congradution 24 മറുപടി പറയാൻ നിങ്ങൾ ക്ഷണിച്ച പെൺകുട്ടി തികച്ചും യോഗ്യയാണ് .മറുപടി വ്യക്തമാണ് .
@ramlathk2708 Жыл бұрын
" അവരുടെ മക്കനകൾ കുപ്പായ മാറുകൾക്ക് താഴേക്ക് താഴ്ത്തിയിട്ടു കൊള്ളട്ടെ " ഖുർആൻ (24:31)
@anuhitchu Жыл бұрын
ഹിജാബിനുവേണ്ടി പോരാടുന്നവർ സ്ത്രീകളുടെ ചങ്ങലകൾക്കായി പോരാടുകയാണ്. അറാം നൂറ്റാണ്ടിലെ പ്രത്യേക സാഹചര്യത്തിൽ മുഹമ്മദ് പെണ്ണുങ്ങൾക്ക് തൂറാൻ പോകുമ്പോൾ തിരിച്ചറിയാതിരിക്കാൻ കൊണ്ടുവന്ന മൂടുപടമായിരുന്നു ഹിജാബ് എന്ന തുണിക്കഷ്ണം(Q33:59). കൊള്ളയും കൊലയും പെണ്ണുപിടുത്തവും നടത്താൻ സ്ത്രീകൾ തടസ്സമാണെന്നു കണ്ടപ്പോൾ കറുത്ത ചാക്കുകെട്ടിനകത്താക്കി, വിദ്യാഭ്യാസം നൽകാതെ, പെറാനും പേറാനും ഉള്ളവരാക്കി മാറ്റിയെടുത്തു. എതിർവാ പറയുന്നവളെ അടിച്ചു നിലം പരിശാക്കി(Q4:34). "കൃഷിയിട"മാക്കി വെറും ഭോഗവസ്തുവാക്കി(Q2:223). "മുതലാക്ക് " എന്ന വാൾ തലയ്ക്കു മുകളിൽ തൂക്കി. നാലിൽ ഒന്നാക്കി നിസ്സഹായയാക്കി(Q4:3) പുരുഷന്റെ പകുതി ബുദ്ധി മാത്രമേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ട് (Q 2:282) അപമാനിച്ചു. ഇന്റർനെറ്റ് യുഗത്തിൽ വീടിനപ്പുറം ഒരു ലോകമുണ്ടെന്നു മനസ്സിലാക്കിയ മുസ്ലിം സ്ത്രീ പുസ്തകം കയ്യിലെടുത്തു. ചോദ്യം ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ മതമേലാളന്മാർക്കും മഹല്ല് ഗുണ്ടകൾക്കും ഹാലിളകി. സ്ത്രീകളെ വീണ്ടും ചാക്കുകെട്ടിനകത്താക്കി, വിദ്യാഭ്യാസം നൽകാതെ, കന്നുകാലിത്തൊഴുത്തിലെ പശുവിനൊപ്പം കെട്ടണം. അതിനുള്ള ഹാലിളക്കമാണ് ഇതെല്ലാം. ചങ്ങലകൾ ആഭരണമായി കരുതുന്ന ചില സ്ത്രീകൾ ഇവർക്ക് പിന്തുണയും നൽകുന്നു. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും ദേശീയതയും തകർത്തു, ഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കാൻ നോക്കുന്നവർ അഫ്ഘാനിസ്ഥാനിലേക്കു പോവുക. ഹിജാബിനുവേണ്ടി പോരാടുന്നവർ മുസ്ലിം സ്ത്രീ സമൂഹത്തിന്റെ ചങ്ങലകൾക്കായി പോരാടുകയാണ്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ഇസ്‌ലാം മാനിക്കുന്നില്ല. ഹിജാബ് ധരിക്കാത്ത എല്ലാ മുസ്ലീം സ്ത്രീകളും അമുസ്ലിം സ്ത്രീകളും നഗ്നരാണെന്ന അപമാനം സൃഷ്ടിക്കാൻ മുസ്ലീങ്ങൾ പ്രോത്സാഹിപ്പിച്ച ഗൂഢാലോചനയാണ് ഹിജാബ്!! ഹിജാബ് എല്ലാ സ്ത്രീകൾക്കും അപമാനമാണ്! ഹിജാബ് അടിമത്തത്തിന്റെ പ്രതീകമാണ്. ഹിജാബ് പുരുഷ മേൽക്കോയ്മയുടെ പ്രതീകമാണ്. ഹിജാബുകൾ കത്തിക്കൂ.…
@firoz87 Жыл бұрын
അപ്പൊ അടിമ സ്ത്രീകൾക്കോ?
@androtube4984 Жыл бұрын
@@firoz87 അടിമ സ്ത്രീകൾക്ക് ഇടണ്ടെ?
@juvyriyakp4316 Жыл бұрын
Muslimaya streekalkk athil ellam pedum.... pinney adima stree ennullath kond islam enthanu udheshichirunnath ennu thankslkkariyo? Bilal (r) islamil adyamaayi bank kodutha oru adima.. innum kelkunna bankinte yadartha avakashi. Adimathathil ninnum mojippikkapedunnathinu munne thanney islam sweekaricha manushyan. Sesam aboobaker r) adhehathey mojippikkunnu. Islamil oru adimaye mojippichalulla prathifslam thankslkkariyo? Nayaye thodunnath islamil haraam anu ennal oru kudiyana vekthi oru divasam dahichu valanja oru nayakk vellam koduthu. Adhehathe noki paranju thankalude papangal porukkukayum thangalk swargam nishchayikkappettirikkukayum cheythirikkunnu. Ithil ninnu enthanu ningalkk manasilayittullath? Islamil adimatham anuvadichittullath avarey kettiyitt thallanalla ..athu oru yajamanteyum ayal ayalude adimayod enganey varthikkunnu.. aa adima thante yajamananod yenganey varthikkunnu ennulla parekshanangalanu. Pinney pattiniyum parivattavum ulla oru kalath kayyil sambathullavan avnte allukalkk athu nalkan vendikoodiyanu. Ine innathey yugathile adimatham enthanennu thankalkkariyo oru officil chennu kayariyal mansilakum. Aranu boss aranu employees . Ithu randum ullu enlilalle nalla reethiyil athu munnott poku. 1000 varshangalkk munbokke athine adima yajamanan ennu villichu athra thanny.
@Abd-i4b Жыл бұрын
@@firoz87അടിമ സ്ത്രീകൾ ആരുടെ മുന്നിൽ ആണ് നിക്കേണ്ടത് 🤔
@ashkarpk094 Жыл бұрын
സഹോദരി ഷമീമ താങ്ക്സ്.. അല്ലാഹു ഹൈറും ബർകത്തും പ്രധാനം ചെയ്യട്ടെ.. ❤
സ്ത്രീകൾ ഏത് മേഖലകളിലും പ്രവർത്തിച്ചോട്ടെ പക്ഷേ അത് മതത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് വേണം എല്ലാ മതത്തിനും അതിന്റെ തായ് ഒരു ചട്ടക്കൂട് ഉണ്ട് പക്ഷേ ഇസ്ലാം മതത്തിൽ കുറച്ചു കൂടുതലാണ് അതുകൊണ്ടാണ് ചില സന്ദർഭങ്ങളിൽ മുസ്ലിം സമുദായത്തിൽ പെട്ട സ്ത്രീകൾ പണ്ടത്തേക്കാൾ കുറച്ച് അഴിഞ്ഞാടിയോ എന്നൊരു തോന്നൽ അത് പറഞ്ഞതിൽ സംശയമില്ല മറ്റു മതസ്ഥർ ആ ചട്ടക്കൂടി തന്നെ നിൽക്കുന്നുണ്ട് അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന് പറഞ്ഞുകൊണ്ടാണ് കുടുംബശ്രീ നിലവിൽ വന്നത് അതിന്റേതായ ഒരു വിലയുണ്ടായിരുന്നു മുസ്ലിം സമുദായത്തിലെ സ്ത്രീകൾക്ക് അത് എല്ലാം കളഞ്ഞു കുളിച്ചു അഴിഞ്ഞാടുന്ന സ്ത്രീകൾ ഉണ്ട് അടിഞ്ഞാടാകാത്ത സ്ത്രീകളുമുണ്ട് എല്ലാവരെയും ഒന്നിച്ച് അല്ല പറഞ്ഞത് സ്ത്രീകൾ ഒന്ന് സ്വയം ചിന്തിച്ചു നോക്കൂ നമ്മളൊക്കെ ചില സന്ദർഭങ്ങളിൽ കുടുംബശ്രീ പോലുള്ള പങ്കെടുക്കാറുണ്ട് ഇപ്പോൾ അതിൽ നിന്നല്ല നമ്മൾ വിട്ടുനിൽക്കുകയാണ് കൂടുതൽ ഓവർ ആകുന്നു
@ahkahk6686 Жыл бұрын
*കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ ധാരാളം സ്ത്രീകൾക്കും അവരുടെ സംസ്കാരത്തിൻറെ ഭാഗമായി തല മറക്കാം.. പുരുഷന്മാരായ സിക്കുകാർക്ക് വലിയ തലപ്പാവ് ധരിക്കാം. പല ക്രസ്ത്യൻ പുരോഹിതർക്കും ഹൈന്ദവ സന്യാസിമാർ ക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം.. അപ്പോഴെല്ലാം പുരോഗമനം മുകളിലേക്ക് ഉയരും.. പക്ഷേ തന്റെ മത സംസ്കാരം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം താഴോട്ട് ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?* *ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് ഉള്ള പ്രവർത്തകൻ ആ പാർട്ടിയുടെ നിയമങ്ങൾ അനുസരിക്കൽ കടമയാണ്..* ആ പ്രവർത്തകനോട് ബലാൽക്കാരമില്ലാതെ ആ നിയമങ്ങൾ പറഞ്ഞുകൊടുക്കലും ഉപദേശിക്കലും പാർട്ടി നേതാക്കളുടെ ഉത്തരവാദിത്വമാണ്.. അത് ഇന്ത്യൻ നിയമത്തിന് എതിരല്ല, അതിൽ പരിഭവപ്പെടാനും ആക്ഷേപിക്കാനും വകുപ്പില്ല... *എന്നാൽ ഒരു മതവിശ്വാസി ആ മതത്തിൻറെ നിയമങ്ങളും വിശ്വാസങ്ങളും അനുസരിക്കൽ കടമയാണ്..ആ വിശ്വാസിയോട് ബലാൽക്കാരമില്ലാതെ മത നിയമങ്ങളും വിശ്വാസങ്ങളും പറഞ്ഞു കൊടുക്കലും ഉപദേശിക്കലും മത നേതൃത്വത്തിന്റെയും വിശ്വാസികളുടെയും കടമയാണ്.. അതും ഇന്ത്യൻ നിയമത്തിന് എതിരല്ല.. പിന്നെ എന്തിന് മറ്റുള്ളവർ അതിൽ പരിഭവപ്പെടണം..?എന്തിന് ആക്ഷേപിക്കണം..?*
@KURIANTOMY Жыл бұрын
സംസ്കാരം അനുസരിച്ച് 😂😂😂. സംസ്കാരം അടിച്ചേൽപ്പിക്കുമ്പോഴോ? കോയാ നിങ്ങള് കൊള്ളാല്ലോ??
@@krish33771 തല മറക്കാൻ പാടില്ല എന്ന നിയമം തൊട്ടടുത്ത അയൽ സംസ്ഥാനത്ത് കൊണ്ടുവരാൻ ശ്രമിച്ചത് താങ്കൾ കാണില്ലായിരിക്കും.. ഇനി ആ നിയമം കൊണ്ടുവരില്ല എന്ന് അതിനെ നിരുത്സാഹപ്പെടുത്തുന്ന താങ്കൾ പറയുന്നതിൽ കൗതുകം ഉണ്ട്.. പ്രത്യേകിച്ച്മലപ്പുറത്ത് മുസ്ലിം സ്ത്രീയുടെതട്ടം ഒഴിവാക്കിയത് ഞങ്ങളാണ്എന്ന് അഭിമാനം പറയുന്നവർ ഉള്ളഈ നാട്ടിൽ... തല മറക്കുന്നതിൽ പുരോഗമനം ഇല്ല എന്ന് വാദിക്കുന്നവർക്ക് വേണ്ടിയാണ് ഇന്ത്യയിൽ തല മറക്കുന്ന എണ്ണമറ്റ ജനങ്ങളുടെ ലിസ്റ്റ് മുകളിലെ കമന്റിൽ ഞാൻ എഴുതിയത്....അതെല്ലാം പുരോഗമനം അല്ല എന്നും പറയുമൊ..? മത വിശ്വാസത്തിൻറെ ഭാഗമായി മുസ്ലിം സ്ത്രീ തല മറക്കുന്നതിനെ ആക്ഷേപിക്കാൻ അവകാശമുണ്ട് എന്ന് പറയുന്നവർ സിന്ദൂര പൊട്ടു തൊടുന്നതും കുരിശ് അണിയുന്നതും രാഖി കെട്ടുന്നതും എല്ലാം ആക്ഷേപിക്കാൻ അവകാശമുണ്ട് എന്ന് പറയുമോ..
@AfsalaAfs Жыл бұрын
അറിവിനോട് തർക്കിക്കാം.... അറിവില്ലായ്മയോട് തർക്കിക്കാൻ ആവില്ല.... ' I cover my hair not my brain'...... Hijab ❤️❤️
ഷമീമ എല്ലാ കാലഘട്ടത്തിനും യോജിച്ചതാണ് ഇസ്ലാം നിയമ നിർദേശങ്ങൾഎന്ന് വളരെ വ്യക്ത മാക്കി കൊടുത്തതിനു ഒരു ബിഗ് സല്യൂട്ട് 🌹🌹
@indian7736 Жыл бұрын
ചുവന്ന ഡ്രസ്സിട്ടുവന്നവരെ കാണുമ്പോള്‍ ജെയ്ക്കിനെ ഓര്‍മ്മവന്നു.... താലിബാനെ പറഞ്ഞാല്‍ ഇവള്‍ക്ക് പൊള്ളുന്നു....
@IsmailChariyappu-gz6kw Жыл бұрын
ഷമീമ നിയാണ് ഹിറോ 👍🏻 റബ്ബ് തുണക്കട്ടെ 🤲🤲🤲👍🏻
@ProudBharatLover9 ай бұрын
Rubber thunakkan alla thudach kalayaanaa upayogikkunne 🤪🤪
@Anandhu00032 ай бұрын
😂🤣@@ProudBharatLover
@ashmilashi2708 Жыл бұрын
ഷമീമ 🥰🥰🥰മാഷാ അല്ലാഹ്.. ദീർഘായുസ്സ് ഉണ്ടാവട്ടെ
@monstergamer1539 Жыл бұрын
Ameen
@muhaimintpkl6573 Жыл бұрын
ആമീൻ
@alexbharat Жыл бұрын
🐷🍼
@fmabdulla Жыл бұрын
ഷമീമ സക്കീർ വളരെ വൃത്തിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു ! നന്ദി സഹോദരി .
@qookie6285 Жыл бұрын
Aaha nalla comedy
@fmabdulla Жыл бұрын
Please clearly say what was wrong with shameema?
@qookie6285 Жыл бұрын
@@fmabdulla സ്ത്രീകൾക്ക് നായയുടെ വില കല്പിക്കുന്ന ഒരു മതം ,അതിൻ്റെ നിയമങ്ങൾ ,അതിലൊന്ന് നിങൾ ഈ പറയുന്ന ഹിജബും so called choicum ,ഇതിനെയൊക്കെ ന്യായീകരിക്കാൻ വരുന്നവര് പിന്നെ കോമഡി അല്ലാതെ വേറെ എന്താണ്, ഒരു ഗോത്രത്തെ ആക്രമിക്കുകയും അവിടെ ബന്ദിയാക്കിയ സ്ത്രീകളെ peedippicholu പ്രശ്നമില്ല എന്നൊക്കെ പഠിപ്പിക്കുന്ന മുഹമ്മദ് ഇനെ pinthudarunnavarkku ഹിജാബ് ധരിക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്രം എന്തെന്ന് എനിക്ക് മനസിലാകുന്നില്ല ,പിന്നെ ഇത് ഇന്ത്യ ആയതു കൊണ്ട് തട്ടം choice aanu ,ഇറാനിൽ അല്ലെങ്കിൽ അഫ്ഗാനിൽ ഇതാണോ സ്ഥിതി
@basheervm37192 ай бұрын
ഇത്രയും പ്രായമായിട്ടും ഈ സ്ത്രീ വിവരമില്ലായ്മകൾ വിളിച്ചുകൂവുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു
@basheervm37192 ай бұрын
മോളെ ഷമീമസെക്കീറെ മോൾക്ക് ദീര്ഗായുസ്സും ദീർഘരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ.
@suhararaheem9501 Жыл бұрын
ഷമീമ!!! ശക്തവും വ്യക്തവുമായ വാക്കുകൾ കൊണ്ട് പുളകം കൊള്ളിച്ചു... അഭിനന്ദനങ്ങൾ...
@ProudBharatLover9 ай бұрын
Ente rabbare 🤪🤪🤪
@MaryZara-j8v3 ай бұрын
@@ProudBharatLoverexactly Muslim allathavarkku polum
@ProudBharatLover3 ай бұрын
@@MaryZara-j8v Ayinu Mary koya thangal eppozha muslim allaathe aayathu ☪️💣🐢
@MaryZara-j8v3 ай бұрын
@@ProudBharatLover പ്രേമൻ, ഇന്ത്യാ രാജ്യത്തെ മുസ്‌ലിം ഇതര മതസ്ഥരിൽ ഭൂരിഭാഗം പേരും വെറുപ്പ് പടർത്തുന്നവരും വർഗ്ഗീയവാദികളും അല്ല. ഇതര മതങ്ങളെ ആദരിക്കുന്നവരാണവർ.
@najeebshabnam5840 Жыл бұрын
ഷമീമ നീ മഹതിയായ പെൺകുട്ടി ...നിന്റെ കാഴ്ച്ചപ്പാടുകൾ ഗംഭീരം...നിന്റെ ഡ്രസ്സ് കോഡ് ഗംഭീരം...ലക്ഷം ഷമീമമാർ വീണ്ടും ഉണ്ടാകട്ടെ...
@jasilaanas3971 Жыл бұрын
@@VineetKumar-do7jlനീ കണ്ടിരുന്നോ
@abdulmajeed8321 Жыл бұрын
Ameen
@kunjimuhammedmuhammed4726 Жыл бұрын
ആമീൻ
@blacklove3219 Жыл бұрын
6aam noottandile gothra niyamam😂😂
@najeebshabnam5840 Жыл бұрын
@@blacklove3219 😂😂😂😂
@pshabeer Жыл бұрын
സുഹറ തട്ടമിട്ടില്ലെന്ന് കരുതി ഇസ്‌ലാമിന് ഒരു നഷ്ടവുമില്ല.നഷ്ടം അവർക്ക് മാത്രം.😊
@lekshmir.s1300 Жыл бұрын
അവർക്ക് എന്ത് മാങ്ങാ നഷ്ടം 😄😄😄😄
@ayeshamochi9507 Жыл бұрын
Sheriya
@ambooseambu3564 Жыл бұрын
@@lekshmir.s1300 അത് മാങ്ങ എന്താണ് തേങ്ങ എന്താണ് എന്ന് തിരിച്ചറിയുന്നവർക്ക് അറിയാം. തേങ്ങ കണ്ടിട്ട് മാങ്ങ എന്ന് പറയുന്നവരോട് പറഞ്ഞിട്ട് കാര്യം ഇല്ല 🤣🤣🤣
@Whooo499 Жыл бұрын
Exactly 👍🏻👍🏻👍🏻👍🏻
@nchl5340 Жыл бұрын
Avarkkum nashtamilla... Islam vittaal thanne oru velicham varum
@azharchathiyara007 Жыл бұрын
മിടുക്കി ഷമീമ🎉🎉🎉
@kidstv8201 Жыл бұрын
@@wxyxabcd8194തട്ടം അഴിച്ചു എന്നതിൽ ആണോ മിടുക്ക്
@ShameemaN-sq9yd Жыл бұрын
😄
@kidstv8201 Жыл бұрын
@@wxyxabcd8194 എന്താണ് അപരിഷകൃതമയി താങ്കൾക് ഷമീമയിൽ കാണാൻ കഴിഞ്ഞത്
@kidstv8201 Жыл бұрын
@@wxyxabcd8194 ചീഞ്ഞ തട്ടം എന്നതിൽ തന്നെ താങ്കളെ മനസ്സിലായി സൗദി ഉപേക്ഷിച്ചു എന്നത് കൊണ്ട് മുസ്ലിങ്ങൾ ഉപേക്ഷിക്കണോ സൗദി അല്ല ഇസ്ലാം ഒക്കെ പിന്നെ സ്വാതന്ത്രം എന്നത് തട്ടം അഴിപ്പിക്കുന്നത് ആണെന്ന് കരുതുന്ന നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@azharchathiyara007 Жыл бұрын
@@wxyxabcd8194 മുടുക്കി അല്ല മുതുക്കി😂😂
@shaharbanubanu5035 Жыл бұрын
ഞാൻ ഒരു മുസ്ലിം സ്ത്രീ ആയി ജനിച്ചതിൽ അഭിമാനിക്കുന്നു അന്നും ഇന്നും ഇന്നും അൽഹംദുലില്ലാഹ് ഒരു മുസ്ലിം സ്ത്രീ ആയതിൽ ഈ 50 വയസ്സിന്റെ ഇടയിൽ എനിക്ക് ഇന്ന് വരെ ഒരു വിഷമവും എനിക്ക് ഉണ്ടായിട്ടില്ല ഒരു മനുഷ്യൻ എന്ന നിലയിൽ ഉള്ള ബുദ്ധിമുട്ടും പ്രയാസവും അല്ലാതെ
@shibushibu822411 ай бұрын
Njan oru manushynayi 😍athilupari oru 💪Indian aayi janichatil abhimanikyunu ❤️❤️
@ProudBharatLover9 ай бұрын
Take beer 🍺 Ganja hu cooker 🤪🤪
@zainudheenmavilampadi43935 ай бұрын
Muslemindekariamparayanevaleaarumealpichila
@AmrutPrakash4 ай бұрын
ettavum gathiketta vargam
@arshidha8532 Жыл бұрын
ആര് എന്ധോക്കെ പറഞ്ഞാലും ഞാൻ എന്റെ ഹിജാബ് ധരിക്കുക തന്നെ ചെയ്യും!എനിക്ക് അതിനുള്ള ഈമാൻ തരട്ടെ ആമീൻ
Korach kulukki sarbathum sharja shakum koodi nalkiyaal njaanum ingane nyaayeekarichu mezhukam. Pattuvo shudu 🤪🤪💣 a
@fathimazaha29278 ай бұрын
Aameen
@ProudBharatLover8 ай бұрын
@@fathimazaha2927 Cheenja meen 🤪
@siddiqsiddiq42198 ай бұрын
Aameen
@kannur29 Жыл бұрын
ശമീമ മുസ്ലിം സ്ത്രീക്ക് വേണ്ടി പക്വമായി സംസാരിച്ചു.great❤🎉
@sefwankk8098 Жыл бұрын
പൊന്നാര അമ്മച്ചി എത്ര പ്രശ്നങ്ങൾ നാട്ടിൽ ഉണ്ട് അതിനെതിരെ ഒന്നും ആ തൊള്ളതുറക്കാതെ ഇതിന് മാത്രം തുറന്നത് വല്ലാത്ത തമാശആയി.... ന്തായാലും നിങ്ങൾക്എന്താണോ ആവശ്യം അത് നടക്കട്ടെ ..... തീർച്ചയായും ഷൈത്താൻ നിങ്ങൾക് വെക്തമായി ശത്രു തന്നെ ആകുന്നു......
@houlathfaizal9806 Жыл бұрын
മുസ്ലിം സ്ത്രീക്ക് അഭിമാനം ഷമീമ. എല്ലാ മുസ്ലിം സ്ത്രീ കൾക്കും പറയാൻ ഉള്ളത് ഷമീമ പറഞ്ഞു 👍👍👍
@shmklm2448 Жыл бұрын
ഖുറാനിൽ തല മറക്കാൻ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞത് കേട്ട് കൊണ്ടിരുന്നവരെ .. അദ്ധ്യായം 33 ആയത്ത് 59 പിന്നെ അദ്ധ്യായം 24 ആയത്ത് 31 ഒന്ന് നോക്ക് . ഇതൊക്കെ അറിയുന്നവരെ വേണം എതിർ കക്ഷിയായി വിളിക്കാൻ വെറും മുസ്ലിം പേരുകാരെ വിളിക്കരുത്
@9496828378 Жыл бұрын
Ennu ella Muslim sthreekalum paranjo??
@aneeshbijuaneeshbiju9735 Жыл бұрын
😂😂😂😂😂😂
@afshaayy Жыл бұрын
Yes
@rafeequerafeeque8512 Жыл бұрын
ഇല്ല കാതലായ ഭാഗം പറഞ്ഞില്ല ! അഥവാ ഖുർആനിൽ ഹിജാബിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് സൂറേച്ചി തട്ടി വിട്ടപ്പോൾ ഇവർ ഒരക്ഷരം ഒരിയാടിയില്ല !! അറിയില്ലെങ്കിൽ ലോകം ശ്രദ്ധിക്കുന്ന ഇത്തരം വേദികളി വരുന്നതെന്തിന്?
@nadeerajunaid3106 Жыл бұрын
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക.. റബ്ബ് ഈമാൻ നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
@SHIBUACHOOSE Жыл бұрын
ഷമീമ Respect you❤❤❤ Fire words...🔥
@pangadanpulloor8895 Жыл бұрын
പ്രതിപക്ഷ ബഹുമാനം നിലനിർത്തിക്കൊണ്ട് ആരെയും പ്രകോപിപ്പിക്കാതെ തൻറെ നിലപാടുകൾ അവതരിപ്പിച്ച ഷമീമക്ക് അഭിനന്ദനങ്ങൾ🎉
@SajidaPalakkad-qq9vf Жыл бұрын
കബറിൽ ചോദ്യം ചോദിക്കുന്ന മലക്കുകളും ചോദ്യങ്ങളും അന്നും ഇന്നും ഒരു പോലെ ആവും. കാലം മാറുമ്പോൾ മലക്കുകൾ മാറുന്നില്ല. ..അല്ലാഹു ഇവരെ നന്നാക്കി കൊടുകട്ടെ. അതിനുള്ള തൗഫീഖ് ചെയ്യട്ടെ
@radhakrishnank7496 Жыл бұрын
Hamima.oru.thalbani
@mohammedashraf5725 Жыл бұрын
Vp സുഹറ അവളുടെ ഉമ്മയെ ധിക്കരിക്കുകകൂടിയാണ് ചെയ്യുന്നധ് ഉമ്മർ ഫൈസി നഗ്നത മറക്കണം എന്ന് പറയാതിരുന്നത് നന്നായി
@shahnazn5120 Жыл бұрын
ഖബറിൽ മലക്കും ഇല്ല ഒരു മൈ ഇല്ല. കൊണ്ട് വെക്കുന്ന ശവം പുഴുത്തു പോകും എന്നത് ആണ് സത്യം.
@shamsuabdulla2148 Жыл бұрын
@@shahnazn5120 my illenkil pooo undo
@gouribalashambhav5036 Жыл бұрын
😂
@haseenasharafu Жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും proud my islam💞
@ADNANPK6262 Жыл бұрын
👍👌
@haseenasharafu Жыл бұрын
🩷🤍
@peacesearchworldwide590611 ай бұрын
എന്താണ് ഇത്ര proud ആകാൻ കാരണം
@haseenasharafu11 ай бұрын
@@peacesearchworldwide5906 ഈ ഒരു ((((((ചോത്യത്തിൽ അറിയാം ഒന്നുകിൽ നീ other റിലേജിയൻ അല്ലെങ്കിൽ നിരീശ്വര വാദി))))) ആരൊക്കെ ഇസ്ലാമിനെ ചവിട്ടി താഴ്ത്താൻ ശ്രമിച്ചുവോ അതിനേക്കാൾ ആർജ്ജവത്തിൽ ഇസ്ലാം വളർന്നു വ്വന്നിട്ടെ ഉള്ളൂ 🤗🤗🤍🤍🤍🤍
@jijymolbaby139811 ай бұрын
😂
@manafathavanad7464 Жыл бұрын
ചിലർ അവസാന സമയങ്ങളിൽ നന്നാവാൻ നോക്കറാന് ഇത് നേരെ തിരിച്ചാണല്ലോ😂😂😂😂
@hussainV-xw6qu Жыл бұрын
ചില ആളുകൾ അങ്ങനെയാണ്. പേരുകൊണ്ട് ഒരാള് മുസ്ലിം ആവൂല
@blacklove3219 Жыл бұрын
6aam noottandile gothra niyamam nokki irikana kond aanu ithrayum moonjal ningalde matham anubhavikanath, jissaram 5,8kollam.munb youtube haram aayirunu ninte mathathil, aa oru karyam chinthichaal karyangal manasilavum, thaliyola thattavum hijabum idanda ennanenkil idanda, athu aduch elppikkanath thalitharam alle koya
@faseebfaseeb3049 Жыл бұрын
മുസ്ലിം ആയി ജനിച്ചവർ മുസ്ലിം ആയി മരിക്കണം എന്നില്ല .... 😂😂😂
@AbdulVahabSaqafiTlr Жыл бұрын
😂😂😂
@ADNANPK6262 Жыл бұрын
@@faseebfaseeb3049Rabb kaakkatte.Aameen🤲
@MohammedMohammed-kv5cx Жыл бұрын
ഷമീമ നന്ദി
@SafwanSafwan-og4lm Жыл бұрын
അള്ളാഹു എല്ലാർക്കും ഹിദായത് നൽകട്ടെ 😊
@dj108md7 Жыл бұрын
😂
@VISHNUMOHAN-hj9sj Жыл бұрын
😂😂why Allah not caring Palestinians😂😂😂
@SafwanSafwan-og4lm Жыл бұрын
@@VISHNUMOHAN-hj9sj allah onnum kaanathirikkalla ellam kaanunnund ellathinum kanakk paranj thirike kittunna oru kaalam varunnund ath vare wait cheyyam
@VISHNUMOHAN-hj9sj Жыл бұрын
@@SafwanSafwan-og4lm ഇതൊക്കെ നിസഹായരുടെ ജൽപ്പനങ്ങൾ മാത്രം. നിങ്ങളുടെ മതം ലോകത്തിൽ ആക്രമണം വർദ്ധിപ്പിക്കുന്നതല്ലാതെ ഒരു ഗുണവും ലോകത്തിന് നൽകീട്ടില്ല👍 ഏറ്റവും അധികം കൊല്ലപ്പെടുന്ന ആളുകൾ , ഏറ്റവുമധികം വിദ്യാഭ്യാസം ഇല്ലാത്ത വിഭാഗം , എല്ലാം മുസ്ലീങ്ങൾ ആണ് . ഭാരതത്തിലെ ജയിലുകളിൽ 52 ശതമാനം inmates ഉം രാജ്യത്തിൽ 14 ശതമാനം മാത്രം വരുന്ന മുസ്ലീങ്ങൾ👍👍👍👍 പഷ്ട്ട്
@rahmanagatti1493 Жыл бұрын
Aameen
@shareesalman3561 Жыл бұрын
അറിവില്ലായ്മ ഒരു തെറ്റൊന്നുമെല്ലാ,,😢.. പക്ഷേ,, അത് അഹങ്കാരമാക്കി ജീവിക്കുന്നവരോട് സംസാരിക്കാൻ സമയം ചിലവഴിക്കുന്നതാണ് തെറ്റ്...😥😥😥
@sweetwisdom7708 Жыл бұрын
Self introduction ahnoo bro.... 🥲
@canisaysomething5002 Жыл бұрын
@@sweetwisdom7708 🤣
@nizarnizar705 Жыл бұрын
നാല് പുസ്തകം എഴുതിയാൽ വിവരമുണ്ടാവണമെന്നില്ല
@abdulrasak3448 Жыл бұрын
സുഹറ അന്റെ തലയിൽ ഒന്നും ഇല്ല. ഇനി അത്രയും ഉണ്ടാവില്ല. ഇനി പേര്???
@AbdulRahiman-y8w Жыл бұрын
ഇത്രയും പ്രായം ആയിട്ടും പക്വത ഇല്ല എന്നത് അത്ഭുതപെടത്തുന്നു..... ഇതാണ് പറയുന്നത് വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല വിവേകം അത്യാവശ്യം 🙏🙏
@teang__yeng Жыл бұрын
സഹോദരി ഷമീമ നന്നായി സംസാരിച്ചു....അഭിമാനം 💚💛💙❤🤎
@mohammedmamutty6705 Жыл бұрын
👍👍👍👍👍👍
@sslssj1485 Жыл бұрын
മഹ്സ അമിനിക്കും ഉയിഗർ മുസ്ലിംങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിച്ച രണ്ടു സ്ത്രീകൾക്കും ആശംസകൾ
@muneerudeenm Жыл бұрын
ബബബബബബ ആയിപ്പോയി
@indian7736 Жыл бұрын
ചുവന്ന ഡ്രസ്സിട്ടുവന്നവരെ കാണുമ്പോള്‍ ജെയ്ക്കിനെ ഓര്‍മ്മവന്നു.... താലിബാനെ പറഞ്ഞാല്‍ ഇവള്‍ക്ക് പൊള്ളുന്നു....
@nadeerajaleel719 Жыл бұрын
അവൾ പ്രതിനിധീകരിക്കുന്നത്, കർണ്ണാടകയിൽ ഹിജാബ് വലിച്ചൂരി വിദ്യാലയങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട വിദ്യാർത്ഥിനികളേയല്ല, മറിച്ച് മലപ്പുറത്ത് മുസ്ലിം സ്ത്രീകളുടെ തലയിൽ നിന്നും തട്ടം എടുത്തു മാറ്റിയത് തങ്ങളുടെ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന പാർട്ടി സഖാവിനെയാണ് അവൾ പ്രതിനിധീകരിക്കുന്നത്.
@jenniferjennie52705 ай бұрын
സുഹറ ❤... Great respect for this mother for her brave and straight response. We could confirm that, she is absolutely living in this century! I can understand her helplessness in the comment box from the people belongs to her same community. Hope once everyone realise her words ❤
@kklatheef Жыл бұрын
പേര് കൊണ്ട് ഒരാളും മുസ്ലിം ആകുന്നില്ല കർമം കൊണ്ട് അല്ലാതെ
@sv8394 Жыл бұрын
നല്ല കർമം ആണ് 😂😂 ഓർമിപ്പിക്കല്ലേ പൊന്നേ
@raya4585 Жыл бұрын
@@sv8394 ninakentha orma vannath ...............
