ഒരു രാഷ്ട്രം, ഒരു നിയമം, ഒരു നീതി | JANAM DEBATE | FULL PART | JANAM TV | 27-01-2025

  Рет қаралды 16,703

Janam TV

Janam TV

Күн бұрын

ഒരു രാഷ്ട്രം, ഒരു നിയമം, ഒരു നീതി | JANAM DEBATE | FULL PART | JANAM TV | 27-01-2025
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews

Пікірлер: 109
@sumeshsubramanian5896
@sumeshsubramanian5896 10 күн бұрын
എന്റെ ഒരു അഭിപ്രായം മറ്റുള്ള രാജ്യങ്ങൾ ചെയുന്നത് പോലെ നമ്മുടെ ജനങ്ങൾക്കു ഒരു സിവിൽ ഐഡി വേണം
@MukundanVk-c2l
@MukundanVk-c2l 10 күн бұрын
ഒരു രാഷ്ട്രം' ഒരു നിയമം ഒരു നീതി ❤❤❤❤❤❤❤❤❤❤❤❤❤
@somashakaran7033
@somashakaran7033 10 күн бұрын
ആരിഫ് ചർച്ചയിലുണ്ടെങ്കിൽ കുറെ കാര്യങ്ങൾ നമ്മൾക്ക് മനസ്സിലാകും ഉല്ലാസ് ബാബുവും നന്നായി സംസാരിച്ചു
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 10 күн бұрын
നുസ്രത്ത് ജഹാൻ ❤👍🌹
@dasmadhavan4828
@dasmadhavan4828 10 күн бұрын
ആരിഫ് ഹുസൈൻ വിവരവും വിവേകവും നിരത്തി മാത്രമേ പറയൂ. അതുകൊണ്ടാണ് ഉസ്താതുമാർക്കും അദ്ദേഹത്തോട് സംവദിക്കാൻ ഭയം 🫠
@sureshkumarsankar5800
@sureshkumarsankar5800 10 күн бұрын
എല്ലാവര്ക്കും തുല്യനീതി salute Modhiji ❤️❤️❤️🙏🙏🙏
@bijlikumar123
@bijlikumar123 10 күн бұрын
ഇടകലർന്ന് നിന്നാൽ മുഹമ്മദ് ചെയ്തതുപോലെ ഇണചേരൽ നടക്കും എന്ന് കാന്തപുരം വലിയ ഉസ്താദ് ഭയക്കുന്നു ..???
@SanthoshKumar-mp2ci
@SanthoshKumar-mp2ci 10 күн бұрын
ഹായ് ആരിഫ്സാർ
@santhoshpathanamthitta7886
@santhoshpathanamthitta7886 10 күн бұрын
കോൺഗ്രസുകാരന് സപ്പോർട്ട് ചെയ്യുന്ന അവർക്ക് വോട്ട് ബാങ്ക് വേണം അത് ഈ ഇമാമായാലും നാല് കെട്ട് അഞ്ചു കിട്ടിയാലും അവർക്ക് വോട്ട് ബാങ്ക് വേണം അതിനുവേണ്ടിയാണ് ഇമാമിനെ കോൺഗ്രസുകാരും പിന്തുണയ്ക്കുന്നു
@kripamoli4703
@kripamoli4703 10 күн бұрын
🙏🙏🙏👍great
@SJ-nq4nb
@SJ-nq4nb 10 күн бұрын
Arif💪🏾❤
@surendranvalakkadavan2449
@surendranvalakkadavan2449 9 күн бұрын
❤❤❤
@DidimoseChacko-fp5hv
@DidimoseChacko-fp5hv 10 күн бұрын
👏👏👏👏👏👏👏👏👏
@LillykuttyChettaniyil
@LillykuttyChettaniyil 10 күн бұрын
🙏👌👍🌹
@saravanancu9718
@saravanancu9718 10 күн бұрын
👍🏻
@govindanaravath1368
@govindanaravath1368 9 күн бұрын
Powerful and wonderful information for the people of Kerala and India Jai Hind Jai Modi ji banthe Matharam 🎉❤😮😊
@dasmadhavan4828
@dasmadhavan4828 10 күн бұрын
Conscience ഉം consciousness ഉം രാവും പകലും പോലെ വ്യത്യസ്തമായ വാക്കുകളാണ്.
@raveendranpalakkal
@raveendranpalakkal 5 күн бұрын
നീലിമജി നമസ്തെ ചർച്ച മുഴുവനും കേട്ടു വളരെ നല്ലൊരു ചർച്ചആയിരുന്നു നിലയ്മജിക്ക് ഒരായിരം അഭിനന്ദനങ്ങൾ വീണ്ടും നല്ല ചർച്ചകൾ നയിക്കാൻ കഴിയട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു
@NrSubramanian-i8y
@NrSubramanian-i8y 10 күн бұрын
🙏🙏🙏🙏 ജയ് ഭാരത് മാതാ🙏 ജയ് ബി ജെ പി🙏🙏🙏🍁🍁🍁🙏🇮🇳🙏🍁🍁🍁🍁🍁💪💪💪👌👌👌👌👏👏👏👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
@kshankarapillai
@kshankarapillai 14 сағат бұрын
very good lady.thanks madam.
@SanthoshO-u2b
@SanthoshO-u2b 10 күн бұрын
❤❤❤❤❤❤👍
@DidimoseChacko-fp5hv
@DidimoseChacko-fp5hv 10 күн бұрын
മോദിജി ❤❤❤❤❤
@azeezazeez4625
@azeezazeez4625 9 күн бұрын
🎉
@SasiKumar-iw1tt
@SasiKumar-iw1tt 3 күн бұрын
ഏത് അച്ചാച്ചൻ ഭരിച്ചാലും ദളിതന്റെ ചട്ടിയിൽ മണ്ണുതന്നെ 😭😭😭😭😭😭😭😭😭😭😭😭😭😭
@SunithaDinesh-s4l
@SunithaDinesh-s4l 10 күн бұрын
Ullass a❤❤❤
@bijusi9432
@bijusi9432 10 күн бұрын
നുസ്രത് 👍👍👍👍👍
@Rolexrolex5696
@Rolexrolex5696 9 күн бұрын
ആരിഫ് വന്നപ്പോൾ തന്നെ നിയാസ് ഓടാൻ റെഡിയായി . ജയ് ഡിങ്കൻ 😊😊
@remaniremani-x1t
@remaniremani-x1t 9 күн бұрын
ബിജെപി ഗവണ്മെന്റ്. Congratations. ❤️
@Narayanan2024
@Narayanan2024 10 күн бұрын
Ullas Babu👍👍
@BalanElavathur
@BalanElavathur 10 күн бұрын
🙏ഒരു രാഷ്ട്രം ഒരു നീതി ഒരു നിയമം ❤ 67 വർഷം കൊള്ളയടിച്ചില്ലേ ആവശ്യ കാർക്ക് വാരിക്കോരി കൊടുത്തില്ലേ വഖഫ് പോലും
@sandhyavijay6141
@sandhyavijay6141 10 күн бұрын
Modiji the great, blessed son of Bharath matha! Proud of you, Modiji🙏 You are the saviour of Bharath!!🙏
@user-xyz766-aBclmpq
@user-xyz766-aBclmpq 10 күн бұрын
മരുമക്കത്തായം പോയിട്ട് നൂറു വർഷം പിന്തള്ളിയ കാര്യം കോൺഗ്രസ്സിലെ നിയാസ് വക്കീൽ ഇത് വരെ അറിഞ്ഞില്ല 😂
@mayaprasannan6778
@mayaprasannan6778 10 күн бұрын
Riyas verum vaste.
@kesavanunni8437
@kesavanunni8437 10 күн бұрын
Nallachanal
@somanprasad8782
@somanprasad8782 10 күн бұрын
പ്രതിപക്ഷത്തിന്റെ മനസ്സിലിരിപ്പ് എല്ലാർക്കും മനസ്സിലായല്ലോ. ഇന്ത്യയുടെ പുരോഗതിക്കുതകുന്ന ഏത് കാര്യവും കൊണ്ടുവന്നിരുന്നാലും ഈ പ്രതി പക്ഷം എതിർക്കുന്നതിന്റെ ഉദ്ദേശം എന്താണെന്ന് ബുദ്ധിയുണ്ടെങ്കിൽ ഇന്ത്യയിലെ ജനങ്ങൾ മനസ്സിലാക്കുക. പ്രത്യേകിച്ച് കേരളത്തിലെ ജനം.
@janeeshpattayilpattayil
@janeeshpattayilpattayil 10 күн бұрын
Ulaas❤❤❤
@bijlikumar123
@bijlikumar123 10 күн бұрын
ഹജ്ജിന് പോകുമ്പോൾ മക്കയിൽ ആണുംപെണ്ണും അടിവസ്ത്രം ഇല്ലാതെ ഇടകലർന്ന് വരുന്നത് ....
@SunithaDinesh-s4l
@SunithaDinesh-s4l 10 күн бұрын
Nusrath❤❤❤
@madhumm8015
@madhumm8015 10 күн бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് മോദി ജി 🌹❤🌹ജയ് ബിജെപി 🌹❤🌹ജയ് RSS 🌹❤🌹ജയ് ജവാൻ 🌹❤🌹ജയ് കിസാൻ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ജനം TV 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@UnniVp-f5i
@UnniVp-f5i 10 күн бұрын
ഏതു ചർച്ചയായാലും അതിൽ മതം തിരികി കയറ്റുക എന്നുള്ള ഒരു പ്രവണത കൂടി വരുന്നു..❤
@KaleshCn-e6s
@KaleshCn-e6s 10 күн бұрын
നിയാസ് എന്ന കോൺഗ്രസുകാരന്റെ വർഗീയവാദി പുറത്തു ചാടി 🙂
@jacobchacko5328
@jacobchacko5328 10 күн бұрын
Our PM Modi will be remembered in Indian History for ever if the WAQF Board Amendment Bill and UCC is passed and implemented.
@jayasree3869
@jayasree3869 10 күн бұрын
Narendran The Great🙏🏻❤️💯👌🏻🇮🇳🇮🇳🌹🌹 The Great Father of Bharath ie The Narendran The Great🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👌🏻👌🏻👌🏻👌🏻👌🏻👌🏻💯💯💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹
@VimalaManikkath
@VimalaManikkath 9 күн бұрын
ഇതെവിടെയാണ് മരുമക്കത്തായമുള്ളത്?
@rameshsadanandan
@rameshsadanandan 10 күн бұрын
🎉🎉jay jay BJP 💪💪💪👏👍🙏 One nation one rule.is very very important for all indian citizen. Congratulations BJP Government.
@ramesanr123
@ramesanr123 10 күн бұрын
ആരോഗ്യമുള്ള പുരുഷൻ നാലു പൊറോട്ട കഴിക്കാം എങ്കിൽ ആരോഗ്യമുള്ള പെണ്ണിന് എത്ര പൊറോട്ട കഴിക്കാം
@santhoshpathanamthitta7886
@santhoshpathanamthitta7886 10 күн бұрын
പ്രതിപക്ഷനേതാവിനോ നാടോട്ട നടന്ന് ഒരു രാഷ്ട്രങ്ങളിൽ പോയി നടക്കുന്ന അവരുടെ കിതാബും അതിനുവേണ്ടിയാണ് പ്രതിപക്ഷ നേതാവ് പഠിക്കുന്ന അതുപോലെ തന്നെ ഇത് പ്രതിപക്ഷ നേതാവ് കെട്ടിപ്പിടിക്കുന്നത് വേണ്ടി തന്നെ അല്ലാതെ ജനങ്ങൾക്കുവേണ്ടി ഏതു ഗുണത്തിന് പ്രതിപക്ഷനേതാവ് ചെയ്യുന്നത് പ്രതിപക്ഷ നേതാവിനെ കുന്തളിച്ച് നടക്കണം അതിനുള്ള നിയമമുണ്ടാക്കണം അത്രയേ ഉള്ളൂ
@soothingsyndicates1270
@soothingsyndicates1270 10 күн бұрын
pm Niyas Kashttam
@marykainz2047
@marykainz2047 10 күн бұрын
Congress is showing themself as idiets😅
@human1578
@human1578 7 күн бұрын
Ullas polichadaki ,👍👍👍👍
@valsalanvalsalan80
@valsalanvalsalan80 10 күн бұрын
മരുമക്കത്തായം 1970 ലേ അന്യം നിന്നു പോയി വക്കിലേ . പേരിന്റെ താഴെ കോൺസ് എന്ന് എഴുതിയത് എന്തിനാണാവോ . ഒ അബ്ദുള്ള പോലും നാണിച്ചു പോകും ഇയാളുടെ മുമ്പിൽ
@prasannamohan8708
@prasannamohan8708 10 күн бұрын
നുസ്രത് ജഹാൻ ❤️❤️❤️
@blessonkallummoottiljohn
@blessonkallummoottiljohn 9 күн бұрын
Mission 2029
@remaniremani-x1t
@remaniremani-x1t 9 күн бұрын
ഇന്ത്യയുടെ ചരിത്രത്തിലെ പൊന്നു തൂവൽ ദിനം. പുണ്യ ദിനം ❤️
@unnikrishnankottakkal1361
@unnikrishnankottakkal1361 9 күн бұрын
സ്വതന്ത്ര ഇന്ത്യയിൽ നല്ല ദീർഘ വീക്ഷണവും നിഷ്പക്ഷമായി ചിന്തിക്കുന്നവരും രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ നന്മയെ കുറിച്ചും മാത്രം ചിന്തിച്ചു നിയമം നടപ്പിലാക്കാനുള്ള ചങ്കുറ്റവും ഉള്ള ഒരു നേതാവ് അന്ന് ഇല്ലാതെ പോയതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം അ ന്നുള്ള നേതാവ് ചെയ്തത് ഒരു വിഭാഗതെ മാത്രം പരമാവതി സുഖിപ്പിച്ചു എന്നും അധികാരത്തിൽ തുടരാം എന്ന വിശ്വാസത്തിൽ............
