തുർക്കിയിൽ പോയി അവിടെയുള്ള പൗരനോടൊപ്പം അവരിലൊരാളായി ഭക്ഷണം പാകം ചെയ്തു കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... ❤️🥰
@morrisworld1406 Жыл бұрын
എനിക്ക് ഉറങ്ങാനുള്ള time ആയി.... ചെവിയിൽ ഹെഡ്സെറ്റ് സഞ്ചാരിയുടെ ഡയറി കുറിപ്പ്.... Vibe 🥰🥰
@earthonline5505 Жыл бұрын
njanum oranguka sarinte shabdam ketunanu😁
@rafffiafffi Жыл бұрын
Njnaum
@muhzinmhmmd4012 Жыл бұрын
Curect urangipovum
@shyjusj4769Ай бұрын
Njnum
@ahammed_ Жыл бұрын
Notification vannal ingot porunnor like adi
@alicekurian343 Жыл бұрын
Please, സുഖമില്ലാത്തപ്പോൾ താങ്കൾ വിശ്രമിക്കൂ.കാരണം താങ്കളെ ദൈവം ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് താങ്കളുടെ കുടുംബത്തിന് വേണ്ടി മാത്രമല്ല ഞങ്ങളെപ്പോലുള്ള ലക്ഷക്കണക്കിന് ആസ്വാദകർക്ക് വേണ്ടി കൂടിയാണ്.please take care.
@footballloverlover6922 Жыл бұрын
സന്തോഷേട്ടാ.. പനി പിടിച്ചെന്ന് തോന്നുന്നു.. ന്തായാലും എത്രയും പെട്ടെന്നു അസുഗം ബേധമാവട്ടെ
@sajithmr2419 Жыл бұрын
തണുപ്പായല്ലേ ?ശബ്ദ വ്യത്യാസമുണ്ട്. 🥰🥰😍
@footballloverlover6922 Жыл бұрын
സന്തോഷേട്ടാ.. നമ്മുടെ B R പ്രസാദ് ചേട്ടനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@raviv3836 Жыл бұрын
,👍
@footballloverlover6922 Жыл бұрын
@@raviv3836 👍
@ղօօք Жыл бұрын
ജോൺ പോളിനെ കുറിച്ച്ചും ചെയ്തിട്ടില്ല
@naijusalam Жыл бұрын
ഓഹ്.. ശെരി 😁😁😁
@Earthen777Ай бұрын
Shari Shari cheythekkam😊
@hakeempnr6692 Жыл бұрын
എപ്പിസോഡിനായി കാത്തിരിപ്പായിരുന്നു .... ഈ ഒരു പ്രോഗ്രാം കാണുമ്പോൾ കിട്ടുന്ന അനുഭൂതി,അറിവുകൾ ,മനം മയക്കുന്ന കാഴ്ചകൾ ,ഈ ഒരു വിവരണം ആഹാ വേറെ ലെവൽ തന്നെ ....❤️
@rijasyp4131 Жыл бұрын
Exactly ❤
@footballloverlover6922 Жыл бұрын
1500 വർഷം മുന്പുണ്ടാക്കിയ നിർമിതി... ആധുനിക ലോകത്തെ പോലും അത്ഭുതപെടുത്തുന്ന നിർമിതി
@masthanjinostra2981 Жыл бұрын
Indian temples 2000 years old.
@nygilxavier4773 Жыл бұрын
@@masthanjinostra2981 അങ്ങനെ നോക്കാനാണെങ്കിൽ 5600 വർഷം പഴക്കമുണ്ട് മാൾട്ടയിലെ മെഗലിത്തിക് ടെംപിളിനു. ആരാധനാലയങ്ങൾ എപ്പോഴും സംരക്ഷിയ്ക്കപ്പെടും ബാക്കിയുള്ള നിർമ്മിതികൾ അങ്ങനെ അല്ല
@artist6049 Жыл бұрын
ജലദോഷം വന്നല്ലേ😃 ഈ ശബ്ദവും കൊള്ളാം
@helenantony5462 Жыл бұрын
ജലദോഷം ഇദ്ദേഹത്തിനല്ലല്ലൊ
@nitheesh2122 Жыл бұрын
വ്യത്യാസം ശബ്ദത്തിനു മാത്രം, ആസ്വാദനം കുറയുന്നില്ല 💝💝💝💝
@wahababdul4452 Жыл бұрын
ഗംഭീരം, ഈ കാഴ്ചകളും അറിവുകളും പകർന്നു നൽകുന്ന താങ്കൾക്ക് ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ.
@റഹിംകെ.മുഹമ്മദ് Жыл бұрын
തണുത്തുറഞ്ഞു കിടക്കുന്ന ഇസ്‌തംബൂളിന്റെ തെരുവീഥികളിലൂടെയുള്ള യാത്രാ വിവരണം ഇത്തിരി കുളിരും ജലദോഷവുമൊക്കെ ഉണ്ടാവുമ്പോൾ നമുക്ക് സംഭവിക്കുന്ന ശബ്ദ വ്യത്യാസത്തോടെ കേട്ടപ്പോൾ അതും വേറിട്ടൊരനുഭവമായി. ♥️
@mjsmehfil3773 Жыл бұрын
Dear Santhosh brother You have cold.. Get well soon.. I am praying for you.. Your narration is mind blowing.. With regards and prayers Sunny Sebastian Ghazal Singer Kochi Kerala.
@deviusha45chem Жыл бұрын
സുന്ദരമായ വിവരണം. മൂന്നര വർഷം Turkey യിൽ താമസിച്ചിരുന്ന തിൻറെ മധുരസ്മരണ. നന്ദി സന്തോഷ് സർ.
@KarthikaSree-hr7fr Жыл бұрын
Sir നു throat infection ഉണ്ടോ...? പെട്ടെന്ന് മാറട്ടെ ❤️❤️എപ്പിസോഡ് waiting ആയിരുന്നു...
@valsannavakode7115 Жыл бұрын
സന്തോഷേ ജലദോഷം ഉള്ള പോലെ തോനുന്നു, എങ്കിലും താങ്കളുടെ മനസ്സിനെ നമിക്കുന്നു... നന്മകൾ നേരുന്നു
@Lovely.141 Жыл бұрын
ബീയാർ പ്രസാദ് sir ഓർമവന്നു
@anoopunnikrishnan7588 Жыл бұрын
ബീയാർ പ്രസാദിനെ ഓർത്തുപോകുന്നു 🙏
@gracevlogs4768 Жыл бұрын
ജീവിത വിജയം എന്നത് എത്ര സംബാധിച്ചു എന്നതല്ല. യാത്രകൾ സഞ്ചരിച്ചു എത്ര ആസ്വദിച്ചു എന്നതാണ്.. താങ്കൾ ആണ് വിജയി 👌🏻👌🏻👌🏻
ഈ ഗലാത്ത തവറിന് സമീപത്തു ആയിരുന്നു ഞാൻ താമസിച്ചത് 🥰
@nandusatheeshrd6916 Жыл бұрын
Sanjariyude diary kuruppu headset um vech kettu eppozho urangi povunathanu enta sheelam😁😍
@elisabettai2053 Жыл бұрын
Herkese merhaba, saygılar. I'm here having watched my regular Turkish cuisine vlog by Refika who was illustrating different Turkish köfte(meatballs and hamburgers. Turkish hospitality, landscapes and cuisine is one of the best ones in the world. I got catapulted to Turkish culture after watching my first Turkish language tele series Kiraz Mevsimi back in 2016. I've lost counting how many Turkish series I've been watching. The funny thing is that I've learned Turkish language by watching series... Turkey is a retirement home for many developed European country's citizens. It's a secular nation although it has majority of people with Islamic faith. It abide Constitution not religious rules.
@rj1932 Жыл бұрын
Ma'am where are u from?
@GeedaKallancheri-de3xk6 ай бұрын
എല്ലാ സ്ഥലവും കാണാൻ എന്റെ ഭംഗിയാണ് ഞാനി രണ്ട് ദിവസം ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് നല്ല അവതരണം എല്ലാ സ്ഥലവും പോകാതെ തന്നെ കാണാൻ കഴിയുന്നത് ഒത്തിരി സന്തോഷം എല്ലാ സ്ഥലങ്ങളും കാണാൻ പറ്റുന്നുണ്ടല്ലോ ബിഗ് സല്യൂട്ട് സാർ🌹🌹🌹👌👌
@arshyjunu5570 Жыл бұрын
SGK sir, nammal turkey il ethiya feel aayirunnu. Thank u so much
@seenamol1604 Жыл бұрын
വിനോദ യാത്ര മന സൻതോഷം നൽകുന്ന തും ശരീരക്ഷീണം വർദ്ധിപ്പിക്കുന്നതുമാണ്.
@supriyap5869 Жыл бұрын
എല്ലാ കാഴ്ചകളും ഞങ്ങളെ അനുഭവിപ്പിക്കുന്ന മാസ്മരികതതാങ്കളുടെ വിവരണങ്ങൾക്കുണ്ട്
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🎉🌹👍
@jijinsimon4134 Жыл бұрын
Take care your helath also dear സന്തോഷേട്ടാ ♥️♥️♥️
@radhasasikala9674 Жыл бұрын
Usually I watched this channel ,but some times when I am mentally disturbed I repeatedly watch ....and hear the wonderfull talking of Sk sir .....really I felt clam and peace......
@kunjumon9020 Жыл бұрын
ഗംഭീരം... ഫിഷ് പാചകം പൊളിച്ചു
@sharatherrorz7898 Жыл бұрын
Esthampul മനോഹരം ആയിരുന്നു. നന്നായി ആ സ്വദിച്ചു. നന്ദി....
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@rosegarden458 Жыл бұрын
Last year Njan vacation poyatu Istanbul and cappadokia aayirunnu. Must visit place annu.. food.. history..beauty.. culture…ellam ulla oru country…
Ende ponnu bro...oru rekshemilla...kothiyaavunnu, ithokke onnu poy kaanaan
@samjo435 Жыл бұрын
Basilica oru sambavam thannee,, awesome,,,
@fabnariyas2950 Жыл бұрын
ഇന്ന് മുതുകാടിന്റെ ശബ്ദം പോലെ
@Nahabs Жыл бұрын
ഹെന്ന night ഇപ്പോഴും ഇന്ത്യൻ മുസ്ലിം വീടുകളിലും ഉണ്ട് സാർ
@sumeshsumi4025 Жыл бұрын
Santhosh sir .Pani pidicho☺️
@nabeelshamsudeen6813 Жыл бұрын
First😜
@prahladvarkkalaa243 Жыл бұрын
സന്തോഷ് ചേട്ടാ... ശബ്ദം മാറിയപോലെ 👌👌
@lissyvj7974 Жыл бұрын
Dullayittanallo... Oru happy ella what happened???
@viswanathbalakrishnan4150 Жыл бұрын
തുർക്കി എന്ന് കേൾക്കുമ്പോൾ ഒരു ദരിദ്ര രാജ്യമാണെന്നാണ് കരുതിയിരുന്നത് പക്ഷേ നമ്മുടെ രാജ്യ ത്തെ അപക്ഷിച് നോക്കുമ്പോൾ സാങ്കേതിക വിദ്യയിലും നഗര വൽക്കരണത്തിലും അവർ എത്രയോ മുന്നിലാണ് ... 1500 വർഷം പഴക്കമുള്ള വാട്ടർ ടാങ്ക് തന്നെ ഒരു അത്ഭുതമല്ലേ...
@muhammedhaqinsan4622 Жыл бұрын
Europian nilavaram ulla rajyam anu turky
@mgsindhu7772 Жыл бұрын
Good morning Sir 🙏your voice is down today. Please take very good care of yourself. We want to see you always evergreen🌲 👍prayers and supports💪
What Happend Mr Santhosh , My Father Tell , Appachn , Heart is a Locker .Very care full .Father was ADVOCATE 18 Years ago passd Away .Mr Santhosh ,I Love you .I L ove SAFARI 🎉
@vysakhshaji1039 Жыл бұрын
Orammayude tharattu pattinekkal ethryo mikaveriyathanu angayude varnanakal.urangan neram arivum athupole oru sleep pills um.thank you SGK sir.
@cbalakrishnan2429 Жыл бұрын
Santhosh jeorge sir is Superman.
@zainibnkareem8215 Жыл бұрын
ആ വാട്ടർ ടാങ്ങ് ഭയങ്കരം
@drisya14 Жыл бұрын
സഞ്ചാരം🤗❤️
@shajahanpa6234 Жыл бұрын
ഒരോ എവിസോഡും മനോഹരം
@zareenaabdullazari.5806 Жыл бұрын
Athi manoharamaya kazhchakal.
@actm1049 Жыл бұрын
Civilised and developed countries People are amazing behaving like human beings
@alipookodan Жыл бұрын
ഉറക്കത്തിൽ നിന്ന് എണീറ്റ ഉടനെ ഷൂട്ട്ന് വന്നോ ഞങ്ങളുടെ SGK❤ ഇങ്ങനല്ല⚡️✨💫😊
@izzathturak8463 Жыл бұрын
Turkey 🇹🇷 beautiful country
@bejoy7256 Жыл бұрын
പനി ആണോ ശബ്ദം മാറി എന്നാലും ഞങ്ങൾക്കുവേണ്ടി അവതരപ്പിക്കുന്നതിന് നന്ദി
@agangadharan9956 Жыл бұрын
മുകേഷിന്‍റെ സൌണ്ട് 😂😂😃👍👍👍
@anAwesomeNameHere Жыл бұрын
ശരിയാ
@jainygeorge1752 Жыл бұрын
THANKS MR SANTHOSH , GOOD NIGHT. ❤❤
@ramadasanmk26 Жыл бұрын
What a Coincidence !!! ഇസ്താംബൂളിലെ കൊടും ശൈത്യത്തിലെ കാഴ്ചകൾ വിവരിക്കുമ്പോൾ S G K കോൾഡ് കാരണം ശബ്ദ വ്യതിയാനത്തിലായിപ്പോയി ... വ്യാഴാഴ്ച തന്നെയറിഞ്ഞിട്ടുണ്ടായിരുന്നു ഒച്ചയടപ്പ് കാരണം അസ്വാസ്‌ഥ്യത്തോടെയാണ് ഷൂട്ടിംഗ് നടന്നതെന്ന് ... GET WELL SOON 👍🔥🌄🔥👍
@hemands4690 Жыл бұрын
Aa underground water tank 😲😮✨️ Aa tank enthinanu pandu vellam niranju kidakkunna manushyan irangi poyi kandu aswadikkan paadulla sahacharyathil aa reethiyil panithathu ennu poornamayum manassilakunilla 😃😀🫨👽💫
@jainygeorge1752 Жыл бұрын
Thanks Mr Santhosh .🎉
@akhilkrish8570 Жыл бұрын
Sandoshattante sound mariyee
@harisrahman9090 Жыл бұрын
സൂപ്പർ 👌👌
@ayishaayisha7974 Жыл бұрын
ശബ്ദത്തിന് മാറ്റം ഉണ്ട് കേട്ടോ ജലദോഷംമറ്റോ ആണോ. എന്തായാലും ശരീരം നോക്കണേ സാറെ സ്നേഹദരവ് കൊണ്ട് പറയുവാ.. പിന്നെ തുർക്കി ഒരു മഹാ സംഭവം തന്നെ. ♥️♥️♥️
@Rani.S.7273 Жыл бұрын
அருமை.👍👍👍👍👍
@rajasekharan-ckchevikkatho4068 Жыл бұрын
അരുമയ് 🙏🙏🙏 റാണി mam ❤️❤️❤️
@anAwesomeNameHere Жыл бұрын
🌻
@Ashifashih Жыл бұрын
10 am avaan areke kaathirikunnd? 🥰
@CaNInDMusicWagon Жыл бұрын
Santhosh etta nan canadayil Edmonton il anu our temperature normally -25 to -40 for my shoot I m using heat pads…it’s packets of small pad it gives heat to body and also our equipment for 8 hours … you can try it … you can just squeeze the heat pad and tape or plaster it with camera’s outside potion where is the battery near by
@AbdulSalam-ng5mb Жыл бұрын
Kadha parayan sa dosh rattan varumbol kadha kelkkan pandu ummoomane kettippidich irikkunnadh oarma varunnu thank you sandhosh eatta
@jerinjohn9872 Жыл бұрын
Sirente soundel kelkan anu istam
@jabiralijabi3624 Жыл бұрын
Pani pidicho🤔 sound mariya pole
@anwaranwarshah371313 күн бұрын
അപ്പൊ നേരെ കപടൊക്കിയ 👍🏻
@mohammedjasim560 Жыл бұрын
Good 👌 Thanks 💚
@abuziyad6332 Жыл бұрын
Hai sir
@rahulkrishnan2673 Жыл бұрын
SGK പനിയുടെ ഹാങ്ഓവറിൽ ആണോ ? ശബ്ദത്തിനു നല്ല വ്യത്യാസം ഉണ്ടല്ലോ...
@rajaniradhakrishnan1188 Жыл бұрын
Love it..
@animohandas4678 Жыл бұрын
Nice 👍🏻👍🏻👍🏻👍🏻
@elenreji7980 Жыл бұрын
Get well soon...
@kothu7440 Жыл бұрын
❤️ safari ❤️
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹 സാറിന് പാടില്ലേ ശബ്ദം എന്തുപറ്റി
@footballloverlover6922 Жыл бұрын
ഞാറാഴ്ച ആയാൽ പിന്നേ ഇതല്ലാതെ പിന്നെന്ത്
@anurajcv6 Жыл бұрын
❤️
@Indianciti253 Жыл бұрын
ഒന്ന് ചൊർക്ക് കൂടീക്കിണല്ലോ.. 🤗🤗
@jainygeorge17526 ай бұрын
Good night Mr Santhosh. 🙏🌹❤️
@arjunpunartham1327 Жыл бұрын
Sir, day by day u r videos r exciting, lovely etc
@ansarkhan-jg3pf Жыл бұрын
ത്തുർക്കിയിൽ എന്തായാലും പോണം ...water ടാങ്ക് 😲
@jayachandran.a Жыл бұрын
Why does SGK choose the winter season for his trips to Europe and Russia ? By the way, the Basilica Cistern figures prominently in Dan Brown's 'Inferno'.
@jaynair2942 Жыл бұрын
Turkey is so beautiful ❣️
@razit9295 Жыл бұрын
Basilica Cistern ഡാൻ ബ്രൗണിന്റെ Inferno യുടെ Climax location ആണെന്നോർക്കുന്നു.