#swamichidanandapuri For more details: / advaithashramamkolathur Facebook page: / chidanandapuri
Пікірлер: 32
@sreedevitk71233 күн бұрын
നമസ്തേ ഗുരുജി 🙏
@sumathia61256 күн бұрын
സാധന വ്യക്ത്യാധിഷ്ഠിതമാണെന്നു അനുഭവത്തിലൂടെയുള്ള ഉദാഹരണസഹിതം പറഞ്ഞത് കേൾക്കാൻ വളരെ രസം ഉണ്ടായിരുന്നു
@indirat40134 күн бұрын
❤ ഓം നമഃശിവായ സ്വാമിജി ! വിഷയം അവതരിപ്പിയ്ക്കുന്ന ആ രീതിയാണ് എന്നെ ആകർഷിച്ചത് : ആ പ്രഭാഷണം എത്ര കേട്ടാലും മടുക്കില്ല! ഉപദേശങ്ങൾക്ക് നന്ദി നന്ദി നന്ദി ഹൃദയപൂർവം അറയിക്കുന്നു!🎉🎉🎉🎉🎉
@amritakrishnansinger17912 күн бұрын
വളരെ ശരിയാണ്... അദ്ദേഹത്തിന്റെ വാക്കുകൾ 'സത്യം ' മായതു കൊണ്ടാണ് ആ ആകർഷണശക്തി.അദ്ദേഹത്തിനു അറിയാത്ത കാര്യം അറിയില്ല എന്ന് തന്നെ പറയുകയും ചെയ്യും.💜🙏🏻
@catlytical88147 күн бұрын
സ്വാമിജിയുടെ നല്ല ഉപദേശങ്ങൾ കേട്ടിരിക്കാൻ നല്ല രസം ശരിയായ ഉത്തരങ്ങൾ🙏🙏🙏
@geethaa13233 күн бұрын
Hare Krishna 🙏
@binilnair99993 күн бұрын
🙏....🙏...🙏.. 🌷
@salilakumary16976 күн бұрын
ഓംശ്രീഗുരുഭ്യോനമ:🙏
@ratnavallyck76617 күн бұрын
നന്നായിട്ടുണ്ട്. ശരിയായ ഉപദേശം.
@sushamaraj48967 күн бұрын
Swamijieeee 🙏🙏🙏
@valsalasasikumar8517 күн бұрын
Pranamam guro
@gopalkrishnan-dy7bw7 күн бұрын
Swami ji🙏
@chandranpillai29407 күн бұрын
ഓം നമസ്തേ സ്വാമിജി
@kamalamvg32047 күн бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
@abbase24507 күн бұрын
Pranamam swamiji
@raveendranc68937 күн бұрын
Hare Krishna.. Sathyam vadhaa.. Dharmam charaa.. Yekathwothil naanaathwathwam.. Naanaathwothil yekothwom yidhaanu bhagavaante indhrajaala prakadanam മാർഗങ്ങൾ പലതും ലക്ഷ്യം ഏകവും മാകുന്നു..
@balachandrannair41667 күн бұрын
നമസ്തേ സ്വാമിജി സാധകൻ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് ഗുരു പറഞ്ഞു തരും അത് അനുസരിക്കുക പ്രണാമം 🌹🌹🌹🙏🙏🙏🙏