"ഒരു റേപ്പ് victim എങ്ങനെ പെരുമാറണമെന്നാണ് നിങ്ങൾ പറയുന്നത് മിസ്റ്റർ സീനിയർ .." Neru || World Television Premiere || April 14 Sun at 5:30 PM || Asianet #Neru #NeruonAsianet #WorldTelevisionPremiere #Mohanlal #Asianet
Пікірлер: 180
@kunjus1779 ай бұрын
തീയേറ്ററിൽ എല്ലവരും കൈ അടിച്ച സീൻ 🙌🏼👌👌 ക്ലൈമാക്സ് പൊളി ആണ് ആ പാട്ടും ആ നേരത്തു ഉള്ള
Mukham anakki ikka verupichitund bramayugam climax..Theatril kand chirich chirich..😂😂@@kundimukhan
@gzljm00729 ай бұрын
Okay 👍🏻@@kundimukhan
@rebornandinspire9 ай бұрын
Sketch Artist 2 onnu kaanu
@Vincent_z4t10 ай бұрын
Lalettan 😘❤️👑👌👌🔥🔥
@susminsuresh804010 ай бұрын
1:20 to 1:33. She has a point. A valid point 👏👏👏👏
@deviMaidhiliАй бұрын
ഈ സിനിമയിലെ ഏറ്റവും Goosebumps തന്ന സീൻ ഇതായിരുന്നു.!!!😍🔥
@smn38875 ай бұрын
Beauty of perfection... "ഇത് മുൻകൂട്ടി കണ്ട ജീത്തു ജോസഫ് ഒരു മൊതല് തന്നെ "
@VyshExplores_actor5 ай бұрын
ഞാൻ കണ്ടു... ആ അഭിനയ കുലപതിയുടെ വിസ്മയം... ഒരുപാട് നാളുകൾക്ക് ശേഷം..... തിയേറ്റർഇൽ നിന്ന് എഴുന്നേറ്റ് കൈയടിച്ച സീൻ 🔥🔥🔥
@Ambili62389 ай бұрын
Mohanlal enna performerne orupaad naalukalk shesham kanda oru scene
@akkusejaz14529 ай бұрын
I miss this mohanlal nowadays...he literally killed that scene with the last dialogue... BETTER YOU CHANGE MR.SENIOR🔥🔥🔥
@nayanaammus69282 ай бұрын
Lal sir♥️♥️♥️ എന്താ ഒരു അഭിനയം.... Power of his words🙌🏻അദ്ദേഹം ഒരു വിസ്മയം തന്നെയാണ്....❣️ love you lal sir♥️ എന്നെന്നും ഒരുപാട് ഇഷ്ടം മാത്രം.....
@gayathripramod863710 ай бұрын
Goosebumbs guaranteed! What a movie❤️🔥 Lalettan is back and Great performance by Anaswara rajan👏
@AmritaVP-rc9pi9 ай бұрын
2:05 I see the complete actor here
@liyaa.200410 ай бұрын
Mohanlal is a Brand.. 🔥🔥
@mohammedfazir74949 ай бұрын
Mohanlal goat actor💎🔥
@ABINRAJ90488 ай бұрын
തിയേറ്ററിൽ മുഴുവൻ കൈയ്യടി നിറഞ്ഞ മികച്ച സീൻ ! ❤
@josephkalex396610 ай бұрын
The movie peaked here🔥
@Nandhu-qi9gf8 ай бұрын
Theatre response of this scene 🤌🏻🔥 Lalettan ❤️🔥
@ajaysbiju25695 ай бұрын
യുവനടിയുടെ വെളിപ്പെടുത്തലിനു ശേഷം ഇത് കാണുന്ന ഞാൻ..🥲
@JOppanz1015 ай бұрын
Aa yuvanadiya eppo kanan undo myre😂
@surajacharya67753 ай бұрын
Bhavana Alle ---------- Mol
@sufanashamshad101426 күн бұрын
Enthaa😳
@Democratic_Voice44310 ай бұрын
lalettan❤
@Chichu1.Airu1.Ammu15 ай бұрын
1:34 latettante chiri ❤
@user-rq8wj1xt4l9 ай бұрын
Acting competition 🔥 no over acting just perfect performance by everyone🔥
@iamthevengeance47669 ай бұрын
Theateril ariyatha randu kayum kooti muttiya scene ❤
@anoop-rf8wd9 ай бұрын
ഞാൻ കണ്ടെടോ.. ആ പഴയ ലാലേട്ടനെ 💕
@gopikrishna163310 ай бұрын
A10❤❤❤🎉
@wayfarer36978 ай бұрын
ലാലേട്ടന്റെ പെർഫോമൻസ് ❤️⚡😎
@Elegant_Fashions_Bountique9 ай бұрын
00:47 ജഡ്ജി ഉറങ്ങുകയാണോ guys 😀
@Vpr22552 ай бұрын
Lap nokunu
@akshayk32969 ай бұрын
njan kandedo aa pazhaye lalettane😍
@gautamg20025 ай бұрын
2:05💥💥
@malleenadhnk721411 күн бұрын
ഇതുപോലുള്ള മികച്ച കാമ്പുള്ള സിനിമകൾ ചെയ്താൽ മോഹൻലാലിൻറെ കിടിലൻ പെർഫോമൻസ് കാണാം എന്ന് തെളിയിക്കുന്ന സിനിമ... മമ്മൂക്ക പറഞ്ഞത് പോലെ സത്യം അത് എത്ര മൂടി വച്ചാലും അത് പുറത്ത് വരിക തന്നെ ചെയ്യും മിസ്റ്റർ ഡീഗ്രേഡ് ഓളികളെ
@sidharthcbaby-10 ай бұрын
Mass scene
@nsyentertmenrs62239 ай бұрын
Lalettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kalidasanil38095 ай бұрын
Every one in comments saying lalettan acted better than everyone....i would say its impossible to act better than mohanlal bcz he is world class... Siddque did well anaswara was brilliant but my man is out of this world
@bijug73825 ай бұрын
ലാൽ സൂപ്പർ ❤❤❤
@Aneeshr7177 ай бұрын
ജഡ്ജ് റോൾ അടിപൊളി ആണ് ...
@krishnanunnijayakumar82238 ай бұрын
When actor Mohanlal peaked ❤️🔥
@ceee_peee7 ай бұрын
മോഹൻലാൽ 🔥
@mansurbaig5 ай бұрын
By chance I happened to watch this movie, Mohan lal Ji's acting simply class
@Arjunbs__75 ай бұрын
Havuuu perfect scence 😌
@nivedvinu459924 күн бұрын
2:25 bgm 💎 Carried the whole movie
@ashapradeep806611 күн бұрын
Waiting for Lalettan more movies......❤❤❤❤❤❤
@Soorx4n25 күн бұрын
2:05 goosebumps 😭
@Py2-d9s5 ай бұрын
There was a time where audience waited for Mohanlal and Ranjith Combo that ended with Spirit being the last movie now everyone is With Jeethu Joseph and Mohanlal combo
@sreenathg3264 сағат бұрын
'Sculpture artist' ❤
@josephtgeorge8842Ай бұрын
i saw a glimpse of old mohanlal
@leninashok87145 ай бұрын
In movie Queen salim kumar was just 🔥🔥 .... Will give a tough competition to this scene and may even win by a fair margin too.
@Abros15166 ай бұрын
2:04 My god!
@sijothomas26749 ай бұрын
ഇതിലും ഭംഗിയായി.ഇപ്പോൾ . ബിഗ് ബോസ്സിൽ.. പുള്ളി അഭിനയിക്കുന്നു... 😊
എല്ലാവരും മോഹൻലാലിനെ പുകഴ്ത്തുന്നു.. പക്ഷേ പുള്ളിയേക്കാൾ ഈ സിനിമയിൽ സ്കോർ ചെയ്തത് അനശ്വരയാണ്..പുതിയ നടികളിൽ പ്രോപ്പർ ആക്ടിംഗ് ടാലൻ്റ് ഉള്ള ഒരേ ഒരാൾ.
@aswinjith683424 күн бұрын
Still goosebumps 🔥🔥
@sidharthcbaby-9 ай бұрын
Yes❤
@abhijithpj61025 күн бұрын
for a second mohanlal became our "LALETTAN"......💯💯💯
@ShameerKhan-j8vАй бұрын
As woman I proud to be malayali as part of molywood 🎉🎉🎉
@msdalmy64935 ай бұрын
Those who after hema committee report
@shafeekkunjapushafeekkunja60574 күн бұрын
02:00 lalettan chumma fire
@deepthivijayan91059 ай бұрын
ഇതേ ചോദ്യം നടി ആക്രമിക്കപ്പെട്ടപ്പോൾ കേട്ടിട്ടുണ്ട്. പേട്ടന്റെ fans ചോദിക്കുന്നുമുണ്ട്.
@mr_wanderlust_72156 ай бұрын
0:47 നീ മനുഷ്യനെ പേടിപ്പിച്ച് കൊല്ലുമോടെയ് 😅പുല്ല് ഉറങ്ങാനും സമ്മതിക്കൂല 😅😅
@Milan1979-f7v5 ай бұрын
Anybody after Siddhique 's resgination and case😂😂
@shahalasulaiman872810 ай бұрын
❤❤❤
@arjuncs47928 ай бұрын
Uff lalettan 🔥
@bijoybahuleyan67525 күн бұрын
ചുമ്മാ തീ ❤❤❤
@CHANSGAMING-v1q4 ай бұрын
മോഹൻ ലാലിന്റെ ശബ്ദമാണെന്ന് തോന്നുന്നു ജഡ്ജ് നെ ഉണർത്തിയത്....
@savinthomas25109 ай бұрын
ലാലേട്ടൻ 💕💕
@gokulkrishnan216326 күн бұрын
അടിപൊളി സീൻ
@TheMalluRebel9 ай бұрын
Ufff🔥
@azeemaazi87067 ай бұрын
Plz full movie
@ashiqmohammed45088 ай бұрын
ലാലേട്ടൻ 🔥
@alkasoli40029 ай бұрын
Bahubali 2 ile pole ky vekya cheythathu... angane thazhukiyilla..but ayallude ky aa spotilannu vechathu
@mohammedfazir74949 ай бұрын
Laletten acting💎🔥
@ganeshagopal15529 ай бұрын
Neru Mohanlal Priyamani Anaswara Rajan Siddique
@Its_mepooja25 күн бұрын
Theatres nn kayadicha scene ❤
@ganeshagopal15529 ай бұрын
Neru April 15 Sunday At 5:30 PM On Asianet
@carolinecharly46826 ай бұрын
This scene 🔥
@_.shilpaah10 ай бұрын
❤️🔥❤️🔥
@midileshnp7 ай бұрын
Jithu joseph lalettantey rakshakan thanneyaanu.
@5288-g2s4 күн бұрын
ETHRA PRAVSHYM KANDALUM MATHIYAVUNNILLA ATHREM NALLA MOVIE PASHAYA LALETTANE E MOVIEYIL KANDU
@subhashv66047 ай бұрын
aromal 😊
@Scrapwrommer3 ай бұрын
Ente mone Dailouge delivery 🔥
@emshamsulalam922 ай бұрын
Movie link...
@arunmdaz84769 ай бұрын
വളരെ കയ്യടികൾ നിറഞ്ഞ സീൻ
@meeraarun742428 күн бұрын
🎉🎉🎉🎉
@soumyasoumi55729 ай бұрын
Film name please
@_adi06.knr_9 ай бұрын
Neru
@sarath920810 ай бұрын
🔥🔥🔥❤
@rtrrakesh4 ай бұрын
ഈ സീനിൽ BGM കൊടുത്ത impact ചെറുത്തൊന്നും അല്ല...
@RoseJacob-yt6fz8 ай бұрын
Which movie
@faseehafasee88717 ай бұрын
Neru
@shajipappan5615Ай бұрын
Movie name entha? Plz comments
@theaj2564Ай бұрын
Neru
@AmmuVilla24 күн бұрын
Nalla cenima endha keduvaruthunnath
@alkasoli40029 ай бұрын
Enne sexually harass cheythappol..muthukiloode ky vekya cheythathu...njan freeze Aya pole thonni...I didn't object not because I like his approach but I was mentally shocked
@abhishekyfc53719 ай бұрын
😢
@krishnareshma21449 ай бұрын
Stay strong ❤
@MariyaOfJesus8 ай бұрын
You are brave, you are enough, you are powerful ❣️