അമ്മച്ചി ഇന്നാണ് ഇത് നോക്കി അയല കറി വച്ചതു..... ഒന്നും പറയാനില്ല.. സൂപ്പർ ടേസ്റ്റ് ആരുന്നു 🙏🙏
@mohanpc1038 Жыл бұрын
അമ്മച്ചി യുടെ മകൻ അടിപൊളി അമ്മ യെ നന്നയി അനുസരിച്ചു നിൽക്കുന്ന മോൻ ഇത് കാണുബോൾ വളരെ സതോഷം 🙏 രണ്ടു പേരുടെയും കുക്കിങ്ങും അടിപൊളി 👍
@KumarSangeeth193 жыл бұрын
നല്ലൊരു അമ്മയും നല്ലൊരു മകനും . നിങ്ങൾക്ക് നല്ലത് വരട്ടെ ...🙏🏻🙏🏻🙏🏻
@kumariks7413 жыл бұрын
Àഅമ്മച്ചിയും മോനും തമ്മിലുള്ള സ്നേഹം കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു എല്ലാ മക്കളും ഇങ്ങനെ ആവട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു പിന്നെ അയലക്കറി സൂപ്പർ ആണ്
@Linsonmathews4 жыл бұрын
ന്റെ പൊന്നമ്മച്ചി 🤗 എന്നാതാ ഒരു കറി 😋 തേങ്ങ അരച്ച അയല കറി... കൊതി തോന്നിയാൽ ഒന്ന് ലൈക്കിക്കോ ❣️
@varghesepjparackal55344 жыл бұрын
ഈ AKCTA അധ്യാപക സംഘടന ആണോ🤔🤔
@sreelatha6424 жыл бұрын
അമ്മച്ചി കൊതി വന്നു super
@Linsonmathews4 жыл бұрын
@@varghesepjparackal5534 kzbin.info/www/bejne/aYCXnqGMmc9pm5o ഇതാണുട്ടോ ഉത്തരം 😊
@Linsonmathews4 жыл бұрын
@@sreelatha642 അതെ 👍
@geethaasokan31764 жыл бұрын
@@Linsonmathews omm
@rethydevi46233 жыл бұрын
കറി വച്ച് ചോറും ഉണ്ട് നല്ല താണ് എല്ലാവർക്കും ഇഷ്ടമായി എൻ്റെ അമ്മയെ പോലെ യാണ് ചേട്ടത്തി ഒരുപാട് നന്ദി
@shyniannmaria9a4314 жыл бұрын
അമ്മച്ചി , അയല ്് തേങ്ങയരച്ച കറി സൂപ്പർ .👍👍... ഞാൻ ഉണ്ടാക്കി നോക്കി 👌. നല്ലതാണ്. Thank you❤️
@sajnan7282 жыл бұрын
Puli vende
@shyniannmaria9a4312 жыл бұрын
@@sajnan728 kudam pulli cherthirinnu
@KL08Mallussfamily Жыл бұрын
കടുക് തേങ്ങയോടൊപ്പം അരച്ചോ ....
@hussainmk78112 жыл бұрын
ഞാൻ ഇപ്പോൾ അമ്മച്ചിടെ ഈ കറിയാണ് ഉണ്ടാക്കാറുള്ളത് എനിക്ക് ഒത്തിരി ഇഷ്ടായി വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു Thank youഅന്നാമ്മച്ചീ....
