Oru Sanchariyude Diary Kurippukal | EPI 512 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 377,181

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_512
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #San Diego #arizona
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 512 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 899
@JayKay2457
@JayKay2457 Жыл бұрын
SGK, അലഞ്ചേരിയെ saffari യിൽ കൊണ്ട് വരണം എന്ന് ള്ളവർ അടി like👍
@nasartp4303
@nasartp4303 Жыл бұрын
💪💪💪 yes
@ServerPetrofac
@ServerPetrofac Жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ
@mydreamsarehappening
@mydreamsarehappening Жыл бұрын
Yes
@LookaVazhavelikkakath
@LookaVazhavelikkakath 3 ай бұрын
Bu hu hun ni ji_ ni in
@mohdrafiak5578
@mohdrafiak5578 Жыл бұрын
സന്തോഷ് സർ തന്റെ യാത്രയിൽ കണ്ടുമുട്ടിയ ഒരാളെ കുറിച്ച് ഇത്ര വാചാലൻ ആകണമെങ്കിൽ അയാൾ ഒരു അത്ഭുതമനുഷ്യൻ തന്നെ ആയിരിക്കണം .. "ആലഞ്ചേരി" .....
@NotFound-iu8wx
@NotFound-iu8wx Жыл бұрын
ആയിരക്കണക്കിന് ആളുകളേ കണ്ട sgk ഇത്രയും പറയണം എങ്കിൽ, പുള്ളി ഒരു കോടിയിൽ ഒരുവൻ type ആയിരിക്കണം
@royzinai
@royzinai Жыл бұрын
അലഞ്ചേരിയുടെ കൂടുതൽ കഥകൾ വേണം. ചരിത്രം എനിലൂടെ എന്ന പരുപാടിയിൽ കൊണ്ടുവരണം പ്ലീസ്. അദേഹത്തിന്റെ ജീവിതാനുദ്ധവം മറ്റു പലർക്കും പ്രചോദനം ആക്കും
@nasartp4303
@nasartp4303 Жыл бұрын
Yes❤❤❤❤❤
@izameherish3550
@izameherish3550 Жыл бұрын
Yes
@devin-1
@devin-1 Жыл бұрын
Search for "Alen Matters" and you will find Alenchery
@dreamhunter6217
@dreamhunter6217 Жыл бұрын
Yes ....
@yeskayvlogs5727
@yeskayvlogs5727 Жыл бұрын
😂
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
തോൽക്കാൻ മനസ്സില്ലാത്തവന്റെ മുന്നിൽ ലോകം എന്നും തല കുനിച്ചിട്ടേയുള്ളു എന്നതിന് ഉത്തമ ഉദാഹരണം ആണ് ആലഞ്ചേരി.. 🥰🥰
@മലയാളി-ഫ7ഡ
@മലയാളി-ഫ7ഡ Жыл бұрын
അലഞ്ചേരി fans ഇവിടെ 👍🏽അടി
@jithbijith9695
@jithbijith9695 Жыл бұрын
😀😀😀
@vtc311
@vtc311 Жыл бұрын
Alencheri Fans Uganda ഘടകം വൈസ് പ്രസിഡന്റ് ഞാൻ😂😂😂😂😂
@annievarghese6
@annievarghese6 Жыл бұрын
ആലഞ്ചേരി യുടെ ചരിത്രം എന്നിലൂടെ നഷ്ടമായി സഞ്ചാരിയുടെ ഡയറികുറിപ്പ് കാണുന്ന അതിരബുഴക്കാർ അബടാ വീരായെന്നുവിളിക്കും സന്തോഷ് ജി തെറിപറയാൻ നമ്മുടെ റോഡിൽ കൂടിനടന്നാൽമതി
@sebastiankavil8708
@sebastiankavil8708 Жыл бұрын
ഖജാൻജിയുടെ ഒഴിവുണ്ടോ?😊😊😊😊😊😊
@sujinks1
@sujinks1 Жыл бұрын
Anageru 🔥🔥🔥🔥🔥 item anallo❤
@mayachandrathil
@mayachandrathil Жыл бұрын
ആലഞ്ചേരിയുടെ കഥ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു❤ ബല്ലാത്ത ജാതി മനുഷ്യൻ❤❤❤❤
@dreamsmile-sk7bl
@dreamsmile-sk7bl Жыл бұрын
ആലൻഞ്ചേരിയെ ഞങ്ങൾക്ക് വേണം ചരിത്രം എന്നിലൂടെ 😍🥰 വല്ലാത്തജാതി മനുഷ്യൻ 😍✌🏻
@abz9635
@abz9635 Жыл бұрын
ലാൽ ജോസ് പരിപാടി കഴിയുമ്പോ കൊണ്ട് varam
@vinayaclimber7874
@vinayaclimber7874 Жыл бұрын
ആട് ജീവിതം ആകേണ്ടിയിരുന്ന ആലഞ്ചേരി ഒരു അൽഭുതമായി മാറി....❤❤❤❤
@shanks8400
@shanks8400 15 күн бұрын
😆
@mkv55
@mkv55 Жыл бұрын
അലഞ്ചേരി ഫാൻസ്‌ ലൈക്ക് ബട്ടൺ 👍🏻
@thedoomedone-
@thedoomedone- Жыл бұрын
ആലഞ്ചേരിയുടെ ജീവിതം ഒരു സിനിമ ആക്കാനുള്ള കഥയുണ്ട്. ♥️
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 Жыл бұрын
എന്റെ സാറെ മതപ്രാന്തും രാഷ്ട്രിയും ഭാരിക്കുന്നവൻമാരുടെ തലയിൽ കയറിയാൽ ആനാട് എങ്ങിന്നെ ന്നാന്നവും
@harikrishnankg77
@harikrishnankg77 Жыл бұрын
സിറിയക്ക് ആലഞ്ചേരി ആയിട്ടുള്ള ആ രസകരമായ സഞ്ചാരം പണ്ട് ടിവിയിൽ കണ്ടത് ഓർക്കുന്നു 🤗🤗. അമേരിക്കൻ യുദ്ധകപ്പലിൽ ആലഞ്ചേരിയുടെ സഹായത്തോടെ കേറിയത്‌ എല്ലാം... 🤗
@Jijo_K_Mathew
@Jijo_K_Mathew Жыл бұрын
യൂട്യൂബിൽ ഉണ്ടോ അത്?
@nasartp4303
@nasartp4303 Жыл бұрын
Undo link
@yadhukrishnan2617
@yadhukrishnan2617 Жыл бұрын
Und sancharam usa enu search cheytal kitum 26 videos und
@johnsonpeter2889
@johnsonpeter2889 Жыл бұрын
അലഞ്ചേരിയെ സഫാരിയിൽ കൊണ്ടുവരണം... ✌️
@sethumadhavan9593
@sethumadhavan9593 Жыл бұрын
ആളാഞ്ചേരി കഥകൾ ഒരു 10എപ്പിസോഡ് പറഞ്ഞാലും കുഴപ്പമില്ല!സഞ്ചാരത്തോളം തന്നെ രസകരമാണ്!
@KarthikaSree-hr7fr
@KarthikaSree-hr7fr Жыл бұрын
ദീപാവലി ആശംസകൾ dears ❤️❤️അലഞ്ചേരി is Great 🥰...അങ്ങനെ ഇങ്ങനെ ഒന്നും ജീവിതത്തിൽ ഉണ്ടാകുന്ന തിരിച്ചടികളിൽ തളർന്നു പോകാത്ത, ജീവിതത്തെ കൂടുതൽ കൂടുതൽ പ്രതീക്ഷയോടെ മാത്രം നോക്കി കാണുന്ന മൂന്ന് പേര് ഒന്നിച്ചപ്പോൾ.. അതൊരു അനുഭവം തന്നെ ആണ്... ഇങ്ങനെ എത്ര എത്ര അനുഭവങ്ങൾ ആണ് സന്തോഷ്‌ സർ ഞങ്ങൾക്ക് പറഞ്ഞു തരുന്നത്.... ❤️
@madhusstylelife9441
@madhusstylelife9441 Жыл бұрын
ആശംസിക്കുകയാണെങ്കിൽ ഇങ്ങനെ വേണം. വളരെ നന്നായിട്ടുണ്ട്. 😊
@josecv7403
@josecv7403 Жыл бұрын
അർത്ഥവത്തായ കമന്റ് 👍 മനോഹരം 💪🙏
@abi_831
@abi_831 Жыл бұрын
അലഞ്ചേരിയുടെ കഥകൾ അദ്ദേഹം തന്നെ പറയുന്നത് നന്നായിരിക്കും, ഒരു എപ്പിസോഡ് അങ്ങനെ സെറ്റ് ചെയ്തുകൂടെ...
@najeemabdullrahman2664
@najeemabdullrahman2664 Жыл бұрын
Sir ആലഞ്ചേരി ഒരു അത്ഭുത മനുഷ്യന്‍ ആയിട്ട് അനുഭവപെടുകയാണ്, ഒരു പൂച്ചയോട് ഉപമിക്കാം എങ്ങനെ വീണാലും നാല്കാലിൽ 😂😂😂 കേരള ജനതയുടെ പൗരബോധം എങ്ങനെ ആകണം എന്ന് കൂടി പറായാതെ പറഞ്ഞതിന് 😊😊😊
@shaijusmusictimes7068
@shaijusmusictimes7068 Жыл бұрын
ജീവിതത്തിൽ ഒരിക്കലും..ഇത് നേരിട്ട് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല... ഇത് ഇങ്ങനെ എങ്കിലും കാണാൻ അവസരം തന്ന santhosh sir...thank you so much...
@robyabraham
@robyabraham Жыл бұрын
allenchery is my friend
@louis.ncp2429
@louis.ncp2429 Жыл бұрын
No, you can see u sa
@shaijusmusictimes7068
@shaijusmusictimes7068 Жыл бұрын
@@louis.ncp2429 I don't know
@linesh9351
@linesh9351 Жыл бұрын
ഇത്രയും നല്ല കഥ കിട്ടിയിട്ടും നമ്മുടെ ലാൽ ജോസ് sir എന്തുകൊണ്ട് അതൊരു movie ആക്കിയില്ല
@AustinStephenVarughese
@AustinStephenVarughese Жыл бұрын
💯 correct
@sinojsebastian3923
@sinojsebastian3923 Жыл бұрын
Life of josootti already vannu
@anusha9518
@anusha9518 Жыл бұрын
@@sinojsebastian3923 അത് ഈ കഥ അല്ലാലോ
@happyday961
@happyday961 Жыл бұрын
ഇത്തവണ കുന്നംകുളം വെച്ച് നടന്ന സംസ്ഥാന കായിക മേളയുടെ ആദ്യ ദിവസം ഞാൻ പോയിരുന്നു.അവിടെ അധ്യാപകരും വിദ്യാർത്ഥികളും ആണ് കൂടുതലും ഉണ്ടായിരുന്നത്.പൊതുജനങ്ങൾ വളരെ കുറവായിരുന്നു.അവിടെ മനോരമ മാതൃഭൂമി തുടങ്ങിയവർ ഫ്രീ ആയി നൽകിയ പത്രങ്ങൾ മിക്കവരും വാങ്ങി. ഇരിക്കാൻ വേണ്ടി ഉപയോഗിച്ച് അലക്ഷ്യമായി വലിച്ചെറിഞ്ഞു. അതിൽ ഒരുപാട് എണ്ണം പത്രങ്ങൾ ഡ്രൈനേജ്ഇല് വീണിരുന്നു. താ ഴ്ച കൂടുതലായതിനാൽ പിന്നീട് ഹരിത കർമസേനയിലെ വനിതകൾ വന്നു വളരെ കഷ്ടപ്പെട്ട് ath അത് ക്ലീൻ ചെയ്യുന്നതാണ് കണ്ടത്.അതാണ് മലയാളി.appol പിന്നെ പൊതുജനങ്ങളുടെ കാര്യം പറയ്നോ? ഇതിനൊക്കെ നാം ഇനിയും കാത്തിരിക്കേണ്ടി വരും.
@smithaa1078
@smithaa1078 Жыл бұрын
Valare sathyam!
@earthaph5977
@earthaph5977 Жыл бұрын
Civic sense kurav😢
@sunilkumarva2130
@sunilkumarva2130 Жыл бұрын
ആലഞ്ചേരിയുടെ മുഴുവൻ കഥ കേൾക്കാൻ കൊതിയാവുന്നു ❤,
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ് സാർ, നമസ്കാരം ❤. സത്യം പറഞ്ഞാൽ ഈ ഞായറാഴ്ച Mr ആലഞ്ചേരിയെ കാണാനാണ് കാത്തിരുന്നത് ❤
@namshidkp
@namshidkp 11 ай бұрын
അമേരിക്കയിൽ ഇരുന്ന് ഇത് കാണുന്ന ആലഞ്ചേരി,, താങ്കൾ ഒരു സംഭവം തന്നേ 👌👌
@jainjose1515
@jainjose1515 Жыл бұрын
കഥ വരട്ടെ .. അലഞ്ചേരിക്ക് കൊട് ഒരു like
@nikhilk9212
@nikhilk9212 11 ай бұрын
ആലഞ്ചേരി ഉയിർ ❤️അദ്ദേഹത്തെ പ്രേക്ഷകർക്ക് പരിജയപെടുത്തി തരണമെന്ന് എന്നാണു കുട്ടികാലം മുതൽ സഫാരി കണ്ടു ഫാൻ ആയ എനിക്ക് പറയാനുള്ളത് Sgk❤
@aaronk738
@aaronk738 Жыл бұрын
ആലഞ്ചേരി കോട്ടയംകാരാൻ അച്ചായൻ അല്ലേ അങ്ങനെ വരു ആലഞ്ചേരി ഇഷ്ടം😍😍
@sureshkumarn8733
@sureshkumarn8733 Жыл бұрын
ഒരു സാധാരണ മലയാളി അമേരിക്കൻ പൗരൻ ആയി തീർന്ന കഥ.... ആലഞ്ചേരി ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ അവതരിപ്പിക്കാൻ യോഗ്യതയുള്ള മനുഷ്യനാണ്....
@babu5603
@babu5603 Жыл бұрын
ദയവു ചെയ്തു ഇങ്ങനെ കഥ പറയരുത്. ആ വിവരണങ്ങൾ കേട്ട് കേട്ട് എന്റെ സമയം മുഴുവനും പോയി.എനിക്ക് കുറെ ജോലികൾ തീർക്കാനുണ്ടായിരുന്നു.എന്തായാലും നല്ല അവതരണം.👏👏👏👍👍
@Jneelsebastian
@Jneelsebastian Жыл бұрын
ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ആലഞ്ചേരി episodes കേൾക്കുക, എന്തും അഭിമുഖീകരിക്കാൻ ഉള്ള ധൈര്യം കിട്ടും
@renukand50
@renukand50 10 ай бұрын
എന്തായാലും ആലഞ്ചേരി ഒരു സംഭവം തന്നെ.
@rahulet577
@rahulet577 Жыл бұрын
അലഞ്ചേരി യെ സഫാരിയിൽ തീർച്ചയായും കൊണ്ടുവരണം. ഒരു രണ്ടു സിനിമക്ക് ഉള്ള കഥ ഉണ്ട് അയാളുടെ ലൈഫിൽ 👍👌
@rajeshmr8042
@rajeshmr8042 Жыл бұрын
സിറിയക് ആലഞ്ചേരി എന്റെ സ്കൂൾ ആൻഡ് ഹോസ്റ്റൽ മേറ്റ് ആണ്. അദ്ദേഹത്തിന്റെ സ്കൂൾ ലൈഫ് തന്നെ അഞ്ചോ ആറോ എപ്പിസോഡ് ഉണ്ടാകും ...
@Alenmatters
@Alenmatters Жыл бұрын
Yes Rajesh good old days
@rakeshdadu4203
@rakeshdadu4203 Жыл бұрын
സന്തോഷ് സാറേ .....ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ആലഞ്ചേരിയെ കൊണ്ടുവരൂ ..അത് പൊളിക്കും
@josecv7403
@josecv7403 Жыл бұрын
പ്രിയ സന്തോഷ്‌ സർ, അങ്ങയുടെ വിവരണം കേട്ട് തരിച്ചിരുന്നുപോയി. ഈ എപ്പിസോഡ്‌, നമ്മുടെ ഭരണാധികാരികൾക്ക് സമർപ്പിക്കുന്നു. ഒരു കിണറ്റിൽ മാത്രമേ വെള്ളം ഉള്ളൂ എന്ന് വിശ്വസിച്ചു നടക്കുന്ന, രാഷ്ട്രീയക്കാർക്കും, ഭരണാധികാരികൾക്കും സമർപ്പിക്കുന്നു 💪 ബുദ്ധിയോ ബോധമോ രാജ്യസ്നേഹമോ ഇല്ലാത്ത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുന്നു. സർ, അങ്ങ്, 140 കോടി സഹജീവികൾക്ക് വേണ്ടി, പ്രയത്നിക്കുന്നത് കാണുമ്പോൾ രോമാഞ്ചം 💪 അതിമനോഹരം ഈ എപ്പിസോഡ്‌ 🙏❤️
@johnzechariah1737
@johnzechariah1737 Жыл бұрын
സർ ആലഞ്ചേരി കഥകൾ വളരെ impressive ആയി തോന്നുന്നു. ദയവായി ഇദ്ദേഹത്തിന്റെ വിജയ പോരാട്ട കഥകൾ സ്പെഷ്യൽ എപ്പിസോഡുകൾ ആയി സംപ്രേഷണം ചെയ്യണം. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലൂടെ ഇട്ടാൽ വളരെ സന്തോഷം 🥰👍
@moidunniayilakkad8888
@moidunniayilakkad8888 Жыл бұрын
ആലഞ്ചേരിയെ കണ്ടാൽ ഇത്രയും കഴിവുള്ള ങ്ങളാണെന്ന് തോന്നില്ല. ഞാനിപ്പോൾ ണ് ആലഞ്ചേരി ഫാൻ ആയി. അദ്ദേഹത്തെ പറ്റി ഇനിയും അറിയാൻ ആഗ്രഹിക്കുന്നു. ആലഞ്ചേരി❤
@surampark
@surampark Жыл бұрын
ആലഞ്ചേരിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇംഗ്ലീഷ് മൂവിയാണ് ടോം ഹാങ്ക്സ് നായകനായി അഭിനയിച്ച ഫോറസ്റ് ഗമ്പ്!!!
@adithyalal8197
@adithyalal8197 Жыл бұрын
😮😮😮
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
മഹാ പരാക്രമി ആയ നമ്മുടെ ആലഞ്ചേരിയെ ദയവായി നമ്മുടെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ സന്തോഷ് സാർ കൊണ്ടുവരണം.ഒരു പാട് ആളുകൾക് അതു പ്രചോദനം ആകും ഉറപ്പ്.ഒരു പാട് യാതനകൾ സഹിച്ചു സഫാരിയെ എന്നത്തെ നിലയിൽ എത്തിച്ച സന്തോഷ് സാറിന്റെ ജീവിതവും ആയി കുറേ സാമ്യം തോനുന്നു നമ്മുടെ ആലഞ്ചേരി...ഞങ്ങൾ കാത്തിരിക്കുന്നു ആ ലഞ്ചേരിക്ക് ആയി pls 🙏🏻🙏🏻🙏🏻
@npm751
@npm751 Жыл бұрын
ടെന്റ് ടൂറിസം ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല,ഗവണ്മെന്റ് താൽപ്പര്യം എടുത്താലും ഇവിടുത്തെ ജനങ്ങൾക്ക് ഇത് ഒന്നും നടത്തി കൊണ്ട് പോകാനുള്ള പക്വത വന്നട്ടില്ല.കേരളീയത്തിന്റെ ഭാഗം ആയി night life പ്രമോട്ട് ചെയ്യാൻ ഗവണ്മെന്റ മുൻ കയ്യ് എടുത്തു,എന്നിട്ട് എന്തായി കുറെ സാമൂഹ്യ വിരുദ്ധർ വന്നു തല്ലും ബഹളവും ആയി അത് നശിപ്പിച്ചു.എല്ലാ കാര്യത്തിലും ഗവണ്മെന്റ നെ മാത്രം പഴി പറഞ്ഞിട്ട് കാര്യം ഇല്ല,ഒരു സമൂഹം എന്ന നിലയിൽ നമ്മൾ അർഹിക്കുന്ന ഭരണാധികാരികളെ മാത്രമേ നമുക്ക് കിട്ടു.ഇവിടെ മൂല്യാധിഷ്ഠിത സാമൂഹിക വിദ്യാഭാസം നൽകി അടുത്ത തലമുറയെ എങ്കിലും പൗര ബോധവും ദേശ സ്നേഹവും ഉള്ളവരും ആക്കി തീർക്കുക ആണ് ആദ്യം ചെയ്യേണ്ടത്. പാശ്ചാത്യരെ അനുകരിച്ച് പദ്ധതികൾ കൊണ്ട് വരാൻ മാത്രം പാകത ഈ സമൂഹത്തിനു ഇതു വരെ ആയിട്ടില്ല....
@mayachandrathil
@mayachandrathil Жыл бұрын
പൗരബോധമാണ് ഒരു വ്യക്തിക്ക് അടിസ്ഥാനമായി വേണ്ടത്... വീടുകളിലോ സ്കൂളുകളിലോ അത് പഠിപ്പിക്കുന്നില്ല....
@malluintrovert
@malluintrovert Жыл бұрын
100% true... രാജ്യത്തോടുള്ള കടമകൾ സൗകര്യപൂർവം മറന്നു അവകാശങ്ങൾ മാത്രം ചോദിക്കുന്ന ഒരു സമൂഹം ആണ് നമ്മൾ..
@najeemabdullrahman2664
@najeemabdullrahman2664 Жыл бұрын
അതിനെയാണ് sir പറഞ്ഞ പൗരബോധം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്ന് ആണ് എന്ന് മനസ്സിലാകേണ്ടത്. നമ്മൾ മലയാളികൾ
@sntpra
@sntpra Жыл бұрын
ഞാനും ഇത് എഴുതാൻ തുടങ്ങുകയായിരുന്നു...
@josecv7403
@josecv7403 Жыл бұрын
സർക്കാരിന്റെ ഇച്ഛാശക്തിയാണ്, ഓരോ സംരംഭവും വിജയിക്കാൻ കാരണമാകുക. ഒരുത്തനും അഴിഞ്ഞാടില്ല. റെയിൽവേയുടെ /ഇലക്ട്രിസിറ്റി ബോർഡിന്റെ /ടെലിഫോൺ വകുപ്പിന്റെ എന്തെങ്കിലും ഒരു വസ്തു മോഷ്ടിച്ചവന് പിന്നെ എന്താണ് സംഭവിക്കുക എന്ന് നോക്കിയാൽ, കാര്യം കാരണം ഒക്കെ മനസ്സിലാവും. കപ്പിത്താൻ തന്നെ കള്ളനാകുമ്പോൾ ആണ് പ്രശ്നം 😭
@mdj2634
@mdj2634 Жыл бұрын
എല്ലാ ഞായറാഴ്ചയും sgk യുടെ വീഡിയോ കാണാതെ ഇരിക്കില്ല❤😍
@jeenas8115
@jeenas8115 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു ഈ Episode. ആലഞ്ചേരി❤️🙏👍🏻👍🏻👍🏻
@mathewthomas5168
@mathewthomas5168 Жыл бұрын
ഇരുപതു വർഷത്തോളം ആയി അമേരിക്കയിൽ ജീവിക്കുന്ന ആളാണ് ഞാൻ . എന്നാൽ അമേരിക്ക മുഴുവൻ കണ്ടിട്ടില്ല . സഫാരിയിൽ കൂടി ധാരാളം കണ്ടിരിക്കുന്നു . നേരിട്ട് കാണുന്ന ഒരു ഫീലിങ് ആണ് . ആലഞ്ചേരിയെ പോലെ കഴിവുള്ള ആളുകളെ പ്രോൽസാഹിപ്പിക്കുന്ന , അവർക്ക് അവസരങ്ങൾ നൾകുന്ന രാജ്യമാണ് അമേരിക്ക . അതുപോലെ ടൂറിസം എങ്ങനെ ആണ് പ്രമോട്ട് ചെയ്യുന്നത് , അതിന്റെ സാധ്യതകൾ എങ്ങിനെ ആണ് പ്രയോജനപ്പെടുത്തുന്നത് എന്നൊക്കെ അമേരിക്കയെ കണ്ടു പഠിക്കണം . വോളണ്ടിയർ ആയി ജോലി ചെയ്ത് സമൂഹ സേവനം ചെയ്യുന്ന ധാരാളം ആളുകൾ ഇവിടെ ഉണ്ട് ....
@Alenmatters
@Alenmatters Жыл бұрын
well Said Mat
@kasimusman
@kasimusman Жыл бұрын
சந்தோஷ் சார் ஆலஞ்சேரி எல்லா ஆட்களிடமும் கதைச் சொல்லி முன்னேறி இருக்கிறார். உங்களிடமும் கதை சொல்லி உங்களின் டைரி குறிப்பு நிகழ்ச்சியிலும் அவர் இடம்பெற்று விட்டார்.
@anusha9518
@anusha9518 Жыл бұрын
🙏❤
@ambadyvs1647
@ambadyvs1647 Жыл бұрын
INS Vikrant നെ പറ്റിയുള്ള സാറിന്റെ നിരീക്ഷണം എത്രയോ ശരിയാണ്!
@rathishnair8385
@rathishnair8385 Жыл бұрын
ഹോട്ടൽ മേഖലയിലൂടെ തന്റെ ജീവിതം പടുത്തുയർത്തിയ ഡ്യൂഡ് ആലഞ്ചേരിക്ക്.. Hospitality മേഖലയിലുള്ളവരുടെ അഭിവാദ്യങ്ങൾ ✌️✌️✌️
@abworld6746
@abworld6746 11 ай бұрын
നമ്മുടെ ബീച്ചിൽ തീട്ടവും മദ്യക്കുപ്പികളും
@susansubhash6099
@susansubhash6099 Жыл бұрын
ആ യാത്രയിൽ ഞങ്ങളും ഒപ്പം ചേർന്നു ഓരോ കാഴ്ചകളും ആസ്വദിക്കുന്ന വിധത്തിൽ വളരെ മനോഹരമായി വർണിക്കുന്നതിന് നന്ദി. ആലൻചേരി യുടെ ജീവിതാനുഭവങ്ങൾ വളരെ encouraging ആണ്
@Seltadam
@Seltadam Жыл бұрын
അലഞ്ചേരി living his life in full.....❤
@haribnys
@haribnys Жыл бұрын
Alanchery the great, ദൈവത്തിൻ്റെ പരീക്ഷണങ്ങളെ തൻ്റേടത്തോടെ നേരിട്ന്നവരെ ദൈവം അവൻ്റെ പ്രിയപ്പെട്ടവരാക്കും. കൂടുതൽ ജീവിത അനുഭവങ്ങളിലൂടെ ആത്മാവിനെ ഉയർത്തുന്നതിലൂടെ ദൈവത്തിനു കൂടുതൽ പ്രിയങ്കരനായിതീരുന്നു, അതിൻ്റെ ഉത്തമ ഉദാഹരണമാണ് ആലെഞ്ചേരി.
@cvharik
@cvharik Жыл бұрын
വാർ ഫീലിലെ അനുഭവം അറിയുവാൻ ഒരുപാട് താല്പര്യമുണ്ട് ഞങ്ങൾക്ക് ആലഞ്ചേരിക്ക് അത് നന്നായി പറഞ്ഞു തരാൻ കഴിയുമെന്ന് കരുതുന്നു . ആലഞ്ചേരി ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ കൊണ്ടുവന്നുടെ അതിനുവേണ്ടി ഇപ്പോൾ ആരും കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് പോലും ഇല്ലല്ലോ ഈ ആധുനിക യുവത്വം അവിടെ ഇരുന്നു കൊണ്ട് തന്നെ അദ്ദേഹത്തിന് അയാളുടെ കഥ പറഞ്ഞു കഴിയും
@jabirjaabi6200
@jabirjaabi6200 Жыл бұрын
നിങ്ങൾ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെക്കാൾ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വിവരണങ്ങളാലാണ് കേൾക്കാൻ അതി മനോഹരം , ഡിസ്സബാബയിലെ പോലെ , ജിബൂട്ടിയപോലെ , ഇദ്രീസിനെ പോലെ , കസാകിസ്ഥനിനെ പോലെ , ഗ്രാമങ്ങളിലെ ജീവിതങ്ങൾ , അവരോടുള്ള ഇടപഴകലുകൾ അതി മനോഹരങ്ങളാ ണ്
@John-lm7mn
@John-lm7mn Жыл бұрын
ആലഞ്ചേരി ഒരു സംഭവം തന്നെ. അടുത്ത കഥകൾക്കായി wait ചെയ്യുന്നു.
@herofathers9981
@herofathers9981 Жыл бұрын
അതുകലക്കിസന്തോഷേ,ആലഞ്ചേരിപുറത്തുപോയിവീട്ടൽമടങ്ങിയെത്തിയപ്പോൾഭാര്യയോടൊപ്പംപഴയഭർത്താവുംനാലുകുട്ടികളും.ഓർത്തോർത്തുചിരിക്കാം.ലാലുവിന്ഈകഥാപാത്രത്തെവെച്ചൊരുസിനിമചെയ്തൂടേ?
@hamzaummerpt6588
@hamzaummerpt6588 Жыл бұрын
ആലഞ്ചേരി കഥകൾക്കായി കട്ട വെയ്റ്റിംഗ് 😂😂😂
@shanymolgeorge7381
@shanymolgeorge7381 Жыл бұрын
ഉത്തരേന്ത്യയിൽ വെച്ച് സിറിയാക്കിന്റെ കൂടെ ജോലി ചെയ്ത എനിക്ക് സിറിയക്കിന്റെ ബാക്കി കഥ കേൾക്കാൻ പറ്റിയതിൽ സന്തോഷം. അന്നേ ഒരു പ്രത്യേകത തോന്നിയിരുന്നു.
@shihabudheenshihab3921
@shihabudheenshihab3921 13 күн бұрын
ആലഞ്ചേരി ആയതുകൊണ്ട് മാത്രം കാര്യമായില്ല. അത് അവതരണത്തിലൂടെ ജനങ്ങൾക്ക് മനസ്സിലാക്കിത്തരുന്ന രീതി അത് അപാരം തന്നെ 👍👌
@ashikunni2442
@ashikunni2442 Жыл бұрын
Alanjeri story mimics like forest gump😊❤
@samuelsujit
@samuelsujit Жыл бұрын
ആലഞ്ചേരി ❤️❤️❤️❤️❤️രോമാഞ്ചം!!!!!
@adinath3610
@adinath3610 Жыл бұрын
സന്തോഷ് സാർ.ഇന്നലത്തെ ദിവസം. നാടകീയ സംഭവങ്ങൾ കാണുമ്പോൾ.ഒരുപാട് സങ്കടം തോന്നി ആരോട് ഇതിനെപ്പറ്റി. ഒന്ന് ചോദിക്കണം എന്ന് തോന്നിയപ്പോൾ.ഒരേ ഒരാൾ. സാർ ആണെന്നറിയാം സാർ പലപ്പോഴും പറയാറില്ലേ. ഇവിടെ വ്യവസായങ്ങൾ വരണം.സംരംഭകർ.പ്രോത്സാഹിപ്പിക്കണം. എങ്കിലേ ഗവർമെന്റിനും.ജനങ്ങൾക്കും. വരുമാനം ഉണ്ടാകും ഇന്നലത്തെ വാർത്തകൾ.സാറും കണ്ടു കാണുമല്ലോ. ഒരു സംരംഭകൻ.നിയമ പോരാട്ടം നടത്തി. ഒരു ബസ്. വീണ്ടും നിരത്തിലിറക്കിയപ്പോൾ. ഗവർമെന്റും.നിയമപാലകരും.എങ്ങനെയൊക്കെ ദ്രോഹിക്കാം. അതിന്റെ അറ്റം വരെ.ദ്രോഹിക്കുന്നു. പിന്നെ എങ്ങനെയാണ് സാർ.പുതിയ പുതിയ സംരംഭകർ. മുന്നോട്ടുവരിക. സർ ഇത്രയും നാൾ.നമ്മുടെ നാട് ഉയർന്ന വികസിക്കാൻ.സാർ പറഞ്ഞതൊക്കെ. ഇവരൊന്നും ചെവി പോലും കൊണ്ടിട്ടില്ല. സങ്കടം തോന്നി സാർ.ഒരുപാട് സങ്കടം തോന്നി. സാർ പറയുന്നത് ഒരു എപ്പിസോഡ് പോലും വിടാതെ. കാണുന്ന ഒരാളാണ് ഞാൻ. സാർ പറയുന്നതെല്ലാം 100%.ശരിയാണെന്ന് വിശ്വസിക്കുന്ന ആളാണ്.എന്താണ് സാർ ഇവിടെ മാത്രം ഇങ്ങനെ 😔😔😔
@vijinvijay
@vijinvijay Жыл бұрын
ആലഞ്ചേരി ചുമ്മാ തീ 🔥🔥🔥🔥🔥😎 എന്നാലും അങ്ങേരെ ഒരു രാത്രി മുഴുവൻ അമേരിക്കൻസ് കെട്ടി തൂക്കിയത് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ല 😂
@ravindranparakkat3922
@ravindranparakkat3922 Жыл бұрын
സാറിന്റെ സഞ്ചാരം തുടങ്ങിയതിനുശേഷം ആലഞ്ചേരി പോലുള്ള ഒരാളെ കണ്ടുമുട്ടിട്ടുണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം പറ്റുമെങ്കിൽ ആലഞ്ചേരിയുടെ ജീവിതകഥ ഒരു പുസ്തക രൂപത്തിൽ എങ്കിലും പ്രസിദ്ധീകരിക്കാൻ മാത്രമുണ്ട് 🤝👍🙏👌❤️
@sajan5555
@sajan5555 Жыл бұрын
ആലഞ്ചേരി കഥകൾ... മുഞ്ചാസൻ കഥകൾ പോലെ സൂപ്പർ 👌
@nrk07
@nrk07 Жыл бұрын
Pand Balaramayil vaayichitullathan munchasante thallu kadhakal. Ithippo evidelum kittuvo vaayikkan ?
@sajan5555
@sajan5555 Жыл бұрын
@@nrk07 ഒരു കാലത്ത് ബാലരമ.. പൂമ്പാറ്റ.. അമ്പിളി അമ്മാവൻ. ഈ മാസിക വായിക്കാതെ ഉറക്കം വരികയില്ലായിരുന്നു..
@VipinJIElanthoor
@VipinJIElanthoor Жыл бұрын
​@@nrk07മലയാളം പരിഭാഷ ഉണ്ടോ എന്നറിയില്ല. ഇംഗ്ലീഷ് ബുക്ക്‌ ഓൺലൈനിൽ ഉണ്ട്. സിനിമയും
@nrk07
@nrk07 Жыл бұрын
@@VipinJIElanthoor Thank you
@Viking_Soldado
@Viking_Soldado Жыл бұрын
ഇങ്ങേരുടെ ഓരോ കായ്ച്ചപ്പാടുകൾ കേൾക്കുമ്പോളാണ് ഇങ്ങേർ നമ്മുടെ ഒരു മന്ത്രി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നത്. അത്രയും കൂടുതൽ പരിചയസംബത്തുള്ള ഒരു വല്ലാത്ത മനുഷ്യൻ 🙏🏽🙏🏽
@sreejith6861
@sreejith6861 Жыл бұрын
Need charithram enniloode from Allencherry
@ajmalabdurahman2945
@ajmalabdurahman2945 Жыл бұрын
സന്തോഷ്‌ സാർ ഞങ്ങൾ അലഞ്ചേരി ഫാൻ ആയി കഴിഞ്ഞു വല്ലാതെ മൊറ്റീവ് തരുന്ന മനുഷ്യൻ! സിനിമ യിൽ പോലും ഇല്ലാത്ത ഒരു ഒറിജിനൽ ജീവിതം
@jayachandran.a
@jayachandran.a Жыл бұрын
The comment box is bursting with Alenchery fans. 🎉🎉
@minnahjanna
@minnahjanna Жыл бұрын
The great Cyriac Alenchery
@binubinu.s4278
@binubinu.s4278 Жыл бұрын
നല്ലരീതിയിൽ സാറിന്റെ വാക്കുകളെ ആസ്വദിച്ചു കൊണ്ടിരുന്ന ഞാൻ കേരളീയം എന്ന് കേട്ടപ്പോൾ സർവ്വ ഫീലിംങ്ങും ഇല്ലാതായി... കാരണം മറ്റൊന്നും അല്ലാ മണ്ടത്തരം സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ ഭരണാധികാരികളെ ഓർത്തു പുച്ഛം തോന്നിപോയി...ഒപ്പം സങ്കടവും. ഭൂമിശാസ്ത്രപരമായി നമ്മുടെ നാട് സ്വർഗ്ഗം ആക്കി മാറ്റാൻ സർവ്വ സൗകര്യവും ഉണ്ടായിട്ടു അത് അങ്ങനെ ആക്കുന്നില്ല എന്ന് മാത്രം അല്ലാ അതിനെ കൂടുതൽ നരകം ആക്കുന്നു എന്നതാണ് ദുഃഖം...
@mohananmaniath6279
@mohananmaniath6279 Жыл бұрын
A real hero Alanchery , Santhosh Sir has marvelously narrated with his own inherent talent..... Alanchery story and life experience has to be continued.
@josoottan
@josoottan Жыл бұрын
എൻ്റെ അമ്മോ! ഒരൊന്നാെന്നര ആലഞ്ചേരി😮😮😮 ഇതൊരു സിനിമയിൽ തീരില്ല!
@muhammedhisham6150
@muhammedhisham6150 Жыл бұрын
അലഞ്ചേരി തമ്പ്രാൻ തന്നെ യാണ്.. 👍
@9846kukkuvakkom
@9846kukkuvakkom Жыл бұрын
fahad fazil and laljose, ഒരു പടം എടുത്താല്‍ പൊളി ആയിരിക്കും, സത്യത്തില്‍ ചിരിച്ച് ഒരു വഴിക്കായി 😅😅😅
@alantoamos1924
@alantoamos1924 Жыл бұрын
We need ചരിത്രം എന്നിലൂടെ of alenchery ❤❤
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
ആദരവല്ല ഇവിടെ കൂടുതൽ കിട്ടുന്നത് ആദരാഞ്ജലികൾ ആണ് ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Excellent sir ❤❤❤❤❤❤
@fridge_magnet
@fridge_magnet Жыл бұрын
ആലഞ്ചേരിയുടെ കഥ ഒരു Forrest Gump കഥ പോലെ ഉണ്ട് 😊
@adilmv1766
@adilmv1766 Жыл бұрын
Yes
@swalihdsm9645
@swalihdsm9645 Жыл бұрын
Santhosh sirine mukhyamanthri aakkanam.....😊
@jayadasRomans-f8l
@jayadasRomans-f8l Жыл бұрын
ആലൻഞ്ചേരി. സ്വന്തം കഥ സിനിമ ആക്കിയാൽ പോരാരുന്നോ. താങ്ങൾ എന്ത് ജന്മമാടോ.. ഒരു രക്ഷയും ഇല്ല 👍🏻👍🏻
@mathalavarghese126mathala7
@mathalavarghese126mathala7 Жыл бұрын
പട്ടാളക്കാരൻ ആലഞ്ചേരി 😮ആട്ടെ കക്ഷിയുടെ പേരെന്താ. Interesting personality👍👍
@lathabalachandran9737
@lathabalachandran9737 Жыл бұрын
Allancherry,s life can be made an award winning Movie
@Vineeshkvijayan
@Vineeshkvijayan Жыл бұрын
ഒറ്റ എപ്പിസോഡ് കൊണ്ട് ആലഞ്ചേരി ഫാൻസ് അസോസിയേഷൻ ഉണ്ടാക്കേണ്ടി വരുമോ😊 എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ ചരിത്രം എന്നിലൂടെ പരിപാടിയിൽ കൊണ്ടുവരണം❤
@HumanBeing19199
@HumanBeing19199 Жыл бұрын
29:03 ആലഞ്ചേരിടെ ആ നോട്ടം 🤣🤣😎😎...
@EXPLORETHEWORLD8113
@EXPLORETHEWORLD8113 Жыл бұрын
😂😂
@suhailjooy
@suhailjooy Жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പെന്ന ബൃഹത്തായ പരിപാടിയെ കുറച്ചു നേരത്തെക്കാണെങ്കിലും സ്വന്തം ജീവചരിത്രം ആക്കി മാറ്റിയ ആലഞ്ചേരിയാണ് എന്റെ പുണ്യാളൻ.
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
ആലഞ്ചേരി ഒരു സംഭവം തന്നെ ഈ എപ്പിസോഡ് അവസാനിക്കുമ്പോൾ സന്തോഷ്‌ പറഞ്ഞു നിർത്തി ആ മൗനത്തെ കീറിമുറിച്ചുകൊണ്ട് ആലഞ്ചേരി വീണ്ടും കഥ പറഞ്ഞുതുടങ്ങി അതുകേട്ടപ്പോൾ എനിക്ക് തോന്നിയത് വിക്രമാദിത്യന്റെ സാഹസിക യാത്രയിൽ വീണ്ടും മരത്തിൽ നിന്നും വേതാളത്തെ തൊളിലിട്ട് നടന്നുനീങ്ങിയ വിക്രമാദിത്യനെ കുഴപ്പിച് ഉത്തരം മുട്ടിക്കാൻ വേതാളം പറയുന്ന കഥകൾ ക്കുള്ളിലെ ചോദ്യങ്ങൾ പോലെ നിഗൂഢം😊
@jijeeshminerva
@jijeeshminerva Жыл бұрын
2 എപ്പിസോഡ് 90% ഒരാളെക്കുറിച്ചു SGK പറയണം എങ്കിൽ അയാൾ എന്തായാലും ഒരു പുലി തന്നെ ആവും.... അത് ഉറപ്പ് ആണ്....!!!
@rahimkvayath
@rahimkvayath Жыл бұрын
1:10 പഞ്ചർകടയ്ക്കും (Sയർ മാറ്റുമ്പോൾ ഉള്ള പൊടി മുഴുവൻ പരിസരം നിറയും) ബാർബർ ഷോപ്പിനുമിടയിൽ ചായക്കട ,തുറന്ന് വെച്ച പലഹാരങ്ങൾ.
@seena8623
@seena8623 Жыл бұрын
എവിടെയോ കിടക്കുന്ന ആലഞ്ചേരിയെ ഞങ്ങൾ മനസ്സുകൊണ്ട് നമിക്കുന്നു
@binocular6615
@binocular6615 Жыл бұрын
Alancheri's story adipoli
@aksarojiniaks9429
@aksarojiniaks9429 Жыл бұрын
ഇച്ഛാശക്തിയുള്ള...ദീർ ഘവീക്ഷണമുള്ള ഭരണാധികാരികൾ നമ്മുടെ നാട്ടിൽ വരാൻ ഇനിയെത്ര കാലം കാത്തിരിക്കണം...
@sjsjdgxhvdb2636
@sjsjdgxhvdb2636 Жыл бұрын
വെറും 1000 കൊല്ലം
@nivsss
@nivsss Жыл бұрын
ആലഞ്ചേരി കഥ കേക്കുമ്പോൾ ഒരു ഫഹദ് ഫാസിൽ സിനിമ ആയിട്ടു വന്നാൽ എന്നു ആഗ്രഹിക്കുന്നു. ലെയൊന്ർഡോ ക്യാപ്രിയ ചെയ്ത ക്യാച്ച് മി ഇഫ് യു ക്യാൻ മൂവി conceptil പല വേഷങ്ങൾ വന്നു പോകുന്ന കിടിലൻ മൂവി ആയിരിക്കും
@dj-bs5ln
@dj-bs5ln Жыл бұрын
yes fahad is the correct selection
@JOppanz101
@JOppanz101 Жыл бұрын
Yes. I wish to see this lal jose movie.
@lucycharles123
@lucycharles123 Жыл бұрын
സഞ്ചാരം ചാനലിലൂടെ നാട് കണ്ടതല്ലാതെ ഒരു നാടും കണ്ടിട്ടില്ല മറ്റ് നാടുകൾ കാണാനുള്ള യോഗം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anaza6812
@anaza6812 Жыл бұрын
അടുത്ത ആഴ്ച വരെ ഈ കഥ കേൾക്കാൻ കാത്തിരിക്കണമല്ലോ.... !
@AkhilTj
@AkhilTj Жыл бұрын
കേട്ടിട്ട് ഒരു സിനിമ കഥ പോലുണ്ട്... 👍🏻👍🏻👍🏻
@24ct916
@24ct916 Жыл бұрын
ചരിത്രം എന്നിലൂടെ അവതരിപ്പിക്കാൻ യോഗ്യനാണ് ആലഞ്ചേരി. ദയവായി അവസരം കൊടുക്കുക.
@jayalekshmyb1627
@jayalekshmyb1627 Жыл бұрын
Twist Twist Twist ആലഞ്ചേരിയുടെ ലൈഫ് ഫുൾ ട്വിറ്റ് Super ആലഞ്ചേരി,❤️❤️❤️
@jinishplouis7429
@jinishplouis7429 Жыл бұрын
Cyriac Alenchery ♥️💥🥰👌🙌👍
@shihabudheenshihab3921
@shihabudheenshihab3921 13 күн бұрын
സന്തോഷ് നിങ്ങൾ ഒരു സംഭവം തന്നെ 👍
@aaansi7976
@aaansi7976 Жыл бұрын
😍❤ ആലഞ്ചേരിയുടെ കഥ ഒരു സിനിമയാക്കാൻ ഉണ്ടല്ലോ സൂപ്പർമാൻ ❤❤👍👌
@ashrafpc5327
@ashrafpc5327 Жыл бұрын
ബ്ലഡ് ഡോനേഷൻ ആശയം കൊള്ളാലോ 🥰
@girishkumar4219
@girishkumar4219 10 ай бұрын
👌
@arunjyo31
@arunjyo31 Жыл бұрын
ആലഞ്ചേരി അണ്ണൻ ഉയിർ
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
Happy Diwali 🎇🎇🎇❤️❤️ To Santhosh sir and family and Safari family... 🎇🎇🎇❤️❤️
@josecv7403
@josecv7403 Жыл бұрын
അങ്ങേക്കും കുടുംബത്തിനും ദീപാവലി ആശംസകൾ 🙏❤️
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
@@josecv7403 thank you and same to you ♥️
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cyriac Alencherry | Exclusive Interview | Haidar Ali
35:49
Movie World Media
Рет қаралды 60 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН