ഒരു പൂര വിതരണം /പൂരത്തിന് പച്ചക്കറിയുമായി ഭാഗ്യൻ വന്നപ്പോൾ/കാട്ടിൽനിന്നും ഭഗവതി നാട്ടിലേക്കു /MY DAY

  Рет қаралды 124,823

BE HAPPY with SREE

BE HAPPY with SREE

Күн бұрын

Пікірлер: 538
@Anandasahasram
@Anandasahasram 2 жыл бұрын
Hard work ആണ് ഭാഗ്യന്റെ success. മോനും ഇതൊക്കെ കണ്ട് നല്ല ഒരു മകനായും നല്ല ഒരു മനുഷ്യനായും വളർന്നു വരട്ടെ 👍. വളരെ സന്തോഷം.
@mkrsharzina5499
@mkrsharzina5499 2 жыл бұрын
!!)
@ambily8708
@ambily8708 2 жыл бұрын
കഠിനാധ്വാനംകൊണ്ട് നേടിയ ഭാഗ്യങ്ങളും ഐശ്വര്യങ്ങളും 😇😇😇 നിങ്ങളുടെ പേരുകളിൽത്തന്നെയുണ്ട് ഐശ്വര്യവും ഭാഗ്യവും 🥰😇(ഭാഗ്യൻ, ശ്രീ, ശ്രീക്കുട്ടൻ....)
@rainbowplanter786
@rainbowplanter786 2 жыл бұрын
ചില family വ്ലോഗ് കാർ ഇതൊക്കെ കാണണം, ചുമ്മാ കാറിൽ ഇരുന്നു ചറപറാ എന്ന് വർത്തമാനം പറയുന്നതും, purchasing, ഇതൊക്കെയുള്ളൂ. അധ്വാനം അത് ഈ ചാനലിനെ കണ്ടു പഠിക്കണം
@ambily8708
@ambily8708 2 жыл бұрын
@@rainbowplanter786 😊😊😊 അധ്വാനത്തിന്റെ പങ്ക് അർഹതപ്പെട്ടവർക്ക് കൊടുക്കാനുള്ള മനസ്സും 💞🥰സത്യം പറയാലോ ഇവരെയൊക്കെ കാണുമ്പോ എനിക്ക് എന്നെത്തന്നെ കിണറ്റിലിടാൻ തോന്നുവാ 🤭😌
@stories2474
@stories2474 2 жыл бұрын
@@rainbowplanter786 👍👍👍
@shalinisathian634
@shalinisathian634 2 жыл бұрын
ഭാഗ്യനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഒരുപാടിഷ്ടത്തോടെ നന്മകൾ നേരുന്നു 🙏
@anithac3596
@anithac3596 2 жыл бұрын
ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുടുംബമാണ് ശ്രീചെച്ചിയുടെത്...എന്നും വീഡിയോ കാണാറുണ്ട് .. കമന്റ് ഇടുന്നത് ആദ്യമായിട്ടാണ്..ഇന്നത്തെ വീഡിയോയ്ക്ക് കമൻറ് ഇടാതിരിക്കൻ പറ്റിയില്ല...Bagyanchetta u r really great... god bless u & ur family 🥰
@reenavidya8327
@reenavidya8327 2 жыл бұрын
ഭാഗ്യനും കുടുംബത്തിനും എല്ലാ നന്മയും വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@sreejaramesh698
@sreejaramesh698 2 жыл бұрын
Yes ❤️❤️
@jayasreesuresh2466
@jayasreesuresh2466 2 жыл бұрын
ഭാഗ്യരാജ്, ഈ video കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. God bless you and your family 🙏🙏🙏
@m.mithram.midhun4748
@m.mithram.midhun4748 2 жыл бұрын
Correct
@jishasathyan4545
@jishasathyan4545 2 жыл бұрын
ഭാഗ്യന്റെ ആ മനസുണ്ടല്ലോ.നമിച്ചു മോനെ.നമിച്ചു..ഈശ്വരൻ ഇനിയും.ഒരുപാട് അനുഗ്രഹിക്കട്ടെ..🙏🙏🙏
@fitha1889
@fitha1889 2 жыл бұрын
Fagya,, supper
@vineeshaanil4571
@vineeshaanil4571 2 жыл бұрын
വിശപ്പിന്റെ വില അറിഞ്ഞവൻ. അവർക്ക് മാത്രമേ മറ്റൊരുവന്റ വിശപ്പ് അറിയാൻ സാധിക്കുകയുള്ളു. ഭാഗ്യൻ ചേട്ടൻ super ആണ് 🙏
@aykarodansfoodchannel2412
@aykarodansfoodchannel2412 2 жыл бұрын
ഭാഗ് നും കുടുംബത്തിനും എല്ലാ വിധ നന്മകളുo നേരുന്നു. നല്ല മനസ്സുള്ളയാളാണ് ഭാഗ്യൻ ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ
@PramodPramod-vd6ec
@PramodPramod-vd6ec 2 жыл бұрын
പറയാൻ വാക്കുകളില്ല കണ്ണുനറഞ്ഞുപോയി നല്ലത് വരട്ടെ ഭാഗ്യന്
@anilasakhi7680
@anilasakhi7680 2 жыл бұрын
സന്തോഷം ഭാഗ്യൻ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ. എന്നെങ്കിലും നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്. ചെമ്പലം കോട്ട് ഭഗവതി എന്നും കൂടെ ഉണ്ട് എന്ന് ഞങ്ങളും വിശ്വസിക്കുന്നു 😍😍😍
@lifeisgood4653
@lifeisgood4653 2 жыл бұрын
ഭാഗ്യന്റെ kashtapaadinte ഫലം ആണ് ഇപ്പോ ഉള്ള ലൈഫ് 😍😍. എന്നും ഇതുപോലെ നിലനിർത്തി കിട്ടട്ടെ എന്ന പ്രാർത്ഥന മാത്രം 😍😍😍😍
@rajalakshmisubash6558
@rajalakshmisubash6558 2 жыл бұрын
Bhagyan theeyil kuruthathanu oru mathiri vaylath onnum vadilla monu dheergayusum aroghyavum chembalangattu bhaghavathi tharatte ,sreeyodum monodumkoodi orupadukalam puthiyaveetil thamasikkan idavaratte.sreekuttanu kootayi oru aniyano aniyathiyeyo thannu dhaivangal anugrahikkatte💝💝💝💝💝💝
@meenuanil7573
@meenuanil7573 2 жыл бұрын
Bhagya, sree,sreekutta...othiri aiswaryangalum anugrahangalum indavattee...bhagavathy ella anugrahangalum nalkkatte🤩🤩🤩🤩
@ameyam9991
@ameyam9991 2 жыл бұрын
ഭാഗ്യൻ നിങ്ങൾ നീണാൽ വാഴട്ടെ എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.
@ayanameenutty9601
@ayanameenutty9601 2 жыл бұрын
Mattullavare sahayikkanulla bhagyan chetnde manasanu valuth orupad sneham 😍😍😍 Ennum ithepole happy ayirikkattee
@sooryamanu2
@sooryamanu2 2 жыл бұрын
ഭാഗ്യരാജ് 🥰 പേര് അന്വർത്ഥമാക്കുന്ന വ്യക്തിത്വം .... ചേട്ടൻ നാടിന് ഒരു ഭാഗ്യം തന്നെ ആണ് . എന്നും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സും ആരോഗ്യവും ഐശ്വര്യവും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻
@sindhumohan2534
@sindhumohan2534 2 жыл бұрын
ഭാഗ്യൻ 🙏🙏🙏🙏എല്ലാ നന്മ കളും ഉണ്ടാകട്ടെ. ഗോഡ് ബ്ലെസ് you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jollygeorge1128
@jollygeorge1128 2 жыл бұрын
ഹായ് ഭാഗ്യൻ ...... ഹൃദയത്തിൽ നന്മ ഉള്ള മനുഷ്യൻ
@steephenjoseph5562
@steephenjoseph5562 2 жыл бұрын
ഭാഗ്യൻ and ശ്രീ എല്ലാ നന്മകളും ഉണ്ടാവട്ടെ
@nikkisluv1731
@nikkisluv1731 2 жыл бұрын
Chettanum chekikkum sreekuttaneyum daivam anugrahikatte...🙏. ..sreekuttanu prathyeka 👏👏👏👏👏👏 avan valuthakumbol superaavum sure...avanum achante pole hardwork cheyyunnathu kadapol sathyayitum avane onnu neritt kanan thonni..baghetta all the best
@abhinavsunil3970
@abhinavsunil3970 2 жыл бұрын
ഈ നാട്ടിലുള്ളവർ ഈ vlog കാണുന്നുണ്ടങ്കിൽ ചേട്ടനുഒരു അവാർഡും ഇങ്ങനെ ഉള്ള പച്ച യായ മനുഷ്യ ർക്കാണ് സ്വീകരണം ഒക്കെ കൊടുക്കേണ്ടത്.
@sana_shorts5725
@sana_shorts5725 2 жыл бұрын
ഇത് പോലെ 100ജന്മങ്ങൾ കൊടുക്കാൻ ഭാഗ്യൻ ചേട്ടൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.. കഷ്ടപ്പാട് അറിഞ്ഞു വളർന്ന ഭാഗ്യൻ മറ്റുള്ളവരുടെ കഷ്ടപ്പാട് എന്താണെന്ന് അറിയാം.... Big salute ഭാഗ്യാ ❣️❣️❣️❣️...... ദൈവ o അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻
@githatm5843
@githatm5843 2 жыл бұрын
ശ്രീക്കും ഭാഗ്യനും മോനും എല്ലാ നന്മകളും നേരുന്നു🙏ആ കുഞ്ഞി പൂച്ചകളും നിങ്ങളുടെ ഭാഗ്യരത്നങ്ങൾ ആണ്🥰🥰
@sillasunnysunny871
@sillasunnysunny871 2 жыл бұрын
എന്താണെന്നു അറിയില്ല ശ്രീ ആ ടീച്ചർ പറയണത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ❤️
@kuttikurumbans3828
@kuttikurumbans3828 2 жыл бұрын
ഈ കുടുംബത്തിന്ന് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...🥰🥰
@maneeshaap9216
@maneeshaap9216 2 жыл бұрын
ശ്രീ ചേച്ചി ഭാഗ്യവതിയാണ് ഭാഗ്യ ചേട്ടന്റെ പോലെ ഉള്ള ഭർത്താവിനെ കിട്ടിയതിൽ എന്നും നിലനിൽക്കട്ടെ സന്തോഷം🥰🥰
@ryna2023
@ryna2023 2 жыл бұрын
Valare nalla oru manasinde udamayanu bagyan......video kandapol kannu niranju poyi.......may god bless ur family abundantly.......
@harshanideshnidesh2822
@harshanideshnidesh2822 2 жыл бұрын
Sreechechi love u♥️... 😍bagyanchetta nalla oru manasinu udamayanu😊🙏🏻Bhagavathi Anugrahikate...
@smithamidhu1799
@smithamidhu1799 2 жыл бұрын
ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി. കൈയിൽ ഉള്ളത് പങ്കിട്ടു നൽകുന്ന ഭാഗ്യൻ എല്ലാ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏👌🙏❤❤❤❤
@NachozWorld
@NachozWorld 2 жыл бұрын
Poorathin pokmbo set sariyayirunnu nallath sreek nannayi cherum pinne bhagyane pole nalla manasulloru vyakthiye ipo kanan kittilla koduthal theernnupokumonn vijarich aarum kodukkilla all the best bhagyaa 👍👍👍
@chindaappisworldacrazyworld
@chindaappisworldacrazyworld 2 жыл бұрын
ആദ്യം ഭാഗ്യന് ഒരു ബിഗ്സല്യൂട് 👏👍👍👍👍👍👍👍 ശ്രീ ശെരിക്കും ഭാഗ്യവതി ആണ്, നല്ലൊരു ഭർത്താവിനെ കിട്ടിയതിൽ, എന്തിനും, ഏതിനും കൂടയുണ്ടല്ലോ, നല്ല മനസ് 😍 നിങ്ങളുടെ ജീവിതം ഏറെ സന്തോഷം ഉള്ളതായി തീരട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു ഒത്തിരി സ്നേഹത്തോടെ...😍🥰 സിംല, കൊല്ലം
@sijinaratheesh2705
@sijinaratheesh2705 2 жыл бұрын
ഭാഗ്യൻ ചേട്ടന്റെ അ മനസ് അതിനു മുന്നിൽ സാക്ഷാൽ ദൈവം പോലും മുട്ട് കുത്തും .... കാരണം ഇന്നത്തെ കാലത്തു ഒരാളും .... ഒരു ചീഞ്ഞ മുട്ട പോലും വെറുതെ കൊടുക്കില്ല.... 10 രൂപ ഉണ്ടെങ്കിൽ അതു എങ്ങനെ 100 ആക്കാൻ പറ്റും എന്ന് ചിന്ധിക്കുന്നവര..... ഏട്ടന്റെ ഈ മനസിന്‌ ദൈവം ..... ഇരട്ടി ഫലം തരും .... പിന്നെ ഏട്ടൻ ചേച്ചിയെ നോക്കുന്നത് കാണുമ്പോൾ ഏട്ടന്റെ മകളെ പോലെ .... അത്രക്ക് ഒരു സ്നേഹം ..... അതിനേക്കാൾ വാത്സല്യം ........ പൊളി god bleass uuuu
@jayangangothry4406
@jayangangothry4406 2 жыл бұрын
ഭാഗ്യരാജിന് എൻ്റെ ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ... 🌺🙏 വരും വർഷങ്ങളിൽ ഇതിലും കുറച്ചുകൂടിഭംഗിയായി കാര്യങ്ങൾ നടത്തുവാൻ ഈശ്വരൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.... 😍
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 жыл бұрын
🙏🙏🙏
@lekshmisurya7425
@lekshmisurya7425 2 жыл бұрын
Hi sree ,niglde vedios okke valatha oru postive feel anu tharunathu 💕💕 like your family so much ..., bhagyaa🙏🙏🙏
@akashlm1045
@akashlm1045 2 жыл бұрын
ഭാഗ്യന്റെ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് ശ്രീക്കുട്ടൻ വലുതാകുമ്പോൾ ഭാഗ്യനെ പോലെ നല്ല മനസുള്ള ഒരാൾ ആയിട്ട് വരും ഇതൊക്കെ ആളുകൾ കാണണം എന്നിട്ട് ഇതുപോലെ ചെയ്യണം ഭാഗ്യരാജ് ദൈവം നിങ്ങളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 жыл бұрын
❤❤
@girishampady8518
@girishampady8518 2 жыл бұрын
മനോഹരം 🥰... ഭാഗ്യൻ ആണ് ശ്രീയുടെ ഐശ്വര്യം 💞🥰...
@shanimol2446
@shanimol2446 2 жыл бұрын
ഭാഗ്യൻ അടിപൊളിയാ ഉള്ളത് എല്ലാവർക്കും കൊടുക്കാനുള്ള മനസ് അതാണ് വേണ്ടത് 🥰🥰
@shobanavarghese6233
@shobanavarghese6233 2 жыл бұрын
ഇന്നത്തെ വീഡിയോ 👌👌ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ലാ തൃശൂർ വരുമ്പോൾ ഉറപ്പായടും നിങ്ങളെ കാണാൻ വരും ഭാഗ്യൻ അടിപൊളി ഇതുപോലെ ഒരുപാട് ആൾക്കാരെ ഹെല്പ് ചെയ്യാൻ പറ്റാട്ടെ 🥰🥰🥰
@gamingwithoggy9871
@gamingwithoggy9871 2 жыл бұрын
Nalla kariagal cheyunna bagian chttanu m sreekum nalladhu mathram varatte
@sandhyakvasu560
@sandhyakvasu560 2 жыл бұрын
Sree moleyum ...bhagyaneyum..sreekuttaneyum....kanaan..thonnunnundu
@rajanambattu4848
@rajanambattu4848 2 жыл бұрын
Epo sreeyodullathinekal sneham bhagyanodanu. Sreeyude video apozhum oru positive energiyanu
@anjuarun376
@anjuarun376 2 жыл бұрын
ശ്രീ പറഞ്ഞത് ശരിയാ ആണു കുട്ടികളെ പാചകം പഠിപ്പിക്കുന്നത് നല്ലത് തന്നെയാ, എനിക്ക് 2ആണു കുട്ടികൾ ആണ് ❤🥰🥰
@shyamaladevi8519
@shyamaladevi8519 2 жыл бұрын
നന്നായി വരട്ടെ ഭാഗ്യനും കുടുംബം ത്തിനും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു god bless u 🙏🏾🙏🏾🙏🏾🙏🏾🙏🏾
@dhanyasajin5758
@dhanyasajin5758 2 жыл бұрын
ഭാഗ്യന്റെ മനസ്സ് നല്ല മനസ്സാണ്. ഭാഗ്യനെ പോലെ ഒരു hus നെ കിട്ടിയ ശ്രീജ ഭാഗ്യവതിയാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@annasam1490
@annasam1490 2 жыл бұрын
Sereja.....you are hardworking and talented👍Best wishes.🎉
@bismynazar130
@bismynazar130 2 жыл бұрын
Nalla manasulla bhagyan Chettan. God bless you. Kuduthal uyarangalil ethatte. E nalla oru manasanu ningalude uyarchaku karanam ennu Eniku thonnunnu. Big salute nalla manasinu
@misiriya1250
@misiriya1250 2 жыл бұрын
കഴിഞ്ഞ പ്രാവശ്യവും പച്ചക്കറി കൊടുത്തത് കണ്ടിട്ടുണ്ട് ഭാഗ്യൻ്റെ നല്ല മനസ്സിന് എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏👏👏👏👏👍🥰🥰
@reenaunni6422
@reenaunni6422 2 жыл бұрын
നല്ല മനസ്സ് ഉള്ള മനുഷ്യരും ഈ ഭൂമിയിൽ ഉണ്ട് എന്ന് ഭാഗ്യൻ കാണിച്ചു തന്നു. ഭാഗ്യനും കുടുംബത്തിനും നൻമകൾ ഉണ്ടാകട്ടെ 👍🥰💕
@syamilijoseph6529
@syamilijoseph6529 2 жыл бұрын
Sree........ Oru hi.... Parayuto...... Sreeye pole panikaryathil njanum Oru pola....... Love you da.. God bless you🥰🥰🥰
@nostalgicmedia5109
@nostalgicmedia5109 2 жыл бұрын
ശ്രീ ഒരുപാട് ഇഷ്ട്ടമായി വീഡിയോ താങ്ക്സ് ഏട്ടന് big big സല്യൂട്ട് god bless you, all tha best
@MOONKNIGHT-zh4so
@MOONKNIGHT-zh4so 2 жыл бұрын
True words from teacher..... Bhagyan chetta...lots of love and support from Tvm.... Felt happy.....♥️ May be SREE and mone.. you guys are Luckiest one to have bhagyan..
@sheelaachu5313
@sheelaachu5313 2 жыл бұрын
മണ്ണുത്തി എവിടന്നാ ഭാഗ്യൻ വിത്തുകൾ വാങ്ങാറ്, പറയോ ശ്രീ, വീഡിയോ സൂപ്പറാ 🙌🙌🙌🙌 നേരം പോണത് അറിയില്ല, മനസ്സിന് ഒരു സുഖവും, ശ്രീയുടെ അവതരണം അങ്ങനെയാ, പിന്നെ ഭാഗ്യന്റെ നിഷ്കളങ്ക സപ്പോർട്ടിങ്... പറയാതെ വയ്യ 👌👌👍👍👍
@navaneethva5349
@navaneethva5349 2 жыл бұрын
ഭാഗ്യൻ നല്ലൊരു മനുഷ്യസ്നേഹിയാണ്. എന്നും നന്മ മാത്രം ഉണ്ടാവട്ടെ 🙏
@YKTechsRP
@YKTechsRP 2 жыл бұрын
ഈ ഒരു പ്രവർത്തനം കണ്ട് കണ്ണു നിറഞു എന്നും നന്മകൾ മാത്രം വരടെ
@ferinfrancis2075
@ferinfrancis2075 2 жыл бұрын
Bhagyan Chettannum sreekum sreekuttanum ella anugrahangalum undavatte orupadu santhosham thonni ethu kandapol👌❤❤❤🤝🙏
@josnajohnson9554
@josnajohnson9554 2 жыл бұрын
Bhagyan oru simple manushyananu..athanu bhagyan te vijayavum..God bless you 🙏
@suramyasumesh8751
@suramyasumesh8751 2 жыл бұрын
Waaaaa.....adipoli...malu...bagyan chettan ente appreciation kodkkutoo....ennum nanmakal undavate😘😘😘😍😍😍🙏
@priyaanand6299
@priyaanand6299 2 жыл бұрын
ഈ നന്മനിറഞ്ഞ മനസ് ഒരിക്കലും കൈമോശം വരാതെ ഇരിക്കട്ടെ.. എല്ലാവിധ സൗഭാഗ്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@lathukannan545
@lathukannan545 2 жыл бұрын
ഇന്നത്തെ എല്ലാ ലൈകും ഭാഗ്യൻ ചേട്ടന്,,, 😍
@rosymoris3925
@rosymoris3925 2 жыл бұрын
കൊടുക്കുവാനുള്ള ഭാഗ്യന്റെ മനസ്സ്👍👍👍❤️❤️❤️ ഭാഗ്യൻ അനേകർക്ക് ഒരു മാതൃക ആകട്ടെ, ശ്രീ കുട്ടനും കണ്ട് വളരട്ടെ ❤️❤️
@rithusworld463
@rithusworld463 2 жыл бұрын
ഒത്തിരി സന്തോഷം തോന്നി ഭാഗ്യൻ ഈ vdo കണ്ടപ്പോൾ... എല്ലാവിധഐശ്വര്യങ്ങളും ഒണ്ടാവട്ടെ 🥰🥰🥰🥰
@abhinavsunil3970
@abhinavsunil3970 2 жыл бұрын
ഭാഗ്യൻ chettan മാസല്ല കൊലമാസ്സ് ആണ്. Big salute chetta ഇവിടെ ഒക്കെ മലക്കറിയിൽ കോടിശ്വരൻ മാരുണ്ട് പക്ഷെ 50രൂപ യുടെ പച്ചക്കറി പോലും കൊടുക്കില്ല.
@preethamurali4268
@preethamurali4268 2 жыл бұрын
Bhagyan ne pole oru husband ne kittiyathu sree ude attavum valiya fagyam God bless you 👍
@habivibes2815
@habivibes2815 2 жыл бұрын
എന്തു രസാണ് ശ്രീയുടെ എല്ലാ vlogsum കാണാൻ skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നും
@priyagokul9275
@priyagokul9275 2 жыл бұрын
bhagyan chettan is a real hardworking man ... may god fulfill all his dreams ♥️♥️♥️♥️
@kirankirannandhanam2382
@kirankirannandhanam2382 2 жыл бұрын
ഹായ് ശ്രീച്ചേച്ചി, ഭാഗ്യന്റെ ഈ വലിയ മനസിന്‌ ഒരുപാട് നന്ദി. ആ ടീച്ചർ പറഞ്ഞതുപോലെ ഒരുപാട് ഉണ്ടായിട്ടും കൊടുക്കാൻ മടിയുള്ള വർ ഉള്ള ഈ ലോകത്ത് ഇങ്ങനെ ഒരു മനസ് ഉള്ളത് വലിയയൊരു കാര്യം തന്നെയാണ്. ഈ നല്ല മനസിന്‌ oru big seluet ❤️❤️❤️❤️❤️ ശ്രീ മൂല സ്ഥാനവും ചടങ്ങ്കളും എല്ലാം ഒത്തിരി ഇഷ്ട്ടപെട്ടു. ശരിക്കും ശ്രീച്ചേച്ചി ഭൂമിയിലെ ഒരു കൊച്ചു സ്വർഗത്തിൽ ആണ് താമസിക്കുന്നെ ഇന്ന് പറയാം. love u ചേച്ചികുട്ടി 😘😘😘❤️❤️
@nishamanoj6016
@nishamanoj6016 2 жыл бұрын
Oru padu santhosham thonnunna oru karyam anu bhagyan cheyyunnathu.....teacher paranja pole ethrayo veedukalil aa divasam aa pachacurrykal upayogichu kanum.....avarude okke oru prarthana bhagyanu undakum........very very 😊 😃 😀
@preethammasworld31
@preethammasworld31 2 жыл бұрын
ബാഗിനും ശ്രീ മോൾക്കും ബിഗ് സല്യൂട്ട്🙏🙏🥰🥰🥰🥰
@naseelaek1147
@naseelaek1147 2 жыл бұрын
Bhagyetta ennum nigalkkum kudumbathinum nallathu maathram varatte ennu aathmaarthamaayi prarthikunnu love u chechi sreekutta and bhagyettaaaaa
@divyadivakaran5215
@divyadivakaran5215 2 жыл бұрын
Valare nalla oru video ayirunnu sree...naattinpuram nanmakalal samrudham.....Bhagyan adipoliyanu....
@shalushalu7930
@shalushalu7930 2 жыл бұрын
Bhagyan cheattanum sreecheachikkuumm sreekuttanummm nanma mathramea undavuuuuuuu🙏🙏🙏aaa pachakkaryyy orupadu kudumbhathinnnuulllllaaa sahayannuu athoru valiyakkkariiyamannnuuu.... Eeeee kalathu swantham kariyam mathram nokkunnnaavarullappoolll......mattulllavarkkkum koodeaa kodukkkan kanicha bhagyan cheattantea Aa valiiiyyya manasiiiiinuuu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Achantea oppam ninnnaa sreekuttanuuuu..Eeeee cheachiii kuttiidea vakkaa oruu chakkareaa😘😘😘😘😘😘😘😘😘
@rubiaslam197
@rubiaslam197 2 жыл бұрын
Bhagyqnte manasse polethanne nanmayullaha bhagyqn cheyyunna karyanglum orupadorupad kaalam ithupole santhishavum samathanavum undavatte pinne bhagyan sree de bhagyama innathe like bhagyqne👍
@sreejav3809
@sreejav3809 2 жыл бұрын
ഭാഗ്യന്റെ നല്ല മനസ്സിന് ഒരു പാട് നന്ദി. ആ കൈകൾ കൊണ്ട് നേരിട്ടു തന്നെ കൊടുക്കുന്നതാണ് highlight❤❤❤🙏🙏. Oru ഉത്സവത്തിനു നേരിട്ടു പങ്കെടുത്ത ഫീൽ കിട്ടി. കാൽ സുഖമായെന്ന് കരുതുന്നു
@anithas5485
@anithas5485 2 жыл бұрын
E. Nalla. Manushanim. Kudumbathinum. Arogiyavm deerhayisum. Ellavidha. Uyarchayum. Malli. Ang. Attamvare. Jeevikkan. Edanalkename.
@nazarinak2195
@nazarinak2195 2 жыл бұрын
ഭാഗ്യന്റെ അധ്വാനവും എളിമായും നന്മ നിറഞ്ഞ മനസ്സും ആണ് ശ്രീയുടെയും ഭാഗ്യന്റെയും വിജയത്തിന്റെ ശക്തി 😍😍😍😍❤❤❤❤അഭിനന്ദനങ്ങൾ രണ്ടുപേർക്കും ❤❤❤❤
@littlefamily2239
@littlefamily2239 2 жыл бұрын
Sree chechi namal video eduthitu voice egane recode cheythu kayatune plzz replay
@nishasanthosh6661
@nishasanthosh6661 2 жыл бұрын
Hai sree❤🥰 ഭാഗ്യൻ super👍🥰❤💪 ഹരിവരാസനം പാടി ജനൽ തുറക്കുന്ന ശ്രീ super🥰❤
@sujapradeep2169
@sujapradeep2169 2 жыл бұрын
ജാടയില്ലാത്ത നല്ലൊരു മനസിന്റെ ഉടമ ഭാഗ്യൻ 🌹🌹🌹🌹🌹
@reshmas6852
@reshmas6852 2 жыл бұрын
Bhagyan chettan ഒരു ബിഗ് സല്യൂട്ട്..👏 sreekuttan ഭാഗ്യം ചെയ്ത മകന്‍ ആണ്‌.. നല്ല ഒരു അച്ഛന്റെ അമ്മേടെo മകനായി ജനിച്ചത്..അവനും ഇതൊക്കെ കണ്ടു വളരുന്ന കൊണ്ട് അവനും നല്ലോരു മനുഷ്യന്‍ ആയി വളരും...ദൈവത്തിന്റെ അനുഗ്രഹം എന്നും ശ്രീക്കും കുടുംബത്തിനും ഉണ്ടാകും...love you dear 🥰🥰🤩
@sreedevi2905
@sreedevi2905 2 жыл бұрын
ഭാഗ്യൻ ശ്രീ നിങ്ങൾ ഒരു ഇൻസ്പിറേഷൻ ആണ് നല്ലത് വരട്ടെ, എനിക്ക് നിങ്ങളെ കാണാൻ വരണം കൊല്ലത്താണ് വീട് , എല്ലാവീഡിയോയും കാണും, all the best
@ranithankappan5733
@ranithankappan5733 2 жыл бұрын
Sree and family ningal naduinu oru assets bhavan you are great namudeanalla Samayathu nattukarkku kodukkunna nanmakalkku Ella nanmakalum undakattea
@beutyoflifewithanu4639
@beutyoflifewithanu4639 2 жыл бұрын
Chechi nalla kudumbsm kanninu santhosham nalkunnuu
@limisasi1544
@limisasi1544 2 жыл бұрын
Enikk santhosham kondu Kannu niranjozhuki.orupad praadhanayode......bhagyan ennum santhoshathode erikkanprardhanayode.sreeyum sreekuttanum koodiyanu ketto
@vidhyav1624
@vidhyav1624 2 жыл бұрын
Enteyum kannuniranju
@AVANISWORLD
@AVANISWORLD 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം തോന്നി ആരും ആർക്കും ഒന്നും കൊടുക്കാത്തൊരു കാലത്ത് ഇങ്ങനെ ചെയ്യാൻ കാണിച്ച നല്ല മനസിന് ഭാഗ്യൻ ചേട്ടന് ഇനിയും ഒരു നൂറു വർഷം എല്ലാവരെയും സഹായിക്കാനുള്ള സമ്പത്തും ആയുരാരോഗ്യവും ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു ശ്രീ ചേച്ചീടെ അച്ഛനെയും അമ്മയെയും ഓക്കെ സ്വന്തം ആയി കണ്ട് സ്നേഹിക്കുന്ന ഭാഗ്യൻ ചേട്ടന് ഇനിയും ഐശ്വര്യങ്ങൾ ഉണ്ടാകും
@jasminshaji4663
@jasminshaji4663 2 жыл бұрын
Sree. Sreekuttan. 😍😍😍 Bagyan chettanu big salute 👍🏻👍🏻👍🏻👍🏻👍🏻
@shanu9143
@shanu9143 2 жыл бұрын
Shree you got a wonderful place … u r sooooo lucky
@sandhya8120
@sandhya8120 2 жыл бұрын
Sree bhagyan orupad nanmayullla aala.....orupadd nanmakal undavateee ninglk elllavrkkummm
@mayasaraswathy8899
@mayasaraswathy8899 2 жыл бұрын
Varale nalla manasulla bhagyanu 🙌. Sreeyum monum bhyanum ennum santhoshamayi erikkate. ❤
@sreejaprabha1113
@sreejaprabha1113 2 жыл бұрын
ഉള്ളതിൽ നിന്നും ഒരു പങ്ക് മറ്റുള്ളവർക് കൊടുക്കാൻ കാണിച്ച ആ നല്ല മനസിന്‌ ഭഗവതി എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ... ഭാഗ്യൻ പൊളിയല്ലേ 🌹🌹🙏🏻🙏🏻
@minuzzzzz
@minuzzzzz 2 жыл бұрын
Aadyam oke sree chechiye kanan ayirunnu video kanarullath.ippm vannu vannu bagyan chettan kanan anu video kanaru... thettidharikkalle chechiiiiii
@mar_wx118
@mar_wx118 2 жыл бұрын
Bagyan SREE de bagyam Alle . Allahu Ella anugrahavum inium tharatte
@sheethalthal2128
@sheethalthal2128 2 жыл бұрын
Ellam udayittum kodukkatha alkkar und bagyan ettane Ella nanmakalum udakatte👍
@BINUDHILEESH
@BINUDHILEESH 2 жыл бұрын
Bagyanum, sreekkum, sreekutanam nallathu matram varate👍🏽👍🏽🥰🥰❤❤
@salinipg840
@salinipg840 2 жыл бұрын
ഭാഗ്യൻ ചേട്ടനെ ഒരുപാട് ഇഷ്ടവും ബഹുമാനവും 🙏🏻👌🏻👍🏻
@reneevarghese7168
@reneevarghese7168 2 жыл бұрын
Baghyan has a very good heart.👍😃🙏🙏🙏🙏
@divyanair5560
@divyanair5560 2 жыл бұрын
Bhagyen orupade nanmakal ulla alane eni orupade uyaragali ethate God anugraham epozhum unde 😊😊😊😊🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@remadevi5052
@remadevi5052 2 жыл бұрын
👌👌🙏
@shameerashameera937
@shameerashameera937 2 жыл бұрын
Sreekuttane njangadeveetilellavarkum bhayangara ishtato ....ponnungudam
@krishna1004
@krishna1004 2 жыл бұрын
Ellavarshaum pooram vlog kandirunnu, Very enjoyable SREE
@anithanatarajan8602
@anithanatarajan8602 2 жыл бұрын
We are living in city but we like village life When i see your vedeo i feel very happy because you can eat fresh vegetables and can enjoy nature Always village life is nice
@BEHAPPYwithSREESreejasukumaran
@BEHAPPYwithSREESreejasukumaran 2 жыл бұрын
Thnku 🥰
@remanair7144
@remanair7144 2 жыл бұрын
ഈ എളിമ ഭാഗ്യനെ ഉയരത്തിൽ എത്തിക്കും ..god bless you dears 😍🙏
@rabbitfarm3221
@rabbitfarm3221 2 жыл бұрын
ഭാഗ്യൻ ചേട്ടനും . ശ്രീ ചേച്ചിക്കുo എല്ലാ നന്മകളും ഉണ്ടാവട്ടെ🙏🙏
@jollyjose9573
@jollyjose9573 2 жыл бұрын
Bhagya , good work. Congrats.God bless you 🙏 Be continue. Happy Pooram.God loves you very much.
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
ശ്രീക്കുട്ടി മൂന്നു വർഷമായി ഞാൻ ഈ അമ്പലത്തിലെ ഉത്സവം കാണുന്നത് പിന്നെ ഭാഗ്യം ചേട്ടനെ എൻറെ ഒരു ബിഗ് സല്യൂട്ട് അല്ലേലും വാങ്ങി ചേട്ടൻ സൂപ്പർ അല്ലേ പൊളി അല്ലേ
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 933 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН