ഒരു പിതാവ് അലമുറയിട്ട് കരയുന്നത് തന്റെ മൂന്ന് മക്കളുടെ ജീവനു വേണ്ടിയാണ്

  Рет қаралды 148,076

Adv.Shameer Kunnamangalam

Adv.Shameer Kunnamangalam

Күн бұрын

🚨EMERGENCY VIDEO....
URGENT ATTENTION...
നന്മയുള്ള കേരളമേ.. മലയാളികളെ...
നമുക്കായി ജീവൻ പണയം വെച്ചവരാണ് മത്സ്യതൊഴിലാളികൾ..
നമ്മുടെ സഹായത്തിനായി നിങ്ങളുടെ മുമ്പിലേക്ക് കൈ നീട്ടുകയാണ്... 😢
ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ഇരുപത്തിയേഴാം രാവിനെ പ്രതീക്ഷിക്കുന്ന പവിത്രമായ റംസാൻ നാളിൽ പ്രതീക്ഷയോടെ നിങ്ങളുടെ മുൻപിലേക്ക് സമർപ്പിക്കുകയാണ്.
🙏
ഒരു വീട്ടിലെ മൂന്നു മക്കളുടെയും ഈ സങ്കടവും വേദനയും കണ്ടിട്ടും ഒരിറ്റ് കണ്ണീർ വന്നിട്ടില്ലെങ്കിൽ നമ്മുടെയൊക്കെ മനുഷ്യത്വം നശിച്ചു കാണും.. 😢
ഈ ഭൂമിയിലെ ഒരു വീട്ടിലും നെഞ്ചുപൊട്ടുന്ന ഇത്തരം വേദനകൾ തരല്ലേ നാഥാ🙏😢
ജീവിച്ചു മരിച്ചു കൊണ്ടിരിക്കുന്ന ഒരു പിതാവ് അലമുറയിട്ട് കരയുന്നത് തന്റെ മൂന്ന് മക്കളുടെ ജീവനു വേണ്ടിയാണ് 😢
NB: (കേന്ദ്ര ഗവൺമെന്റ് പുതിയ നിയമപ്രകാരം UPI ഇടപാടുകളായ Google Pe / Phone pe/ Pay Tm ഇടപാടുകൾക്ക് ദിവസ പരിധി നിശ്ചയിച്ചിട്ടുണ്ട്.പണം അയക്കാൻ ശ്രമിക്കുന്നവർക്ക് തടസ്സം നേരിട്ടാൽ പരമാവധി വീഡിയോയിൽ വെച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ശ്രമിക്കണേ 🙏)
മലപ്പുറം ജില്ലയിലെ തവനൂർ മംഗലം പഞ്ചായത്തിലെ അരയാൻ കടപ്പുറത്ത് കുറിയൻ പുരക്കൽ വീട്ടിൽ താമസിക്കുന്ന മത്സ്യ തൊഴിലാളിയായ മൂസയുടെ മൂന്നു മക്കളും ഗുരുതരമായ വൃക്ക രോഗത്തിന്റെ വല്ലാത്ത പ്രയാസത്തിലാണ് 😢. മൂത്തമകൻ ഫാജിസിന്റെ വൃക്കകൾ മാറ്റിവെച്ച് പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതേയുള്ളൂ. ഇളയ മകൻ ആസിഫിന് വൃക്കകൾ മാറ്റിവെച്ച് അത് വീണ്ടും തകരാറിലായി. രണ്ടു മക്കൾക്കും വൃക്ക പകുത്തു നൽകിയത് ഉമ്മയും ഉപ്പയും ആണ് 😢 ഏറ്റവും സങ്കടം രണ്ടാമത്തെ മകൻ ഫിർദോസിനും ഗുരുതരമായ വൃക്ക അസുഖം പിടിപെട്ട് അവസാന സ്റ്റേജിലാണ്. രണ്ടു മക്കൾക്കും ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തി പോരുന്നത്. മത്സ്യത്തൊഴിലാളിയായ മൂസയും കുടുംബവും അഭിമാനം പണയം വെക്കാതെ തങ്ങളുടെ മക്കൾക്ക് വൃക്കകൾ പകുത്തു നൽകി. വീണ്ടും ജീവിതത്തിലെ പരീക്ഷണം എന്ന പോലെ രണ്ടാമത്തെ മകനും, വൃക്ക മാറ്റിവെച്ച മൂന്നാമത്തെ മകനും ഗുരുതരമായ വൃക്ക അസുഖം പിടിപെട്ടു 😢 ഈ രണ്ടു മക്കളുടെയും ജീവൻ രക്ഷിക്കാൻ വൃക്ക മാറ്റിവെക്കൽ അല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. എല്ലാം സഹിച്ചും, വേദനകൾ ഉള്ളിലൊതുക്കിയും പിതാവ് ഇത്രയും കാലം മക്കളെ ആവുന്നത്ര രീതിയിൽ മറ്റുള്ളവരെ അറിയിക്കാതെ കഴിച്ചുകൂട്ടി. ഇനി ഒരു മാർഗ്ഗവും പിതാവിന്റെ മുമ്പിൽ ഇല്ല. ഏപ്രിൽ 15ന് രണ്ടാമത്തെ മകൻ ഫിർദൗസിന് സർജറി പറഞ്ഞിട്ടുണ്ട്.പണം ഇല്ലാത്തതിന്റെ പേരിൽ ഒരു മറുപടി പറയാൻ പോലും ഈ പിതാവിന് സാധിച്ചിട്ടില്ല. രണ്ടു മക്കളുടെയും സർജറിക്കും തുടർ ചികിത്സക്കുമായി 65 ലക്ഷം രൂപക്ക് മുകളിൽ അടിയന്തിരമായി സമാഹരിക്കണം. സാധാരണക്കാർ തിങ്ങിനിറഞ്ഞ് താമസിക്കുന്ന സ്ഥലമാണ്. കടലിന്റെ മക്കളാണ്. പ്രളയവും, മറ്റു ദുരിതങ്ങളും വരുമ്പോൾ സ്വന്തം ജീവൻ പണയം വെച്ചും നമ്മുടെ നാടിനെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ.. അവരുടെ കുടുംബത്തിൽ ഒരു പ്രയാസം വരുമ്പോൾ ഈ നാട് അല്ലാതെ വേറെ ആരാണുള്ളത്.. ഈ കുടുംബത്തിന്റെ സങ്കടം കാണുന്ന നല്ലവരായ നന്മയുള്ള ഓരോ മനുഷ്യരും ഈ മക്കളുടെ ജീവൻ രക്ഷിക്കാൻ ഒന്ന് കൈകോർക്കണേ 🙏🙏 ഒരു മാർഗ്ഗവും ഇല്ലാത്തതിന്റെ പേരിലാണ് അഭിമാനം പണയം വെച്ച് ജീവൻ രക്ഷിക്കാനുള്ള അവസാന പ്രതീക്ഷ എന്നുള്ള നിലക്ക് പൊതുസമൂഹത്തിന്റെ മുൻപിലേക്ക് പ്രതീക്ഷയോടെ ഈ മക്കളുടെയും കുടുംബത്തിന്റെയും സങ്കടം പങ്കുവെക്കുന്നത്....
കൈവിട്ടു കളയരുതേ 🙏
അവസാന പ്രതീക്ഷയോടെ
അഡ്വ : ഷമീർ കുന്നമംഗലം
(9567746003)
Please.... (മനസ്സിൽ എവിടെയെങ്കിലും നന്മ ഉണ്ടെങ്കിൽ ഈ വീഡിയോ സഹായിക്കാൻ മനസ്സുള്ള നിങ്ങളുടെ ഫേസ് ബുക്ക്‌, ഇൻസ്റ്റാഗ്രാം, കുടുംബ ഗ്രൂപ്പുകൾ, സ്കൂൾ, കോളേജ്, സൗഹൃദ മറ്റു ഗ്രൂപ്പുകളിലേക്ക് ഒക്കെ ഒന്ന് ഷെയർ ചെയ്യാൻ കാണിക്കാമോ...)
ജനകീയ കമ്മിറ്റി...
ചെയർമാൻ
സുബൈർ കെ പി
8943690071
കൺവീനർ
കെ കെ ദിറാർ
9846108263
അക്കൗണ്ട് deatails...
POST DATE : 05/04/2024
NAME: BEEVIJA
A/C :NUMBER:0426053000018207
IFSC: SIBL0000426
BANK: SOUTH INDIAN BANK
BRANCH: TIRUR
G PAY /PHONE PE / Ptm/
7736490035 ( Asif&firdous )
G PAY / PHONE PE / Ptm
9544201208(Asif&firdous)
G PAY / PHONE PE / PTM
7736460040(Asif&firdous)

Пікірлер: 198
@beautyofthenature3645
@beautyofthenature3645 4 ай бұрын
ഈ പ്രാർത്ഥിക്കുന്നവർ പ്രാർത്ഥനക്കൊപ്പം തന്നെ വെറും 100 രൂപ ഇട്ടാൽ പോലും ഇവർക്ക് വേണ്ട പൈസ കിട്ടും. കാരണം ഇപ്പോൾ തന്നെ ഒരു ലക്ഷം പേരുടെ അടുത്ത് ഈ വീഡിയോ കണ്ടിരിക്കുന്നു എല്ലാവരും പരമാവധി സഹായിക്കുക. എല്ലാവരും കൂടി ചേർന്നാൽ ഇത് അത്ര വലിയ amount അല്ല
@jezysfoodworld
@jezysfoodworld 4 ай бұрын
Athy Padchone kakkatte
@Mazinmass
@Mazinmass 4 ай бұрын
സഹായിക്കാൻ കഴിയാത്തവർ ലൈക് അടിക്കുക ... അപ്പൊ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തും..
@HajaraKk-jb6yf
@HajaraKk-jb6yf 4 ай бұрын
പടച്ചോനെ ഇങ്ങനെ ഒരു ഗതി ആർക്കും തരല്ലേ 😢ഒരാളെ മുന്നിൽ കൈ നീട്ടേണ്ടിയ അവസ്ഥ 🤲🤲🤲
@mohamedjowhar1684
@mohamedjowhar1684 4 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲🤲🤲🤲
@safeerak2795
@safeerak2795 4 ай бұрын
Aameen
@sumayyaac7326
@sumayyaac7326 4 ай бұрын
ആമീൻ
@nazneenaysha6119
@nazneenaysha6119 4 ай бұрын
Ameen
@malluhere273
@malluhere273 4 ай бұрын
Aameen
@soudavp5215
@soudavp5215 4 ай бұрын
റബ്ബേ ഈ ദിവസത്തിന്റ barakathu കൊണ്ട് നീ എളുപ്പം എല്ലാം ശരി ആക്കി കൊടുക്കണേ റബ്ബേ
@user-ek7cg4uf4i
@user-ek7cg4uf4i 4 ай бұрын
മൂന്നു മക്കൾ ദീർഘായുസ്സ് ആരോഗ്യം കൊടുക്കട്ടെ എല്ലാ രോഗങ്ങളും അല്ലാഹു ഷിഫ ആക്കി കൊടുക്കട്ടെ🤲🏻🤲🏻😢😢
@balkeesjamal5916
@balkeesjamal5916 4 ай бұрын
Aameen
@shanuajshan
@shanuajshan 4 ай бұрын
😢
@zeenathsalam9159
@zeenathsalam9159 4 ай бұрын
Aameen
@richusworld2235
@richusworld2235 3 ай бұрын
امين يارب العالمين
@GAFOORKAG3987.
@GAFOORKAG3987. 3 ай бұрын
ആമീൻ 😭🤲🏻🤲🏻🤲🏻🤲🏻
@mansoornaniyatt0983
@mansoornaniyatt0983 4 ай бұрын
ആ ഉമ്മാന്റെ കരച്ചിൽ വല്ലാതെ വേദനിപ്പിച്ചു....😢 ഈ കുടുംബത്തെ ആരും കൈവിടരുത്.... ആരും കാണാതെ പോകരുത്....😢എല്ലാവരുംകഴിയുന്നത്..... സഹായിക്കണേ...... പടച്ചതമ്പുരാൻ എത്രയും പെട്ടെന്ന് തന്നെ ശിഫനൽകട്ടെ.....🤲
@raihanathfaisal4403
@raihanathfaisal4403 4 ай бұрын
അല്ലാഹുവേ ഈ പൊന്നു മക്കളുടെ രോഗം നീ ഷിഫയാക്കി കൊടുക്കേണമേ ആമീൻ
@malayali4784
@malayali4784 4 ай бұрын
ഒരു പനി വന്നാൽ എത്ര സങ്കടമാണ് നമ്മൾക്ക് എന്നത് മൂന്ന് മക്കൾക്കും റബ്ബേ നീ എല്ലാം ശിഫ നൽക്
@user-oi7kk1zp8d
@user-oi7kk1zp8d 4 ай бұрын
എന്റെ കയ്യിലുള്ള തുക ഞാൻ കണ്ടു ഞാൻ ഈ പാതിരാ സമയത്ത് വീഡിയോസ് കാണുന്ന രോഗം എത്രയും വേഗം ഷിഫ ആക്കണമെന്ന് ദുആ ചെയ്യുന്നു
@fidhaaRashiii
@fidhaaRashiii 4 ай бұрын
😢😢അള്ളാഹുവേ ഒരാളെയും നീ മാറാരോഗം തന്നിട്ട് പരീക്ഷികാല്ലേ അള്ളാഹ ഈ മക്കളുടെ അസുഖം എത്രയും പെട്ടന്ന് ശിഫ കൊടുക്കണേ നാഥ കണ്ടിട്ട് സഹിക്കാൻ കയ്യുന്നില്ല 🤲🏻😢😢
@sulfathvadakkampattil3961
@sulfathvadakkampattil3961 4 ай бұрын
പടച്ചവനെ നിന്റെ കരുണ ഈ കുടുംബത്തിന്മേൽ വർഷിക്കേണമേ😢😢😢
@hannaayshahanna8491
@hannaayshahanna8491 4 ай бұрын
തളർത്തല്ല ആള്ളാ ഞങ്ങൾ ഒഴുക്കിയ കണ്ണിർനീ നീ കാ ണാതെ പോക്കലെ അള്ളാ ആമക്കൾക്ക് നീ മലപോലെ വന്ന എടങ്ങറ് മഞ്ഞ് പോലെ നീക്കി ആ പൈത്തങ്ങൾക്ക് ആരോഗ്യത്തോടെ ജീവിക്കാൻ വിധി നൽക് നാഥാ
@ziladesigns____
@ziladesigns____ 4 ай бұрын
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല റബ്ബേ 😔എല്ലാവരും സഹായിക്കണേ..എന്നിലുള്ളത് ഞാനും തരാം എല്ലാവരിലേക്കും വീഡിയോ ഷേർ ചെയ്യാം ഇൻശാഅല്ലഹ് ഞാനും കാൻസറിനോട് പൊരുതാൻ തുടങ്ങിട്ട് 2:year ആയി ദുഹാ ഉണ്ടാവണെ 🤲🏻
@remlathm2544
@remlathm2544 4 ай бұрын
അല്ലാഹ് കാണാനും കേൾക്കാനും വയ്യ റബ്ബേ .. പൂർണ ഷിഫാ നൽകു റബ്ബേ
@asjero7913
@asjero7913 4 ай бұрын
കഴിഞ്ഞ ദിവസം മുതൽ ആണ് സാറിന്റെ വീഡിയോ കണ്ടു തുടങ്ങിയത് ഞാൻ ഒരു ഹിന്ദു യുവതി ആണ് താങ്കൾ ഈ ചെയുന്നതിന് എനിക്ക് ഒന്നേ പറയുന്നുള്ളു സ്വർഗ്ഗത്തിലെ പടച്ചോൻ ഭൂമിയിലേക്ക് അയച്ച പടച്ചോനാണ് നിങ്ങൾ 🙏ഞാൻ സാറിന്റെ വീഡിയോ എല്ലാം share ചെയ്യാറുണ്ട് 🙏കടബാധ്യത മൂലം home made ആയി ദുബായിൽ ജോലിക്ക് വന്ന ഒരു സാധാരണക്കാരി ആണ് പക്ഷെ ഇതൊക്കെ കാണുമ്പോൾ എന്റെ പ്രശ്നം ഒന്നുമല്ല 🙏ഇതും ഞാൻ share ചെയും 100/രൂപ എങ്കിലും എനിക്ക് ഇടാൻ പറ്റിയാൽ ഞാൻ ഇടും 🙏പടച്ചോൻ സാറിന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏🙏🙏
@adv.shameerkunnamangalam
@adv.shameerkunnamangalam 4 ай бұрын
🙏
@mohamedjowhar1684
@mohamedjowhar1684 4 ай бұрын
ആമീൻ 😢🤲
@suhnarafi393
@suhnarafi393 4 ай бұрын
Njanum.... Namukkum orupaad prashnangal und.ithoke kanumbol namuk ethrayo anugrahamaanenn thonnum.. Njanum maximum share cheyyarund. Pattunna pole sahayikkarumund
@user-ne6js5bj9l
@user-ne6js5bj9l 4 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് അവർക്കുള്ള ചികിത്സക്കുള്ള സാമ്പത്തികം എത്തിച്ചു കൊടുക്കട്ടെ 🤲🏻🤲🏻ആമീൻ
@user-sl4qe3sj9s
@user-sl4qe3sj9s 4 ай бұрын
പടച്ചോനെ വല്ലാത്തൊരു അവസ്ഥ 😢😢മൂന്നു പേർക്കും എത്രയും പെട്ടന്ന് ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
@minhasherin9853
@minhasherin9853 4 ай бұрын
മക്കളെ, നിങ്ങളുടെ കഷ്ടപ്പാട് പടച്ചോൻ കാണും.. വേഗം ശിഫ ആകും.. എല്ലാരും സഹായിക്കും.. ഇന്ഷാ അല്ലാഹ്.. നിങ്ങടെ അസുഖത്തിൽ നിന്നു ശിഫ ആയി നിങ്ങൾ അല്ലാഹുവിനു നന്ദി പറഞ്ഞു സന്തോഷത്തോടെ ഞങ്ങടെ മുമ്പിൽ വരണേ... ഇന്ഷാ അല്ലാഹ്... 🤲🏻🤲🏻🤲🏻
@mohammedmidlaj7953
@mohammedmidlaj7953 4 ай бұрын
അല്ലാഹ് ആ ഉപ്പക്കും ഉമ്മക്കും നീ ക്ഷമ നൽകണേ അല്ലാഹ്..
@umaibiaumaibia8375
@umaibiaumaibia8375 4 ай бұрын
അല്ലാഹ് ഈ കുടുംബത്തിന് എന്ത് പറ്റി അല്ലാഹ് നീ സഹായിക്കണേ അല്ലാഹ് ഈ വീഡിയോ കണ്ണ് നീരിലല്ലാതെ കാണാൻ കഴിഞ്ഞില്ല അല്ലാഹ് കഴിയുന്നവർ സഹായിക്കുക
@shifinrahman9965
@shifinrahman9965 4 ай бұрын
പൊന്നാര ഉപ്പാ...എന്താണ് പറയുക എന്ന് അറിയുന്നില്ല. കണ്ടിട്ട് സഹിക്കുന്നില്ല. എനിക്ക് അറിയുന്ന ഒരുപാട് പേർക്ക് ഞാൻ നിങ്ങളുടെ video share ചെയ്യാം. അവർ കൈ വിടില്ല എനിക്ക് ഉറപ്പുണ്ട്. എന്നെ കൊണ്ട് കഴിയുന്നത് ഞാനും ചെയ്യാം. അല്ലാഹു എല്ലാം ശിഫ ആക്കി തരട്ടെ...ആമീൻ....
@AyyoobPulikkal-ym7eg
@AyyoobPulikkal-ym7eg 4 ай бұрын
എത്രയും വേഗം അവരുട അസുഗം സുഖപ്പെടുത്ത ണെ അള്ള എല്ലാവരും പ്രാർത്ഥിക്കുക
@sureshk3014
@sureshk3014 4 ай бұрын
😭😭😭😭😭😭അല്ലാഹ് കാണാൻ പറ്റുന്നില്ല റഹ്മാനെ അസുഖം മാറ്റി കൊടുക്കല്ലാഹ് നീവിചാരിച്ച സുഖപ്പെടും 😭😭😭😭🤲🤲🤲🤲 ഞങ്ങളുടെ മക്കൾക്കു നീ ആരോഗ്യമുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😭😭😭😭
@lanaskitchentirur1115
@lanaskitchentirur1115 4 ай бұрын
E മക്കൾക് എന്നെ കൊണ്ട് കയിയുന്നദ് അയച്ചിട്ടുണ്ട് പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ
@rubeenavp6291
@rubeenavp6291 4 ай бұрын
പാവം 3മക്കൾ അല്ലാഹ് വേഗം മാറട്ടെ അസുഖം 😟😢🤲🏻🤲🏻🤲🏻ഇങ്ങനത്തെ അസുഖം ആർക്കും തരല്ലേ 🤲🏻🤲🏻🤲🏻🤲🏻
@zayan1305
@zayan1305 4 ай бұрын
പടച്ചോനെ ഈ പൊന്നുമക്കളുടെ അസുഖം വേഗം മാറ്റികൊടുക്കണേ
@shahip7514
@shahip7514 4 ай бұрын
ഷെമീർ ഇക്ക ഇതുപോലുള്ള പാവങ്ങളെ മുന്നോട്ടു കൊണ്ട് വന്നു ജനങ്ങളുടെ മുന്നിലേക്ക് കൊണ്ട് വന്നിലെ നിങ്ങൾക്ക് നിങ്ങൾക്ക് ആരൊക്യവും ആയുസും നൽകട്ടെ ഇതു പോലുള്ള പ്രവർത്തനം ഒരു പാട് കാലം ചെയ്യാൻ കഴിയട്ടെ ഒരു പാവപ്പെട്ട ആളുകളുടെ പ്രാർത്ഥന നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാവും
@shabananasrin4922
@shabananasrin4922 4 ай бұрын
അള്ളാ ലൈലതുൽ ഖദ്റിൻ്റെ ഹക്ക് ജാഹ്ബർ കത് കൊണ്ട് വേഗം ശിഫ നൽകണേ😮 ഞാൻ എൻ്റെ മകൻ 313 രൂപ അയച്ചിട്ടുണ്ട്😢😢😢😢
@alfiyasfoodandcraft1
@alfiyasfoodandcraft1 4 ай бұрын
എന്നെക്കൊണ്ട് കഴിയുന്നത് ഞാനും അയച്ചുകൊടുത്തു എത്രയും പെട്ടെന്ന് ഇവർക്കു വേണ്ട ഫണ്ട് കിട്ടട്ടെ😢
@adv.shameerkunnamangalam
@adv.shameerkunnamangalam 4 ай бұрын
Ameen
@adhila280
@adhila280 4 ай бұрын
അല്ലാഹുവേ ഈ മൂന്നു സഹോദരൻ മാർ അല്ലാഹ് ആ ഉമ്മാന്റെ ഉപ്പാന്റെ വേദന ആ മക്കളെ വേദന കാണാൻ പറ്റുന്നില്ല റബ്ബേ ഈ മാസത്തിന്റെ പുണ്യം കൊണ്ട് അല്ലാഹ് വൃക്ക മാറ്റി വെക്കാനുള്ള പണം എത്രയും പെട്ടന്ന് അവര്ക് കിട്ടണേ അവര് സുഖമായി ജീവിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@jubairiya2975
@jubairiya2975 4 ай бұрын
Aameen
@rajeenarafirafi5326
@rajeenarafirafi5326 4 ай бұрын
Aameen ya rabbul alameen
@ameeram8122
@ameeram8122 4 ай бұрын
Aameen Aameen
@sareenaali6282
@sareenaali6282 4 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അള്ളാഹുവെ നി അ 3 മക്കളേയും ജീവൻ രക്ഷിക്കണെ റബ്ബേ നി കൈ വിടല്ലേ അള്ളാ ആയുസ്സ് ഇട്ട് കൊടുത്ത് എല്ലാ മക്കളെപ്പോലെയും ആരോഗ്യമുള്ള മക്കളാക്കണെ റബ്ബെ അള്ളാ നി കൈവിടല്ലറബ്ബേ കാണാൻ പറ്റുന്നില്ല റബ്ബേ
@dilshifariyas3556
@dilshifariyas3556 4 ай бұрын
Aameen
@user-cv1zx3ox3g
@user-cv1zx3ox3g 4 ай бұрын
അല്ലാഹുവേ ആ മക്കളുടെ അസുഖം മാറ്റി കൊടുക്കണേ റബ്ബേ 11:52 🤲🤲🤲🤲
@amalameen2373
@amalameen2373 4 ай бұрын
അള്ളാഹുവേ നീ സമാധാനം കൊടുക്ക്.അള്ളാഹുവേ നീ ആണ് വലിയവൻ നിന്നോട് ആണ് ഞങ്ങൾ പ്രാർത്ഥന. ആ കുടുംബത്തിന് നീ സഹായം കൊടുക്കണേ റബ്ബേ
@DTR_ZIDANE
@DTR_ZIDANE 4 ай бұрын
പടച്ചോനെ ഈ പൊന്നു മക്കളെ നീ കാക്കണേ എല്ലാം വരും ഈ മക്കളെ സഹായിക്കണേ 😭😭
@R.R5456
@R.R5456 4 ай бұрын
അല്ലാഹു വെ പടച്ചോനെ 😢ഇവര് ക് എത്രെ പെട്ടെന്ന് ശിഫ കൊടുക്കണേ റബ്ബേ ആമീൻ അതിനുള്ള പണം എത്രെ പെട്ടെന്ന് കിട്ടട്ടെ ആമീൻ 🤲🏻
@abdurahmanraheem2094
@abdurahmanraheem2094 3 ай бұрын
ആമീൻ 🤲
@sabeerasathar3038
@sabeerasathar3038 4 ай бұрын
Allah shifa kodukkane
@tmalimulla
@tmalimulla 4 ай бұрын
അള്ളാഹു ശിഫാ ഹ് നൽകി അനുഗ്രഹിക മാറാകട്ടെ❤ ഈ video കണ്ട് കരഞ്ഞു പോയി വല്ലാത്ത ഒരു അവസ്ഥ😢😢😢😢
@haseenajaleel8479
@haseenajaleel8479 4 ай бұрын
പടച്ചവനെ ആർക്കും ഈ അവസ്ഥ വരുത്തല്ലേ രോഗങ്ങൾ തന്നു പരീക്ഷണം ചെയ്യല്ലേ അല്ലാഹ ആ ബാപ്പ ഇങ്ങനെ സഹിക്കും നങ്ങൾക് സഹിക്കാൻ
@Statuscreations38
@Statuscreations38 4 ай бұрын
അല്ലാഹുവെ എന്തു പരീക്ഷമാണ് സഹിക്കാൻ പറ്റുന്നില്ല😢😢
@sumayyaac7326
@sumayyaac7326 4 ай бұрын
😢
@JasnaJasi-vy6kx
@JasnaJasi-vy6kx 4 ай бұрын
😢😢എല്ലാവരും ഈ വീഡിയോ ഷെയർ ചെയുക. അപ്പൊ എല്ലാവരും ഇത് കണ്ട് സഹായിക്കും 😢😢
@ShahithaK-zt1mc
@ShahithaK-zt1mc 4 ай бұрын
Alllah. Dayalisis നല്ല ചിലവ് ആണ് anta ummachi ku ethayni njn ullathu തന്നെ sahayikm
@kunjolktkl7314
@kunjolktkl7314 4 ай бұрын
അളളാഹു ഇങ്ങനെ ഉള്ള കാഴ്ച കാണാൻ വയ്യ😢😢😢😢
@user-or7sg9qs7p
@user-or7sg9qs7p 4 ай бұрын
സമീരിക്ക നമ്മൾക്ക് പറ്റുന്നത് സഹായിക്കാം വിഷമിക്കല്ലേ ആർക്കും ഇങ്ങനെ വിഷമം ആർക്കും ഉണ്ടാവരുത് തമ്പുരാനെ എല്ലം മാറ്റി കൊടുക്കണേ ഞാൻ എപ്പോഴും പറ്റുന്നമാതിരി കൂടെ യുണ്ടാവും
@user-zy1gr8hu2h
@user-zy1gr8hu2h 4 ай бұрын
അല്ലാഹുവേ... വല്ലാത്ത അവസ്ഥ... ഇങ്ങനെ ഒരു അവസ്ഥ ആർക്കും നൽകല്ലേ.. അല്ലാഹ്.. ഇവരെ കൈ വെടിയല്ലേ അല്ലാഹ് കാണാൻ കഴിയുന്നില്ല അല്ലാഹ്
@SanaullaOttupara-tu4tk
@SanaullaOttupara-tu4tk 4 ай бұрын
ആമീൻ
@fidharaees4840
@fidharaees4840 4 ай бұрын
റബ്ബേ നിന്റെ സഹായം ആ കുടുംബത്തിന് ഉണ്ടാവണേ
@shibilafsar7795
@shibilafsar7795 4 ай бұрын
എല്ലാരും സഹായിക്കണേ... 🥺
@aikaka9200
@aikaka9200 4 ай бұрын
പടച്ചവൻ ഹൈർ നൽകട്ടെ ആമീൻ
@CreamyCreations-vb6yd
@CreamyCreations-vb6yd 4 ай бұрын
Allahuve ee ramazan maasathinte punyam kondu Aa makkalde asugam nee poornammayi shifa aakki nalkane 😢
@nazneenaysha6119
@nazneenaysha6119 4 ай бұрын
Allahu Shifanalkate 🤲🤲🤲
@user-no4sf6vr5g
@user-no4sf6vr5g 4 ай бұрын
😢 Ameen
@irisidris2582
@irisidris2582 4 ай бұрын
Allahu Asugam shifayakki tharatte ee Ramadan masathe barkath kondu
@Hairunnisa-cr4qx
@Hairunnisa-cr4qx 4 ай бұрын
ആ മക്കളുടെ മുന്നിൽ ഇരുന്ന് ഇങ്ങനേ കരയല്ലേ ഇക്കാ, ഇത്താ
@user-gc6te6or3p
@user-gc6te6or3p 4 ай бұрын
റബ്ബേ നീ പരിപൂർണ ശിഫ നൽകണേ.
@fousiyafousiyava17
@fousiyafousiyava17 4 ай бұрын
🤲🤲🤲🤲ആമീൻ 😭😭😭😭😭😭
@AbcdMc-by4rt
@AbcdMc-by4rt 4 ай бұрын
ياشافي،ياقافي،ياامعاافي،اللهആ പൊന്നു മക്കൾ ക്കു ആജി ലാ യ ക്കാ മിലാ യ സിഫകൊടുക്കണം നാഥാ 🤲🤲
@majeedmajeed2446
@majeedmajeed2446 4 ай бұрын
ഫിറോസ്നിങ്ങൾഈമുന്ന്മക്കളേകണ്ടതിലും.സഹായംതേടുന്നതിലു.അള്ളാഹു അനുഗ്രഹം
@user-vg1tp4iy6i
@user-vg1tp4iy6i 4 ай бұрын
Allaah😭🤲🤲🤲🤲🤲
@user-oi7kk1zp8d
@user-oi7kk1zp8d 4 ай бұрын
ഇക്ക എന്നിട്ട് പൈസയില്ല ഉള്ളത് ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് പക്ഷേ ഇത് കണ്ടിട്ട് സഹിക്കുന്നില്ല കേരളത്തിൽ ഞാൻ കണ്ടിട്ടില്ല
@user-ev5bw9re4w
@user-ev5bw9re4w 4 ай бұрын
അല്ലാ ശിഫ നൽകണേ
@abdulrazak9264
@abdulrazak9264 4 ай бұрын
അല്ലാഹുവേ അല്ലാഹുവേ പ്രാർത്ഥനകൾ കൊണ്ട് മടുക്കാത്ത തമ്പുരാനേ.. 🤲🤲🤲🤲🤲
@soudavp5215
@soudavp5215 4 ай бұрын
നമുക്ക് sahayikam
@soudavp5215
@soudavp5215 4 ай бұрын
ആരും കാണാതെ പോവല്ലേ
@soudavp5215
@soudavp5215 4 ай бұрын
നമ്മൾഅല്ലാതെ മറ്റു ആരാ
@soudavp5215
@soudavp5215 4 ай бұрын
അല്ലാ നീ വിചാരിച്ചാൽ എല്ലാം എളുപ്പം കഴിയും മെല്ലോ
@soudavp5215
@soudavp5215 4 ай бұрын
Shayikkane
@shahi_shhiq
@shahi_shhiq 4 ай бұрын
Ameen
@soudavp5215
@soudavp5215 4 ай бұрын
റബ്ബേ നിന്റെ കരുണ ഈ കുടുംബത്തിൽ നിന്റെ ബറക്കത്തു റഹ്മത്തും നൽകണേ
@JBL-ss9vd
@JBL-ss9vd 4 ай бұрын
ഡോക്ടർമാരെ നിങ്ങൾ പഠിച്ചത് വെച് കാശുണ്ടാക്കിയാൽ ഇങ്ങനെ ഇരിക്കും യാ അല്ലാഹ് നീയല്ലാതെ ആരുമില്ല
@MuhasinVt-mg4dm
@MuhasinVt-mg4dm 4 ай бұрын
Aameen😢😢😢
@Safnairb
@Safnairb 4 ай бұрын
അല്ലാഹ് ശിഫ നൽകണേ കഴിയുന്നത് അയക്കാം
@badushahaseena4518
@badushahaseena4518 4 ай бұрын
Vallatha vethana thonni padacha rabhe allhahuve Ethrayum pettannu Nee shifa nalkane allha Vallatha duritha jeevitham 😢😢
@RamsheenaRamshi-ld7nh
@RamsheenaRamshi-ld7nh 4 ай бұрын
അല്ലാഹ് നീ മാറ്റി koduk allah🤲🏻🤲🏻🤲🏻
@soudavp5215
@soudavp5215 4 ай бұрын
എന്ത് അവസ്ഥ യാ റബ്ബേ
@fathimasuhaina1095
@fathimasuhaina1095 4 ай бұрын
Shifa nalkane allah...ameen
@soudavp5215
@soudavp5215 4 ай бұрын
അള്ളാഹ എല്ലാം എളുപ്പം ആക്കി കൊടുക്കണേ
@ok-jn1gf
@ok-jn1gf 4 ай бұрын
റബ്ബേ....... കൈ വിടല്ലേ അള്ളാ......
@ramshadvk9325
@ramshadvk9325 4 ай бұрын
സഹായിക്കണം എല്ലാവരും
@GhostBoss-og9rc
@GhostBoss-og9rc 4 ай бұрын
ഇത് പോലുള്ള വിഡിയോ കാണാൻ ഉള്ള മനസ്സ് ഇല്ല അള്ളാഹു വേഗം ശിഫ നൽക്കട്ടെ 🤲🏼🤲🏼😢ആമീൻ
@Afsal512
@Afsal512 4 ай бұрын
എല്ലാവരും സഹായിക്കണം 🙏🙏😢
@shameena1280
@shameena1280 4 ай бұрын
🤲🤲🤲Padachavane. ..ponnumakkale kakkane shifanalkane allah
@Rasheerafee
@Rasheerafee 4 ай бұрын
പാവം അള്ളാ എന്ത് വിധി യാണ് 🤲🤲🤲🤲🤲🤲🤲
@soudavp5215
@soudavp5215 4 ай бұрын
എന്തൊരു അവസ്ഥ യാ റബ്ബേ
@user-oo5vz1wp8l
@user-oo5vz1wp8l 4 ай бұрын
Yaa allaha😢😢
@rahilarahila4201
@rahilarahila4201 4 ай бұрын
നാഥാ
@rifvanks
@rifvanks 4 ай бұрын
അല്ലാഹുവേ മക്കളുടെ അസുഖം ഷിഫായ്ക് 🤲🤲🤲🤲
@rashidap5713
@rashidap5713 4 ай бұрын
Allah shifa nallaneee😢 Ellavarude prayasanghalum neekikodukkaneee
@ShibiliMuhammed-hp5tw
@ShibiliMuhammed-hp5tw 4 ай бұрын
പടച്ചോനെ ശിഫ നെൽകണേ 😭
@mubisideequemubisideeque9603
@mubisideequemubisideeque9603 4 ай бұрын
Ya Allah 😢
@razinworld8053
@razinworld8053 4 ай бұрын
Allahh😪😪🤲🤲🤲
@muhammedali.p.a7727
@muhammedali.p.a7727 4 ай бұрын
അള്ളാഹു ആജിലും കാമിലുമായ ഷിഫാ നൽകി അനുഗ്രഹിക്കട്ടെ
@__Dream___Family___Vlog_______
@__Dream___Family___Vlog_______ 3 ай бұрын
Allah ah kunjgalke ellavaryum dua cheyithe avaruday kayil kodukan olle thugha koduk padachavanyew rokha matti kodukannew rabbe
@lailasworld5148
@lailasworld5148 4 ай бұрын
🤲🏻🤲🏻🤲🏻🤲🏻
@riyaminsha1389
@riyaminsha1389 4 ай бұрын
Ameen😢
@user-iq8br3dv9t
@user-iq8br3dv9t 4 ай бұрын
വേഗം ഷിഫ നൽക ണേറമ്പേ😢😢
@Shammas-su9gp
@Shammas-su9gp 4 ай бұрын
ഷമീർക്കാൻ്റെ ഇത് വരെ കണ്ട വീഡിയേ കളിൽ വെച്ച് കണ്ട എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച vdeo 😢
@shabanayshebu885
@shabanayshebu885 4 ай бұрын
😢😢😢kand nikkan patinilla rabbe thakarnn povan 😢😢😢😢
@jamshee.s7691
@jamshee.s7691 4 ай бұрын
എല്ലാവരും അവരെ ഒന്ന് സഹാറ്റിക്ക് പ്ലീസ്
@RidhuRifu-og1ks
@RidhuRifu-og1ks 4 ай бұрын
Ethrayum pettannu shifa nalkane allah
@user-ct8ck6vc3h
@user-ct8ck6vc3h 4 ай бұрын
അള്ളാ ഹുവേ 🤲🤲🤲കാക്കണേ
@malayali4784
@malayali4784 4 ай бұрын
യൂസുഫലി സാറിനെ ഒന്ന് കോൺടാക്റ്റ് ചെയ്താൽ എല്ലാം ശരിയാവും
@soudavp5215
@soudavp5215 4 ай бұрын
റബ്ബേ
@najanajidworld4960
@najanajidworld4960 4 ай бұрын
🤲🤲🤲
@Nadha-nc7cw
@Nadha-nc7cw 4 ай бұрын
😢😢
@user-yz2gf5vb4n
@user-yz2gf5vb4n 4 ай бұрын
😢😢😢
@user-by1wz7zd9e
@user-by1wz7zd9e 4 ай бұрын
😢😢🤲🏻അല്ലഹുവേ
Nastya and SeanDoesMagic
00:16
Nastya
Рет қаралды 43 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 68 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
shafi parambil with family at vallyumma house
6:18
Yas Media
Рет қаралды 170 М.