വലിയ ചെലവൊന്നുമില്ലാതെ ഫോട്ടോഷൂട്ട് നല്ല ഭംഗിയായി വീട്ടിൽ ചെയ്യാന്നു നിങ്ങളുടെ വീഡിയോയിലൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി മക്കളുടെ കുഞ്ഞുന്നാളിലെ നിമിഷങ്ങൾ വളരെ ഭംഗിയോടെ ഷൂട്ട് ചെയ്ത് വച്ചാൽ അതൊക്കെ നമുക്ക് അവർ വലുതാകുമ്പോൾ ഇടയ്ക്കൊക്കെ കണ്ട് സന്തോഷിക്കാം വളരെ നല്ല വീഡിയോ ആയിരുന്നു
@shamsuddeenshabin5 ай бұрын
ഇത് പൊളിക്കും അടിപൊളി ആയിട്ടുണ്ട് ❤❤ ഇഷ്ടമായിട്ടോ
@sreelakham5 ай бұрын
Wow very nice . Nice presentation. Very creative. Cute. Thanks for sharing this video
@SandSan-y2w5 ай бұрын
Aha kollalo idea photo shoot cheyunnavar use full akatte❤