@empty8537empty Жыл бұрын
@@raya4585Iran, Hamas, syria, Afghanistan, sweden, France, Nigeria, Iraq, somalie, Italy, uk etc etc
@Ashrafudeenj Жыл бұрын
ആദ്യം വിശ്വാസം പിന്നീട് കർമ്മം
@bijubalakrishnan1773 Жыл бұрын
boom
@musthafamustafakarimpanakk2490 Жыл бұрын
അറിവില്ലായ്മക്ക് കയ്യും, കാലും മുളച്ച താണ് സുഹറ താത്താക്ക്, ഒന്നും വിചാരിക്കേണ്ട 😂
@mhdfaheem4589 Жыл бұрын
Correct
@mintlatte1843 Жыл бұрын
😂
@ShahalaKader Жыл бұрын
ദയവുചെയ്ത് സുഹറ മുസ്ലിം സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്യേണ്ട എന്ന് അല്ലാഹുവിനെയും റസൂലിനെ സ്നേഹിക്കുന്ന ഒരു മുസ്ലിം സഹോദരി
@___1176 Жыл бұрын
സുടാപ്പി മെഴുകുവാണല്ലോ 🥴🥴🥴🥴
@nizarudeenbaqavi3242 Жыл бұрын
Exactly
@Whooo499 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@FathimaHenna-ge4xm Жыл бұрын
തീർച്ചയായും 👍
@nchl5340 Жыл бұрын
Kaalile changala paadasaram
@onlyvibes6827 Жыл бұрын
ശമീമ... അറിവ് കൊണ്ട് സുഗന്ധം പരത്തിയവൾ..❤
@ProudBharatLover9 ай бұрын
Athe. Toiletil ninnulla atharin shugandam 🤪🤪
@AbdulkareemCK-e5n8 ай бұрын
@@ProudBharatLoverNinda Ammenda Poottil OK
@ProudBharatLover8 ай бұрын
@@AbdulkareemCK-e5n Enn poorillaa thallayude puthran aaya kundan usthad 😛😛😛
@JayanCk-kt9fy7 ай бұрын
😂😂😂
@saifunisa9187 Жыл бұрын
ഷമീമ ടീച്ചർക്ക് അഭിനന്ദനങ്ങൾ
@fourbutterflies1783 Жыл бұрын
എന്റെ മതം എത്ര സ്വാതന്ത്ര്യം....... എനിക്ക് തന്നു ഞാനതിൽ സന്തോഷിക്കുന്നു....... ഷമീമ നീയാണ് ഞങ്ങളുടെ അഭിമാനം ....... 👍
@Kappenen3852 Жыл бұрын
Comedy comedy
@sweetwisdom7708 Жыл бұрын
Exactly as written in sahih al buhari 304....😂
@Bharatham24993 Жыл бұрын
ആ സ്വാതന്ത്ര്യം ഒന്ന് വിശദീകരിക്കാമോ.
@hanifaabubacker7943 Жыл бұрын
இவர்கள் பொய்யான ஹதீஸ்சை சொல்லி வருகின்றன
@aneeshajaaneeshaja7484 Жыл бұрын
ഇപ്പോഴും മതം ' നൽകുന്ന ' സ്വാതന്ത്ര്യതിനപ്പുറം നിങ്ങൾ ചിന്തിച്ചിട്ടില്ല 😌.മതം പഠിപ്പിച്ചു തരുന്നതിനോടൊപ്പം സ്വന്തമായി ഒരു തിരിച്ചറിവ് ഇണ്ടായിക്കുന്നതും നല്ലതാണ്.!
@shamilcherooppa9618 Жыл бұрын
സുഹറയുടെ വിവരമില്ലായ്മ വ്യക്തമാക്കിത്തരുന്ന ചർച്ച... News 24 ന് നന്ദി...
@ranjithpariyarath3894 Жыл бұрын
ഷമീമക്ക് ഒടുക്കത്തെ വിവരം 😂😂😂
@sajikumar6168 Жыл бұрын
ശ്രീമതി സുഹറയ്ക്ക് വിവരം ഉള്ളത് കൊണ്ട് മാത്രമാണ് ഇവിടെ ഈ കാര്യം പറയുന്ന ത്
@shaiksakeerhussain6117 Жыл бұрын
ഷമി നല്ല രീതിയിൽ സംസാരിച്ചു സുഹറ മത മാറിയില്ല ലോക വിവരമല്ല മത നിയമം
@abidaa1975 Жыл бұрын
നൂറ താത്ത ഒന്നുകൂടി ഖുർആൻ പഠിക്ക് മുഴുവൻ വായിച്ചില്ലല്ലോ താത്ത സ്ത്രീകളുടെ ഔറത്ത് ഇസ്ലാമിൽ എന്താണ് എന്നറിഞ്ഞ് അത് സ്വീകരിക്കാൻ ഇഷം പ്പെടുന്നവരാണ് തട്ടമിടുന്നത് സുഹറാത്ത
ആയിക്കോട്ടെ സാർ ദൈവം എന്ന സങ്കല്പം ഉണ്ടാക്കിയ മനുഷ്യന് ബുദ്ധിയില്ല, മുകളിൽ എടുത്തു പറഞ്ഞപ്പോൾ അങ്ങനെ എഴുതി എന്ന് മാത്രം
@ramkv-kn2fx Жыл бұрын
@user-qi1he1lt7t athil entha
@binumakkar2497 Жыл бұрын
സഹോദരി ഷമീമ അഭിനന്ദനങ്ങൾ 😍😍👍👍👍
@AyanAyan-dp3wy Жыл бұрын
താലിബാനെ കുറിച്ച് പറഞ്ഞപ്പോൾ സുടാപ്പിനിക്ക് ബബബബ 🤩🤩🤩. ഇതിൽ നിന്നു മനസിലാക്കാം isis താലിബാൻ ജൈഷേ മുഹമ്മത് എല്ലാം ഇസ്ലാം ആണെന്നാണ് 🤩
@shez1264 Жыл бұрын
@@AyanAyan-dp3wy വ്യക്തമായില്ല
@AyanAyan-dp3wy Жыл бұрын
@@shez1264 ലാസ്റ്റിൽ വീഡിയോ കണ്ടാൽ മനസിലാവും.
@mohammedrafirafi4768 Жыл бұрын
@@shez1264 അവൻ ചാണകം ആണ്
@vajrapaniom7410 Жыл бұрын
ആരും താലിബാനെ അനുകൂലിച്ചിട്ടില്ലല്ലോ എന്ന് 😆
@rashidasharaf254 Жыл бұрын
ലോകം അവസാനത്തിന്റെ മുന്നോടിയായി ധജ്ജലിന്റെ പിൻ തലമുറക്കാർ വരു മെന്ന് സത്യം ആണ് അതിനു ഒരു ഉദാഹരണം vp .suhara.
@jabirp5301 Жыл бұрын
ഇത് പോലെയുള്ള ആയിരം ഷ മീമമാർ വരട്ടെ
@nissarmuhammed4974 Жыл бұрын
ഷമീമയെ ജഡ്ജി അഭിനന്ദിച്ചത് പോലെ ഞാനും അഭിനന്ദിക്കുനന്നു 👍
@shaji7115 Жыл бұрын
അഴിഞ്ഞാട്ടാ കാരി നിങ്ങളുടെ പുത്തകപ്രകാരം
@empty8537empty Жыл бұрын
Krishiyidam
@rayanshad6879 Жыл бұрын
അവർ ഒരു പ്രാകൃത ചിന്താഗതിക്കാരിയാണ് 😂
@indian7736 Жыл бұрын
ചുവന്ന ഡ്രസ്സിട്ടുവന്നവരെ കാണുമ്പോള്‍ ജെയ്ക്കിനെ ഓര്‍മ്മവന്നു.... താലിബാനെ പറഞ്ഞാല്‍ ഇവള്‍ക്ക് പൊള്ളുന്നു....
@nissarmuhammed4974 Жыл бұрын
@@indian7736 എന്ന് സ്വന്തം സംഘി😂
@Fathima-zc9qo Жыл бұрын
ഹിജാബും വിദ്യാഭ്യാസവും തമ്മിലെന്താണ് ബന്ധം...😮😮😮 വീട്ടിൽ പോയി കാലും നീട്ടി,... ഫാനിൻ്റെ കാറ്റ് കൊണ്ടു കിടക്കുന്നതാണ് മുത്തശ്ശിക്ക് നല്ലത്.😊😊
@qookie6285 Жыл бұрын
Vidhyabyasavum mathavum thammilaanu bandham ,ഒന്ന് വളം മറ്റേത് ....
@Existence-of-Gods Жыл бұрын
കമന്റ് ബോക്സ് ഫുൾ ഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞലോ. 😂😂😂😂 VP സുഹറ 🔥🔥🔥🔥🔥
@usaenc1224 Жыл бұрын
സുഹറയെ മതം പറയാൻ കൊണ്ട് വന്നത് കാണുമ്പോൾ ചിരി അടക്കാൻ വയ്യ 😂😂😂
@basheerkerala3618 Жыл бұрын
ഷക്കീലയെ വിളിക്കാമായിരുന്നു ചർച്ചക്ക്😂
@sweetwisdom7708 Жыл бұрын
Next time arif hussian theruvath alengil ea jabbar ne konduvaram.... 😂
@anwarpalliyalil2193 Жыл бұрын
CHELAKANU PODO..
@shahnazn5120 Жыл бұрын
അവരുടെ ജീവിതത്തിൽ അവർക്കുണ്ടായ എക്സ്പീരിയൻസ് ആണ് അവർ പറഞ്ഞത്.
@Farzalsuroor Жыл бұрын
Introduction kettillaa lle
@abdulhadhic.s6394 Жыл бұрын
ഷമീമ നല്ലത് പോലെ പറഞ്ഞു 👍🏻
@fathimaasma5231 Жыл бұрын
മതപണ്ഡിതർക്ക് മതം പറയാൻ അവകാശമുണ്ട് സ്വീകരിക്കാനും തിരസ്കരിക്കാനും മറ്റുള്ളവർക്കും സ്വാതന്ത്ര്യമുണ്ട്.
@mfaiz5918 Жыл бұрын
👍
@chaddiebuddieummar4699 Жыл бұрын
അപ്പോൾ അഴിഞ്ഞാട്ടക്കാരിയെന്നു മതം പറഞ്ഞതാണോ?
@musthafapadikkal6961 Жыл бұрын
@@chaddiebuddieummar4699 അല്ല : അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അയാളുടെ മാത്രം കുറ്റമാണ് ആരെയും അപമാനിക്കാൻ ഇസ്ലാം പറയുന്നില്ല ഒരു മുസ്ലിം സ്ത്രീ തട്ടം ഇട്ടാലും ഇട്ടില്ലെങ്കിലും ആ സ്ത്രീക്ക് ഈ ദുനിയാവിൽ ഒന്നും സംഭവിക്കുന്നില്ല അത് മരണ ശേഷമാണു അവർക്കുള്ള ജഡ്ജ്‌മെന്റ്
@mohanankanniparamba6592 Жыл бұрын
ജാമിത ടീച്ചർ പങ്കെടുത്ത ജനകീയ കോടതി എന്ത് കൊണ്ട് പ്രക്ഷേപണം ചെയ്യുന്നില്ല.
@jasheertp3777 Жыл бұрын
@@chaddiebuddieummar4699chaddi ningalude madathilulla oru penkutti shabarimalayil poyal madapurohithanmar end cheyyum awar jeevanodu undagumo
@moloottyperambra1059 Жыл бұрын
എവിടുന്നു തപ്പി കൊണ്ട് വരുന്നു ഇത്തരം വട്ടത്തിയെ ശൂറഫ് വു
@blisscreative1339 Жыл бұрын
സുഹറ താത്ത സ്വയം ഊതി വീർപ്പിച്ച ബലൂൺ ആണെന്ന് തെളിയിച്ചു. ആ പെൺകുട്ടിയുടെ മുന്നിൽ ആ താത്താന്റെ കാറ്റ് പോയി 😊
@mpalikurikkalthamarasseri3541 Жыл бұрын
ഇക്കാലത്ത് സുഹ്റ ഇങ്ങനെയൊക്കെ ആളായി സംസാരിച്ചാൽ സങ്കി പ്രീതി നല്ലവണ്ണം കിട്ടും.സത്യ വിശ്വാസിനികൾ തട്ടമിടട്ടെ.
@@blacklove3219oo nee thalibanil ulla aalayirunno nalla parijayam ulla pole aanallo parachilokke yadartha islam thalibanallatto atharinjille avdunn aarum paranjukettittille😅
@ashrafvk.5281 Жыл бұрын
ഈ അച്ചാമ ഖുറാൻ കണ്ടിട്ട് പോലും ഉണ്ടാവില്ലാ😄
@rashifthekkekolayathmakhani Жыл бұрын
Sathiyam
@renjithomas6203 Жыл бұрын
ചോദ്യം പ്രേശക്തമാണ്... ഖുറാനിൽ തട്ടം ഇടാൻ പറയുന്നുണ്ടോ??? കാണിച്ചു തരാൻ പറ്റുമോ 🤣🤣
@skzxlliqht0 Жыл бұрын
സത്യം ഇത് എവിടെ നിന്നു വരുന്നു,ഈ പ്രായത്തും.. .. കഷ്ട്ടം
@indiann...... Жыл бұрын
@@renjithomas6203പറ്റും
@Chanakam-r8z Жыл бұрын
@@renjithomas6203ഖുർആനിൽ ഉള്ളത് നീ ഇത് വരെ കണ്ടില്ലേ
@AhammedCk-qd2wv Жыл бұрын
സുഹറത്താക്ക് അല്ലാഹു ഹിദായത്ത് ചെയ്യട്ടെ ഷമീമക്ക് അല്ലാഹുദീർഗാസ്സും ഹാഫിയത്തും നൽകട്ടെ. ആമീൻ
@HajaraManakkat Жыл бұрын
ഷമീമ നന്നായി ഇസ്ലാമിനെ പറ്റി പറഞ്ഞു .അഭിനന്ദനങ്ങൾ
@Essaar-bo6km Жыл бұрын
അറുപതു കഴിഞ്ഞാൽ അത്തും പിത്തും ആണെന്ന് പണ്ടേ പറഞ്ഞത് ശരിയാണ് എന്ന് കൂടുതൽ സത്യമാകുന്നു....
@afrahamdan8939 Жыл бұрын
Sathyam😂
@2010mubashir Жыл бұрын
👍🏻
@IsmayilIsmu-z3u Жыл бұрын
👌👌👌👌👌👌
@rbraa1411 ай бұрын
ഇവരുടെ പ്രവർത്തനത്തിന്റെ ഫലം നിങ്ങൾക് അറിയില്ല ഭാവി തലമുറ അവരെ നന്ദിയോടെ ഓർക്കും
@mubeeeii11 ай бұрын
@@rbraa14😂😂
@sulaikhasulu7962 Жыл бұрын
ഞാൻ ഒരു സ്ത്രീ ആണ് ഞാൻ എന്റെ മാതാപിതാക്കളുടെ കബറിടത്തിൽ പോയി പ്രാർത്ഥിച്ചിട്ടുണ്ട് എന്നെ ആരും തടഞ്ഞിട്ടില്ല
@devandevan8573 Жыл бұрын
Pathuke Thallu😂😂
@abhilash7381 Жыл бұрын
എല്ലാവർക്കും ഈ സ്വാതന്ത്ര്യം ഉണ്ടോ. ഉണ്ടെങ്കിൽ ഒരു VP സുഹ്‌റ ഉണ്ടാകുമായിരുന്നോ
@Nazira-ur7ws Жыл бұрын
എവിടെ, പള്ളിയുടെ പേരു പറയു
@navaneethanbk7274 Жыл бұрын
തട്ടം ഒന്ന് മാറ്റി നോക്ക് അപ്പോ കാണാം
@Nazira-ur7ws Жыл бұрын
@@navaneethanbk7274 bro ente uppante kabaridathil povaan njan palathavana sremichu palli kammitti sammadichilla
@sudhinpuma Жыл бұрын
ഹാഷ്മി കൈ നീട്ടിയിട്ടും ഷേക് ഹാൻഡ് കൊടുക്കാതെപ്പോയ ശമീമയുടെ നിലപാടിനൊപ്പം,
@alwin2658 Жыл бұрын
Kay koduthal garbhini aakula....
@shamvlogs6082 Жыл бұрын
ആദ്യം കൈ കൊടുത്തിരുന്നു കണ്ടില്ല അല്ലെ
@9496828378 Жыл бұрын
Thanokke enthu tholvi aado
@midhunm3025 Жыл бұрын
😂😂😂😂suna kondu 😂😂chintichal......😂😂
@dargabazar9797 Жыл бұрын
കണ്ണ് ഡോക്ടറെ കാണിക്കാൻ ഉള്ള സമയം ആയി 😁
@PM_-CREATION_ Жыл бұрын
സുഹറക്ക് ഇനിയും പലതും മാറ്റാനുണ്ട് പേര് അടക്കം ആരും ഒന്നും തടയില്ല സുഹറക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി
@empty8537empty Жыл бұрын
Hi madham theeni
@roshroshith8185 Жыл бұрын
അങ്ങനെ ആണെങ്കിൽ നിങ്ങളുടെ പേര് മാറ്റണം ഇസ്ളാം ഉണ്ടാകുന്നതിന് മുമ്പേ ഈ പേരുകൾ ഉണ്ട്
@PM_-CREATION_ Жыл бұрын
@@roshroshith8185 ആയിരിക്കാം പക്ഷേ എന്റെ പേര് ഇസ്ലാമികമായ പേര് എല്ലാ എന്ന് തെളിയാക്കാൻ പറ്റുമോ പ്രവാചക അനുചരർക്ക് എന്റെ പേര് ഉണ്ട് ആ പേര് മാറ്റാൻ പ്രവാചകർ ആവശ്യപ്പെട്ടിട്ടില്ല മാത്രമല്ല ഇന്നുള്ള പല മുസ്ലിം പേരും അവർ ഇസ്ലാമിലേക്ക് വരുന്നതിന് മുമ്പുള്ള പേര് തന്നെ ആയിരുന്നു
@alabilal5483 Жыл бұрын
ജനകീയ കോടതിയിൽ ലാസ്റ്റ് സെക്ഷൻ വെറും വേസ്റ്റാണ് എന്ന് പലപ്പോഴും തോന്നാറുണ്ട് ഒരു ചർച്ചയിലും ശെരിക്കുമുള്ള ഒരു വിലയിരുത്തലല്ല ഉണ്ടാകുന്നത് എന്ന് തോന്നുന്നു. ഒന്നുകിൽ ശെരിക്കിനും ശെരിക്കിനുമുള്ള ഒരു വിലയിരുത്തൽ അല്ലങ്കിൽ ആ ഭാഗം ഒഴിവാക്കുകയാണ് ഏറ്റവും നല്ലത് എന്ന് തോന്നുന്നു. അതിൽ വന്നവരെ രണ്ടാളെയും വെറുപ്പിക്കാത്ത ഒരു വിലയിരുത്തലായിട്ടേ കണക്കാക്കാൻ കഴിഞ്ഞിട്ടുള്ളൂ
സുഹറത്താക്ക് തട്ടം ധരിക്കൽ ഇഷ്ടമല്ലെങ്കിൽ വേണ്ട. പക്ഷെ അത് ഖുറാനിൽ ഇല്ല എന്നൊക്കെ പറയൽ അറിവില്ലാഴ്മയാണ്. അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ.
@Jannathile_hoori313 Жыл бұрын
ഷമീമ അല്ലാഹു അനുഗ്രഹിക്കട്ടെ ❤❤❤🎉🎉🎉😂
@ameenahsan4335 Жыл бұрын
സഹോദരി ഷമീമ സക്കീറിന് അഭിനന്ദനങ്ങൾ.👌🏻👏👏👏👌🏻.. വളരെ യുക്തി ഭദ്രമായും കാര്യപ്രസക്തമായും വിഷയം ചർച്ച ചെയ്തു.....ഹിജാബ് വിഷയത്തിൽ ഇന്ത്യയിൽ പലേടത്തും മുസ്‌ലിം വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനെതിരെ ഷമീമ ഉന്നയിച്ചപ്പോൾ ആർക്കും ഒന്നും പറയാനില്ലാത്തത് കോടതിയുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെടുന്നു. സുഹ്റതാത്ത തനിക്കനുഭവപ്പെട്ട വ്യക്തിപരമായ ഒരു വിഷയത്തെ സാമുദായിക വൽകരിക്കാനാണ് ശ്രമിച്ചത്.... ഇസ്‌ലാം എന്നതിനെ അടുത്തറിയാൻ ആതമാർത്ഥമായി ശ്രമിക്കാത്തതിന്റെ പോരായ്മ വിഷയാവതരണത്തിൽ മുഴച്ചു നിന്നു... ഇസ് ലാം എന്നത് ദൈവീക മതമാണ് മനുഷ്യ ജീവിതത്തിന് അനിവാര്യമായ പല നിർദ്ദേശങ്ങളും സ്ത്രീക്കും പുരുഷനും അത് നൽകിയിട്ടുണ്ട്... കേവലം സൃഷ്ടിയിൽ നിന്നുണ്ടായ ദുരനുഭവം കൊണ്ട് സ്യഷ്ടാവിന്റെ നിർദ്ദേശങ്ങളെ വലിച്ചെറിയുന്നത് വിവരക്കേടാണ്... ചരിത്രം വായിക്കുന്നതിലേറെ ഖുർആനെ അടുത്തറിയാൻ സുഹ്റാത്ത ശ്രമിക്കണം.. ജഡ്ജി: മുൻവിധികളോടെയാണ് വിധി പ്രസ്താവം ഉണ്ടായത് എന്നത് ബോറായിരുന്നു. ( നേരത്തെ എഴുതി തയ്യാറാക്കിയ പോലെ ....സുഹ്റാത്തയും സുഹ്റാത്തയുടെ ദുരനുഭവവും PTA പ്രസിഡണ്ടും എന്നതായിപ്പോയി വിധി)
@AyanAyan-dp3wy Жыл бұрын
താലിബാനെ കുറിച്ച് പറഞ്ഞപ്പോൾ സുടാപ്പിനിക്ക് ബബബബ 🤩🤩🤩. ഇതിൽ നിന്നു മനസിലാക്കാം isis താലിബാൻ ജൈഷേ മുഹമ്മത് എല്ലാം ഇസ്ലാം ആണെന്നാണ് 🤩
അല്ല . സുഹറ ത്താ നിങ്ങൾ ഏത് കാലഘട്ടത്തിലാണ് ങ്ങൾ ഇത് വരെ ഖുർആൻ വായിച്ചിട്ടില്ല എന്നു തോന്നുന്നു അല്ലെങ്കിൽ ഏതെങ്കിലും ഒരു വേദം എല്ലാ വേദത്തിലും തട്ടമിടാൻ പറയുന്നുണ്ട്. ഖുർആനിൽ വളരെ വ്യക്തമായും, മനോഹരമായും സൃഷ്ടാവ് നമ്മോട് പറഞ്ഞിട്ടുണ്ട്. (സൂറ. അഹ്സാബ്, സൂറത്തു ന്നൂർ. തുടങ്ങിയവയിൽ നോക്കി വായിച്ചിട്ട് പറയൂ
@ibrahimch9839 Жыл бұрын
സുഹ്റാ വീ.പി..ഞാൻ ഒരു സംഭവ മാണെന്ന് സ്വയം പറഞ്ഞു ആളാകുന്നു😂 Shameema എത്ര കൂളായിട്ടാണ് ഒരു വാക്കിൽ പോലും ഏറ്റകുറചിൽ ഇല്ലാത്ത അവതരണം...
@sefwankk8098 Жыл бұрын
ലാസ്റ്റ് പറഞ്ഞത് കണ്ടില്ലേ 😄😄😄
@suharaanas3616 Жыл бұрын
ഷമീമ❤❤❤❤
@sainudheenk1231 Жыл бұрын
പടച്ചവൻ സുഹറക്ക് ഹിദായത്ത് നൽകി പൊറുത്ത് കൊടുക്കട്ടെ ആമീൻ
@thahiraaboobacker2764 Жыл бұрын
آمـــــــــــــين ياأرحم الراحمــــــــــين🤲
@fathimafathima6902 Жыл бұрын
امين يا رب العالمين ❤
@manhafathima9659 Жыл бұрын
ആമീൻ
@Atoz19273 Жыл бұрын
Poda podaa 🐖
@mubukp4864 Жыл бұрын
Aameen
@maniyammoidu Жыл бұрын
ഷെമീമ ടീച്ചർ..അഭിമാനം
@crow007 Жыл бұрын
കോപ്പ്..എന്തിനീ വളരെ പഴക്കം ചെന്ന വിഴുപ്പു അലക്കുന്നു? ആധുനിക യുഗത്തിൽ ഈ വക മറച്ചു കേട്ട് എല്ലാം മാറ്റി സ്നേഹത്തോടെ മനുഷ്യർ ആയി ജീവിച്ചുകൂടെ? ലോകത്ത് എല്ലാ മുസ്ലിം കളും തട്ടം ഇടുന്നുണ്ടോ ??
@gopanmenonanilkumar390 Жыл бұрын
ഷാമിമ തട്ടം ഇല്ലാതെ ആണ് വന്നു സംസാരിച്ചതെങ്കിൽ , ഷാമിമ ടീച്ചർ അപമാനം എന്നു പറഞ്ഞെന്നെ 😆😆😆
@ridinglover9498 Жыл бұрын
@@gopanmenonanilkumar390ഷമീമ തട്ടത്തിന് അനുകൂലമായി പറയാൻ വന്ന ആളാണ്. അല്ലാതെ സുഹ്‌റ ത്താക്ക് ജയ് പറയാൻ വന്ന ആ ഇല്ല ഹേ
@Mrs_Rak Жыл бұрын
വിഡ്ഡിത്തം വിളമ്പുന്ന സുഹ്റാത്ത.. ഷമീമ...🎉🎉🎉
@fathimamuthuvayalil3 ай бұрын
Suhrayanu 👍🏻👍🏻👍🏻👍🏻
@abbasecp Жыл бұрын
❤❤❤അഭിനന്ദനങ്ങൾ ഷമീമ.....❤❤❤ ബബബ്ബാ സുഹറ ആരിക്കോ വേണ്ടി എന്തല്ലോ പറയുന്നു😅😅😅
@FRL971 Жыл бұрын
താത്ത ഇത്രകാലം ആർക്കോ വേണ്ടി തട്ടം ഇട്ടതിന് ഇപ്പോ അത് ഇടാത്തതിന് സമൂഹം എന്ത് വേണം🤔😂
@shaji7115 Жыл бұрын
അവരുടെ പുറകെ പോയി ഉപദ്രവിക്കാതിരുന്നാൽ മതി
@nissarmuhammed4974 Жыл бұрын
താത്ത വിചാരിച്ചു, കേരള മുസ്ലീം സ്ത്രീകൾ എല്ലാവരും തട്ടം വലിച്ചൂരുമെന്ന്.. 😂🤣..പേരിനു ഒരു മനുഷ്യൻ.. 🤣.. അയ്യോ കഷ്ടം
@shaji7115 Жыл бұрын
@@nissarmuhammed4974 അതികം കാലം ഇല്ല ഈ ഭീകരമതം തന്നെ എല്ലാരും ഉപേഷിക്കും നല്ല മനുഷ്യരാകും
@kma_jazary Жыл бұрын
ഷമീമ 🔥 respect and words
@ShahanshaSachu-d6w9 ай бұрын
Islaam athanu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@troublehunter Жыл бұрын
പക്വമായ സംസാരം .. 👌👍 ഷമീമ
@yoosafanappara6731 Жыл бұрын
ഉമ്മയുടെയും ഉപ്പയുടെയും കബറിടത്തിൽ പോയി ദുആ ചെയ്യാൻ എല്ലായിടത്തും അനുവദനീയമാണ്
@ahamedkc Жыл бұрын
Islamil anuvadaneeyamalla...angane oru pathivu illa ennanu arivu
@amina-ko2gw Жыл бұрын
സ്ത്രീകൾ ഖബറിടം സന്ദർശിക്കാൻ പാടില്ല എന്ന് ഹദീസിൽ വന്നിട്ടുണ്ട്...
@MZR459 Жыл бұрын
@@ahamedkcആര് പറഞ്ഞു 😂😂
@MZR459 Жыл бұрын
@@amina-ko2gwഎന്ന് ജാറങ്ങളിൽ കൂടുതൽ അതാണല്ലോ 😂
@JubnaShareef-ci7qh Жыл бұрын
ഞാൻ എന്റെ ഉപ്പാന്റെ ഖബറിടം സന്ദർശനം നടത്താറുണ്ട് അതിൽ തെറ്റില്ല
@shanu4829 Жыл бұрын
ഷമീമ 💪💪💪👌🎂🎂🎂
@shemiharis9131 Жыл бұрын
🎉super
@fathimamuthuvayalil3 ай бұрын
Suhra kee jai
@nizampp9371 Жыл бұрын
അല്ലാഹു ആ ഉമ്മാക്ക് മഗ്ഫിറത്ത് നൽകട്ടെ......
@vishnusurendran3301 Жыл бұрын
😂😂😂
@muhammedalicp6964 Жыл бұрын
Ameen
@socialmedia8804 Жыл бұрын
Social media yil vepicharikkunnavarkkum hidayath kodukkatt😊😏
@harshadmk5919 Жыл бұрын
😆😆
@mehrinfiza1243 Жыл бұрын
@@socialmedia8804Neeyano appo aa aal😮😮
@rainbowaquafishinalappuzha6490 Жыл бұрын
സുഹറയുടെ ഉമ്മയുടെ ആഗ്രഹം പോലെ അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@an_as5822 Жыл бұрын
വന്നാൽ കൊള്ളാം. Feminism മുത്ത് ഭ്രാന്ത് ആയതു ആണ്
@fourbutterflies1783 Жыл бұрын
ആമീൻ
@thahiraaboobacker2764 Жыл бұрын
آمـــــــــــــين ياأرحم الراحمــــــــــين🤲
@AbdulMajeed-ns8cf Жыл бұрын
സുഹ്റാത്താനോട് ഉമ്മ തട്ടത്തിന്റെ വിഷയം മാത്രം കാര്യം പറഞ്ഞത് നന്നായി. എവുറത് (മറക്കേണ്ട മറ്റു ഭാഗങ്ങൾ) മറക്കാൻ കൂടി പറഞ്ഞിരുന്നെങ്കിൽ കഥയെന്താകുമായിരുന്നു. മറ്റുള്ളതും കൂടി വാശിയോടെ അഴിച്ചുമാറ്റുമായിരുന്നു. പാവം ഉമ്മ, അവരുടെ ആത്മാവ് കേഴുന്നുണ്ടായിരിക്കും.😪
@ayishaazeez2648 Жыл бұрын
😅
@monstergamer1539 Жыл бұрын
മനുഷ്യനെ ചിരിപ്പിക്കുക പോ അവിടുന്ന്😂❤
@ameenap9513 Жыл бұрын
ഷമീമ ❤🔥🔥🔥
@nishadnasarudheen5541 Жыл бұрын
ഖുർആനെ പോലും അംഗീകരിക്കാത്തവർക്ക് എന്ത് തട്ടം എന്ത് തട്ടുംപ്പുറം.. കെളവിക്ക് അല്ലാഹു സ്വബോധം നൽകട്ടെ.. 😌😌
@sumimm8892 Жыл бұрын
Adyam tankalk nalkatte☺️
@mehrinfiza1243 Жыл бұрын
@@sumimm8892ninak kitteett bakiyullath kodutha mathi. Ninak swayam chindhikanum illa mattullavarak pakarnn kodukkanum illa. Njn parann vannath, ente koodeyum orupad Muslim kuttikal padichittund. Avarodokke njngal ath use cheyyananu prayarullath. Karanam njngalkkum avare aa reethiyil kaananyirunnu ishtam. Ororuthare avarude reethiyil bahumanikkuka ennthanu aadyathe vidya.. 😊
@ranjithpariyarath3894 Жыл бұрын
താങ്കൾക്ക് ആദ്യം നൽകട്ടെ 😂😂
@mustafahashim8832 Жыл бұрын
Suhara,,,അഹങ്കാരം ആണ്, വിദ്യാഭ്യാസം kuudiyathinte
@ranjithpariyarath3894 Жыл бұрын
@@mustafahashim8832 നിങ്ങൾക്ക് അത് ഇല്ലാത്തതിന്റെയും 😂
@njangaludearea9749 Жыл бұрын
ഷമീമ ❤👍👍👍💯🔥
@abdul_vahab Жыл бұрын
മോളു നന്നായി അവതരണം നാഥൻ ദീർഘായുസ് തരട്ടെ വാക്തമായ ന്യായമായ അവതരണം
@nawalafaizal Жыл бұрын
ഞങ്ങളുടെ ഹിജാബ് ഞങ്ങളുടെ അഭിമാനം
@ayyubinaahi8869 Жыл бұрын
അല്ലാഹു ഹൃദയത്തിന് വെളിച്ചം കൊടുക്കട്ടെ ... അല്ലാഹു പൊറുത്തുകൊടുക്കട്ടെ
@sanalkoodali5804 Жыл бұрын
സ്വർഗത്തിൽ പോയാൽ പെണ്ണിന് സ്വർഗത്തിൽ ഒന്നും ഇല്ല.. ആണുങ്ങൾക്ക് 17 ഹൂറുള്ളീനെ കിട്ടട്ടെ എന്ന് ദുഹാ ചെയ്യുന്നു
@nchl5340 Жыл бұрын
Allahu sthreekale swargathil kayatillallo
@aleykuttydotty6462 Жыл бұрын
അല്ലാഹു മമ്മദിന്റെ ഭാവനയാണ്. അതുമല്ലെങ്കിൽ മമ്മദ് തന്നെയാണ് അല്ലാഹു. കാരണം നന്മയായ ദൈവം അഞ്ചു വയസായ കുഞ്ഞിനെ കെട്ടാൻ ഒരു കിഴവനോട് ആവശ്യപ്പെടില്ല.വളർത്തുമകന്റെ ഭാര്യയെ അടിച്ചുമാറ്റാൻ ഒരു കിഴവനോട് ആവശ്യപ്പെടില്ല. കൊള്ളയടിച്ചു ജീവിക്കാൻ പറയില്ല.ദൈവവുമായി യാതൊരു ബന്ധവു മില്ലാത്ത ഒരു ദുഷ്ടൻ.
@ayyubinaahi8869 Жыл бұрын
താങ്കൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലായില്ല
@sainabaashraf853 Жыл бұрын
@@aleykuttydotty6462nipoda
@toys-h1n Жыл бұрын
സുഹറ താത്താന്റെ കാര്യം ഭയങ്കര വിറ്റാണ്. ഇത്രയും കാലം തല മറച്ചു. അവസാനം ആയപ്പോയേ ക്കും 😂😂😂. റബ്ബ് കാക്കട്ടെ നമ്മളെ.
@Alimohammed-vg5dg Жыл бұрын
ഇനി ഏതെങ്കിലും പണ്ഡിതൻ സ്ത്രീകൾ ഡ്രസ്സ് വലുത് ഇടണം എന്ന് പറഞാൽ സുഹ്റ താത്ത ഡ്രസ്സ് ഇടാതെ നടക്കും
ഓരോ പണ്ഡിതനും അവരവരുടെ മതത്തിൽ ഉള്ള ആളുകളോട് അല്ലേ പറയുന്നത് മത നിയമങ്ങൾ അവർ പറയുന്നത് അവരുടെ കടമ അനുസരിക്കണം എന്നുള്ളവർക്ക് അത് ചെയ്യാം വേണ്ടാത്തവർക്ക് വേണ്ടാ ക്രിസ്ത്യൻ പള്ളിയിൽ കുർബാനക്ക് പോകുമ്പോൾ തലയിൽ തട്ടം ഇടുന്നു ,പല അമ്പലങ്ങളിലും പുരുഷന്മാർ ഷർട്ട് അഴിച്ചു വെക്കുന്നു അത് പ്രാർത്ഥനയെ ബഹുമാനിക്കുന്നത് കൊണ്ടാണ്
ഇതൊക്കെ മറ്റാരേയോ സുവിപ്പിക്കാനുള്ളതാണ്.ഒരു മതത്തിൽ വിശ്വസിക്കുമ്പോൾ അതിൽ പൂർണമായും അംഗീകരിക്കുക. അല്ലങ്കിൽ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുകയും വേണം.
@user-do8yq6kh8f Жыл бұрын
സുഹ്‌റ ഖുർആൻ വായിച്ചിട്ടില്ല. തല മറക്കാനും അത് മാറ് മറയുന്ന രീതിയിൽ ആവണം എന്നും ഉണ്ട്
@nihalshamsuddin143 Жыл бұрын
Suhra Al noor 24:31 , aanu sahodaran udheshichathengil purohithanmaarkidayil athinu 2 abhipraayam und. Aagola thalathil ullathaanu ee abhipraayam. Koodaathe, Thala marakkunnath nirbhandamilla ennu parayunna orupaadu muslim purohithanmaar nammude naatil thanne und.