@somanprasad8782
@somanprasad8782 10 күн бұрын
Congratulations BJP goverment. Congratulations to Modiji. 🙏🌹❤️
@anngeorge7186
@anngeorge7186 10 күн бұрын
രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി നല്ലത് എന്തോ അത് ചെയ്യുനക.മതം നോക്കേണ്ട ആവശ്യമില്ല
@remaniremani-x1t
@remaniremani-x1t 9 күн бұрын
കാലിങ്കാളികൾ ഉറഞ്ഞു തുള്ളിയിട്ട് ഒരു കാര്യം ഇല്ല.
@anngeorge7186
@anngeorge7186 10 күн бұрын
എൻറെ മതം കേമമാണന്ന ചിന്ത ഒരു മതത്തിനുംവേണ്ട
@jithu25297
@jithu25297 10 күн бұрын
Here for Arif Bhai!
@vsn2024
@vsn2024 6 күн бұрын
❤😂🎉Nusrath, Ullas
@KUNJIPPENNE
@KUNJIPPENNE 9 күн бұрын
അവസാനം ഉല്ലാസ് പൊരിച്ചു 🔥🔥🔥🔥🔥
@SasidharanC-t4m
@SasidharanC-t4m 10 күн бұрын
ചർച്ചയിൽ വലിയ ഉച്ചയുണ്ടാകുന്നയാൾ വിവരം ഇല്ലാത്തതിനാൽ പുലമ്പുന്നവാണ്.
@muraleedharanmm2966
@muraleedharanmm2966 9 күн бұрын
രാജ്യത്തിലെ ആളുകളെ തിരിച്ചറിയാത്ത കാടൻ രീതിയിൽ എന്ത് ഭരണ നേട്ടം😂😂😂 ഒറ്റ ക്ലിക്കിൽ കിട്ടാവുന്ന സംവിധാനം ഉണ്ട്😂😂😂
@Ammumikha
@Ammumikha 6 күн бұрын
എന്തിനാണ് പ്രതിപക്ഷം കടന്ന് ചൊറിയുന്നത് നല്ല കാര്യമല്ലേ ഇത് കോൺഗ്രസുകാർക്കും അത് നല്ല കാര്യം തന്നെയല്ലേ പിന്നെന്തിന് കോൺഗ്രസുകാരും ഇതിനകത്ത് കളിക്കുന്നത് അവർക്ക് 10 വോട്ട് കിട്ടണം അതിനുവേണ്ടി ഈ സ്ഥാനത്തു കളി കളിക്കുന്നത് അതുപോലെതന്നെ ഒരു രൂപ നാണയത്തിന്റെ രണ്ടു വശങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടി
@karthikeyan9387
@karthikeyan9387 5 күн бұрын
എടോ നിയാസെ താൻ സെക്കുർ ആണ് എന്ന് ഒക്കെ പറഞ്ഞിട്ട് പറയുന്നത് നെരേ എതിരാണ് എല്ലോ
@joymj7954
@joymj7954 10 күн бұрын
❤Congratulations ♥️ Vandemataram ❤Prayerful Wishes ♥️ Praised the Lord ✝️ Alleluia ❤Alleluia ❤Alleluia ❤Amen ♥️ Jai Bharat ♥️ Jai Jawan ♥️ Jai Kissan ♥️
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 10 күн бұрын
നിയാസ്. മക്ക ത്താ യം. മരുമക്കത്തായം. എടുത്തു പോയിട്ട് കാലം എത്ര ആയിമതേതര .😂😂😂😂😂
@remaniremani-x1t
@remaniremani-x1t 9 күн бұрын
Yethu matham aayalum Jenanghal onnaanu oru niyamam mathi. Modiji. Proud of. ❤️
@jayasree3869
@jayasree3869 10 күн бұрын
Hai🎉🎉🎉🎉🎉🎉❤❤❤Narendranji🙏🏻🙏🏻🙏🏻🙏🏻💯💯💯💯👌🏻👌🏻👌🏻👌🏻👌🏻👌🏻Amithji🙏🏻🙏🏻❤️❤️💯❤️👌🏻👌🏻👌🏻
@Narayanan2024
@Narayanan2024 10 күн бұрын
This Niyas guy.. ente ponnoooo.. is he an advocate? 😂😂😂
@jayapalcheramangalam561
@jayapalcheramangalam561 9 күн бұрын
Our opposition parties will create ruckus in the parliament because they are against anything to improve the lives of the people!
@raghavannambiar8895
@raghavannambiar8895 3 күн бұрын
രാത്രിഞ്ചരർക്കുകറുത്ത ദിനം!
@karthikeyan9387
@karthikeyan9387 5 күн бұрын
പപ്പുനും പിങ്കി ക്കും വിവര ഇല്ല
@dasmadhavan4828
@dasmadhavan4828 10 күн бұрын
നിയാസ് ഒരുപക്ഷേ ഒരൂ പെണ്ണായിട്ട് ജനിച്ചിരുന്നെങ്കിൽ (നേരത്തെ തീരുമാനിച്ചു ആണ് ആയതല്ലെന്നു കരുതിക്കോട്ടെ 🤔) ഇതുപോലെ വാദിക്കുമായിരുന്നോ?
@MNizam1802
@MNizam1802 10 күн бұрын
Indira Gandhi lived in Anand Bhavan in Allahabad after her marriage, which was a private property owned by the Nehru family. It was purchased by Motilal Nehru in the early 20th century and remained family-owned until it was voluntarily donated to the Indian government by the Nehru family in 1970. Therefore, it was never government property during the time Indira Gandhi lived there, nor was it ‘taken back’ by the government. This is a matter of historical record. Nusrat Jahan should check her facts right before spitting these kind of claims
@jayasree3869
@jayasree3869 10 күн бұрын
The cons is the shapam of India
@thomasman9080
@thomasman9080 9 күн бұрын
Dear madam/sir Tiis comment is not about this video. I watch janam debte regularly. Hindu religion is beautiful. But please,please do not uphold our samadhi type of news. We came from those period already. Please do not go back. From cultures lets take good things rest please do not promote. I am a christian I do not know if I am qualified to say this. I wanted to say this for some time. Thank you
@manugopalakrishnan-j9k
@manugopalakrishnan-j9k 9 күн бұрын
നിയാസ് മെഴുകുന്നു 😂
@Teambelieverss
@Teambelieverss 10 күн бұрын
BJP enna parti hindukalk mathrammanennum, iverellam rss theevravathiyennum, ellavanum mathavaathi ennum, mandanannem vilayiruthi vechirunna njan. Ippo athu thiruthu irikunnu. I support UCC
@santhoshpathanamthitta7886
@santhoshpathanamthitta7886 10 күн бұрын
കോൺഗ്രസിന്റെ പ്രതിപക്ഷനേതാവിന് പോലും ലോകമൊട്ടാകെ പോയി അവരുടെ
@moto-doc
@moto-doc 10 күн бұрын
ജാമിത ടീച്ചർ കൂടി വേണമായിരുന്നു
@prasantnair4920
@prasantnair4920 9 күн бұрын
😄😄😄നിയാസ് ഉസ്താദ്ന് വയറു നിറഞ്ഞു 😄😄😄ആരിഫ് ഹുസൈൻ ഫ്രീ ആയി സർട്ടിഫിക്കറ്റ് കൊടുത്തു വിട്ടു 😄😄😄
@indian_patriot-e7p
@indian_patriot-e7p 10 күн бұрын
അപ്പോ അതാണ് പ്രശ്നം, ഞമ്മക്ക് നാല് കെട്ടാൻ പറ്റൂല്ല .......
@unknown-handle-404
@unknown-handle-404 9 күн бұрын
adhya Sharia vannath Keralam enn vaikathe aakum
@asethumadhavan8893
@asethumadhavan8893 10 күн бұрын
Niyazi-de kili poyee 😅
@indian_patriot-e7p
@indian_patriot-e7p 10 күн бұрын
BJP യുടെ പ്രതിനിധിയായി ദയവായി മാന്യമായി ചർച്ച ചെയ്യാൻ അറിയുന്ന ആരെയെങ്കിലും കൊണ്ടുവരിക.
@themanwithnoname9578
@themanwithnoname9578 8 күн бұрын
Dinkahu akbar Dinkahu akbar!!!
@Sasidharan-o6m
@Sasidharan-o6m 7 күн бұрын
❤❤
@SunithaDinesh-s4l
@SunithaDinesh-s4l 10 күн бұрын
Nusrath❤❤❤
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН