ഒരു പെണ്ണുകാണല്‍ അപാരത/ oru pennukaanal apaaratha / attitude of society towards marriage

  Рет қаралды 356,601

Happy and Cool 1

Happy and Cool 1

Күн бұрын

Пікірлер: 159
@Hannah_hannu
@Hannah_hannu Жыл бұрын
എന്റെ പെണ്ണ് കാണൽ ഓർത്തു പോയി. ആദ്യം എന്നെ കണ്ടത് എന്റെ ഉമ്മ (അമ്മായിഅമ്മ )യും, ഉമ്മാടെ അനിയത്തിയും ആണ്.എന്നെ കണ്ടിട്ട് ഉമ്മ വിളിച്ചു പറഞ്ഞു ഇക്കായോട് ഇനി വേറെ ഒരിടത്തും നോക്കേണ്ട. നിന്റെ ഇഷ്ടം പോലെ വലിയ കണ്ണുള്ള കുട്ടി ആണെന്ന്. പെണ്ണ് കാണാൻ വന്നപ്പോൾ എന്നെ ഉമ്മ പിടിച്ചു ഇക്കാടെ കൂടെ ഇരുത്തി. പിന്നെ ഞങ്ങൾ തമ്മിൽ ഭയങ്കര പ്രണയം. കല്യാണം വരെ. ആരും കാണാതെ ഞങ്ങൾ തമ്മിൽ കുറെ പ്രാവശ്യം കണ്ടു. ഇത് ഇപ്പോൾ അറിയുന്നത് ഞങ്ങളുടെ മോൾക്ക് കൂടി മാത്രം ആണ് 😍😍😍😍. എന്റെ ഉമ്മ (അമ്മായിഅമ്മ )എന്റെ ജീവൻ ആണ്. 😍😍😍😍😍😍😘😘😘😘😘😘😘
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Great 👍
@Perakka1997
@Perakka1997 Жыл бұрын
എനിക്ക് ഇപ്പോ 26 age ആയി.. ഞാനും ജോലി ആയിട്ട് മതി എന്ന് പറഞ് ഇരുന്നതാ. എല്ലാരും കുറ്റപ്പെടുത്തി വീട്ടുകാരും നാട്ടുകാരും പല function നു പോകുമ്പോ എല്ലാരും എന്നെ ഒരുമാതിരി കളിയാക്കി സംസാരിക്കും. അതൊക്കെ nalla pain ആയിരുന്നു എനിക്ക്. കൂടെ പഠിച്ച കുട്ടികൾക്ക് എല്ലാം കുട്ടികൾ ആയി അവർ videocall കോൺഫറൻസ് call ചെയ്ത് നിനക്ക് 60th wedding കഴിക്കാൻ ആണോ ഇഷ്ടം ഇങ്ങനെ ഇരുന്നു പോകുകയേ ഉള്ളു എന്നൊക്കെ പറഞ്ഞു കളിയാക്കാറുണ്ട്. അഹ് time ൽ എല്ലാം വല്ലാത്ത വിഷമം ആയിരുന്നു. Psc coaching നു ഒന്നും പോകാൻ പറ്റിയില്ല combine സ്റ്റഡി ചെയ്തു അങ്ങനെ ഇപ്പോൾ ഞാൻ സർവീസ് ൽ കേറി കളിയാക്കിയവരുടെ മുമ്പിൽ ഒന്ന് നിവർന്നു നിൽക്കാൻ പറ്റി.. ഇനി marriage നെ കുറിച് ആലോചിക്കാം എന്ന് വെച്ചിട്ടുണ്ട്.. 🥰
@roshinisatheesan562
@roshinisatheesan562 Жыл бұрын
❤👏👏👏🤝👍🙏❤️
@passion4dance965
@passion4dance965 Жыл бұрын
Ente parents education kazhinju job kitty one yr kazhinjanu marriage nokan vare thudangeeth.. 25 age il job kittu 26 ayapo marriage nokki marriagevaay
@deepapramod2747
@deepapramod2747 Жыл бұрын
Christian families ൽ 25 വയസ്സെങ്കിലും ആകാതെ പെൺകുട്ടികൾക്ക് കല്യാണം ആലോചിക്കാറില്ല. അവർ നന്നായി പഠിച്ച് ലോകത്തിന്റെ ഏത് കോണിലും ജോലി ചെയ്ത് ജീവിക്കും.ഇപ്പോൾ ഹിന്ദുക്കുട്ടികളും ജോലിയുടെ പ്രാധാന്യം മനസ്സിലാക്കി career ന് importance കൊടുക്കുന്നു. കല്യാണം കഴിഞ്ഞാലുള്ള ഭാഗ്യം / ദുരിതം എന്നതൊക്കെ ഓരോരുത്തരുടെ വിധിപോലെയെ വരൂ. ആകെ ഉറപ്പുള്ളത് സ്വന്തം കയ്യിലുള്ള educational qualification മാത്രം. വിവാഹബന്ധം പരാജയപ്പെട്ടാൽ വീട്ടുകാർ പോലും കൂടെ നിൽക്കണമെന്നില്ല. അതിനാൽ പഠിച്ച് ജോലിനേടുക.
@simipaul8770
@simipaul8770 Жыл бұрын
You did the right thing...
@DilshaNergees
@DilshaNergees Жыл бұрын
🥰😎
@Subina-k3k
@Subina-k3k Жыл бұрын
എന്നെ ആദ്യവും അവസാനവും പെണ്ണ് കണ്ട ഇക്ക ഇന്ന് nta മക്കളുടെ വാപ്പിയാണ് അൽഹംദുലില്ലാഹ് 🤲🏻🤲🏻
@NScreation206
@NScreation206 Жыл бұрын
Same to u😍
@naseemanase4036
@naseemanase4036 Жыл бұрын
Same to u😊
@fathimathshifana7352
@fathimathshifana7352 Жыл бұрын
Same😂
@fthottathil
@fthottathil Жыл бұрын
Same
@sherinayisha1892
@sherinayisha1892 Жыл бұрын
Same
@Gaurisankaram
@Gaurisankaram Жыл бұрын
Ee program kanan thudangeett kurachu divasame ayullu. Innu vare comment onnum ittittilla. Manasukond kollam ennu parayarund. Pakshe like cheythittundo ennu samshayam. Pakshe entho e theme enikku ishttam aye, entho kannu niranju. Avasana bhagam hridaya sparshi aye thonni. Comgragulations. 🌹🌹
@happyandcool1-t1y
@happyandcool1-t1y Жыл бұрын
❤️❤️❤️
@joonuparvanammedia7461
@joonuparvanammedia7461 Жыл бұрын
എന്റെ അനിയത്തിക്ക് ഇങ്ങനെയായിരുന്നു. അവൾക്കിഷ്ടപെടുന്നത് അവർക്ക് പറ്റില്ല. തിരിച്ചും. രണ്ടുപേർക്കും ഇഷ്ടയൽ ജാതകം ചേരില്ല.... ഒരുപാട് വിഷമിച്ചു എല്ലാരും. ഞാനടക്കം എല്ലാവരും കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ എല്ലാം നേരെയായി. നല്ലൊരു ബന്ധം കിട്ടി 🙏
@Devika2545
@Devika2545 Жыл бұрын
ശരിക്കും നിങ്ങളുടെ വീഡിയോയുടെ adict ആയിപ്പോയി 👌👌👌👌👌
@Devika2545
@Devika2545 Жыл бұрын
എന്റെ ആദ്യത്തെ പെണ്ണ് കാണൽ വിചിത്രം ആയിരുന്നു.. ഒരു പലചരക്കു കട നടത്തുന്ന ഒരാൾ ആയിരുന്നു വന്നത്. അയാൾക്ക് അയാളുടെ ചേട്ടത്തിയെപ്പോലെ സ്മാർട്ട്‌ ആയ പെണ്ണിനെ വേണം അത്രേ... എന്നെ പിടിച്ചില്ല.. രണ്ടാമത് വന്നത് ഒരു സിവിൽ എഞ്ചിനീയർ.. അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെട്ട്... ഇപ്പൊ അടിപൊളി ജീവിതം.. രണ്ടു കുഞ്ഞുങ്ങൾ... ഈശ്വര കൃപ 🙏🙏🙏🙏🙏
@Anu_tuitions
@Anu_tuitions Жыл бұрын
സാന്ത്വനം serial effect aavum🤭
@Devika2545
@Devika2545 Жыл бұрын
@@Anu_tuitions 😂😂 ഏയ്... അല്ലെന്നേ.... വിവാഹം കഴിഞ്ഞിട്ട് ഒരുപാട് ആയി..
@ponnuponnus3805
@ponnuponnus3805 9 ай бұрын
ചേച്ചിക്ക് ജോബ് indo
@hemisworld3149
@hemisworld3149 Жыл бұрын
Chechi 🥰നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഈ വീഡിയോ 7 വർഷം മുൻപ് എന്റെ ലൈഫ് ഇതുപോലെ തന്നെ ആയിരുന്നു
@remyak68
@remyak68 Жыл бұрын
Iyalde channel othiri ishtayi..nalla content anu ith vare kandath ellam.....❤..
@happyandcool1-t1y
@happyandcool1-t1y Жыл бұрын
❤️❤️😊
@dangerniyas3489
@dangerniyas3489 Жыл бұрын
എല്ലാ വീഡിയോസും സൂപ്പർ ഞാൻ എല്ലാം കാണാറുണ്ട്😊
@ShainiShainiN
@ShainiShainiN Жыл бұрын
Chechii othiri eshtayi .egane aano chechin. Eatan ketiyad ..😊😊nigale raddu perum anik othiri eshtan.monusin❤❤ ok..pine Ammed sachuttii ok vidios jnan kanarud 😂❤❤❤
@appucookiessvlog
@appucookiessvlog Жыл бұрын
അല്ലേലും മലയാളികൾ അങ്ങനെയാണ്.😅 പ്രായപൂർത്തിയായ പെൺകുട്ടികൾ വീട്ടിലുണ്ടെങ്കിൽ അടുത്ത വീട്ടിലെ ആൾക്കാർക്കാണ് വേവലാതി മുഴുവൻ😂 അന്യവീട്ടിലെ അടുക്കളയിൽ തലയെത്തി നോക്കിയില്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല😂😂😂 ജാതകപ്പൊരുത്തവും തലപ്പൊരുത്തവും നോക്കി കല്യാണ കഴിക്കുന്നതിനേക്കാൾ നല്ലത് മനപ്പൊരുത്തം നോക്കി കല്യാണം കഴിക്കുന്നതാണ് .❤
@nagalakshmisnspsp9326
@nagalakshmisnspsp9326 7 ай бұрын
17 years back this no 5 person was my 1st person and nw my husband😍😍😍💪🏼💪🏼💪🏼
@Jilshavijesh
@Jilshavijesh Жыл бұрын
വീഡിയോ സൂപ്പർ 🎉🎉🎉🎉🎉❤❤❤❤❤love you dear🥳🥳🥳🥳🥳
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you sooooo much ❤️❤️🙏
@AleenaAhalya400
@AleenaAhalya400 Жыл бұрын
കെട്ടിയില്ലെങ്കിൽ എന്താ problem. വീട്ടുകാർക്ക് ഇല്ലാത്ത ദണ്ണം ആണ് നാട്ടുകാർക്ക്.ഞങ്ങളുടെ ഉപ്പച്ചിയോടും ഉമ്മിച്ചയോടും എല്ലാരും ചോദിക്കും ഇരട്ടകുഞ്ഞുങ്ങളെ കെട്ടിക്കുന്നില്ലേ എന്ന് അവർ പറയും ഇരട്ടകുഞ്ഞുങ്ങൾക്ക് കെട്ടണം എന്ന് തോന്നുമ്പോൾ കെട്ടികാം എന്ന്. ഞങ്ങളെ force ചെയ്യാറില്ല.
@happyandcool1-t1y
@happyandcool1-t1y Жыл бұрын
👍👍❤️
@meenakrishnan709
@meenakrishnan709 10 ай бұрын
എന്തു തന്നെ ആയാലും സ്വന്തം.കളിൽ നിന്നിട്ട് മതി കല്യാണം.ഇനി കല്യാണം കഴിച്ചില്ലെങ്കിലും ഒരു കുഴപ്പുവും വരാനില്ല
@sanalp.k4681
@sanalp.k4681 Жыл бұрын
Hai...it's simply a loving script....well done..we were simply oing with the grt drama..Wow
@mahisuji7930
@mahisuji7930 Жыл бұрын
അടിപൊളി ആയി ❤ .Actually ഇ വീഡിയോ കണ്ടപ്പോള്‍ എനിക്ക് എന്റെ വീട്ടില്‍ നടന്നതും അനുഭവം പെണ്ണ് കാണാന്‍ വന്നതും ഒക്കെ ഓര്‍ത്തു 🥰🥰🥰 including dialogue 😅😅 അമ്മയും ettanum ഞാനും പറഞ്ഞ വാക്കുകള്‍. വ്യത്യാസം ഉള്ളതു ഒന്നു മാത്രം ചെക്കന്‍ വീട് കണ്ടതിനു ശേഷം ആണ് ചെക്കന്‍ പെണ്ണ് കാണാന്‍ വരുന്നത് 😅😅😂😂😂 പുള്ളി ഗൾഫ് il ആയതുകൊണ്ട് 😂😂😂😂. വീണ്ടും ആ നാളുകള്‍ ഓര്‍മ്മപ്പെടുത്തി ❤❤❤❤😊
@sruthysathyan9651
@sruthysathyan9651 Жыл бұрын
Chechhi chetta nannayttund.
@anusunilkumar2389
@anusunilkumar2389 8 ай бұрын
ഞാൻ ഒരാളുടെ മുമ്പിലെ നിന്നിട്ടുള്ളു പെണ്ണുകാണാൻ. ദൈവം അനുഗ്രഹിച്ച് ആ കല്യാണം തന്നെ ശരിയായി 😁
@meenaram8055
@meenaram8055 Жыл бұрын
excellent video as always ...true content...good messages..all there 👌👍❤
@najeebaanas3087
@najeebaanas3087 Жыл бұрын
Super video
@naseembeevi8399
@naseembeevi8399 9 ай бұрын
ആദ്യം സ്വന്തം കാലിൽ നിൽക്കുക പിന്നെ കല്യാണം' കല്യാണം വേണം എന്നു തോന്നിയാൽ മാത്രം. ചുറ്റുപാടും കാണുന്ന വിഷയങ്ങൾ അങ്ങനെയുള്ളതാണ്.
@ashurak1583
@ashurak1583 Жыл бұрын
Ningalude veediyoyil nigal cheyyunna veshathil amma veshamam aanu perfect match
@Sreela-h2o
@Sreela-h2o Жыл бұрын
Soooper video...😍❤️❤️❤️👌👌👌👌👍👍👍👍👍 I like both of u 🥰🥰🥰🥰🥰🥰
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you so much 😀❤️❤️
@sameerazainu4224
@sameerazainu4224 11 ай бұрын
Ammaum makkalum &Happy and cool 1 um brothers ano
@happyandcool1-t1y
@happyandcool1-t1y 11 ай бұрын
Yss😊
@suchitanair693
@suchitanair693 Жыл бұрын
valare nannayittundu. Godbless u
@nalinibai5824
@nalinibai5824 Жыл бұрын
ഇത് എന്റെ ജീവിതം.എല്ലാം സംഭവം അതു പോലെ വരച്ചുകാട്ടുന്നു
@lathakrishnan4998
@lathakrishnan4998 Жыл бұрын
A very good video 🎉
@lachuscookingguide4956
@lachuscookingguide4956 Жыл бұрын
Good message 👍🏻❤️
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you
@sajithaminnu906
@sajithaminnu906 Жыл бұрын
ഈ പ്രശ്നം ഒത്തിരി അനുഭവിച്ച ഒരാളാണ് ഞാൻ. അവസാനം കൂടുതൽ അന്വേഷണങ്ങളൊന്നും നടത്താതെ ഒരു വിവാഹം നടത്തി.ഇപ്പോൾ ഞാൻ divorce ആയി ജീവിക്കുന്നു😢
@AleenaAhalya400
@AleenaAhalya400 Жыл бұрын
വിവാഹം കുറച്ചു വൈകിയാലും ഇനി നടന്നില്ലെങ്കിലും കുഴപ്പമില്ല നന്നായി അന്വേഷിക്കണം. വീട്ടുകാർ അങ്ങനെ ഒക്കെ പറയും but ജീവിക്കേണ്ടത് നമ്മളാണ്
@sajithaminnu906
@sajithaminnu906 Жыл бұрын
​@@AleenaAhalya400ഇനി ഒരു പെൺകുട്ടിക്കും ഈ ഗതി വരാതിരിക്കട്ടെ.
@suniv9292
@suniv9292 Жыл бұрын
Last acting is super കാണാൻ നല്ല സുഖം ഉണ്ടായിരുന്നു 👌🏻👌🏻😄
@littleworld9856
@littleworld9856 Жыл бұрын
Good 👌🏻👌🏻👌🏻❤️ വീഡിയോ
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you ❤️
@CompletelyHappylife
@CompletelyHappylife Жыл бұрын
Ank marriage process IL ottum istam illatakaryam aanu jaadaka porutham nokunnath. Jaadhakam noki manasinu istamillata aale kettunnath aanu eetavum veliya shabam oru jaadaka poruthavum nokaate etrayoo aalukal santoshamaai geevich maricha logam aanith? Adava Ini endeelm problem undel tanna eeswara viswasamkond Ath Ellam taranam cyyavunnateyollu. Eetheelm oru pottan jolsyan parayunnath aanu karyam enkil pinna daivam endinaa??
@padmajap1095
@padmajap1095 Жыл бұрын
Nammude negative s arinju kalyanam kazhikkanam ellenkil apamanikkapedum ente anubavam
@gopikakumarimg7581
@gopikakumarimg7581 Жыл бұрын
Ente marriage 27th age il aanu kazhinjath👍
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv Жыл бұрын
Njan first 😊
@ashrafpa376
@ashrafpa376 Жыл бұрын
ഇസ്ലാം എത്ര സുന്ദരം മനസ്സുകൾ പൊരുത്തം മാത്രം സമ്മതിക്കുന്നു സ്ത്രീ ധനം കുറ്റക്കരം എന്നും പഠിപ്പിക്കുന്നു
@ushakumaris7752
@ushakumaris7752 Жыл бұрын
സത്യം ആണോ അനുഭവങ്ങൾ അങ്ങനെ അല്ല
@happytalkswithsumi2569
@happytalkswithsumi2569 Жыл бұрын
ഇതൊക്കെ പ്രവർത്തികം ആക്കുന്ന എത്ര പേരുണ്ട്?
@devasree5766
@devasree5766 Жыл бұрын
പുരുഷന്റെ മാത്രം മനസ്സ് എന്ന് പറയുന്നതാവും നല്ലത്
@Devika2545
@Devika2545 Жыл бұрын
വേറെ ഒരു സ്ത്രീയെക്കൂടി ഭർത്താവ് വിവാഹം ചെയ്തു കൊണ്ട് വരുമ്പോ നിങ്ങൾക്ക് വിഷമം ഒന്നും തോന്നില്ലേ???
@Shiniun-li8ui
@Shiniun-li8ui Жыл бұрын
Ente house nu aduthu ulla musli ma 60 um 70 um Pavan gold vanghiyannu marriage cheyyunnathu.but no job cherukkannu.....veethu Peru mathi
@sarithasaji6789
@sarithasaji6789 Жыл бұрын
മിക്ക പെൺകുട്ടികളുടെ അവസ്ഥ എങ്ങനെയൊക്കെയാണ് 😢😢😢😢😢😢
@ShylajaFarook
@ShylajaFarook 9 ай бұрын
യാഥാർത്‌ഥ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
@abookv1235
@abookv1235 Жыл бұрын
Sudhakarettane bayankara eshtamanu
@thwahiramp5670
@thwahiramp5670 Жыл бұрын
Chechy oru hai tharumoo
@ayshachinnu9571
@ayshachinnu9571 Жыл бұрын
ഇതൊക്കെ കഴിഞ്ഞു കല്യാണം കഴിച്ചിട്ട് എന്തുവാ കിട്ടുന്നത് 🙆🏻‍♀️
@sudhavijayan78
@sudhavijayan78 Жыл бұрын
Nalla oru video
@rubinahusein3111
@rubinahusein3111 Жыл бұрын
Verynice
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Thank you
@remyajishnu4252
@remyajishnu4252 Жыл бұрын
Good video
@smabivr1158
@smabivr1158 8 ай бұрын
Avasanathe Al kalakki but job namukku atyavasyam ane
@hasna2065
@hasna2065 Жыл бұрын
Njn okke ethre pennukaanalinu ninnukodthitundenn ink polum ariyila
@shibilakh
@shibilakh Жыл бұрын
Nte nathoonum aghne anu ekadesha 500 okke indakum 18 starting kallyanm kayinjath 24 age Kanan kuzhpplya education und ..ut height illa then ivalk pattumbol avark pattilla avark pattumbol ivalk pattilla...2 alkum pattiyal nte ammayammak ammosanum patula😂 aghne pavam 4 years pennukanal
@rifajassim55bba24
@rifajassim55bba24 Жыл бұрын
Ente avastha 😢
@AleenaAhalya400
@AleenaAhalya400 Жыл бұрын
"ചായ മുഴുവൻ തീർത്തത് എന്നെ ഇഷ്ടപ്പെട്ടത് കൊണ്ടല്ല ചായ ഇഷ്ടപ്പെട്ടത് കൊണ്ടാ "😂😂😂ചേച്ചീടെ ആ കേക്ക് തീറ്റ,😂. Last വന്ന ആളുടെ അടുത്ത് എണ്ണിയെണ്ണി പറയുന്നതും ചിരിച്ച് പോയി 😄
@sobhayedukumar25
@sobhayedukumar25 Жыл бұрын
മനസ്സ് അറിഞ്ഞു, അടുത്തറിഞ്ഞു വിവാഹം ചെയ്തു ഒരു കുഞ്ഞും ആയിക്കഴിഞ്ഞു തെറ്റി പിരിയുന്നവരാണ് ഇന്ന് അധികവും. കുഞ്ഞിനെ പറ്റി ഓർക്കുന്നവർ വിരളം. Ego ആണ് main problem
@suniv9292
@suniv9292 Жыл бұрын
Last പറയുന്നത് കേൾക്കാൻ നല്ല രസമായിരുന്നു
@happyandcool1-t1y
@happyandcool1-t1y Жыл бұрын
😊😊😍
@AleenaAhalya400
@AleenaAhalya400 Жыл бұрын
@@suniv9292 Yes
@AleenaAhalya400
@AleenaAhalya400 Жыл бұрын
@@sobhayedukumar25 Yes
@deenamltonny670
@deenamltonny670 Жыл бұрын
Super
@sajisajim6567
@sajisajim6567 9 ай бұрын
❤❤
@tprahana1879
@tprahana1879 Жыл бұрын
👌👌👌
@happyandcool1-t1y
@happyandcool1-t1y Жыл бұрын
❤️❤️
@jameela-he7zu
@jameela-he7zu 8 ай бұрын
