നല്ല അക്ഷരസ്ഫുടതയോടെ കാര്യങ്ങൾ പറഞ്ഞു നല്ല വീഡിയോ ആണ്
@achuinfoodland3 ай бұрын
Thank you
@rajalakshmigopalakrishnan55145 ай бұрын
വളരെയധികം ഇഷ്ട്ടപ്പെട്ടു ❤
@achuinfoodland5 ай бұрын
Thank you
@mamuthu002muthu55 ай бұрын
സൂപ്പർ മെസ്സേജ് നന്ദി
@achuinfoodland5 ай бұрын
Welcome
@savithrikrishnan38298 ай бұрын
നല്ല അവതരണം ബോറടിപ്പിച്ചില്ല ❤❤
@achuinfoodland8 ай бұрын
Thank you
@rajalakshmigopalakrishnan55148 ай бұрын
വളരെ upakarappettu❤
@achuinfoodland8 ай бұрын
Thank you
@babyp18428 ай бұрын
ഇത് ചെയ്യാറുണ്ട് ചേച്ചി👍👍👍
@achuinfoodland8 ай бұрын
okay
@Sobhasasidharan-xu1oo18 күн бұрын
സൂപ്പർ ❤❤
@achuinfoodland17 күн бұрын
Thank you
@ctlalu82498 ай бұрын
Good information.Thank you
@achuinfoodland8 ай бұрын
Welcome
@RamlaAboobakkar-ic8cn8 ай бұрын
സൂപ്പർ 👍
@achuinfoodland8 ай бұрын
Thank you
@Fintooo8 ай бұрын
Super aayittund🎉
@achuinfoodland8 ай бұрын
Thank you
@arjunkrishna9647 Жыл бұрын
Thanku super video
@merinarobin-ih8ft8 ай бұрын
Good information, thank you🥰🥰🥰
@achuinfoodland8 ай бұрын
You’re welcome 😊
@SalmaAsharaf688 ай бұрын
Thanku
@achuinfoodland8 ай бұрын
welcome
@sathiyadevan77054 ай бұрын
Very tremendous. My kandari chediyude mulaku valuthakunnilla. Only 1 cm length ?? What to do?
@achuinfoodland3 ай бұрын
ഈ വീഡിയോ കണ്ടു നോക്കിയിട്ട് ഇതുപോലെ ചെയ്തു നോക്കൂ - kzbin.info/www/bejne/kJ_Cg6qLd7ushtE
@selinvarghesemathew8561Ай бұрын
Mine too
@foodforthoughttravel65458 ай бұрын
Wow very useful
@achuinfoodland8 ай бұрын
Thanks a lot
@aminakazhunginthottathil40999 ай бұрын
Thankyou
@achuinfoodland9 ай бұрын
Welcome
@ansaransar7247 ай бұрын
Excellent
@achuinfoodland7 ай бұрын
Thank you
@bhaskarannair31377 ай бұрын
Super
@achuinfoodland7 ай бұрын
Thanks
@beenav66159 ай бұрын
Ok thanks
@achuinfoodland9 ай бұрын
Welcome
@udayakumarpv22147 ай бұрын
🎉🎉❤
@umma_kitchen_ Жыл бұрын
❤❤❤❤❤❤ supper
@saurabhfrancis7 ай бұрын
❤️😍
@venup72719 ай бұрын
Good
@achuinfoodland9 ай бұрын
thanks
@SameenaKizhakkumpatt8 ай бұрын
❤
@seena86238 ай бұрын
എന്റെ പഴകിയ മുളക് ചെടികളുടെ കമ്പുകൾ മഞ്ഞളിച്ച് ഉണങ്ങി നശിച്ചു പോകുന്നു ഗ്രോ ബാഗിൽ വയ്ക്കുന്ന എല്ലാ മുളകിനും ഈ പ്രശ്നമുണ്ട് എന്തുകൊണ്ട് ഇടയ്ക്ക് ഇലകൾ മഞ്ഞളിഞ്ഞു പോകാറുമുണ്ട് ഒന്ന് പറഞ്ഞു തരുമോ
@achuinfoodland8 ай бұрын
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കുമ്മായം ചേർത്ത് കലക്കിയതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ഒരാഴ്ച ഒഴിക്കുക .ഈ വീഡിയോ കൂടി കണ്ടു നോക്കൂ:kzbin.info/www/bejne/jV6YhIV7bsd9ZtU
@ibrahimp52558 ай бұрын
ഗ്രോ ബാഗിൽ നിന്ന് മാറ്റുക കുറേക്കഴിയുമ്പോൾ മണ്ണിൽ പോഷകങ്ങൾ ഇല്ലാതാവും എല്ലാ വിത്തും ഇതുപോലെ കിട്ടില്ല ഇതൊരു പ്രത്യേക ഹൈബ്രിഡ് ഇനം മുളക് തൈ കൊണ്ടാണ് നാലുവർഷം കിട്ടുന്നത്
@Subaidatp-xt5qz7 ай бұрын
🎉❤😂❤🎉😢😢😢😮😮😮😅😅
@emmanualc.s.53127 ай бұрын
@@achuinfoodland y
@seena86237 ай бұрын
Thank u@@ibrahimp5255
@najeemakp22478 ай бұрын
എൻ്റെ കറിവേപ്പിൽ ഉറുമ്പും അതുപോലെ ഓരോ പ്രാണികളും വന്ന് തളിരകൾ ഒക്കെ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആയിട്ടുണ്ട്
@achuinfoodland8 ай бұрын
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന കീടനാശിനി ഉപയോഗിച്ച് നോക്കൂ Link - kzbin.info/www/bejne/Y6qaZGScmbqEZ5o
@saurabhfrancis8 ай бұрын
❤️🥰
@mymoonahamza7457 Жыл бұрын
Suparannu
@achuinfoodland11 ай бұрын
Thank you
@mariyamhomelyvlogs8 ай бұрын
അടിപൊളി വീഡിയോ ഒത്തിരി ഉപകാരം ❤️❤️❤️ തിരിച്ചു വരണേ 👍🏻👍🏻sab 👍🏻👍🏻
@achuinfoodland8 ай бұрын
Thank you
@VinodKumar-pc8qj9 ай бұрын
Good video but don't make lengthy video.
@achuinfoodland9 ай бұрын
okay , thanks
@sheelamohanbabu13028 ай бұрын
👌
@shirlyjs1909 ай бұрын
Aiyoo vallatha oru mannam annu
@achuinfoodland9 ай бұрын
ഒരുപാട് സ്മെൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ തുറന്നുവച്ച് ചെയ്താൽ മതി . നന്നായിട്ട് മൂടി വെക്കാതെ ഒരു അരിപ്പ പോലുള്ള പാത്രമോ നെറ്റ് പോലുള്ള തുണിയോ വെച്ച് അടച്ചു വെച്ചാൽ മതി. ഉള്ളിതോൽ അതിൽ കിടന്ന് അളിഞ്ഞു വരുന്നതിന്റെ സ്മെല്ലാണിത്. ഈ ഒരു സ്മെൽ ആണ് കീടങ്ങളെ ഓടിക്കാനുള്ള മരുന്ന് .ഒട്ടും മണം സഹിക്കാൻ വയ്യെങ്കിൽ മാസ്ക് ഇട്ട് ചെയ്യുക.
@renukadevi90118 ай бұрын
നാലില വന്ന മുളകിനും തളിക്കാമോ
@achuinfoodland8 ай бұрын
തളിച്ചു കൊടുക്കാം
@molytk56507 ай бұрын
കുറച്ചു എപ്സംസാൾട് ഇട്ടു കൊടുക്കൂ മഞ്ഞളിപ് മാറും ഞാൻ ചെയ്തതാ
@achuinfoodland7 ай бұрын
That is also good
@rajendrenk9303 Жыл бұрын
🌹🌹🌹🌹❤❤❤
@renyKr-b8b9 ай бұрын
ഇത് ചെരിയ മാവിനും, പ്ലാവിനും apply ചെയ്യാമോ ചേച്ചി.
@achuinfoodland9 ай бұрын
ചെയ്യാം
@renyKr-b8b9 ай бұрын
@@achuinfoodland thanks chechi 🙏
@uktraders4123 Жыл бұрын
മൂന്ന്,നാല് ദിവസം ഇങ്ങനെവെച്ചാൽ മണം ഉണ്ടാകില്ലേ?
@achuinfoodland Жыл бұрын
ഇതിൻറെ സ്മെല്ല് അടിക്കുമ്പോൾ കീടങ്ങൾ നശിച്ചുപോകും
@uktraders4123 Жыл бұрын
@@achuinfoodland അപ്പോൾ ഇത് തുറന്ന് വക്കണോ? മൂടി വെക്കാൻ പാടില്ലേ?