No video

ഒരു പേജിൽ തന്നെ രണ്ട് പ്രിൻ്റ് എടുക്കാം....How to take two prints in one page

  Рет қаралды 11,709

RJ Jisha

RJ Jisha

Күн бұрын

Easy method to take two prints in one page

Пікірлер: 66
@sheejasasi3645
@sheejasasi3645 Жыл бұрын
മോളെ... ഇതൊക്കെ ഇപ്പോൾ ആണ് അറിയുന്നത് odd, even മാത്രം അറിഞ്ഞിരുന്നുള്ളു.. നന്ദി മോളു ❤❤❤❤
@rjjisha
@rjjisha Жыл бұрын
Thank uu sheeja chechi
@PrameelaPs-p5y
@PrameelaPs-p5y 15 күн бұрын
Good
@rjjisha
@rjjisha 15 күн бұрын
🙏🙏🙏🙏
@firostk2357
@firostk2357 10 ай бұрын
Good class teacher good luck to you good 👍👍👍👍
@rjjisha
@rjjisha 10 ай бұрын
Thank you! You too!
@yousafnasma5620
@yousafnasma5620 16 күн бұрын
Oru papperil 2 vasham print eduka enthu cheyanam
@avinashck5arolno947
@avinashck5arolno947 7 күн бұрын
ലോട്ടറി റിസൾട്ട് ഒരു പേജിൽ ആക്കി എങ്ങനെയാണ് എടുക്കുന്നത് ലിങ്ക് ഒന്നു പറഞ്ഞു തരണം
@sudheerpvalappil
@sudheerpvalappil Жыл бұрын
First viewer
@rjjisha
@rjjisha Жыл бұрын
Thank u so much
@sreejap8514
@sreejap8514 Жыл бұрын
പേപ്പറിന്റെ രണ്ട് സൈഡിലും പ്രിന്റ് വരാൻ എന്ത് ചെയ്യണം
@JBElectroMedia
@JBElectroMedia Жыл бұрын
എനിക്കറിയേണ്ടത് ഒറ്റ അറ്റാച്ച്മെന്റിൽ Separate one by one ആയി Select ചെയ്യാതെ എങ്ങനെ എല്ലാ പേജും കൂടി ഒരുമിച്ചെടുക്കാമെന്നാണ്. Camera Quality യും Sound ഉം കുറച്ചു കൂടി improve ചെയ്യണം. അതിന് കുറച്ച് Tips ഉണ്ട്. നല്ല ഒരു Mobile തന്നെ ചെയ്യാം. ചിലർക്ക് quality ഇല്ലെങ്കിൽ മടുപ്പാവും. എന്നാലും content നല്ലതാണല്ലോ.
@rjjisha
@rjjisha Жыл бұрын
സാധാരണ ഒരു പഴയ ഫോൺ ആണ് കയ്യിൽ ഉള്ളത് അതിലാണ് വീഡിയോ ചെയ്യുന്ന. ഒരു നല്ല ഫോൺ എടുക്കണം കുറച്ച് കൂടെ കഴിഞ്ഞു സാഹചര്യം ഒക്കുമ്പോൾ നല്ല ഒരു ഫോൺ വാങ്ങാൻ എന്ന് വെച്ചിരിക്കുവ. Thank u for ur suggestions
@JBElectroMedia
@JBElectroMedia Жыл бұрын
@@rjjisha എന്റെ ഫോൺ Redmi note 10 എന്ന ഫോണിലാണ്. ഒന്നാമത്തെ കാര്യം മുറിയിൽ നല്ല ലൈറ്റ് വേണം. അതിനായി ഒരു മൂന്ന് LED Bulb കൾ ഒന്ന് മുഖത്തിനു നേരേ മറ്റു രണ്ടെണ്ണം ഇരുവശത്തും രണ്ട് ആംഗിളിലുമായി. അത്രയും ആവുമ്പോൾ Light Setup Ready പിന്നെ വേണ്ടത് ഒരു collar mic Boya M 1 എന്ന മൈക്ക് ഓൺ തലെ നിൽകിട്ടും. പിന്നീട് വേണ്ടത്. Open camera എന്ന ഒരു ആപ്പാണ്. അതിൽ Manual ആയി video Resolution , Format, bitrate Frame rate External mic എല്ലാം Set ചെയ്യാം. ഞാൻ എല്ലാം അതിലാണ് ചെയ്യുന്നത്. ആവശ്യമെങ്കിൽ അതിന്റെ Link ഉം തരാം. ഉള്ള ഫോണിൽ തന്നെ കുറെ കൂടി അടിപൊളിയാതം.
@rjjisha
@rjjisha Жыл бұрын
@@JBElectroMedia link send ചെയ്യണേ
@augustinejoseph3852
@augustinejoseph3852 11 ай бұрын
Thank you so much.Can you prepare a report in APA format and explain it how to prepare it?
@rjjisha
@rjjisha 11 ай бұрын
Try cheyyame
@praveenprasannan2261
@praveenprasannan2261 Жыл бұрын
Adi poli classs teacher
@rjjisha
@rjjisha Жыл бұрын
Thank u dear praveen
@praveenprasannan2261
@praveenprasannan2261 Жыл бұрын
@@rjjisha☺️☺️☺️
@Sreelakshmi-qo6jl
@Sreelakshmi-qo6jl Жыл бұрын
Super ♥️
@rjjisha
@rjjisha Жыл бұрын
Thanks
@sajithapalakkal2009
@sajithapalakkal2009 Ай бұрын
ചെയ്യാൻ എളുപ്പമായി
@rjjisha
@rjjisha Ай бұрын
Thank
@manjuajayan4458
@manjuajayan4458 2 ай бұрын
print 2 page edukkumbol letter smoll, big akkan anthu cheyyanam
@user-be1iw6ln7l
@user-be1iw6ln7l Жыл бұрын
njan vallare adhikam ishtapedunna class
@rjjisha
@rjjisha Жыл бұрын
ഒരു പാട് സന്തോഷം നൽകുന്ന വാക്കുകൾ
@user-xr1xt1fj7y
@user-xr1xt1fj7y 9 ай бұрын
കാസ്റ്റം എന്ന ഓപ്ഷൻ കാണുന്നില്ല കാണാൻ എന്താ ചെയ്യാൻ
@sureshbabupv828
@sureshbabupv828 11 ай бұрын
മൊബൈൽ അപ്ലിക്കേഷൻസ് തുടങ്ങുമോ
@AntonyAswinPJ
@AntonyAswinPJ 2 ай бұрын
Thank you'
@rjjisha
@rjjisha 2 ай бұрын
Thank uuu
@naseeralatheef4216
@naseeralatheef4216 9 ай бұрын
Print edukkumbo margin side kurach bhagam varunnilla enthanu solution
@rjjisha
@rjjisha 9 ай бұрын
Print ചെയ്യുന്ന ഓപ്ഷൻ വരുന്ന പേജിൽ size kurakkan ulla option und 100ആരിക്കും already ath kurach ittu print chythu nokumo
@rathakishanc443
@rathakishanc443 11 ай бұрын
Ethenklum oru page venamenkil engane?
@user-if5xf8ri9v
@user-if5xf8ri9v Ай бұрын
❤❤❤
@josephsajan338
@josephsajan338 Жыл бұрын
Thanks 🙏🙏🙏
@rjjisha
@rjjisha Жыл бұрын
Thank u so much
@SuhailKaippakasheri
@SuhailKaippakasheri Жыл бұрын
👍👍👍
@rjjisha
@rjjisha Жыл бұрын
Thank uuu
@anandhup.s9374
@anandhup.s9374 Жыл бұрын
👍
@rjjisha
@rjjisha Жыл бұрын
Thank u anandhu
@Sheeja555
@Sheeja555 8 ай бұрын
@rjjisha
@rjjisha 7 ай бұрын
Thank uuuu
@destinydyuga8480
@destinydyuga8480 Жыл бұрын
Ente കമ്പ്യൂട്ടറിൽ ലോഗിൻ ചെയ്തിരിക്കുന്ന whatsappilekk അല്ലെങ്കിൽ mail ilekk photos അയക്കുമ്പോൾ രണ്ടു ഫോട്ടോ ഒരുമിച്ച് ഒരു പേപ്പറിൽ പ്രിൻ്റ് എടുക്കണം. example aadhar card.athu രണ്ടു ഫോട്ടോ ആയല്ലെ ayakkan പറ്റൂ.അല്ലേൽ പിന്നെ collage ചെയ്തു അയക്കണം. അപ്പോൾ ചില പാർട്ട് മിസ് ആകുന്നു.രണ്ടായി കമ്പ്യൂട്ടറിലേക്ക് അയക്കുന്ന ആധാർ പോലുള്ള documents oru paperil print എടുക്കണം.ഒന്ന് pariganikkane.മൂന്ന് ദിവസമായി same comment ഇടുന്നു😊
@rjjisha
@rjjisha Жыл бұрын
ഞാൻ ഈ കമൻ്റ് നോക്കി ആണ് ഇന്നു ഈ വീഡിയോ ചെയ്തത്. രണ്ട് പേജിൽ ഉള്ള ഡോക്യുമെൻ്റ് ഒരു പേപ്പറിൽ എടുക്കുന്നത് എന്ന് ഇന്നലെ കണ്ടത് കൊണ്ട് ഞാൻ വിചാരിച്ചു ഈ method ആണെന്ന് അതാണ് ഇന്ന് ഈ content ചെയ്തത്.
@destinydyuga8480
@destinydyuga8480 Жыл бұрын
@@rjjisha thanks.enikku തോന്നി.അതാണ് ഞാൻ വ്യക്തമാക്കിയത്.madathinu ഇപ്പൊൾ clear ayikkanumennu വിചാരിക്കുന്നു.വീഡിയോ പെട്ടെന്ന്ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@sadjoker671
@sadjoker671 Жыл бұрын
ഈ വീഡിയോയുമായി ബന്ധപ്പെടാത്ത മറ്റൊരു സംശയം ചോദിച്ചോട്ടേ? Table Create ചെയ്ത് അതിൽ വാക്കുകൾ ടൈപ്പ് ചെയ്ത ഒരു documents ൽ വാക്കുകളുടെ ഫോണ്ട് മാറ്റാനോ, വലുപ്പം കൂട്ടാനോ ആയി (ഉദാഹരണമായി 10 rows ഉണ്ടെങ്കിൽ) ഒന്നിടവിട്ട rows, അല്ലെങ്കിൽ കോളംസ് എങ്ങനെ Select ചെയ്യാം?
@rjjisha
@rjjisha Жыл бұрын
Ctrl key press ചെയ്യുത് പിടിച്ചിട്ട് ആവശ്യം ഉള്ള row മാത്രം സെലക്ട് ചെയ്യുക.
@rjjisha
@rjjisha Жыл бұрын
Angane ഒന്ന് ചെയ്തു nokkane
@sadjoker671
@sadjoker671 Жыл бұрын
@@rjjisha അങ്ങനെ ചെയ്ത് നോക്കി സെലക്ട് ആകുന്നുണ്ട്. thank you. എന്ത് സംശയം ചോദിച്ചാലും അതിനൊക്കെ reply തരുന്നുണ്ടല്ലോ അത് തന്നെ ചേച്ചിയുടെ നല്ല മനസ്സ്. ഒരുപാട് നന്ദി...👍👍👍
@rjjisha
@rjjisha Жыл бұрын
@@sadjoker671 thank u dear
@umaibaameer6996
@umaibaameer6996 Жыл бұрын
Print എന്ന option blur ആയിട്ടാണ് കാണുന്നത്, പ്രിൻ്റ് എടുക്കാൻ കഴിയുന്നില്ല, എന്ത് ചെയ്യും😢
@rjjisha
@rjjisha Жыл бұрын
System problem enth enkilum aano. Blur aayi kanunnath
@afsalcherkala9181
@afsalcherkala9181 Жыл бұрын
ഒരു പേപ്പറിൽ രണ്ട് പേജ് പ്രിന്റ് എടുക്കുമ്പോൾ പേജ് 1 വലത് ഭാഗത്തും പേജ് 2 ഇടതു ഭാഗത്തും പ്രിന്റ് എടുക്കാൻ പറ്റുമോ? അറബി ആയത് കൊണ്ടാണ്.
@rjjisha
@rjjisha Жыл бұрын
Ee video onnude kandu nokkamo
@afsalcherkala9181
@afsalcherkala9181 Жыл бұрын
അതിൽ പേജ് 1 ഇടത് ഭാഗത്തും പേജ് 2 വലതു ഭാഗത്തുമാണ് കാണിക്കുന്നത്. തിരിച്ച് കാണിക്കുന്നില്ല.
@sajithashajee13
@sajithashajee13 8 ай бұрын
Thanks❤️
@rjjisha
@rjjisha 8 ай бұрын
You're welcome 😊sajithaa
@salihayyakath9968
@salihayyakath9968 6 ай бұрын
PTA മീറ്റിംഗ് നടക്കുന്നതായി പ്രധാനദ്ധ്യാപകന്റെ കത്ത് രക്ഷിതാക്കൾക്ക് കൈ മാറാൻ - ഒരു A4 ഷീറ്റിൽ 6 നോട്ടീസ് സെറ്റ് ചെയ്യൂന്നതെങ്ങിനെ ? Pls reply
@rjjisha
@rjjisha 6 ай бұрын
Sir print എടുക്കുന്ന ഓപ്ഷനിൽ എത്ര copy ഒരു A4 ഷീറ്റിൽ കൊടുക്കാം എന്ന് ഉള്ള ഓപ്ഷൻ ഉണ്ട് അതിൽ കൊടുത്ത മതി. പ്രിൻ്റ് ചെയ്യുന്ന അതിൻ്റെ ക്ലാസ് നമ്മുടെ ചാനെലിൽ ചെയ്തിട്ട് ഉണ്ട് അത് കണ്ടാൽ മനസ്സിലാകും
@salihayyakath9968
@salihayyakath9968 6 ай бұрын
@@rjjisha 👍
@salihayyakath9968
@salihayyakath9968 6 ай бұрын
​@@rjjishaഒരു A4 ഷീറ്റിൽ തന്നെ 6 matter തയ്യാറാക്കി 250 ൽ പരം കുട്ടികൾക്ക്‌ കൊടുക്കാൻ മതിയാകുന്ന അത്രയും കോപ്പി എടുക്കാൻ? (A6 മാറ്റർ A4 ൽ സെറ്റ് ചെയ്യണം )
@khalidoa7147
@khalidoa7147 Жыл бұрын
കഴിയുന്നതും ചുരുക്കി പറയുക.
@rjjisha
@rjjisha Жыл бұрын
Theerchayayum ശ്രമിക്കാം...
@khalidoa7147
@khalidoa7147 Жыл бұрын
@@rjjisha 👃
@abiabhi7
@abiabhi7 9 ай бұрын
ഇൻട്രോ ഒരുപാട് ഇഴയുന്നുണ്ട് കാര്യം പെട്ടെന്ന് പറഞ്ഞു തീർക്കുക
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН
Алексей Щербаков разнес ВДВшников
00:47
HOW TO DOWNLOAD PHOTOS, VIDEO AND AUDIO SIMPLY IN MALAYALAM
24:03
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН