അല്ലാഹുവേ.. ഇങ്ങനെയുള്ള മക്കളെ നി തനിച്ചക്കല്ലേ... അവരുടെ മാതാപിതാക്കക്ക് അവരെ പൊന്നു പോലെ നോക്കാനുള്ള എല്ലാം നി കൊടുക്ക് റബ്ബേ 🤲🤲🤲😢🤲
@fathimathwaiba82112 жыл бұрын
അള്ളാഹു ഇരുലോകത്തും അർഹമായ പ്രതിഫലം അദ്ദേഹത്തിനും കുടുംബത്തിനും നൽകട്ടെ. അവരുടെ കച്ചവടത്തിൽ ബർകത്ത് നൽകട്ടെ
@rasiyav73242 жыл бұрын
നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ🤲🤲🤲
@sajirafeek59732 жыл бұрын
യാ അല്ലാഹ് ഈ മക്കളുടെ രക്ഷിതാക്കൾക്ക് ആരോഗ്യമുള്ള ആയുസ്സ് നൽകട്ടെ. ക്ഷമയും സമാദാനവും നൽകട്ടെ 🤲
@munminmuh2 жыл бұрын
Allah കരയാതെ കാണുവാൻ കഴിയുനില്ല തങ്ങളുടെ ഓരോ വിഡിയോ യും ഇത്രയും വലിയ നന്മ മനസ് 🤲🏻😢😢
@sajna84462 жыл бұрын
😔 കരഞ്ഞു പോയി, പടച്ചവൻ കാക്കട്ടെ മോളെയും കുടുംബത്തെയും, insha allah
@lulumol69512 жыл бұрын
മാഷാ അള്ളാഹ്- നല്ലവണ്ണം മോൾ പാടി. സൂപ്പർ. എനിക്കും ഉണ്ട് - ഇങ്ങനെയൊരു മോൾ- ലുലു മോൾ. അതേ പേലെ ഒരായിരം മക്കളുണ്ട്'
@fathimamol-16152 жыл бұрын
Masha Allah.. Bharakallah....
@hajarabiaaju33672 жыл бұрын
Allahu anugrahikkatte aameen aameen ya rabbal aalameen
@minnuminnu60332 жыл бұрын
Shameerkka നിങ്ങളിലൂടെ ഒരുപാട് അനുഭവങ്ങൾ കാണാനും അറിയാനും കഴിയുന്നു... അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻... നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാർ ആണ്... അല്ലാഹ് സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢😢
പാടാൻ പറഞ്ഞപ്പോൾ ഹൃദയം പൊട്ടി പാടിയ പാട്ടും 😒അവരുടെ ആഗ്രഹം എന്തായാലും നീ സാധിപ്പിച്ചു കൊടുക്കണേ അള്ളാ അവരെ നോക്കുന്ന മാതാപിതാക്കൾക്ക് ആയുസ്സുള്ള ആഫിയത്ത്നൽകണേ അള്ളാ 🤲🤲
@rufakitchen7792 жыл бұрын
എല്ലാ വിജയവും ആ കുഞ്ഞിനെ കൊണ്ട് അല്ലാഹു കൊടുക്കട്ടെ
@hamdanahyan33102 жыл бұрын
അള്ളാ സങ്കടത്തിലാക്കല്ലെ റബ്ബേ ആമക്കളെ
@suharaponnu88072 жыл бұрын
ആമീൻ 🤲🤲
@prasannap25312 жыл бұрын
Enikum ond vàkkelea ithupolea oru molu🙏 Vàkkelea ee makkalea. Kandapo. Hrudayam pottipoi🙏
@SKVlogs1M-o42 жыл бұрын
ഷമീർ . ബായ് അള്ളാഹു നിങ്ങൾക്ക് ദീർകായുസ് നൽകട്ടെ. ഓരോ പ്രവർത്തനവും നല്ലപോലെ മുന്നോട്ടു പോകട്ടെ.
@fabyjafar24312 жыл бұрын
യാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി.. അള്ളാഹു സലാമത് നൽകട്ടെ ആമീൻ
ഷമീർ നീ ഉമ്മ വെച്ചതിനോട് വിയോജിപ്പ് ഉണ്ട്.. വാത്സല്യം എന്ന ഓമനപ്പേരിൽ വിളിച്ചാലും ശരി.. ഇനി ആവർത്തിക്കാതിരിക്കുക. കാഴ്ചയിൽ പ്രായം തികഞ്ഞൊരു മോളാണ് മറ്റൊരാപവാദം വരാതിരൊക്കാനും സൂക്ഷ്മതക്കും നല്ലതാണ്.. സ്നേഹം
@adv.shameerkunnamangalam2 жыл бұрын
അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നവർക്ക് ഇതു കണ്ടാൽ സ്നേഹമെന്ന വികാരമല്ലാതെ മറ്റൊന്നും തോന്നില്ല.. അല്ലാത്തവർ എന്തു വിചാരിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല..