ഈ ഐറ്റം ഞാൻ ഇതിനു മുമ്പേ കേട്ടിട്ടുണ്ട്, എന്നെ +2 പഠിപ്പിച്ച ഒരു സാർ ഉണ്ട്. സജി സാർ പുള്ളിക്കാരന് ഇപ്പോൾ ഒരു 53 വയസു കാണും. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ. സാർ അന്ന് ക്ലാസ്സിൽ പറഞ്ഞു കൊതിപ്പിച്ച കാര്യമാ ഓർമ്മ വന്നത്. അന്നു സാർ ഈ ഐറ്റം ഉണ്ടാക്കിയത് ആരേം കൊതുപ്പിക്കുന്ന രീതിയിൽ ആരുന്നു. സാറിന്റെ ചെറുപ്പത്തിൽ സാറിനൊക്കെ കരിമ്പും ശർക്കര ഉണ്ടാക്കുന്ന ബിസിനസ് ഉണ്ടായിരുന്നു . അന്നു സാർ ചെയ്തത് എന്താണെന്നോ തിളച്ചു കിടക്കുന്ന ശർക്കരക്ക് അകത്തു കണ്ണു തുളച്ച നാളികേരം ഇട്ടയിരുന്നു സാറിന്റെ കഴിപ്പു
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ഈ ഓർമ്മകൾ പങ്കു വച്ചതിനു ഞാനിതു പിൻ ചെയ്യുവാ ഞാനിങ് എടുക്കുവാ 😜😍😍😍👍
@shijithomas94802 жыл бұрын
Inganeyoru recipe aadhyamayittanu kelkkunnathe,try cheyyam.thengayum sharkarayumalle super aayirikkum.love u dear.
@sasipanhola58792 жыл бұрын
ഉണ്ടാക്കി,Super
@hashimraseena93984 жыл бұрын
Athiyamayitta ithupolatha sathananm kanunnath
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@rajesh-we9xn4 жыл бұрын
വളരെ നിഷ്കളമായ അവതരണം ഒരു കൊച്ചു കുട്ടിയെ പോലെ 😍😍😍😋😋😋😋😋😋😋
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍Thanks dear 😍👍😍👍😍
@ridadarian57124 жыл бұрын
Oru rakshayumilla, adipoliya,
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@sushilmachad4 жыл бұрын
Nannayittund tto...
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@ayshaanshifa92013 жыл бұрын
ചേച്ചി യുടെ അവതരണം എനിക്ക് വളരെ ഇഷ്ടം മാണ് 👍👍
@fasalurahman6364 жыл бұрын
Njan urappayum try cheyyum👍
@20-anandhukrishnan354 жыл бұрын
My favorite KZbin channel .. leafy kerala
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@tomperumpally67504 жыл бұрын
ആദ്യമായാണ് ഇത്തരമൊരു പലഹാരം കാണുന്നത് തന്നെ. തേങ്ങ ശർക്കരയും കൂട്ടി കഴിച്ചിട്ടുണ്ട് എന്നതല്ലാതെ .. ഇതൊരു ഒന്നൊന്നര 'സംഭവം' തന്നെ.. രുചി നോക്കാൻ ആ ചുന്ദരി "കിലുക്കാം പെട്ടികളെ" ഏൽപ്പിച്ചതും നന്നായി. ചെളി ഉരുട്ടുന്നത് കണ്ടപ്പോൾ പഴയ മണ്ണപ്പം കളിയാണ് ഓർമ വന്നത്.. എന്തായാലും വിരളവും വ്യത്യസ്തവുമായി ഈ വീഡിയോ.. അഭിനന്ദനങ്ങൾ.., 'നന്ദികൾ'.... .. ഒപ്പം, നാടു കാണാൻ കഴിയുമോ എന്നുപോലും ആശങ്കപ്പെടുന്ന, ഈയുള്ളവനെപ്പോലെ ഉള്ള പാവം പ്രവാസികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന അപേക്ഷയും......
@LeafyKerala4 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കുന്നു ഉണ്ട് ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@risvinshadkkr65694 жыл бұрын
ഇങ്ങളെ വർത്താനം പൊളിയാട്ടോ.... വീഡിയോ കാണാൻ തന്നെ വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലാ
@LeafyKerala4 жыл бұрын
Riswin 😍😍😍😍👍👍
@jineshkk52724 жыл бұрын
ഓ എന്നാ പറയാനാ സൂപ്പർ നാട്ടിൽ പോയിട്ട് ട്രൈ ചെയാം
@LeafyKerala4 жыл бұрын
തീർച്ചയായും 😍👍
@soniyakitchen4 жыл бұрын
കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.... സൂപ്പർ സംഗതി പൊളിച്ചു
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@soniyakitchen4 жыл бұрын
@@LeafyKerala സന്തോഷം
@mithra89874 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ ആയിട്ടുണ്ട് .എൻ്റെ പിള്ളേർ കെല്ലാം തൻ്റെ കലാപരിപാടികൾ ഒത്തിരി ഇഷ്ട്ടാണ് . ഇതുപോലുള്ള പുതിയ variety യുമായി വരു ആന്നി
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@AsifNawazYTCKochi4 жыл бұрын
LK 400 ഈ വീഡിയോ ഇന്നു കാണുന്നു ഇന്നത്തെ ട്രെൻഡ് കോഴി പാട്ടേലിട്ടു നിർത്തി പൊരിക്കുന്നതാണ് കണ്ടിട്ടുള്ളത് ഇതു അവിടെ ഉണ്ടാക്കി കണ്ടപ്പോൾ വല്ലാത്തൊരു അനുഭവം തേങ്ങാ കൊത്തും ശർക്കരയും ഒരു ആചാരത്തിനു വിളമ്പുന്ന ചടങ്ങുണ്ടായിരുന്നു ഇതു അതുക്കും മേലെ മണ്ണിന്റെ മണമുള്ള മറ്റൊരു രുചിക്ക് ഇരിക്കട്ടെ ഒരു പൊൻതൂവൽ 👍
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@lailamathew99432 жыл бұрын
Thanks Annie. Was searching for this recipe for more than 40 years. My school friend said they filled tender (?) coconut with jaggery thru the kannu, tightly closed it and burried in soil for few days. Then take,out mix and eat and it was delicious
@eshaworldsalma54394 жыл бұрын
തേങ്ങയുടെ അകത്തു ശർക്കരയും നന്നാറി കിഴങ്ങും ഇട്ട് ഇതുപോലെ ചുട്ട് തരാറുണ്ടായിരുന്നു എന്റെ വെല്ലിപ്പ ഇതുകണ്ടപ്പോൾ എനിക്കാകാലം ഓർമ വന്നു
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@ismailmalappuram11384 жыл бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്. ചെറുപ്പത്തിൽ കൊപ്രയും ശർക്കരയും കുറേ കഴിച്ചിട്ടുണ്ട്. അത് വല്ലാത്ത ഒരു ടെസ്റ്റ് തന്നെയാണ്. 😋😋😋
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@AnasAnas-fx5jy4 жыл бұрын
കൊതിപ്പിച്ചു ഏതായാലും സംഭവം കിടുക്കി
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍
@LeafyKerala4 жыл бұрын
പിന്നല്ലാതെ Thanks dear 😍😍😍😍👍
@parvathiparu72373 жыл бұрын
നാനും ആദ്യമായി കേൾകുവാ 😁
@ffdark27793 жыл бұрын
Ente vittil akarund
@idukkikarikandhari27564 жыл бұрын
Hi chechiii powlii
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
Itil vare you tubil kandittullatil vachu ettavum best chnl aanu itu
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@reegancymanchesh51674 жыл бұрын
Polichu di muthe..ighanathoke food undarnnalle
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@sasikala58514 жыл бұрын
ഞങ്ങൾ ഇപ്പോഴും ഇണ്ടാക്കി കഴിക്കാറുണ്ട്... ഭയങ്കര രുചിയാണ്....
@LeafyKerala4 жыл бұрын
സത്യം 😍😍😍👍👍👍
@meghnaseduworld4 жыл бұрын
ഞാൻ ഇത് എന്റെ ചെറുപ്പത്തിൽ കഴിച്ചട്ടുണ്ട്... മുത്തശ്ശി ഉണ്ടാക്കി തന്നിട്ടുണ്ട്.. പക്ഷെ തേങ്ങാ പകരം കരിക്ക് ആയിരുന്നു... taste superb ആയിരുന്നു
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@shafeekshafeek77904 жыл бұрын
കൊള്ളാം നല്ല അവതരണം
@jayanthiraja80604 жыл бұрын
Ee recipe tamil nattil salem bagathil undu indhanulil chutney kadala yum sarkkarayum nerachu cheyyum taste adipoli
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@arjunlakshman2664 жыл бұрын
ആഹാ വെറൈറ്റി സാധനം 😍❤️😋😋😋
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@ashlyannmathew4 жыл бұрын
Enikum venam chechiyeee😜😜adipoli ayittund😘😘
@LeafyKerala4 жыл бұрын
Ashly ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@praveenapp22384 жыл бұрын
Ithinte koode cherupayar koodi ittal nallathanennu kettittund
@LeafyKerala4 жыл бұрын
അടുത്ത പ്രാവശ്യം നോക്കാം ഡിയർ 😍😍😍😍😍
@chaithralgs38234 жыл бұрын
ചേച്ചീനെ എനിക്ക് ഒത്തിരി ഇഷ്ടായിട്ടാ 👌
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@philipnilambur88874 жыл бұрын
അടിപൊളി 😄😄🤩
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@shahmashahanas30914 жыл бұрын
Idhinnoppam nannari koodi cherkkum
@LeafyKerala4 жыл бұрын
😍😍😍👍👍👍👍😋😋😋
@sabujacobsabujacob654 жыл бұрын
Adipolli super like u
@LeafyKerala4 жыл бұрын
Thank u😍🤩
@haridases43563 жыл бұрын
Super❤️🎁👍🤝🧚👋
@meldypaul39234 жыл бұрын
Aaniyamme super video 👍👍💟💟
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@Linsonmathews4 жыл бұрын
ഇത് പൊളിച്, ശർക്കര തേങ്ങ 😋 കഴിക്കാൻ പറ്റിയില്ലെങ്കിലും, കാണാൻ പറ്റിയല്ലോ ❣️
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@Linsonmathews4 жыл бұрын
@@LeafyKerala ചെറുപ്പത്തിൽ തേങ്ങയിൽ ശർക്കര വെച്ച് ചുമ്മാ തിന്നിട്ടുണ്ട് ചേച്ചി 😋 അതിന്റെ കുറെ ഓർമ്മകൾ മിന്നി മാഞ്ഞു ഇത് കണ്ടപ്പോൾ 👍😁
@sariga30214 жыл бұрын
ഞാൻ ഉണ്ടക്കും
@LeafyKerala4 жыл бұрын
പിന്നല്ലാതെ 😍😍😍👍
@binupodiyndubai73634 жыл бұрын
Polichu anniamm
@LeafyKerala4 жыл бұрын
Binu അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@syamlithuruthiad17704 жыл бұрын
Edh evidya stalam
@LeafyKerala4 жыл бұрын
കോഴിക്കോട് അടിവാരം
@syamlithuruthiad17704 жыл бұрын
Athusari..calicut thanne yannlle....ok😀
@വയനാടൻചെങ്ങായി4 жыл бұрын
ചുമ്മാ നൊസ്റ്റുകാണിച്ച് കൊതിപ്പിക്കാതെ ആനി ചേച്ചീ സ്നേഹത്തോടെ സൗദിയിൽ നിന്നൊരു പ്രവാസി
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@ravik75134 жыл бұрын
Avatharanam adipoli
@LeafyKerala4 жыл бұрын
ഒരുപാട് സ്നേഹം 😍
@athulyasebastian71844 жыл бұрын
Chechi super😍 . God bless you🙏💕
@LeafyKerala4 жыл бұрын
Thanks dear 😍😍😍
@jaisalnizwa91584 жыл бұрын
കണ്ടിട്ട് തന്നെ കൊതി ആകുന്നു
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@AydenAyra4 жыл бұрын
Super chechii
@LeafyKerala4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@jamshiyavellila56594 жыл бұрын
Chechikethra makkala
@LeafyKerala4 жыл бұрын
ഒരാൾ
@ssworks95314 жыл бұрын
Nannari powder idum.appazhaa ruchi
@LeafyKerala4 жыл бұрын
തീർച്ചയായും ഡിയർ 😍😍ഒത്തിരി സ്നേഹം 😍😍😍😍
@raysalam4 жыл бұрын
കൊള്ളാം 😢😢👌👌 നാട്ടിൽ എത്തിയിട്ട് ഒന്ന് ട്രൈ ചെയ്തു നോക്കണം
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@shemilshemil87234 жыл бұрын
Dubai ninga poliii anu
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@sijuantony92044 жыл бұрын
അനി അമ്മോ അടിപൊളി ആണ് പൊളി എന്നു പറഞ്ഞാൽ പൊളി
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@vijuvv5844 жыл бұрын
Nannayittund 😍😍
@LeafyKerala4 жыл бұрын
സ്നേഹം മാത്രം 😍😍😍
@japparjappar26434 жыл бұрын
Manasinu orupad saunaram und
@LeafyKerala4 жыл бұрын
😍😍😍😍👍
@nikhilvenugopalan79044 жыл бұрын
ആനിമോളേ നീ പൊളിയല്ലേ മുത്തെ...
@LeafyKerala4 жыл бұрын
Nikhil 💛🧡💚
@ninushiju6104 жыл бұрын
എനിക്കും വേണം
@LeafyKerala4 жыл бұрын
നിനക്കോ നിനക്ക് തരൂല 😜😆😆😆😆😆😍👍
@ninushiju6104 жыл бұрын
😜😜🏃♀️🏃♀️
@krishnanpanamana21474 жыл бұрын
Nice🤩🤩 നൊസ്തൂടു നൊസ്തു...😍😍
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@bjsongs58604 жыл бұрын
നന്ദി നല്ല വാക്കുകൾ
@LeafyKerala4 жыл бұрын
സന്തോഷം 😍😍😍😍
@bavishabavi95144 жыл бұрын
Anikk attavum esttapatta chechiude samasarm
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@japparjappar26434 жыл бұрын
Maple avenue vilikala
@LeafyKerala4 жыл бұрын
😆😆😆😆🤩
@SunilKumar-no6uj4 жыл бұрын
ആനി അമ്മാമേ ഇത് അടിപൊളി
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@jamalmp85664 жыл бұрын
ഈ ആനിചേച്ചി ഈ കാലഘട്ടത്തിന് മണ്ണിനെയും പ്രകൃതിയേയും സ്നേഹിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ചും ഞങ്ങളെപ്പോലെയുള്ള ഉള്ള പ്രകൃതി സ്നേഹികൾക്കും ഒഴിച്ചുകൂടാൻ പറ്റാത്ത വ്യക്തിയാണ് സ്നേഹ ഭാവുകങ്ങൾ നേരുന്നു
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം 😍😍
@sethurajan90864 жыл бұрын
Kollammm😍😍😍👌👌👌💜
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@fatnali25164 жыл бұрын
Nee polik mutte
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@kuryanvytus14334 жыл бұрын
Kollaam poli saanam
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@sherinbinu44944 жыл бұрын
Mannil kalikkan valiya eshtale
@LeafyKerala4 жыл бұрын
😍😍😍😍പിന്നല്ലാതെ
@sabujacobsabujacob654 жыл бұрын
My angel super
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@lillypaulson32584 жыл бұрын
Ellam chellilanu 😄👍
@LeafyKerala4 жыл бұрын
പിന്നല്ലാതെ
@bijuzion14 жыл бұрын
മുത്തുമണിയേ... ആനി.. ലൈക്കും കമെന്റും വിട്ടുകളയാൻ പറ്റോ.. love from dubai.. 🥰🤩
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@sabnapullanikat76554 жыл бұрын
Ponno oru rakshayillatto .. Aa😋😋
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@GROWINGROOTSBotany4 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്🔥
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@GROWINGROOTSBotany4 жыл бұрын
@@LeafyKerala chechi ശർക്കരക്ക് പകരം എള്ള് ഇട്ടിട്ട് ഒരെണ്ണം ഉണ്ട് കഴിച്ചിട്ടുണ്ടോ .വലിയ taist ഒന്നും ഉണ്ടാവില്ല.ശരീരത്തിലെ ചൂട് കുറയ്ക്കാൻ കഴിക്കുന്നത് ആണ്
@lijiabraham15684 жыл бұрын
Wow super❤️ 😍
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@japparjappar26434 жыл бұрын
Orupad estmay
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@vcrpayyoli48604 жыл бұрын
മധുരിക്കും ഓർമകൾ .....താങ്ക് യു
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@reshmasunil20034 жыл бұрын
അനിയമ്മേ 😍😍😍😍
@LeafyKerala4 жыл бұрын
എന്തോ 😍😍😍😍😍
@reshmasunil20034 жыл бұрын
😍😍😍
@LeafyKerala4 жыл бұрын
😘😘😘😘
@bavishabavi95144 жыл бұрын
Aniyammma super ilike youuu
@LeafyKerala4 жыл бұрын
Tq dear 😍♥️
@binitjoyvarghese88184 жыл бұрын
Good Presentation
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@skv1764 жыл бұрын
ഇടുക്കി ഉള്ള ആണാണോ എന്തായാലും ആദ്യ 2 മിനിറ്റു കണ്ടപ്പോൾ തന്നെ like and സബ്സ്ക്രൈബ് ചെയ്തു... great
@LeafyKerala4 жыл бұрын
അല്ലാട്ടോ 😍😍😍😍 കോഴിക്കോട് ആണ് 👍
@misriyamisriya13754 жыл бұрын
Kozhikode allallo inganathe samsaram allatto
@LeafyKerala4 жыл бұрын
മലയോര മേഖലയിൽ ആണ് താമരശ്ശേരി അടുത്ത് കോടഞ്ചേരി കണ്ണൊത് അതുകൊണ്ട് ആണീ സ്ലാങ്
@misriyamisriya13754 жыл бұрын
@@LeafyKerala ooooo
@muhammedhirfan19684 жыл бұрын
നമ്മുടെ നാട്ടിൽ ശർക്കരയുടെ കുടെ ചെറുപയർഇടലുണ്ട്
@LeafyKerala4 жыл бұрын
😋അടിപൊളി ആയിരിക്കും
@lifeissimplewithhanna79274 жыл бұрын
I don't know from where you get the recipe
@LeafyKerala4 жыл бұрын
Form my grand parents
@sooryav86944 жыл бұрын
വെറൈറ്റി 😍😍😍വേഗം വേഗം വീഡിയോ ഇടണേ. കട്ട വെയ്റ്റിംഗ് ആണ് 😘😘😘
@LeafyKerala4 жыл бұрын
ഇട്ടല്ലോ ഡിയർ 😍😍😍👍
@sooryav86944 жыл бұрын
😕😕😕മിണ്ടൂല
@LeafyKerala4 жыл бұрын
അതെന്താ
@sooryav86944 жыл бұрын
ഇല്ല പറഞ്ഞില്ലേ 😂😂😜
@LeafyKerala4 жыл бұрын
😉😉😉😍
@kiduusartandcrafts97334 жыл бұрын
Super aaniyamme kurach ayachu thaa
@LeafyKerala4 жыл бұрын
തരുല്ല 😄
@arjunlakshman2664 жыл бұрын
ആഹാ വെറൈറ്റി സാധനം 😍❤️😋😋 Luv from Bahrain😍❤️🔥
@LeafyKerala4 жыл бұрын
സന്തോഷം
@musthovlog03084 жыл бұрын
Wooo super kottayee thirichum
@LeafyKerala4 жыл бұрын
തീർച്ചയായും വരാം ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@greencoorgchannel94864 жыл бұрын
Super ano edu njan 125 vrsham munpu kazhichittundu
എനിക്ക് സ്നേഹം മാത്രം പോരാ.നാട്ടിൽ വരുമ്പോൾ കാണാൻ വരും, വല്ലതുമൊക്കെ ഉണ്ടാക്കി തന്നേക്കണം😁
@akshaypavithram86084 жыл бұрын
കൊള്ളാം...✌🏼
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@rasheedrasheedpallath68224 жыл бұрын
adipoli spr
@LeafyKerala4 жыл бұрын
Thanks dear 😍👍😍👍😍
@toolmax60504 жыл бұрын
അനീസേ വീണ്ടും കലക്കി ഇതൊക്കെ എവിടന്നു കിട്ടുന്നു
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@toolmax60504 жыл бұрын
@@LeafyKerala കട്ടക്ക് കൂടെയുണ്ടാകും തകർത്തോ
@LeafyKerala4 жыл бұрын
Thank u dear😍😍
@AchuRadhin4 жыл бұрын
Adipoli👍👍 From kuwait Naatil vannale ithokke try cheyyan pattoo😀😀
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@nasarullaabduljaleel97414 жыл бұрын
Avaru namala pola ee bhumida avakashykala vittukala
@LeafyKerala4 жыл бұрын
അതെ 😍😍😍😍👍
@mhamedmusthafaup59694 жыл бұрын
എന്റെ grnd mother ഉണ്ടാക്കി thanitund എനിക്ക് ipoyum ഉണ്ട് above 85 age ഉണ്ട് pakshe elakaya cheruthyit podichadhum ഇട്ടിരുന്നു സൂപ്പർ ടെസ്റ്റ് അണ്‍ natil വരുമ്പോൾ meet chyanam നല്ല resippuyamayi ഒരു videoyil eneyum kutavo aniyameeee Pravsalogath nnium ഈ pavam പ്രവാസി
@LeafyKerala4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@prasanthksa85594 жыл бұрын
സൂപ്പർ
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@creativemind87614 жыл бұрын
👍👍super...verity....
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@chandrashekar61704 жыл бұрын
ഇനിയും ഉണ്ടോ ഇതുപോലെ ഉള്ള റെസിപി 🅂🅄🄿🄴🅁
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@meeraskitchen34614 жыл бұрын
ആനികുട്ടി ഉണ്ടാക്കിയതല്ലേ.... സൂപ്പർ ആയിരിക്കും തീർച്ച 👌👌😍😘