ഒരു പോള കണ്ണടച്ചില്ല.. ജെന്‍സണില്ലാത്ത ആദ്യരാത്രി.. വിങ്ങിപ്പൊട്ടി ശ്രുതി..!! l Sruthi l Jenson

  Рет қаралды 150,660

Malayali Life

Malayali Life

Күн бұрын

കഴിഞ്ഞ പത്തു വര്‍ഷമായി ജെന്‍സണ്‍ ഒപ്പമില്ലാത്ത, അവന്റെ സാന്നിധ്യമില്ലാത്ത ഒരു ദിവസം പോലും ശ്രുതിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്നലെ ആദ്യമായി, ഈ ഭൂമിയില്‍ അവന്റെ ശ്വാസനിശ്വാസമില്ലാത്തയിടത്ത് തനിച്ചിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു ആ പെണ്‍കുട്ടി. പ്രാണനെപ്പോലെ താന്‍ സ്‌നേഹിച്ചവന്‍ മണ്ണോടലിഞ്ഞെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇന്നും അവള്‍ക്കായിട്ടില്ല. സ്‌കൂളില്‍ വച്ച് ആദ്യമായി കണ്ട നാളും ഇഷ്ടം പറഞ്ഞ നിമിഷങ്ങളും ഒരുമിച്ചു പങ്കിട്ട സ്വപ്‌നങ്ങളുമെല്ലാം ആശുപത്രി കിടക്കയിലേക്ക് പാഞ്ഞെത്തിയപ്പോള്‍ ചില നേരങ്ങളില്‍ വിങ്ങിപ്പൊട്ടുകയായിരുന്നു അവള്‍. ശ്രുതിയ്ക്ക് സാന്ത്വനവും ആശ്വാസവുമായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരുമെല്ലാം ഒപ്പമുണ്ടെങ്കിലും ഇത്ര ദിവസവും തന്റെ കയ്യെത്തും ദൂരത്തുണ്ടായിരുന്ന ജെന്‍സണിന്റെ അസാന്നിധ്യം ശ്രുതിയെ അസ്വസ്ഥമാക്കുകയാണ്. ഫോണില്‍ പകര്‍ത്തിയ ഒരായിരം ചിത്രങ്ങള്‍ നോക്കി വിതുമ്പുകയാണ് ഇപ്പോള്‍.
#Sruthi #Jenson #wayanad #chooralmalaRescueoperations #HealthDepartment #NationalHealthMission #Controlroom #HeavyRain #Flood #KeralaFlood #Attamala #NDRF #Army #JustinThomas #palakkad #NDRFRescue #Maya #Murphy #Priyanka #Kozhikode #Mammootty #DulquerSalmaan #ManjuWarrier #NikhilaVimal #Tovinothomas #Vikram #Vijay #Kamalhaasan #mm012 #me005

Пікірлер: 72
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 92 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН