8q Ай бұрын
എന്റെ അമ്മേ ഈ ലോകത്തിലെ എല്ലാ ദൃഷ്ടാരൂപിയേയും നിനര ശി പിക്കണേ എല്ലാ കുഞ്ഞുമക്കളെയും ലോകത്തിലെ സകല മക്കളയും സംരക്ഷിക്കമേ നിക്കാവലാകണമേ അവരെ നയിക്കാണമേ മക്കള പിച്ചി ചിന്താ ൻ നിര സമതിക്കരുതെ
@anandhuravi6592
@anandhuravi6592 Ай бұрын
അമ്മേ എന്റെ ഫാമിലിയെയും എന്നെയും മ്മയുടെ വിശ്വാസത്തിൽ ചേർ കേണമേ ആമേൻ എന്റെ എല്ലാആവിശ്യത്തിലും എന്നോട് കൂടെ ഉണ്ടാവനെ ആമേൻ
@SindhuSindhu-ys7cl
@SindhuSindhu-ys7cl Ай бұрын
എന്റെ ഭാർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി തരണമേ🙏🙏 കൃപാസന മാതാവേ🙏🙏🙏
@janetnorin-mq9xg
@janetnorin-mq9xg Ай бұрын
അമ്മമാതാവേ എൻ്റെ ഭർത്താവും മക്കളും കൃപാസനമാതാവിൻ്റെ പ്രത്യക്ഷീകരണത്തിൽ പൂർണ്ണമായി വിശ്വസിക്കുന്ന മക്കളായി മാറുന്നതിന് അനുഗ്രഹിക്കണമെ ജൂലായ് 30 ന് മുൻപ് എൻ്റെ ഭർത്താവും മക്കളും കൃപാസനമാതാവിൽ വിശ്വാസികളായി മാറുന്നതിന് അതു ഗ്രഹിക്കണമെ ആമ്മേൻ
@mmedia5342
@mmedia5342 Ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ എക്സാം റിസൾട് വരാറായി അമ്മ അവരുടെ പേപ്പർ എടുത്തു വിജയം നൽകണം എന്റെ അമ്മേ വേറെ വഴി ഒന്നും ഇല്ലമ്മേ
@KuttiyammaVangad
@KuttiyammaVangad Ай бұрын
അമ്മേ മാതാവേ ഞാൻ എടുത്ത ഉടമ്പടി എല്ലാം എനിക്ക് ലെഫ്ക്കേണമേ അമ്മേ എൻറെ കുടുംബത്തോടെ കരുണയായിരിക്കണമേ എന്റെ ഭവനത്തിൽ 6പേരെയും ദേവ്യാനുഗ്രിഹവും ദേവ്യാനുഭവും തന്നെ അനുഗ്രെഹികേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏q😮
@rosypaul.c6429
@rosypaul.c6429 Ай бұрын
ഈശോയെ❤❤🙏🏻🙏🏻🙏🏻അമ്മേ എൻ്റെ രോഗങ്ങളും ഇതേ അവസ്ഥയിലുള്ളവരെയും സുഖപ്പെടുത്തേണമെ❤❤🙏🏻🙏🏻🙏🏻
@mariyabiju6766
@mariyabiju6766 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@maryphilip1785
@maryphilip1785 Ай бұрын
AmmaMathave today my Birthday Thankyou Jesus for giving one more year.Blessme with HolySpirit, good health & Bless my intentions.Amen
@shensivincent3194
@shensivincent3194 Ай бұрын
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥനയ്ക് ഉത്തരം തരണെ എൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങളിൽ അമ്മേ മാതാവേ കാനായിലെ കല്യാണവിരുന്നിൽ അത്ദു തം പ്രവർത്തിച്ചതുപോലെ എൻ്റെ ഈ കൊച്ചു ഭവനത്തിലും അടയാളങ്ങളും അൽഭുതങ്ങളും പ്രവർത്തിക്കുണമെ
@AchammaKurian-qk9xe
@AchammaKurian-qk9xe Ай бұрын
യേശുവേ എന്റെ മോളുടെകൈ വേദന മാറ്റി കൊടുക്കണമെ
@sajeerani7979
@sajeerani7979 Ай бұрын
അമ്മേ എനിക്ക് അൾത്താര കയറി നിന്ന് സാക്ഷ്യം പറയാനുള്ള കൃപ തരണമേ എല്ലാ നിയോഗങ്ങൾക്കും അതുപോലെതന്നെ എന്റെ അമ്മ എഴുന്നേറ്റ് നടക്കുന്ന സാക്ഷ്യം എനിക്കാരെ കേറി പറയണം
@minisubhash2112
@minisubhash2112 Ай бұрын
അമ്മേ മാതാവേ അന്യദേശത്ത് നിൽക്കുന്ന എന്റെ ഭർത്താവിന്റെ നടുവേദന പൂർണ്ണമായും മാറ്റിത്തായ ഭദ്രമാതാവിന്റെ പനിയും ശ്വാസംമുട്ടും പൂർണ്ണമായി സുഖപ്പെടുത്തി തായേ 🙏🏻🙏🏻🙏🏻
@sheebasivan4552
@sheebasivan4552 Ай бұрын
അമ്മേ മാതാവേ എന്റെ നടുവിന്റെ വേദനയും അതുവഴി വന്ന കാലിന്റെ മുട്ട് വേദനയും മാറ്റി തരണമേ എന്റെ മകൻ എഴുതുന്ന പരീക്ഷയിൽ അവൻ പാസ്സായി എന്റെ മകന് നല്ലൊരു ജോലി കിട്ടാൻ അവനോട്‌ ദേയ തോന്നീ എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RenjuArun-pe7vh
@RenjuArun-pe7vh Ай бұрын
Mathave എന്റെ കടബാധ്യതകൾ എത്രയും വേഗം തീർത്ത് തന്ന സഹായിക്കണേ ഭർത്താവിന്റെ മദ്യപാനവും ശാരീരിക രോഗങ്ങളും മാറ്റി തരണേ സ്ഥിരമായി ജോലികിട്ടണേ ആമേൻ 🙏❤️ കുടുംബജീവിതം സമാധാനപൂർണ്ണമുള്ളതാക്കി തരണേ
@kochurani8917
@kochurani8917 Ай бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും ആരാധനയിൽ സമർപ്പിക്കുന്നു.അമ്മേ അമ്മയുടെ പുത്രനായ യേശു തമ്പുരാനോട് ഈ ദാസിയുടെ ആവശ്യങ്ങൾ നിറവേറ്റി തരണമെന്ന് അപേക്ഷിക്കുന്നു. ഈ ഭൂലോകത്തിൽ ജീവിക്കുന്ന എല്ലാ ആത്മാവിനെ ദൈവ സ്നേഹത്താൽ നിറക്കണമേ🙏🙏🙏🙏
@Sarakutty-Carolsong
@Sarakutty-Carolsong Ай бұрын
കൃപാസനം മാതാവേ എന്റെ മൂത്ത മകന്റെ ഭാര്യ സിനിക്ക് ഇന്ന് രാവിലെ എട്ടുമണിക്ക് യൂട്രസ് റിമൂവ് ചെയ്യുകയാണ് യൂട്രസിൽ മുഴകളാണ് മുഴകൾ എന്റെ അമ്മയ്ക്ക് പൂർണ്ണമായും അവളെ സമർപ്പിക്കുന്നു അവൾക്ക് ഷുഗർ തൈറോയിഡ് എല്ലാം ഉണ്ട് അമ്മേ അമ്മ അമ്മയുടെ മകനോട് പറയണം കേട്ടോ അമ്മ കാനാവിലെ കല്യാണത്തിന് വീഞ്ഞ് തീർന്നു പോയപ്പോൾ അവൻ പറയുന്നതുപോലെ ചെയ്യുക എന്ന് പറഞ്ഞല്ലോ അമ്മാമ്മയുടെ മകനോട് പറയണം കേട്ടോ 🙏🙏🙏🙏🙏🙏
@russelraj3289
@russelraj3289 Ай бұрын
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
@selisadhu
@selisadhu Ай бұрын
എന്റെ അലീനഎസ് എസിന് പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ അമ്മേ
@brigitbosco7999
@brigitbosco7999 Ай бұрын
Yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve nanni yesuve nanni
@monikap.smariyaashmi5511
@monikap.smariyaashmi5511 Ай бұрын
അമ്മമാതാവേ ഇ മകളു ടെ അബഷ കേൾക്കണമേ എന്റെ ജീവിതം ത്യവകൃപ യാൽ നിറയണം
@daisymattakkadan1946
@daisymattakkadan1946 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤❤
@jollymathew8172
@jollymathew8172 Ай бұрын
അമ്മേ..... എൻ്റെ കുടുംബത്തെ നിൻ്റെ അനുഗ്രഹം കൊണ്ട് നിറയ്ക്കണെ. പരിശുദ്ധാത്മാവേ നിന്നെ വിളിച്ച പേക്ഷിക്കുന്നവർക്ക് നിൻ്റെ ദാനങ്ങളും വരങ്ങളും ഫലങ്ങളും നൽകി എല്ലാവരെയും അനുഗ്രഹിക്കണെ
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം നീക്കി തരണമേ എന്തെങ്കിലും ഒരു പണി തന്ന് സഹായിക്കണമേ
@sajeerani7979
@sajeerani7979 Ай бұрын
എന്റെ യേശുവേ എന്റെ പരിശുദ്ധ അമ്മയെ എന്റെ തടസ്സങ്ങളെല്ലാം മാറ്റി എന്റെ വിസയും പാസ്പോർട്ടും മെഡിക്കൽ എല്ലാം എനിക്ക് ശരിയായി കിട്ടണം എത്രയും പെട്ടെന്ന് അമ്മയുടെ ജപമാലയിൽ റാലിയിൽ പങ്കെടുക്കുവാനുള്ള കൃപ എനിക്ക് തരണമേ അമ്മേ പരിശുദ്ധ അമ്മേ
@alicenishamartin184
@alicenishamartin184 Ай бұрын
തിരുന്നാളിന് വേണ്ടി ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഈശോയെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. വിജയിപ്പിക്കണമേ
@alicenishamartin184
@alicenishamartin184 Ай бұрын
മാതാവേ ഈ തവണ മോൾ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സ് ആക്കേണമേ
@brigitbosco7999
@brigitbosco7999 Ай бұрын
Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram
@ShinyJacob-oe2zq
@ShinyJacob-oe2zq Ай бұрын
എന്റെ നൈസ് മോനെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@brigitbosco7999
@brigitbosco7999 Ай бұрын
Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve mahathawm yesuve nanni yesuve aaradhana
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 40 МЛН