ഒരു പാത്രം ചോറുണ്ണാൻ ഇത് മാത്രം മതി 😋😋 // കൂന്തൽ തോരൻ // Squid Stir Fry // കണവ തോരൻ

  Рет қаралды 18,504

Saji's Innovations

Saji's Innovations

Күн бұрын

റംബുട്ടാൻ അച്ചാർ 👇
• Rambuttan Pickle // ഇത...
കണവയിൽ കൊഞ്ച് നിറച്ചത്/ Stuffed Squid 👇
• കണവയിൽ കൊഞ്ച് നിറച്ച് ...
കണവ റോസ്റ്റ് / Squid Roast 👇
• കണവ റോസ്റ്റ് / കൂന്തൽ ...
Ingredients
***********
Cleaned Squid.... 500 gm
Crushed garlic.... 2 tbsp
Crushed ginger... 2 tbsp
Crushed Shallots... 40 nos
Crushed green chilli... 3
Chilli powder... 3 tsp
Coriander powder... 2 tsp
Turmeric powder... 1 tsp
Grated coconut... 2 cups
Pepper powder...1tsp
Garam masala...1 tsp
Salt.... 1 tsp
Mustard seeds... 1 tsp
Dried chilli... 3
Coconut oil... 4 tbsp
Coconut pieces... 2 tbsp
#squid
#squidstirfry
#sajisinnovations
BGM Credits
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)

Пікірлер: 68
@Sucysworld
@Sucysworld Жыл бұрын
നല്ല ക്ലീൻ കുക്കിംഗ്‌ 👏👏👏👏
@sajisinnovations302
@sajisinnovations302 Жыл бұрын
Pinned 🥰🥰
@minianirudhan9722
@minianirudhan9722 Жыл бұрын
ഭയങ്കര ഇഷ്ടം, കുക്കിങ്ങും ഗാർഡനിങ്ങും എല്ലാം കാണും ❤👌
@hafsathsaleem5319
@hafsathsaleem5319 Жыл бұрын
സാറിന്റെ തോരൻ ഞാനും ഉണ്ടാക്കി സൂപ്പർ
@Ananya-nc9tc
@Ananya-nc9tc 29 күн бұрын
Njanum try chythu.. Superrrr Thank you chetta🙏🏻🙏🏻❤
@preethas7619
@preethas7619 8 ай бұрын
കൊതി യാവുകാ ചേട്ടാ കണ്ടിട്ട് കൊതിപ്പിക്കാതെ എന്റെ കൊതി കിട്ടും 😂😂😂😂😂😂
@sheejakunjan3483
@sheejakunjan3483 Жыл бұрын
കണവ തോരൻ കാണാൻ അടിപൊളി .👌👌👌...രുചി ഞങൾ ഉണ്ടാക്കി കഴിച്ചിട്ട് പറയാം.
@ShibyReji-z3y
@ShibyReji-z3y Жыл бұрын
Superb👌👌😋
@shabnashajahan1078
@shabnashajahan1078 Жыл бұрын
Njagade വീട്ടിലും igana കണവ veykkaru.supr taste ane. enikkum ishttayath പാത്രങ്ങൾ aane
@minijohnson1698
@minijohnson1698 Жыл бұрын
Super anallo.
@GOPINair-b4f
@GOPINair-b4f 3 ай бұрын
Nalla pathrangal nalla avatharanavum
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ വെറൈറ്റി ആണെല്ലോ 👌🏻 Tasty😘😘😘 Stay blessed🙏🏼🙏🏼😇
@shobharajendran6706
@shobharajendran6706 Жыл бұрын
Kanava thoran kollam okke paraunne.... ❤🥰
@anilakumari8255
@anilakumari8255 4 ай бұрын
സർ, സാറിന്റെ വീഡിയോ കണ്ട് കണവതോരൻവച്ചു.super സർ.എല്ലാവർക്കുംധൈരൃമായിനോക്കാംസാറിന്റെ ചട്ടി എനിക്കും ഉണ്ട്.ഞാൻfsh item വക്കാൻ എടുക്കാറില്ല.നന്നായിട്ടുണ്ട് സർ.
@jaseelasaleem5554
@jaseelasaleem5554 Жыл бұрын
Njan innu undakkan pokunnu❤
@sajisinnovations302
@sajisinnovations302 Жыл бұрын
Nice... All the best.. Pic ayakkuu.. 9847287458
@geethaamma-rz8wj
@geethaamma-rz8wj 6 ай бұрын
Chatti evidunnu anu vangiyathu
@bhavaniayilliath8706
@bhavaniayilliath8706 10 ай бұрын
അടിപൊളി
@sajisinnovations302
@sajisinnovations302 10 ай бұрын
Thank you 🥰🥰
@sumathirajan7719
@sumathirajan7719 Жыл бұрын
Adipoli ❤❤
@PreethyDas
@PreethyDas 9 ай бұрын
Kollam paravur chadayan eanum kanava eanum parayum
@sajisinnovations302
@sajisinnovations302 9 ай бұрын
Aaha... Chadayan ennu aadyam kelkkuvaa 😜😜
@preethas7619
@preethas7619 8 ай бұрын
🥰🥰🥰🥰ഇന്നു ഞാൻ ഉണ്ടാക്കും ചേട്ടാ
@vasanthavenu84
@vasanthavenu84 Жыл бұрын
കണവ തോരൻ ഞങ്ങളെ കൊതിപ്പിച്ചു 😊 👍👍👍❤
@lizafrancis1400
@lizafrancis1400 Жыл бұрын
Super.....
@amalemil3260
@amalemil3260 Жыл бұрын
Sir...adipoli
@sijisunny2991
@sijisunny2991 Жыл бұрын
Adipoli.....
@susangeorge4
@susangeorge4 Жыл бұрын
നല്ല കണ്ണവ കുക്കിങ് 😋😋 സത്യം പറഞ്ഞാൽ നല്ല ഒരു കൂട്ടാൻ ആണ് ഞാൻ ആതിയo കാണുവാന്നേ 👌👍 അയ്യോ റം ബുട്ടൻ അച്ചാർ 👌👍സമ്മതിച്ചു നല്ല ഷെഫ് 👌👍👍താങ്ക്സ് sir 👏 നല്ല അറിവ് സാറിനെ കാണാനും സുന്ദരൻ 😄 ഗോഡ് ബ്ലെസ്
@induraj1561
@induraj1561 Жыл бұрын
അടിപൊളി 😍
@ajiths6842
@ajiths6842 Жыл бұрын
My favourite
@sajisinnovations302
@sajisinnovations302 Жыл бұрын
🥰🥰🥰
@leelaraju5505
@leelaraju5505 11 ай бұрын
Super👌👌
@vijayyavanika
@vijayyavanika Жыл бұрын
തകർക്കുക ആണ് അല്ലേ 👍🏼
@sajisinnovations302
@sajisinnovations302 Жыл бұрын
Haha... Thank you daa 🥰🥰
@padmajamony2989
@padmajamony2989 Жыл бұрын
Super
@sajisinnovations302
@sajisinnovations302 Жыл бұрын
Thanks
@sunileenus2496
@sunileenus2496 Жыл бұрын
സജി ചേട്ടായി അടിപൊളി ❤️ ഞങ്ങൾ കണവ റോസ്‌റ് ആണ് ചെയ്യാറുള്ളത്. തോരനും കഴിച്ചിട്ടുണ്ട് ❤️
@hannamariyamprince1727
@hannamariyamprince1727 Жыл бұрын
Chetta,seeds enthayi
@minigeorge1594
@minigeorge1594 2 ай бұрын
👌
@shamilyc5108
@shamilyc5108 Жыл бұрын
Adipoli
@anomaserasinghe8524
@anomaserasinghe8524 Жыл бұрын
Thank you 🌷 😊 very delicious
@shahubanathshahubanath5449
@shahubanathshahubanath5449 Жыл бұрын
എനിക്ക് വേണം 😋😋
@rajalakshmiamma875
@rajalakshmiamma875 Жыл бұрын
Super ❤
@homegardening5288
@homegardening5288 Жыл бұрын
👌👌👌
@sajisinnovations302
@sajisinnovations302 Жыл бұрын
🥰🥰🥰
@padipurakumaresh1570
@padipurakumaresh1570 2 ай бұрын
👌🏼👌🏼👍🏼🌹
@sajisinnovations302
@sajisinnovations302 2 ай бұрын
🥰🥰
@mumthaskareem1654
@mumthaskareem1654 Жыл бұрын
👍👍👍
@shobharajendran6706
@shobharajendran6706 Жыл бұрын
Nice cooking sirntte.... ❤
@sophyjohn1218
@sophyjohn1218 4 ай бұрын
yummy
@vijivijayan8952
@vijivijayan8952 Жыл бұрын
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്. മല്ലിപൊടി ചേർക്കില്ല
@praseethaunni9227
@praseethaunni9227 Жыл бұрын
ഹായ് അടിപൊളി ആയിട്ടുണ്ട്‌.... പിന്നെ റംബുട്ടാൻ മരങ്ങൾക്കും, അഡീനിയും കുഞ്ഞുങ്ങൾക്കും സുഖം എന്ന് കരുതുന്നു. കാലാവസ്ഥാ വ്യധിയാനം അവരെ ബാധിച്ചിട്ടില്ലല്ലോ അല്ലേ? പിന്നെ തായ് വാൻ പിംഗ് പേരയോട് എന്റെ അന്വേഷണം പറയണം.😊😊😊
@jeengeo2536
@jeengeo2536 Жыл бұрын
❤❤❤
@UshaSuresh-j8f
@UshaSuresh-j8f 5 ай бұрын
Vayil vellamurunnu😀😀
@sajisinnovations302
@sajisinnovations302 5 ай бұрын
😋😋😋
@sreekalapm6001
@sreekalapm6001 Жыл бұрын
റമ്പൂട്ടാൻ അച്ചാറിൻ്റെ ലിങ്ക് കിട്ടിയിട്ടെന്താ കാര്യം? അച്ചാറ് കിട്ടില്ലല്ലോ?
@aryakrishnapraveen5361
@aryakrishnapraveen5361 Жыл бұрын
Thanks
@annieyesudas9636
@annieyesudas9636 Жыл бұрын
ഉണ്ടാക്കി നോക്കാം. കാരണം അവസാന ഭാഗം വായിൽ വെളളം നിറഞ്ഞാ കണ്ടത്.
@eunicesumanam107
@eunicesumanam107 Жыл бұрын
Super dish😂😂😂
@leenarkrishnan4721
@leenarkrishnan4721 Жыл бұрын
Nice വായിൽ കപ്പലോടുന്നു 😂😂
@ManjuVibes
@ManjuVibes Жыл бұрын
അടിപൊളി കൂക്കിങ് വീഡിയോ.❤
@sreekalapm6001
@sreekalapm6001 Жыл бұрын
എല്ലാവരെയും ആകർഷിക്കുന്ന പാത്രങ്ങളാണല്ലോ സജിയുടെ അടുത്തുള്ളത്. കുക്കിംഗിൻ്റെ കാര്യം പറയാനില്ലല്ലോ? സജി പുലിയല്ലെ? അമ്മ സുയായിരിക്കുന്നോ?
@grgcxghh
@grgcxghh Ай бұрын
നിന്നെ ഞാൻ ഇഞ്ഞ് എടുക്കുവ😂😂😂😂
@sajisinnovations302
@sajisinnovations302 Ай бұрын
Haha.. എടുത്തോളൂ.. 🥰🥰
@shoojabeegam7888
@shoojabeegam7888 Жыл бұрын
Kanava
@shoojabeegam7888
@shoojabeegam7888 Жыл бұрын
Super
@KumarManasi
@KumarManasi 5 ай бұрын
@babuvasudevan4307
@babuvasudevan4307 Жыл бұрын
Supper
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Yummy Squid Fry | തനിനാടൻ കൂന്തൽ ഫ്രൈ | കണവ ഫ്രൈ
8:12
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 96 М.
Koonthal Roast | കൂന്തൽ റോസ്റ്റ്
7:30
Mahimas Cooking Class
Рет қаралды 220 М.
കണവ തോരൻ ||Koonthal thoran||Simple But Best Meal👌
7:48
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН