Oru Sanchariyude Diary Kurippukal | EPI 471 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 208,728

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_471
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 471 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 364
@Youandme-w2m
@Youandme-w2m Жыл бұрын
സന്തോഷ് സാറിനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് 😍😍
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
പണ്ടൊക്കെ പുതിയ കലണ്ടർ കിട്ടുമ്പോ അതിന്റ ആദ്യ പേജിൽ ഹോട് എയർ ബലൂൺ ന്റെ ഫോട്ടോസ് കണ്ടത് ഓർക്കുന്നു.... ❤🥰.
@Adhi7306
@Adhi7306 Жыл бұрын
ടർക്കിഷ് സീരിസുകൾ കണ്ട് ഈ നാടിനോട് ഒരുപാട് ഇഷ്ടം ആണ്
@YK-jn5gz
@YK-jn5gz 7 ай бұрын
Erkenci kruz?
@ajishnair1971
@ajishnair1971 Жыл бұрын
സന്തോഷ് സാറിൻ്റെ കൂടെ ശരിക്കും ഞാനും ആ ബലൂണിൽ സഞ്ചരിച്ച പ്രതീതി..
@annievarghese6
@annievarghese6 Жыл бұрын
അത്ഭതകാഴ്ചകൾതന്നെ ലോകസഞ്ചാരിയും സഞ്ചാരിയുടെ ഡയറികുറുപ്പകളും നൽകുന്ന അവസ്മരണീയമായകാഴ്ചകൾ സന്തോഷ് ജോർജ്ജ് കുളങ്ങ ബിഗ്സല്യൂട്ട് സർനമ്മുടെ ടൂറിസത്തെക്കുറിച്ചു എത്ര വാചാലനായാലും നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ല സ്വന്തം കാര്യം സിന്ദാബാദ്
@ManikandanMpManiOtp
@ManikandanMpManiOtp Жыл бұрын
ലോകത്തെ മികച്ച വിനോദ സഞ്ചാര സാദ്ധ്യതകൾ നമ്മുടെ നാട്ടിലും എത്തിയിരുന്നെങ്കിൽ എന്ന അങ്ങയുടെ ആ അടങ്ങാത്ത ആഗ്രഹമുണ്ടല്ലോ, അതിന്റെ പകുതിയെങ്കിലും ഇവിടുത്തെ പൊളിറ്റീഷ്യൻ മാർക്കുണ്ടായിരുന്നെങ്കിലെന്നാശിച്ചു പോകുകയാണ്. വളരെ വളരെ ആവേശത്തോടെയാണ് ഓരോ എപ്പിസോഡും കാത്തിരിക്കുന്നത്. 🙏
@linaftoon
@linaftoon Жыл бұрын
കോളേജിൽ നിന്നും രാമക്കൽമേട് ലേക്ക് ടൂർ പോയപ്പോൾ കരുതിയിരുന്നു ഇവിടെ എന്തുകൊണ്ട് ഒരു cable car, അല്ലെങ്കിൽ ഇതുപോലെ ഉള്ള ബലൂണുകൾ ഇല്ലാ എന്നൊക്കെ.. രാമക്കൽമേഡ് പോലെ ഉള്ള സ്ഥലത്ത് അതിനു വളരെ വലിയ tourism സാധ്യതകളുണ്ട്
@shajudheens2992
@shajudheens2992 Жыл бұрын
No entrepreneurs are interested to invest in Kerala tourism development because of poor tourism destination management
@vinaykumarrjs1
@vinaykumarrjs1 Жыл бұрын
Mathanga baloon undallo
@sushanthkk8280
@sushanthkk8280 Жыл бұрын
ഇവിടെ പ്രശ്നം ഒരാൾ ഒന്ന് തുടങ്ങിയാൽ അത്‌ വിജയിച്ചാൽ എല്ലാർക്കും അത് തുടങ്ങണം അല്ലേ ആരുമില്ല ആറ്റിട്യൂട് അങ്ങനാ, മുറുക്കാൻ കടതുടങ്ങിയാൽ വരി വരി ആയി മുറുക്കാൻ കട അല്ലേ ആരുമില്ല
@shajudheens2992
@shajudheens2992 Жыл бұрын
Kerala only copy cat 🐈 peoples place no creativity
@HasnaAbubekar
@HasnaAbubekar Жыл бұрын
മാസം 5 ലക്ഷം CPM ന് കൊടുക്കുമെങ്കിൽ ഇതുപോലൊരു പ്രസ്ഥാനം തുടങ്ങാം.
@Linsonmathews
@Linsonmathews Жыл бұрын
വീണ്ടും ഒരു Sunday രാവിലെ... സന്തോഷ്‌ ഏട്ടന്റെ ഈ സഞ്ചാരം കഥ കേൾക്കാൻ വന്ന നമ്മൾ 🤗❣️❣️❣️
@Kunjukunjammaamma
@Kunjukunjammaamma Жыл бұрын
So beautiful
@arunphilip7275
@arunphilip7275 Жыл бұрын
കോഴിക്കോട് ബീച്ച് ഒരുപാട് സൗകര്യങ്ങൾ ഇപ്പൊ നൽകുന്നുണ്ട് , നിലക്കടല , മീട്ട പാൻ ,10 രൂപക്ക് ബലൂൺ എന്നിവ ലഭ്യമാണ്. നിലക്കടല ഒരു ബ്രഹ്മനിക്കൽ ഹെജിമണിയാണെന്ന് ആരെങ്കിലും പറയുന്നത് വരെ അത് ലഭ്യമായിരിക്കും എന്നാണ് ഒരു തോന്നുന്നത് ..പിന്നെ തട്ടുകടകൾ കാരണം ബീച്ച് കാണാൻ കഴിയില്ല ..അതും അതി പ്രൗഢമായ ഒരു കാഴ്ചയാണ് .കുട്ടികൾക്ക് 20 രൂപക്ക് പട്ടം വാങ്ങിച്ച് പറപ്പിക്കാം..അത് ഇലക്ട്രിക് കമ്പിയിലോ മരത്തിലോ ചുറ്റി കുടുങ്ങുന്ന വരെ അത് ആസ്വദിക്കാം .ഇങ്ങിനെ ഒട്ടേറെ കാര്യങ്ങൾ കോഴിക്കോടിന് വേണ്ടി ചെയ്ത നേതാക്കളുടെ ചിരിച്ച് കൈകൂപ്പി നിൽക്കുന്ന തിരഞ്ഞെടുപ്പ് പരസ്യ ചിത്രങ്ങളും കാണാനുള്ള അവസരമുണ്ട് .ഈ അടുത്ത കാലത്ത് ഒരു ഒട്ടകവും , ഒട്ടകക്കാരനും അവിടെയുണ്ടായിരുന്നു .. ആ ഒട്ടകക്കാരൻ്റെ ദൈന്യത നിറഞ്ഞ ചിരി. എത്രയോ നാളായി വയറു നിറയാത്ത ഒട്ടകത്തിൻ്റെ കണ്ണുകൾ , രാഷ്ട്രീയക്കാരുടെ കൈകൂപ്പിയുള്ള ചിരിക്കുന്ന പരസ്യങ്ങൾ . ഇത് മൂന്നും ഒരുമിച്ച് കാണുമ്പോ പ്രൗഢ ഗംഭീരം എന്ന് ആരും പറഞ്ഞ് പോകും . മൂന്നോ നാലോ തവണ ഞാൻ തന്നെ പറഞ്ഞു തന്നെത്താനെ ...
@shajudheens2992
@shajudheens2992 Жыл бұрын
Poor tourism destination management in Kozhikode
@jayachandran.a
@jayachandran.a Жыл бұрын
Satire at its best. 😉😉
@aneezcp6146
@aneezcp6146 Жыл бұрын
🤣🤣🤣🤣🤣
@blackcapbreo3115
@blackcapbreo3115 Жыл бұрын
ഈ മനുഷ്യൻ എന്നെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ❤️🥰🙏
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
ഒരു hot air baloon യാത്ര സമ്മാനിച്ച SGK ക്ക് ആയിരം BIG SALUTE, THANKS SGK 🙏🙏🙏
@christyyjohn991
@christyyjohn991 Жыл бұрын
കേരളത്തിലും ഇതുപോലുള്ള ഹോട്ട് air ബലൂൺ വരട്ടെ 💫👍
@moideenmanningal9674
@moideenmanningal9674 Жыл бұрын
താങ്കൾ ഒരു നല്ല അദ്ധ്യാപകൻ കൂടി ആണെന്ന് ഈ episode കണ്ടപ്പോൾ ബോധ്യമായി 😄😄... എങ്ങിനെ ബലൂൺ flight നടത്തുന്നു എന്ന് video വഴി വിവരിച്ചു തന്നു... നന്ദി SGK 🙏🙏🙏..... Keep going👍👍
@maheshj1880
@maheshj1880 Жыл бұрын
Practical example of bernoulli principles
@peakyblinders1282
@peakyblinders1282 Жыл бұрын
രാവിലെ എണീറ്റപ്പം മുതൽ കാത്തിരിക്കുവർന്നു. കണ്ടു സമാധാനമായി 😋
@ihsanmalayil2829
@ihsanmalayil2829 Жыл бұрын
സഞ്ചരിയുടെ ഡയറി കുറിപ്പ് ആദ്യത്തെ എപ്പിസോഡ് മുതൽ ആരംഭിച്ചാൽ വളരെ നന്നായിരുന്നു ചരിത്രം എന്നിലൂടെ ലാൽജോസ് പരിപാടി എന്ന പോലെ...
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
കാത്തിരിപ്പിന്റെ നാളുകൾ ❤
@shafeekhashim5748
@shafeekhashim5748 Жыл бұрын
അര മണിക്കൂർ പോയത് അറിഞ്ഞില്ല. അതി മനോഹരം
@ayishaayisha7974
@ayishaayisha7974 Жыл бұрын
സഞ്ചാരം അത് കേൾക്കാനും കാണാനും വല്ലാത്ത ആവേശമാണ് ♥️
@sanketrawale8447
@sanketrawale8447 Жыл бұрын
ഈ episode വളരെയധികം ഇഷ്ടമായി, balloon കാരണം. ഈ സാഹസത്തിനു മുതിർന്ന S GK സാറിന് big salute👌👌🙏🏼🙏🏼💜
@presadaspresanna3124
@presadaspresanna3124 Жыл бұрын
നിങ്ങൾ എന്തൊരു ഭാഗ്യവാൻ ആണ് സാറെ 🥰🥰
@viswanathbalakrishnan4150
@viswanathbalakrishnan4150 Жыл бұрын
അതി മനോഹരമായ വിവരണം .... ബലൂണിൽ പറന്നത് പോലുള്ള അനുഭവം... വളരെ നന്ദി സർ...
@amanullaakkara491
@amanullaakkara491 Жыл бұрын
കാത്തിരിപ്പിന് വിരാമം . എത്തിപ്പോയി
@gireeshg8525
@gireeshg8525 Жыл бұрын
പതിവുപോലെ യാത്ര പോകാൻ വന്നവർ ലൈക്..❤️❤️
@kunjumon9020
@kunjumon9020 Жыл бұрын
കപ്പടോംകിയയും കൊണ്ടോള ബലൂണിൽ പോകുന്നതും മുന്നേ എപ്പിസോഡിൽ പറഞ്ഞതാണെന്നാണ് എന്റെ ഓർമ... എന്നാലും എത്ര കേട്ടാലും മതിയാവില്ല സർ ന്റെ വിവരണം
@ramakrishnanck4781
@ramakrishnanck4781 Жыл бұрын
വളരെ ശരി യാണ് നമ്മൾ ഒരു പാട് മുന്നേറാനുണ്ട്....
@sasindranathan
@sasindranathan Жыл бұрын
വളരെ രസകരമായ വിവരണം ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് ഒപ്പം ഞാനും ഉണ്ടായിരുന്നു . നന്ദി സന്തോഷ് .
@Babumon.V.J
@Babumon.V.J Жыл бұрын
കേരളത്തിൽ ഹോട്ടെയർ ബലൂൺ വന്നാൽ ഉത്തരവാദിത്വകുറവ് കാരണം തലങ്ങുവിലങ്ങും പോകുന്ന ലൈനുകളിൽ തൂങ്ങിയാടാനേ നേരം കാണൂ
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@shajudheens2992
@shajudheens2992 Жыл бұрын
Good narration, Turkey is a heaven of tourism enthusiastic and adventure seekers
@heavenofriya5282
@heavenofriya5282 Жыл бұрын
Kandu kazhiyumpol nammalum baloon yatra chyetha pole aayi💝💝
@Neymarjrprasanthkr1011
@Neymarjrprasanthkr1011 Жыл бұрын
അങ്ങനെ അമ്മയും ഡയറികുറിപ്പ് കാണാൻ തുടങ്ങി
@bonyjacob2706
@bonyjacob2706 Жыл бұрын
You are right on money there SGK. The Ariel view of Kuttanadu is breathtaking and it's the least explored aspect in our tourism. Tourism Activities like Sea Planes and Hot Air Balloons have to be implemented. Eco-friendly solutions are available for any problems that may arise. The best Ariel view you can have today of Kuttanadu is from the Sky Restaurant at Ramada, Alleppy.
@shakirmaliyekal4032
@shakirmaliyekal4032 Жыл бұрын
വീഡിയോയും വിവരണവും കണ്ടപ്പോൾ ഹോട്ട് എയർ ബലൂണിനെകാൾ അത്ഭുതം നിങ്ങളാണ് എന്നാണ് എനിക്ക് തോന്നിയത്
@shajahanparamban5085
@shajahanparamban5085 Жыл бұрын
ഖത്തറില്‍ ഇന്ന് വരെ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ഉണ്ട്.കഴിഞ്ഞ പത്ത് ദിവസങ്ങള്‍ .അതി മനോഹരം.
@nihal8728
@nihal8728 Жыл бұрын
Maupassant പാരിസിന് മുകളിലൂടെ നടത്തിയ ഒരു യാത്രയുടെ കഥ എഴുതിയത് വായിച്ചിട്ടുണ്ട്. അതുപോലെ ഇപ്പോ ഇതും മനോഹരം👌
@jayachandran.a
@jayachandran.a Жыл бұрын
That was a great presentation of a hot air balloon travel over Kappadocia. Kudos to SGK !!
@msviswanathannair2465
@msviswanathannair2465 Жыл бұрын
What an awesomesauce video shoot of the nail-biting, but at the same time enjoyable baloon ride in a picturesque paradise of Turkey ! കേരളത്തിലെ കുറെയേറെ ട്രാവൽ ബ്ലോഗേഴ്സ് വിഡിയോയിൽ കൂടെ അവർ ഷൂട്ട് ചെയ്ത ഈ കാഴ്ച കണ്ടിട്ടുണ്ട്. അവരുടെതെല്ലാം ഏതൊരു ടൂറിസ്റ്റും പോകുന്ന പോലെയുള്ള ഷൂട്ടിങ്ങും എക്സ്പ്ലനേഷനും മാത്രം. ഇദ്ദേഹം വിവരിക്കുന്ന പോലെ, അതിനുതകും പോലെയുള്ള ഷൂട്ടിങ്ങും കാണുന്നവർക്ക് എത്രയോ കര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു. ഒരു അദ്ധ്യാപകൻ കുട്ടികൾക്ക് കാഴ്ചകളിൽ കൂടെ അവരുടെ മനസ്സിലേക്ക് സംശയാസ്പദമെന്ന്യെ ഉൾക്കൊള്ളുന്ന വിധത്തിലുള്ള explanation Santhosh ji യുടെ. സ്കൂൾ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തക്ക വീഡിയോകൾ ആണ് Santhoshji താങ്കളുടെ എല്ലാ വർക്കും. Kudos! And many congratulations. വീഡിയോ കാഴ്ചകൾ ഇല്ലാതെ തന്നെ താങ്കളുടെ വിവരണത്തിൽ നിന്ന് മാത്രം അതിൽ പറയുന്ന കാഴ്ചകൾ കാണാൻ സാധിക്കും വിധത്തിലുള്ള മാസ്മരിക കഴിവിന് പൂനയിൽ നിന്നും ആയിരമായിരം അഭിനന്ദനങ്ങൾ! M.S. VISWANATHAN NAIR PUNE
@shoukathali4359
@shoukathali4359 Жыл бұрын
After every episode I'm excited to go all those places.. such a grate presentation... 👌👌
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear Santhosh brother Excellent... Superb suggestions.. An eye opener narration about Tourism to our Tourism Minister.. Congratulations.. Thank you very much for your efforts.. May God bless you.. With regard and prayers.. Sunny Sebastian Ghazal Singer Kochi Kerala.
@artandproject
@artandproject Жыл бұрын
ഈ പ്രോഗ്രാം നമ്മുടെ മന്ത്രിമാർ എന്നും കണ്ടിരുന്നെങ്കിൽ കഴിഞ്ഞ 7 - 8 കൊല്ലം കൊണ്ട് കേരളം ഒരു തായ്‌ലൻഡായി മാറിയേന്നെ ( not negetive side of Thailand)
@shajudheens2992
@shajudheens2992 Жыл бұрын
@@gopika6265 Kerala politician have no vision about sustainable development of Kerala we need Government driven by Professionals like SGK and subject experts and genius
@artandproject
@artandproject Жыл бұрын
@@gopika6265 🤭🤭
@HasnaAbubekar
@HasnaAbubekar Жыл бұрын
അവർക്കറിയാഞ്ഞല്ല. ഗുണ്ടാപ്പണം മാസംതോറും പാർട്ടിക്ക് കൊടുക്കണം.
@shajudheens2992
@shajudheens2992 Жыл бұрын
@@HasnaAbubekar All Keralities should united and fight against this Gunda rules
@ajsalazeez4481
@ajsalazeez4481 Жыл бұрын
Ok idheham planning boardingil enthu mattam aanu undakiyyath? Parayan ellavarkum sugaan athu cheythu kanikan budhimuttaan, pinne namukk athintethaya fundinte issue und
@rahulvenugopal8324
@rahulvenugopal8324 Жыл бұрын
സന്തോഷേട്ടൻ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു, flight യാത്രയിൽ ഉൾവശം കാണിക്കുന്നത് എങ്ങാനും അപകടം സംഭവിച്ചാൽ അവസാന ദൃശ്യങ്ങൾ വരെ ശേഖരിക്കണം എന്ന്, നേപ്പാളിലെ അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ എനിക്ക് ആദ്യം അതാണ് ഓർമ്മ വന്നത് 😔
@sreeragstudio667
@sreeragstudio667 Жыл бұрын
ഹോട്ടയെർ ബലൂണെന്തെന്ന് ,ഇനി ഒരിക്കലും എന്നെപ്പോലുള്ളവർക്ക് കാണാൻ കഴിയില്ല.എന്നാൽ അങ്ങ് എന്നെ കൂട്ടി പോയി ഫ്രീയായ് ഇതെല്ലാം നേരിൽ കാട്ടിത്തന്ന അങ്ങയ്ക്ക് ഒരായിരം നന്ദി❤❤❤
@vidhyams1982
@vidhyams1982 Жыл бұрын
Sir ഞങ്ങളെ അങ്ങ് കൊതിപ്പിക്കുകയാണ് ഓരോ ദിവസവും ലോകം കാണാനുള്ള ആഗ്രഹം കൂടുകയാണ്
@theduden
@theduden Жыл бұрын
ഞാനും കഴിഞ്ഞ വർഷം അവിടെ ഹോട്ട് എയർ ബല്ലൂണിൽ യാത്ര ചെയ്തു. അടിപൊളി! 160 USD. വീഡിയോ എൻ്റെ എൻ്റെ അക്കൗണ്ടിൽ കാണാം. കപ്പടോകിയ വളരെ നല്ല ടൂറിസം ഡെസ്റ്റിനേഷനാണ്.
@indu888
@indu888 Жыл бұрын
തുർക്കിയുടെ ചരിത്രം ഇന്ന് കേൾക്കുമ്പോൾ ഇജാസ് എന്ന സഹോദരൻ രക്ഷപ്പെട്ടിട്ടുണ്ടാവുമെന്ന് കരുതുന്നു.🙏🙏🙏🙏
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
സാറാണ് ഞങ്ങളുടെ super star 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@alicegeorge4692
@alicegeorge4692 Жыл бұрын
ഇങ്ങനെയൊക്കെ സഞ്ചരിക്കാനും വിശദീകരിക്കാനുമൊക്കെ പലർക്കും സാറിന്റെവീഡിയോകൾ പ്രയോജനമാകട്ടെ എന്ന് ആശംസിക്കുന്നു
@explorerjk2595
@explorerjk2595 Жыл бұрын
uff.romanjam kollicha video. njangalepolulla sahasikarkk motivation aakunna video. really liked it.😍😍
@ananthunarayanan771
@ananthunarayanan771 Жыл бұрын
സാർ എന്ത് മനോഹരമാണ് താങ്കളുടെ അവതരണം . ഒരു അര മണിക്കൂർ സമയംകൊണ്ട് ഞാനും ഒരു hotair balloon ൽ സഞ്ചരിച്ച അനുഭൂതിയാണ് എനിക്ക് നേടിതന്നത്. ❤
@aghileshkumar
@aghileshkumar Жыл бұрын
Wow!!!! What a amazing presentation!!!! ❤️❤️❤️
@niyaju9510
@niyaju9510 Жыл бұрын
Wow. അടിപൊളി എപ്പിസോഡ് ❤
@johnhable6235
@johnhable6235 Жыл бұрын
See you again 👍🙏
@arunkollattil
@arunkollattil Жыл бұрын
10:11 ആരെയോ കുത്തി പറയും പോലെ ....
@Rajan-cg7ht
@Rajan-cg7ht Жыл бұрын
സന്തോഷ്‌ സാർ താങ്കൾ ഒരു അവതാരമാണ്. പ്രണാമം
@younask5256
@younask5256 Жыл бұрын
What an awesome experience sir.. we enjoyed it lots ❤️❤️❤️🎈🎈🎈🎈🎈
@faslurahman473
@faslurahman473 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത സാഞ്ചാരത്തിന്റെ ഭാഗത്തിൽ ഒന്നു മാത്രം
@swaminathan1372
@swaminathan1372 Жыл бұрын
വളരെ രസകരമായ എപ്പിസോഡ്...👌👌👌
@rajendrankp8167
@rajendrankp8167 Жыл бұрын
അടിപൊളി !!!!.......
@hobby-net-media
@hobby-net-media Жыл бұрын
മാജിക്‌ this one
@salilar.a5651
@salilar.a5651 Жыл бұрын
ഒന്നും പറയാനില്ല!!😍😍😍♥️
@suharshcs3
@suharshcs3 Жыл бұрын
12:30 van Comedy dialogue nthu serious ayyeta paranjeee 😂😂😂
@jainygeorge1752
@jainygeorge1752 Жыл бұрын
Thanks , Mr Santhosh.🎉🎉🎉.
@abhijithps133
@abhijithps133 Жыл бұрын
Another Innovative idea from sancharam
@malikdinar9286
@malikdinar9286 Жыл бұрын
സഞ്ചാരം💘💘
@beyondthehorizon3915
@beyondthehorizon3915 Жыл бұрын
സഞ്ചാരത്തിന്റെ പഴയകാലത്തെ എപ്പിസോഡുകൾ 4K kwalitiyil രണ്ടാമതും ഇറക്കിക്കൂടെ.. ഇന്നത്തെ പുതുതലമുറക്ക് അതൊരു പുതിയ അനുഭവമാകും.
@josephkdcow6859
@josephkdcow6859 Жыл бұрын
നല്ല ഒരു അധ്യാപകൻ ആണ് സാർ 😄enjoy cheythu ഈ episode 🥰
@michaelantony107
@michaelantony107 8 ай бұрын
As a Melburnian I am exposed to hundreds of documentaries. Has seen many on balloon flights too. But no body knows how beautifully it needs to narrated like SGK. Wow!❤ You also emphasised on how Indias tourism has to be redefined. You explained how crores of foreign money has to flow into India like in the village of Turkey where hundreds of ballons organised flights in a country village. I wonder whether the illiterate and unqualified politicians will grasp anything off this episode.
@hereme100
@hereme100 Жыл бұрын
I am going on a balloon ride in April this year in Virgin Balloons in UK. Hope it's safe.
@arjunachu2010
@arjunachu2010 Жыл бұрын
How was the ride??
@abdulazeezn
@abdulazeezn Жыл бұрын
ഹായ് സന്തോസേട്ടാ 🤚👌
@ayishasumayyabinthabdulhay4409
@ayishasumayyabinthabdulhay4409 Жыл бұрын
കുറച്ചു ദിവസമായി ഞാൻ തുർക്കിയിൽ താമസിക്കുന്ന ഫീൽ ആണ്..
@rahulkumarr4179
@rahulkumarr4179 Жыл бұрын
Wow i was flying along with ur narration
@hobby-net-media
@hobby-net-media Жыл бұрын
Enna pershnam. Ondelum eeee oru item. Kadal🥰
@ashikjoy864
@ashikjoy864 Жыл бұрын
Notification വരാൻ നോക്കി ഇരിക്കുക ആയിരുന്നു... 😁
@shajudheens2992
@shajudheens2992 Жыл бұрын
No one interested to invest in Kerala tourism development because Kerala tourism destination management is very poor
@cooltimus89
@cooltimus89 Жыл бұрын
wow! Superb experience it must have been. Awesome narration as always.
@unmeshchandra4828
@unmeshchandra4828 Жыл бұрын
Sir, you are always a good comedian.... Nattukaru vattathil erunnu kaikotti kalichal tourism valarilla,,,
@joseabraham2951
@joseabraham2951 Жыл бұрын
കേരളത്തിൽ ഇത് ഒരു കാലത്തും വരുക ഇല്ല... പഞ്ചായത്ത്‌ ഉദ്യോഗസ്ഥർ എല്ലാം മുടിപ്പിച്ഛ് തരും.. 🙋‍♂️
@jeromvava
@jeromvava 4 ай бұрын
Negative 😭
@joseabraham2951
@joseabraham2951 4 ай бұрын
@@jeromvava അനുഭവം ഉണ്ടാകുമ്പോൾ, സത്യം മനസ്സിൽ ആകും... അന്ന് നെഗറ്റീവ് ആകാതിരുന്നാൽ... 🙋‍♂️😄
@renukand50
@renukand50 6 ай бұрын
മനോഹരം
@jaynair2942
@jaynair2942 Жыл бұрын
It's no doubt an amazing experience. ! Hot air balloon trip of course the most exciting for anybody. As you rightly said we need more tourist friendly activities here. I too often think about the same when going to different places in India. Staying in Mumbai over the past 3 decades, i highly regret that despite being the financial capital of India and so many beautiful beaches here, Mumbai doesn't have any beach activities here. People visit here just to watch the sunset. And munching on snacks available in the stalls on the shores.!
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, ഞാൻ വരാൻ വൈകിപോയി ❤️❤️❤️❤️❤️
@deepak51044
@deepak51044 Жыл бұрын
Excellent story telling ❤️
@shobhithsivan3640
@shobhithsivan3640 Жыл бұрын
ഞാൻ 1st...... ♥️♥️♥️♥️
@aaansi7976
@aaansi7976 Жыл бұрын
ഈ ബലൂണിൽ പോകുന്നത് വീഡിയോയിലും ടിവിയിലും ഒക്കെ കണ്ടിട്ടുണ്ട് പക്ഷേ ഇതിന്റെ പിന്നിൽ ഇത്രയും കഥകൾ ഉണ്ടെന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലായത് സാറ് കൃത്യമായിട്ട് എല്ലാം അരിച്ചു പെറുക്കി പറഞ്ഞു തന്നു അതിമനോഹരമായ ഒരു യാത്ര അല്ലേ?? സാറ് 👍♥️👌 എല്ലാം കഴിഞ്ഞുള്ള ആഘോഷം വളരെ സന്തോഷം തോന്നി എനിക്കും അതിൽ കയറാൻ കൊതി തോന്നുന്നു എന്ത് ചെയ്യാനാ നമ്മുടെ കേരളത്തിൽ ഇതൊക്കെ എന്ന് വരുമോ ആവോ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന എല്ലാ പദ്ധതികളെക്കുറിച്ചും വഴികളെക്കുറിച്ചും സാർ എല്ലാ എപ്പിസോഡിലും വിശദമായി പറയുന്നുണ്ട് പക്ഷേ ആരും അത് ശ്രദ്ധിക്കുന്നില്ല പ്രത്യേകിച്ച് നമ്മുടെ കേരളം ഭരിക്കുന്ന അധികാരികൾ ഞാനൊന്നും അറിഞ്ഞില്ലന്റെ രാമനാരായണ എന്ന മട്ടിലാണ് കാര്യങ്ങൾ കേരളത്തിൽ വരുന്ന ടൂറിസ്റ്റുകൾക്ക് അറിയാം ഇവിടെ കൂടുതലും തട്ടിപ്പാണ് നടക്കുന്നതെന്ന് എല്ലാ കാര്യങ്ങളും ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുകയാണല്ലോ ചെയ്യുന്നത് എല്ലാം ശരിയാകുമായിരിക്കും അല്ലേ സാറ് പറയുന്നതുപോലെ ഒരു ടൂറിസം നമ്മുടെ കേരളത്തിൽ വരുമെന്ന് പ്രതീക്ഷിക്കാം🤔😃🌹♥️🌹♥️🌹..
@kothu7440
@kothu7440 Жыл бұрын
❤️ safari ❤️
@bindusajan5311
@bindusajan5311 Жыл бұрын
Chetta ningal oru Bhagya. Janmamanu❤❤❤❤❤
@sheejamathew4598
@sheejamathew4598 Жыл бұрын
Balloon journey. ..fantastic
@shareefshari3796
@shareefshari3796 Жыл бұрын
ഒന്നാം നമ്പർ അത്ഭുദം 👍
@sudheerm8899
@sudheerm8899 Жыл бұрын
ആദ്യത്തെ പരസ്യം കാണുമ്പോൾ തന്നെ Like button അമർത്തുന്ന ഞാൻ😃
@deepakvaka
@deepakvaka Жыл бұрын
Hi sir, I have one opinion.. Sir u can include ur products Example .. Travel bag, backpack, cap ,travel equipment, travel dresses and camping tent also..
@girijadevi2606
@girijadevi2606 10 ай бұрын
Beautifulexplanation
@pvvvpvvvs7778
@pvvvpvvvs7778 Жыл бұрын
ഈ ബലൂൺ പരിപാടിയെങ്കിലും കേരളത്തിൽ നടക്കുമോ സാറെ??🌹🌹
@shereefb3168
@shereefb3168 Жыл бұрын
Super Episode SGK ❤️
@wanderer4511
@wanderer4511 Жыл бұрын
Amazing experience and explanation Santhosh Sir
@jainygeorge1752
@jainygeorge1752 10 ай бұрын
Thanks Mr Santhosh.🎉😢
@ajmalbinhaneef390
@ajmalbinhaneef390 Жыл бұрын
ഇത്‌ മുൻബ്‌ ഈ ചാനലിൽ തന്നെ കണ്ടത്‌ പോലെ തോന്നി!!!
@mariammajoseph7553
@mariammajoseph7553 Жыл бұрын
Hi Sanjaram It’s really educational and enjoyable. Pls translate all your CD to English and put it for sale. Would be useful to all generations
@inas__
@inas__ Жыл бұрын
Malayalam cd Is also required
@nicetomeetyou..
@nicetomeetyou.. Жыл бұрын
നമ്മുടെ രാമക്കൽമേടും വേണം കേബിൾ car സംവിധാനം
@abyaby1409
@abyaby1409 Жыл бұрын
Really I enjoyed this episode.thank u sir
@alicegeorge4692
@alicegeorge4692 Жыл бұрын
WOW.!Super
@haridas4051
@haridas4051 9 ай бұрын
thankjs
@maryvincent1181
@maryvincent1181 Жыл бұрын
Super cool ❤❤
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 8 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 66 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН