അയ്യോ പിങ്ക് പോലീസിലെ അങ്ങനെ കുറ്റം പറയല്ലേ കേട്ടോ .അവരുടെ കാണാതെ പോയ സാധനങ്ങൾ നാട്ടുകാരുടെസഞ്ചി കത്തും ബാഗിനുള്ളിൽ നിന്നും കണ്ടെടുക്കേണ്ടവരാണേ .........പിങ്കി പിങ്കിപിങ്കി പോലീസ്😂😂😂
@aswinwhazzup3 жыл бұрын
0:57 ആ ബസ് ഹോൺ അടിച്ചു മാറാൻ പറയുന്നുണ്ട്...എന്നിട്ടും ആ ബൈക്ക് ഒന്നു ഒതുക്കി കൊടുക്കാൻ അവന് പറ്റിയില്ലേ..വലിയ വണ്ടിയാ അത്...വളക്കുമ്പോ ഇങ്ങനെ വീശിയെ അതിന്റെ പുറകുവശം വളയൂ..അത് ഏതു സ്പീഡിൽ ആണേലും അങ്ങനെ ആണ്...ആ ബൈക്കുകാർ പറയുന്നതാ ശെരി....അയാൾക് ഒന്നു ഒതുക്കി കൊടുത്താ മതിയാർന്നു...ഒതുക്കാണ്ട് ബലം പിടിച്ചു നിന്നാ ഇങ്ങനെ ഒക്കെ സംഭവിക്കും..ഭാഗ്യത്തിന് വേറെ വണ്ടിടെ അടിയിൽ ഒന്നും പോയില്ല..
@maneeshm83773 жыл бұрын
അവിടെ ലൈൻ ഉള്ളത് ആണ്, ചിലപ്പോൾ ബൈക്ക് over take ചെയ്തു കൊണ്ടു മുന്നിൽ നിന്നത് ആണെങ്കിൽ അവിടെ പിന്നെ സ്ഥലം കാണില്ല , സിഗ്നൽ വലത്തേക്ക് വന്നാൽ ആ ലൈൻ ഉള്ള വണ്ടികൾ പോകും, ഹോൺ അടിച്ചപ്പോൾ ഒന്ന് ഒതുക്കി നിർത്തമായിരുന്നു,ശരിക്കും ksrtc പൊതു ഗതാഗതം ആണ് ഒരുപാട് ആളുകൾ സഞ്ചരിക്കുന്ന നമ്മുടെ നികുതി കൊടുത്തു വാങ്ങിയ നമുക്ക് വേണ്ടി ഓടുന്നത്, ഈ ഇടുങ്ങിയ റോഡിൽ വണ്ടി ഓടിക്കുമ്പോൾ നമ്മൾ മാറി കൊടുക്കണം അത് നമ്മുടെ കൂടെ ചുമതല ആണ് 🙏
@aswinwhazzup3 жыл бұрын
@@maneeshm8377 ശെരിയാ..അങ്ങേർക്ക് കുറച്ചൂടെ ഒന്നു നീക്കി നിർത്തിയാ മതിയാർന്നു...നമ്മുടെ നാട്ടിലെ ഭൂരിഭാഗം ആളുകൾക്കും റോഡിലെ പരസ്പരധാരണ ഒട്ടും ഇല്ല..അതിൽ എല്ലാ ടൈപ്പ് വണ്ടികളും പെടും..ബസ് ഉൾപ്പെടെ...അതാണ് ഇവിടെ ഒരുപാട് അപകടങ്ങൾ നടക്കുന്നെ..പ്രെത്യേകിച്ച് ബൈക്ക് ഓടിക്കുന്നവർ..ഏതോ സ്വപ്നലോകത്തു ഓടിക്കണ പോലെയാണ് ചിലർ..വേറെ കൊറേ എണ്ണം റോഡ് അല്ല ഇതെന്റെ വീടിന്റെ മുറ്റം ആണെന്ന രീതിയിലും..ഇങ്ങനെ ഉള്ളവരാണ് 80% അപകടത്തിൽ പോയി ചാടുന്നെ..
@sandeepsandu79782 жыл бұрын
@@maneeshm8377 മാറിക്കൊടുക്കണം ഇല്ലേൽ അവർ മറ്റും ല്ലേയ്യ്യ്
@savada80582 жыл бұрын
Arude thett ayalum idicha nirthikude
@ansilshaa30882 жыл бұрын
👏👏👏👏👏💯✅️ തീർച്ചയായും
@maneeshsahib4003 жыл бұрын
നല്ല കോമഡി.. നന്നായി ആസ്വദിച്ചു... പോലീസ് ചേച്ചി മാർ പൊളിച്ചു... 😂😂😂😂...
അവനവന്റ് നെഞ്ചത്ത് കയറുംബൊ അറിയാ ഒരേ പൊളി ആണോ എന്ന്
@mubu90723 жыл бұрын
നിയമം പാലിക്കുക😏😏😏
@sunuashok44913 жыл бұрын
@@mubu9072 😝
@JerinGeorge3 жыл бұрын
1:33 😂😂
@manuks19463 жыл бұрын
ആ പച്ച ബസ് സീബ്ര ലൈനിലാ. ആ പോലീസ് കാർക് ട്രാഫിക് നിയമങ്ങൾ അറിയില്ലേ 🤣🤣🤣
@paulachanks94753 жыл бұрын
Athennna chaaanam 😋
@sundayvlogs20513 жыл бұрын
Ee koottathil etharaperu ithupole niyamam palikathavar und ee keralathil eranakulath poyal ariyam ellarum nirthunath zibra line il anno allenkil line allayonnu😄
@mullas.vazhikkadavu87483 жыл бұрын
പച്ച ബസ് സീബ്ര ലൈനിൽലാണ്...അതാണ് നിനക്ക് പ്രശ്നം...ksrtc തട്ടിയിട്ട് പോയി...അതല്ല പ്രശ്നം
@abelvarghese40003 жыл бұрын
Mwone ithu keralam aahnu.. America alla😂😂
@rajanraj25323 жыл бұрын
aa bike kaaran zebra anu pinne anel free lanil ann nirthiyitekunne helmet illa randinum ath alla kuzhappam athrem vallya bus signalil pett zebra nirthiyatha kuzhappam oru traffiicl nokiyal kanambus correct lanil nirthiyalum bikum carum kuthiketi munnil ethunne athin ninak chorichil illa le manu ks mwone
@akhileshanand69373 жыл бұрын
Thanks പറയാനുള്ള maryada പോലും ബൈക്കകാരൻ കാണിചില്ല... Entho വശപിശക്
@RO_MORRIES3 жыл бұрын
അടിപൊളി ...സീബ്ര ലൈൻ ആണ് വണ്ടികൾ പാർക് ചെയ്യാൻ ഉള്ള സ്ഥലം..പിന്നെ എങ്ങനെ നന്നാവാൻ 🤗
@FFpropayal1M3 жыл бұрын
എല്ലാവരും ബസിനെ ആണ് പൊങ്കാല ഇടുന്നത്... ഞാനും ഈ tvm city യിൽ bike ഓടിക്കുന്ന ആൾ ആണ്... എന്നാലും പറയാം.. അവിടുന്ന് വലത്തേക്ക് പോകാനുള്ള line ൽ അല്ലെ ആ ബൈക് നിർത്തിയിരുന്നെ... ബസ് horn അടിച്ചപ്പോൾ അല്പം ഒതുക്കി നിർത്തി.. ബസ് വളഞ്ഞു പോയപ്പോൾ ബാക്ക് തട്ടി... ബസ് പോലുള്ള വാഹങ്ങൾക്ക് ചുറ്റും കാണുന്നതിന് ഒരു പരിധി ഇല്ലേ, അയാളുടെ ഭാഗത്ത് നിന്നു ഒന്ന് നോക്ക്.ഈ തട്ടിയത് അയാൾ കണ്ടിട്ടുപോലും കാണില്ല.... അല്ലെങ്കിൽ അവിടെ slow ചെയ്തു വന്നു നോക്കിയേനെ, അല്ലേൽ ഒന്നുമില്ലേൽ brake light അല്പമെങ്കിലും ഒന്നു കത്തിയേനെ ബസിന്റെ, ബസ് ഡ്രൈവർ അത് കണ്ടിട്ടില്ല... പിന്നെ നേരെ പോകാനുള്ള ബൈക് വലതു കേറി വളത്തേക്ക് പോകാനുള്ള വാഹനങ്ങൾക്ക് തടസമായല്ലേ നിന്നത്... നേരെ പോകാൻ എങ്കിൽ നേരെ പോകാനുള്ള line base ചെയ്തു നിൽക്കണ്ടേ...
@hysamperingammala3 жыл бұрын
ബസ്സിൻറെ പുറക്ഷവശം ആണ് ഡ്രൈവർ അറിഞ്ഞിട്ടുണ്ടാകില്ല, ഒരിക്കൽ ഞാൻ പിറകിലെ സീറ്റിൽ യാത്ര ചെയ്തപ്പോൾ ഇങ്ങനെ സംഭവിച്ചു.
@marvelfan24503 жыл бұрын
നന്മയുള്ള കേരളം 💓💓💓
@anf1fan8263 жыл бұрын
Right pokandavarude line l alle aa bike karan ninnath?
@joelgeorgeable2 жыл бұрын
Video edutha bro oru 👏👏👏
@akshay25093 жыл бұрын
ഞാൻ ബസ്സ്‌കാരനെ പിടിക്കാൻ പോവ Ok bie😅😌...
@dcompany983 жыл бұрын
Poyi va 😌
@naveen-rq3dm3 жыл бұрын
Anavandi lovers kandal ippam bgm itt varum.
@chekuthansanthathi92633 жыл бұрын
Ninte appan varo
@naveen-rq3dm3 жыл бұрын
@@chekuthansanthathi9263 ninte peeril തന്നെ ഉണ്ട് നിനക്ക് നിൻ്റെ അച്ഛൻ ആരാണെന്ന്. നിന്നെ പോലെ ആണ് എല്ലാവരും എന്ന് വിചാരിക്കരുത്. വാക്കുകൾ സൂക്ഷിച്ച് സംസാരിക്കണം.
@RyzenFTw3 жыл бұрын
🤣adhee
@MAX-l6g3 жыл бұрын
😂😂
@niyaspp79703 жыл бұрын
Chothichu poyavan oomfi
@vishnu42713 жыл бұрын
അവിടെ നിൽക്കുന്ന ട്രാഫിക് പോലീസ് കാരികൾ എങ്ങനെ കിട്ടി ആവോ ഈ ജോലി അവരെ കൊണ്ടാണ് അവിടെ ഇപ്പോ സംഭവിച്ചത്
@kokaachie15963 жыл бұрын
Avaru avdea ninnavar alla car kandaaa purakil blockil pink car
@vinodcrnair66253 жыл бұрын
Vannath traffic police alla.. pink police anu
@abhirajabhi50833 жыл бұрын
PINK POLICE ANN BRO PURAKIL NOKK
@soorajsunil96813 жыл бұрын
Ath veruthe oru karayam illa avarekond....chuma caril erun pink police enn paraj sthalam full chutti kannal ahn main jolii
@johnwick72383 жыл бұрын
KSRTC kollam enikyu ishtapettu 🤣🤣🤣 .
@malayali_train_spotter.2 жыл бұрын
🤣🤣🤣🤣🤣
@kerala_ambient3 жыл бұрын
Work sitel helmet cam okke vechu pona riding bro 😀😎🔥
@shehinshashehin91203 жыл бұрын
ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഉള്ള എന്തോ emargency മെഡിസിൻ ആണെന്ന് തോന്നുന്നു ice ok ഇട്ട്
@e4evolution883 жыл бұрын
സോഡയും മിനറൽ വാട്ടറും. 🤔
@praveenmadhav63603 жыл бұрын
ഒന്നും പറയാൻ പറ്റില്ല (കാലം വേറെയാ )🙄🙄🙄
@Chromehistory_3 жыл бұрын
Poda 🤣🤣 സോടായ
@anoop3u13 жыл бұрын
4 soda 🤣🤣🤣🥃🥃🥃
@kiranm073 жыл бұрын
Soad aanallo ippo glucosinu pakaram kodukkane 😂😂😂
@ijas_ckd3 жыл бұрын
*"സർക്കാരിന്റെ വണ്ടി അല്ലെ ഒറ്റയടിക്ക് കൊല്ലില്ല. ഇഞ് ഇഞ് ആയെ കൊല്ലുള്ളു." ഈ സന്ദർഭത്തിൽ ABCD എന്ന സിനിമയിലെ ഒരു ഡയലോഗ് ഞാൻ ഓർക്കുന്നു* 🙌🏻🙌🏻🙌🏻
@abhijithca25453 жыл бұрын
KSRTC aa turn edukumbol nokanam arnnu.... But right side ilk signal right side ilott pokanam avada nadukk ee bike kond vechal Sheri akumo.bike nn left side ilotta ponde appo left cheenu ninude....Randu baghathum thett und
@jinnu-qf2by3 жыл бұрын
Left pokan ahnel rigt bussinu pokan side kodukathe enthinu nikanm, nere pokan ahnel left side ayittu nikanm athalle shari, ithu bike karante mistake ahnu
@amodvpillai72253 жыл бұрын
കൃത്യം ആയി നോക്കിയാൽ bike ൽ ഇരുന്നവർ ആയിരുന്നു കുറച്ചു ശ്രദ്ധിക്കേണ്ടത് bus horn അടിച്ചു കൊണ്ട് നിർത്തി എന്നിട്ടും മാറാതെ നിന്നു.... മുട്ടി മുട്ടിയില്ല എന്നുപറഞ്ഞാണ് ksrtc നിർത്തിയത് പിന്നെ ബൈക്കിൽ വന്നവർക്ക് ഹെൽമെറ്റ് ഇല്ല സാധനങ്ങൾ റോഡിൽ വീണു ഇവർ എടുത്തു കൊടുത്തപ്പോൾ താങ്ക്സ് പോലും പറയാതെ വെപ്രാളം കാണിച്ചു പോകുന്നതിലും എന്തോ പന്തികേട് ഉണ്ട്..
@m.i.sabareesh61873 жыл бұрын
@All in one businte munillulla driver backil idichath engane ariyanaan?
@SatheeshKumar-pl2vf3 жыл бұрын
Nice work bro
@sheebakb43543 жыл бұрын
Nice ride 🤙🤙
@sanjoxavier51613 жыл бұрын
Pettikkullil Sodayum vellavumm🤯
@mrsmokie813 жыл бұрын
Soda ice box endho pandikedundallo Pettennu keredi ennum parayunnundarunnu ayal
@johnsml18973 жыл бұрын
Signalintem prashnam inde Straight close cheyth , right open aagunna signal njan adhyam ayit kanunae. Vera Arenkilum kandito 🙄
@cybawoffzy17043 жыл бұрын
Bro time kittumbo nalla vallom contant okke create cheyydh upload cheyy mhn ithe pola ennelum video click aavum keep going mhn ❤️
@siyaskarim70823 жыл бұрын
ഒരിക്കലും ബസ്,ട്രക്ക് ബാക്കിൽ സൈഡ് വണ്ടി നിർത്തരുത് left/right ലേക്കോ തിരിയുന്ന വണ്ടികളുടെ അവന്മാർ തിരിയുമ്പോൾ ബാക്ക് സൈഡ് വീശിയാണ് തിരിയാ കോർണർ തട്ടും അവർ അറിയേം ഇല്ലാ എപ്പോഴും നമ്മൾ ശ്രെദ്ധിക്ക അനുഭവം ഗുരു എന്റെ കാറിന്റെ സൈഡ് പോയി കിട്ടിട്ടുള്ളതാണ് അവർക്ക് ഒരു നോട്ടവും illa
@carlosejohn23433 жыл бұрын
അതേ അതാണ് സത്യം. അവനവൻ സുക്കിഴിക്കുക
@crazylad95733 жыл бұрын
True.. Kurachu gap extra kodukkanam valiya vandikalku thiryan ennathu common sense aanu. Back tyre nu sesham backilek ulla portion(rear overhang) eppazhum vandi thiriyunnathinte opposite sideilek veeshum. So neelam kooduthal ulla vandikalku side il park cheyyathe irikuka.
Best police, didn't stop the KSRTC bus for dangerous driving! The bus driver honked but the biker was so stubborn not to move! Arrogance paid for both!
@rajanraj25323 жыл бұрын
the both side have mistake the bikers have no helmets and the bike on right free path ksrtc did not see him when you drive a big vehicle 0ne day you know about the effort
@crazylad95733 жыл бұрын
@@rajanraj2532 Biker's mistake: 1. Blocked traffic on right lane. avanu straight aanu pokendathu enkil left 2 lane und, avide nikkanamaayirunnu. 2. No helmets. Bus driver's mistake: 1. Did not ensure he has proper space to turn his vehicle. Pakshe athu bike kaaran move cheythapo bus driver thought he will keep moving to leave enough gap. But as the biker was stupid enough, bus driver just got unlucky, ennu venam parayan. Pinne, either the biker is drunk, or he has something to hide. Co-passenger, athu aarayalum, okay aano ennu polum ayalku nokkan thonniyilla. So it was something else that mattered him, than the accident itself. He wanted to escape, not chase the bus.
@rajanraj25323 жыл бұрын
@@crazylad9573 yes crrct
@jinsthomas42633 жыл бұрын
Ithano poli ksrtc driver🙂🙄
@unnirono56303 жыл бұрын
Bike karan helmet illa.... Ennit ayall chaise nn poovunnu.... Onnum parayathe police um.... 😑🥴
@jamsheerjamshi35303 жыл бұрын
സോഡാ കണ്ടു മറ്റവനില്ല ഭാഗ്യം
@manuamrutha3 жыл бұрын
Ath kudikkanum venam oru bagiyam 😂😂
@akhilvthampi2413 жыл бұрын
Ninakki ee oru avastha varumbol aa vishamam manasilakum
@dcgkerala19993 жыл бұрын
കണ്ടതിൽ വെച്ച് ksrtc ഡ്രൈവേഴ്സ് ആണ് ശ്രെദ്ധ കുറഞ്ഞ ഡ്രൈവേഴ്സ്. എല്ലാരേയും കുറ്റം പറയുന്നില്ല.
@rehanmohammed7943 жыл бұрын
Bro it is the problem with that bike rider
@കാസ്ട്രോടെപാത്തു3 жыл бұрын
Ente maman 2015il ksrtc idich ann marichath🥺. Ksrtc enikk ishtamalla nalla speedil poi paavangalude nenjeth keral aanu avarude pani. Maman oru barber ayirunnu mamante kadayude purathe roadil rand ksrtc race vach varumbol mumbil ulla ksrtc oru bikeil pokunna cheetane idichu aa chettante kalu poi🥺 Maman kand oodi vann rakshikkan varumbol purakile ksrtc overtake cheythappol keriyath ente mamante mel🥺😭💔
@ks-kt5yn3 жыл бұрын
ഒരു ആളിനെ കൊന്നാലും KSRTC drivers നു വലിയ കുഴപ്പങ്ങൾ ഒന്നുമില്ല. അതുകൊണ്ട് അവരുടെ മുന്നിൽ പ്പെടുന്നവരെ അവർ ഇടിച്ച് തെറിപ്പിക്കും. എന്റെ ചേട്ടന്റെ കാറിൽ 2 രണ്ട പ്രാവശ്യം ഇടിച്ച് പ്പൊട്ടിച്ചു . ഞാൻ ഇരുന്ന വണ്ടിയിൽ ഇടിച്ച് വണ്ടിയെ ഇടിച്ച് കേട് വരുത്തി. KSRTC ബസ് ഇടിച്ചത് കൊണ്ട് നഷ്ടം സ്വയം സഹിക്കേണ്ടി വന്നു. വിഴിഞ്ഞം പൂവ്വാറിൽ വച്ച് ഞാനിരുന്ന ബസ്സ് ഒരാളെ ഇടിച്ച് തെറുപ്പിച്ചു . നാട്ടുകാർ പറഞ്ഞിട്ട് വിശ്വാസം വരാതെ പുറത്ത് ഇറങ്ങി വന്നു നോക്കി അന്നേരം ചുവന്ന ലൈറ്റ് പൊട്ടി തറയിൽ കിടക്കുന്നു. വയസ്സൻ ആണങ്കിലും ബലിഷ്ട ശരീരമുള്ള ഒരു മൽസ്യ തൊഴിലാളി ആയതു കൊണ്ട് അയാൾ അന്നേരം ചത്തില്ല. എന്നാൽ വളരെ നല്ലവരായ തൊഴിലാളികളും KSRTC ക്കുണ്ട്
@amma18753 жыл бұрын
നല്ല ഡ്രൈവർമ്മാര് ഉണ്ട്
@amma18753 жыл бұрын
അതുപോലെ മോശം ബൈക്ക് ഓടിക്കുന്നവർ ഉണ്ട് ഓരോ പോക്ക് ഉണ്ട് പോകാൻ
@zedone5343 жыл бұрын
വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയാൽ വധ ശിക്ഷ സർക്കാർ ആയാൽ എന്തു കാണിക്കാം 😂
Aaa green color bus nirthiyittathu zebra line crossing mukalil , 😰😰
@onemediamalayalam52523 жыл бұрын
ഡ്രൈവർ കിട്ടി കാണത്തില്ല എന്നാ തോന്നുന്നേ കാരണം ചരമ കോളത്തിൽ ഒന്നും കണ്ടില്ല 😁😁😁
@journeywithjr92373 жыл бұрын
ഇവർക്ക് എന്തും ആവാലോ 🙂🙂🙂
@fasnahasna93083 жыл бұрын
ഒരു തെണ്ടി പറയുന്നുണ്ട് അവർക്ക് ഹെൽമറ്റ് ഇല്ലാ എന്ന് - ഹെൽമറ്റു ഉണ്ടായിരുന്നാലും വണ്ടി തട്ടിയാൽKSRTC ഡൈവർമാർ നിറുത്താറില്ല. - എന്തിനാണ് ഇങ്ങനെയുള്ള - 2 പോലീസ് വനിതകളെ പോലീസിന്ന് തന്നെ അഭമാനമാണ്
@sarathkumarps21073 жыл бұрын
സത്യം പറഞ്ഞാൽ രണ്ട് കൂട്ടരുടെയും ഭാഗത്ത് തെറ്റ് ഉണ്ട്, സീബ്രാ ക്രോസ്സ് എന്നത് വണ്ടി നിർത്താൻ ഉള്ള ഇടമല്ല, ഹെൽമെറ്റ് മുഖ്യം, ബസുകാരൻ ആണേൽ മുന്നോട്ട് മാത്രേ നോക്കു, സൈഡ് അലർജി, കണ്ടക്ടർ എന്ത് നോക്കി ഇരിപ്പാരുന്നോ എന്തോ
@Aniyankuttan63 жыл бұрын
അവിടെ baike കാരന്റെ തെറ്റാ ട്രാഫിക് റൂൾസ് തെറ്റി vandi നിർത്തി പോരാത്തതിന് രണ്ടിനും ഹെൽമെറ്റ് ഇല്ല ആത്യം അതിനെതിരെ കേസ് എടുക്കണം എന്നിട്ട് മതി ksrtc bus ഇന്റെ പുറകെ ചെയ്‌സിങ് 😂😂😂😂
@fr.seeenn3 жыл бұрын
Ivideyum kando modificatipn vandi🤣
@TheParadise1233 жыл бұрын
Pokaan sthalamillenkil alkare kollumo bus drivere?
@cybawoffzy17043 жыл бұрын
Am subscribed brh
@athulnath63073 жыл бұрын
KSRTC bus alle athonde kozhappam illa KSRTC bus avumbo adh kond idichu konnal koodi case indavilla. KSRTC bus modify cheya light vekka bakki illavar cheythalla kozhappam ullu.
@crazylad95733 жыл бұрын
Athu angane oruthan!
@IloVeMyAaNaVaNdI3 жыл бұрын
ബസ്സ് വീശി എടുത്തപ്പോൾ back side alle തട്ടിയത്?? ബസ്സ് ഹോൺ അടിച്ചിട്ട് പോലും. ഒന്ന് ഒതുക്കാതെ നിന്ന ബൈക്ക് കാരെ നമ്മള് കാണാതെ പോകരുത് 😁😁😁
@rajanraj25323 жыл бұрын
helmetum illa right free linilum keeti itt bussine pidikkan poyekunu
@ontheroadtravle83703 жыл бұрын
Othukilenki ale idichidan ksrtc driver markku Vella prathyeka niyamam undo Ithokke chumma thantedama Jeevan vene marikko enna matilla Ksrtc varunnath Ellarum tax adachitta roadilude vandi odikkane Ksrtc driverkku oru PRAthyekathayum illa
@IloVeMyAaNaVaNdI3 жыл бұрын
@@ontheroadtravle8370 ഇവിടെ ആരും മനഃപൂർവം ഇടിച്ചിട്ടില്ല...വെറുതെ ezhuthapuuram വായിക്കരുത്....ബസ്സ് ട്രാഫിക് സിഗ്നൽ നിന്നും എടുത്തു പോയി....ബസ്സ് സ്വാഭാവികം ആയിൻവളവു തിരിഞ്ഞു,അപ്പോ back sid തട്ടി.....
@crazylad95733 жыл бұрын
@@ontheroadtravle8370 bikeum kond seriku othungi kodukathondalle. Arinjond thattiyathalla. Long vehicles angane aanu thiriyuka, maathralla, mirror il polum ee bike ne kaanan patti ennu varilla right turn cheyumbo. But the biker can see the big bus. Appo maari ninnoode? thudakkam muthalee avan wrong aanu. Also, signal ile line kazhinju munnottu ulla area signal thiriyunna/cross cheyuunna vandikalku use cheyyan ullathaanu. Angottu ketti nirthiyal pinne thatoolle?
@Be_beez3 жыл бұрын
Helmet ellathond chettan pedichathu🤣
@premkumar-nt1pl3 жыл бұрын
02 madam's sleeping 😴😪😌😑🙄
@needtolearncoding10182 жыл бұрын
Alpha KSRTC driver😈
@anoopprabhakaran67253 жыл бұрын
Bikekkaranu ഒരു ന്യായവും പറയാന്‍ ഇല്ല... Zeebra cross il കൊണ്ട് അല്ല വണ്ടി കൊണ്ട് കേറി nilkkendath.. പുറകില്‍ നിന്ന ബുള്ളറ്റ് കാരന്‍ ഒരു kuzhappavum undayillallo... ഇങ്ങനെ കുറെ malarukal ഉണ്ട് സിഗ്നല്‍ വന്നാ road ഇലെ solid line um കടന്ന് Zeebra line um കടന്ന് വണ്ടി നിര്‍ത്തും... ഇതൊക്കെ ഒരു padam ആയിരിക്കണം
@farshadalich98803 жыл бұрын
KL 15 AC 375 അല്ലേ no. Plate?
@dhankgr3 жыл бұрын
ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം സോഡയും വെള്ളവും ബോട്ടിൽ പൊട്ടി പുറത്തു പോയില്ല എന്നതാണ്. ഐസ് ക്യൂബ്സ് മാത്രം കുറച്ചു പോയി. ടച്ചിങ്സ് ഉണ്ടായിരുന്നില്ല.
സൈഡ് കൊടുക്കാത്തത് കൊണ്ടോ....??? Tail ആണ് തട്ടിയത്.......അശ്രദ്ധമായ ഡ്രൈവിംഗ് അത്രെയെ വരതൊള്ളു ........!! പിന്നെ ബാക് ടയയേർ ഭാഗമല്ലേ.........എന്ത് ചെയ്യാൻ
@crazylad95733 жыл бұрын
@@4jocreations186 Correct. Tail end thattiyenkil, maari ninnavan serikku maariyilla. Also, right thiriyenda bus ne block cheythanu avan ninne. Appo maarumbo aa lane full aayittu maari kodukkande? Driving sense illayma thanne aanu ithinu kaaranam, but comments kaanumbo athillathavar aanu kooduthalum ennu manasilaayi.
@ratheeshgrg86933 жыл бұрын
athu valla kalla kadathai erikkum🤣🤣🤣🤣🤣🤣
@ashifalikoppam73133 жыл бұрын
ഇതിനൊക്കെ ഒരു കുഴപ്പം ഇല്ല തല്ലാം കൊല്ലാം പീഡിപ്പിക്കാം ഇതിനൊക്കെ case എടുക്കുവോ
@shyamps57913 жыл бұрын
Pavangalude nenjath Keran KSRTC no:1
@MrsAudiosAndVideos3 жыл бұрын
തിരുവനന്തപുരം ആണോ
@ambro_official65533 жыл бұрын
Kerala police ithonnum kanunnillallo le lo le le...🌝
@mubashirkt29053 жыл бұрын
എന്താ ഇപ്പോ ഉണ്ടായേ 🤔🤔🤔
@supersane51723 жыл бұрын
ഈ private bus zebra cross കഴിഞ്ഞ് നികുകയനല്ലോ 🙄
@axe88253 жыл бұрын
It is no ksrtc bus bro
@PraveenPLCE3 жыл бұрын
Share it maximum.....let it reach some authority
@suryadev8873 жыл бұрын
Museum signal anno??
@manikandank.k98473 жыл бұрын
ക്യാമറ ഇല്ലാത്ത കാലം ആണെങ്കിൽ ഈ കുറ്റങ്ങളെല്ലാം പ്രൈവറ്റ് ബസിന്റെ തലയിൽവന്നേനെ
@annvolgaphotography69763 жыл бұрын
Iee camera undaayathkond aa vandi idichath kandu appo ini muthal camera helmetil paadila aappazho🤷
@nabeel18503 жыл бұрын
Vandi idichal kanilla😂
@user-wm3dl8xv2k3 жыл бұрын
Kl 21 aanallo💞❤️
@N_j_k3 жыл бұрын
Avaru bike konde nirthiyathu zebra crossingil aaallo
@dinuraveendran72783 жыл бұрын
Ksrtc bus കാരൻ horn അടിക്കുന്നുണ്ട്
@shafeekshafeek77843 жыл бұрын
Ithevidaaa sthalam
@biyasm91063 жыл бұрын
LMS junction 😍
@justrohith2663 жыл бұрын
Love frome tirupati
@vava.sureshfans30372 жыл бұрын
ഞാൻ ആണെകിൽ ksrtc ഡ്രൈവരുടെ കൈ കമ്പിപാര എടുത്തു അടിച്ചു ഒടിച്ചനെ
@ibrahimpulickal7502 жыл бұрын
Nammude നികുതി പണം ആണ് അപ്പോൾ ഇനി ആ ബസ് അങ്ങ് തകർക്കും
@BTIMOTOVLOG2 жыл бұрын
Please Safe 🙏 Ride ❤️
@the_.bedford-u8n3 жыл бұрын
Tvm alle place
@akshay81043 жыл бұрын
accident patttiyallo atha Oru bhagyam 👍
@Willys-ls6iu2 жыл бұрын
Video edutha byke annanmarkku like mathi kashtappettu chasecheythu pidichu sahayikkan vayya
@Theauto____pixel3 жыл бұрын
Ath ippam oru car aayirunnenkil oodichittu pidichene ,ksrtc ayath kond ath poyi kanunnilla😌