നിങ്ങളുടെ പാചകത്തേക്കാളും ഇഷ്ടപ്പെട്ടത് നിങ്ങളുടെ പരസ്പര സ്നേഹവും തമാശയുമാണ് ജീവിതകാലം മുഴുവനും ഇത് പോലെ സന്തോഷമായിരിക്കട്ടെ
@radhadevipadmakshy25713 жыл бұрын
0
@achuthamenonparappil44643 жыл бұрын
ചീര ചേമ്പും പാൽ ചേമ്പും ഒന്നാണോ. ചീര ചേമ്പിൻ്റെ ഇല പോലെ തന്നെയാണ ഇതിൻ്റെ ഇലയും !!! പി.അച്ചുതമേനോൻ 'പഴയന്നൂർ '
@jesseesunil3113 жыл бұрын
Ee abhiprayathode njanum yojikkunnu 😀
@ashrafk15843 жыл бұрын
@@achuthamenonparappil4464 അല്ല. ചീരച്ചേമ്പിന് കിഴങ്ങ് ഉണ്ടാവില്ല. ചീരയായിട്ടു മാത്രം ഉപയോഗിക്കുന്നു.
@aserady2 жыл бұрын
@@achuthamenonparappil4464 അല്ല
@aavani6512 жыл бұрын
കറിയിലല്ല സംഭാഷണത്തിലാണ് ശ്രദ്ധിച്ചിരുന്നത് . അതുകൊണ്ട് ഒന്നൂടെ കണ്ടു . നിങ്ങടെ വീട്ടില്‍ വന്ന് പാചകവും സ്നേഹസല്ലാപവും നേരിട്ട് കാണാനൊരു മോഹം....❤️❤️❤️❤️❤️❤️
@kavyapoovathingal33052 жыл бұрын
Super avatharanam super thoran God bless you with family members thankyou so much 🥰❤️
@tswayamprabha99902 жыл бұрын
എന്റെ വീട്ടിൽ ധരാളം ചേമ്പ് ഉണ്ട് ഇതു വരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഈ പാചകം കണ്ടിട്ട് കൊതിയാവുന്നു തീർച്ചയായും ഉണ്ടാക്കിനോക്കും. 👏👏👏
@lakshmis.d42473 ай бұрын
നിങ്ങളുടെ വീട്ടിൽ ഉള്ള സാധാ ചെമ്പല്ല ഇത് ഇതിന് കിഴങ്ങ് ഇല്ല ഇത് ചീര ചേമ്പ് എന്ന ഒരു പ്രത്യേകയിനം ചേമ്പാണ്ok
@subhashp.s.56582 жыл бұрын
നല്ല അവതരണം കേട്ടിരുന്നു പോകും വീണ്ടും വീണ്ടും കാണാൻ തോന്നുന്നു
@safiyamadathil90963 жыл бұрын
അടിപൊളിതോരനുംവിവർത്തനവും.ആരോഗ്യമുളള ദീർഘാ യുസ് ദൈവം പ്രധാനംചെയ്യുമാറാകട്ടെ.എന്ന്വടകര.നാദാപുരത്ത്.കാരുടെഎല്ലാആശംസകളുംനേർന്ന്കൊണ്ട് തുടരട്ടെ.ഈനല്ല സംരംഭം
@mammyskitchen63 жыл бұрын
Thank u
@sabujoseph96656 ай бұрын
@@mammyskitchen6❤
@revathybaiju90037 күн бұрын
ഷുഗർ ചേമ്പ് എന്നും പറയും ഷുഗർ കുറയുമത്രേ
@SAIDALAVICHERUNGAL-hx6ly Жыл бұрын
Very nice super👍👍👍❤
@amruthambamruthamb58522 жыл бұрын
Ente achayum amma yum iganeyaa pandathe kadhayokke parajulla pajakam. Enth rasa kekkan🥰🥰🥰🥰
@BineeshBastinOfficial3 жыл бұрын
ടീമേ അടിപൊളി
@apinumarkopeter24614 жыл бұрын
വളരെ നന്നായിട്ടുണ്ട് ചീര ചേമ്പ് 👍
@neenuhari47844 жыл бұрын
Thank U 😀
@ndn24063 ай бұрын
Thoran 👌, ningalude പാചകവും 👌❤️
@karthiayanikarthi21883 жыл бұрын
എന്താ തമാശ 😂😂😂😘😘😘😘തോരൻ സൂപ്പർ എനിക്കും ഉണ്ടാക്കണം ഇതിന് പാൽ ചേമ്പ് എന്നും പറയില്ലേ 😊😊
നിങ്ങളുടെ ബോണ്ടിങ്ങാണ് തോരനേക്കാൾ നല്ലത് ആയുസും ആരോഗ്യംവും നേരുന്നു.👍👍
@sinjopd20333 жыл бұрын
Super jok God bless you
@omamoman90463 жыл бұрын
Good girl/boy friend congratulations
@anilar78496 ай бұрын
☘️kanditundu, but now see its preparation👍 procedure/identity mark in the leaf✌as per nature😊
@sabeenashyju9443 Жыл бұрын
തോരൻ ഞാൻ വെച്ചില്ല എന്നാലുംകണ്ടപ്പോ 👌👌👌ആണെന്ന് തോന്നി ഇപ്പൊ തോരൻ അരിഞ്ഞോണ്ട് ഇരിക്കുവാ നാളെ വെച്ചു കഴിഞ്ഞു അഭിപ്രായം പറയാം എന്നാ ഇരുന്നേ എന്നാലും മനസ്സ് കേൾക്കുന്നില്ല ചേട്ടന്റ ചേച്ചി ടെ തമാശ യും സ്നേഹ വും കണ്ടു മനസ്സ് നിറഞ്ഞു ചേട്ടൻ ആണ് തമാശ പറയാൻ ഒരു പടി മുൻപിൽ ദൈവം അനുഗ്രഹിക്കട്ടെ ❤
ചേട്ടാ... കല്യാണം കഴിഞ്ഞാൽ പിന്നെ എൻ്റെ അമ്മയും നിൻ്റെ അമ്മയും ഇല്ല... 'നമ്മുടെ അമ്മ'യെ ഉളളൂ... ചേച്ചി പാവം ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല 😛 തോരൻ അടിപൊളി 👍
@mammyskitchen63 жыл бұрын
Thank u
@bindulakshmanan26023 жыл бұрын
എനിക്ക് നിങ്ങളെ രണ്ടാളുടെയും തമാശ ഇഷ്ടം ആണ് ചേട്ടനെ നന്നായി നോക്കണം ചേട്ടാ ചേച്ചിയേയും നോക്കെ ണെ: ക്യാമറ മാൻ ആരാ ? എല്ലാ വരും ആരോഗ്യം ശ്രദ്ധിക്കണം ദൈവുരക്ഷിക്കട്ടെ നന്ദി
@vasanthik11803 жыл бұрын
Good couples verthamana kelkan rasamau
@maryfrancis2370 Жыл бұрын
എന്റെ ചെരുപപ കാലം ഓര്മ വന്നു. എന്റെ അമ്മ ഒരുപാട് ുണ്ടാകക്ി കഴിചച്ു ഉണ്ട്. I will also cook