2nd hand vandi വാങ്ങുന്നവർ ആദ്യം ശ്രദിക്കേണ്ടിയ കാര്യം നമ്മൾ വണ്ടിയെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും അറിയാത്ത പോലെ ഒരിക്കലും സംസാരിക്കരുത് .. നമ്മൾ ഏത് വണ്ടി ആണോ എടുക്കാൻ ഉദ്ദേശിക്കുന്നത് ആ വണ്ടിയുടെ കുറ്റങ്ങൾ ഇടക്കിടക്ക് പറഞ്ഞോണ്ടിരിക്കണം.. അവർക്ക് തോന്നിയ വില പറയുമ്പോൾ അതിനനുസരിച്ചു നമ്മൾ മാക്സിമം കുറച്ചു പറയാൻ ശ്രമിക്കുക.. അതിൽ ഒരു നാണക്കേടും പ്രതീക്ഷിക്കരുത്.. പറ്റുമെങ്കിൽ അവർ കാണുന്ന രീതിയിൽ സൈലൻസ്റിൽ വെറുതെ ഒന്ന് കൈ ഇട്ട് നോക്കുക ഒന്ന് ഓയിൽ തുറന്ന് നോക്കുക accelerate നല്ലോണം കൂട്ടി നോക്കുക... ഇതൊക്കെ കാണുമ്പോയേക് അവർക്ക് സംഗതി മനസ്സിലാകും നമ്മളെ പറ്റിക്കാൻ പറ്റില്ലെന്ന്....
@moosasachusachu34702 жыл бұрын
ഇത് പോലെ കാറിന്റെ ഒരു സെക്കന്റ് ഹാന്റ് വിൽപന നടത്തോണ്ടു ചില ആളുകൾ ഉണ്ട് ഇത് ഡോക്ട്ടറെ വണ്ടിയാണ് ഹോസ്പിറ്റൽ വീട് വീട് ഹോസ്പിറ്റൽ ഇത്രമാത്രെ ഓടിറ്റൊള്ളു അല്ലങ്കിൽ വക്കീലിൻറെ വണ്ടിയാണ് കോടതി വീട് വീട് കോതി എന്നിട്ട് വണ്ടി വാങ്ങിയാലറിയാം അതിന്റെ അവസ്ഥ!