@rethydevi46234 жыл бұрын
അമ്മച്ചിക്ക് ഇത്രേം നല്ല ഒരുമകൻ ഉണ്ടല്ലോ ഇക്കാലത്ത് ഇങ്ങിനെ ഒപ്പം നിൽക്കുന്ന മക്കളെ കിട്ടാൻ പുണ്യം ചെയ്തിട്ട് തന്നെ കരിയോക്കെ കിടിലൻ തന്നെ
@ligivarghese6014 жыл бұрын
സത്യം
@sachithagopan65753 жыл бұрын
/
@ansalnaansi342 Жыл бұрын
അമ്മച്ചിയുടെ ഈ കറി ഞാൻ ഇപ്പോഴാ കണ്ടത്.സത്യം പറയാല്ലോ മീൻ പൊരിച്ചിട്ടു പോലും രുചിയില്ലാത്തതു കൊണ്ടാണ് ഇത് കറി വെറൈറ്റിയായി വെച്ചാലോ എന്ന് കരുതി ഫോണിൽ തപ്പിയത്. അപ്പോഴാണ് ഞാൻ ഇത് കണ്ടത്. ഉടനെ ഉണ്ടാക്കി, സൂപ്പറായിരുന്നു. എന്റെ ഹസ്ബൻഡിനു വളരെയധികം ഇഷ്ടമായി. താങ്ക്സ് അമ്മച്ചി ഈ റെസിപി പറഞ്ഞു തന്നതിന്.😊😊😊😊
@ashmachandra5350 Жыл бұрын
Thank you അമ്മച്ചി 😍നല്ലൊരു അയല കറി രുചിക്കൂട്ട് പറഞ്ഞു നൽകിയതിന് 🙏🏽❤️
@josephinmary65192 жыл бұрын
അമ്മച്ചിയുടെ അയലക്കറി നന്നായിട്ടുണ്ട് അമ്മച്ചിയും മോനും നല്ല രസമുണ്ട് പരസ്പര സ്നേഹത്തിൽ സംസാരിക്കുന്നത് എല്ലാം
@dared5482 жыл бұрын
കൂലിപ്പണിക്ക് പോയ കാര്യം കൂടി പങ്ക് വച്ച ഈ അമ്മച്ചിയോടും മോനോടും ഉണ്ടായിരുന്ന എന്റെ സ്നേഹബഹുമാനങ്ങൾ ഇപ്പോൾ ഇരട്ടിച്ചു... നന്മ വരട്ടെ... എന്നും എപ്പോഴും..... 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@valsalak47002 жыл бұрын
അമ്മച്ചി ഇതു നിങ്ങളുടെ ചാനൽ അല്ലാലോ സച്ചിനെ കാണുന്നതേ ഇഷ്ട്ടമല്ല
@maxicanloydsloyds4222 Жыл бұрын
മാഷാ അല്ലാഹ് ചേച്ചിക്ക് അല്ലാഹു ആയുസ് നൽകട്ടെ എന്റെ കൂട്ടുകാരൻ അയല വാങ്ങി കൊടുന്നു എന്നോട് പറഞ്ഞു നല്ലൊരു കറി വെച്ച് താന്നു ഞാൻ യുട്യൂബിൽ നോക്കി ചേച്ചിടെ അയല കറി വെക്കുന്നത് കണ്ട് ഉണ്ടാക്കി പൊളിച്ചു ഉപ്പ് മാ അയലകറി ഉണ്ടാക്കി ഒരു രക്ഷയും ഇല്ല really thank you 🙏
@marymathew5814 жыл бұрын
എന്റെ അമ്മച്ചിയെ ഉണക്ക് കപ്പയും അയലക്കറിയും കൊതിപ്പിച്ചു 😋😋😋😋
@athirabijeshvlog43642 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആയിട്ടുണ്ട് താങ്ക് യു ammachi
@sheebavarghese66413 жыл бұрын
Love u ammachi when i see u iam remembering my grandmother God bless u ammachi nalla adipoli curry
@nazeemadavood79272 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി എന്റെ ഉമ്മ പറഞ്ഞു ഒരു രക്ഷയുമില്ലെന്ന് polichu 🥰🥰🥰❤❤❤
@sreeragssu3 жыл бұрын
അന്നമ്മചേട്ടത്തി സ്വതസിദ്ധമായ ശെെലി യാതൊരു കൃത്രിമത്വവും ഇല്ല സംസാരത്തിലും പാചകത്തിലും ♥
@learningdroplets2433 жыл бұрын
എനിക്ക് ഇഷ്ടം അമ്മച്ചിയുടെ കറിയെക്കാൾ അമ്മച്ചിയുടെയും മകന്റെയും സ്നേഹവും, സ്നേഹം നിറഞ്ഞ സംഭാഷണം ആണ് 🥰🥰🥰♥️♥️
@sisilkumar44223 жыл бұрын
കറിയേക്കാൾ ചേട്ടത്തി യുടെ അവതരണ വും വിളിയും നാടൻ രീതികളും മകനും അടിപൊളി
@adithyanap98863 жыл бұрын
Adipoli fish🐟🐟 curry namal try cheythu ee kaari kollamenkil like
@rageshmonravi60324 жыл бұрын
അമ്മേ. അമ്മേ എന്നുള്ള മകന്റെ വിളി കേൾക്കാൻ നല്ല സന്തോഷം തോതോന്നു. എന്നും ഇതുപോലെ ആയിരിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
@Prince-wh1oj4 жыл бұрын
സൂപ്പർ ആണ് അമ്മച്ചി......
@madhunairmadhunair16384 жыл бұрын
@@Prince-wh1oj ൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊൊ
@baijupadinjarekara69113 жыл бұрын
👌🏿👌🏿👌🏿
@subramaniankanakkassery78273 жыл бұрын
kannan l
@moideenvengara56843 жыл бұрын
@@Prince-wh1oj @
@jayasreevijayan35123 жыл бұрын
Annammachechi...suuper aaaitundu.Njan undakki.ellavarkkum ishtai..thank you
@vinuvijayan86253 жыл бұрын
പൊളി.. ഒരുപാട് ഇഷ്ടമുള്ള അയില കറി.. എന്റെ fav..❤️
@shilpa80763 жыл бұрын
അമ്മച്ചി സൂപ്പർ കറി.ഞാൻ ഇന്ന് ഉണ്ടാക്കി .കടുക് അരച്ച് ഞാൻ ഇതുവരെ കേട്ടട്ടില്ലായിരുന്നു.പുതിയ ഒരു അറിവ് പകർന്നു തന്നതിന് നന്ദി..🙏🙏
@soumyadileep85003 жыл бұрын
Njan ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 👍👍👍
@indhusubash63783 жыл бұрын
കറിയെക്കാൾ കൂടുതൽ ഇഷ്ട്ടം aayath അമ്മടെയും മോന്റെയും സ്നേഹമാ.... അമ്മേ എന്ന് വിളിക്കണത് കേട്ടപ്പോൾ തന്നെ വയറു നിറഞ്ഞു.. Ee സ്നേഹം എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു
@JosephJoseph-km6hh3 жыл бұрын
ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ.....
@vijayasreegk5056 Жыл бұрын
ഇന്നാണ് ഈ റെസിപ്പി try ചെയ്തത് സൂപ്പർ ആയിട്ടുണ്ട് ❤
@leelamaniprabha90914 жыл бұрын
എനിക്കാണങ്കിൽ അയല ഇഷ്ടമല്ല പക്ഷെ അമ്മച്ചിയുടെ ഈ അയല കറി വെച്ചു കഴിക്കും കടുക് അരയ്ക്കുന്ന ടിപ്പ് ഉപകാരപ്രദമായി. പിന്നെ ഇതുപോലെ ഓരോ കറികൾ കലവറയിൽ നിന്നും എടുത്തു കാണിച്ചു കൊടുത്തു തുടങ്ങിക്കേ അമ്മച്ചീ. 1 Million അടിയ്ക്കട്ടെ. സ്നേഹത്തോടെ തിരുവല്ലയിലെ മകൾ❤️
@FathimaHakkimfathima-us8xv4 ай бұрын
Njn try chayethu superrr❤
@djnn67454 жыл бұрын
അമ്മച്ചിയും മോനും super.. അമ്മയോടുള്ള സ്നേഹം കണ്ടാൽ തന്നെ മനസ്സ് നിറയും🥰അല്ലമ്മേ എന്നുള്ള വിളി കേൾക്കുന്നത് തന്നെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ..നാടൻ ഡിഷുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@sandhyakannan70712 жыл бұрын
Super ayittund ammachi, kanumbol thanne kazhikkan thonnunnu.
@positivevibes34594 жыл бұрын
അന്നമ്മചേച്ചിയേ,, ഇത് മലബാർ സ്പെഷ്യൽ ആണേ..... കാണുമ്പോൾ തന്നെ വായീന്നു വെള്ളം വരുന്നു
@Jasel-fu5xd3 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് .. എന്റെ റൂമിലെ സുഹൃത്തുക്കൾക് .. ഇന്ന് അന്നമ്മ ചേച്ചിയുടെ video നോക്കിയാണ് ഉണ്ടാക്കിയത് ...very testfull ... Thx
അമ്മച്ചിയുടെ സംസാരo കേൾക്കാൻ പൊളിയാണ്.കറിയൊക്കെ സൂപ്പർ ആട്ടോ.. ഞങ്ങൾ എരിവ് ഇത്തിരി കുറചിട്ട് വച്ചു നോക്കി....വീട്ടിൽ എല്ലാർക്കും ഇഷ്ടായി...ബട്ട് .ഈ പ്രായത്തിലും ഇത്രയും എരിവ് തിന്നുന്ന അമ്മച്ചി കിടുവാണേ 🙂👌
@MYWORLDSUB4 жыл бұрын
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️💕❤️✋️
@rihasheririhasheri32404 жыл бұрын
😂😂😂
@minnusworld57393 жыл бұрын
ഞാനും ഉണ്ട് , ഇടക്കെ കാണു ,
@ambikaambika18443 жыл бұрын
@@minnusworld5739 l
@thomaskuttyjoseph53863 жыл бұрын
Njan hajar ittittunde mittayi tharane😄😄😄
@athuzz77463 жыл бұрын
Ammachi ee meenkari njn undaakii tto kidilan ruchi oru rakshayumilla ellarkum ishtaayi 👌
@sabiragallery93684 жыл бұрын
വൗ സൂപ്പർ കറി 👍👍തീർച്ചയായും ട്രൈ ചെയ്തു നോക്കണം😋😋😋😋
@chithrah10152 жыл бұрын
ഇന്ന് ഞാൻ ഈ മീൻകറി ഉണ്ടാക്കി 👌👌👌👌പറയാൻ വാക്കുകളില്ല
@MemmisVlog7864 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് അമ്മച്ചിയുടെ റെസിപ്പിയെല്ലാം 👍
@deepamenon58722 жыл бұрын
എന്റെ അമ്മച്ചീ കിടിലൻ ആയിലക്കറി. ഞാൻ ഇപ്പോ തന്നെ ഉണ്ടാക്കും. അമ്മയും മകനും സൂപ്പർ.🙏👍😃
@sajilalgl4 жыл бұрын
അമ്മച്ചി .. കാനഡയിൽ നിന്നും സജിലാൽ ആണ്. ഞാൻ അമ്മച്ചിടെ മീൻകറി ട്രൈ ചെയ്തു .നന്നായിട്ടുണ്ടായിരുന്നു വളരെ നന്ദി അമ്മച്ചി പിന്നെ ഭാര്യയുടെ പ്രശ്‌നംസ പിടിച്ചുപറ്റി
@AnnammachedathiSpecial4 жыл бұрын
👍👍👍👍
@ajeeshajeesh7004 Жыл бұрын
Super amma.yentea ammammadeaprayamundu.pakshea yinnavar jeevichirippilla.yenthaayalum.super
@shridarshri86384 жыл бұрын
Ammachi Ayala curry super ,njan cheydu nokii aellarkum eshtaayi, love from Karnataka 😊
@hasnanasrin26793 ай бұрын
Today, I made this fish curry and it was delicious.... thankyou so much Ammachi...❤❤❤😋😋
@sherlygeorge7834 жыл бұрын
Ammachi, adipoli !!! .when ever I come to Kerala, I wanted to come and see Ammachi .Iam from USA. God bless you 🙏, Let God give Ammachi lots of energy 🙏.
@AnnammachedathiSpecial4 жыл бұрын
Welcome
@saleenanisar39712 жыл бұрын
ഞാനും ഉണ്ടാക്കി super
@sajitt45844 жыл бұрын
എന്റെ അമ്മച്ചി നിങ്ങളുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു മോൻ ഞാൻ നിങ്ങളുടെ രണ്ടുപേരുടേയും ആരാധകയാണ്