നമ്മുടെ second Channel ആണ്😊.. എല്ലാവരും സപ്പോർട്ട് ചെയ്യണം 🙏🏻Fun & Entertainment only🤪 kzbin.info/www/bejne/iKO6daxvdr95g9k
@ragibaiju26802 ай бұрын
Chechi telegram group
@Mis_riya_michu_.2.02 ай бұрын
😊
@kadeejavk5280 Жыл бұрын
😢പടച്ചോനെ ആർക്കും ഇങ്ങനെയുള്ള ദുരനുഭവം കൊടുക്കരുതേ 🤲🤲🤲
@vanillaxthetic Жыл бұрын
Ameen😭🤲🏻
@shanamolsharafu4542 Жыл бұрын
ആമീൻ
@rizwanasubair3796 Жыл бұрын
Aameen🥺
@KMCROLEX-h7k Жыл бұрын
Ameen
@AshnaasifAsifashna-md9iq Жыл бұрын
Aameen😢
@അജിത-ത4ല Жыл бұрын
ആ കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന പീഡനം വേദന ഒക്കെ കേട്ടപ്പോൾ നെഞ്ചിനുള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു. അവൻമ്മാർക്ക് മൂന്നിന്റെയു പച്ച ശരീരത്തിൽ എത്രത്തോളം വേദനകൾ കൊടുക്കാമോ അത്രയും വേദന അറിഞ്ഞു കൊല്ലണമായിരുന്നു
@arpnga Жыл бұрын
ഇത് തന്നെയാണ് എന്റെയും അഭിപ്രായം
@bincy55527 ай бұрын
Yes, that, is my opinion 😥😥😭
@keshujs116 Жыл бұрын
കേട്ടിട്ട് തന്ന ദേഹം തളർന്ന് . അപ്പം ഇത് നേരിൽ കണ്ടവരുടെ അവസ്ഥ
ലോകത്തു ഉള്ള ക്രൂരന്മാർ ദുഷ്ടൻ മാരെയും ആയ പ്രതികൾ അവരെ വധ ശിക്ഷ കൊടുക്കരുത് പകരം ആമസോൺ മഴ കാട്ടിൽ കയറ്റി വിടണം അവൻ വെള്ളം ഫുഡ് ഇല്ലാതെ വലയും വന്യ മൃഗം ആക്രമിക്കും നരഭോജി കളുടെ കയ്യിൽ കിട്ടി എങ്കിൽ അവർ ജീവനോടെ തിന്നും നരകിച്ചു ഉള്ള മരണം ലോകത്തിൽ യോഗം ഭാഗ്യം ഉള്ളവർ മാത്രം രക്ഷപെട്ടു പോകും രക്ഷപെട്ടു പോകാൻ ചാൻസ് കുറവ് ആണ്
@Rafidrafid-zw3zj Жыл бұрын
Allhahuve കേൾക്കാൻ പറ്റുന്നില്ല ശരീരം തളർന്നു പോകുന്നു എന്റെ മോളെ കുറിച്ച് ഓർത്തു പേടിയാവുന്നു പടച്ചവനെ എല്ലാം മക്കളെയും കാക്കണേ 🤲🤲😢
@UBAIDULLAH-rv5bi8 ай бұрын
Ameen
@lintajoseph6721 Жыл бұрын
ഒരു പെണ്ണിനും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാവരുത് 😢😢
@vinayakdev1432 Жыл бұрын
Aninum🙃keep gender equality 😅
@lintajoseph6721 Жыл бұрын
@@vinayakdev1432 🤭🤭
@UBAIDULLAH-rv5bi8 ай бұрын
Ameen
@_emo9113 ай бұрын
@@vinayakdev1432real 🙂, ithoru boy aarunengi 🙂
@Mahadev-l1q Жыл бұрын
ഭഗവാനെ 😢😢😢😢😮😮😮എത്ര ക്രൂരമാണ് ഇത് 😭😭 ഒരാൾക്കും ഇങ്ങനെ വരാതെ ഇരിക്കട്ടെ,,, ഇങ്ങനെ മൃഗീയമായി ആർക്കും തോന്നാതെ ഇരിക്കട്ടെ 😢😭
@rayaansvlogs Жыл бұрын
ഇനി ഒരു പെൺകുട്ടികൾക്കും ഇങ്ങനെ ക്രൂരമായ അനുഭവം ഉണ്ടാകാതിരിക്കട്ടെ
@satisfy_830 Жыл бұрын
ഇന്ന് രാവിലെ കുടി ഉണ്ടായത്തെ ഉള്ളു 😢
@achoosachu3720 Жыл бұрын
@@satisfy_830......???
@UBAIDULLAH-rv5bi8 ай бұрын
Ameen
@Chuyubebo10 ай бұрын
ഇതുപോലെയുള്ള പല സംഭവങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്. എന്തിനാണ് ഈ സ്ത്രീകളെ ഇവർ ഇത്രയ്ക്കും ഉപദ്രവിക്കുന്നത്. ഈ കഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഇനി ഇതൊക്കെ ആലോചിച് രാത്രി ഉറങ്ങാനും കൂടി പറ്റില്ല. ഇതുപോലെയുള്ള ക്രൈം സ്റ്റോറി ഒക്കെ കേൾക്കാനുള്ള മനഃശക്തി എനിക്ക് ഇല്ല. എങ്കിലും ഞാൻ ഒരു പെണ്ണായതുകൊണ്ട് ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നറിയണം എന്ന് തോന്നിയതുകൊണ്ട് video കണ്ടു മാത്രം. വളരെ അധികം വേദനിപ്പിക്കുന്ന സംഭവം ആണ്ണിത്. എല്ലാവരും സുരക്ഷിതായിരിക്കുക എന്ന് മാത്രമേ എനിക്ക് പറയാനുള്ളു.
@Adithyan_tech Жыл бұрын
ഇങ്ങനെ ഒന്നും ആർക്കും ഇനി ഉണ്ടാവരുത് 😔😔😔
@Girija-vz5dz Жыл бұрын
മോളെ... മോൾടെ അവതരണ ശൈലി വളരെ nannayirikkunnu👌 സൗണ്ട് സൂപ്പറാണ്.
@sulthanaytvlogs Жыл бұрын
യാ റബ്ബേ.. ഇതുപോലെ ഉള്ള അക്രമങ്ങളിൽ നിന്ന് എല്ലാവരെയും പടച്ചോൻ രക്ഷിക്കട്ടെ... 🤲🤲🤲🤲🤲🤲
@satheeshoc4651 Жыл бұрын
ആരാണ് പ്രശ്നം ഉണ്ടാകുന്ന ത് എന്ന് മനസ്സിൽ ആയി
@sulthanaytvlogs Жыл бұрын
@@satheeshoc4651 എന്താ 🤔
@mubeeeii Жыл бұрын
@@satheeshoc4651 ആരാ പറയു
@shahadarabian4165 Жыл бұрын
Itharappa
@shahadarabian4165 Жыл бұрын
@@satheeshoc4651ine
@sarathnair8478 Жыл бұрын
Sister wiki vox content is far btr than asianet news FIR.....
@Chuyubebo10 ай бұрын
ഇതൊക്കെ ധൈര്യത്തോടുകൂടി പറഞ്ഞുതരുന്ന ചേച്ചിക്ക് big salute.
@aami143 Жыл бұрын
ആ പെണ്ണിന്റെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പക്ഷെ അവളും തെറ്റ് ചെയ്തു. ആരും ഇല്ലാത്തപ്പോൾ റൂമിലേക്ക് ഒരുവനെ വിളിച്ചു വരുത്തി. കതക് അടയ്ക്കാതെ ഉള്ള കിടത്തവും. ഇല്ലാത്ത പ്രതീക്ഷ നൽകി ആളുകളെ പറ്റിക്കുമ്പോൾ അവർ എങ്ങനാണ് പ്രതികരിക്കുക പറയാൻ സാധിക്കില്ല. എന്തൊക്കെ പറഞ്ഞാലും അവളോട് അങ്ങനൊക്കെ ചെയ്യാൻ എങ്ങനെ തോന്നി അവന്മാർക്ക് ദുഷ്ട്ട ജന്മങ്ങൾ. പ്രണയം എന്ന് പറഞ്ഞു ഇങ്ങനൊക്കെ ചെയ്യുന്നവരെ മനുഷ്യൻ എന്ന് പറയാൻ പറ്റില്ല.
@geethakumari2014 Жыл бұрын
സത്യം
@asworld6057 Жыл бұрын
Thaan podooo
@asworld6057 Жыл бұрын
Thettu kandu pidikyan nadakunnu
@RKjuly20249 ай бұрын
Well said... എത്ര തെറ്റ് ചെയ്താലും പെണ്ണ് നല്ലവൾ...aa മനോഭാവം ആണ് ഈ പെണ്ണുങ്ങൾ മുതലെടുക്കുന്നത്...എന്നിട്ടോ ഇങ്ങനെ വല്ലതും സംഭവിച്ചാൽ കെടന്നു മോങ്ങും...
@remyapretheesh5 ай бұрын
@aami143 If someone says NO it means NO
@irfanairfanarasik341710 ай бұрын
എന്തൊരു അവസ്ഥ ആണ് പടച്ചോനെ 😢😢പാവം എത്രയോ വേദന സഹിച്ചു കാണും 😢
@Ashru5056 Жыл бұрын
നല്ല അവതരണം സൂപ്പർ 👍👍
@vaishnavishaji10 ай бұрын
ചേച്ചിടെ explanation വേറെ level ആണ്. 🔥Editing ഒക്കെ അപാരം ❤
@tinytot140 Жыл бұрын
പെൺകുട്ടികൾക്ക് താൻ സ്നേഹിക്കുന്ന ആളിനോട് സിംപതിയും വിശ്വാസവുമാണ്. ഒരിക്കലും ഒരു പരിധിക്കപ്പുറം കടക്കാതിരിക്കുക. തന്റെ മുറികളും പരിസരവും സുരക്ഷിതമാക്കി വയ്ക്കുക. ആ സ്ഥലം മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കരുത്
@BindhuM-cf4zo Жыл бұрын
ഭഗവാനെ കേട്ടിട്ടുണ്ട് സഹിക്കാൻ പറ്റുന്നില്ല പിന്നെ എങ്ങനെ കാണാൻ പാവം കൊച്ച്
കേട്ടിട്ട് തന്നെ ശരീരം വിറക്കുന്നു. ആ ഫോട്ടോ കാണാൻ ഉള്ള മനകട്ടി ഇല്ല. എന്തുമാത്രം ദുഷ്ട്ടൻ മാർ ആണ് അവർ. 😢😢😢
@SharanyaSubash-qw2fl Жыл бұрын
ആ കുട്ടി മരണത്തെ വിളിച്ചു വരുത്തിയ പോലെ ആയി.😢
@ratheesh8100 Жыл бұрын
പാവം 😭😭😭 മറ്റൊരു ജിഷ😢😢😭😭😭
@adarshmohan4149 Жыл бұрын
പൊന്നോ...! 💔 പകുതിക്ക് വച്ച് കാഴ്ച്ച നിർത്തി... പറ്റുന്നില്ല.. ഇതൊക്കെ നടന്നതാണെന്നുതന്നെ വിശ്വസിക്കാൻ പറ്റുന്നില്ല... ഹോ.. കൊടൂരം!! ഇതൊക്കെ കണ്ടുകഴിഞ്ഞാൽ ഒരച്ഛനും അമ്മയ്ക്കും പെൺകുട്ടികളെ മതിലിനു വെളിയിലിറക്കാൻ തന്നെ മനസനുവദിക്കും എന്ന് തോന്നുന്നില്ല..! ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല..അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്ന് സംഭവിക്കില്ലായിരുന്നു..!
@sreejithharidas5086 Жыл бұрын
കൊല്ലം കൊട്ടിയം റാംസി കേസിനക്കുറിച്ചു ഒരു വീഡിയോ ചെയ് റാംസി ആത്മഹത്യാ ചെയ്ത് 3വർഷം അവൻ പോകുന്നു ഇൻവാസ്റ്റിക്കഷൻ എതുവരെ എത്തി എന്ന് അറിയില്ല ഹാരിസും അവന്റ കുടുംബവും സമൂഹത്തിൽ സുഖമായി ജീവിക്കുന്നു
@mereenasheeba2519 Жыл бұрын
😊😊😊 2:51
@nikitahari4865 Жыл бұрын
Lekshmi veendum active ayit insta yilum undu
@nishachacko8811 Жыл бұрын
@@nikitahari4865serial ll undu folwes ll
@ashmin1539 Жыл бұрын
Njn aa serial nadi de post oke insta kanarund 🤰ellarm ellam maranu .. ramside veetkark matrm 😢
@nineshardra Жыл бұрын
2 പേരുടെയും ഭാഗത്തു തെറ്റുണ്ട്, അങ്ങനെ അച്ഛനമ്മമാർ കാണിക്കുന്ന പയ്യനെ വിവാഹം കഴിക്കാൻ സമ്മതമാണെങ്കിൽ മറ്റൊരുആളുമായി റിലേഷൻ ആകണ്ട കാര്യമുണ്ടായിരുന്നില്ല, റിലേഷൻ ആയതിനു ശേഷം അത് വേണ്ടാന്ന് വെച്ചു, പിന്നെ ഒരു ഉമ്മ ചോദിച്ചാൽ അത് തരാമെന്നു സമ്മതിക്കാനും പാടില്ലായിരുന്നു, പിന്നെ ചെക്കൻ ചെയ്തത് വളരെ ക്രൂര മായ കാര്യം തന്നെയാണ്,അവൾ അങ്ങനെ റിലേഷൻ വേണ്ടാന്ന് പറഞ്ഞപ്പോൾ ആ ഒരു ദേഷ്യത്തിന് ഇങ്ങനെയൊരു കൊടും ക്രൂരത വേണ്ടായിരുന്നു,
@ashhalafaizal3590 Жыл бұрын
ഇത് കേട്ട ഉടനെ പോയി ഡോർ ലോക്ക് ചെയ്തു... കിച്ചണിൽ ജോലി ചെയ്യുമ്പോൾ ആണ് വീഡിയോ കണ്ടത്... അപ്പളാ ഓർത്തത് ഡോർ ജസ്റ്റ് അടച്ചിട്ടേ ഉണ്ടായിരുന്നുള്ളു എന്ന് 😊
@Silent_Soul6739 ай бұрын
B safe always
@hitha89 Жыл бұрын
വിളിച്ചു വരുത്തിയ വിന....😔 സൂപ്പർ explanation dear sisy ❤️❤️❤️
@Chuyubebo10 ай бұрын
ഞാൻ പറഞ്ഞതുപോലെ ഇതുപോലെയുള്ള crime 2, 3 പെൺകുട്ടികൾക്കും സംഭവിച്ചിട്ടുണ്ട് ആ സ്റ്റോറി എല്ലാവർക്കും അറിയും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇതുപോലെ ക്രൂരമായ കൊലപാതകം എന്റെ അറിവിൽ 4 പെൺകുട്ടികൾക്ക് സംഭവിച്ചിട്ടുണ്ട്. ഒന്ന് ഇന്ത്യയിൽ നടന്ന നിർഭയ കേസ്, 2, ജപ്പാനിൽ നടന്ന Junko furoto കേസ്, 3, അമേരിക്കയിൽ ആണ് തോന്നുന്നു കോവിഡ് timil oru പോലിസ്കാരൻ ചെയിത ക്രൂരത. എന്റെ ദൈവമേ എന്താ എല്ലാവരും മൃഗങ്ങളെ പോലെ പെരുമാറുന്നത്. മനുഷ്യത്വം ഇല്ലാത്ത വർഗ്ഗങ്ങൾ 😬😬🤬
@ShaMna-sy8wk Жыл бұрын
സഹിക്കാൻ പറ്റുന്നില്ല അല്ലഹ് എന്ത് മനുഷ്യൻ മാർ 😭😭😭😭😭
@geethakumari2014 Жыл бұрын
ഇന്ന് നടക്കുന്ന എല്ലാ പ്രണയ കൊലപാതകങ്ങളും ഈ ഒരു വൈരാഗ്യത്തോടെ തന്നെ യാണ് നടക്കുന്നത് ... ഒരു കാര്യം പെൺകുട്ടികൾ മനസ്സിലാക്കണം ...... പ്രണയം എന്നത് ഒരു തമാശ യല്ല....... മനസ്സ് എന്നത് എല്ലാവർക്കും ഒരു പോലെ മാറ്റാനും സാധിക്കില്ല ....... ""ആ നമുക്ക് ഇനി പിരിയാം "" എന്ന് പറഞ്ഞാൽ അത് അങ്ങനെ നടക്കും എന്ന് കരുതണ്ട ..... അതുകൊണ്ട് ഈ പ്രണയം മണ്ണാങ്കട്ട ക്ക് ഒന്നിനും പോകാതെ അവനവന്റെ വീട്ടുകാർ പറയുന്നത് കേട്ട് ജീവിക്കുക ......
@mariyammaliyakkal9719 Жыл бұрын
വാതിൽ സാക്ഷ ഇടാതെ ആരും ഉറങ്ങരുത്. സ്ത്രീകൾ ആവശ്യമില്ലാതെ അപരിചിതർക് numper കൊടുത്ത് ബന്ധങ്ങൾ തുടങ്ങരുത്
@roadking433 Жыл бұрын
ഒരു ബന്ധവും തുടങ്ങാതെ ഇരിക്കാനുള്ള ക്ഷമ ലഭിക്കട്ടെ പരിചയമുള്ളവരും ആരെയും വിശ്വസിക്കാൻ പറ്റില്ല അതാണ് ഇന്നത്തെ കാലഘട്ടം 👍🏼👍🏼👍🏼
@Akr914 Жыл бұрын
👍
@AmiAryan-w8f Жыл бұрын
S, a penkutty ku thettu pattipoyi
@aishwarya21399 Жыл бұрын
എന്റെ ദൈവമേ...കേട്ടിട്ട് തന്നെ പേടി ആകുന്നു 😨
@muhammadbasheer2777 Жыл бұрын
പടച്ചോനെ ഒരു പെൺകുട്ടിക്കും ഇങ്ങനെ വരാതിരിക്കട്ടെ 😢
@HasnaJibin11 ай бұрын
കേൾക്കാൻ പറ്റുന്നില്ല.😢😢. എല്ലാവരെയും നീ കാക്കണേ
@sheee694 Жыл бұрын
ടെലിഗ്രാമിൽ കണ്ട് ഫോട്ടോസ്, മനക്കട്ടി ഇല്ലാത്തവർ കാണരുത് 🥹🥹
മേക്കപ്പിന് ഒരു പ്രാധാന്യം കൊടുക്കാത്ത ചേച്ചിക്ക് ബിഗ് സല്യൂട്ട്❤
@parvathyp4152 Жыл бұрын
Correct, that's why I like her more than any puttiyitta KZbin girls.
@WikiVoxMalayalamofficial Жыл бұрын
☺️
@anakharejeesh4239 Жыл бұрын
2016may 12... World നഴ്സസ് day ആഘോദിച്ചപ്പോ ആ പെൺകുട്ടി 😖
@rajina389 Жыл бұрын
മനസ്സിന് ശക്തിയില്ലാത്തവർ ടെലിഗ്രാമിൽ കയറി ഫോട്ടോസ് കാണരുത്...😢ദൈവമെ.....ആർക്കും ഈ ഗതി വരരുത്....😰😰😰😰
@rajalakshmynarayanan9980ddmddk Жыл бұрын
Kandillaa😮
@mariyammaliyakkal9719 Жыл бұрын
ആരും കാണരുത്
@gory6548 Жыл бұрын
Telegramil evide🙄
@rajina389 Жыл бұрын
@@gory6548 ഉണ്ട്.ഇത് മാത്രമല്ല ഡിസ്റ്റർബിങ് ആയിട്ടുള്ള വിഡിയോസും ഫോട്ടോസും ഉണ്ട്...😰😰😰😰
@user-qi3vn5xx3k5 ай бұрын
ഒരു മൺവെട്ടിയുടെ കെെയ്യ് full അവളുടെ യോനിയില് കുത്തി കയറ്റി വച്ചേക്കുവാ ..., വാ തുറന്ന് , dress ഒന്നു൦ ഇല്ലാതെ , ഒരു inner മാത്ര൦ കഴുത്തിന്റെ അടുത്ത് വരെ പൊക്കി മരിച്ചു കിടക്കുന്നു ..,,, ആരു൦ നോക്കരുത് ആ ഫോട്ടോ ...,,
@yilan3689 Жыл бұрын
Paavmm Kutti How much pain she felt 😢😢😢😢
@subramanianmp2290 Жыл бұрын
😢😢😢😢😢😮 വാക്കുകൾ ക്കു രുപ്പം കഴിയുന്നില്ല.
@j.j.433511 ай бұрын
I love your content! I really do! How did you get into storytelling/journalism?
@rajalakshmynarayanan9980ddmddk Жыл бұрын
But roomilek vilicha dhairyam.. anyhow really cruel. Cant imagine the pain😢😢😢😢
@hannathhaneef9261 Жыл бұрын
അസ്‌തഹ്ഫിറ്ല്ലാഹ് ന്താണ് ഈ കേൾക്കണേ 😮
@arbiyaarbu1437 Жыл бұрын
So scary 😨 My Allah protected each an every one
@fashionandbeautyfashionand90349 ай бұрын
ചേച്ചിയുടെ ഈ വിശദീകരണം കേൾക്കുമ്പോൾ സങ്കടം വും ദേഷ്യം വും തോന്നുന്നു 🔥🔥
വിനായകൻ പറഞ്ഞത് ഒരു ചാവിനെ ഇത്രയധികം ആഘോഷിക്കേണ്ടതുണ്ടോ . ശരിയാണ് ഉമ്മൻചാണ്ടി സാർ മുൻമുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ എണ്ണം പറഞ്ഞ നേതാവുമാണ് ഇതൊക്കെ സമ്മതിക്കെതന്നെ ഒരാൾ മരിച്ചാൽ അത് മാത്രം കാണിക്കുകയെന്നത് കൂടുതൽ വളരെ കൂടുതൽ അല്ലെ അദേഹത്തിന് ബഹുമാനം നൽകണം എന്നതിൽ സംശയമില്ല പക്ഷെ അതിന് ടി വിചാനലുകൾ മുഴുവൻ സമയവും ആവിശേഷം കാണിക്കുമ്പോൾ എത്ര പേർ ഇത്ര സമയവും അത് കാണാൻ താൽപര്യപ്പെടും എന്നതിൽ എന്ത് കൊണ്ട് ചിന്തിച്ചില്ല. എത്ര പേർ കാഴ്ചയിൽ ബോറടിച്ച് പഴിക്കുന്നുണ്ടാവും. ചിന്തിക്കേണ്ടതല്ലേ അധികമായാൽ അമൃതും വിഷം എന്ന സത്യം.
@Rashid-tt2du Жыл бұрын
Nthuvado vivaram ille thanik..😬
@saranyasaranyaadhi5219 Жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരല്ലേ ദൈവമെ 😟☹️
@Eramnesiavibes Жыл бұрын
memes ഉണ്ടാക്കി ചിരിച്ചവൻമാർ പറഞ്ഞപോലെ സ്ത്രീകൾക്ക് മാത്രം മതി അച്ചടക്കം അല്ലേ പുരുഷന്മാർക്ക് എന്തുമാവാം എല്ലായിടത്തും.നമ്മൾ മനുഷ്യർ പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണെന്നാണല്ലോ പറയുന്നത്. അങ്ങനെയാണെങ്കിൽ നമ്മൾ പ്രകൃതിയിലേക്ക് തന്നെ നോക്കണം ഇതിലും എത്ര നല്ലതാണ് തെരുവിലൂടെ നടക്കുന്ന നായ്ക്കൾ.അവരവരുടെ opposite sex നോട് ഇത്തരം ക്രൂരത കാണിക്കില്ല.മറ്റു മൃഗങ്ങളും. അത് only മനുഷ്യൻ മാത്രം ചെയ്യുന്ന ഒരു കാര്യമാണ്.ഏതു മൃഗത്തിനെ എടുത്തുനോക്കൂ അവരുടെ opposite sex നോട് ഒരു ബഹുമാനമുള്ളവരായിരിക്കും.ആദ്യം ബഹുമാനം എന്താണെന്നുള്ളത് ആദ്യം പോയി പഠിച്ചിട്ട് വരട്ടെ എന്നിട്ട് പോരെ memes ഉണ്ടാക്കി ചിരിക്കൽ. അല്ലേ ഇതൊക്കെ ആരോട് പറയാൻ അല്ലേ? ഇത്തരക്കാർക്ക് വേണ്ടിയുള്ള support ആണല്ലോ കൂടുതലും.
@lailabeevi-pl2qy Жыл бұрын
0:22
@lailabeevi-pl2qy Жыл бұрын
0:22
@fathimanazar9073 Жыл бұрын
കേട്ടിട്ട് തന്നെ പേടി വരുന്നു..😢😢😢
@arogyapalanam9045 Жыл бұрын
ഒരാളെയും വിശ്വസിക്കാൻ പാടില്ല 👍🏻 ആരെയും പൂർണമായി വിശ്വസിക്കരുത്.
@feminafemina2465 Жыл бұрын
പെൺകുട്ടികൾക്കു ഒരു വിലയും ഇല്ല. എന്തും ചെയ്യാം എന്നുള്ള ധാരണ ആണ്.
@hashim9061 Жыл бұрын
Itobsccswrfeocon 😢😅 12:46 😊
@zamzam4376 Жыл бұрын
Penkuttikkal srathichal ellam ok akkum
@phoenix_fly0 Жыл бұрын
@@zamzam4376this kind of thinking should not be encouraged. Because if you said break up to someone take it in that sense .don't try to kill that person because a criminal is criminal no matter what his reason is ..
@kishorek2272 Жыл бұрын
2016 May-15 il Ee kolapadakkam nadakkumbol Ende 12th Birthday aayirrunnu,chechi😱!
@miluenu5504 Жыл бұрын
സ്ത്രീ അമ്മയാണ് , പെങ്ങളാണ് , ഭാര്യ യാണ് ..... അമ്മായിയമ്മയാണ് , മരുമോളാണ് , നാത്തൂനാണ് ..... പെണ്ണ് ഒരുമ്പെട്ടാൽ .... ഇങ്ങനതന്നെ. 🙏
@youngadventures235 Жыл бұрын
Purushano... Achanan.. sahodarananu barthavan ammayiachan aan marumonan.. ethelum pennu vazhangiyillenkl.. kama veri pootha mrgaman myr...
@meghadv9876 Жыл бұрын
Muslim aanalle?
@shamsiyabiju89065 күн бұрын
Enthado.. E kutti pavam
@ashokkumar.mashokkumar.m609 Жыл бұрын
അതി ഭയാനകവും, ക്രൂരവും ആയ സംഭവം 😢
@rejanirejani954320 күн бұрын
സംഭവിച്ചത് വലിയ തെറ്റു തന്നെയാണ് 💯.but..പെണ്ണിന്റെ കൈയിൽ തന്നെയാണ് കുഴപ്പം ഞാനും ഒരു പെണ്ണ് തന്നെയാണ് അതുകൊണ്ടാണ് പറയുന്നത്.അന്യ പുരുഷന്മാരോട് സംസാരിക്കരുത് അടുപ്പവും വയ്ക്കരുത്.വീട്ടിലെ അച്ഛനും അമ്മയും സഹോദരങ്ങളും മതി അത്ര തന്നെ
@nassarmayyil19849 ай бұрын
ഏതൊരു പെൺകുട്ടിയും മനസിലാക്കുക ആണുങ്ങളുടെ ഉള്ളിൽ എന്താണെന്ന് മനസ്സിലാക്കാൻ കഴിയില്ല അത് കൊണ്ട് ഒരു ഇടപഴകലിന്ന് അവസരം കൊടുക്കാതിരിക്കുക
@Riyasidh3404 Жыл бұрын
😭😭😭😭Kelkkumbol, Ente shareeram vettimurikkunnath pole thonni😢😢😢😢 Pavam 😢😢😢 Endhineee kruratha😢
@gory6548 Жыл бұрын
Thechittu alle🙂
@aaaadithyan..............3655 Жыл бұрын
വല്ലാത്ത back ground sound സഹിക്കാൻ പറ്റുന്നില്ല
@lakshmisoman9431 Жыл бұрын
നിങ്ങൾ പറഞ്ഞതു വളരെ ശരിയാ അവളുടെ ചെറിയൊരു അശ്രദ്ധ ഇത്രയും ഭീകരമായ ഒരു മരണത്തിലേക്ക് അവളെ എത്തിച്ചു പിന്നെ അപരിചിതരുമായി വളരെ അധികം സൂക്ഷ്മതയോടെ ഇടപെടാതെ ഇരുന്നതും അപകടം ക്ഷണിച്ചു വരുത്തി അവൾ അനുഭവിച്ച കാര്യങ്ങൾ ഓർക്കുമ്പോൾ വളരെയധികം വിഷമവും പേടിയും ദേഷ്യവും വരുന്നു. .... അവൾ വാതിലടച്ചു ലോക്ക് ചെയ്തു ഉറങ്ങീരുന്നെങ്കിൽ.... അപരിചതരെ അകറ്റി നിറുത്തിയിരുന്നെങ്കിൽ..... അവൾ ഇന്നും ജീവനോടെ ഉണ്ടായേനേ....
@prasanthsupriya2198 Жыл бұрын
😓😓a paavathinte avastha aalochikumbo
@pinkystechy8437 Жыл бұрын
Wiki Chechi ALAN TUTORIAL mysterious youtube channel nee patti oru video cheyyo please
@pinkystechy8437 Жыл бұрын
Video Veenam ennulavaar comment cheyyo please
@lakshmisoman9431 Жыл бұрын
വേണം
@jobinmathew5587 Жыл бұрын
ഇത് എങ്ങനെ സാധിക്കുന്നു എന്നെക്കൊണ്ട് പറ്റില്ല ഇങ്ങനെ പറയാൻ ഒന്നും
@shamseena009 Жыл бұрын
Uff😖😖ith kelkkumbo thanne enik ente adivayar vedhana edukunnu😖😖😖🙏🏻🙏🏻🙏🏻😭
@lathikanagarajan7896 Жыл бұрын
ithu Delhi il nadanna nirbhaya case pole undu.....kashttam asradha karsnam undaya kroora kruthyam
@lakshmivijith23748 ай бұрын
Background music onnu sound kurachal, video nalla clarity varum
@archanak3128 Жыл бұрын
കുറഞ്ഞ ശ്രെദ മതി വലിയ അപകടം വരാൻ
@Ashasanil2266 Жыл бұрын
🥺🙏കേൾക്കണ്ടാരുന്നു ഈശ്വരാ
@user-qi3vn5xx3k5 ай бұрын
എനിക്കു൦ തോന്നി ..😢
@jasimjasim5677 Жыл бұрын
ഇത് കേൾക്കനെ പറ്റുന്നില്ല 😢😢😢അത്രക്കും കൊടും ക്രൂരത
@Nafeesa-il1xr Жыл бұрын
😢😢
@prajeeshprajeesh7334 Жыл бұрын
മൃഗങ്ങൾ പോലും എത്രയോ ബേധം
@geethakr2156 Жыл бұрын
കുറ്റം ചെയ്ത വർ ശിക്ഷീക്കപ്പെടണം
@SidhusVLOG939 ай бұрын
അവൾ ഉറങ്ങാൻ പോകുമ്പോ... വാതിൽ അടച്ചു കുറ്റിയിട്ട് പ്രൈവസി ഉറപ്പു വരുത്തി കിടക്കുക.. അങ്ങനെ ചെയ്തിരുന്നേൽ ഒരു പക്ഷെ ഈ പെൺകുട്ടി ഇന്നും ജീവിച്ചിരുന്നേനെ...പാവം അതിന്റെ അവസ്ഥ കേൾക്കുമ്പോ തന്നെ എന്തോ പോലെ.
@reshusworldofhappiness922 Жыл бұрын
ayyo enikku ithu kelkkan vayya 😮 thala karangunu
@reshma_pillai Жыл бұрын
മനകട്ടിഉള്ളവർ മാത്രം കാണാൻ എനിക്ക് മനകട്ടി ഇല്ല അത് കൊണ്ട് cmt ഇട്ടിട്ട് പോകുന്നു 🚶♀️🚶♀️😢
@@ReshmaReshma-on1jy എനിക്ക് kananollalla thrana illa😓😓
@Psychosaudi Жыл бұрын
Eth same oru chechiye ente nattil konnatha pakshe avar mattu reethiyil nadakkunna oral aarunnu
@sowmyam6919 Жыл бұрын
ഹൊ manakkatti illanjitum ഞാൻ വീഡിയോ കണ്ട്,എൻ്റെ കൈയും കാലും വിറയ്കുന്ന്😢😢😢 ഇത്ര ക്രൂരത ചെയ്തവരെ തൂക്കി kollunnathinu മുമ്പ് അവരുടെ private part മുറിച്ച് കളയണം വേദന അവരും അറിയണം,നിർഭയ കേസിൽ eetavum ക്രൂരത ചെയ്ത ഒരുത്തൻ minor ആണെന്ന് പറഞ്ഞ് 3 വർഷം ആണ് കൊടുത്തത്, അതോർമ വന്ന്😮😮😮😮aa കുട്ടി അനുഭവിച്ച വേദന ഓർക്കാൻ വയ്യ😢😢😢അവിടെയും ആളൂർ ഉണ്ടോ😮😮😮😮എനിയ്ക്ക് telegram നോക്കാൻ dyiriam ഇല്ല ഞാൻ പോണു🚶🚶🚶
@rajalakshmynarayanan9980ddmddk Жыл бұрын
Kollaruth. Oro part aayit murikanam. Oru neram maatram vellum. Narakich chavanam
@Misslolu_ff Жыл бұрын
നി൪ഭയകേസിലെ പ്രായപൂ൪ത്തിയാകാത്തവ൯ നല്ലനടപ്പിന് സൗത്ത് ഇന്ത്യയിൽ എവിടെയോ തൊഴിൽ ചെയ്യുന്നുണ്ട്. തൂക്കികൊല്ലാതെ തീറ്റിപ്പോറ്റുന്ന നിയമ൦🤬🤬
@Unicornfairy-p8r Жыл бұрын
Deivame... 🥺 ang ntha ithokke kandittum kannadaykkunne? 🥺😖💔😑 Ithrayum thinma ee lokath nadakkumbozhum 💔
@anjanasuresh8176 Жыл бұрын
Photos kaanan pattunillalloo😢endhaa edhokke 😔
@YEDHUKRISHNANU-ip7pn Жыл бұрын
തായോളി എന്ന് അക്ഷരം തെറ്റാതെ വിളിക്കണം 😡😠
@Bangtan_sonyeontan1307 ай бұрын
Ithu kettappo thanne deham virakkunnu appoo aa kochu enthumathram vedanichu kanum😢😢😢sathyathil ee kutti anubhavichathanu sherikkum vedana😢😢😢😢
@Ashikathasni23 күн бұрын
Chechi njan aa pic kandu😢😢....
@snehathumbi Жыл бұрын
This is really disgusting.... Manushyarkk ithrayum kroorar aakan kazhiyumennath sankalppikkan koode kazhiyunnilla.
@ashiharshu1378 Жыл бұрын
Ithoke nammude nattil nadannal rare of the rarest casen maathrame vadha shiksha kodukkoo enn paranj court ath thallikkalayum... Athan india😒😒😒