കൈയിൽ അല്പം പൊടിമണ്ണ് പുരണ്ടാൽ പോലും നെറ്റി ചുളിയുന്ന ഈ തലമുറയിലെ പെൺകുട്ടികൾക്ക് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന അപൂർവ വ്യക്തിത്വം.. നമിക്കുന്നു സഹോദരി.. ഓരോ വീഡിയോ കാണുമ്പോഴും താങ്കളോടുള്ള ആദരവ് കൂടി വരുകയാണ്.. അഭിനന്ദനങ്ങൾ. എല്ലാ ഉദ്യമങ്ങൾക്കു പിന്നിലും അദൃശ്യ സഹായകരായി നിൽക്കുന്ന പപ്പയ്ക്കും, സ്വന്തം'ക്യാമറ മേനോനും' ആശംസകൾ..
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍 മണ്ണൊക്കെ പറ്റിയില്ലേൽ പിന്നെന്താ ഒരു ലൈഫ് 👍👍
@a.s.prakasan25804 жыл бұрын
You are correct.
@sumeeshkk80664 жыл бұрын
@@a.s.prakasan2580 e തലമുറയിലെ പെൺപിള്ളേർ എല്ലാം നെറ്റി ചുളിക്കുന്നവ്വരനെന്ന അഭിപ്രായം എനിക്കില്ല
@anniemeevaljustine9364 жыл бұрын
@@sumeeshkk8066 ആ അഭിപ്രായം എനിക്കും ഇല്ല നമ്മൾ ഒന്നു പ്രോത്സാഹിപ്പിച്ചാൽ മതി 😍😍😍👍
ആദ്യമായിട്ടാണെ മോളെ ഈ ചാനൽ കാണുന്നത്. നല്ല പച്ചയായ കുട്ടിയും ചാനലും പ്രവർത്തിയും. എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല. കണ്ടപ്പോൾ എന്തൊരു സന്തോഷം :
@LeafyKerala4 жыл бұрын
Vijayalakshmi ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@ansualexander59224 жыл бұрын
1
@swaheehaibrahim31754 жыл бұрын
Pavam.
@brightmindswithanisha4 жыл бұрын
Me too.. othiri othiri ഇഷ്ടമായി
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@riyamohan43404 жыл бұрын
സൂപ്പർ ഒരു മടിയും കൂടാതെ പാലില്ല കട്ടൻ ചായ എന്ന് പറയാൻ കാണാച്ച ആർജവം മനസ്സിൽ ഒരു അഹംകാരവും ഇല്ലാത്ത കുട്ടി ജീവിതം top ലെവലിൽ എത്തും ഉറപ്പ് അഭിനന്ദനങ്ങൾ
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@anildas96324 жыл бұрын
ഇങ്ങനെ ഒരു അടുപ്പ് ഉണ്ടന്ന് കാട്ടിത്തന്നതിനും നല്ല അവതരണത്തിനും ഹൃദയത്തിൽ നിന്നും ഒരു ലൈക്
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം സ്നേഹം 😍😍😍👍👍
@annammamohan73693 жыл бұрын
Hai. Molu
@castleforbuildingmaterials80394 жыл бұрын
പാല് ഇല്ല നമുക്ക് കട്ടൻ ചായ കാച്ചാം .... സമ്മതിച്ചു മോളെ ... നീയാണ് താരം ..
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@saleemvayakal5524 жыл бұрын
Aa dayalog othire eshtapattu.anugrahikata daivam
@bijurajnr4 жыл бұрын
സഹോദരിക്ക് അഭിനന്ദനങ്ങള് ... ഒപ്പം കൂടെ നിന്നു സപ്പോര്ട്ട് ചെയ്യുന്ന ആ കുടുംബത്തിനും ഒരായിരം അഭിനന്ദനങ്ങള്... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ... ( കുറെ ലൈകും ഷെയര് ഉം കിട്ടാന് സോഷ്യല് മീഡിയ യില് ലൈവില് വന്നു എന്ത് തോന്യവാസവും , തെറിയും പറയുന്ന കുട്ടികളും അതിനൊപ്പം നിന്നു അവരെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളും ഈ വീഡിയോ ഒക്കെ കണ്ടിരുനെങ്കില് എന്ന് ആശിച്ചു പോകുന്നു .....)
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@anoos87364 жыл бұрын
സൂപ്പർ ഒരു പച്ചയായ ജീവിതം ഇങ്ങനെയുള്ള സംഗതികൾ പുതു തലമുറക്ക് കാണിച്ചുതന്ന നിഷ്കളങ്കമായ താങ്കൾക്ക് അഭിനന്ദനങ്ങൾ
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 😍😍😍
@graceybabykutty84453 жыл бұрын
@@LeafyKerala verygoodkichanilikusomuch
@arshgh35434 жыл бұрын
1St time aa video kanunne enikkishtapettu ee nadan chechiye super chechi kalakki👌👌👌👌
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@mohammedmirshad57694 жыл бұрын
ആരാ പറഞ്ഞേ ന്യൂ ജൻ പെണ്ണുങ്ങൾ കൊള്ളില്ലെന്ന് ... നാടൻ അടുപ്പ് ഉണ്ടാക്കിയ ഈ ചേച്ചിക്ക് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് ...👍👍👍❤️❤️
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ ഒരുപാട് സ്നേഹത്തോടെ ഈ ഞാൻ 😜😍😍😍😍👍😆
@bindhubindhu8268 Жыл бұрын
😢😊😊😊😊😊😊😊
@ibrahimkuttyali63304 жыл бұрын
വളരേ കഷ്ഠപെട്ടട്ടാണ് കുട്ടി ഇത് ഉണ്ടാക്കിയിരിക്കുന്നത് സന്തോഷം ഞാൻ ഇതെൻ്റെ സ്കൂൾ ഗ്രൂപ്പിൽ Post ചെയ്യുന്നുണ്ട് ട്ടോ 👌🤝
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@sulochanap.k.valareyhredhy87554 жыл бұрын
പഴമയെ സ്നേഹിക്കുന്നവർക്ക് മോളൂ ഈ അവതരണം ഒത്തി രി ഇഷ്ട പ്പെടും താങ്ക്സ്
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@aruna.r.39634 жыл бұрын
ഹിന്ദി ചാനലിൽ ഉണ്ട്.... എനിക്ക് തോന്നുന്നു കുറച്ച് കൂടി ബെറ്റർ അതാണെന്ന്.
@radhakrishnanpanicker7884 жыл бұрын
സന്തുഷ്ട കുടുംബം ! Old is gold ! ദൈവം അനുഗ്രഹിക്കട്ടെ, തുടർന്നും.
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@althafalthafm32902 жыл бұрын
സൂപ്പർ ആയിട്ടുണ്ട് , പുതിയൊരു അടുപ്പുണ്ടാക്കാൻ പഠിപ്പിച്ചതിന് വളരെ നന്ദി 😊
@sreeharisarma32684 жыл бұрын
Njan adyamayi kanda channel aanu orupad orupad happy aayi ....pandathe oru cinema dialogue orma vannu daivam manneduth oothi manushyane srishtichu ennu ....manushyan manniliranganam ........ ഒരു പാട് അഭിനന്ദനങ്ങൾ
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@aniltube88464 жыл бұрын
ആദ്യമായി കാണുന്നു ചാനൽ പക്ഷേ കിടു ഐഡിയ നല്ല അവതരണം
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍
@DELIVERYPICKUP4 жыл бұрын
നാടൻ ജീവിതം അതാണ് നമ്മുടെ പ്രതിരോധ ശക്തി .തങ്ങളെ പോലുള്ളവർ വരും തലമുറക്ക് പ്രചോദനം ആകട്ടെ എല്ലാ നന്മകളും
@LeafyKerala4 жыл бұрын
തീർച്ചയായും 😍😍😍 ഒരുപാട് സ്നേഹം 😍😍
@Pranavanadam-ff2r5 ай бұрын
ഇന്നാണ് ഈ ചാനൽ കണ്ടത് .വളരെ ഇഷ്ടപ്പെട്ടു.മേക്കപ്പ് ഇട്ടു അച്ചടിഭാഷ പറയുന്ന സാമ്പ്രദായിക രീതികൾ എല്ലാം തകർത്തു യൂടൂബിൽ വിജയിച്ച ആനി ചേച്ചിക്ക് അഭിനന്ദനങ്ങൾ.👍👍👍👍വളച്ചു കെട്ടില്ലാതെ നേരെ ചൊവ്വേ പറയുന്ന നല്ല അവതരണം .👍👍👍കേരളത്തിന്റെ തനതു ശൈലിയിൽ മണ്ണിന്റെ വീട് , പഴയ അടുപ്പിന്റെ രീതികൾ എല്ലാം പരിചയപ്പെടുത്തിയതിനു വളരെ നന്ദി.
@ligyjose64734 жыл бұрын
North Indian remote areas _ യിൽ ഒക്കെ ഉള്ളവർ ഇങ്ങനെ ചെയ്യാറുണ്ട് but , technology കാണുന്നത് ഇപ്പോളാണ്.. മോളെ. You really are a very much motivative and so down to earth എന്താ പറയുക...സോ സിമ്പിൾ ആയ, യാതൊരു ജാടയുമില്ലത്ത. .മിടുക്കി.... love you
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം 😍
@vishnuinfopedia93164 жыл бұрын
ജാടയൊന്നുമില്ലാത്ത നല്ല അവതരണം മോളെ. നല്ല അടിപൊളി അടുപ്പ്.
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@jayam.v86374 жыл бұрын
ഇങ്ങനെയൊരു അടുപ്പ് ആദ്യമായി കാണുന്നു. ഈ ചാനലും. . നന്നായി രിക്കുന്നു അവതരണത്തിൽ കാണിച്ച കുടുംബാംഗങ്ങളെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@ashaal7471 Жыл бұрын
Daivanugraham ereyulla sahodari
@johntitus95224 жыл бұрын
Hi leafy : വീഡിയോ superb ആണ് ഒരു ലേഡീസും ഇങ്ങനെ ഒരു വിഡിയോയും ചെയ്തത് കണ്ടിട്ടല്ല എന്ത് മനോഹരം ആയിരിക്കുന്നു, ഇലയും മരത്തിന്റെ തോലും ഉരലിൽ ഇടിക്കുന്നതും മണ്ണ് പശ ചേർത്ത് കുഴക്കുന്നതും ഒക്കെ കാണുമ്പോൾ പഴയ കാലങ്ങളിലേക് ഒരിക്കലും പിടിക്കുവാൻ കഴിയാത്ത വിധത്തിൽ പാറി പറന്നു തുള്ളി ചാടി ചെടികളിലെ തേൻ നുകരുന്ന കൗശലക്കാരിയും സുന്ദരിയുമായ ചിത്ര ശലഭത്തെ പോലെ മനസ് പറന്നകന്നു പോകുന്ന ഒരു short film കണ്ട അനുഭവം, കുട്ടി എല്ലാ കലകളും അടങ്ങിയ ഒരു ഒന്നാന്തരം ആർട്ടിസ്റ്റാണ് ഒരു ദിവസം കുട്ടി മീൻകുളത്തിന്റെയും അടുക്കളയുടെയും മനോഹരമായ കാഴ്ചകളിൽ നിന്നും അറിയപ്പെടുന്ന ഒരു കലാകാരി ആയി അറിയപ്പെടണമെന്നു ഞാൻ പ്രതീക്ഷിക്കുന്നു
@chandrikauk45448 ай бұрын
Verygood🎉🎉🎉🎉🎉🎉
@deva.p71743 жыл бұрын
ദൈവം മോൾക്ക് തന്നിരിക്കുന്ന കഴിവ് അ പാരം. സ ത്യ സന്ധമായഅവതരണം ഇന്നത്തെ കാലത്തു പൊങ്ങച്ചം കാണിക്കുന്നവർ ആ ണു കൂടുതലും എന്നാൽ ഈ എളിമ മോളെ നല്ലനില യിൽ ദൈവ ത്തിന്റെ അനു ഗ്രഹ ത്താൽ എത്ത ട്ടെ എന്നു ജഗ ദീ ശ്വ ര നോട് പ്രാർത് ഥി ക്കുന്നു. 🙏
@LeafyKerala3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ 🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@arjunlakshman2664 жыл бұрын
നടൻ അടുപ്പ് സൂപ്പർ ആനി അമ്മേ 👏🏻👏🏻👌🏼👌🏼😍❤️🔥 ഇന്നത്തെ കാലത് ഇതുപോലെ മണ്ണ് കുഴക്കാൻ ഒരു പെണ്ണും നൽകില്ല അതിന് എന്റെ വക 👏🏻👏🏻👏🏻👏🏻👏🏻💪🏼😍
@LeafyKerala4 жыл бұрын
താങ്ക്സ് ഡിയർ 🤩🤩🤩🤩 ഒത്തിരി സന്തോഷം ആയിട്ടോ
@arjunlakshman2664 жыл бұрын
😍❤️🔥🔥
@anoopprabhakaran67254 жыл бұрын
ആനിയമ്മ full naattumpurath കാരി അല്ലെ... ആകെ modern ഉള്ളത് costume മാത്രം ആണ്... അതും കൂടി മാറ്റി ചട്ടയും മുണ്ടും aakiyal... New gen naattumpurath കാരി. 😍
@shibythomas60962 жыл бұрын
Anniyamma prekshakarkku vendi chattayum mundum udukkanum madikkilla...
@leelamanikunjumon34285 ай бұрын
Aneyama is. super
@musavvirmusavvir2654 жыл бұрын
ഇന്നാണ് കണ്ടത്.. ഇഷ്ട്ടപ്പെട്ടു.. ലൈക് ചെയ്തു..👍 സബ്സ്ക്രൈബ് ചെയ്തു.. അഭിനന്ദനങ്ങൾ.. 🌷🌷🌷
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@musavvirmusavvir2654 жыл бұрын
@@LeafyKerala അല്ലാഹു അനുഗ്രഹിക്കട്ടെ
@aswajith47754 жыл бұрын
റോക്കറ്റ് സ്റ്റവ് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ
@LeafyKerala4 жыл бұрын
😍😍😍😍😍
@beautyvlog77344 жыл бұрын
Und
@supriyaj22664 жыл бұрын
Njanum
@its_me_JIJIN3 жыл бұрын
Yas
@parvathycurryworld2233 жыл бұрын
Njan
@yadhukrishna44554 жыл бұрын
ഇതുപോലുള്ള അറിവുകൾ പങ്കുവെച്ചതിൽ വളരെ സന്തോഷം. discovery ചാനലിൽ ഇതുപോലെ കാണുമ്പോൾ ഒരുപാട് കൗദുകംതോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ അഭിമാനം തോന്നുന്നു
@LeafyKerala4 жыл бұрын
ഒരുപാട് നന്ദി 😍😍😍😍 തീർച്ചയായും പറ്റുന്നപോലെ പുതിയ വീഡിയോസ് കൊണ്ടുവരാം 👍👍
@arifakamal8042 жыл бұрын
നല്ലൊരറിവ് തന്നെ, എനിക്ക് വളരെ ഇഷ്ടം ആയി ട്ടോ
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@joseks64564 жыл бұрын
പൊളിച്ചു നല്ല നാടൻ വിറക് അടുപ്പും നാടൻ സംസാര ശൈലിയും നല്ല ഇഷ്ടപ്പെട്ടു നാട്ടിൽ വന്നാൽ എന്തായാലും ഒരെണ്ണം ഉണ്ടാക്കണം
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍😍😍
@musicrecordsbybinupathiyoo28204 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. സബ്സ്ക്രൈബ് ചെയ്യുന്നു. നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഗോഡ് ബ്ലെസ് യു.
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@marymichel9304 жыл бұрын
Super athukum mal
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@melbinkalladayil57934 жыл бұрын
വളരെ രസകരമായ അവതരണം.. ലളിതമായ രീതിയിൽ അവതരിപ്പിച്ചു
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍
@faisalsalman26014 жыл бұрын
മടുപ്പിക്കുന്ന അവതരണങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി തുടങ്ങി തീരും വരെ കഥ കേൾക്കുന്ന കുട്ടികളെ പോലെ ഇരുന്നു കണ്ടു.. ഏറ്റവും അടുത്ത കൂട്ടുകാരിൽ ആരോ ഒരാൾ നമ്മളോട് അടുത്തിരുന്നു പറയുന്നത് പോലെ.....
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍 കൂടെ ഉണ്ടാവണംട്ടോ നല്ലൊരു കൂട്ടായിട്ടു 😍😍
ആദ്യായിട്ട ഈ ചാനൽ കാണുന്നെ 🤗🤗🤗🤗 ഒത്തിരി ഇഷ്ടായി ("അവനോന്റെ ഏനം പോലെ" അത് കിടു 😍)
@LeafyKerala4 жыл бұрын
Amritha 💚🧡💛
@sanoopridham59984 жыл бұрын
നിങ്ങളുടെ സംസാര ശൈലി ആണ് സൂപ്പർ വളരെ ഇഷ്ട്ടപെട്ടു
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@shailajanarayan8864 жыл бұрын
ആദ്യായിട്ട ഈ ചാനൽ കാണുന്നേ സൂപ്പർ ഇന്നത്തെ തലമുറയിൽ ഇങ്ങനെയുള്ള കുട്ടികളെ കാണുക ഭാഗ്യം. മോൾക്ക് എല്ലാ അനുഗ്രഹവും undakum. .. ഒരു ഡൌട്ട്.. ഈ അടുപ്പിൽ എത്ര വലിയ വിറക് വെക്കേണ്ടി വരും നീളത്തിൽ... അതൊരു ബുദ്ധിമുട്ടല്ലേ..
@LeafyKerala4 жыл бұрын
ഒത്തിരി നന്ദി ചേച്ചി 😍😍😍😍 ഒരുപാട് സന്തോഷം ആയിട്ടോ
@mkcunani61334 жыл бұрын
ഇത്തരം അടുപ്പുകൾ ഉപയോഗിക്കുന്നവർക്ക് മുട്ട് തേയ്മാനം, കുടവയർ, പൊണ്ണത്തടി എന്നിവ വരാൻ സാധ്യത കുറവാണ്. പുതിയ തലമുറയിലെ സ്ത്രീകൾ എല്ലാ ജോലികളും നിന്ന് കൊണ്ടാണ് ചെയ്യുന്നത്. എന്നാൽ ഈ വീഡിയോയിലെപ്പോലെ ഇരിക്കുന്നത് കാൽമുട്ടിനും കാലിലെ പേശികൾക്കും നല്ല ബലവും ആരോഗ്യവും നൽകും. പഴയ തലമുറ പത്തിലധികം പ്രസവിച്ചവർ പോലും ആവശ്യത്തിന് പരിചരണമോ വിശ്രമമോ കിട്ടാതിരുന്നിട്ടും പട്ടിണി കിടന്നവരും കാൽമുട്ട് തേയ്മാനം ഇല്ലാതിരുന്നതിന്റെ അല്ല ഇപ്പോഴും ഇല്ലാതിരിക്കുന്നതിന്റെയും, കുടവയറില്ലാത്തതിന്റെയും, ഒരു പ്രധാന കാരണം ഈ ഇരുത്തമായിരുന്നെന്നാണ് യൂനാനി ഡോക്ടർമാർ പറയുന്നത്. ഇതിനോട് യോജിക്കുന്നവർ ലൈക്കും വിയോജിപ്പുള്ളവർ ഡിസ്ലൈക്കും ചെയ്യൂ...
@LeafyKerala4 жыл бұрын
തീർച്ചയായും ഞാനും അതിനെപ്പറ്റി ഡോക്ടർസ് പറയുന്നത് കേട്ടിട്ടുണ്ട്
@zainuumaiba67843 жыл бұрын
എന്റെ വല്ലിമ്മ പറയും ഗർഭിണികൾ സ്റ്റൂളിൽ ഇരിക്കരുത്... പ്രസവം elupavan നിലത്തു പലയിട്ട് ഇരിക്കണംന്ന്... ഞാനങ്ങനെയെ ചെയ്യാറുള്ളൂ... എന്റെ രണ്ട് പ്രസവവും ഹോസ്പിറ്റലിൽ പോയി ഒരു മണിക്കൂറിന് മുമ്പേ കഴിഞ്ഞിട്ടുണ്ട്... ഒരു എനിമയോ മരുന്നോ ഒന്നും വെക്കേണ്ടി വന്നിട്ടില്ല
@fouziyafouzi45803 жыл бұрын
@@zainuumaiba6784 ഞാനും അങ്ങനെ തന്നെ ആണ് 😍പ്രേഗ്നെന്റ് ആയപ്പോ പലക ഇട്ടു ഇരിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം എന്റെ ഡെലിവറി യും പെട്ടെന്ന് കഴ്ഞ്ഞിട്ടുണ്ട്
@zainuumaiba67843 жыл бұрын
@@fouziyafouzi4580 😍😍
@SreekumariVR-u3r6 ай бұрын
Super adup
@thenun60214 жыл бұрын
ആദ്യമായി ആണ് ഇയാളുടെ വീഡിയോ കാണുന്നത്. നന്നായിരിക്കുന്നു.
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@dreammedia95644 жыл бұрын
പുതിയ പഴയ അടുപ്പ് നിർമിച്ച ചേച്ചിക്ക് ഇരിക്കട്ടെ ഒരു ലൈക് 😍😍
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍
@dreammedia95644 жыл бұрын
@@LeafyKerala 👌😄
@rahwanfitness76224 жыл бұрын
ഇന്നത്തെ കാലത്ത് കാണാത്ത തരം ചേച്ചി 👍👍👍
@LeafyKerala4 жыл бұрын
Rahwan Thanks dear 😍😍😍👍 തനി നാട്ടിൻ പുറം തന്നെ ആണ് ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@abbaziatechnicalsolutionsc47924 жыл бұрын
ഉപകാര പ്രദമായ പലവിഷയങ്ങളിലും, അറിവുള്ളവർ ഏറെയുണ്ടാവാം. എന്നാൽ അവ സൗഹാർദ്ദമായ ചുറ്റുപാടിൽ അധ്വാനം കൈമുതലാക്കി അവതരിപ്പിക്കുക എന്നത് എറെ പ്രയാസകരമായ ഒരു കാര്യമാണ് . സഹോദരീ... അഭിനന്ദനങ്ങൾ
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍
@ashrafvk.52814 жыл бұрын
അടിപൊളി ആഴിട്ടുണ്ട് സൂപ്പർ ഒന്നും പറയാനില്ല💯👍👍👍😃
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍 സപ്പോർട്ട് ഉണ്ടാവണേ 🤩
@naseeramaheen30124 жыл бұрын
വെച്ചാ വെച്ചടത്ത് വെച്ചത് പോലെ അങ്ങിരിക്കും😃👍Super slang
പണ്ടത്തെ സ്ഥിരം കലാപരിപാടി അല്ലാരുന്നോ 😄😄 സ്നേഹം 😍😍😍
@1234abcd-q1x4 жыл бұрын
പാലില്ലാത്തോണ്ട്.. കട്ടന്ചായയങ്ങ് കാച്ചാം....... സൂപ്പർ വീഡിയോ ചേച്ചി
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@muhammedramees2344 жыл бұрын
Variety Subject നല്ല അവതരണം👍👍
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@blessykoshy71324 жыл бұрын
Pukha veliyilottu pokunna reethiyum koodi aayirunnel kure koodi adipoli aayirunnu......supper aayittundu......
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@subairmudadi26974 жыл бұрын
പൊളിച്ചു ഇതാണ് പെൺകുട്ടി എന്ന് തെളിയിച്ചു
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@jjssweetlife4 жыл бұрын
പൊന്നുമോളെ സന്തോഷവും സങ്കടവും തോന്നുന്നു പാവം. പെൺകുട്ടി എത്ര ഉഷാറാ. ഈ കാലഘട്ടത്തിൽ മെയ്യനങ്ങാനില്ലാത്തവർ ഇത് കാണണം. ഞാൻ ലൈക്കും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്. നല്ല ഭാവിയുണ്ടാവട്ടെ.'
1st time ആണ് ഇ ചാനൽ കാണുന്നത് ☺️സമ്മതിച്ചു ചേച്ചി. നമ്മുടേ എല്ലാരുടെയും ഫുൾ സപ്പോർട്ട് ഉണ്ടാകും ചേച്ചിക്ക് ♥️
@LeafyKerala4 жыл бұрын
Rakhi ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@RajuRaj-dy3qq4 жыл бұрын
Supperrr. You are very active and hardworker. God bless you.
@LeafyKerala4 жыл бұрын
Thank you for ur support 😍😍
@aiswaryant22434 жыл бұрын
ആദ്യമായിട്ടാണ് ee channel കാണുന്നത് അടിപൊളി ആയിട്ടുണ്ട്
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍
@malinisubramanian25453 жыл бұрын
ആനിയമ്മേ👍👍👍💐💐മിടുക്കിക്കുട്ടി
@sussypaul12194 жыл бұрын
Wonderful to know our olden cooking tradition . God Bless Your team and the effort u took to show us.
@LeafyKerala4 жыл бұрын
Thank u so much for ur kind words😍😍 Keep supporting I will do the level best 😍😍😍😍
@shamnadpm70304 жыл бұрын
ഒരുപാട് ഇഷ്ടമായി ഈ അവതരണം.... സംസാരം കേൾക്കുമ്പോൾ മഞ്ജുവാര്യരുടെ പഴയ സിനിമകൾ ഓർമയിൽ വന്നു... ബെസ്റ്റ് വിഷസ്... 👍👍👍
@LeafyKerala4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം 😍😍😍😍
@shameemali90464 жыл бұрын
അടുപ്പ് സൂപ്പർ ,കൊളളാം😍😍✌🏼 Good work,,,👏👏👏
@LeafyKerala4 жыл бұрын
സ്നേഹം സന്തോഷം 😍😍
@mv85524 жыл бұрын
നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമായി... അതാണ് ഈ വീഡിയോ അവസാനം വരെ കാണാൻ പ്രേരിപ്പിച്ചത്.😅
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@minimanoj45404 жыл бұрын
അവതരണം അടിപൊളി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം അടുപ്പ് ഇഷ്ട്ടപെട്ടു
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം 😍😍
@athiraajayan60144 жыл бұрын
ആദ്യായിട്ട ഈ ചാനൽ കാണുന്നെ ..... ഈ സംസാരത്തിൽ ഞാൻ വീണുട്ടോ 😁ചേച്ചിയാണോന്ന് അറിയില്ല എന്നാലും ചേച്ചികുട്ടിന്ന് വിളിക്കുവാ subscribe ചെയ്തു് ഓരോ വിഡിയോ ആയി ഇനി കാണണം 🥰🥰 എന്ത് രസവാ സംസാരം കേൾക്കാൻ...... 😍
@LeafyKerala4 жыл бұрын
എന്തു വേണേലും വിളിച്ചോളൂട്ടോ 😍😍ഒരുപാട് സന്തോഷം ആയിട്ടോ കൂടെ കട്ടക്ക് ഉണ്ടാവണേ 😍😍😍
@jaimolmathew19332 жыл бұрын
കൊള്ളാം മോളെ, അടിപൊളി അടുപ്പ്, അവതരണവും സൂപ്പർ 👌👌👌👍👍👍🌹🌹🌹🌹
@muhamednavas37694 жыл бұрын
എനിക്ക് ഒത്തിരി സന്തോഷം നിങ്ങളെ ഈ സന്തോഷം കാണുമ്പോൾ. ഞാൻ എന്നും പഴമ ഇഷ്ട്ടപെടുന്ന ഒരാളാണ്. അടുപ്പ് വളരെ ഭംഗി ആയി ചെയ്തു. ചാനൽ subsribe ചെയ്തിട്ടുണ്ട്.
@LeafyKerala4 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം സന്തോഷം 😍
@RanjithKumar-lq6ue4 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👌👌👌👌 ഭയങ്കര അദ്വാനി ആണ് അല്ലേ 😁😁😁
ഒത്തിരി സന്തോഷം ആയിട്ടോ ചേച്ചി 😍😍😍😍 കൂടെ ഉണ്ടാവണേ 👍👍
@muneerc7214 жыл бұрын
ചേച്ചീ, സന്തോഷം 😊 ഇങ്ങനെ വളരെ detail ആയി ഈ വീഡിയോ ചെയ്തതിന് ഒത്തിരി നന്ദി ട്ടൊ വീട്ടില് ഒന്നു ചെയ്ത് നോക്കണം പുതിയ തലമുറക്ക് അന്യംനിന്ന് പോകുന്ന ഒന്നാണ് ഇത്. ഇനിയും പ്രതീക്ഷിക്കുന്നു പുതിയ തലമുറക്ക് പരിചിതമല്ലാത്ത പലതും നിങ്ങളിൽ നിന്ന്...😊 😊
@LeafyKerala4 жыл бұрын
തീർച്ചയായും ശ്രമിക്കാം ഡിയർ 😍😍😍 ഒത്തിരി സന്തോഷം 👍👍👍
@gopakumarvr78834 жыл бұрын
Thanks for sharing the technique (especially the recipe 🙂) of making the clay and building/constructing the " Aduppu". Really amazed to see the features of "Kulamavu" tree 👍 I think we should explore more on this three's capabilities. I wish our new generation will preserve such knowledge and techniques🏅
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@daisykutty54182 жыл бұрын
സൂപ്പർ സത്യം ആണ് അടിപൊളിയാണ് അടുപ്പുകൾ.എനിക്ക് ഒത്തിരി ഇഷ്ടമാണ്.അടുപ്പുണ്ടാക്കാൻ🌹🌹🌹🌷🌷
@titansandhya41404 жыл бұрын
Oh my god!It is amazing that there are still people like you who are in charge of life.
@LeafyKerala4 жыл бұрын
Thts the reason i quit my job dear 😍😍😍 This is the life i m enjoying fully
@Achusfoodhealthandfashion2 жыл бұрын
What വാസ് യുവർ job
@revathyvinod91502 жыл бұрын
Nallathu
@noushadnish25724 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് .നല്ല വീഡിയൊ ,നല്ല അവതരണം ,ഇതാണ് യഥാർത്ഥ മലയാളിപ്പെൺകുട്ടി 'സബ്സൈക്രബ് ചെയ്തു് ,
സ്വിച്ചിട്ടാൽ കത്തുന്ന അടുപ്പാണ് പുതുതമുറയ്ക്ക് പ്രിയം. കാരണം അവർക്ക് ഒന്നിനും സമയമില്ല. മറ്റു തിരക്കുകളൊന്നും ഉണ്ടായിട്ടല്ല. അത്രയുംസമയം അവർക്ക് മൊബൈലിൽ കുമ്പിട്ടിരിക്കാമല്ലോ. വളരെ നന്നായിരിക്കുന്നു. നമ്മുടെ വീട്ടിലെ എന്തൊരു സംഗതിയാണേലും ഇത് ഞങ്ങളുണ്ടാക്കിയതെന്ന് പറയുമ്പോൾ അതിന്റെ ഒരു സന്തോഷം വേറെതന്നെയാണ്. ഞാൻ ആദ്യമായിട്ടാ കാണുന്നത്. 👍👍
@LeafyKerala4 жыл бұрын
ഒത്തിരി നന്ദി നല്ല വാക്കുകൾക്ക് 😍😍😍😍😍😍😍കൂടെ ഉണ്ടാവണേ
@josephdominic25374 жыл бұрын
കൊള്ളാംട്ടോ ,എന്തും ചെയ്യാനുള്ള ആ മനസ്സ് ഉണ്ടല്ലോ ,അതാണ് അതിനാണ് എന്റെ ലൈക് ,അടുപ്പ് കൊള്ളാം പൊളിച്ചു പണ്ട് എന്റെ തറവാട്ട് വീട്ടില് ഉണ്ടാരുന്നു ഇത് പോലെ ഒന്ന് ,ഇപ്പോള് ഒന്നും ഇല്ല
Sathyam..kandodirunnappam..aa mannintem pashayudem manam adichapole super👌👌👌
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@muzamilmfgk27494 жыл бұрын
I don't know what to say, how to appreciate, but one thing sure she has a good future and Goad bless you
@LeafyKerala4 жыл бұрын
Thanks dear 😍😍😍😍👍
@gopalakrishnanps21784 жыл бұрын
Onnum cheyyilenkillum I watch all.your videos and loved it ....❤💓
@LeafyKerala4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@shamilma23422 жыл бұрын
ആദ്യമായി വീഡിയോ കണ്ടത് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു ലൈകും ചെയ്തു 👍🏻
@rajeshkottarakara29324 жыл бұрын
അവസാനം ഓംലറ്റ് കാണിച്ചു കൊതിപ്പിക്കരുതായിരുന്നു 🙈🙈🙈ഫാമിലിക്ക് ഫുൾ സപ്പോർട്ട് 💕💕💕💕💕👏👏👏👏
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം 😍😍😍
@anandmazhavil59744 жыл бұрын
മോളെ നിന്നെ പോലെ ഒരു മോൾക്ക് ജന്മം നൽകിയ ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്ത ആൾക്കാർ ആണ് മോൾക്ക് ഒരു ബിഗ് സല്യൂട്ട്
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@muneerchemukkan78484 жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു മെസേജ് ആരും കാണില്ല ..ഒരു ബിഗ് സല്യൂട്ട്
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍
@beenasivadas65844 жыл бұрын
Respect you!!!my sister...
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@radhaparvathy5765 Жыл бұрын
🎉❤🎉❤ ഉഗ്രൻ.ഇങ്ങനത്തെ അടുപ്പ് ഉണ്ടാക്കി കൊടുക്കുമോ? ഇത് റെഡി മെയ്ഡ് ആക്കാമൊ?
@pmrafeek16784 жыл бұрын
വൈകി പോയി കാണാൻ എങ്ങിനെയോ നോട്ടിഫിക്കേഷൻ കിട്ടി അങ്ങിനെയാ കണ്ടത് ഇയാൾ കൊള്ളാം കേട്ടോ മറ്റു വീഡിയോകൾ കാണാം
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ എപ്പോളും കൂടെ ഉണ്ടാവണേ 😍😍😍😍
@pmrafeek16784 жыл бұрын
@@LeafyKerala മ്മ് 2 3 വീഡിയോ കണ്ടു മീൻ വളർത്തൽ നന്നായിട്ടുണ്ട്
@LeafyKerala4 жыл бұрын
😍😍😍
@bindhubalamuralibalamurali21274 жыл бұрын
Njanum
@LeafyKerala4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍
@dcreationsworld38514 жыл бұрын
Wow oru rekshem illatto kalakkittundu .Thanks for sharing
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍
@santhikrishnan44273 жыл бұрын
മനോഹരമായ അവതരണം
@malinisubramanian25454 жыл бұрын
മകളേ നീ ഇത്ര സുന്ദരമായി മണ്ണിൽ പണിയെടുക്കുന്നത് കണ്ടിട്ട് വലിയ സന്തോഷം. കാരണം ഇന്ന് മണ്ണ് തൊടുന്നതൊക്ക തരംതാഴ്ന്ന പണിയാണെന്നാ വെപ്പ്. മിടുക്കി. എല്ലാവരും കൺ നിറയെ കാണട്ടെ കണ്ടു പഠിക്കട്ടെ.
@LeafyKerala4 жыл бұрын
എന്റെ കാർന്നോമ്മാരെ കൃഷിക്കാരാ ചേച്ചി അതൊരു കുറച്ചിലായി തോന്നിയിട്ടില്ല ഒരിക്കലും 😍😍😍ഒത്തിരി സന്തോഷം 🤩♥️
@bakeycakey22104 жыл бұрын
Super ഒത്തിരി ഇഷ്ടായി ഈ വീഡിയോ
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@aliyaraliyar34874 жыл бұрын
കൊള്ളാം പക്ഷേ പുക പുറത്ത് പോകാൻ ഒരു കുഴൽ വെക്കണ്ടേ ബാക്കി എല്ലാം കൊള്ളാം നന്നായിട്ടുണ്ട്
@LeafyKerala4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@soniaraju16934 жыл бұрын
10.20 thottu pinne enna parayunne, video kanathe ano comment idunne🤣🤣
@rajeenakanniyan30764 жыл бұрын
ഞാൻ ആദ്യമായിട്ട് കാണുകയാണ് ഇതുപോലെത്തെ അടുപ്പ് ഞങ്ങളെ നാട്ടിൽ വേറെ മോഡലാണ് ചളിയിൽ കൂട്ടിയ എന്തു മരമാണിത്? കൊള്ളാം നിങ്ങളുടെ അടുപ്പ്😃super
@LeafyKerala4 жыл бұрын
കുള മാവ് ആണത് എന്തായാലും ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം 😍😍😍👍
സൂപ്പറായിട്ടുണ്ട്. കൊച്ച് നന്നായി കഷ്ടപ്പെടുന്നുണ്ട് എന്തായാലും ദൈവം അനുഗ്രഹിക്കട്ടെ
@LeafyKerala3 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം ❤😘❤
@RahulRaj-sr3js4 жыл бұрын
ചേച്ചി... ചേച്ചിയുടെ വോയിസ് കൊള്ളാം.... ആക്ടർ മഞ്ജു ചേച്ചിയുടെ വോയിസ് ആയി സാമ്മ്യത ഉണ്ട്.... ഒന്ന് അനുകരണം ശ്രമിച്ചു നോക്കിക്കൂടെ....
@LeafyKerala4 жыл бұрын
എന്റെ പൊന്നോ ജീവിച്ചു പോയ്കോട്ടെടാ 😜😍😍😍😍👍
@mgaravindakshannair58624 жыл бұрын
An energetic woman presented this video nicely
@LeafyKerala4 жыл бұрын
Thank u so much for ur kind words😍 Keep supporting me🤩👍🤩👍
@kamalakumari34194 жыл бұрын
Super അടുപ്പ് ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ആരും ചെയ്യല്ല കൈയിൽ മണ്ണ് പുരളാൻ പാടില്ല അങ്ങിനെയുള്ള ആൾക്കാരാണ് ഇന്ന് ലോകത്തിൽ ഉള്ളത്.very Thank you
@LeafyKerala4 жыл бұрын
ഒത്തിരി സന്തോഷം ഞാൻ പണ്ടേ ഇങ്ങനെയായി പോയ് 😍😍😍😍
@akhilnalawade53574 жыл бұрын
You did everything so nicely but when you start first time you must cook something sweet not egg
@LeafyKerala4 жыл бұрын
👍👍😍😍😍 Next time try cheyyame
@mfgaming26164 жыл бұрын
Justinte wife Alle...nice to see you dear.Iam his class mate..
@LeafyKerala4 жыл бұрын
അറിയാം Justinettan നിങ്ങൾ എല്ലാവരെയും കുറിച്ച് പറഞ്ഞിട്ടുണ്ട് ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