30 വർഷമായി ഈ സിനിമ വന്നിട്ട്. ഇന്നും ഇതിനെ വെല്ലുന്ന ടെററിസ്റ്റ് സിനിമ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഷാജി കൈലാസിന്റെ പടങ്ങളെക്കാളും സുരേഷ് ഗോപിയുടെ ശക്തമായ കഥാപാത്രം. രതീഷും അവസാന ഭാഗം ഭംഗിയായി ചെയ്തു. 👌👍
@rijuhdas12 ай бұрын
Keerthichakra
@sanalpayyoli36132 ай бұрын
സുരേഷ് സാറിന്റെ എക്കാലത്തെയും ഹിറ്റ് സിനിമ സുരേഷേട്ടൻ രാജ്യത്തിനു നൽകിയ മലയാള സിനിമ കലക്കി സുരേഷേട്ടൻകലക്കി 🙏🙏🙏🌹🌹🌹🎆🎆🎆
@jinujoy18152 ай бұрын
ഈ പടം മലയാള സിനിമയിൽ സുരേഷ് ഗോപിക്കു മാത്രമേ പറ്റു