ഒരു പേരെഴുത്ത് ഉണ്ടാക്കിവെച്ച പൊല്ലാപ്പ്...🤣🤣🤣

  Рет қаралды 19,072

Mazhavil Manorama

Mazhavil Manorama

Күн бұрын

സുഹൃത്തിന് ഇങ്ങനൊക്കെ പണി കൊടുക്കാതാവോ?
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM | epi 405
Watch full episode on: www.manoramama...
#ocicbc2 #mazhavilmanorama #manoramamax #manjupillai #kottayamnazeer #karthiksoorya #funny #comedyshow #rameshpisharody
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 14
@FathimathSuhara-uc1hd
@FathimathSuhara-uc1hd 2 сағат бұрын
എന്തോന്നെടെ ഇത്.. 😂😂😂. ഇതിപ്പോ ഓനിക്കാണോ പ്രാന്ത് 🤔അതോ ഇത് കണ്ടിരിക്കണ നമുക്കാണോ പ്രാന്തായത് സെബാ... 🤦.. വല്ലാത്തൊരു അഴുകി മെഴുകലായിപ്പോയി... വിട്ടേക്ക് സെബാ.. തളർത്തണ്ട 🤪ന്നാലും എന്തായിരിക്കും ഓൻ ഉദ്ദേശിച്ചത് 🤔🤔😂😂❤❤❤👍👍👍
@remiraj2718
@remiraj2718 2 сағат бұрын
മക്കളേ നേര് പറയട്ടെ.. നിങ്ങടെ performance ന്റെ graph താഴെക്കാണല്ലൊ.. എന്നാ പറ്റി?? ഒന്ന് ശ്രദ്ധിക്കണേ.. ❤❤❤
@SheelaLinto
@SheelaLinto Сағат бұрын
ഏറ്റില്ല മക്കളെ.... ഇനിയെങ്കിലും ഈ സ്റ്റുഡിയോ ഇൽ നിന്നും വീട്ടിലോട് പോകു.....പുതിയ ആളുകൾക്കു അവസരങ്ങൾ കൊടുക്കു.....
@shajigeorge4497
@shajigeorge4497 58 минут бұрын
നിങ്ങൾ എന്തോന്ന് വിവരകേടാണ് ഈ പറയുന്നത്, Script ശരി ആകാഞ്ഞത് ആ കുട്ടികളുടെ കുഴപ്പമാണോ???? 🫤
@ZainaZainabi
@ZainaZainabi 3 сағат бұрын
Masahlla🎉🎉🎉🎉
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 сағат бұрын
അടിപൊളി
@ZainaZainabi
@ZainaZainabi 3 сағат бұрын
❤❤❤❤❤❤
@ryazthachukply
@ryazthachukply Сағат бұрын
ഇതു കണ്ടിട്ട് ചിരി വരുന്നുവർ ഉണ്ടോ
@salijoseph6622
@salijoseph6622 Сағат бұрын
ഇതൊക്കെ ആരുടെ സ്ക്രിപ്റ് 😢
@anaghamohanan2660
@anaghamohanan2660 3 сағат бұрын
Athra pora
@harishkumarvu
@harishkumarvu 44 минут бұрын
ഇത് തമാശയാണോ?
@thwahiravalarthodi4486
@thwahiravalarthodi4486 3 сағат бұрын
First comment 👐🏻
@manojmanu3769
@manojmanu3769 Сағат бұрын
ഇത് പരമ ബോർ ആണല്ലോ..ഒന്നും ഇല്ല സ്ക്രിപ്റ്റിൽ..ആവർത്തന വിരസമായ പഴഞ്ചൻ കോമഡിയും over confidents നിങ്ങളുടെ ഗ്രാഫ് താഴേക്ക് പോകും.
@ayimamenvlog
@ayimamenvlog 3 сағат бұрын
Pora
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 7 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 21 МЛН
ഒരു നാടുവാഴിയുടെ കഥ 😂💥
14:06
Flowers Comedy
Рет қаралды 1,2 МЛН