ഒറ്റത്തിരഞ്ഞടുപ്പ് - ജനാവിപത്യം കേൾക്കാൻ പോലും സാധാരണക്കാർ കാണില്ല ജനാധിപത്യ ഭരണം എന്ന പേരിൽ നടക്കുന്നത് ഏകാധിപത്യം ആണ്. നമ്മുടെ നാട്ടിലെ മേജർധനാഗമ മാർഗ്ഗങ്ങളിൽ ഒന്ന് രാഷ്ട്രീയം ആണ്. അധികാരത്തിനായുള്ള വടംവലിയാണ് നടക്കുന്നത്. പൊതുജനങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
നെഞ്ചിൽ തല്ലി കരഞ്ഞിട്ടൊന്നും കാര്യമില്ല mr. പണിക്കർ & വിനോ ജോൺ. മോദി പറഞ്ഞാൽ ചെയ്തിരിക്കും. പിന്നെ നിങ്ങൾ റേറ്റിംഗ് കിട്ടാൻ വേണ്ടി പതിവുപോലെ മാറ്റി പറയരുത്. അത് ഒരു ജാതി മറ്റേ പരിപാടിയാവും.
@Hydra-zl3xu23 сағат бұрын
കർഷക bill pole
@jx594021 сағат бұрын
Ha ha mongiji moonjum. Majority illaathe ippol kore Parikkum😂
എന്നിട്ട് ഇപ്പോഴത്തെ Nd സർക്കാർ വന്നിട്ട് മോഡി എത്ര bill pass ആക്കി 😂
@KaruppamvittilKvsubairКүн бұрын
ഒരിക്കൽ പരീക്ഷിച്ചു പരാജയ പെട്ട തീരുമാനം കുറച്ചു കഴിഞ്ഞാൽ ഇത് സിനിമ തുടങ്ങുന്നതിനു മുൻപുള്ള ദേശീയ ഗാനം കേൾക്കുമ്പോൾ എണീറ്റ് നിൽക്കാൻ പറഞ്ഞ ത് പോലെ എവിടെ യും എത്തില്ല.