ഒരു സംവിധാന മോഹം തകർത്ത ഇന്നസെന്റ്..ഒപ്പം അമ്മയെ മാറിപ്പോയ കഥയും | Mukesh Speaking | Innocent #25

  Рет қаралды 78,951

Mukesh Speaking

Mukesh Speaking

Күн бұрын

Team Mukesh Speaking:
Jathin S Raj
Divyadarshan
Jos Thomas
Technical:
Camera: Sunil CK
Rahul
Anas Majeed
#Mukeshspeaking #Innocent #Mukesh

Пікірлер: 128
@santhakumarikk391
@santhakumarikk391 Жыл бұрын
ടെലിവിഷൻ ഇറങ്ങിയ സമയത്തു ഞങ്ങളും അയലത്തെ വീട്ടിൽ പോയിരുന്നു പരിപാടി കണ്ടിട്ടുണ്ട് ചേട്ടൻ പറഞ്ഞത് പോലെ ഒരു അവകാശം ആയിരുന്നു.
@lostking1606
@lostking1606 Жыл бұрын
ഓം നമ ശിവയ, sakthi man, he-man, ജയ് ഹനുമാൻ, കാട്ടിലെ കണ്ണൻ , ചിത്രഗീതം.,.... ഹൊ നൊസ്്റാൾജിയ
@rejeshc
@rejeshc 2 жыл бұрын
chetta satyam paranjal tenssion adikkumba irunnu oru katha kelkkum nalla relief aane thank you so much :)
@adershgr
@adershgr 2 жыл бұрын
Story telling 👌 mukesh kathakal bookm nice aayirunnu
@Sunil-ri3zi
@Sunil-ri3zi 2 жыл бұрын
രണ്ടാമത്തെ കഥ ഇന്നസെന്റ് തന്നെ പറഞ്ഞിട്ടുള്ളതാണ്, ആരും കേൾക്കാത്ത കഥകൾ മുകേഷ് സർ അവതരിപ്പിക്കുന്നത് കാണുന്നതാണ് രസം, ഇനി അത് ശ്രദ്ധിക്കുമല്ലോ
@rockfightergamerz1412
@rockfightergamerz1412 2 жыл бұрын
Innocent ചേട്ടൻറെ കഥകൾ series il ഈ കഥകളൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷെ രണ്ടുപേരുടെ വിവരണത്തിന് ശൈലി വ്യത്യസ്തമാണ്... ഇനിയും കുറെ പഴയ നടന്മാരുടെ വിശേഷങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു... ആഴ്ചയിൽ രണ്ടുമൂന്നു ദിവസം എങ്കിലും ഇത് അപ്‌ലോഡ് ചെയ്യണം...
@aneeshvnair4140
@aneeshvnair4140 2 жыл бұрын
ഹലോ മുകേഷേട്ടാ ചേട്ടന്റെ 1982 മുതലുള്ള സിനിമ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു
@nincym316
@nincym316 9 күн бұрын
❤❤❤
@vishnuvishnu-zc1xt
@vishnuvishnu-zc1xt 2 жыл бұрын
പാവം സ്റ്റീഫൻ 😄😄😄
@dilsoman
@dilsoman 2 жыл бұрын
മുകേഷ് ഏട്ടൻ്റെ കണ്ണിനു എന്തോ വ്യത്യാസം
@kunjuqatar5123
@kunjuqatar5123 2 жыл бұрын
മുഖേഷ് ചേട്ടാ നിങ്ങളുടെ കഥകളും ഇന്നസെന്റ് ചേട്ടന്റ കഥകളും സ്ഥിരം കാണുന്ന ഒരു പ്രേക്ഷൻ ആണ് ഞാൻ എല്ലാം ഗംഭീരം മുകേഷ് ചേട്ടന്റ സംസാരിക്കുമ്പോൾ വലത്തേ പുരികം വളയുന്നു അത് സ്വയം ശ്രമിച്ചാൽ മാറ്റാൻ പറ്റും
@vishnuradhu7027
@vishnuradhu7027 5 ай бұрын
ഞങ്ങ ഇരിഞ്ഞാലക്കുടകാരുടെ സ്വപനം ❤️❤️
@ajmalmajeed4455
@ajmalmajeed4455 2 жыл бұрын
Mukesh speaking channel ennale vaykeetane nan kanan edayayath. 2 divasamkonde ellam episodesum kandu theerthu. Eth kandappol ente manasil ‘ Simhathinte munbil pettalum mukeshetente munbil pedarutheeeeeee. 😁
@s.n.rajendraprasad4250
@s.n.rajendraprasad4250 2 жыл бұрын
Supr
@jobinkick3871
@jobinkick3871 2 жыл бұрын
ഇന്നസെന്റ് sir my fvt hero❤️❤️❤️
@devikaprasannan7279
@devikaprasannan7279 2 жыл бұрын
Mukesh Sir❤️
@ajishnair1971
@ajishnair1971 2 жыл бұрын
ഹ..ഹ.. സൂപ്പർ.. അടിപൊളി
@SuriyaGayathri
@SuriyaGayathri 2 жыл бұрын
'ഇന്നസെന്റ് കഥകൾ' ശ്രീ. ഇന്നസെന്റ് തന്നെ തൃശൂർ ഭാഷയിൽ പറഞ്ഞു കേൾക്കാനാണ് ഒരു പഞ്ച്.
@anusha9518
@anusha9518 8 ай бұрын
അതെ 🤩
@iamspartacus3043
@iamspartacus3043 2 жыл бұрын
പൊളി
@karthikcind1981
@karthikcind1981 2 жыл бұрын
Chetta..the one book of innocent which made me cry .chirikku pinnil
@shihasparuthivila3143
@shihasparuthivila3143 2 жыл бұрын
cancer wardle chiri
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Waiting ettaa❤️😘🙏🏻
@vlmkallu
@vlmkallu 2 жыл бұрын
ജഗതി ചേട്ടന്റെ കഥകൾ പ്രതീക്ഷിക്കുന്നു
@anusha9518
@anusha9518 8 ай бұрын
I think jagathi is a serious person in real life, had watched his interviews 🙏
@nusrakozhikkod3061
@nusrakozhikkod3061 2 жыл бұрын
Super story❤️😘👌God bless u ettaa🥰❤️🙏🏻🙏🏻
@aravindnc
@aravindnc 2 жыл бұрын
ithu kettitund... Waiting for hariharnagar stories
@midhun5156
@midhun5156 2 жыл бұрын
മുകേഷേട്ടൻ എന്തായാലും ചരുങ്ങിയത് ഒരു സിനിമക്കെങ്കിലും കഥയും തിരക്കഥയും എഴുതണം. താങ്കളുടെ അവതരണം മനോഹരം തന്നെ. ഒട്ടും തന്നെ മടുപ്പിക്കുന്നില്ല . ❤️
@VenkiteshH
@VenkiteshH Жыл бұрын
സ്റ്റീഫൻ്റെ കഥ ചിരിച്ചു പണി കഴിഞ്ഞു ! 😂😂
@lanapk3722
@lanapk3722 Жыл бұрын
😂😂😂അയ്യോ ചിരിച്ചു ചിരിച്ചു
@kmonkmon7531
@kmonkmon7531 2 жыл бұрын
മുകേഷേട്ട സ്വന്തം കഥകൾ കേൾക്കാനാണ് ഒരു പാടിഷ്ടം. എല്ലാം കഴിഞ്ഞിട്ട് പോരേ ഇന്നസെന്റ് കഥകൾ . സ്റ്റോക്ക് തീർന്നോ ? നിരാശപ്പെടുത്തരുത് ഒരു കല്ലുകടി ഒന്നു ശ്രദ്ധിച്ചോ ഓർമ്മക്കുറവു ഉണ്ടായാലും കുഴപ്പമില്ല മുഖേഷ് കഥകൾ കഴിഞ്ഞു മതി ഇന്നസെന്റ് കഥകൾ . കാരണം താങ്കളിൽ നിന്നും ഒരുപാടു അറിയാ കഥകൾ പ്രതിക്ഷിക്കുന്നതു കൊണ്ടാണ്... സ്നേഹത്തോടെ ..
@inpursuitofhappiness5910
@inpursuitofhappiness5910 2 жыл бұрын
Entho oru prashnam ee epidosil..... but still we all are with you
@vaishnavpp2366
@vaishnavpp2366 2 жыл бұрын
Ammachi 😂🔥
@shajahanp6786
@shajahanp6786 2 жыл бұрын
അടിപൊളി
@jithinjithu6264
@jithinjithu6264 2 жыл бұрын
16:05 സ്നേഹോള്ളോനാ പന്നീന്ന് വിളിച്ചില്ലാലോ - ഇന്നച്ചൻ😂
@zzz-xg3fb
@zzz-xg3fb 2 жыл бұрын
Mukesh ettan
@jijonicholas7667
@jijonicholas7667 2 жыл бұрын
മുകേഷേട്ടാ 👌
@amalkollam4579
@amalkollam4579 2 жыл бұрын
കിടു
@latharajesh6174
@latharajesh6174 2 жыл бұрын
Kadha super 🎈🎈👍👍
@muhammadshifan7335
@muhammadshifan7335 2 жыл бұрын
👍👍👍
@pranavm7245
@pranavm7245 2 жыл бұрын
Mukesh ettan❤️ eagerly waiting 😇
@prasanthmanimani4357
@prasanthmanimani4357 2 жыл бұрын
ചേട്ടൻ എത്തിയെ 😍😍😍😍😍
@safwankkasim8151
@safwankkasim8151 2 жыл бұрын
mukeshetta jagathichettane maranno
@ajmalcrzb369
@ajmalcrzb369 2 жыл бұрын
Mukheshettaaa 🔥❤️‍🔥🔥
@TheNorwayMachan007
@TheNorwayMachan007 2 жыл бұрын
Maala Aravindaneppatti 1-2episodes cheyyane. Athupole Mannar Mathayiyude shoottingil ulla enthenkilum sambhavangal too🥰
@HarshMcNair
@HarshMcNair 2 жыл бұрын
Such an incredible narrative power Mukesh Sir has! And we are so privileged to be listening to Gems of stories from the Golden Era of Malayalam Cinema! Just cannot get enough. I am always dejected that he concludes and we have to wait a whole week for more!
@jabir133
@jabir133 2 жыл бұрын
എല്ലാ നടന്മാർക്കും ഇത് പോലത്തെ ഷർട്ട് ഉണ്ടല്ലോ എന്താ അതിൻ്റെ ഗുട്ടൻസ്
@dlzk12
@dlzk12 2 жыл бұрын
Xmas shirt
@RK-xp9oy
@RK-xp9oy 2 жыл бұрын
😆
@bhb661
@bhb661 2 жыл бұрын
👍😂👌
@vipinp3489
@vipinp3489 2 жыл бұрын
ഒത്തില്ല... ഒത്തില്ല
@dr.shebin.physiomuhammed8886
@dr.shebin.physiomuhammed8886 2 жыл бұрын
Randamathe kadha mukesettan orikkal paranjathayit tonunnu
@rbkarankaran7217
@rbkarankaran7217 2 жыл бұрын
👍👍👍👍👍
@sreekumarnair7276
@sreekumarnair7276 2 жыл бұрын
പ്രയാണം തുടരുക... 👏👏👏
@shareenam78
@shareenam78 11 ай бұрын
🎉😊😅❤
@apllestor8773
@apllestor8773 Жыл бұрын
ലാലിനോട് ഈ കഥ പറഞ്ഞപ്പോൾ ലോപാസിന് പകരം പറഞ്ഞ പേര് ജോയ് ആയിരുന്നു
@logan8933
@logan8933 2 жыл бұрын
അമ്മയാണെ സത്യം സിനിമയെക്കുറിച്ച് പറയാമോ
@rabidmusic-hub
@rabidmusic-hub 2 жыл бұрын
ജഗതി ചേട്ടൻ കുറിച് ഒന്നും പറയാനില്ലേ
@madhunair3072
@madhunair3072 2 жыл бұрын
No memories with Jagathy!!!???
@eyes10
@eyes10 2 жыл бұрын
തൊട്ടപ്പുറത്ത് ഇന്നസെന്‍റെ കഥയും ചേട്ടന്‍റെ കഥയും കൂടി ക്ലാഷാവോ?
@retheeshnn6130
@retheeshnn6130 2 жыл бұрын
❤️
@unnikrishnanpayyanur
@unnikrishnanpayyanur 2 жыл бұрын
ഇതെന്ത് കഥയാണ് മുകേഷേ
@ajut7649
@ajut7649 2 жыл бұрын
last അവതരണം Effect ആയില്ല...
@kaleshkumarammoos6414
@kaleshkumarammoos6414 2 жыл бұрын
കമ്മ്യൂണിസ്റ്റുക്കാരനായ ഇന്നസെന്റിന് താമരപ്പൂവ് ഇഷ്ടമായില്ല അല്ലേ ... ഒരു ചുവന്ന ചെമ്പരത്തിപ്പൂവ് കാണിച്ചെങ്കിൽ ഇഷ്ടമായേനെ .....😂😂😂😂😂
@ratheeshshanmughan3361
@ratheeshshanmughan3361 2 жыл бұрын
Borayirinnu episode.. Kaarannam innocent kadhakal kaumudy channelil kandeyaalla njaan.. Pls tell stories which others have not told. Repetition varum.. Innocent kadhakal was a famous show. Athil paranja kadhayenkilum parayaatheyirukku..
@faris8351
@faris8351 2 жыл бұрын
👌👌👌👍👍🥰🥰
@Food_of_kerala
@Food_of_kerala 2 жыл бұрын
Vellathil nilkunna thamara ennoke kanichal vellamadikaran aan ennu karuthum 😄🤣 Paamb ennokke parayunna pole 😄
@kallaragopan
@kallaragopan 2 жыл бұрын
🙏🙏🙏
@arunmpillai6984
@arunmpillai6984 2 жыл бұрын
ഈ വീഡിയോയിൽ ഒരുപാട് cutting ഉണ്ട്
@P_U_R_R_P_L_E
@P_U_R_R_P_L_E 2 жыл бұрын
😊😊😊
@cpf3068
@cpf3068 2 жыл бұрын
Mukkeshettan 💘
@josephfernandezm4518
@josephfernandezm4518 2 жыл бұрын
Mukeshetta, your speaking is awesome .. I am a big fan of you..
@divinefelton1231
@divinefelton1231 2 жыл бұрын
😍😍😍🤗🤗
@bahubali68
@bahubali68 2 жыл бұрын
വലിച്ചുനീട്ടി വലിച്ചുനീട്ടി വെറുപ്പിച്ചല്ലോ മുകേഷേ😣
@puttuurumese4430
@puttuurumese4430 2 жыл бұрын
Chetta. In hari har nagar cinema set il undaya oru comedy parayamo 😄
@anilbhaskarmenon9310
@anilbhaskarmenon9310 2 жыл бұрын
I think you hv told this same story in this channel itself...Pls check. If am wrong.. sorry.😊
@akhilshaji6452
@akhilshaji6452 8 ай бұрын
Lal ayulla interview und.. Athil anu.. Athil Stephen and Joy arunnu
@nandhanthenur5945
@nandhanthenur5945 Жыл бұрын
Steefan entayi paranjilla. Sarokkum.
@haridasmenon56
@haridasmenon56 2 жыл бұрын
stephente oru thodayil korattikaru veenu... ente chetto chirichu chath
@rakeshtharamalrajan2219
@rakeshtharamalrajan2219 2 жыл бұрын
Mukesh Etan I like u r videos I am one of u r subribiber is this a repatriation, sorry u heart this? its a good to see the channel. Don't mistake me.
@TheNorwayMachan007
@TheNorwayMachan007 2 жыл бұрын
Annan enthanu udeshichathu
@manujohn623
@manujohn623 2 жыл бұрын
Kurachu volume koottanam
@jobinkick3871
@jobinkick3871 2 жыл бұрын
Katta waiting❤️
@abdulabdulrazick7896
@abdulabdulrazick7896 2 жыл бұрын
Ààaaàa@@@@@@@@@
@abdulabdulrazick7896
@abdulabdulrazick7896 2 жыл бұрын
Aàaaà
@varsha6574
@varsha6574 2 жыл бұрын
🤣🤣🤣
@gk-mg4lw
@gk-mg4lw 2 жыл бұрын
ചേട്ടാ ഒരു പടം ഡയറക്റ്റ് ചെയ്യണം
@thrillermovies7645
@thrillermovies7645 2 жыл бұрын
മുകേഷ് സർ കഥ പറച്ചിൽ കിടു
@abdulniyas3211
@abdulniyas3211 19 күн бұрын
😂😂
@arunki2101
@arunki2101 2 жыл бұрын
😀
@sobinjames592
@sobinjames592 2 жыл бұрын
Ammachide kadha Chirichu marich🤣
@praveenjoseph3562
@praveenjoseph3562 2 жыл бұрын
Lopez ആണോ , Joy ആണോ മുകേഷേട്ടാ? ലാൽ സാർ ന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ Joy എന്നലെ പറഞ്ഞത്? കല്യാണം ആണോ, പെരുന്നാൾ ആണോ പ്രിയപ്പെട്ട മുകേഷേട്ടാ?
@sajithps5472
@sajithps5472 2 жыл бұрын
Ithil 2 mathe paranjittulla kadhayalle?😐
@chran5406
@chran5406 2 жыл бұрын
വിലച്ചിൽ എടിക്കല്ലെ
@mobinjosephvarghese9343
@mobinjosephvarghese9343 2 жыл бұрын
BUT ALSO LISTEN TO HIS VIDEOS TOOO DONT PUT THE SAME THINGS....
@sajeevsoman7813
@sajeevsoman7813 2 жыл бұрын
😂
@pilaikka3966
@pilaikka3966 2 жыл бұрын
ഈ എപ്പിസോഡ് ചിരിക്കാൻ വന്നില്ല എനിക്ക്
@abhilashm
@abhilashm 2 жыл бұрын
ഇത് വേണ്ട വേറെ വല്ല കഥയും ഉണ്ടോ, ഇത് ഇന്നസെന്റ്കഥകളിൽ വായിച്ചിട്ടുണ്ട്, ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ല, പിന്നെ വേണമെങ്കിൽ 😄😄😂പോരെ
@rakesh-ce6py
@rakesh-ce6py 2 жыл бұрын
Innocent kathakal kanaathavarum und mishtter.njanum.atharakkar kandotte.thaankal kelkkanda.prashnam theernnille
@abhilashm
@abhilashm 2 жыл бұрын
പോയ്‌ നി ആദ്യം മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പഠിക്ക്
@ajithr4233
@ajithr4233 2 жыл бұрын
Abhilashne polulla budhijeevikal poyi pusthakam vayichoode...enthoru veruppikkal anu
@abhilashm
@abhilashm 2 жыл бұрын
@@ajithr4233 പോയി മുകേഷിനോട് അയാളുടെ പണി cheyysn
@amalraj6471
@amalraj6471 2 жыл бұрын
First kadha chalama aie poie chetta....
@shihabva
@shihabva 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് അത്രക്കങ്ങു മെനയായില്ല മുകേഷേട്ടാ. ശ്രീനിവാസനെ വിട്ട് വീണ്ടും ഇന്നസെന്റിലേക്ക് തിരിച്ചു പോയതെന്താ.
@ashokmnmn9119
@ashokmnmn9119 2 жыл бұрын
Cinemayil sajeevamaakanam
@apllestor8773
@apllestor8773 Жыл бұрын
ലോപ്പസ് അല്ല ജോയ്
@vishwanath.srinivasan
@vishwanath.srinivasan 2 жыл бұрын
ഈ കഥ മുൻപ് പറഞ്ഞിട്ടുണ്ടോ 🤔
@yousufalikt4603
@yousufalikt4603 2 жыл бұрын
Ennu yennatheyum pole ayilla
@shahanaarafath9986
@shahanaarafath9986 2 жыл бұрын
👌👌👌👌👏👏👏👏👏👏
@RK-xp9oy
@RK-xp9oy 2 жыл бұрын
😴
@arunki2101
@arunki2101 2 жыл бұрын
🙄
@ubaid__ka
@ubaid__ka 2 жыл бұрын
Story okke boring ayi todangiyoonn ...
@hyderp6679
@hyderp6679 2 жыл бұрын
Inn Arabi ottakam Cinima kanditt kore chirichu
@maheshmr1319
@maheshmr1319 2 жыл бұрын
ഇന്ന് കഥ പറഞ്ഞ ആ ശൈലി അങ്ങോട്ട് ഒത്തില്ല..
@nirmaladas4371
@nirmaladas4371 2 жыл бұрын
ഇതിലിപ്പൊ എന്താ തമാശ?
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Шок. Никокадо Авокадо похудел на 110 кг
00:44
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 353 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15