പ്രായമായവർക്കും ആഗ്രഹങ്ങൾ ഉണ്ടാകും എന്നാ ചിന്ത മക്കൾക്ക് ഉണ്ടാവണം നല്ല വീഡിയോ 👍🏻👍🏻🥰
@happyandcool1-t1y11 ай бұрын
💖💖
@ShyamalaNair-t5f11 ай бұрын
ഞങ്ങളുടെ മകനും ഭാര്യയും എവിടെ പോയാലും ഞങ്ങൾ പോകില്ല വിളിച്ചാലും ഇല്ല പറയും മരുമകൾക്ക് ഞങ്ങൾകൂടെ വരുന്നത് ഇഷ്ടമല്ല അത് അറിയാവിന്നതുകൊണ്ട് ഞങ്ങൾ മാറി നിൽക്കും ഞങ്ങൾ തനിയെ എല്ലായിടത്തും പോകും മകൻ ആവശ്യത്തിന് പൈസ തരും അതുമതിയല്ലോ അങ്ങനെ ഞങ്ങൾ ഹിമാലയം വരെയും പോയി. എന്തിനു അവരുടെ പ്രൈവസിയിൽ നമ്മൾ ബുദ്ധിമുട്ട് ആകണം ആണ് അവർക്കും നമ്മൾക്കും നല്ലത് അതല്ലേ
@kusumakumarianthergenem5424 Жыл бұрын
തീർച്ചയായും പ്രായമായവർക്കും ആഗ്രഹം ഉണ്ടാകും 🎉😂❤
@NajeebManikhoth Жыл бұрын
Adhe
@sobhayedukumar25 Жыл бұрын
മക്കൾക്ക് അച്ഛനമ്മമാർ അവരുടെ സന്തോഷങ്ങൾ ചെറുപ്പത്തിൽ മാറ്റിവച്ചിട്ടാണ് അവരെ വളർത്തിയത് എന്ന ബോധം ഉണ്ടെങ്കിൽ koode കൂട്ടും. അതൊരു ഭാഗ്യം
@sherlythomask.8800 Жыл бұрын
മാതാപിതാക്കളെ മക്കൾ സ്നേഹിക്കുന്നത് കണ്ടു വേണം അവരുടെ മക്കൾ പഠിക്കാൻ. ഇവർക്ക് പ്രായമാകുമ്പോൾ മക്കളും അതുപോലെ thanne👍ചെയ്യും.
@babybharathan28 Жыл бұрын
ഇങ്ങനെയുള്ള ആൺ മക്കളാണ് മിടുക്കന്മാർ അച്ഛനും അമ്മയും അവരുടെ ആഗ്രഹങ്ങൾ എല്ലാം മാറ്റിവച്ചിട്ടാണ് മക്കളെ വളർത്തുന്നത് മക്കളുടെ കല്യാണം കഴിഞ്ഞാൽ തഥൈവ
@vijayalakshmit980 Жыл бұрын
സൂപ്പർ 👌🏻🥰എല്ലാ അമ്മ മാരും ഇത് പോലെയാണ് എല്ലാ ആഗ്രഹങ്ങളും മാറ്റി വെച്ച് മക്കളെ വളർത്തുന്നവർ ഇതു പോലത്തെ മക്കൾ ആയാൽ സന്തോഷം 🥰
@adithya-eidhen4vl8i Жыл бұрын
അത് തന്നെ തെറ്റാണു അവരെ വളർത്തുന്നതോടൊപ്പോം നമ്മുടെ ആരോഗ്യം ഉള്ള കാലത്ത് നമ്മുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും കൂടെ കൂട്ടണം... മക്കളേ അവരുടെ ഇഷ്ടത്തിന് പറക്കാൻ അനുവദിക്കണം അവര്ക് താങ്ങായി കൂടെ നിൽക്കണം കാരണം നമ്മളായി അവർ ആവശ്യപ്പെടാതെ അവരെ ഭൂമിയിലേക് എത്തിച്ചു നമ്മൾ അവര്ക് ചെയ്തു കൊടുക്കേണ്ട കടമ ഉണ്ട്... അല്ലാതെ നമ്മൾ ഇപ്പോൾ സാക്രിഫൈസ് ചെയ്തു അത് കൊണ്ട് ഭാവിയിൽ അവർ നോക്കണം എന്ന് ഞാൻ പറയില്ല മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നാണല്ലോ.. അവര്ക് ഇഷ്ടമുള്ളപ്പോൾ വന്നു കാണുകയോ കൂടെ കൂട്ടുകയോ ഗിഫ്റ്റ് തരുകയോ ചെയ്യട്ടെ ഒന്നും പ്രതീക്ഷിക്കുന്നില്ല
@vincymathew6379 Жыл бұрын
82 വയസ്സ് ഉള്ള എന്റെ അമ്മയെയും കൂട്ടി കഴിഞ്ഞ ദിവസം സിനിമയ്ക്കു പോയിരുന്നു. അതും സെക്കന്റ് ഷോയ്ക്. അതുപോലെ തന്നെ വർഷത്തിൽ മുന്നോ നാലോ തവണ ചെറിയ ടൂർ പ്രോഗ്രാമും . അവർ ജീവിച്ചിരിക്കുമ്പോൾ സന്തോഷിക്കട്ടെ.
@happyandcool1-t1y Жыл бұрын
Great👍 😍😍
@rukkiyarukku506 Жыл бұрын
👌👌
@krishnankuttyvkrishnankutt49347 ай бұрын
മക്കൾക്ക് കല്യാണം കഴിഞ്ഞാൽ ആവുന്നു തും മാതാപിതാക്കൾ ഒഴിഞ്ഞു മാമുക ഒരു പരിധി വരെ മാത്രമെ മക്കളുടെ കാര്യത്തിൽ ഇടപെടാവൂ. അവർ കല്യാണം കഴിഞ്ഞാൽ പിന്നെ അവരുടെ ഇഷ്ടം മാത്രമേ നോക്കൂവളത്തിയവരെ ഓർക്കാൻ കൂടി അവർക്കു സമയമില്ല. ഇതെന്റെ അനുഭവമാണു മാണ് u
@radhalakshmiadat1327 ай бұрын
വളരെ നല്ലത്. ഞങ്ങൾ അമ്മമാർ പറയാൻ മടിയ്ക്കു൦. അറിഞ്ഞു വിളിച്ചു എന്നാൽ ആസ്വദിക്കയും ചെയ്യും
@rosily74975 ай бұрын
Very good
@adithya-eidhen4vl8i Жыл бұрын
പ്രായംആയവർക്കും അമ്മമാരെയും ഒക്കെ കൂടെ കൊണ്ടുപോകുകയും സാദനങ്ങൾ വാങ്ങി കൊടുക്കുകയും ഒക്കെ വേണം പക്ഷെ ഭാര്യക്കും ഭർത്താവിനും ഒരു പ്രൈവസി ഒക്കെ വേണം ഇടക്ക് ഒക്കെ ഒറ്റക് സിനിമക്കോ ടൂറിനോ ഒക്കെ പോണം.. എല്ലാടത്തും മിഥുനം മൂവിലെ പോലെ ആക്കാൻ പറ്റില്ലല്ലോ.. അത്പോലെ കപ്പിൾ same ഡ്രസ്സ് ഇടുന്ന പോലത്തെ ഒക്കെ വേണം എന്ന് പറഞ്ഞാൽ.. അമ്മയും അച്ഛനും ഒരുപോലത്തെ ഇടട്ടെ.... അച്ഛനേം അമ്മയെയും യാത്രയും മൂവിക്കും ഒക്കെ കൊണ്ടുപോകുകയും ഇഷ്ട്ടപെട്ട ഡ്രസ്സ് ഫുഡ് ഒക്കെ വാങ്ങി കൊടുക്കുകയും ഒക്കെ വേണം പക്ഷെ ഭാര്യക്കും ഭർത്താവിനും നല്ല ഒരു റിലേഷൻ വേണമെങ്കിൽ അവര്ക് പ്രൈവസിയിൽ കുറച്ചു സ്പേസ് കൊടുക്കണം
എത്ര നല്ല message!. മാതാപിതാക്കളെയും ഒപ്പം കൂട്ടണം ഞങ്ങളുടെ വീട്ടിൽ അങ്ങനെ തന്നെയാണ്.62,65വയസ്സാണ് ഞങ്ങൾക്ക്. ഒന്നുമില്ലെങ്കിൽ ഇടയ്ക്ക് ചായ കുടിക്കാനാണെങ്കിലും ഒന്നിച്ചു പോകും. എത്ര നല്ല content ആണ് നിങ്ങൾ ഓരോ ദിവസവും കൊണ്ടുവരുന്നത്!million അടിക്കാൻ തികച്ചും യോഗ്യർ! വിവിധ കഥാപാത്രങ്ങളായി നിറഞ്ഞാടുകയാണ്. Congrats dear ones 🤝😍
@bushrasalim4733 Жыл бұрын
എന്റെ ഇളയമകളും അങ്ങനാ 😥😥😥❤️❤️❤️
@akku8341 Жыл бұрын
എൻ്റെ ഭാര്യയാണ് ഉമ്മയെ ഇങ്ങനെ ഒഴിവാക്കാൻ പറയുന്നതെങ്കിൽ കടക്ക് പുറത്ത് എന്നു പറയും... പെറ്റമ്മ സ്വർഗത്തേക്കാൾ മഹത്തരം... ഉമ്മ or അമ്മ ❤
@krishnankuttyvkrishnankutt49347 ай бұрын
നമ്മൾ നമ്മുടെ എല്ലാ സ്വപ്നവും സുഖങ്ങളും യാത്രകളും മാറ്റിവച്ച് മക്കളുടെ വളർച്ച മാത്രം നോക്കി വലുതായാൽ തണലി വരാണ് എന്നു സ്വപ്നം കാണും. മക്കൾ വലുതായി സ്വന്തം കാലിൽ നിൽക്കാറായാൽ പിന്നോക്കം നോക്കാൻ അവർക്ക സമയമില്ല. ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. അതു പറയണ്ട ആവശ്യമില്ല. എന്നൊക്കെയാവും. ചിന്നിക്കാനുള്ള കഴിവ് ഇന്നത്തെ മക്കൾക്കില്ല. ഉണ്ടെങ്കിൽ തന്നെ അവരുടെ പങ്കാളികൾ അതു വദിക്കില്ല. കുടുംബമായിൽ കല്യാണദിവണ്ടോ ലെ മക്കൾ ചാടി അതിനു പിറകെ. ഒന്നും വ റയാനില്ല വയസ്സുകാലത്തു് വല്ലതും ഉണ്ടെങ്കിൽ നന്ന്.സം ചിന്തിച്ചു തീരുമാനിക്കും മാറി താമസിക്കാൻ പൊട്ടൻ ലഡ്ഡുക
@സയനു Жыл бұрын
ഇങ്ങനെയുള്ള മരുമക്കളാണ് കുടുംബത്തിന് ശാപം
@AleenaAhalya400 Жыл бұрын
ഈ അമ്മായിഅമ്മമാരും മരുമക്കൾ ആയിരുന്നപ്പോൾ ഇങ്ങനെ ആയിരുന്നിരിക്കും 😂
@bushrahamza7091 Жыл бұрын
ശരിയാണ് മക്കളെ ലാസ്റ്റ് ആകുമ്പോ ആർക്കും വേണ്ടതാകും
@RaveendranKannoth-mp3zv Жыл бұрын
Cheruppakkarkendha kombundo😮
@aminakuttyup731 Жыл бұрын
ഇവിടെ ഉമ്മ പോരുകയുമില്ല. ഞങ്ങളെ പോവാൻ അനുവദിക്കുകയുമില്ല
@jeenabaim46496 ай бұрын
ന്റെ മ്മേ ഈ മാതിരി മരുമ്മകളെ 🙆🏻
@AmmuAmmu-dg7mg Жыл бұрын
എല്ലാം പറയുമ്പോൾ മിണ്ടാതെ ഇരിക്കുന്നത് ആണ് തെറ്റ്. അമ്മമാരും മനുഷ്യൻ അല്ലെ അവർക്കും ആഗ്രഹം ഉണ്ടാവില്ലേ
@ushapeethambaran97066 ай бұрын
അവരും ഈ കാലഘട്ടത്തിൽ തന്നെയാ ജീവിക്കുന്നത് മകൻ എന്തിനു സമ്മതിച്ചു കൊടുക്കണം അവളുടെ ഓരോ നെറികേടും
Ithinnu oru Maruvasham koodi undu... Alle thirichum sambhavikaam
@nazilmkd Жыл бұрын
നിനക്കും ഇത് പോലെ പ്രായം വരും. അത് ഓർമ വേണം
@jaseenahaneef-sf6ts Жыл бұрын
Polichu ingane venam aanmakkal👍❤️
@happyandcool1-t1y Жыл бұрын
❤️❤️
@thankammajoy5553 Жыл бұрын
❤❤
@SuvarnaMurali-p2j Жыл бұрын
എന്റെ മകൾ അങ്ങനെ ആണ് കേട്ടോ...അവൾ എന്ത് കൊച്ചിന് വേണ്ടി വാങ്ങിയാലും എനിക്ക് വേണ്ടി കൂടി വാങ്ങും എന്റെ ഭാഗ്യം ആണ് എന്റെ മകൾ... ഒരു മകനും മകളും വേറെ ഉണ്ട് എനിക്ക്.... അവർക്ക് ഇത്രയും കാര്യം ഇല്ല അമ്മക്ക് ആവശ്യമുള്ളത് അമ്മ കഴിച്ചോളും എന്നാണ്.... പക്ഷെ എന്ത് പുതിയ ഭക്ഷണം 10വയസ് ഉള്ള മകനും വാങ്ങുമ്പോൾ അമ്മൂമ്മയ്ക്കും വാങ്ങണം കേട്ടോ എന്ന് പറഞ്ഞു വാങ്ങി തരും.... കൊത് പൊറോട്ട.... ഫ്രെഡ് റൈസ്.. ഐസ് ക്രീം അങ്ങനെ എനിക്ക് കഴിക്കാൻ പാടില്ലാത്ത ഭക്ഷണം ആണെങ്കിലും അമ്മ ഇത്തിരി കഴിച്ചാൽ മതി എന്ന് പറഞ്ഞു വാങ്ങും എനിക്ക് കഴിക്കാൻ പറ്റാത്തത് ഞാൻ കഴിക്കില്ല കേട്ടോ..... അതായത് ചിക്കൻ എനിക്ക് കഴിക്കാൻ പറ്റില്ല അത് കാരണം ഇവിടെ മേടിക്കില്ല ഞാൻ പറയും എന്റെ കാര്യം നോക്കണ്ട കൊച്ചിന് വാങ്ങികൊട് കൊട്.... അവനു ആഗ്രഹം ഉണ്ടാകില്ലേ എന്ന് ഞാൻ പറയും അപ്പോൾ അവൾ എനിക്ക് ബീഫ് റോസ്റ്റ് വാങ്ങി തരും... പാവം.
@നാടൻചിന്തകൾ Жыл бұрын
ഏട്ടന്റെ acting നന്നായി വരുന്നുണ്ട് 👌
@ramanikrishnan40877 ай бұрын
Njangal evide povukayanengilum Ammaye kondupokum
@jayasreev9074 Жыл бұрын
Amazing video with excellent msg ❤❤❤❤
@happyandcool1-t1y Жыл бұрын
Thanks a lot❤️❤️
@basheergroup3032 Жыл бұрын
Njn പറയുന്നത് എന്റെ hus gulfil നിന്ന് ഇടക്കാണ് വരിക, ഞങ്ങൾ അവരെ സ്ഥിരമായി പുറത്ത് കൊണ്ട് പോവാറില്ല, ഇടക്ക് ഹോട്ടലിൽ എല്ലാവരെയും കൂട്ടി പോയി fud കഴിക്കും, ummakk കുറേ പള്ളി maqamilum ബീച്ചിലും ഒക്കെ povan ഇഷ്ടമാണ്, ഇടക്ക് അവിടെയും കൊണ്ട് പോകും, but ഞങ്ങൾ ഒറ്റക്കും ബീച്ചിലും ഹോട്ടലിലും പോവാറുണ്ട്, കാരണം എനിക്ക് എന്റെ husinte കൂടെ നാട്ടിൽ വരുമ്പോഴല്ലേ free aayi spent ചെയ്യാൻ പറ്റൂ, ummakk വേറെയും മക്കളും സന്തോഷങ്ങളും ഒക്കെ ഉണ്ടല്ലോ, എല്ലാം ഒന്ന് balance ചെയ്തു പോകും, അതിനി തെറ്റ് ആവോ
@aiswarya5542 Жыл бұрын
Oru thetmila.. Angane tanna vende
@AleenaAhalya400 Жыл бұрын
ഒരിക്കലും തെറ്റല്ല. ഉമ്മയെ ഇഷ്ടമുള്ളിടത്തു കൊണ്ട് പോകുന്നുണ്ടല്ലോ അത് മതി. Husband Wife ആകുമ്പോൾ അവരുടേതായ privacy വേണം. നിങ്ങൾ നിങ്ങളുടെ life enjoy cheyyanam👍👍
@thankammajoy5553 Жыл бұрын
❤
@KookkizzMinnuzz10 ай бұрын
Noooo
@anju-gr6qp8 ай бұрын
ഒരു തെറ്റുമില്ല. അമ്മയെ ഇടയ്ക്ക് കൊണ്ടുപോവുകയും ചെയ്യാം.ഇടയ്ക്ക് ഭർത്താവുമായി തനിച്ചും പോകാം.❤❤
@this.is.notcret Жыл бұрын
ഇവിടെ ഒരു അമ്മയും അച്ഛനും ഉണ്ട് മക്കളും മരുമക്കളും വയസായവരെ പോലെ 80, 85 വയസായ അവർ എല്ലാ കാര്യത്തിലും മുന്നിൽ 😂😂 ഇപ്പോഴും ചെറുപ്പക്കാരെക്കാൾ കഷ്ട്ടം 😂😂
@happyandcool1-t1y Жыл бұрын
☺️☺️😍
@indusuraj9396 Жыл бұрын
Awesome message...super dears❤
@meenaram8055 Жыл бұрын
awesome message !! brilliant theme 👌👍❤
@happyandcool1-t1y Жыл бұрын
Thank you 🙌
@girijamd6496 Жыл бұрын
ഒരുത്തനും ആ ഭോധം ഇല്ല പ്രായം ആയവരെ കുറിച്ച് അറിയാൻ നോക്കുന്നില്ല😮
പ്രായമായവർക്ക് ആദ്യം കൊടുക്കണം എന്നിട്ടേ പിള്ളേർക്ക് പോലും കൊടുക്കാവു
@shobalchristyphilip3573 Жыл бұрын
Good thinking
@LindaGeorge-yt9rh6 ай бұрын
This girl also will become old..she is really.......there is no word.... It's a story still....
@anjususanabraham4077 Жыл бұрын
ഞങ്ങൾ എവിടെ പോയാലും എല്ലാരും ഒരുമിച്ചേ പോകാറുള്ളു 🥰
@wanderingsoul37088 ай бұрын
Evide poyalum?
@anumvk564210 ай бұрын
All your videos are very interesting
@happyandcool1-t1y10 ай бұрын
Thank you so much ❤️ 💓
@komalamammukutty92387 ай бұрын
അമ്മയുടെ ശ്രദ്ധക്ക് സാരി ഉടുത്ത് കഴിഞ്ഞ് അമ്മ നടക്കുമ്പോൾ എന്തിനാണ് കൈ സാരിയുടെഞറിയിൽ മുൻവശത്ത് പിടിക്കുന്നത് അത് നല്ലതല്ല.
@lathapr4017 Жыл бұрын
എന്റെ വീട്ടിലെ അതേ പോലെ തന്നെ ഒരു വ്യത്യാസം ഇല്ല, ഞാൻ ഒരു ബാങ്ക് ജോലിക്കാരി ആണ്, ഇനിയും 12 വർഷം ജോലി ഉണ്ട്, എന്റെ കാശ് മാത്രം മതി മരുമകൾക്കു, എന്റെ മകന് എന്നെ ജീവൻ ആണ്, അച്ഛൻ ഇല്ല, മരിച്ചിട്ടില്ല വേറെ ഒരു പെണ്ണിനെ കൊണ്ട് പോയി ജീവിക്കുന്നു, ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവിച്ചു, ചെറിയ മകൻ പഠിക്കുന്നു, ഇതു കണ്ടപ്പോൾ എന്റെ ജീവിതം തന്നെ 😭