SKit ഒറിജിനാലിറ്റി feel ചെയ്യുന്നത് തങ്കുവിൻ്റേത് മാത്രം,,,❤
@vmc19022 жыл бұрын
എത്ര മനോഹരമായി സ്കിറ്റുകൾ അവതരിപ്പിച്ചു കൊണ്ടിരുന്ന തങ്കു അഖിൽ കോമ്പിനേഷൻ വീണ്ടും കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
@abdulsaleemabdulsaleem20993 жыл бұрын
റാം മനോഹർ വേട്ടം പള്ളി യെ ഇനി സ്റ്റാർ മാജിക്കൽ കാണാൻ കഴി യുമോ 🌹🌹🌹🌹🌹 തങ്കച്ചൻ സൂപ്പർ
@mannalaya93724 жыл бұрын
എൻറെ പൊന്ന് തങ്കു നിങ്ങൾ വേറെ level ആണ്. A big salute to you thankachan chetta❤️❤️😘😘💕💕🥰🥰
@danielv52823 жыл бұрын
Ayeee.... big salute??.. arku??? Ohhh... big salute for paykoothu..
@ashiqaachi28703 жыл бұрын
തങ്കു പൊളിച്ചു... ഇതുപോലെ ഉള്ള കലാകാരൻ ആണ് ഒരു ശോയുടെ വിജയം 100%.
@user-jwalakuttan3 жыл бұрын
Ashik എന്റെ lik ചേർത്ത് 10ആക്കിയിട്ടുണ്ട്
@danielv52823 жыл бұрын
Ayoo enthoru thamasa...super kalakaaran aanenennu.. pakshe orotta cinemayil polum leading role Kittitila...
@aflahmonnadi10664 жыл бұрын
തങ്കു ഫാൻ ആകണമെങ്കിൽ ഇതൊന്നും കാണണമെന്നില്ല😎😍 തങ്കു എന്നും സ്റ്റാർ മാജിക്കിൽ ഉണ്ടായാൽ മതി 😍
@avengers82414 жыл бұрын
Sathyam❤️
@adilgames57414 жыл бұрын
ഒരു 10 സബ്സ്ക്രൈബ് തരുവോ
@edenblumoon41674 жыл бұрын
kzbin.info/www/bejne/d3XcdnSJqa57mM0
@yesudasthomayesu15054 жыл бұрын
👏💟💝
@saharsaha29924 жыл бұрын
അതാണ് 😍😘
@aroosaaru77324 жыл бұрын
തങ്കു ചേട്ടൻ മുത്താണ് എന്ത് ചെയ്താലും ആളുകൾ ചിരിക്കും അതിനുള്ള കഴിവ് താങ്കുചേട്ടനുണ്ട്
@anjelicinemas80193 жыл бұрын
ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്..
@unnimathew67824 жыл бұрын
ഇതിൽ നോബി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടി സൂപ്പർ ആയേന്നെ. തങ്കു ചേട്ട പൊളിച്ചു സൂപ്പർ
@dheerajLalraghavan4 жыл бұрын
റാം മനോഹർ... അണ്ണാ... ഇങ്ങള് പൊളി..... ചിരിപ്പിച്ചു കൊല്ലുമോ ന്ന് 😜😎😎😜 I alone there 😂
@Shorts_Stop_Dude4 жыл бұрын
തങ്കു ഉണ്ടെങ്കിൽ മാത്രം സ്റ്റാർ മാജിക് കാണുന്നവർ ആരൊക്കെ ഉണ്ട് ..
@dennykunjumon13903 жыл бұрын
🤚
@sanalsimson54943 жыл бұрын
🤚
@jishnukk76863 жыл бұрын
ഞാൻ ഉണ്ട്
@sandeepthattakath64823 жыл бұрын
👍
@rahulnithara3 жыл бұрын
@@sanalsimson5494 👌
@anoopkumara76072 жыл бұрын
ഇപ്പഴും സെർച് ചെയ്യ്തു കാണുന്നവർ ഉണ്ടോ, തങ്കു 🔥
@mrsreeps22284 жыл бұрын
തങ്കു ചേട്ടാ നിങൾ പൊളിയാണ് ❤️❤️ ഒടിയനായും അവതാർ ആയും പുലി മുരുകൻ ആയും....❤️❤️❤️❤️ വേഷം മാറാൻ...❤️❤️❤️
ലതയുടെ ഭാവം കണ്ടാൽ ഏറ്റവും മികച്ച നടിക്കുള്ള ദേശിയ അവാർഡ് കിട്ടിയത് പോലെയുണ്ടല്ലോ ആകെ അഭിനയിച്ചത് മൂന്നും നാലും പേര് കാണുന്ന ഒണ്ണക്ക സീരിയൽ
@krishnaveni26282 жыл бұрын
ath ara
@subi12684 жыл бұрын
തങ്കു ഫാൻസ് ഇവിടെ come on
@Surprisevlogs10604 жыл бұрын
കുറെ നാളുകൾക്കു ശേഷമാണു താങ്കുവിന്റെ തകർപ്പൻ പെർഫോമെൻസ് കാണാൻ പറ്റിയത്. ഒരു രെക്ഷേമില്ല പൊളിച്ചു 🤣🤣
@adilgames57414 жыл бұрын
ഒരു 10 സബ്സ്ക്രൈബ് തരുവോ പ്ലീസ്
@3butterflies6294 жыл бұрын
@@adilgames5741 ente channel subscribe cheyyo pls🙏
@MyCraftsHut104 жыл бұрын
@@3butterflies629 ente cheythal thirich cheyyam
@3butterflies6294 жыл бұрын
@@MyCraftsHut10 ok cheyy
@MyCraftsHut104 жыл бұрын
@@3butterflies629 ente koodiyillallo
@shefeekshefeek67434 жыл бұрын
വേറെ കമെന്റ് നോക്കണ്ട തങ്കു റോക്ക്സ് അതുമാത്രം 🥰🥰🥰🥰🥰🥰🥰🥰🥰🥰
@vtvinu71354 жыл бұрын
ഈ പ്രോഗ്രാം കണ്ടപ്പോൾ ഉത്സവപ്പറമ്പിൽ നിൽക്കുന്ന ഒരു ഫീൽ കിട്ടി... അഖിൽ കവലയൂര് നന്നായിട്ട് അന്നൗൺസ്‌മെന്റ് ചെയ്തു
@ars58043 жыл бұрын
ഈ പരുപാടി കാണൂന്നതേ.. തങ്കൂനേയു൦ നോബി അണ്ണനേ൦ കാണ്ണാനാ..❤❤❤
@ajithpeter83733 жыл бұрын
റാം മനോഹർ കലക്കി ചിരിച്ചു എടപാട് വന്നു
@kallujaaz68564 жыл бұрын
Thangu ur so dedicated actor.......parayan vakkukalilla....thangachan chetan pakaram vekan vere arum illa ee star magicil enn abiprayamullavar ivide like cheyyu👍
@shaheercheroor3 жыл бұрын
The Most Beautiful Person in Star Magic... misseww Thankoooo✌🏻😥😥😥😥😥😥
@fathimathulmidhha68434 жыл бұрын
*തങ്കുവിന്റെ ഒരു കിടുക്കാച്ചി പെർഫോമൻസ് ആയിരുന്നു 😁* *തങ്കു ഫാൻസ് ലൈക് അടി* 👍
@adilgames57414 жыл бұрын
ഒരു 10 സബ്സ്ക്രൈബ് തരുവോ പ്ലീസ്
@ukcuts14194 жыл бұрын
തക്കുവിന്റ comedy kanan vendi mathrm varunver like addii
എന്റെ പൊന്നോ.. അനൗൺസ്‌മെന്റ് 😂😂അഖിലണ്ണൻ കിടുക്കി 👍👍തങ്കു റോക്സ് 😂❤️🎈😘
@aroosaaru77324 жыл бұрын
ശ്രുതിയും ഹസ്ബൻഡും happy ആയി എൻജോയ് ചെയ്യുന്നുണ്ട് but ലയ ഹസ്ബൻഡ് ഒരു wait ഇട്ട് ഇരിക്കുമ്പോലെ അവർക്ക് ചിരിക്കാനൊക്കെ എന്തോ ബുദ്ധിമുട്ട് ഉള്ളപോലെ തോന്നുന്നു അതും തങ്കുന്റെ സ്കിറ്റ് കണ്ടിട്ട് 😏😏😏😏😏😏😏
@nitheesh96113 жыл бұрын
ആ വേട്ട വളിയന്റ് മുഖം കണ്ടാൽ അറിയാം 🐓🐓🐓🐓🐓
@vinukumarnp50643 жыл бұрын
സത്യം
@thankachanpp17863 жыл бұрын
ഏതാ ചുവന്ന ശവം..
@nila95053 жыл бұрын
Ayyo avalde mughathu oru pucham
@AnsariMHD-m2d Жыл бұрын
വേട്ടം മനോഹർപള്ളി❤❤❤😊😊
@bettybejoy17864 жыл бұрын
എല്ലാവരും super super super cute 😍😍
@jamshiivh62144 жыл бұрын
ഇത് ഇപ്പോഴെങ്കിലും ചെയ്തത് നന്നായി കാരണം തങ്കുവിന്റെ ആ ഒരു പോഷൻ കാണാൻ ആഗ്രഹിച്ച ഒരുപാട് ആളുകളുണ്ട്
@minishaiju664 жыл бұрын
Thanku. ❤️❤️❤️❤️❤️❤️
@THE-gl6wj3 жыл бұрын
വേട്ടംപള്ളി റാം മനോഹർ 🔥🔥🔥
@sumeshpurushothaman28254 жыл бұрын
തങ്കു പൊളി 👏👏👏👏ഈ പെർഫോമൻസ് ന്റെ ടൈമിൽ 'പുച്ഛം' വാരി വിതറി ഇടതു വശത്തു ഇങ്ങേയറ്റം ഇരുന്ന ചേട്ടനും ചേച്ചിയും ഏതാണ് സൂർത്തുക്കളെ 🤔.??