ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ. പഠിക്കാനുള്ള അനുഗ്രഹം കൊടുക്കേണമേ. 🙏🙏🙏❤️❤️❤️
@Sarakutty-CarolsongАй бұрын
കർത്താവായ യേശുവേ ഞങ്ങളുടെയും ഞങ്ങളുടെ മക്കളുടെയും വിശ്വാസത്തെ പുനരുദ്ധരിക്കണമേ ആത്മീയവും ശാരീരികവുമായ നിത്യമരണത്തിൽ നിന്ന് മോഹം കോപം മധ്യാസത്തി തുടങ്ങിയ ദുശ്ശീലങ്ങളിൽ നിന്ന് ഞങ്ങളെയും ഞങ്ങളുടെ മക്കളെയും രക്ഷിക്കണമേ 🙏🙏🙏🙏🙏🙏
@VimalaMohan-um7cbАй бұрын
ദൈവമേ എന്റെ മൂത്തമകൻ വിവാഹ വിവാഹ പ്രായമായി എന്നാൽ എന്നാൽ ഓരോ തടസ്സത്താൽ മാറിപ്പോകുന്നു മകനെയും വിവാഹ പ്രായമായ നിൽക്കുന്ന എല്ലാ മക്കളെയും ദൈവം അനുഗ്രഹിച്ച അവർക്ക് ഒരു കുടുംബജീവിതം ലഭിക്കേണമേ ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു ആമേ
@lizavarkey9461Ай бұрын
ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏
@ALKHASDESIGNSАй бұрын
ഈശോയെ എന്റ ബിസിനസ് നല്ലരീതിയിൽ മുമ്പോട്ട് പോകാൻ അങ്ങയുടെ കരുണ ഉണ്ടാകണമേ 🙏🙏🙏
@SreyaKs-uw1ut28 күн бұрын
എന്റെ ചേച്ചിക്ക് വേണ്ടി അനിയന്റെ മദ്യപാനം നിർത്തണം പ്രാർത്ഥിക്കണം അച്ഛന്റെ പ്രാർത്ഥന ആണ് ഞാൻ സ്ഥിരമായി കേൾക്കുന്നതാണ് പ്രാർത്ഥന പ്രാർത്ഥിച്ചതിനു ശേഷം ആയി വിശേഷമായി പ്രാർത്ഥിക്കണം എന്റെ അനിയന്
@shylamathew884420 күн бұрын
കർത്താവേ എന്നെയും എൻ്റെ മക്കളെയും സഹോദരങ്ങളെയും ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങളെയും പുനരുദ്ധരിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BijuV.SАй бұрын
യേശുവേ ഞങളുടെ കട ബാത്യത മാറ്റി തരണമേ
@ShajisoumyaShajisoumyaАй бұрын
കർത്താവെ എന്നെ പുരുദ്ധരിക്കണമേ 🙏
@BeenaJohny-ms7pxАй бұрын
യേശുവേ ജോബിന് സ്ഥിരമായി ഒരു ജോലി നൽകി അഗ്രഹിക്കണം ഈശോയെ.🙏🏻🙏🏻🙏🏻.
@gracykutty7093Ай бұрын
Ente daivame nangale angilninnu pinthiriyan edavarutharuthe nangale punarudharikaname
@LeslieLesliemorrisАй бұрын
എന്റെ ജീവിതം മുഴുവൻ സമർപ്പിക്കുന്നു ഞങ്ങളെ പുനർ ഉദ്ധരിക്കണമേ ജീവിതത്തിൽ ഇനിയെങ്കിലും ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@simia.k6983Ай бұрын
എന്റെ ആങ്ങളയുടെ വിവാഹ തടസം മാറ്റണമേ. അമ്മേ പ്രാർത്ഥിക്കണമേ 4:14
@susancharly4063Ай бұрын
ദൈവമേ ഞങ്ങളെ അനുഗ്രഹി ക്ക ണേ
@ShajisoumyaShajisoumyaАй бұрын
കർത്താവെ എന്റെ തകിടം മറഞ്ഞ ജീവിതത്തിൽ നിന്ന് കൈ തന്ന് കരകയറ്റണമേ 🙏ആമേൻ 🙏
@marykuttygeorge5471Ай бұрын
Amen
@JohnKs-g7d14 күн бұрын
ദൈവമേ അങ്ങയുടെ കൃപയാൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ ഹല്ലുയ ആമേൻ
@soumyasoumyan916Ай бұрын
ഞങ്ങളെ പുനരുദ്ധരിക്കണമേ ഞങ്ങൾ ഒരിക്കലും അങ്ങയിൽ നിന്ന് പിന്തിരിയാൻ ഇടവരരുതേ ആമേൻ 🙏💚🌷✝️🌷💚🙏
@kumarikwt268Ай бұрын
ആമേൻ ഹലോ അച്ഛാ എന്നൊക്കെ രണ്ടാൺമക്കള് പള്ളിയിലും പോകത്തില്ല പ്രാർത്ഥിക്ക അച്ഛൻ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം അവരുടെ പേര് പ്രവീൺ പ്രണവ്
@agathageorge8978Ай бұрын
Renew a right spirit within me my children family and extented family hallelujah hallelujah praise Thanksgiving worship amen 🙏🙏🙏
@poojavshaji7593Ай бұрын
Yesuve നന്ദി, നീ tharune nanmakkum and sankadathinum santhosathinum nanni
@ManjuPaulsonАй бұрын
എന്റെ മകൾക്ക് ഇന്ന് പരീക്ഷ യാണ് എളുപ്പമാകന് വേണ്ടി പ്രാത്ഥിക്കണം
@joymv9381Ай бұрын
കോവിഡ് കാലത്ത് വൈരികൾ കൈവശപ്പെടുത്തി അനുഭവിച്ചു വരുന്ന ഞങ്ങളുടെ ജീവിത സമ്പാദ്യം വീണ്ടെടുത്തു തരുവാൻ ഈശോയേ അങ്ങേയ്ക്ക് മാത്രമെ കഴിയു.ഈശോയേ ദാവീദിന്റെ പുത്രാ പാപിയായ എന്നിൽ കനിയണമെ 🙏
@KDCKOMBANАй бұрын
ഞാൻ കടം വാങ്ങിച്ചു കൊടുത്ത ക്യാഷ് തിരിച്ചു വാങ്ങിച്ചു കൊടുക്കാൻ സാധിക്കുന്നതിനുവേണ്ടി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ 🙏🙏🙏
@MS_user577Ай бұрын
യേശുവേ എന്റെ kudumbathile അസമാധാനം മാറ്റി samadhanam ñalky അനുഗ്രഹിക്കണമേ
@susanvattasseril4884Ай бұрын
ദൈവമേഞങ്ങളെപുനരുദ്ധരിക്കണമേ 🙏🙏🙏🌹ആമ്മേൻ
@johnsonaaakkarakaran992827 күн бұрын
Amen Stotram Hallelujah
@abhinbiju2367Ай бұрын
യേശുവേ എൻ്റെ കുഞ്ഞുങ്ങൾക്ക നാളെ 3 sem പരീക്ഷ തുടങ്ങുകയാണ് അവരെയും പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി ഹല്ലേലുയ
@mollyabraham-bk3kjАй бұрын
Amen lord bless my son
@PhilominaSymon-vq9tnАй бұрын
എന്റെ മൂത്ത മകന്റെ മദ്യപാനം മറ്റുള്ള ദുശീലങ്ങൾ മാറണം സ്ഥീരമായി ജോലിതന്ന് അനുഗ്രഹിക്കണമെ ആമ്മേൻ🙏
@albisaji8959Ай бұрын
Ente eshoye ente makkale ellavida apathukalininnu kathukollane 🙏🙏🙏🙏🙏🙏🙏🙏
@sindhusunny3208Ай бұрын
എന്റെ ദൈവം നട്ടത് ആണ് എന്നെയും എന്റെ കുടുമ്പത്തെയും ആമേൻ.. എന്റെ ദൈവത്തിനു ഒരായിരം നന്ദി ആമേൻ
@jollyaugustine402712 күн бұрын
എന്റെ ഇന്നത്തെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റിത്തരാൻ
@MollyMichael-c7tАй бұрын
Yesuve ente niyongangale sweekrich ath sadtichu tharename 🙏🙏🙏
@MiniShibu-uo9kqАй бұрын
എന്റെ ഈശോയെ ആന്മരിയ മോളെ അനുഗ്രഹിക്കേണമേ ആമ്മേൻ
@ninijamerina9819Ай бұрын
Thank you Lord for all the blessings showered in my family especially in my daughter's life
@ShajutmTmАй бұрын
Eshoyee ente mone Jollike.thadasamayee.nilkuna.thadasagal.matty anugrahikanamme
@ManjuManju-j1p9oАй бұрын
എന്റെ യേശുവേ. ഞാൻ ഒത്തിരി സങ്കടത്തോടെയാണ്.
@jessyjoy-oz4fnАй бұрын
എന്റെ പൊന്നു യേശുവേ ഞാൻ കൊടുത്ത 100000രൂപ ഇന്ന് എന്റെ കൈയിൽ കിട്ടണേ എന്റെ പൊന്ന് യേശുവേ 🙏🙏🙏🙏
@sahadevan96Ай бұрын
Yesuve ellavareyum anugrahikaname amen🌹🙏🌹
@lillychacko6013Ай бұрын
യേശുവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏എന്റെ മകളുടെ വിവാഹം തടസങ്ങൾ ഒന്നും ഇല്ലാതെ നടക്കണമേ 🙏🙏🙏എന്റെ മകന് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@shijivarghese8475Ай бұрын
ഈശോയെ എന്റെ മകന് Age 26 അടുത്ത ലിവിന് വരുമ്പോഴേക്കും ദൈവസ്നേഹത്തിൽ വളരുന്ന നല്ല ഒരു പെങ്കൊച്ചിനെ ജീവിത പങ്കാളിയായിതടസം മാറ്റി ദൈവകൃപയാൽനൽകി അനുഗ്രഹികേണമേ 🙏
@phantomop509223 күн бұрын
ഈശോയെ വിദേശത്ത് ആയിരിക്കുന്ന എൻറെ മകന് നല്ല ഒരു താമസം സ്ഥലവും ജോലിയും നൽകി അനുഗ്രഹിക്കണേമ
@elsammathomas804Ай бұрын
Appa holly Spirit Amma bless protect heal Aney family shaju tibu Sumy and our all family sickness 😭🙏👏
@gracykutty7093Ай бұрын
Ente yeshuve ente mole shathrukalude upadravangalil ninnum rakshikaname amen
@shylajohn1619Ай бұрын
എൻ്റെ ദൈവമേ മോൾ മാൾട്ട എന്ന place il വർക്ക് ചെയ്യുന്ന അവൾക്ക് നല്ല ബുദ്ധി കൊടുകനെ നല്ല ദൈവകൃപ കൊടുത്ത് അവള് അനുഗ്രികനെ എന്നഎന്ന് അപേശികുന്നു ആമേൻ
@shajitm1669Ай бұрын
ഈശോയെ എന്റെ മകൾ എസ്എസ്എൽസി പരീക്ഷയ്ക്ക് പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് നന്നായിട്ട് പഠിക്കാൻ എല്ലാ കാര്യങ്ങളും ഓർത്തിരിക്കേണ്ട അനുഗ്രഹ അനുഗ്രഹിക്കണമേ ആമേൻ 👍👍👍
@AnnakuttyAugusthyАй бұрын
എന്റെ മകൾക്ക് നല്ലൊരു സാലറിയോടു കൂടിയ ഒരു ജോലി തന്നനുഗ്രഹിക്കണമേ അവളുടെ ചിത്ത കൂട്ടുകെട്ടിൽ നിന്നും പിൻ തിരിയേണമേ
@cigythomas2125Ай бұрын
യേശുവേ എന്റെ കുടുംബത്തെ അല്മീയതയിൽ പുനര്ത്തിരിക്കേണമേ 🙏🙏🙏
Hallelujah,Hallelujah,Hallelujah .Jesus have mercy upon us bless us,Bless my family Bless Mathew Achen give him strength to give us more powerful messages. Amen 🙏 ❤❤
@Thakkudu657Ай бұрын
അലൻ അജാസ് എന്നീ മക്കളെ ചീത്ത കൂട്ട് കെട്ടിൽ നിന്ന് വിടുവി ക്ക ണ മേ 🙏🙏🙏🙏
എന്റെ മൂത്ത മകൻ അനുഗ്രഹിക്കട്ടെ അവൻ ഒരു ദുർത്ത പൂത്രന്റെ ഉപമ യാണ് എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ മക്കളെ പുനർ ഉദിരി ക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@marypaulose97317 күн бұрын
Ente daivame ente makkalkku aivanugrahamulla joli nalki anugrahikkanamae amen
@kuriyannl4671Ай бұрын
യേശുവേ മക്കളെ പുന ദ്ധി രിക്കണമെ❤❤❤❤❤❤❤❤❤❤❤❤❤
@OmanaManikuttan-c3m2 күн бұрын
അച്ഛാ ഞാൻ ഒരു ഹിദു മതകാരിയാണ് ഞാൻ എന്നും പ്രാത്ഥന കേൾക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് ഇപ്പോൾ പ്രാത്ഥന കേൾക്കാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് രാവിലെ പ്രാർത്ഥിച്ച ത്തിനു ഷേഴം മാത്രമേ അന്നത്തെ ദിവസം തുടങ്ങു്
@cigythomas2125Ай бұрын
കാനഡയിൽ സ്ഥിരജോലി നഷ്ടപ്പെട്ട എന്റെ മകൾ സിമിയെ പുനരുദധ് രിക്കേണമേ
@sheebathomas2630Ай бұрын
Yesuvay ente Rohant kastapadukal ellam mati kodukkanamay daivamay avanu oru nalla kudumbajeevitham koduthu avanay anugrahikanamay daivamay 🙏
@susyphilip3263Ай бұрын
Yesuve mudangi kidakkunna karyangalil oru punarudharanam nalkaneme🙏🙏🙏
@jayamathewsbiju17125 күн бұрын
Eashoye ente kudumbathodu karuna aayirikkane school ne aikyathil kuttikale vijayathilekku etjikkane..മക്കളെ anugrahikkane.akku nte arogyam nee thottu sukhappeduthane Manasinu dhyoryam nalkane..sambathika karyangale anugrahikkane .
@richymathew2410Ай бұрын
Ente eshoye njangalude sampathika preshnangale kaikaryam cheyyaname ella sampathika buddhimutukalum preyasangalum ellam matti tharaname ennu prarthikunnu ronymonu uyarnna salariyil oru nalla joly koduthu anugrahikaname ennu prarthikunnu amen 🙏
@mollyjose3019Ай бұрын
രക്ഷി താ വേ.... 🙏
@anetttheressa5939Ай бұрын
Yesuve amme mathave ente jeevithapankali boomi vangunnathum vilkkunnathumaya idapadukal nadathinnu. Two years ayi onnum nadakkunnilla. Kayilninnum. Paisa pokunnathu bakki. Karthave idapedenamme koodenadakkeneme. Valare sambathika buddhimuttilanau. Njangalude bhavanam. Sahayikkeneme vazhinadathename
Appa arum angayilninnum pinthirian ida varutharuthe
@valsammavarghese25511 күн бұрын
Ishoye nangle punarudharikene amen
@ShajisoumyaShajisoumyaАй бұрын
ആമേൻ 🙏ഞാൻ വിശ്വസിക്കുന്നു 🙏
@jacinthadas1539Ай бұрын
Dear bless us all and grant our desires at the earliest. Amen👏👏👏
@theresageorge6658Ай бұрын
Me soye enneyum ente money um Restore us O God of hosts. let your face shine that we may be saved amen
@gracykutty7093Ай бұрын
Ente yeshuve ente mole anugrahikaname amen
@jileesHVj7 сағат бұрын
അനുഗ്രഹിച്ചു എന്നെ 🙏🙏🙏🙏❤️
@radhasukumaran480326 күн бұрын
അച്ഛാ അച്ഛന്റെ ദൈവം വച ന വാക്കുകൾ പോലെ. എന്നെ പുന്നൂര യുദ്ധ രി ക്കേ ണെ മേ എല്ലാം കഷ്ട്ട ത യിൽ നിന്ന് ഉയർ ത്തെ ണെ മേ സമൃദ്ധി. ആയി അനുഗ്രഹി ക്കേ ണെ മേ അത്ഭുതം ചെയ്തു അനുഗ്രഹിക്കണെ മേ പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ ഈ കുഴിയിൽ നിന്ന് ഉയർ ത്തെ ണെ മേ അച്ഛാ . ദൈവം എന്നെ ഉയർത്തും പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു അച്ഛന്റെ പ്രാർത്ഥന ക്കും ദൈവം. വച ന ത്തിനും ഒരായിരം കോടി നന്ദി. പറയുന്നു അച്ചന്റെ പ്രാർത്ഥനക്ക് അപാരം ശക്തി ഉണ്ട്അച്ഛന്റെ ദൈവം വച ന വാക്കുകൾ കേട്ടാൽ ദൈവം മുന്നിൽ പ്രത്യ ഷാ പെട്ട പോലെ ആണ് സമാധാനം ശാന്തി യും കിട്ടുന്നു എന്നും അച്ഛന് ഈ പ്രാർത്ഥന ചൊല്ലൽ പ്രഭാഷണം പറയാൻ ദൈവം ആയുസ്സും ആരോഗ്യത്തെ തരാൻ പ്രാർത്ഥിക്കുന്നു അച്ഛാ കണ്ണീരോടെ ഉള്ള എന്റെ പ്രാർത്ഥന ആണ് എന്റെ ശക്തി യും ബലവും കടം കൊണ്ട് നീറി നീറി ജീവിക്കുന്നു എന്നെ പുണരുദ്ധ രി ക്കേ ണെ മേ സാമ്പത്തിക ത്തെ പുന രുദ്ധരീക്കേ ണെ മേ. എന്റെ വിശ്വാസത്തെ പുന രൂ ദ്ധ രീ ക്കേ ണെ മേ ഒരിക്കലും സർവ ശ ക്ത മായ ദൈ വമേ ഞങ്ങളെ പു ന രൂ ദ്ധ രി ക്കേ ണെ മേ അച്ഛാ. പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കുന്നു എന്നെ ദൈ വം പുന രൂ ദ്ധ രിക്കും സമൃദ്ധി ആയി അനുഗ്രഹിക്കും 🙏
@radhasukumaran480318 күн бұрын
അച്ഛാ ഇന്നത്തെ നിയോഗം പ്രാർത്ഥനയിൽ ദൈവം എനിക്കുഅത്ഭുതം ചെയ്‌തു അനുഗ്രഹിച്ചു അച്ഛാ രോഗം സൗഖ്യം തന്നു വീട് തന്നു കിട്ടാനുള്ള പൈസ കിട്ടിയും കടം വീടിയും അനുഗ്രഹിച്ചു അച്ഛനോട് സാക്ഷ്യം പറയാൻ അനുഗ്രഹിച്ചു ദൈവം ത്തോട് ഒരായിരം കോടി നന്ദി പറയുന്നു ഞങ്ങളെ പുന് രൂ ഉദ്ധരിക്കണെ മേ ദൈവംത്തോട് ഉള്ള പ്രാർത്ഥന ആണ് എന്റെ ശക്തിയും ബലവും അച്ഛാ ശത്രു വിന്റെ വായിൽ നിന്ന് രക്ഷി ച്ചു ഇല്യങ്കിൽ മരിച്ചു പോയി ജീവനോടെ ഇരിക്കുന്നത് ദൈവം കരം കൂടെ ഉള്ളത് കൊണ്ട് ആണ് ശത്രു എന്റെ നാശം കണ്ടു ചിരിക്കുന്നു കടം കൊണ്ട് വീട് ഇല്യാപണം ഇല്യാ പരിഹാസം പുച്ഛം ആണ് ശ ത്രു ചിരിച്ചു നടക്കുന്നു എന്റെ നാശം കണ്ട്. അച്ഛാ കണ്ണീരോടെ പ്രാർത്ഥിക്കുന്നു എന്റെ കണ്ണീരിനു വില ഇടും ദൈവം എനെ പുന് രൂ ഉദ്ധരിക്കും സമൃദ്ധി ആയി അനുഗ്രഹിക്കും ശ ത്രു വിന്റെ മുന്നിൽ മാനീ ക്കും അച്ഛാ ഈ കണ്ണീരു കാണുന്നുണ്ട് ദൈവം ഒരായിരം നന്ദി അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വച്ന ത്തിനും ദൈവം ത്തോടും ഒരായിരം കോടി നന്ദി പറയുന്നു
@gracymohan655Ай бұрын
Ente mathava ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae sahayikanamae amen 🙏
@ahiraspenzer5672Ай бұрын
Yeshuve oru swonthamyi veede thanne anugrahikkename
@susancherian7066Ай бұрын
Ente yeshuve ente kudumbathe sahayikane makalude Ella avasyangal ium sahayikanee aameen
@Clara-h4jАй бұрын
Restore me and my family LORD 🙏
@pokkirirajapokkiriraja7056Ай бұрын
ഈശോയേ എൻ്റെ 20,0000ത്തിൻ്റെ പണയം വെച്ച സ്വർണ്ണം എടുക്കാൻ ഒരു വഴികാട്ടിത്തരണമേ ഇ 3 മാസം എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ എനിക്ക് മുന്നോട്ട് മരണമേ ഉള്ളൂ എൻ്റെ കർത്താവേ
എനിക്ക് വേണ്ടി ഒരു പ്രാർത്ഥിക്കാമോ സാമ്പത്തിക തർച്ചയാണ് 31നീയോഗ പ്രാർത്ഥയും കുടി എന്റെ മുന്നിൽ ഇനി മരണം മാത്രമേ ഉള്ളു അല്ലാതെ എന്റെ മുന്നിൽ ഒന്നമില്ല ഇന്ന് എനിക്ക് സാമ്പത്തികം ഉണ്ടാകണം എന്നോട് ദൈ വം എന്നോട് ഇടപെടാൻ പ്രാർത്ഥിക്കണേ
@sahadevan96Ай бұрын
Veshamikanda DEIVAM KOODAYUNDE RAKSHIKUM AMEN🌹🙏🌹
@minigigiskariah481115 күн бұрын
God is great
@cigythomas2125Ай бұрын
എന്റെ കയ്ച്ച തുടങ്ങിയ തെങ്ങ് കൂമ്പ് പോയി നിൽക്കുന്നു പുണരുദ്ദ്ധ്രിക്കേണമേ 🙏🙏🙏