"ആന്റണി ഐസക് എന്ന ഞാൻ രാഘവനായി ഇത്രയുംകാലം ജീവിച്ചത് ഈ ഒരു നിമിഷത്തിനുവേണ്ടിയാണ്" | Mohanlal

  Рет қаралды 190,550

Best Malayalam Movies

Best Malayalam Movies

3 жыл бұрын

Vazhiyorakazchakal is a 1987 Indian Malayalam film, directed and produced by Thampi Kannanthanam. The film stars Mohanlal, Ratheesh, Ambika and Jagathy Sreekumar in the lead roles. The film has musical score by S. P. Venkatesh.
#Mohanlal #Ratheesh #Ambika

Пікірлер: 72
@Vignesh096
@Vignesh096 17 күн бұрын
മോഹൻ ലാൽ പ്രതികാരം മോഡ് ൽ ആ BGM ഹോ 🔥🔥🔥
@renjithr2522
@renjithr2522 7 ай бұрын
രാജാവിന്റെ മകൻ ടീം 🔥🔥
@user-xi3jy3le7c
@user-xi3jy3le7c 9 ай бұрын
ലാലേട്ടന്റെ 👍👍👍👍👍👍👏👌
@jarishnirappel9223
@jarishnirappel9223 2 ай бұрын
തമ്പി കണ്ണന്താനം. സൂപ്പർ ഡയറക്ടർ
@anooptvm5331
@anooptvm5331 9 ай бұрын
Mohanlal & Ratheesh mass
@rathishvasudevakaimal3285
@rathishvasudevakaimal3285 Ай бұрын
🥰🙏🏻 എത്ര പ്രാവിശ്യം കണ്ടു.🥰🥰🥰 സൂപ്പർ🙏🏻👍🏻
@shareefshareef3642
@shareefshareef3642 Ай бұрын
കുട്ടികാലത്ത് സൂര്യ ടീവിൽ കണ്ടത് ഓർമ വരുന്നു അടിപൊളി മൂവി ആണ് 👌👌👌👌
@mahinbabu3106
@mahinbabu3106 Жыл бұрын
Ratheesh super
@rkv3128
@rkv3128 26 күн бұрын
I still remember watching this movie in theatre. Ratheesh was a legend what a screen presence and expressions.
@murshidulhaqueullus2021
@murshidulhaqueullus2021 22 күн бұрын
11.05 ഈ മനുഷ്യൻ വേറെ ഒരു character
@akashraj.r1837
@akashraj.r1837 3 жыл бұрын
രതീഷ് സൂപ്പർ actor
@JoshuaJoshua-px6lh
@JoshuaJoshua-px6lh Ай бұрын
എറണാംകുളം സരിതയിൽനിന്നും കണ്ട മോഹൻലാൽ തമ്പിക്കണ്ണന്താനം ഡെന്നിസ്ജോസേഫ് എസ് പി വെങ്കിട്ഷ് ടീമിന്റെ സൂപ്പർഹിറ്റ് മൂവി സ്‌പെഷലി രതീഷ് പെർഫോമെൻസ് എന്തൊരു ഗെറ്റപ്പ് ആണ ദ്ദേഹം 👍👍
@renukarenu5982
@renukarenu5982 Жыл бұрын
ലാലേട്ടൻ തകർത്താടി
@bhagavathi8836
@bhagavathi8836 Жыл бұрын
Ratheesh super acting
@vijaybijusagar7417
@vijaybijusagar7417 Жыл бұрын
Lalettan...👌
@deepakmadhavmadhav
@deepakmadhavmadhav Ай бұрын
Ratheesh kidilam actor
@user-wt8ky4qh2m
@user-wt8ky4qh2m Ай бұрын
വഴിയോരക്കാഴ്ചകൾ തീയറ്ററിൽ കാണാൻ ഭാഗ്യം ഉണ്ടായ ഞാൻ ലാലേട്ടൻ ❤️സുരേഷ്‌ഗോപി ❤️രതീഷ് ❤️മദ്യത്തിൽ നശിച്ചു പോയ നടൻ
@ViginKumar-kr1ht
@ViginKumar-kr1ht 24 күн бұрын
ലാലേട്ടൻ ആന്റണി ആകുന്ന നിമിഷം 11:05
@ViginKumar-kr1ht
@ViginKumar-kr1ht 24 күн бұрын
ലാലേട്ടൻ ഉമ്മ
@pramodilovethissongfavorite
@pramodilovethissongfavorite Ай бұрын
Sp venkitesh bgm vere level
@reocutz8953
@reocutz8953 Ай бұрын
BGM💥💥💥
@rambo...vns....6188
@rambo...vns....6188 16 күн бұрын
🎉❤❤👌🏻👌🏻👌🏻
@LALMANU1
@LALMANU1 Ай бұрын
ലാലേട്ടൻ 🔥
@StanStanley_
@StanStanley_ 27 күн бұрын
തമ്പി കണ്ണന്താനം - ഡെന്നിസ് ജോസഫ് 💗💗
@krishnanforfunishere
@krishnanforfunishere Жыл бұрын
ratheesh
@swaminathan1372
@swaminathan1372 Жыл бұрын
👌👌👌
@madhuavk5645
@madhuavk5645 4 күн бұрын
ഡബിൾ സൂപ്പെർ
@deepakmadhavmadhav
@deepakmadhavmadhav Ай бұрын
Kidilan BGM
@SanthoshKumar-xh1xu
@SanthoshKumar-xh1xu 16 күн бұрын
രതീഷ് അകാലത്തിൽ പൊലിഞ്ഞ നഷ്ടം...
@praveenktna8607
@praveenktna8607 Ай бұрын
Set team❤
@jalajaa.b7250
@jalajaa.b7250 16 күн бұрын
Ambika super
@sudheeshnk151
@sudheeshnk151 21 күн бұрын
Super movie
@Muneer-me5fz
@Muneer-me5fz Ай бұрын
രതീഷ് 🌹🌹🌹🌹🌹തീരാ നഷ്ട്ടം
@LALMANU1
@LALMANU1 Ай бұрын
BGM 🔥🔥🔥
@vkbaiju8967
@vkbaiju8967 Ай бұрын
രതീഷ് ❤️❤️❤️❤️❤️
@dilipkumar1905
@dilipkumar1905 Жыл бұрын
രതീഷ് സാർ നിങ്ങൾ എന്തിന് നേരത്തെ പോയി
@playyahoo790
@playyahoo790 3 ай бұрын
കള്ളു കുടി
@jarishnirappel9223
@jarishnirappel9223 2 ай бұрын
വളരെ.നല്ല നടൻ
@santhoshv.s7457
@santhoshv.s7457 Ай бұрын
ആത്മ നിയന്ത്രണം നഷ്ടപ്പെട്ടു അമിത മദ്യ പാനം മൂലം ജീവിതവും താരാ പദവിയും നഷ്ടപ്പെടുത്തി
@arunthadaparambath8975
@arunthadaparambath8975 Ай бұрын
😢
@muneerkasrod
@muneerkasrod Ай бұрын
ഇഷ്ടം പ്രത്യേകിച്ച് സുരേഷ് ഗോപിക്ക്
@ViginKumar-kr1ht
@ViginKumar-kr1ht 24 күн бұрын
ലാലേട്ടൻ
@praveenpravi6707
@praveenpravi6707 Жыл бұрын
Suresh ഏട്ടൻ
@sandheepsasidharan2147
@sandheepsasidharan2147 Ай бұрын
ലവന്റെ ഒറിജിനൽ സ്വഭാവം ഇതുപോലെ പല സിനിമയിലെയും കഥാപാത്രങ്ങൾ വരുന്നുണ്ട്. മുപ്പതുകാരികളെ കാണുമ്പോൾ ഉള്ള സൂക്കേട്
@VijeeshP-lu1nu
@VijeeshP-lu1nu Ай бұрын
ഉവ്വ് ഒന്ന് വിട്ട് പിടി പാർട്ടി നോക്കിയിട്ടുള്ള ആക്രമണം 😂 മലയാളി ബുദ്ധിയുള്ളവനാണ് എന്ന് പറയും ഇങ്ങനെ ദുരന്തമായി മാറരൂ ത് ​@@sandheepsasidharan2147
@lakshmiamma7506
@lakshmiamma7506 14 күн бұрын
​@@sandheepsasidharan2147അസുഖം തീർന്നില്ല അല്ലേ? അഭിനയിക്കുന്ന കഥാപാത്രം വച്ച് ആളുകളെ അളക്കുന്ന സാർ, കഷ്ടം - ആ കഥാപാത്രങ്ങൾ അഭിനയിച്ചു കിട്ടുന്ന പണം പോലും ആരെയും അറിയിക്കാതെ സഹായം ആവശ്യമുള്ളവർക്ക് കൊടുത്തിരുന്നു എന്നാണ് അയാളുടെ കൂടെ അഭിനയിച്ചവർ പറഞ്ഞു കേട്ടത്. ഒരു ചെറു വിരൽ പോലും മറ്റുള്ളവരെ സഹായിക്കാൻ ഇളക്കാത്തവർ വരെ അനാവശ്യ മായി ആരോപണങൾ ഉന്നയിക്കുന്നത് അസൂയ അല്ലാതെ മറ്റെന്താണ്? പാടറ്റുങ്കിൽ സഹജീവികസഹായിക്കൂ അല്ലെങ്കിൽ അനാവശ്യം പറയാതെ എങ്കിലും ഇരിക്കൂ ഇക്കാ 😂🙏
@lat2070
@lat2070 Ай бұрын
Vincent Gomez background music വരുന്നല്ലോ ഇടയ്ക്ക്
@nishadpv3559
@nishadpv3559 7 ай бұрын
Ok
@pambaramtechies3373
@pambaramtechies3373 10 ай бұрын
വഴിയോര കാഴ്ചകൾ
@pranavsivakumar9351
@pranavsivakumar9351 26 күн бұрын
M p shaffi. 😊😅😅😮😅😅😮😅😮😮😅😢😢😅😅😮
@indian6346
@indian6346 Жыл бұрын
നല്ലൊരു പടമായിരുന്നു.
@SureshBabu-fu7im
@SureshBabu-fu7im Жыл бұрын
Supershots
@beemaburhan1129
@beemaburhan1129 Жыл бұрын
മൂവി ഏതാ
@StanStanley_
@StanStanley_ 27 күн бұрын
​@@beemaburhan1129 വഴിയോരകാഴ്ചകൾ
@bijupc2033
@bijupc2033 Ай бұрын
കോഴിക്കോട് ഡേവിസൺ തീയേറ്ററിൽ നിന്നും കണ്ട സിനിമ
@taxvisor261
@taxvisor261 Ай бұрын
ഇപ്പൊ ഓഡിറ്റോറിയം ആയിരിക്കും അല്ലെ 😂
@rasheedk8223
@rasheedk8223 Ай бұрын
ഞാൻ എത്രയോ സിനിമകൾ കോഴിക്കോട് ഡേവിസൻ തിയേറ്ററിൽ നിന്നും കണ്ടിരിക്കുന്നു കാണാമറയത്ത് ശ്രീകൃഷ്ണപരുന്ത് അങ്ങനെ ഒരുപാടുണ്ട് പ്രത്യേകിച്ച് എൺപതുകളിൽ
@9611146195
@9611146195 Ай бұрын
Evideyayirunnu ee theatre
@bijupc2033
@bijupc2033 19 күн бұрын
@@taxvisor261ഓഡിറ്റോറിയ മല്ല തീയേറ്റർ പൊളിച്ചു
@LaluLaluLalu-pp8lm
@LaluLaluLalu-pp8lm Жыл бұрын
നല്ല സിനിമ ' പക്ഷെ സിനിമയുടെ പേര് അത്ര പോരായിരുന്നു.
@manimanimunderi2989
@manimanimunderi2989 Жыл бұрын
enna pera
@rajeevsivaraj3062
@rajeevsivaraj3062 Ай бұрын
Nalloru pattu und
@Vocal_Chordist
@Vocal_Chordist Ай бұрын
Bullet direct door nte front il thanne park cheyth kathi eru vaangiya SG irikkatte oru kuthirappavan 😂
@beemaburhan1129
@beemaburhan1129 Жыл бұрын
മൂവി ഏതാ
@sidhartht912
@sidhartht912 Жыл бұрын
വഴിയോരകാഴ്ചകൾ
@roychenchannelroychen8983
@roychenchannelroychen8983 Жыл бұрын
വഴിയോരാ കാഴ്ചകൾ
@robinmathew123
@robinmathew123 Ай бұрын
കോൺഗ്രജുമേസ്തിരി
@manojmanojvk8333
@manojmanojvk8333 28 күн бұрын
പടം അന്ന് fLop' ആണ്
@KALKI73679
@KALKI73679 21 күн бұрын
Superhit aanu Onnaman ozhike thambi kannanthanam mohanlal comboyil Vanna padangal ellam Superhits aayirunnu
@vkbaiju8967
@vkbaiju8967 18 күн бұрын
അല്ല
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Vazhiyorakazchakal | Mohanlal, Ratheesh, Ambika - Full Movie
2:14:38
Movie Reels
Рет қаралды 576 М.
ToRung short film: 🙏Let's help each other🤗
0:32
ToRung
Рет қаралды 42 МЛН
Жаз бітетін болдығой😂
0:33
NNN LIFE TV
Рет қаралды 683 М.
DESAFIO IMPOSSÍVEL #trending
0:16
O Mundo da Ágata
Рет қаралды 15 МЛН
si tenge menyamar jadi polisi farel #shorts #viral
0:19
Keluarga Hakiki chanel
Рет қаралды 7 МЛН