എൻ്റെ ഇപ്പോഴത്തെ അവസ്ഥ
@rishamathew7978
@rishamathew7978 Жыл бұрын
Nice❤
@roshinisatheesan562
@roshinisatheesan562 Жыл бұрын
👏👏👏🤝👍🙏❤️
@Achu-t4x
@Achu-t4x Жыл бұрын
ജീവിതത്തിൽ ഒരു problem ഉണ്ടായി കാണാൻ നാട്ടുകാർക്കൊക്കെ വളരെ ഇഷ്ടമാണ്.. 😜.. അല്ലാതെ സ്നേഹം കൊണ്ട് ഒന്നും അല്ല
@nunumol2690
@nunumol2690 Жыл бұрын
👍🏼
@jishak5998
@jishak5998 Жыл бұрын
❤❤❤❤❤
@annietgeorge9521
@annietgeorge9521 Жыл бұрын
👍🏻👍🏻👍🏻
@suniv9292
@suniv9292 Жыл бұрын
നിങ്ങളുടെ കല്യാണം arranged ആയിരുന്നോ അതോ love marriage 😊
@happyandcool1-t1y
@happyandcool1-t1y Жыл бұрын
Arranged 😊
@ayshathkafiya5024
@ayshathkafiya5024 Жыл бұрын
Ente randdamatte aal. Ente ikka
@SARANYAVASUDEVAN-d6y
@SARANYAVASUDEVAN-d6y Жыл бұрын
അടിപൊളി
@Anu_tuitions
@Anu_tuitions Жыл бұрын
Ooro pennu kaanalum unique aan, oororutharude kazhchapaadukagal ethra vyathyastha.
@fathimaaa834
@fathimaaa834 Жыл бұрын
👍👍👍👍👍
@shafeerwayanadanckmshafeer6455
@shafeerwayanadanckmshafeer6455 Жыл бұрын
ഓൺലൈൻ ppttc ചെയ്യാൻ താല്പര്യം ഉണ്ടോ 9000 ഒൺലി
@sobhanakumari8548
@sobhanakumari8548 Жыл бұрын
എന്തായാലും അഭിനയിക്കാൻ പഠിച്ചു
@Ramlana786
@Ramlana786 Жыл бұрын
Ith njan orupad anubhavichathanu Ith kanumbol enik vallathoru vishamam vannu
@remarajkumar4682
@remarajkumar4682 Жыл бұрын
Super video
@RaveendranKannoth-mp3zv
@RaveendranKannoth-mp3zv Жыл бұрын
Avasanam nallavan vannu😅😅
@paruskitchen5217
@paruskitchen5217 Жыл бұрын
😢🎉❤
@merina146
@merina146 Жыл бұрын
നിങ്ങൾ ചെന്നൈ ആണോ
@aniammajacob8640
@aniammajacob8640 Жыл бұрын
എന്റെ പൊന്നേ ഇക്കാലത്ത് പെണ്ണില്ലാതെ വിഷമിക്കുന്നിടത്ത് ഇങ്ങനെയൊരു വീഡിയോ വേഞ്ഞാരുന്നോ ?
@naliniradhakrishnan3824
@naliniradhakrishnan3824 Жыл бұрын
Good
@media497
@media497 9 ай бұрын
❤,, zzz,, s, eee😂😂
@shafnans9706
@shafnans9706 Жыл бұрын
Uyyu😎7
@ShamiliDeepak-e8h
@ShamiliDeepak-e8h 5 күн бұрын
ഇങ്ങനെ ഒന്ന് പറയാതെ
@dianaalen8564
@dianaalen8564 Жыл бұрын
👌
@ansiafsal481
@ansiafsal481 Жыл бұрын
@Valsala-i4y
@Valsala-i4y Жыл бұрын
Super
@SreedeviS.K
@SreedeviS.K Жыл бұрын
❤❤❤❤
@happyandcool1-t1y
@happyandcool1-t1y Жыл бұрын
❤️❤️
@Najarifa123
@Najarifa123 Жыл бұрын
@preethiramesh7833
@preethiramesh7833 Жыл бұрын
@preethasumedhan9339
@preethasumedhan9339 Жыл бұрын
❤❤❤
@happyandcool1-t1y
@happyandcool1-t1y Жыл бұрын
❤️❤️
പരദൂഷണം അമ്മായി😎/ family skit/ latest
15:21
Мен атып көрмегенмін ! | Qalam | 5 серия
25:41
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН