No video

ചേമ്പിന്റെ താൾ കൊണ്ടൊരു മുളകോഷ്യം ട്രൈ ചെയ്യൂ | Taro Root Stem Recipe

  Рет қаралды 315,422

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Buy our products Online from
www.pazhayidom.online
Taro Root or Colocasia Recipe.
This video includes the recipe of commnly prepared dish in Kerala, which is called as Mulakoshyam. Its in a semi gravy format, which can used with any main course either in lunch or dinner menu.
മുളകോഷ്യം.
നമ്മുടെ നാട്ടിൽ സാധാരണ കാണാറുള്ള ഒരു വിഭവം ആണ് മുളകോഷ്യം. ഈ വിഡിയോയിൽ ചേമ്പിന്റെ താൾ കൊണ്ട് തയ്യാർ ചെയ്ത മുളകോഷ്യം ആണ് പരിചയപ്പെടുത്തുന്നത്.
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ
🧡💙
Primary Camera: Canon m50
Secondary Camera: Vivo V23
Audio Support: Rode Wireless Go II

Пікірлер: 666
@Linsonmathews
@Linsonmathews 2 жыл бұрын
കൊള്ളാം യദുവേ 😍 നല്ല നാടൻ കറി with പഴങ്കഞ്ഞി, കപ്പ പുഴുക്ക്, തൈര്, കണ്ണി മാങ്ങ, uff പൊളി combo 😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😜😜😜 poli aanu ichayo
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
വളരെ നല്ല molakusyam 🌹🌹🌹നന്നായിട്ടുണ്ട്
@gafoorgafoor5835
@gafoorgafoor5835 2 жыл бұрын
òĺĺ
@gafoorgafoor5835
@gafoorgafoor5835 2 жыл бұрын
@@RuchiByYaduPazhayidom 8⁸⁷⁸8
@indiradamodaran295
@indiradamodaran295 2 жыл бұрын
ruchiyulla moloshyam
@sainamolsaina4442
@sainamolsaina4442 Ай бұрын
ചേമ്പിൻ തണ്ട് ഞാൻ സാമ്പാർ വെക്കുമ്പോൾ ഇടാറുണ്ട്,,, ഒരു പച്ച കപ്പക്കയുടെ പകുതിയും ചേർക്കും,,,, മറ്റു വെട്ടുസാധനങ്ങൾ ഇല്ലങ്കിൽ പരിപ്പും, കിഴങ്ങും ഉള്ളിയും,,, ഈ പറഞ്ഞ സാ ധനങ്ങളും ചേർത്ത് അടിപൊളി സാമ്പാർ വെക്കാം
@dhakshayanisundharamnair6120
@dhakshayanisundharamnair6120 2 жыл бұрын
🙏🙏ചേമ്പിൻ താൾ എരുശേരി എളുപ്പം ചെയാൻ പറ്റുന്ന വിഭവങ്ങൾഎല്ലാം യൂട്യൂബിൾ തരുന്ന യദുവിനും കുടുംബത്തിനും അഭിനന്ദനങ്ങൾ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 💙 നിറയെ സ്നേഹം
@MariammaAndAbraham
@MariammaAndAbraham 2 жыл бұрын
@@RuchiByYaduPazhayidom good
@madhavikuttyv9905
@madhavikuttyv9905 9 ай бұрын
ഇത് ഒന്നു കൂടി കണ്ടു നോക്കിയതാ .. കുറച്ച് താള് കിട്ടി ..അവിയൽ വെച്ച് നോക്കാൻ പോകുന്നു . വാളൻ പുളി,രണ്ട് കൊച്ചുളളി ചേര്‍ത്ത് കറിവേപ്പില നല്ല പോലെ ചേര്‍ത്ത് കുറച്ച് വെളിച്ചെണ്ണ തൂവി ..😋
@nishasajeer5710
@nishasajeer5710 2 жыл бұрын
Super ആയിട്ടുണ്ട്. യദുവിനെ ഒത്തിരി ഇഷ്ടമാണ് 🥰
@binutom7541
@binutom7541 Жыл бұрын
very good ! ചീര ചേർക്കുന്നതിനു പകരം ചേമ്പിൻ താൾചേർത്തു നോക്കിയാലോ എന്ന് കുറെ നാളായി മനസ്സിൽ തോന്നുന്നു. 👌👌 നന്ദി നന്ദി ...!
@bysuseelact7225
@bysuseelact7225 2 жыл бұрын
ഞങ്ങൾ മൊളകോഷ്യത്തിന്ന് തേങ്ങ അരക്കില്ല.👌🏻❤️
@cmdnambeeshan2011
@cmdnambeeshan2011 Жыл бұрын
തേങ്ങ അരച്ച് ചേർത്തും, പരിപ്പ് ചേർത്തും, കഷ്ണങ്ങൾ മാത്രം അരിഞ്ഞ് വേവിച്ചുടച്ചും മൊളോഷ്യം വെയ്ക്കും . മൊളോഷ്യം അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കാൻ നേരം കറിവേപ്പില ഇടും, അടുപ്പിൽ നിന്നും ഇറക്കി വെച്ചതിന് ശേഷം വറുത്തിടുന്നതിന് പകരം ഒന്നോ- രണ്ടോ സ്പൂൺ വെളിച്ചെണ്ണ ഒന്ന് തുളിച്ച് കൊടുക്കും. ഒരു അഞ്ചാറ് മിനിറ്റ് അടച്ച് വെയ്ക്കും പാത്രപാകം വരാൻ.
@vanajamenon4576
@vanajamenon4576 Жыл бұрын
കടുമാങ്ങകറി കിട്ടുമോ യദുകുട്ടാ
@raveendranb8459
@raveendranb8459 Жыл бұрын
ചീവിടിന്റെ പശ്ചാത്തലം നൈസർഗികത വിളിച്ചോതുന്നു......!👌👍
@sunithakaladharan350
@sunithakaladharan350 2 жыл бұрын
അടിപൊളി വീഡിയോ 👌🥰 ചൂട് കൂട്ടാനും തണുത്ത ചോറ് ( പാലക്കാടൻ ഭാഷയിൽ വെള്ളചോറും) എനിക്ക് ഒരുപാട് ഇഷ്ടം 👌
@gooddaymallu9570
@gooddaymallu9570 2 жыл бұрын
😀
@radhamaniharidas6647
@radhamaniharidas6647 Жыл бұрын
ഇതിന്റെ തൊലി കളയൂലെ ഏതായാലും കറി സൂപ്പർ ❤️❤️❤️❤️
@UshaJayachandran-yy8tq
@UshaJayachandran-yy8tq Ай бұрын
കളയും
@sivanedaveettill4024
@sivanedaveettill4024 2 жыл бұрын
യദുകുട്ടാ, താളിന്റെ / ചേമ്പിന്റെ തണ്ട് ഉപയോഗിക്കുമ്പോൾ തൊലി ചീകി കളഞ്ഞല്ലേ ഉപയോഗിക്കേണ്ടതു്? എന്തായാലും സൂപ്പർ കറിയാണെന്ന് കാണുമ്പോൾ തന്നെ അറിയാം. ഏതായാലും യദു മോന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.!
@sarithasaji6789
@sarithasaji6789 Жыл бұрын
ശരിയാ ചേമ്പിന്റെ താളിന്റെ തൊലി കളയണം
@neppakitchen6889
@neppakitchen6889 Жыл бұрын
ഞാൻ കളയാറില്ല, തൊലി കളയാതെ കറി വെച്ചാൽ കൂൺ കടിക്കും പോലെ രസം ഉണ്ട്
@alliswell5663
@alliswell5663 Жыл бұрын
Tholi kalayathirunnal adhikam kuzhanju pokilla
@remyar7319
@remyar7319 Жыл бұрын
Njan tholikalayum
@sreelathasreelatha1439
@sreelathasreelatha1439 Жыл бұрын
​@@neppakitchen6889അപ്പോൾ ചൊറിയില്ലേ 😄
@krishnaambika5760
@krishnaambika5760 2 жыл бұрын
ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒരു കറി ഉണ്ടാക്കാൻ തുടങ്ങുവായിരുന്നു.... വയലറ്റ് ചേമ്പിൻ താളും. സവാള. തക്കാളി. പരിപ്പ് ഇവ കൊണ്ടൊരു സാമ്പാർ..... മുളകുഷ്യം സൂപ്പർ ഉണ്ടാക്കി നോക്കണം
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നന്നായിട്ടുണ്ട്. യദു ഇങ്ങിനെ ഉണ്ടാക്കാറുണ്ട്. ചക്കക്കുരു ഉള്ള സമയത്ത് അതും ഇതിന്റെ കൂടെ ചേർക്കാറുണ്ട്.
@ancyjoseph4432
@ancyjoseph4432 2 жыл бұрын
ഞാൻ കറിവച്ചു കൂട്ടി. നന്നായിടുണ്ട്. ഞാൻ ആദ്യമായ ഈ കറി കൂട്ടുന്നത്.
@archanaravisankar2180
@archanaravisankar2180 Жыл бұрын
Ithe chembu thandu upayogichu ente amma fry cheyum. Curd rice inte koode bayangara taste aanu
@minigeorge5626
@minigeorge5626 2 жыл бұрын
ഞങ്ങൾ യദുന്റെ റെസ്റ്ററന്റ് ൽ പോയിരുന്നു. നല്ല ഫുഡ്‌ ആണ്. ഒരുപാട് ഇഷ്ടമായി
@thomaskuttyjoseph5386
@thomaskuttyjoseph5386 Жыл бұрын
എവിടാ
@SwapnasFoodBook
@SwapnasFoodBook 2 жыл бұрын
നാടൻ രുചി പരിചയപ്പെടുത്തിയതിനു നന്ദി. മുളകൂഷ്യം സൂപ്പർ 😋😋👍🙏
@mollyjoy9088
@mollyjoy9088 2 жыл бұрын
സാമ്പാർ പരിപ്പോ, തുവര പരിപ്പോ ആയാലും മതിയോ.
@ajithav896
@ajithav896 Ай бұрын
Super.ivite innu chembinthalum thuvaraparippum kootiyulla curry anu undakkiyath
@annammachacko5457
@annammachacko5457 Жыл бұрын
Mulakoshayam nannai erikkum ennariyam. Ente veettil ethu ammachi cheithu tharumayirunnu . But eppol ngan flatil anu thamasam so eechembin thalu chena thandu etonnum kittilla. Oru karriyam undu chembin thandu eduthittu athinde kattiyulla puram tholi chiki mattanam. Muringakkayude tholi kalayunnathu pole. Appol onnukudi kari taste ayirikkum Yadumon nannaivarette. Ethrayum vinayam ulla oru mone kanan prayasam . Achande athe vinayam. Ee vinayam ningalude kudumbathe anugrahikkette❣️❣️❣️ All the best. Love you mone. 👌💕🥳
@ramlabeegum8521
@ramlabeegum8521 2 жыл бұрын
സൂപ്പറയിട്ടുണ്ട് യദു.ഞാൻ ഒരുപാട് ദിവസമായി ചാ നലിലേക്ക് കാണാൻ വന്നിട്ട്.പലപല തിരക്കായി പോയി.ഇന്ന് കണ്ടപ്പോൾ പഴയ കുട്ടിക്കാലം ഓർമ്മ വന്നത് പോലെ.മുൻപ് ഇതെല്ലാം നമ്മുടെ വീട്ടിലെ സ്ഥിരം വിഭവങ്ങൾ ആയിരുന്നു.ഇന്ന് താൾ വേണമെങ്കിൽ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങേണ്ട അവസ്ഥ.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Aha 🌺❤️
@rani6868
@rani6868 2 жыл бұрын
വെളിച്ചണ്ണയും കറിവേപ്പിലയും ഇട്ടതുകണ്ടപ്പോൾ തന്നെ മൂക്കിലേക്ക് മണം കയറി വരുന്ന ഒരു അനുഭവം..സൂപ്പർ
@saradaramdas1229
@saradaramdas1229 2 жыл бұрын
👌♥️ തിരക്കിനിടയില്‍ ഞങ്ങളെ മറന്നോ എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു. അപ്പോഴാണ് Yadhu ന്റെ video. നന്നായിട്ടുണ്ട് ട്ടോ.. 💐💕 അപ്പു വിനെ കാണാൻ കാത്തിരിക്കുക ആണ്‌.. ♥️♥️♥️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി സ്നേഹം 🧡
@remanigopinath3719
@remanigopinath3719 Жыл бұрын
കൊതിപ്പിച്ചു മൊനെ, കുടംപുളി ചേർത്തു ചേന മോളാകൊശ്യം കഴിച്ചിട്ടുണ്ട്, പ്രസവിച്ചു കിടന്നഅപ്പോൾ, തേങ്ങ അരയ്ക്കാതെ, സൂപ്പർ
@sumishaju337_ak
@sumishaju337_ak 2 жыл бұрын
യദുന്റെ presentation നല്ലയിഷ്ടം.
@padmad8965
@padmad8965 2 жыл бұрын
യദു super തീർച്ചയായും ഞാൻ ഇത് ഉണ്ടാക്കും❤❤👍
@dubaiphilip5934
@dubaiphilip5934 2 жыл бұрын
Thank you mon
@sujathahari4378
@sujathahari4378 Ай бұрын
Yadhu enikk oru karyam parayanund. Njan innale guruvayooril poyappol ningalude hotelil poyirunnu. Avide enikk undayath chorinu tocken eduthitt orupad neram wait cheyyandi vannu ila idan polum arum vannilla avasanam choodayappol anu ila ittath pinneyum15minute wait cheithu chorinum karkalkkum veendum avarod chodhichappol choru theernnu poyi aduppath ittekkjva ennu paranju sugar down yathondanu chodikkunne rnnu paranjappol thee parunn pachari chor ittu thannu vishappu kond kazhichi pakshe enthukondo kurachu dhooram poyappol vomitting thudangi ariyilla reason enthanu ennu . Oru request und ethra thirakkanelum varunnavare ingane bhikshakk irikkunnapole wait chryyikkaruth ethra thirakkundayalum pinne 150 mari 168 akkittundallo athokke ningalude ishtam ithrem vangiyittum wait cheyyikkunnath valare mosham anu njan mathramalla ith paranjath avide irunnu palarum paranjath kettathukondum koodiyanu parayunnath. Pinne rate kurach affordable akkanam ennoru request und ellarum cash team allallo pavangale koodi pariganikkande. Panjajanyathilulla pazhayidam hotelinte karyamanu paranjath. Review idan thalparyam illathondanu direct comment ittath keto
@malathigovindan3039
@malathigovindan3039 2 жыл бұрын
അച്ഛൻ്റെ അതെ കൈപ്പുണ്യം മോനും കിട്ടിയിട്ടുണ്ട്. thanks dear..ഉയരങ്ങളിൽ എത്തട്ടെ 👍🥰🥰🥰
@babyraj3952
@babyraj3952 2 жыл бұрын
താളിന്റെ തൊലി കളയേണ്ടേ ഞങ്ങൾ അവിയൽ പുളിങ്കറി ഒക്കെ വെക്കുമ്പോൾ കർക്കിടക ത്തിൽ താൾ ഉപയോഗിക്കാറുണ്ട്,,, ഇങ്ങനെ നോക്കീട്ടില്ല,,, മോളോഷ്യ ത്തിൽ തേങ്ങ ചേർക്കാറില്ല,,, video superrr Yedhu 🥰🥰
@naliniravi6477
@naliniravi6477 2 жыл бұрын
ചേമ്പിൻ തണ്ടിൻറ്റെ തോല് സാധാരണ ചീന്തി കഴിയുമല്ലോ.ഈ കറി വയ്ക്കുമ്പോൾ ചീന്തണ്ടേ?
@usmanmp7742
@usmanmp7742 2 жыл бұрын
ഇത് സാധാരണ ചേമ്പ് ( കിഴങ്ങ്) ൻ്റേ താളുകൾ തന്നെയാണോ? നമ്മുടെ കണ്ണൂരിൽ ആരും ഇല തണ്ട് ഉപയോഗിക്കാറില്ല. ചേമ്പ് മാത്രമേ എടുക്കാറുള്ളൂ.
@jolsamathew6629
@jolsamathew6629 Ай бұрын
Same doubt i have😊
@meenugopan1878
@meenugopan1878 2 жыл бұрын
യദു ഏട്ടാ സൂപ്പർ റെസിപ്പി ഉറപ്പായും try ചെയ്തു നോക്കും ഞാൻ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
മീനൂസ് 💙
@kunjusumaaswathy279
@kunjusumaaswathy279 Жыл бұрын
കണ്ണിമാങ്ങാ ഓർഡർ ചെയ്യാൻ എങ്ങനെ പറ്റും? റിപ്ലൈ പ്രതീക്ഷിക്കുന്നു
@Annu-Ambili
@Annu-Ambili 2 жыл бұрын
👌ചേമ്പിന്റെ താൾ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാം 👍
@saliniajith9065
@saliniajith9065 2 жыл бұрын
കറി മാത്രമല്ല കപ്പയും കാട്ടി കൊതിപ്പിച്ചു അടിപൊളി 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😎😎😎
@umaibanthahir9470
@umaibanthahir9470 2 жыл бұрын
സൂപ്പർ കറി. കണ്ണിമാങ്ങാ ഫ്രിഡ്ജിൽ വെക്കേണ്ട ആവശ്യം ഇല്ല. കേടാവൂല കണ്ണിമാങ്ങാ അച്ചാർ
@parvathymadhu7185
@parvathymadhu7185 2 жыл бұрын
നാളത്തെ കറി. Thanks യദു .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🧡💙
@geethavenkites9749
@geethavenkites9749 2 жыл бұрын
avidey ithokkey ishtam poley kittum, ennaal balance thandum, ilayum okkey waste aakiyappol oru vishamam, ila kondu pathrodo undakkum, ee channelil ittittundu, Entha oru variety dish, ithu varey kandittilla ktto, super easy one, last ulla aa lunch adipoli, kappa puzhukku, kannimanga achar, wow,,!!!!!!!😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Hellooo!!!!!!
@amapunayannar2917
@amapunayannar2917 2 жыл бұрын
Ella ammamareyum pole yaduvinte Amma jar kazhukiozhichappol enikku santhoshamayi. Pinne oru kunji suggestion.aa kannimanga edukkunna pathrathil murichu ittal waste ozhivakkam.recipe super as always.ningalde etha mosham
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ആ കണ്ണിമാങ്ങാ അതിന്റെ ഞെട്ട് അടക്കം കഴിക്കും 😎😎
@itsmedivvijai
@itsmedivvijai 2 жыл бұрын
Yadhude curryde okke video kanumbol thanne kazhcha poleyanu..vadakottikokke molagushyam Mika divasom indakum...pinne naadan kootan..chembu thalu, .enikokke ipo nostalgia aanu..mathante Ila,chembila,chenapoovu,muringapoovu.etc....itjokke aarnu oru food 😀.. always naadan food ishtapedunna njan...ithu kandapo indakan thonni..Chennai lu kitilya thonunu...natil varumbo konduvaranam...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Chennai settled analle ? Nattil varumbo parayu 😊
@itsmedivvijai
@itsmedivvijai 2 жыл бұрын
Theerchayayum........ kooduthal nadan curry pretheekshikunnuto...
@minidinesh2435
@minidinesh2435 Жыл бұрын
കണ്ണിമാങ്ങാ അച്ചാർ ഓണ്ലൈനിൽകിട്ടുന്നതിന് addres പറഞ്ഞു തരുമോ
@knr8547
@knr8547 2 жыл бұрын
😍താളിന്റെ തൊലി കളയേണ്ടതില്ലേ😍💛
@athiradinesh9821
@athiradinesh9821 2 жыл бұрын
ഇത് വറത്തരച്ചു പുളിങ്കറി വച്ചിട്ടുണ്ട്.ഇത് പുതിയ അറിവാണ്. വച്ചുനോക്കണം👍👌👌❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Nalla taste aanu 💝
@user-jw1ge8kv6w
@user-jw1ge8kv6w 2 жыл бұрын
പഴയ കാല ഓർമ്മകൾ അയവിറക്കുന്നു. നന്നായി.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 🧡
@preethamp41
@preethamp41 2 жыл бұрын
കൂട്ടാൻ നന്നായി ട്ടുണ്ട് 👌👌👌പക്ഷെ ചേബിൻ തണ്ട് പുളി ചേർത്തില്ലെങ്കിൽ ചൊറിയില്ലേ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ഇല്ലല്ലൊ 😍😍
@kanakambaranthekkoott8730
@kanakambaranthekkoott8730 2 жыл бұрын
താങ്ക്സ് യദു...... മുറ്റത്ത് നിൽക്കുന്ന ചേമ്പിൻ താള് എന്നെ മാടി വിളിക്കുന്നു.... ഇതുണ്ടാക്കിയിട്ടുതന്നെ അടുത്ത കാര്യം......
@anupamal7693
@anupamal7693 2 жыл бұрын
Nannayittundu super yadhu chetta 👌🏻👌🏻👌🏻👌🏻
@abrahamjohn6368
@abrahamjohn6368 2 жыл бұрын
We call it as Thal curry. ( Alleppey) district. Never heard Mulakushyam. Any way good curry to eat rice. Thanks.
@natureman543
@natureman543 2 жыл бұрын
പാചകം വളരെ നന്നായിട്ടുണ്ട്,അമ്മ യ്ക്കൊരു ഹായ്🤠🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
പറഞ്ഞിട്ടുണ്ട് ട്ടോ 🧡
@natureman543
@natureman543 2 жыл бұрын
@@RuchiByYaduPazhayidom ❤🙏
@prabithaprabithaanil5088
@prabithaprabithaanil5088 2 жыл бұрын
Ethra naalayi yadhu kandittu. Nallanadan koottantto. Njangal vanpayar ettu nalikeram nallajeerakam arachu veikkarundutto. Engine thayarakamtto..Thanks Yadhu Amma💯👌🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി ട്ടോ 😍😍😍
@sobhanakumari8548
@sobhanakumari8548 Жыл бұрын
സാമ്പാറിൽ ചേർക്കുന്ന പരിപ്പ് പറ്റുമോ
@binjirenuka9590
@binjirenuka9590 2 жыл бұрын
Nadan ruchi parichaya peduthunna yaduvinte channel super aanu 😘😘😘😘😘😘😘😘😘😘😘😘😘😘😘
@SeemaDevi-kq6ti
@SeemaDevi-kq6ti 2 жыл бұрын
മുളകൂഷ്യത്തിന് തൈര് നല്ല കോമ്പിനാഷനാണ് പിന്നെ കടുമാങ്ങയും. 👌👌
@rahulvelliyattu2542
@rahulvelliyattu2542 Жыл бұрын
പപ്പടവും
@ffpanda2284
@ffpanda2284 2 жыл бұрын
ആദ്യമായി കാണുന്നു ഇങ്ങനെ ഒരു കറി 😍😍
@nirmalanair4789
@nirmalanair4789 2 жыл бұрын
എന്റെ യദു ഞങ്ങൾ പാലക്കാട്ടുകാർ ഇതിനെ ചേമ്പിൻ തണ്ട് എന്നാണ് പറയുക താള് ഇതുപോലെയുള്ള വേറെ ചെടിയുണ്ട് ചേമ്പിൻ തണ്ടിന്റെ തൊലി കളയണം നമ്മൾ മുരിങ്ങക്കായ തൊലി കളയുന്നത് പോലെ. ചെറുപയറും ഈ ചേമ്പും കൂടി വെക്കാം. വെറും ഉള്ളിയും മുളകും മാത്ര ചേർത്താൽ മതി അവസാനം വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക അങ്ങിനെ ഒന്ന് ചെയ്തു നോക്കൂ
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Moloshyam ഒരു വളരെ പഴയ നാടൻ കൂട്ടാനാണ്. വടക്കോട്ട് പ്രേത്യകിച്ചു വള്ളുവനാട്,.മറ്റു അടുത്തുള്ള ഭാഗങ്ങളിൽ സാധരണ കാണുന്ന kayakarikal ഉപയോഗിച്ചു പരിപ്പൂ നാളികേരം ഒന്നും ഇല്ലാതെ വെളിച്ചെണ്ണ തുളിചെടുക്കുന്ന നാടൻ കൂട്ടാനാണ് authentic മോളോഷ്യം. Okay yeduse..👍❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ah സത്യം പറഞ്ഞാൽ കൃത്യമായ ധാരണ ഇല്ലരുന്നു. ഇനി ശ്രധിക്കാ ട്ടോ
@jiswinjoseph1290
@jiswinjoseph1290 Жыл бұрын
ഓൺലൈൻ sale ഉണ്ടോ.. Link തരുമോ.. അച്ചാർ വേണം.. 🥰👌❤️
@deepaalackal8876
@deepaalackal8876 2 жыл бұрын
Yadu I will try tomorrow. Thaal thoran my favorite 😋
@rajashreeramarkovilakam5237
@rajashreeramarkovilakam5237 2 жыл бұрын
I always use little tamarind as thal thandu is bit itchy
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️
@neethumaduram
@neethumaduram 2 жыл бұрын
വീട്ടിൽ ഉണ്ടാകുന്ന സാധങ്ങൾ കൊണ്ട് കറി വെച്ചാൽ അല്ലേലും പ്രത്യേക ഒരു സ്വാദ് ആണ്🥰... കപ്പ പുഴുക്ക്😋😋.... ഞങ്ങളുടെ combination കപ്പപ്പുഴുക്കും കോട്ടയം style മീൻ കറിയും ആണ്... കപ്പ.. മുളകോഷ്യം... കണ്ണിമാങ്ങാ.... ചോറ്... പിന്നെ ഇത്തിരി തൈരും....പപ്പടം ഒഴിവാക്കി അല്ലെ 😂🙈.....അടിപൊളി 😂😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
പിന്നല്ല 💙💙 മീൻ കൂട്ടാത്തൊണ്ടല്ലേ 😃
@pushpavallypalakkat9188
@pushpavallypalakkat9188 Жыл бұрын
Njangalude mulakotiothil puli cherthitanu undakaru nalikeram cherkarilla
@mininair8836
@mininair8836 2 жыл бұрын
kidu... njangal പുളി ഒഴിച്ചും ഉണ്ടാക്കാറുണ്ട് 😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Yes anganeyum pattum 🌺
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
super & easy to make. try chaidu nokanam. thanks Amma & Yedu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thanks chechi 💝
@sindhuanil5108
@sindhuanil5108 2 жыл бұрын
സൂപ്പർ നാളികേരം അരച്ചു മോളോഷം ... സൂപ്പർ ഇതുപോലെ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് 👌👌
@jishnusreekumarwarrier4034
@jishnusreekumarwarrier4034 2 жыл бұрын
ഈ ഒരു മുളകോഷ്യത്തേപ്പറ്റി ഞാൻ ആദ്യമായി ആണ് അറിയുന്നത്.
@jishnusreekumarwarrier4034
@jishnusreekumarwarrier4034 2 жыл бұрын
മൊളോഷ്യം കൂട്ടിയ്ക്കണ്ടതു പോലെ തോന്നുന്നു.
@emkayceena
@emkayceena Жыл бұрын
ചില സമയത്തു ചേമ്പിനു ചൊറിച്ചിൽ ഉണ്ടാകാം ... പുളി പിഴിയേണ്ടേ ?
@jishnusreekumarwarrier4034
@jishnusreekumarwarrier4034 2 жыл бұрын
എന്തായാലും പരീക്ഷിച്ചു നോക്കാം.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
പിന്നല്ല 😎💙
@jayathajayatha4408
@jayathajayatha4408 2 жыл бұрын
Puli curry trivendrum til vaikkarundu.chempu thandu kondu.
@jayasreeantharjanam1493
@jayasreeantharjanam1493 2 жыл бұрын
വറുത്തരച്ച കൂട്ടാൻ താള് വെച്ച് ഉണ്ടാക്കാം😋 ഇങ്ങനെ ഒരു പരിപ്പുകറി ആദ്യമായിട്ടാണ് അറിയുന്നത് 👍🏻 നാളെ തന്നെ ഉണ്ടാക്കണം😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നല്ല രുചിയാണ് 😍🧡
@jo2036
@jo2036 2 жыл бұрын
Ella chembin thandum use cheyyamo
@sudhasbabu8681
@sudhasbabu8681 Жыл бұрын
യദു mone നല്ല ഒരു അറിവ്. 👌 ചെയ്യാം .
@ShajiKv-f5g
@ShajiKv-f5g Ай бұрын
Chempu thall edukumbool koobinu thazheullalla 2 thall edukuka
@rathnavallyvenkateswaran559
@rathnavallyvenkateswaran559 2 жыл бұрын
Hi. യദു..ഇത് ചെമ്പിൻ തണ്ട് ആണ്. താള് എന്ന് പറഞ്ഞാല് ചേമ്പിൻ ഇല ആണ്
@nilalakshmanan5476
@nilalakshmanan5476 2 жыл бұрын
Nice presentation.simple...humble
@selinmaryabraham3932
@selinmaryabraham3932 2 жыл бұрын
കൊള്ളാം നല്ല കോമ്പിനേഷൻ...താളിന്റെ പുറം തൊലി kalayende ???
@ambikaashok4101
@ambikaashok4101 Жыл бұрын
Thank you for this recipe.
@princysanthosh90
@princysanthosh90 Жыл бұрын
ഞാൻ ഇത്രേം നാൾ വിചാരിച്ചു തേങ്ങ ചേർക്കാത്ത കറിക്കാണ് മുളകൂഷ്യം എന്ന് പറയുന്നത് എന്നാണ് 😃
@muhammedfiroz5826
@muhammedfiroz5826 10 ай бұрын
ഞാനും 😊
@athulyasethu
@athulyasethu 2 жыл бұрын
Enik ithinte thoran anu ishtam.. Thenga aracha thotan.. Thaal thoran😍
@ksdileep8042
@ksdileep8042 2 жыл бұрын
നമ്മൾ ചെറുപ്പത്തിൽ കഴിച്ച് ശീലിച്ച വെജ് വിഭവങ്ങൾ ഇന്ന് ' കണ്ട് ' സംതൃപ്തി അടയുന്നു..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@prasannap2531
@prasannap2531 2 жыл бұрын
Chebil thalinte tholu urinju kalenjenkil. Kurachu kudi nannayenea
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
പരിപ്പും താളും easy and Teasty recipe
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
🌹🌹
@aakashak6189
@aakashak6189 2 жыл бұрын
Mr yadu I'm yours new subscriber taro stem coconut mixed curry looking so yummy and delicious 🔥🔥😍❤️👈🏻Mrs Vrunda Bhatt from Chennai 78 🔥🌹
@Manju-pp6wd
@Manju-pp6wd 2 жыл бұрын
Cherupayar parippinu pakaram sambar paripp upayogikan pattumo
@elsammathomas6160
@elsammathomas6160 Жыл бұрын
Thanks a lot.. 🙏🙏🙏
@jayaa9923
@jayaa9923 2 жыл бұрын
How to know which variety is good or which one doesn’t cause itching in the mouth?
@jayachandrankv8502
@jayachandrankv8502 2 жыл бұрын
Amma super ammayudey receipe Eni undavumaloo yadhu
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Жыл бұрын
Thalintte tholy kalayukayilley
@shyamalatv7326
@shyamalatv7326 2 жыл бұрын
Njanum try cheyyum
@fathimac6233
@fathimac6233 2 жыл бұрын
ഹലോ യദു നമസ്കാരം. ഞങ്ങൾ ചേമ്പ് ൻഡ് തൊലി കളയും അതാണ് കൂടുതൽ നല്ലദ് taist
@muraleedharannair3541
@muraleedharannair3541 11 ай бұрын
Wah,super such a great food
@shobaravi8389
@shobaravi8389 2 жыл бұрын
ഞങ്ങളുടെ അമ്മയുണ്ടാക്കുന്ന ഒരു കറിയാണ്. Super ടേസ്റ്റ് ആണ്. ചെറുപ്പരിപ്പിനു പകരം തൂവരപരിപ്പും ഉപയോഗിക്കാറുണ്ട്.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
അതെ 💙💙
@lalithambikadanceschool1617
@lalithambikadanceschool1617 5 ай бұрын
സൂപ്പർ അടിപൊളി ആയിട്ടുണ്ട് താള് കറി
@adhikanav-family
@adhikanav-family 2 жыл бұрын
ഇത് ഒന്ന് ട്രൈ ചെയ്യും ഉറപ്പ് യദു ബ്രോ 👌🏻🌀🌀🌀🌀
@user-lf6ri1um7i
@user-lf6ri1um7i Жыл бұрын
Super dish.pickle order cheyunnath site etha
@harisanthsree
@harisanthsree 2 жыл бұрын
Favourite dish 👍 thaalinte തൊലി kalayille, ഞങ്ങൾ കളയും.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
കളഞ്ഞിട്ടാണ് ഉപയോഗിക്കേണ്ടത്. പക്ഷെ ഇങ്ങനെയും ഉപയോഗിക്കാം
@sarasadiq9470
@sarasadiq9470 2 жыл бұрын
@@RuchiByYaduPazhayidom ഞാൻ കരുതി ചേമ്പ് തണ്ട് തൊലി കളയാണ്ട് കറിവെക്കാൻ പറ്റില്ല എന്നാണ് . തൊണ്ട് വേവും എന്ന് ഇപ്പ മനസിലായി 👍
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi Ай бұрын
Hai യദു ചേട്ടാ, എന്റെ അമ്മ ഇടക്കൊക്കെ വയ്ക്കുന്ന കൂട്ടാൻ ആണിത്.
@kkitchen4583
@kkitchen4583 2 жыл бұрын
Ethu kollamallo veraity aanallo kandittu thanne kazhikkan thonnunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@Manju-pp6wd
@Manju-pp6wd 2 жыл бұрын
Yadhuuu, cherupayar parippinu pakaram,sambar paripp pattumo
@ephraimb5644
@ephraimb5644 2 жыл бұрын
ചെറിയ തിരക്കിന് നല്ല വീഡിയോ അപ്‌ലോഡ് ചെയ്യാൻ പറ്റാത്തിരുന്നത് ക്ഷമിക്കാൻ പറ്റില്ല... യദു....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ശരി 😍😍😍
@rajiswaryraji9102
@rajiswaryraji9102 2 жыл бұрын
ഞങ്ങൾ താളിന്റെ തൊലി കളഞ്ഞിട്ടാണ് എടുക്കുന്നത്
@itsmedivvijai
@itsmedivvijai 2 жыл бұрын
Veg mathram undakunavarku kooduthal variety kitumallo... 👍👍👍.. keep rocking
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
pinnalla divya 🌹🧡
@itsmedivvijai
@itsmedivvijai 2 жыл бұрын
👍👍
@lalithasethumadhavan3838
@lalithasethumadhavan3838 2 жыл бұрын
Thalinte skin cheenti kalayanam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Curry superayittind inichorun koodikkittial ugranayi
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😜😎😎
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
രുചിയൂറും ചേമ്പില തോരൻ  | Chembila thoran |How to make Leaf Thoran| Nadan Thoran recipe Malayalam
10:11
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 251 М.